Mangalangalarulum - Kshanakathu (1990)

  Рет қаралды 3,016,129

achillespeleus

achillespeleus

Күн бұрын

Пікірлер: 2 200
@jasim4955698
@jasim4955698 6 жыл бұрын
ഒരിക്കൽ പ്രണയം നഷ്ടപ്പെട്ടവർക്ക് സമർപ്പിക്കുന്നു ഇന്നും ഉണങ്ങാത്ത മുറിവുകൾ
@sajanapm4476
@sajanapm4476 5 жыл бұрын
Jasim jas madathil Mm😥😥😥
@yamunarc3824
@yamunarc3824 5 жыл бұрын
My love sajna......
@ACID-r1e
@ACID-r1e 5 жыл бұрын
Jasim jas madathil
@aboobackerjunus9918
@aboobackerjunus9918 5 жыл бұрын
പ്രണയം ഒരു വലിയ സത്യം തന്നെ അത് പോലെ തന്നെയാണ് അതിലെ വിരഹം നിറഞ്ഞ സുഖമുളള ഓർമ്മകൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ
@arunksuresh8530
@arunksuresh8530 4 жыл бұрын
My favorite song
@CHeRaMaN209
@CHeRaMaN209 4 жыл бұрын
ഒരുത്തൻ്റെയും പാട്ട്. കേട്ട് വന്നതല്ല. Nostalgia അയവിറക്കാൻ വേണ്ടി. ഞാൻ ഇവിടെ ഇടക്ക് കയറിവരാറുണ്ട്, 90's Kids ഡാ..💪💪
@prasadmk5788
@prasadmk5788 4 жыл бұрын
👍👍
@Aparna_Remesan
@Aparna_Remesan 4 жыл бұрын
ഞാനും
@divyatr1870
@divyatr1870 4 жыл бұрын
അല്ലപിന്നെ 😍😍
@endstory2971
@endstory2971 4 жыл бұрын
yes ..:
@sapnapb3222
@sapnapb3222 4 жыл бұрын
Me too 🙂 Kurachum koodi clarity ulla version undo?
@SanthoshSanthoshmalu-h3q
@SanthoshSanthoshmalu-h3q 6 ай бұрын
ഇന്ന് 7 ഏപ്രിൽ 2024.... ❤️❤️ഇപ്പൊ ഈ pattu കേൾക്കുന്ന ആരേലും ഉണ്ടോ?
@nvibes6101
@nvibes6101 6 ай бұрын
April 10👀🔥
@yatheendranpr6199
@yatheendranpr6199 6 ай бұрын
April 10
@glorybonnie2812
@glorybonnie2812 6 ай бұрын
April 10.
@safeenakr4607
@safeenakr4607 6 ай бұрын
April 16
@jebin81
@jebin81 6 ай бұрын
April 16
@elliespowersolutions4386
@elliespowersolutions4386 2 жыл бұрын
ചെറുപ്പത്തിൽ ആസ്വദിക്കാൻ കഴിവില്ലാതെ കേട്ട് പഴകിയ പല ഗാനങ്ങളും ഇന്ന് മനസിനെ തൊട്ടു തലോടി വിവിധ അർത്ഥതലങ്ങളിൽ കൊണ്ടെത്തിക്കുന്നു .. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ... നന്ദി കാലമേ .....
@peterta8225
@peterta8225 Жыл бұрын
Shjtddogmhdsdfjjwdhisjofddkub
@rajivkrishnamenonk7377
@rajivkrishnamenonk7377 Жыл бұрын
Wt a rutham
@TomTom-wh8pg
@TomTom-wh8pg Жыл бұрын
Great comment, shows that our musical sensibilities can also improve over time.
@jishnuraj7294
@jishnuraj7294 Жыл бұрын
സത്യം ❤
@prathapprathap9410
@prathapprathap9410 Жыл бұрын
🤗
@arathyslal8139
@arathyslal8139 5 жыл бұрын
ഇപ്പോഴും ഇത് കേൾക്കുന്ന ഫ്രണ്ട്‌സ് ഉണ്ടോ എത്ര മനോഹരം ആണ്
@aboobackerjunus9918
@aboobackerjunus9918 5 жыл бұрын
Sure
@arunksuresh8530
@arunksuresh8530 4 жыл бұрын
Yes
@RahulRaj-nx2lm
@RahulRaj-nx2lm 4 жыл бұрын
🥰😍👍
@user-jt6og8yi
@user-jt6og8yi 4 жыл бұрын
@@arunksuresh8530 njanundu bro supper song enne karayippikkunna pattu💖💖💖
@Suiinaldo692
@Suiinaldo692 4 жыл бұрын
yes my fav song super super
@manikuttan601
@manikuttan601 5 жыл бұрын
ഹൃദയം മുറിയുന്ന വേദന ഈ ഗാനം കേൾക്കുമ്പോൾ ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ടപ്രണയം
@rajikochu7594
@rajikochu7594 3 жыл бұрын
സത്യം
@ayishak6109
@ayishak6109 3 жыл бұрын
സത്യം 😔😔
@lathalatha-lg9px
@lathalatha-lg9px 2 жыл бұрын
Yes
@anuAami1058
@anuAami1058 2 жыл бұрын
Yes
@sheejak1513
@sheejak1513 2 жыл бұрын
👌😥
@revathyvishnu4427
@revathyvishnu4427 Жыл бұрын
നായകന് ചാക്കോച്ചൻ്റെ ഒരു ലുക്ക്❤ തൊന്നിയ്യവർ 👍
@jayakrishnanv267
@jayakrishnanv267 6 ай бұрын
Yes
@soumyasajeesh4793
@soumyasajeesh4793 6 ай бұрын
aniyathi pravile chakkochan
@maassmaass5186
@maassmaass5186 6 ай бұрын
കറക്റ്റ് 👍
@dom4068
@dom4068 5 ай бұрын
ഇത് ഇറങ്ങുമ്പോൾ ചാക്കോച്ചൻ 14 വയസ്സ്... ഈ മോഡലിൽ ചാക്കോച്ചനെ സ്റ്റൈൽ ചെയ്ത് എടുത്തത് ആകുവാൻ ആണ് സാധ്യത.....
@thafseelasaleem6656
@thafseelasaleem6656 5 ай бұрын
Athum njan
@nisabmhmmd4483
@nisabmhmmd4483 3 жыл бұрын
19 വയസ്സുള്ള ഒരു പയ്യന്റെ ചലച്ചിത്ര ഗാനലോകത്തേക്കുള്ള കാൽവെപ്പ്, ശരത് എന്ന അതുല്യ പ്രതിഭയുടെ ആദ്യത്തെ സിനിമ ❤️❤️❤️
@kingfisher777
@kingfisher777 Жыл бұрын
എന്റെ എല്ലാ favourite പാട്ടുകളും ശരത്തേട്ടന്റെ ആണന്നു ഇപ്പോളാണ് അറിയുന്നത് 🤗🤗
@visit2ajayan
@visit2ajayan 5 жыл бұрын
പ്രണയത്തെയും ,വിരഹത്തെയും ,അതുണ്ടാക്കുന്ന നോവിനേയും മനോഹരമായി ആവിഷ്കരിച്ച ചിത്രം
@nstars1226
@nstars1226 4 жыл бұрын
Sarath san is great musician.
