No video

Chingara Kombathe | Mazhavilkoodaram| Malayalam Film Song

  Рет қаралды 389,853

Evergreen Film Songs

Evergreen Film Songs

Күн бұрын

Chingara Kombathe | Mazhavil Koodaram | Malayalam Film Song
Directed by Siddique Shameer
Written by Siddique Shameer
Produced by Thanoof Karim, P.K. Shamsuddeen
Prabhulla Chandran
Starring
Rahman
Annie
Rajan P. Dev
Mala Aravindan
Idavela Babu
Zainuddin
Cinematography P. Sukumar
Edited by P.C. Mohanan
Music by S. Balakrishnan
Distributed by Thanoof Films Release
Release date 1995
Country India
Language Malayalam
Film : Mazhavilkoodaram
Song : Chingarakombathe
Singers : Yesudas
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 92
@jincyk8637
@jincyk8637 4 жыл бұрын
ആനി ചേച്ചി സുന്ദരി, റഹ്മാൻ ചേട്ടൻ സുന്ദരൻ
@muhammedharis3705
@muhammedharis3705 Жыл бұрын
Athe
@binuemiliya
@binuemiliya Жыл бұрын
And Villain aslo super Look Shiju Bb5 fame
@dileepckm4118
@dileepckm4118 13 күн бұрын
Pinnallate🎉
@sajithasugathan4145
@sajithasugathan4145 3 жыл бұрын
എത്ര കേട്ടാലും മതി വരാത്ത സോങ് ആനി റഹ്മാൻ കൂട്ടുകെട്ട്
@vijithaniyan2370
@vijithaniyan2370 Жыл бұрын
ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ കണ്ണാരം പൊത്തും നിന്‍ കൈത്തുമ്പില്‍ പൂക്കും പൂംകുങ്കുമം മായരുതേ നിന്നോമല്‍ ചെഞ്ചുണ്ടില്‍ പുഞ്ചിരിക്കൊഞ്ചലില്ലേ സ്നേഹ പുഞ്ചിരിക്കൊഞ്ചലില്ലേ ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ ഋതുഭേത സന്ധ്യകള്‍ വരവേല്‍ക്കുമോര്‍മ്മയില്‍ നിഴല്‍ പോലെ മിന്നിയോ ശ്രുതി ചേര്‍ന്ന സാഗരം പറയാതറിഞ്ഞ നിന്‍ കഥ കേട്ടലിഞ്ഞൊരെന്‍ സ്വരരാഗ സാന്ദ്രമാം മണിവീണയായു് നീ വിണ്‍കോണില്‍ പൂക്കും പൂന്തിങ്കള്‍ പോലെ കാണാപ്പൂഞ്ചുണ്ടില്‍ കന്നിത്തേന്‍ പോലെ എന്‍ നെഞ്ചില്‍ പൊന്‍മുത്തായു് ചാഞ്ഞുറങ്ങു് ചിങ്കാരക്കൊമ്പത്തെ ചിന്ദൂരപ്പൊന്‍പൂവേ നിന്‍ കവിള്‍ വാടരുതേ പ്രിയമാര്‍ന്ന പാട്ടുമായു് പകല്‍ മാഞ്ഞുപോകവേ കുളിരോലുമെന്നില്‍ നിന്‍ കവിള്‍ ചേര്‍ന്നുരുമ്മവേ അലിയാതലിഞ്ഞ നിന്‍ കളിവാക്കു കേള്‍ക്കവേ അനുരാഗസാരമായു് സുഖമാര്‍ന്ന സാന്ത്വനം ചില്ലോലത്തുമ്പില്‍ ചേര്‍ന്നിരുന്നാടും കണ്ണാടിത്തൂവല്‍ത്തൂമണിപ്രാവേ എന്നുള്ളില്‍ നിന്നോമല്‍ പാട്ടു മാത്രം (ചിങ്കാരക്കൊമ്പത്തെ ) വിജിത്ത് കരുനാഗപ്പള്ളി🌹
