തേങ്ങാ ഉടക്ക് സാമി | മിഥുനം കോമഡി സീൻസ് | Priyadarshan | Sreenivasan | Mohanlal | Innocent | Jagathy

  Рет қаралды 1,175,068

Chirimaala - ചിരിമാല

Chirimaala - ചിരിമാല

3 жыл бұрын

♦Subscribe Here: bit.ly/2NDnSLN
പ്രിയദർശൻ സിനിമ മിഥുനം കിടിലൻ കോമഡി സീനുകൾ കാണാം

Пікірлер: 186
@user-it9fy8sw5s
@user-it9fy8sw5s 3 жыл бұрын
മിഥുനം സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഇന്നസെന്റിന്റെ അഭിനയം ആണ്
@sreekin
@sreekin 11 ай бұрын
നീ പറഞ്ഞപ്പോ ആണ് മനസ്സിലായത്
@gladwin9320
@gladwin9320 3 ай бұрын
💯😃
@sundernational
@sundernational 2 ай бұрын
ജഗതിയോ.. മൊന്ത കാലിൽ വീഴുന്ന സീന് 😂😂😂😂
@Pachalam-Steven82
@Pachalam-Steven82 6 күн бұрын
എല്ലാരും
@achuthp.k4567
@achuthp.k4567 3 жыл бұрын
ആ മഹാന്റെ ശിരസ്സ് പിളർന്ന് അന്തരിക്കണേ😂😂😂😂 We miss you so much Ambili Chetta
@shinysunil1758
@shinysunil1758 3 жыл бұрын
Yes 💯
@I_Believe_myself
@I_Believe_myself 3 жыл бұрын
Innocent : ഞാൻ സത്യം പറയാം. ഞാനാ ഇതിവിടെ കുഴിച്ചിട്ടത് Nedumudi venu : ങാ ........ 😎😎😎 😂😂😂
@shameemck448
@shameemck448 Жыл бұрын
Podo🤣
@user-dt1ic8cy3y
@user-dt1ic8cy3y 3 ай бұрын
😂😂😂😂😂
@mathsstdxstatesyllabussslc4212
@mathsstdxstatesyllabussslc4212 3 жыл бұрын
മലയാളത്തിൽ ഇറങ്ങിയതിൽ വച്ചു പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല സിനിമ!
@ratheeshkumar1282
@ratheeshkumar1282 3 жыл бұрын
അങ്ങനെ ഉള്ള സിനിമകളിൽ ഒന്ന്
@lithulal2280
@lithulal2280 3 жыл бұрын
Sandhesavum
@sundarankuzhiyengal4276
@sundarankuzhiyengal4276 3 жыл бұрын
@@ratheeshkumar1282 Bvh.
@comicbox7613
@comicbox7613 3 жыл бұрын
വാത്സല്യം ❤
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
വരവേൽപ് .സന്ദേശം .നാടോടിക്കാറ്റ് .വാത്സല്യം.തലയിണ മന്ത്രം .വടക്ക് നോക്കി യന്ത്രം .ശ്രീനിവാസൻ അടക്കമുള്ള തിരക്കഥ കൃത്തുക്കളും സിനിമയുടെ മുഴുവൻ മേഖലയും കൈകാര്യം ചെയ്യുന്ന ആത്മാർത്ഥയുള്ള മുഴുവൻ വിദഗ്ധരും ചേർന്ന് ഒരുക്കുന്ന മനോഹരമായ ശില്പങ്ങൾ ആണ് അന്നുള്ള പടങ്ങൾ അതിനാൽ പഴകും തോറും വീഞ് പോലെ വീര്യം കൂടും നമ്മൾ തിരഞ് കാണും .വാളെടുത്തവൻ ഒക്കെ വെളിച്ചപ്പാടായ മലയാള സിനിമ മേഖലയിൽ നിന്നും ഇന്നിറങ്ങുന്ന കുറ പടങ്ങൾക്കിടയിൽ അന്ന് നമ്മൾ കൊള്ളില്ല എന്ന് പറഞ് മാറ്റി വെച്ച പടം പോലും ഇന്ന് നല്ല പടങ്ങൾ ആയി തോന്നും
@julieanu6283
@julieanu6283 3 жыл бұрын
താൻ എന്തിനാ എന്റെ കയ്യിൽന്ന് തേങ്ങ മേടിച്ച് ഉടച്ചത് !! ബ്ലഡി ഫൂൾ##
@aryasprasad2558
@aryasprasad2558 3 жыл бұрын
😂😂😂😂😂🤣🤣🤣🤣
@maheshharidas5452
@maheshharidas5452 3 жыл бұрын
ഈ സിനിമേൽ ഒറ്റ സീൻ അത് എക്കാലത്തെയും മികച്ച കോമഡി ... വേണു ചേട്ടൻ പൊളി