@visit2ajayan
@visit2ajayan 4 жыл бұрын
@@nstars1226 yes
@maneesh.s2140
@maneesh.s2140 4 жыл бұрын
Movie name
@moosaherenofear1469
@moosaherenofear1469 3 жыл бұрын
@@maneesh.s2140 ക്ഷണക്കത്തു
@premdeepu2426
@premdeepu2426 3 жыл бұрын
We ചാനലിൽ ഇടയ്ക് കാണിക്കും എപ്പോൾ കണ്ടാലും അവസാനം വരെ കാണും, ഒരു 30 തവണ എങ്കിലും കണ്ടു കാണും
@rejimohan3031
@rejimohan3031 5 жыл бұрын
എത്ര തവണ കേട്ടു.. എന്നിട്ടും മതിയാവുന്നില്ല.. ശരത് സാർ നിങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആണ്😍 nte friend's nte favorite song koodi aanu..
@SumithaSalim-p5u
@SumithaSalim-p5u 9 ай бұрын
Ys... sharath sir ❤️❤️
@anishkrishnan691
@anishkrishnan691 3 жыл бұрын
എത്രയോ മനുഷ്യരുടെ നഷ്ട പ്രണയത്തിന്റെ ഓർമ്മയാണ് ഈ ഗാനം.. 😌
@laibavlogs2015
@laibavlogs2015 2 жыл бұрын
Hi
@anishkrishnan691
@anishkrishnan691 2 жыл бұрын
@@laibavlogs2015 hi
@sureshkallayam
@sureshkallayam Жыл бұрын
😍😍😍
@gopakumarpillai1897
@gopakumarpillai1897 Жыл бұрын
sathyam
@sunithap.s8843
@sunithap.s8843 Жыл бұрын
M
@parutvm2831
@parutvm2831 6 жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും എന്താന്ന് അറിയില്ല മനസ്സിലൊരു വിങ്ങലാണ്.... എത്ര കേട്ടാലും പുതുമ നഷ്ടപ്പെടില്ല... മനസ്സിന്റെ ഉള്ളിൽ എവിടെയോ ഒരു നഷ്ടബോധം വേദന...
@gomezparuthipara
@gomezparuthipara 6 жыл бұрын
Manasil Oru nashta pranayam undo
@parutvm2831
@parutvm2831 6 жыл бұрын
LEO GOMEZ Paruthipara mm.. 😢😢😢
@gomezparuthipara
@gomezparuthipara 6 жыл бұрын
Eannittenthee
@sujeeshv6341
@sujeeshv6341 6 жыл бұрын
🤔
@manikuttanmanikuttan483
@manikuttanmanikuttan483 6 жыл бұрын
satyam
@sumilaambady3274
@sumilaambady3274 5 жыл бұрын
നെഞ്ചിലൊരു.. വിങ്ങലാണ്.... ee.. song.. കേൾക്കുമ്പോൾ... കണ്ണീർ..... അറിയാതെ.... വീണു പോകുന്നു.... ഒരുപാടു.. ഇഷ്ടട്ടോ.🙏🙏🙏
@skperozhi
@skperozhi Жыл бұрын
@godisallinall2702
@godisallinall2702 4 ай бұрын
സത്യം ഇന്നും എന്തോ ഒരു വെമ്പൽ ആണ് ഈ പാട്ട് ചുമ്മാ അങ്ങ് കരയും നഷ്ട്ടം അനുഭവിച്ച സുഖമാണോ ആവും സത്യം
@Hannah-py1sy
@Hannah-py1sy 4 жыл бұрын
കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും. മനസ്സ് വല്ലാതെ വേദനിക്കുമ്പോൾ ഒന്ന് പൊട്ടിക്കരയാൻ ഈ സോങ് കേൾക്കും 😢😢😢
@arafathnikettathoqarafath7424
@arafathnikettathoqarafath7424 3 жыл бұрын
Athenda
@മലയാളശ്രീസിനിമ
@മലയാളശ്രീസിനിമ 3 жыл бұрын
Same feeling
@nishadnishad275
@nishadnishad275 3 жыл бұрын
❤❤❤❤
@senisiva791
@senisiva791 3 жыл бұрын
@@മലയാളശ്രീസിനിമ sathyamannu sangadam varum
@manuprasad8716
@manuprasad8716 3 жыл бұрын
😢😢😢😥
@midhunmurali8772
@midhunmurali8772 5 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എങ്ങുനിന്നോ കണ്ണുകളിൽ വിരഹത്തിന്റെ തോരാമഴ 😥😪.എങ്കിലും ഹൃദയത്തിൽ എവിടേയോ തൊട്ടുപോയ ഒരു ഇളം തെന്നൽ പോലെ🤗
@ranimanoshmanosh8230
@ranimanoshmanosh8230 5 жыл бұрын
Oh ithe paadiyavare sammathikkanam super 😭😭😭😭😭😭
@sumayasumaya8029
@sumayasumaya8029 5 жыл бұрын
അതെ
@syamabka1995
@syamabka1995 3 жыл бұрын
Sathyam❤
@midhunmurali8772
@midhunmurali8772 3 жыл бұрын
@@syamabka1995😍🎧😍
@saalvavlog6722
@saalvavlog6722 3 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോകും ഈ പാട്ട് എപ്പോൾ കേട്ടാലും.. അത്ര ഫീൽ ആണ്.. legends sarath sir,Chithra chechi,yesudas❤️❤️❤️❤️❤️❤️..ഒരിക്കലും മറക്കില്ല❤️❤️❤️
@godisallinall2702
@godisallinall2702 4 ай бұрын
മനസ്സിൽ ഒരുപാട് സങ്കടം വന്ന് കരയാൻ പറ്റാതെ വരുമ്പോൾ ഇത് കേട്ടാൽ ആ കണ്ണീർ അങ്ങ് ഒഴുകി പോകും
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
2021 ലും കേൾക്കാൻ വന്നവർ❤️❤️❤️
@noorjakabeer7007
@noorjakabeer7007 3 жыл бұрын
Yes
@sunithagireesh629
@sunithagireesh629 3 жыл бұрын
Yes
@lathalatha-lg9px
@lathalatha-lg9px 2 жыл бұрын
2022 ജൂലൈ 6
@lathalatha-lg9px
@lathalatha-lg9px 2 жыл бұрын
2022 ജൂലൈ 11 ❤️❤️❤️
@FathimaFathima-yq2dp
@FathimaFathima-yq2dp 2 жыл бұрын
Ithu polulla pattukalkku itharam comments prasakthamalla. 2022 ennalla ethra kalam kazhinghalum kelkkan alundavum
@mydearkuties5233
@mydearkuties5233 8 ай бұрын
2024 ൽ ഈ പാട്ടുകേൾക്കുന്നവരുണ്ടോ
@chandranakash
@chandranakash 6 ай бұрын
Illa
@shemilbharath
@shemilbharath 5 ай бұрын
2024 May 3 Time 8:33Pm😃
@GirishVelappan-w5d
@GirishVelappan-w5d 5 ай бұрын
2034 illum kellkkumm
@thafseelasaleem6656
@thafseelasaleem6656 5 ай бұрын
Njan und❤
@ammubaambi5824
@ammubaambi5824 5 ай бұрын
2024 may 28
@ratheeshremesh6451
@ratheeshremesh6451 Жыл бұрын
എത്ര പെട്ടന്നാണ് 33വർഷം കടന്ന് പോയത്.. ഈ സിനിമ തിയേറ്ററിൽ റിലീസ് ആയപ്പോൾ ചിത്രഗീതത്തിൽ കണ്ടതാണ് ഈ ഗാനം.. ഇന്നും വല്ലാത്ത ഫീൽ ആണ് ഈ ഗാനം..