@SoniaPaulraj-dr1cs
@SoniaPaulraj-dr1cs 8 ай бұрын
Thanks njanezhuthiyedukkanameorthirikkarunnu
@vijithaniyan2370
@vijithaniyan2370 8 ай бұрын
@@SoniaPaulraj-dr1cs 👍
@abhilashpillai201
@abhilashpillai201 2 жыл бұрын
S ബാലകൃഷ്ണൻ മാസ്റ്റർ ചെയ്ത പാട്ടുകൾ എല്ലാം ഹിറ്റ് ആക്കിയ മ്യൂസിക് ജീനിയസ് ♥️🙏
@rajipr5817
@rajipr5817 3 жыл бұрын
ആനി ചേച്ചി വളരെയധികം സുന്ദരിയാണ് എനിക്ക് ഇഷ്ടമാണ്
@Reji-kz3hi
@Reji-kz3hi 16 күн бұрын
Lal....complete...actorayi....allways...nilkunatu....dedication....konadanu
@kallurocky2164
@kallurocky2164 3 жыл бұрын
ആനി ചേച്ചി അടിപൊളി 🌹🌹🌹🥰🥰🥰
@dayanandpb8511
@dayanandpb8511 2 жыл бұрын
സാധാരണ പല മ്യൂസിക് ഡയറക്ടർമാരുടേയും പാട്ട് കേൾക്കുന്തോറും ഇഷ്ട്ട കുറവ് വരും പക്ഷെ ട ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്തോറും ഇഷ്ട്ടം കൂടി വരും അതാണ്
@haleelmohammed3585
@haleelmohammed3585 4 жыл бұрын
എന്റെ ഫേവറൈറ്റ് സോങ്
@aamirjutt3271
@aamirjutt3271 2 ай бұрын
Annie❤suprab❤
@sunuvarughese7846
@sunuvarughese7846 7 жыл бұрын
ചിങ്കാര കൊമ്പത്തെ ചിന്തൂര പൊൻപൂവേ.. നിൻ കവിൾ വാടരുതേ..
@aksrp258
@aksrp258 4 жыл бұрын
Memmories of '96
@Noumiya
@Noumiya 17 күн бұрын
My ex lover favioret song ❤️❤️❤️
@riyasplus
@riyasplus 5 жыл бұрын
മെഗാസ്റ്റാർ ആകേണ്ട നടനായിരുന്നു.. ഭാഗ്യമില്ലാതെ പോയി.
@vibinlal5257
@vibinlal5257 4 жыл бұрын
A salthekkk padachon appozhakkum 2 pere niyamichirunnu.....mammoka😍lalatten....athan nimithemmmmm
@arunsreedharan664
@arunsreedharan664 3 жыл бұрын
ആര് ഈ ഊളയോ?
@rakeshckrajeshck4240
@rakeshckrajeshck4240 Жыл бұрын
ആയില്ലെങ്കിലെന്താ എല്ലാം നേടി ലൈഫിൽ റഹ്മാൻ എന്ന ആക്ടർ
@sudhiparol5485
@sudhiparol5485 Жыл бұрын
യെസ്
@vijayakumar7101
@vijayakumar7101 Жыл бұрын
അഭിനയിക്കാൻ അറിയില്ലായിരുന്നു
@ManjuManju-or7cj
@ManjuManju-or7cj 8 ай бұрын
Abhi suppar
@ShajiShaji-dh5ff
@ShajiShaji-dh5ff 3 жыл бұрын
S ബാലകൃഷ്ണൻ സൂപ്പർ
@mathewkrijo5772
@mathewkrijo5772 Жыл бұрын
അഭി ഇക്ക....