@jobytalk
@jobytalk 3 жыл бұрын
19:46 മോഹൻലാലിന്റെ ഓട്ടം സൂപ്പർ
@JK-wd9mb
@JK-wd9mb 8 ай бұрын
With that ayoo😂😂😂😂
@anandhukrishnan.r9271
@anandhukrishnan.r9271 3 жыл бұрын
excursionu പോകാൻ ക്യാഷ് തന്നില്ല നേരെ പോയി നക്സലൈറ്റായി 😹
@adarshadarsh9608
@adarshadarsh9608 4 ай бұрын
90 കളിൽ ജനിച്ച കുട്ടുകാരെ ഇത് പോലെയുള്ള നല്ല സിനിമകൾ കാണാൻ പറ്റിയല്ലോ ഗുഡ്❤❤❤❤ like
@grineshgrinu5916
@grineshgrinu5916 3 жыл бұрын
ക്ഷീണിച്ച മോനെ 🤣🤣🤣🤣🤣🤣🙏🙏🙏
@rahulreghu2321
@rahulreghu2321 3 жыл бұрын
മഹാന്റെ ശിരസ് പിളർന്ന് അന്തരിക്കണെ 😅🤣😅😜😜🔥
@sreelalsreelalsudhakaran3992
@sreelalsreelalsudhakaran3992 11 ай бұрын
മിഥുനം സിനിമയിലെ ഏറ്റവും വലിയ ഹൈലൈറ്റ് ഇന്നസെന്റിന്റെ അഭിനയം ആണ് മലയാളത്തിൽ ഇറങ്ങിയതിൽ വച്ചു പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല സിനിമ പ്രിയദർശൻ സാറിൻ്റെ ഒരു മറ്റെരു ഹിറ്റ് ഒരിക്കലും മറക്കില്ല
@ajayakumar2451
@ajayakumar2451 3 жыл бұрын
പ്രിയദർശൻ സാറിൻ്റെ ഒരു മറ്റെരു ഹിറ്റ് ഒരിക്കലും മറക്കില്ല
@sreekumar3606
@sreekumar3606 3 жыл бұрын
Ith hittalla
@sreekumar3606
@sreekumar3606 3 жыл бұрын
But padam supera
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
@@sreekumar3606 Nala movie onum vijayipikila
@binuhero
@binuhero 2 жыл бұрын
@@sreekumar3606 how come its failiure
@vishalsureshbabu7051
@vishalsureshbabu7051 3 жыл бұрын
2021 ജൂണിൽ ഇതൊക്കെ കാണണം എന്നുണ്ടേൽ ഈ സിനിമയുടെ റേഞ്ച് വേറെ ലെവലാണ്.
@jobyxavier4212
@jobyxavier4212 2 жыл бұрын
ഇപ്പോ എന്തായി.... ചിലർക്ക് കുറച്ച് നേരം പിടിക്ക്കും
@NavaneethSagarMusic
@NavaneethSagarMusic 3 жыл бұрын
Mohanlal running back on seeing nedumudi venu super comedy scene
@malludesk3021
@malludesk3021 3 жыл бұрын
ഇതു പോലത്തെ സിനിമകൾ MISS ചെയ്യുന്നു
@vaasuki7734
@vaasuki7734 3 жыл бұрын
തേങ്ങ ഉടക്ക് സാമി.... 😂😂😂
@hanihani7095
@hanihani7095 Ай бұрын
ഇത്രയധികം ഹാസൃരംഗങ്ങൾ ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ച ഇതിൻറെ സംവിധായകനാണ് ഏറ്റവും വലിയ കലാകാരൻ 😊
@englishbeatz3616
@englishbeatz3616 15 күн бұрын
മോഹൻലാൽ- ശ്രീനിവാസൻ - ഇന്നസെന്റ് - ജഗതി ശ്രീകുമാർ - നെടുമുടി വേണു - ശങ്കരാടി - ജനാർദ്ദനൻ മച്ചാനെ ഇത് പോരെ ഫുൾ പവർ ❤🔥
@kripzadamas
@kripzadamas 22 күн бұрын
06:19 “ഒരു കോട്ടേലും ഇറങ്ങുന്നില്ല. താനിവിടെ ഇറങ്ങിയ മതി..” കലിപ്പൻ കണ്ടക്ടർ😀
@underworld2858
@underworld2858 3 жыл бұрын
വിടെടാവണ്ടി..... നിർത്തെടാ ഞാനും ണ്ട്...🌷🌷
@rameshprabhakaran4591
@rameshprabhakaran4591 3 жыл бұрын
പലിശ പീതാംബരൻ
@vaasuki7734
@vaasuki7734 3 жыл бұрын
അത് വഴി വരാതിരിക്കാനാകും... 😂😂😂