@krishnakumarps456
@krishnakumarps456 4 жыл бұрын
2020 ൽ കാണുന്ന വരുണ്ടോ ഉണ്ടെങ്കിൽ അടി ലൈക്ക്
@mrd2kff194
@mrd2kff194 4 жыл бұрын
ഉണ്ട് ഞാൻ 👍
@maheshok7580
@maheshok7580 3 жыл бұрын
Yes
@ACID-r1e
@ACID-r1e 3 жыл бұрын
ഹ്യദയം കവർന്ന ഗാനം
@maheshok7580
@maheshok7580 3 жыл бұрын
Yes
@avemaria7034
@avemaria7034 3 жыл бұрын
2021യിലും 😆😆😆
@retheesheasycook
@retheesheasycook Жыл бұрын
ഒരു പക്ഷെ പ്രണയം....പാതി വഴിയിൽ എങ്ങോ, നഷ്ടപ്പെട്ടവർക്ക് കാലമെത്ര കഴിഞ്ഞാലും മനസ്സിന് ഒരു ചെറു വിങ്ങലോടെ,ആ പഴയ ഓർമകളുടെ അഴങ്ങളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഒരു ഗാനം....❤
@vishnukumarks6622
@vishnukumarks6622 4 жыл бұрын
തങ്കച്ചൻ ചേട്ടൻ പാടി മൂന്ന് സിനിമയിലെ പാട്ടുകൾക്ക് യൂട്യൂബിൽ വ്യൂവേർഡ്‌സ് കൂട്ടി. സ്‌നേഹിതൻ, ക്ഷണക്കത്ത്, . സാഗരം സാക്ഷി
@shaheeralimt6725
@shaheeralimt6725 4 ай бұрын
തങ്കൻ ചേട്ടന്റെ എണ്ടി... ഈ പാട്ടൊക്കെ 90s kids കളുടെ മനസ്സിൽ പതിഞ്ഞ പാട്ടാണ്. കണ്ട തങ്കനും തങ്കിയും ഒന്നും പാടിയിട്ടു വേണ്ട ഈ പാട്ടിലേക്ക് എത്താൻ. ശരത് എന്ന സംഗീത മാന്ത്രികന്റെ ഇതുപോലത്തെ എത്ര സൃഷ്ടികൾ 😍👌
@oldisgold7757
@oldisgold7757 3 жыл бұрын
2021 ആരെങ്കിലും ഉണ്ടോ
@sheejasheejakumaran4815
@sheejasheejakumaran4815 5 жыл бұрын
എന്നും നെഞ്ചിൽ ഒരു നീറുന്ന ഓർമ സമ്മാനിക്കുന്ന ഗാനം
@akshayajithu4155
@akshayajithu4155 8 ай бұрын
2024 ആരെങ്കിലും ഉണ്ടോ
@SeenaL-b3e
@SeenaL-b3e 7 ай бұрын
Unde
@abhivijay897
@abhivijay897 7 ай бұрын
ഞാൻ എപ്പോഴും ഉണ്ട് ഈ പാട്ടിനു
@dincyjenson5001
@dincyjenson5001 6 ай бұрын
Yes
@IAyshaaah705
@IAyshaaah705 5 ай бұрын
ഉണ്ടല്ലോ
@IAyshaaah705
@IAyshaaah705 5 ай бұрын
ഉണ്ട്
@vinilvnair5305
@vinilvnair5305 3 жыл бұрын
മംഗളങ്ങളരുളും മഴനീർക്കണങ്ങളേ ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം കാണാൻ മറന്നുപോയോ മംഗളങ്ങളരുളും മഴനീർക്കണങ്ങളേ അനുരാഗമോലും കിനാവിൽ കിളി പാടുന്നതപരാധമാണോ ഇരുളിൽ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധമായോ ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ നിഴലായ് നിലാവിൻ മാറിൽ വീഴാൻ വെറുതേയൊരുങ്ങുമ്പോഴും (മംഗളങ്ങളരുളും...) വരവർണ്ണമണിയും വസന്തം പ്രിയരാഗം കവർന്നേപോയ് അഴകിൻ നിറച്ചാന്തുമായിനിയും മഴവില്ലും അകലേ മറഞ്ഞു നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും വിധിയെന്തിനാവോ വിലപേശുവാനായ് വെറുതേ നിറം മാറിവന്നൂ (മംഗളങ്ങളരുളും...)
@rajanikmadhu3022
@rajanikmadhu3022 Жыл бұрын
❤😂
@lidiasonynisha6334
@lidiasonynisha6334 Жыл бұрын
👍
@AMARNATH7721
@AMARNATH7721 Жыл бұрын
@ashokperumtholil5066
@ashokperumtholil5066 Жыл бұрын
🙏🙏🙏
@sruthisivankutty
@sruthisivankutty 10 ай бұрын
@shajiltp3361
@shajiltp3361 5 жыл бұрын
പ്രണയം ..... ആത്മാർത്ഥ പ്രണയം ഒരിക്കലും മറക്കാൻ കഴിയില്ല ..... എത്ര ഓർമ്മിക്കരുത് എന്ന് വച്ചാലും ഏതെങ്കിലും രീതിയിൽ ഓർമ്മിപ്പിക്കും..... അത് പാട്ടിലൂടെ ആണെങ്കിൽ കണ്ണീർ തുള്ളികളായ് പുന:ർജ്ജനിക്കും ........
@gbob1983
@gbob1983 5 жыл бұрын
Sathyam
@aswathyshyju7331
@aswathyshyju7331 5 жыл бұрын
Sathyam😥
@kochukochu9651
@kochukochu9651 4 жыл бұрын
സത്യം 😢😢😢
@Hannah-py1sy
@Hannah-py1sy 4 жыл бұрын
സത്യം... 😭
@faisalfaisyfaisal5832
@faisalfaisyfaisal5832 4 жыл бұрын
Sharath magical music kshanakath
@gamehacker7882
@gamehacker7882 9 жыл бұрын
ശരതിൻെററ മികച സംഗീതം ,ദാസേടൻെററ ആലാപനവും,സൂപർ
@sunilkumarrsunil8342
@sunilkumarrsunil8342 Жыл бұрын
ആ കുട്ടി ഇത്രയും പേരെ ഇവിടെ വരുത്തി എത്ര നല്ല അലാപനം -❤❤❤❤❤ Fase bookil viral ആയ കലാകാരിക്ക് - ആയിരം അഭിനന്ദനം
@theerthish
@theerthish Жыл бұрын
Njnum
@shamilaansar9924
@shamilaansar9924 Жыл бұрын
ഞാനും ❤
@prime_gaming1181
@prime_gaming1181 Жыл бұрын
Njanum Aa voicele adictayi vannathanu❤
@anithakumari2989
@anithakumari2989 Жыл бұрын
Correct❤❤❤
@L.J.M.