@renjurenju1091
@renjurenju1091 8 ай бұрын
Rahman❤❤❤❤❤❤❤❤❤
@itsmekeethuzz7090
@itsmekeethuzz7090 Жыл бұрын
ചിന്തൂരപ്പൊൻപൂവേ നിൻ കവിൾ വാടരുതേ കണ്ണാരം പൊത്തും നിൻ കൈക്കുമ്പിൾ ചാർത്തും കുങ്കുമം മായരുതേ നിന്നോമൽ ചെഞ്ചുണ്ടിൽ പുഞ്ചിരിക്കൊഞ്ചലില്ലേ സ്നേഹ പുഞ്ചിരിക്കൊഞ്ചലില്ലേ (ചിങ്കാരക്കൊമ്പത്തെ...) ഋതുഭേദസന്ധ്യകൾ വരവേൽക്കുമോർമ്മയിൽ നിഴൽ പോലെ മിന്നിയോ ശ്രുതി ചേർന്ന സാഗരം പറയാതറിഞ്ഞ നിൻ കഥ കേട്ടലിഞ്ഞൊരെൻ സ്വരരാഗസാന്ദ്രമാം മണിവീണയായി നീ കൺകോണിൽ പൂക്കും പൂന്തിങ്കൾ പോലെ കാണാപ്പൂഞ്ചുണ്ടിൽ കന്നിത്തേൻ പോലെ നെഞ്ചിൽ പ്പൊന്മുത്തായ് ചാഞ്ഞുറങ്ങ് (ചിങ്കാരക്കൊമ്പത്തെ...) പ്രിയമാർന്ന പാട്ടുമായ് പകൽ മാഞ്ഞു പോകവേ കുളിരാർന്നു നൽകിയോ കവിളോരമുമ്മകൾ അലിയാതലിഞ്ഞ നിൻ കളിവാക്കു കേൾക്കവേ അനുരാഗസാരമായ് സ്വയമാർന്ന സാന്ത്വനം ചില്ലോലത്തുമ്പിൽ ചാഞ്ഞിരുന്നാടും കണ്ണാടിത്തൂവൽമണി പ്രാവേ എന്നുള്ളിൽ നിന്നോമല്‍പ്പാട്ടു മാത്രം (ചിങ്കാരക്കൊമ്പത്തെ...)
@vijeshvijayan3544
@vijeshvijayan3544 Жыл бұрын
സുന്ദരൻ
@sunuvarughese7846
@sunuvarughese7846 7 жыл бұрын
ഋതു ഭേദ സന്ധ്യകൾ വരവേൽക്കുമോർമ്മയിൽ..
@majumaryammaju7982
@majumaryammaju7982 5 жыл бұрын
Nice song feeling 💔💔❤❤💖❤
@kpfayis3
@kpfayis3 4 жыл бұрын
When i was in love with her
@rahulskumar65
@rahulskumar65 Ай бұрын
പണ്ട് രാത്രി ACV ൽ കണ്ടിട്ടുള്ള പടം 💞💞
@Youranish
@Youranish 16 күн бұрын
SB ❤
@user-hv7ri9vr7h
@user-hv7ri9vr7h 11 ай бұрын
Nice🔥song ❤️❤️❤️❤️❤️ fast time kettu ishttayiiiiiiii
@arunrajraj4926
@arunrajraj4926 5 жыл бұрын
Nostalgic song
@soumyasajulal139
@soumyasajulal139 10 ай бұрын
My favourite song ❤
@vismay_visuals8124
@vismay_visuals8124 3 жыл бұрын
One of my favourite music directors S balakrishnan
@dayanandpb8511
@dayanandpb8511 2 жыл бұрын
Enteyum
@Reji-kz3hi
@Reji-kz3hi 16 күн бұрын
Mega...alla...atinu...miukalil....ulla....complete..actor...
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Good songgg..💐💕 njan 2024 Kaanunnu.....💐🌈💜nengalooo...
@shari7829
@shari7829 2 жыл бұрын
Njanum 🥰
@nishalvlogs5061
@nishalvlogs5061 2 жыл бұрын
2022
@BaijuKumar-kj9ql
@BaijuKumar-kj9ql 2 жыл бұрын
Njanum
@KrishnaKumar-lj7te
@KrishnaKumar-lj7te Жыл бұрын
2023
@vismayavasudevan5651
@vismayavasudevan5651 2 ай бұрын
Super song
@ahammedjubair1205
@ahammedjubair1205 Жыл бұрын
സൂപ്പർ 🌹 🌹 ❤❤❤
@PrasadkPrasad-rt5uf
@PrasadkPrasad-rt5uf 3 ай бұрын
Fvt song
@d4dreams434
@d4dreams434 Жыл бұрын
Favourite song🥰🥰🥰💕💕🥰💕🥰🥰
@abdulnasar9635
@abdulnasar9635 2 жыл бұрын
Bhaghyamillatha.nadan
@user-vy5ep9qf5x
@user-vy5ep9qf5x Ай бұрын
@Nejlaneju
@Nejlaneju 6 ай бұрын
❤❤❤2024.aani rahman ishtam
@rajeshyesudasan1380
@rajeshyesudasan1380 4 жыл бұрын
Nostalgia man
@abhilashpillai201
@abhilashpillai201 2 жыл бұрын
ആ എന്താ അല്ലെ വല്ലാത്ത ഒരു ഫീൽ തന്നെ പൊന്നോ 🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