@arshid1014
@arshid1014 3 жыл бұрын
pappu chettan😄😄😍😍
@prasanthancp8432
@prasanthancp8432 Жыл бұрын
ലൈൻമാൻ K. T കുറുപ്പ് 😂😂😂😂, ഇന്നസെന്റ് ചേട്ടൻ 🙏🙏🙏🙏
@ranjithkb83
@ranjithkb83 6 ай бұрын
19:33 അടി കിട്ടുമ്പോൾ ഡ്രൈവറുടെ ഓട്ടം 😂😂
@malayalamdubbing1485
@malayalamdubbing1485 7 ай бұрын
അപ്പുപ്പാ അലുവ 😂
@overtherainbow12345
@overtherainbow12345 2 ай бұрын
Sreenivasan's writing at its absolute best 🎉🎉
@asharejish3204
@asharejish3204 3 жыл бұрын
അളിയൻ ദയവു ചെയ്ത് ഇൗ വീട്ടിൽ അലുവ വാങ്ങിക്കൊണ്ടു വരരുത് 😂
@3_6___9
@3_6___9 11 ай бұрын
No only jegathi👑
@vijeshcv2759
@vijeshcv2759 8 ай бұрын
അയ്യേ 😬
@kanthsri1980
@kanthsri1980 7 ай бұрын
😂
@rajibiju8156
@rajibiju8156 4 ай бұрын
😂😂😂
@zakariyamohammed__
@zakariyamohammed__ 3 жыл бұрын
സമകാലിക സിനിമ അതിലുപരി എന്നും മനസ്സിലുള്ള സിനിമ 👍👍👍👍
@vinodm85
@vinodm85 3 жыл бұрын
Innocent as ettan was a scream....Best brother in the world🤣🤣🤣🤣
@vivekch8575
@vivekch8575 3 жыл бұрын
🤣🤣🤣
@prashanth333
@prashanth333 Жыл бұрын
Jagathy as aliyan too😂
@KERALADJRODSHO18
@KERALADJRODSHO18 3 жыл бұрын
12 vayassulla kuttiye ano 13 varsham premichadhu
@abympaul970
@abympaul970 3 жыл бұрын
19:46 the epic ottam
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
07:57 athum super Anu😜
@naveenp8033
@naveenp8033 3 ай бұрын
0:04എസ്‌കർഷന് പോകാൻ കാശ് തന്നില്ല നേരെ പോയ്‌ നാക്സലേറ്റ് ആയി 😂 ശ്രീണിയേട്ടൻ കയ്യീന്ന് 😁
@AmiNin-ng2mb
@AmiNin-ng2mb 3 жыл бұрын
pazhe Kalam nianum...💖
@shamseeromy2786
@shamseeromy2786 Жыл бұрын
ഇന്നസെന്റ് ഒരു രക്ഷയും ഇല്ല 😄😄😄
@himalmani3080
@himalmani3080 3 жыл бұрын
അളിയൻ ഇ വീട്ടിൽ അലുവ vagichot വരരുത്
@janeanish3889
@janeanish3889 3 жыл бұрын
Jagathy sreeekumars dialogue presentation awesome and amazing.the pronunciation full stops super super
@user-kp6wd5vi9l
@user-kp6wd5vi9l 3 жыл бұрын
Powli
@NeethuSanu846
@NeethuSanu846 3 жыл бұрын
4.20,4.21ശെരിക്കും സങ്കടം തോന്നി 😒😒😒
@user-vb7kv1iu1s
@user-vb7kv1iu1s 3 ай бұрын
പഴയ ഗ്രാമം പഴയ മോഹൻലാൽ പഴയ സിനിമ നൊസ്റ്റാൾജിയ
@vikasprakasan1273
@vikasprakasan1273 24 күн бұрын
Jagathy yude thenga adi performance il bakki ullavar engane chirikkathirunno avo..nayakane matti nirthiya performance by jagathy, innocent and nedumudi venu..❤
@sreerajsree-nh9xz
@sreerajsree-nh9xz 4 ай бұрын
പപ്പു ചേട്ടന്റെ മീശയും ലുക്കും... മുണ്ടുടുത്തേക്കുന്ന സ്റ്റൈലും 😂😂.... ലാസ്റ്റ് ഒരു ഡയലോഗ്... എഡ്ര. വണ്ടി...നിർത്തട...ഞാനും ഉണ്ട് 😂😂....