@L.J.M. Жыл бұрын
ഞാൻ 🙋
@manafjaan697
@manafjaan697 Жыл бұрын
ശരത് സാറിന്റെ പാട്ട് കേട്ട്..ഒർജിനൽ ട്രാക്ക് കേൾക്കാൻ വന്നവരാണോ.... ശരത് സർ ഓളം വരില്ല 😊🥰
@mallutreasurehunter7175
@mallutreasurehunter7175 Жыл бұрын
കോപ്പാണ്... enjoying this original track ..20 years ആയി.. still 💎
@renjan1981
@renjan1981 Жыл бұрын
അതെ
@antony.c.pathros4515
@antony.c.pathros4515 Жыл бұрын
​@@mallutreasurehunter7175താൻ ആദ്യം ശരത് സാർ പാടിയത് ഒന്ന് കേൾക്കു ആ ഫീൽ ഒർജിനാലിനു ഇല്ല ബ്രോ
@deleepvs8470
@deleepvs8470 Жыл бұрын
Ys
@hardikpandian1281
@hardikpandian1281 Жыл бұрын
Sarath sir 30 years aayi ee song പാടി പാടി സംഗതികൾ ഒക്കെ കുറെ കൂടി clear aakki eduthu. പുതിയ കാലത്തിൽ പുതിയ ടെക്നോളജിയിൽ പാടിയപ്പോൾ കുറച്ചുകൂടി നന്നായി ഒക്കെ തോന്നിയേക്കാം. എന്നാലും പഴയതിൻ്റെ feel ennum anganeyundakum.
@jrmedia9316
@jrmedia9316 6 жыл бұрын
മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ ദീപാങ്കുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌ കാണാന്‍ മറന്നു പോയോ... മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നതപരാധം ആണോ ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധം ആയോ ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍ വെറുതെ ഒരുങ്ങുമ്പോഴും..ഉം.. മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ വരവര്‍ണ്ണമണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ് അഴകിന്‍ നിറച്ചാന്തുമായീ എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍ ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും വിധി എന്തിനാവോ വില പേശുവാനായ് വെറുതെ നിറം മാറി വന്നു (മംഗളങ്ങള്‍ അരുളും....)
@Angelruth35i854
@Angelruth35i854 3 жыл бұрын
Thanks
@jolinjoyal6799
@jolinjoyal6799 3 жыл бұрын
Thank you
@jolinjoyal6799
@jolinjoyal6799 3 жыл бұрын
Thank you 🙏🏻
@സുധാനിധി
@സുധാനിധി 3 жыл бұрын
💝🙏 നന്ദി സുഹൃത്തേ....😊
@nimmip4777
@nimmip4777 3 жыл бұрын
🙏🙏🙏
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ചിത്ര ചേച്ചി❤️❤️ ദാസേട്ടൻ❤️❤️ ശരത് സാർ❤️❤️ കൈതപ്രം❤️❤️
@sreerajmulloor3846
@sreerajmulloor3846 Жыл бұрын
ശരത് സാറിന്റെ സംഗീതം❤️നഷ്ട പ്രണയത്തെ ഇതിലും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ കവിയ്ക്കു ആയിരം അഭിനന്ദനങ്ങൾ ❤️
@kunjumanu8005
@kunjumanu8005 4 жыл бұрын
തങ്കച്ചൻ പാടിയത് കണ്ട് ഒറിജിനൽ കാണാൻ വന്നതാണ് 😍😍😍
@devanandasajeevrethi3790
@devanandasajeevrethi3790 3 жыл бұрын
Padikolu
@raseenaraseena8116
@raseenaraseena8116 3 жыл бұрын
Athe
@jayesh.cjayesh195
@jayesh.cjayesh195 3 жыл бұрын
സത്യം
@runmarini3648
@runmarini3648 3 жыл бұрын
Njanum
@vijipbangalore4494
@vijipbangalore4494 3 жыл бұрын
Njaanum
@manjum7918
@manjum7918 3 жыл бұрын
തങ്കച്ചൻ പാടുന്ന കേട്ടാണ് ഈ പാട്ടിനോട് ഇത്രേം ഇഷ്ടം തോന്നിയത്
@alphonsaouseph5795
@alphonsaouseph5795 3 жыл бұрын
Yes
@raszz6020
@raszz6020 3 жыл бұрын
സത്യം
@remyaprasanth2025
@remyaprasanth2025 3 жыл бұрын
Yes
@mayaamma4036
@mayaamma4036 3 жыл бұрын
Nallla pattttya
@deepakmandrewsdeepakmandre47
@deepakmandrewsdeepakmandre47 3 жыл бұрын
ആരാണ് ഈ തങ്കച്ചൻ
@priyankasj3529
@priyankasj3529 4 жыл бұрын
എത്ര കേട്ടാലും മതി വരില്ല.... ദാസേട്ടൻ.... ചിത്രചേച്ചി.... ശരത് സർ.... കൈതപ്രo സർ....
@sreejithsijosreejith7450
@sreejithsijosreejith7450 Жыл бұрын
ഈ സോങ് എത്ര മനോഹരമാണ്..... ❣️.. അതു പോലെ തന്നെ ആണ് ഈ പാട്ടിനെ കുറിച്ച് എഴുതിയ കമന്റ്സ് അത്ര മനോഹരം തന്നെ.. 👍..90's ശരത് മാജിക്‌..
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ പാട്ട് ഇടക്ക് ഇടക്ക് വന്ന് കേൾക്കാറുണ്ട് അത്രമേൽ മനസ്സിനെ തട്ടിയ സോങ്ങ്.❤️😍😍അതിന് സറ്റാർ മാജിക്കിന്റെ ആവശ്യം ഈ പാട്ട് യേശുദാസിനേക്കാൾ മനോഹരമായി ആർക്കും ഇത് പാടാൻ പറ്റില്ല.🙏🙏
@prajoshprajo3607
@prajoshprajo3607 3 жыл бұрын
Sathyam
@saranyaaneesh7274
@saranyaaneesh7274 3 жыл бұрын
Satyam
@manojjayadev4412
@manojjayadev4412 3 жыл бұрын
Yes
@wanderlust3327
@wanderlust3327 2 жыл бұрын
True
@rahulkb8206
@rahulkb8206 2 жыл бұрын
Yes🙏
@jixavierarackal1946
@jixavierarackal1946 4 жыл бұрын
തങ്കച്ചൻ ചേട്ടൻ പാടിയപ്പോഴാ ശരിക്കുമിതിനു സൗന്ദര്യം തോന്നിയത്..... With all due respect to the legendary singers!!!