@nishadali5819
@nishadali5819 4 жыл бұрын
പൊളി സോങ്
@sujeshsurendransujeshsuren4984
@sujeshsurendransujeshsuren4984 2 жыл бұрын
സൂപ്പർ പാട്ട്
@muhammedadilvm943
@muhammedadilvm943 5 жыл бұрын
poli
@hemanthc.k7866
@hemanthc.k7866 6 жыл бұрын
Oh great
@gfrgfr4665
@gfrgfr4665 5 жыл бұрын
nice Song
@abhilallu979
@abhilallu979 2 ай бұрын
❤❤❤❤❤
@vishnukrishna2491
@vishnukrishna2491 2 жыл бұрын
കൃഷ്ണക്കായി
@jomonmathew9529
@jomonmathew9529 6 ай бұрын
❤suuupr
@gigygeorge2027
@gigygeorge2027 5 жыл бұрын
My favorite song
@kamalkumarpillai6864
@kamalkumarpillai6864 4 жыл бұрын
Me also
@user-hv7ri9vr7h
@user-hv7ri9vr7h 11 ай бұрын
Ingane oru song undu ipo ariyune ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sreenandhasblocks
@Sreenandhasblocks 6 ай бұрын
❤❤❤
@vijithkattoorvijithkattoor5634
@vijithkattoorvijithkattoor5634 Жыл бұрын
Rahman നിലവിൽ ഉണ്ടെങ്കിൽ ഒരു കോപ്പും ആവില്ല എവിടെ മമ്മുട്ടി യും മോഹൻലാൽ വേറെ ലെവൽ ആണ് അവരുടെ മുന്നിൽ ആർക്കും രക്ഷയില്ല.
@user-yq7iw9pt9c
@user-yq7iw9pt9c Ай бұрын
Aru paranju rahman super
@Girishkia
@Girishkia 5 жыл бұрын
Nice song
@jareeshdevvilayil3347
@jareeshdevvilayil3347 5 жыл бұрын
Music.sbhalakrishnan
@jacobkv5041
@jacobkv5041 4 ай бұрын
😊😊😊
@irshadkjismi
@irshadkjismi 7 жыл бұрын
Nice songs
@jleta5849
@jleta5849 2 ай бұрын
2024♥️
@Reji-kz3hi
@Reji-kz3hi 16 күн бұрын
Ella....habitum....laline....pole...ullla...nadanayirinnnu...
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
Ruth you see ladies yesudas song actors just behind her s mind singers mammootty lslgi behind likevyesudas singer most males quality ladies liked
@rameshsindhu5800
@rameshsindhu5800 3 жыл бұрын
Sooooooper
@sunilgeorge4825
@sunilgeorge4825 4 жыл бұрын
ഈ പാട്ടിന്റെ കരക്കെ ഒന്ന് ഇടാവോ Pls
@abuavsafco8849
@abuavsafco8849 5 жыл бұрын
ഇതിൽ പ്രൊഡ്യൂസറുടെ പേരും കൂടെ വെക്കാമായിരുന്നു
@abdulnasarabdulnasar6313
@abdulnasarabdulnasar6313 Жыл бұрын
Sarasuvine.aarenkilum.sraddicho
@anju.m-xs9lz
@anju.m-xs9lz 8 ай бұрын
😅😅
@RajeshRajesh-wq9yg
@RajeshRajesh-wq9yg 4 ай бұрын
Manjil Maayum Saayam Kaalam|Mazhavil Koodaram Malayalam Film Song
4:06
Evergreen Film Songs
Рет қаралды 360 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 162 М.
Кадр сыртындағы қызықтар | Келінжан
00:16
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Raavil Poonthen | Naaduvaazhikal | Malayalam Film Song
4:04
Evergreen Film Songs
Рет қаралды 9 МЛН
Mangalangalarulum - Kshanakathu (1990)
4:42
achillespeleus
Рет қаралды 2,9 МЛН
Malayalam Film Song | " Onnuriyadan kothiyayi kaanan  kothiyayi..... " | Malayalam Movie Song
4:33
Кадр сыртындағы қызықтар | Келінжан
00:16