@roygeorge5669
@roygeorge5669 Ай бұрын
Fantastic performance by innocent
@vivekch8575
@vivekch8575 3 жыл бұрын
Ee chakah chakah, ethra kaalam edukkum???😊😊😊😊
@successmunthra4316
@successmunthra4316 Жыл бұрын
തൊട്ടു പ്രാർത്ഥിച്ചോളു 😂😂😂
@dreamshore9
@dreamshore9 2 жыл бұрын
24:36 കൂടോത്രം ചെയ്തവരെ ശിക്ഷിക്കാൻ ഇന്ത്യൻ ഭരണാഘടനയിൽ വകുപ്പില്ലഡാ പുല്ലേ 🤣
@maneeshdevms9488
@maneeshdevms9488 11 ай бұрын
0:36 sheenicha mwone chavititu😂😂😂😂
@prasanthvk8390
@prasanthvk8390 3 жыл бұрын
Kudiravatam pappu cheatan fans ivede like Adikoo
@prasadvk3230
@prasadvk3230 3 жыл бұрын
7:19 santharbhatjinu pattiya bgm poli
@achuthp.k4567
@achuthp.k4567 3 жыл бұрын
ആ കാലഘട്ടത്തിലെ സിനിമക ളുടെ ഒരു വല്യ പ്ലസ് പോയിന്റാണ് അത്. ഇപ്പോഴത്തെ സിനിമകൾ അവാർഡ് പടങ്ങൾ പോലെ തോന്നുന്നതും അത് കൊണ്ടാണ്
@user-qp5fx1ds8k
@user-qp5fx1ds8k 3 жыл бұрын
പറസാമി പറ പറ,
@raphaelsensei3641
@raphaelsensei3641 3 жыл бұрын
Super movie...
@Offthestrip_exploretocreate
@Offthestrip_exploretocreate 11 ай бұрын
The best movie related to practical life in Malayalam !!
@prasanthvk8390
@prasanthvk8390 3 жыл бұрын
Endadi evede vetom velichonnum ille.ellarum Chatho
@ThoyyibThoyyibKv
@ThoyyibThoyyibKv 3 жыл бұрын
🤩
@faisalka2437
@faisalka2437 8 ай бұрын
Ever green comedy
@YadhuCr-ic1tp
@YadhuCr-ic1tp Ай бұрын
Sheenicho mone chavitteettu😂
@pradzee123
@pradzee123 2 жыл бұрын
"..dhe aliyaa vaada.."
@hadilvt1771
@hadilvt1771 3 жыл бұрын
Priyan sir 🙏🖤
@azeezkoyakoya7536
@azeezkoyakoya7536 3 жыл бұрын
.
@venugopalbalakrishnapillai4851
@venugopalbalakrishnapillai4851 3 жыл бұрын
Pappu chettaaaaaaaa....
@rahulvr5633
@rahulvr5633 Жыл бұрын
🔥
@josejose-je6xu
@josejose-je6xu 3 жыл бұрын
Mohanlal keeeeeeey jay jay jay jay
@dibu2003is
@dibu2003is 3 жыл бұрын
Mahaantee shirasu pilarnnu antherikanneee
@ashikt.a3146
@ashikt.a3146 8 ай бұрын
ആക്രമിക്കാൻ വന്നവൻ ശയരോഗം എന്ന് കുരച്ചു കുരച്ചു ചാവും 😊😊
@Trexomyil
@Trexomyil 3 жыл бұрын
Hi chirimala agane yanu copy right elathe movie kittuga
@roypm7894
@roypm7894 7 ай бұрын
Keli ae odu vendea❤
@muhammedrafil894
@muhammedrafil894 3 жыл бұрын
Pappu chatten super comady
@user-xg7dg8cr2k
@user-xg7dg8cr2k 3 ай бұрын
മുതലാളി ഈ 12വയസുള്ള കൊച്ചിനെയാണോ 13വർഷമായിട്ട് പ്രേമിക്കുന്നത് 🤣🤣🤣🤣👌
@polousekurianpolouse4334
@polousekurianpolouse4334 3 жыл бұрын
തെങ്ങ അടി സ്വാമി
@georgejohn2959
@georgejohn2959 3 ай бұрын
"Avante ammede inspection." 😅😅😂😂🤣
@psychonishad9757
@psychonishad9757 3 жыл бұрын
വെറൈറ്റി തട്ടികൊണ്ട് പോകൽ
@ratheeshratheesh1623
@ratheeshratheesh1623 8 күн бұрын
സൂപ്പർ മൂവിയല്ലേ
@MalluThugLifetroll
@MalluThugLifetroll 3 жыл бұрын
KT Kuripp nu fence undo🤗🤗
@johnlukose2563
@johnlukose2563 Ай бұрын
Sherppula sami
@user-sc9gr2zi3y
@user-sc9gr2zi3y 11 ай бұрын
എന്നാ പിന്നെ തനിക് കുറെ തേങ്ങ മേടിച്ചങ്ങു ഉടച്ചാൽ പോരായിരുന്നോ 😂😅
@vismayavijayan7790
@vismayavijayan7790 3 жыл бұрын
20:37😂😂😂
@jintumjoy7194
@jintumjoy7194 3 жыл бұрын
Ithokke cheyyan venu sirnum jagathi chettanum lalettanum okkeye pattullu. Legends
@SurajInd89
@SurajInd89 3 жыл бұрын
In this video, the show stealer is Kuthiravattom Pappu though.