@shakkiraunaisshakkiraunais5730
@shakkiraunaisshakkiraunais5730 4 жыл бұрын
Jixavier Arackal correct
@mymoon3545
@mymoon3545 4 жыл бұрын
Satyam
@sugeshn8382
@sugeshn8382 3 жыл бұрын
Seriya
@shameermonrajan8606
@shameermonrajan8606 Жыл бұрын
ഈ പാട്ട് നേരത്തെ കേട്ട് വളർന്ന ഞങ്ങൾക്ക് അങ്ങനെ അല്ല .... തങ്കച്ചൻ മുഖാന്തിരം ഈ പാട്ട് അറിയാതിരുന്നവരിലും എത്തിപ്പെട്ടതിലും വലിയ സന്തോഷം.❤
@dubbinghut
@dubbinghut Жыл бұрын
സ്റ്റാർ മാജിക്ക് യൂണിവേഴ്സിന് അങ്ങനെയായിരിക്കും 😅😅
@ചിത്രശലഭം-ഥ3ര
@ചിത്രശലഭം-ഥ3ര 4 жыл бұрын
തങ്കുന്റെ പാട്ട് കേട്ട് വന്നതാ. സൂപ്പർ സോങ്
@arunksuresh8530
@arunksuresh8530 4 жыл бұрын
Yes
@muhammadimthiyas2326
@muhammadimthiyas2326 4 жыл бұрын
Njaanum
@sreejithsreejith8852
@sreejithsreejith8852 4 жыл бұрын
Ss
@angelswonderland3914
@angelswonderland3914 4 жыл бұрын
Me
@shakkiraunaisshakkiraunais5730
@shakkiraunaisshakkiraunais5730 4 жыл бұрын
Ya
@abydjdj1033
@abydjdj1033 3 жыл бұрын
സ്റ്റാർ മാജിക്ക് കാണുന്നതിന് മുൻപ് ഈപട്ട് കേട്ടു ഇഷ്ടപ്പെട്ടവരുണ്ടോ.. 🥰
@Rahulkrishnan-d3y
@Rahulkrishnan-d3y 3 жыл бұрын
ശെരിക്കും പഴയ പാട്ടുകളുടെ ഫീൽ ഇപ്പോളാണ് കിട്ടുന്നത്.... ഇതുപോലെ എത്രയോ പാട്ടുകൾ ഇനിയും കേൾക്കാൻ കാണും ♥😢
@sheebanambiar6840
@sheebanambiar6840 Жыл бұрын
😢
@aswinsuresh6618
@aswinsuresh6618 5 ай бұрын
ആ അതേ... അത് പോലെ ഒരു പാട്ടാണ്... കാതോരമാരോ മൂളുന്നോരീണം.... എന്ന് തുടങ്ങുന്ന പാട്ട് ❤എത്ര കേട്ടാലും മതി വരില്ല
@rathikakr1603
@rathikakr1603 4 ай бұрын
❤❤
@nikhila2705
@nikhila2705 3 жыл бұрын
Thanku paadi ellareum karayippichu.....😢😢😢 Entha oru feel nice song💜💜
@Minsa316
@Minsa316 5 жыл бұрын
മനോഹരമായ ഗാനം...... ഒരുപാട് ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്ന്....... i missed my dear..... 😢... അകലെ മാനത്തൊരു താരമായി തിളങ്ങുന്നു നീയെൻ ഹൃത്തിലും....... നഷ്ടമായിരിക്കുന്നു.....മനോഹരദിനങ്ങൾ......
@aryaarya4396
@aryaarya4396 4 жыл бұрын
Antha pattiyeaaa.....
@reshmareshmareshma8454
@reshmareshmareshma8454 2 жыл бұрын
Entha pattiye
@സജിമോൻചെങ്ങന്നൂർ
@സജിമോൻചെങ്ങന്നൂർ Жыл бұрын
🙏
@balukv7692
@balukv7692 3 жыл бұрын
Thangachan chettante pattu kettu original kanan vannavarundo 👌👌 song ❤❤❤😍😍😍😍👍👍👍
@umeshav3126
@umeshav3126 22 күн бұрын
അടുത്ത ജന്മത്തിൽ ഇത് പോലൊരു പാട്ടായി ജനിക്കണം അങ്ങനെയാകുമ്പോൾ ഒരിക്കലും മരണം ഉണ്ടാവില്ലല്ലോ.എന്നിട്ട് വേണം ഈ ജന്മത്തിൽ സംഭവിക്കുന്ന മരണത്തെ അടുത്ത ജന്മത്തിൽ അതിജീവിക്കാൻ.
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ശരത് സർ എന്ന legend നെ അറിയാൻ ഈ ഒരു ഗാനം മാത്രം മതി..... ഫീൽ ❤️❤️❤️❤️❤️❤️
@hakeemmelethil502
@hakeemmelethil502 Жыл бұрын
അപ്പോൾ ശ്രീ രാഗം
@BrokeButTrying
@BrokeButTrying Жыл бұрын
Magical music by Sharath sir
@babukuttanpothupara9559
@babukuttanpothupara9559 2 жыл бұрын
1990.. കളിൽ കോളേജ് കാലം... ഇപ്പോൾ ഓർക്കുമ്പോൾ നൊസ്റ്റാൾജിയ.. നിറഞ്ഞ ഗാനം.. തിക്കിതിരക്കി.. ഈ ലവ്സ്റ്റോറി കണ്ട കൗമാരകാലം ♥♥♥♥♥♥
@appuachu2773
@appuachu2773 Жыл бұрын
Oldisgod
@ROYAL88-w3p
@ROYAL88-w3p 4 жыл бұрын
സ്റ്റാർ മാജിക്‌ തങ്കുവിന്റെ പാട്ടു കേട്ട് വന്നവരുണ്ടോ?
@ഉണ്ണികാഞ്ഞിരപ്പള്ളി
@ഉണ്ണികാഞ്ഞിരപ്പള്ളി 4 жыл бұрын
Und
@nilvyajesh4423
@nilvyajesh4423 4 жыл бұрын
Njanudu
@SobiNPMaani
@SobiNPMaani 4 жыл бұрын
യെസ്
@aneeshgv1304
@aneeshgv1304 4 жыл бұрын
Sss
@aruneldhose878
@aruneldhose878 4 жыл бұрын
ദേ എപ്പോ കണ്ടിട്ട് വന്നതേ ഉള്ളു.. അതിൽ അവന്മാര് കമന്റ്‌ ഓഫ്‌ ആക്കി എട്ടെക് ആണ്
@wrathofgod7476
@wrathofgod7476 Жыл бұрын
പ്രണയം❤ - കണ്ണിൽ തുടങ്ങി കണ്ണിരിൽ അവസാനിക്കുന്നു 😢
@nikeshkalliasseri194
@nikeshkalliasseri194 11 ай бұрын
ഇത് അവൾ പാടി കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആയിരുന്നു 😪😪😪😪അത്രേം മനോഹരമായ സ്വര മാധുരിയിൽ ഹൃദയം കൊണ്ടവൾ പാടിയിരുന്നു...😂😂😂അവളുടെ ജീവിതവുമായി സാമ്യമുള്ള വരികൾ ഈ പാട്ടിലുണ്ട് 😪😪😪😪 എവിടെ ആയിരുന്നാലും അവൾ നന്നായിരിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏 🌹🙏🌹
@devusofficial9666
@devusofficial9666 4 жыл бұрын
Star magic il thakachan chettan padiyathinushesham ee pattu kealkan vanavarundo
@hamzacp6926
@hamzacp6926 4 жыл бұрын
ys
@mahinrasheed4432
@mahinrasheed4432 4 жыл бұрын
Yer
@athiraathira9401
@athiraathira9401 4 жыл бұрын
Ys
@arunksuresh8530
@arunksuresh8530 4 жыл бұрын
Mmm
@muhammadimthiyas2326
@muhammadimthiyas2326 4 жыл бұрын
Yessss...adh kett mathram vannadhaa
@aswathysivadas3205
@aswathysivadas3205 4 жыл бұрын
വല്ലാത്തൊരു വിങ്ങലാണ് ഈ പാട്ട് കേൾക്കുമ്പോൾ...
