എന്റെ പതിനെട്ടാം പടി കറുപ്പസ്വാമി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏
@manikandankpmkp8540 Жыл бұрын
നല്ല അറിവ്, so good 🙏🏻ഇനിയും ഇതുപോലെ സ്ഥലങ്ങൾ പരിചയപ്പെടുത്തിയാൽ കൊള്ളാമായിരുന്നു 😜
@Time4travels Жыл бұрын
താങ്ക്സ് മണി
@sachinkumars90824 ай бұрын
Amme sharanam 🙏♥️
@rajanisuresh478711 ай бұрын
Kaliyattam2nd part wait
@rameezrehman23 Жыл бұрын
ഈയിടെയാണ് അവിടെ പോയത് വളരെ മനോഹരമായ ഒരു ക്ഷേത്രം പക്ഷേ ഭക്തർ പൂജയും മറ്റും ചെയ്ത് അവിടെ മൊത്തം മലിനമാക്കിയിരുന്നു. ഭക്ഷണം ഉണ്ടാക്കുന്ന ഭാഗം ഒക്കെ വളരെ വൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഇത്രയും നല്ലൊരു സ്ഥലം വൃത്തിഹീനമായി കിടക്കുന്നത് കിടക്കുമ്പോൾ ഒരു സങ്കടം
@Time4travels Жыл бұрын
സെരിയാണ് ബട്ട് വിശ്വാസികൾ ആണ്, ചൂണ്ടിക്കാണിച്ചാൽ വാതി പ്രതി ആകും 😂
@adarshchikku28397 ай бұрын
Tourist bus pokumo avidekkee
@Cskbnnnm4 ай бұрын
Pooja enganada malinam akunne😊
@VijayanV-t2r3 ай бұрын
ബ്രോ. ചന്ദ്രട്ടെന്റ് ഫോൺ നമ്പർ തരുമോ 🙏
@kharjeth6699 Жыл бұрын
Nalla spot. Sumesh ettande suggestion ayit njn inn uchek poyathe ollu. Ithpolathe video ilude enik orupad palakkadine kurach kananum padikanum patti. Ee videos orupaad aalukalileeke ethatte enne prarthikunnu. Thanks bro🙌
@Time4travels Жыл бұрын
thanks arjeth.. തീർച്ചയായും ഇനിയും വ്യത്യസ്തമായ കാഴ്ചകൾ ഉണ്ടാകും.. നിങ്ങളോരോരുത്തരും കൂടെ ഉണ്ടെങ്കിൽ 😍
@kharjeth6699 Жыл бұрын
@@Time4travels Full support🙌
@anishdhar Жыл бұрын
Another beautiful rural spot brought to us by Sumesh Bhai
@Time4travels Жыл бұрын
അനീഷേട്ട താങ്ക്സ്
@fencysajeev7576 Жыл бұрын
👍👍😊😊
@raghunath1056 Жыл бұрын
💙💚👌👌 🙏
@gangadharannair14149 ай бұрын
Amme sharanam huggslotusfeet mahapooja
@unnipp70342 ай бұрын
Gurthi,divekudoo,m
@__seejayaa Жыл бұрын
❤❤❤🙏🙏🙏❤❤❤
@JoseFranklin-m3r10 ай бұрын
Hi I wanna visit this temple, could you please help me, How to reach this temple from palakkad jn. Is there any transportation?
@Time4travels10 ай бұрын
Palakkad -kollamkod- chinganchira nature temple
@Ksukumaran-v6b10 ай бұрын
impossible..😊
@vinodk50535 ай бұрын
നമ്മൾ തന്നെ പൂജാരിയായി പൂജ ചെയ്യുന്ന സ്ഥലം -കറുപ്പു സ്വാമിനെ നമഃ
@KBVijaya5 ай бұрын
❤❤❤❤❤❤❤❤
@KaakkaPoocha Жыл бұрын
Ivide time ille season indo temple il poojakk
@Time4travels Жыл бұрын
illa but ella off daykalum thirakku kanum
@KaakkaPoocha Жыл бұрын
@@Time4travels thanku
@KaakkaPoocha Жыл бұрын
First prarthana kazhinjit nadannathinu sheshamano kuruthy nadathendath
@AjiAjanya11 ай бұрын
ഡെയിലി പൂജ ഉണ്ടോ
@shristithapa-pe7ie10 ай бұрын
jao swami
@JosePv-q1f4 ай бұрын
Pattey
@AjiAjanya11 ай бұрын
എന്നാണ് ഇവിടെ പൂജ ഒള്ള ദിവസങ്ങൾ
@Time4travels11 ай бұрын
ennum und
@good-xo8cy3 ай бұрын
താങ്കൾ അവിടെ പോവുകയാണ് അത്യാവശ്യ പൂജാ സാധനങ്ങൾ കൈ കരുതണം ഒരു കോഴിയെ കരുതണം ചെറിയൊരു കോട്ടർ കയ്യിൽ കരുതണം അവിടുന്ന് സാധനങ്ങൾ വാങ്ങുന്നതിന് നല്ല വിലയാണ്
@shaheenanv49764 ай бұрын
ക്ഷേത്രങ്ങളൊന്നും അവിടെ കാണാൻ കഴിയില്ല. അവിടെ കുറെ ബോധിവൃക്ഷം അതായത് പേരാൽ എന്ന ഗണത്തിൽപ്പെട്ട വൻമരങ്ങളാണ്. അവിടെ കർപ്പസ്വാമിക്ക് ആടിനെകൊന്ന് ഇറച്ചി നേദിക്കുന്നുമദ്യവും കൊടുക്കുന്നു.🙏