@successmunthra4316
@successmunthra4316 Жыл бұрын
പാപിക് പച്ചതപിക്കാൻ ഒരു ചെറു പഴുതു കൂടി 🤭🤭
@sajjantn9728
@sajjantn9728 3 жыл бұрын
21:17 😁😁😁😁😁😁
@rajeshpvasudevan5483
@rajeshpvasudevan5483 3 жыл бұрын
19:58,20:06😂😂😂
@muhammedshareef3280
@muhammedshareef3280 3 жыл бұрын
6.14
@ibuleya332
@ibuleya332 3 жыл бұрын
Kadukumaniya kanathirikkan
@balachandranpillai1334
@balachandranpillai1334 Жыл бұрын
Sreenivasanum. Mohanlalum. Apara. Combination.
@dreamscatcher5625
@dreamscatcher5625 2 жыл бұрын
2022 ജൂൺ കാണാനും ആളുണ്ട്
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Paruthikotaku ticket adikan Anu parajitum erakivitathu sariayila😜
@ashikgeorgegeorge897
@ashikgeorgegeorge897 8 ай бұрын
24:14😂 aaah
@venugobal8585
@venugobal8585 3 жыл бұрын
😆😆Palissa chettooo.... Pappu chettooo...... 🤣🤣🤣🤣❤️
@kvvineesh007
@kvvineesh007 9 ай бұрын
Ksheenicha mvonee chavittittuu😂😅
@fathima8349
@fathima8349 Жыл бұрын
Saudya.areabeyudeaparasettin.payayakanak.palishayadakki.20.kodyvenam.vijay
@9997933
@9997933 2 ай бұрын
2024😎
@ajaykrishnank8897
@ajaykrishnank8897 3 жыл бұрын
19:57
@fathima8349
@fathima8349 Жыл бұрын
Niggle.athegilum.brandarakkanamegil.....1o.kody.tharanam.vijay
@ajaykrishnank8897
@ajaykrishnank8897 3 жыл бұрын
24:13
@deepavijayanc7951
@deepavijayanc7951 11 ай бұрын
Athe avan avidathanne nikkanu😂😂😂😂
@sajeeshsajeesh1297
@sajeeshsajeesh1297 6 ай бұрын
നിന്നെ ആരറിയാൻ നീ എൻറെ അത്ര ഫേമസ് അല്ലല്ലോ😂😂😂😂😂
@agnosticman7592
@agnosticman7592 Жыл бұрын
2023
@sabirmuhammad291
@sabirmuhammad291 2 ай бұрын
😅😅
@lostking1606
@lostking1606 11 ай бұрын
20:54 😂
@pratheeshlp6185
@pratheeshlp6185 8 ай бұрын
🥰🥰😆😆😆😆😆😆😆😆
@pratheeshlp6185
@pratheeshlp6185 8 ай бұрын
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair
24:45
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 89 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 51 МЛН
Jagathi Non Stop Comedy Scenes | ജഗതി ഫലിതങ്ങൾ
2:07:08
Speed Audio & Video
Рет қаралды 635 М.
Слепой парень помог раскрыть тайну 😱
0:45
Фильмы I Сериалы
Рет қаралды 2,2 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,9 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН
One Two Buckle My Shoes ! #spongebobexe #shorts
0:17
ANA Craft
Рет қаралды 58 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 7 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 4,7 МЛН