@luginathira8482
@luginathira8482 3 жыл бұрын
E song അറിയാൻ, ഒരു റിയാലിറ്റി ശോ യും കാണണ്ട, ദാസേട്ടനെ ഇഷ്ട്ടപെടുന്നവർക്, പാട്ടിനെ ഇഷ്ട്ടപെടുന്നവർക്
@anjurenjithanjurenjith5956
@anjurenjithanjurenjith5956 3 жыл бұрын
E നായകന്റെ സീരിയൽ കണ്ട് വന്നവർ ഉണ്ടോ മനമ്പോലെ mangalam
@preethabiju2860
@preethabiju2860 3 жыл бұрын
Mm
@remanibiju5564
@remanibiju5564 3 жыл бұрын
Mm
@AminaAmina-pj7ti
@AminaAmina-pj7ti 3 жыл бұрын
Yes
@rayanmuhammed1903
@rayanmuhammed1903 3 жыл бұрын
Mmm NJ athu kandu vannatha
@anjurenjithanjurenjith5956
@anjurenjithanjurenjith5956 3 жыл бұрын
@@rayanmuhammed1903 അത് കൊണ്ട് മാത്ര ആ സീരിയൽ കാണുന്നു
@jishnups7473
@jishnups7473 5 жыл бұрын
ഈ പടത്തിലെ എല്ലാ പാട്ടും കിടിലൻ ആണ്...
@nahsinnixan
@nahsinnixan 4 жыл бұрын
ഈ പടം ഇറങ്ങുന്നതിനു മുൻപേ പാട്ടുകൾ എല്ലാം ഹിറ്റ് ആയിരുന്നു. പക്ഷെ പടം ഏതാണെന്നു അറിഞ്ഞിരുന്നില്ല. ഒരു ദിവസം വീട്ടിൽ വീഡിയോ cassette കൊണ്ടു വന്നപ്പോളാണ് പടം കണ്ടത്. അപ്പോളാണ് ഈ പടത്തിലെ പാട്ടുകളാണോ ഇതെന്ന്? കാരണം പടം പോര. പാട്ടുകൾ ആണെങ്കിൽ സൂപ്പർ.
@kaneeshatk9523
@kaneeshatk9523 3 жыл бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഒരു സൂപ്പർ സോങ്ങ്. ഹൃദയം വേദനകൾ മാച്ചുകളയാൻ പറ്റുമോ. Super song 😢😢😢😢😢😢
@Stagelightsolution
@Stagelightsolution 3 жыл бұрын
ഒരു തൂങ്കച്ചന്റെ പാട്ട് കെട്ടും വന്നതല്ല.... പണ്ടുമുതലേ കെട്ടു വരുന്ന പാട്ടാണ്.... ഇടയ്ക്കു ഇടയ്ക്കു കേൾക്കും. അത്രയ്ക്ക് ഇഷ്ടമുള്ള പാട്ടാണ്. Nostalgic ❤️
@ponnu3697
@ponnu3697 2 жыл бұрын
Enikumm
@kichuckm-xn1ei
@kichuckm-xn1ei Жыл бұрын
അനിയത്തിപ്രാവിലെ കുഞ്ചാക്കോ നെ ഓർമവന്നു
@ageeshageesh1451
@ageeshageesh1451 9 ай бұрын
Nostalgia അയവിറക്കാൻ വേണ്ടി.. ഞാൻ ഇടക്ക് കയറിവരാറുണ്ട്, 90's Kids ❤️❤️😍
@revathy2940
@revathy2940 4 жыл бұрын
ഇനി ഈ പാട്ട് എപ്പൊ കണ്ടാലും എവിടെ കേട്ടാലും തങ്കൂനെയേ ഓർമ്മ വരൂ.
@vishaksasidharan6916
@vishaksasidharan6916 5 жыл бұрын
ഈപാട്ടു എന്തൊരു ഫീലാണ് my fvt song
@Sanishasabukuttan
@Sanishasabukuttan 9 жыл бұрын
വിധിയെന്തിനാവൊ വിലപേശുവാനായ് നിറം മാറി വന്നു...
@lijokoshy3356
@lijokoshy3356 4 жыл бұрын
Sanishasabukuttan ..evideyo entho nashttapettu..ennu thonnunudoo
@banuworld7969
@banuworld7969 4 жыл бұрын
😭😭😭😭😢😢😢😢😢😢 vallaatha oru vari
@vishnukittu6983
@vishnukittu6983 4 жыл бұрын
Thankachan chettanta pattukedu vannavar undo
@umeshpatheel
@umeshpatheel 9 ай бұрын
ഈ സിനിമയും പാട്ടുമൊക്കെ അന്ന് ദൂരദർശനിൽ കണ്ടപ്പോഴുള്ള സുഖം ഇനി ഒരിക്കലും കിട്ടില്ല....❤❤❤❤
@rasmirasmirahul2990
@rasmirasmirahul2990 5 жыл бұрын
എനിക്കേറ്റവും ഇഷ്ടപ്പെട്ട song💖💔
@midhunmohan4597
@midhunmohan4597 4 жыл бұрын
എനിക്കും മച്ചാനെ ഇതിലെ എല്ലാം പാട്ടും പടവും ഇതിലെ എല്ലാം അഭിനേതാക്കളും 👍👍👍👍👍👍
@mohitha2403
@mohitha2403 4 жыл бұрын
കുഞ്ചാക്കോ ബോബൻ ആണെന്ന് തെറ്റിദ്ധരിച്ച എന്റെ ബാല്യം 🤣
@unni490
@unni490 4 жыл бұрын
പുള്ളി ആണ് തന്നെയാ
@sinimolbiju3053
@sinimolbiju3053 4 жыл бұрын
@@unni490 😜
@rahulppazhani4601
@rahulppazhani4601 4 жыл бұрын
Niyas
@shafeekmobile
@shafeekmobile 4 жыл бұрын
niyas aanu ithu
@binusbn5681
@binusbn5681 4 жыл бұрын
Niyaz
@saneeshkumar7037
@saneeshkumar7037 Жыл бұрын
ഒന്നു കാണുമ്പോൾത്തന്നെ കണ്ണുകൾ ചില മുഖങ്ങളിൽ, കണ്ണുകളിൽ, ചിരികളിൽ ഒക്കെ ഉടക്കിപ്പോകും. പിന്നെ കണ്ണുകൾ തിരികെയെടുക്കാതെ അവരിൽത്തന്നെ ഒട്ടിച്ചേർന്നങ്ങു നിൽക്കാനും തോന്നും. വിവേകിനു പാർവതിയോടു തോന്നിയതു പോലെ. ജീവിതം കുറച്ചു കൂടി ‘കോംപ്ലിക്കേറ്റഡ്’ ആയ കാലത്തിനും എത്രയോ മുൻപു തമ്മിൽക്കണ്ടതു കൊണ്ടാവാം കടുത്ത ഡിപ്രെഷനടിച്ചിരിക്കുന്ന രാത്രികളിലെ ആദ്യ ചോയിസ്‌ ഈ പടത്തിലെ പാട്ടുകളാണു. 1990 ൽ ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുമ്പോൾ "ക്ഷണക്കത്ത്" എന്ന ചിത്രം അതിലെ പാട്ടുകളുടെ പേരിൽ അടുത്ത 33 വർഷം കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടുമെന്ന് ആരും ഓർത്തിരിക്കില്ല. അതിനു വരികളെഴുതുമ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയും സംഗീതം നൽകുമ്പോൾ ശരത്തും അത് ഓർത്തിരിക്കില്ല !
@Aparna_Remesan
@Aparna_Remesan 4 жыл бұрын
2021-ൽ ആരേലും ഉണ്ടോ💝💜🎼🎶
@HariKrishnan-pf1ec
@HariKrishnan-pf1ec 4 жыл бұрын
♥️♥️
@SureshKumar-b9h1u
@SureshKumar-b9h1u 9 ай бұрын
ശരത്തേട്ടൻ്റെ സംഗീതത്തിൽ ദാസേട്ടൻ്റെ ഭാവസാന്ദ്രമായ ആലാപനവും ഒത്ത് ചേർന്നപ്പോൾ എന്ത് സുന്ദരമായ ഒരു പ്രണയ വിരഹ ഗാനം ആയി മാറി... എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം, മനസ്സിൽ നൊമ്പരമായി മാറുന്നു...love you ദാസേട്ടാ,love you ശരത് ഏട്ടാ ❤❤❤❤
@vishnuyuvs4035
@vishnuyuvs4035 3 жыл бұрын
തങ്കുവിന്റെ പാട്ടുകെട്ടുവന്നതാ.. തങ്കു ഇഷ്ടം❤️ വല്ലാത്ത ഫീൽ ആണ്
@minnusvlog7215
@minnusvlog7215 3 жыл бұрын
സൂപ്പർ പാട്ട്👍👍👍 എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടമാണ്❤😍😍😍
@anjubincy5062
@anjubincy5062 2 жыл бұрын
ഒരു വേദനയുള്ള സുഖം. ഒരുപാട് ഒരുപാട് ഇഷ്ട്ടമുള്ള പാട്ട്
@suneeshkrishna4879
@suneeshkrishna4879 Жыл бұрын
എത്ര തവണ കേട്ട് എന്ന് അറിയില ഇനിയും കേൾക്കും മരിക്കും വരെ കേൾക്കും .മരണം വരെ കൊണ്ടോയി നടക്കാൻ കഴിയുമെങ്കിൽ അത് അത്രക് പ്രിയപ്പെട്ടത് തന്നെ ആവും
@sudhaponnan8534
@sudhaponnan8534 5 жыл бұрын
Top singer Seethakutty kku thanks. Fvrt song
@vinodd1521
@vinodd1521 4 жыл бұрын
ഒരു നല്ല ക്ളാരിറ്റി ഉള്ള വീഡിയോ ഉണ്ടായിരുന്നെങ്കിൽ ...... അതിമനോഹരമായ ഗാനം ആയിരുന്നു
@ChaithraMedia
@ChaithraMedia 4 жыл бұрын
നഷ്ട പ്രണയമുള്ളവർ ഇവിടെ ലൈക്ക്
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Yes
@anjaliasokan8007
@anjaliasokan8007 4 жыл бұрын
Star magic ill Thankachan padiyittu kelkan vannavarundo
@sabichni7337
@sabichni7337 8 жыл бұрын
my fav song.nalla rachana.nalla music.nalla alaapanam. " dasettaaaaa ur great"........
@abdulvaheed5237
@abdulvaheed5237 2 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്താണെന്നറിയില്ല മനസ്സിന് വല്ലാത്തൊരു വേദന. അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിച്ച് ദുഖിക്കുന്നവരുടെയും എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നവരുടെയും മുഖം അറിയാതെ മനസ്സിൽ തെളിഞ്ഞ് വരുന്നു. ഏതോ ഒരു കാലത്ത് കേട്ട് പഴകിയ ഗാനം. ഇപ്പോൾ കേൾക്കുമ്പോൾ നഷ്ടപ്പെട്ട പഴയ നല്ല കാലം ഓർത്ത് അറിയാതെ കണ്ണ് നിറഞ്ഞു പോകുന്നു. വേണ്ടപ്പെട്ടവർ നഷ്ടപ്പെട്ട വേദന. ഒറ്റപ്പെട്ട ജീവിതം.
@swapnasancharikl05
@swapnasancharikl05 3 жыл бұрын
തങ്കച്ചന്റെ പാട്ടും കേട്ടു വന്നതാണ് ..❤️❤️❤️
@choppillilindrajith7781
@choppillilindrajith7781 4 жыл бұрын
ഇത്രയും മനോഹരം ആയ പാട്ട് ഇത്രയും നാളും ശ്രദ്ധിക്കാതെ പോയി സ്റ്റാർ മാജിക്കിൽ തങ്കു പാടിയപ്പോഴാണ് ശ്രദ്ധിച്ചത് തങ്കു big സല്യൂട്ട്
@midhunm440
@midhunm440 4 жыл бұрын
കുഞ്ഞിലേ മുതൽ അമ്മ പാടുന്നത് കേട്ടുവളർന്നതു കൊണ്ട് ഈ പാട്ടിനോട് പ്രേത്യേക ഒരിഷ്ടം ഉണ്ട്
@renjusajansamuelraju1098
@renjusajansamuelraju1098 3 жыл бұрын
2021...തങ്കു ചേട്ടന്റെ starmagic performance വീണ്ടും കണ്ടിട്ട് വന്നതാ😍😍💕💕💕
@nishanichu6091
@nishanichu6091 Жыл бұрын
ഓരോ വരികളിലും പ്രണയത്തിന്റെ മാധുര്യം തുളുമ്പുന്ന ഗാനം ❤️
@vijithviswa9832
@vijithviswa9832 2 жыл бұрын
താങ്കനും കുങ്കനും ഒക്കെ പാടുന്നതിനു മുന്പേ ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട്. Childhood memories. 7 vayasu muthal ഇഷ്ടാണ്.. Ipo37
@ajvolog7145
@ajvolog7145 4 жыл бұрын
സ്റ്റാർ മാജിക്. Tankuviന്റെ. Song. Kettu. വന്നവരെ ഉണ്ടോ
@hamzacp6926
@hamzacp6926 4 жыл бұрын
ys
@vishnuraj1760
@vishnuraj1760 4 жыл бұрын
Njan😎
@jyothishbabu7146
@jyothishbabu7146 4 жыл бұрын
Appo njan mathram allaa
@ajayans9745
@ajayans9745 4 жыл бұрын
Ee കമൻറ് കണ്ടിട്ടാണ് തങ്കുവിന്റെ പാട്ട് കേൾക്കാൻ പോയെ
@shanythankachan138
@shanythankachan138 4 жыл бұрын
S
@benchaminchandran3583
@benchaminchandran3583 7 жыл бұрын
വരവര്‍ണ്ണമണിയും വസന്തം... പ്രിയ രാഗം കവര്‍ന്നേ പോയ്... അഴകിന്‍ നിറച്ചാന്തുമായീ... എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു... നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍... ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും... വിധി എന്തിനാവോ വില പേശുവാനായ്... വെറുതെ നിറം മാറി വന്നു...
@govindbarunkumar8659
@govindbarunkumar8659 6 жыл бұрын
Benchamin chandran
@govindbarunkumar8659
@govindbarunkumar8659 6 жыл бұрын
NS vinu
@leelababychen1548
@leelababychen1548 6 жыл бұрын
എത്ര കേട്ടാലും എന്നും ഇഷ്ട്ടം
@aryasada4826
@aryasada4826 5 жыл бұрын
Top singerle seetha padyenu sesam ivide varunnavarundo?
@lenipriya7762
@lenipriya7762 5 жыл бұрын
yes
@lillychan5112
@lillychan5112 5 жыл бұрын
Und
@shajumonvennur4919
@shajumonvennur4919 4 жыл бұрын
തങ്കച്ചൻ അനുമോൾ 😍😍😍
@sreekumarkollappalli8737
@sreekumarkollappalli8737 4 жыл бұрын
7ാം ക്ളാസിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ ഞങ്ങളുടെ അന്നത്തെ ട്യൂഷൻ സാർ ഈസിനിമാകണാൻ പോയ കഥ പറഞ്ഞിരുന്നു അതുകഴിഞ്ഞു ഇതിലെ പാട്ടുകൾ എല്ലാം മനസ്സിൽ ഇടം പിടിച്ചതാണ്
@neenamjohny685
@neenamjohny685 3 жыл бұрын
After Rajesh chearthala in star magic ...anybody here ...? 😘
@devinpaulgonsalves4301
@devinpaulgonsalves4301 3 жыл бұрын
Sathyam...👍👍👍👍fb kand vanatha
@sruthyabhi6642
@sruthyabhi6642 2 жыл бұрын
നഷ്ട പ്രണയം അത് ഒരു വേദന തന്നെ ആണു..ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വേദന
@dennisgeorge3186
@dennisgeorge3186 Жыл бұрын
Yes
@sheebanambiar6840
@sheebanambiar6840 Жыл бұрын
😢
@nizamkp742
@nizamkp742 7 жыл бұрын
Njanum oru pennkuttiye snehichirunn 2016 il pranayam nashtapettu innekk njan UAE yil vannappoyan aval ennil ninnu akannathm..sarilla serieous pranayam aayirunnu..but aval enill entho kuravund ennu thoniyath kondayirikkam anghane cheythath. ..aval aarude koode aayalum santhoshathoode jeevikatte...ee song njan avalkk vendi dedicate cheyyunn ❤❤❤❤❤❤
@mharisamar
@mharisamar 6 жыл бұрын
Nizam Kp പോയി പണി നോക്കാന്‍ പറ ആ ഭാഗ്യദോശിയോട്.
@seeermaaar6921
@seeermaaar6921 6 жыл бұрын
Njanum angane orale upekshichu poyatha innu athe aale orthu neeri neeri jeevikkunnu
@seeermaaar6921
@seeermaaar6921 6 жыл бұрын
Sahacharyam athayi poyi
@shibinsuresh3519
@shibinsuresh3519 6 жыл бұрын
വിധി എന്തിനാവോ വില പേശുവാനായ് വീണ്ടും വന്നു.
@sreekala928
@sreekala928 5 жыл бұрын
വിഷമിക്കണ്ട
@blackday1469
@blackday1469 3 жыл бұрын
2021 ൽ പഴയ കോളേജ് കാലം അയവിറക്കാൻ വന്നവരുണ്ടോ?😁😁❤️❤️❤️❤️❤️
@ശ്രീരാജ്രാജേന്ദ്രൻ
@ശ്രീരാജ്രാജേന്ദ്രൻ 3 жыл бұрын
Yes ഞാനുണ്ട്
@nijunsamrajnijunsamraj605
@nijunsamrajnijunsamraj605 14 күн бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദനയാണ് 😢
@sarathprakash4992
@sarathprakash4992 Жыл бұрын
🙏🙏🙏🙏🙏 മനസ്സിനെ അമ്മാനമാടുന്ന പാട്ട്, പ്രതിഭാശാലികളായ കലാകാരികൾക്കും കലാകാരന്മാർക്കും 🙏🙏🙏🙏🙏
@Roving27
@Roving27 Жыл бұрын
ആത്മാർത്ഥ മായി സ്നേഹിച്ചതിനു ശേഷം..നഷ്ടപ്പെട്ട വേദനയാൽ കേൾക്കുന്ന എന്നെ പോലെ ആരെങ്കിലും ഉണ്ടങ്കിൽ ഈ വഴി വരാം 👏👏
@akvksworld6889
@akvksworld6889 11 ай бұрын
✋😭😭
@SheebaNizam-z6z
@SheebaNizam-z6z 5 ай бұрын
Iam also 😢😢😢
@ഷൈജൂവിആന്റണി
@ഷൈജൂവിആന്റണി 8 жыл бұрын
ചിത്രം .. ക്ഷണക്കത്ത് (1990).. ചലച്ചിത്ര സംവിധാനം .. ടി കെ രാജീവ് കുമാർ. ഗാനരചന .. കൈതപ്രം സംഗീതം .. ശരത്‌.. ആലാപനം .. കെ ജെ യേശുദാസ്.... $##############$ മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ ദീപാങ്കുരങ്ങള്‍ തന്‍ സ്നേഹാര്‍ദ്ര നൊമ്പരം‌ കാണാന്‍ മറന്നു പോയോ... മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ $###############$ അനുരാഗം ഓലും കിനാവില്‍ കിളി പാടുന്നതപരാധം ആണോ ഇരുളില്‍ വിതുമ്പുന്ന പൂവേ നീ വിടരുന്നതപരാധം ആയോ ഈ മണ്ണില്‍ എങ്ങുമേ കാരുണ്യം ഇല്ലയോ ഈ വിണ്ണില്‍ എങ്ങുമേ ആലംബം ഇല്ലയോ നിഴലായ് നിലാവിന്‍ മാറില്‍ വീഴാന്‍ വെറുതെ ഒരുങ്ങുമ്പോഴും..ഉം.. മംഗളങ്ങള്‍ അരുളും മഴനീര്‍ക്കണങ്ങളേ ശാന്തമായ് തലോടും കുളിര്‍ക്കാറ്റിന്‍ ഈണമേ $#############$ വരവര്‍ണ്ണമണിയും വസന്തം പ്രിയ രാഗം കവര്‍ന്നേ പോയ് അഴകിന്‍ നിറച്ചാന്തുമായീ എന്‍ മഴവില്ലും അകലെ മറ‍ഞ്ഞു നിന്‍ അന്തരംഗമാം ഏകാന്ത വീഥിയില്‍ ഏകാകിയായ് ഞാന്‍ പാടാന്‍ വരുമ്പോഴും വിധി എന്തിനാവോ വില പേശുവാനായ് വെറുതെ നിറം മാറി വന്നു (മംഗളങ്ങള്‍ അരുളും....) #ഷൈജൂ
@rejinkuttanpkryrejinpkry7264
@rejinkuttanpkryrejinpkry7264 7 жыл бұрын
shaiju antony thaks chetta
@rejinkuttanpkryrejinpkry7264
@rejinkuttanpkryrejinpkry7264 7 жыл бұрын
shaiju antony ethele matoru song ethupole ayachu tarumo
@rejinkuttanpkryrejinpkry7264
@rejinkuttanpkryrejinpkry7264 7 жыл бұрын
shaiju antony aaa ragam mathumayam anu ragam
@funtimemedia2826
@funtimemedia2826 7 жыл бұрын
shaiju antony Thanks bro
@ThetipsworldByGauri
@ThetipsworldByGauri 7 жыл бұрын
Thanku shaiju
@prabhuprakash2874
@prabhuprakash2874 3 жыл бұрын
2021 ൽ കാണാനും കേൾക്കാനും വന്നവരുണ്ടോ?
@jyothikaranjith123
@jyothikaranjith123 5 жыл бұрын
Wow! It is very beautiful song.എത്ര കേട്ടാലും മതിയാകില്ല
@renithareni7531
@renithareni7531 Жыл бұрын
ചില പാട്ടുകൾക് ചിലപ്പോഴകേ നമ്മുടെ മനസിന് വലിയ ആശ്വാസം പകർന്നു തരുവാൻ കഴിയും ❤❤❤❤
@gafoorfs5837
@gafoorfs5837 7 ай бұрын
💯✅
@unnicvayur
@unnicvayur 4 жыл бұрын
Thankachan..
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 88 МЛН
Akasadeepam - Kshanakathu (1990)
4:56
Subash K
Рет қаралды 67 М.
Mangalangalarulum (M)
5:05
Release - Topic
Рет қаралды 1,2 МЛН