കനക എന്തു നല്ല അഭിനയം... Great artist...❤🙏🏻പാവം ഇന്ന് അവർ ഒരുപാട് ദുഃഖിതയാണ്....😢
@fidafathima301614 күн бұрын
❤😢
@fidafathima301614 күн бұрын
❤
@rishadrishad28678 ай бұрын
ഇതിലെ സൂപ്പർ സ്റ്റാർ എന്ന് പറയുന്നത് ഇന്നച്ചൻ തന്നെ ആണ് 👍🏼👍🏼
@marykutty-bh2dj25 күн бұрын
Puzhu matha roge mammuni koya
@aravind1212 Жыл бұрын
എന്താ സ്ക്രിപ്റ്റ്, എന്താ പെർഫോമൻസ് ❤️❤️🙏🙏
@nrupensingh79952 жыл бұрын
Innocent - Lalitha evergreen combo😍😍
@binduantony48656 ай бұрын
Innocent & Mohanlal combo ❤❤❤❤❤😊
@satheeshsubramanian9978 ай бұрын
ലളിതാമ്മ ഇന്നസെന്റ് ചേട്ടൻ പപ്പുച്ചേട്ടൻ ❤❤❤❤ ഒരു രക്ഷയുമില്ലാത്ത ആർട്ടിസ്റ്റുകൾ ❤❤
@sukumarannair35887 ай бұрын
ഇന്നച്ചൻ. എന്ത് പറയാൻ.. പകരം ആരെ വയ്ക്കും.. 🙏👌
@Offthestrip_exploretocreate Жыл бұрын
Funny 😂😂 no matter how many times I watch it 😂
@ChandranK-ob6iv8 ай бұрын
ഋപപപപപപപ
@lazybun_india51348 ай бұрын
.... one of the super comedy & picture i enjoyed
@jafarjafarmundur29364 ай бұрын
ലാലേട്ടന്റെ പുതിയ പടത്തിന് കാളും നല്ലത് പഴയകാല പടം മാണ് 😅😅😅
@marykutty-bh2dj25 күн бұрын
Mammoty dem montem kutam onumillaaloo😂😂perfect alle 😂😂🇧🇩🇧🇩🇧🇩
@SilverKnight-gg2rw20 күн бұрын
Athu mammootty aayalum angane thanne
@nibin8524 Жыл бұрын
09:34 ഇന്നസെന്റ് 😂😂😂
@mehaveenfazza70168 ай бұрын
പ്രേമം കണ്ടൂ പിടിചിരിക്കുന്നത് തന്നെ ഇതിനാണ് പാവപെട്ട വീട്ടിലെ പെൺകുട്ടികൾ വലിയ വലിയ വീടുകളിൽ പോയി തമ്പുരാട്ടി മരായി കഴിയാൻ 😂😂😂
@jarishnirappel92237 ай бұрын
എല്ലാം.അങ്ങനെ ആകില്ല
@abooshahmar77617 ай бұрын
4:05
@nishad85142 ай бұрын
😊
@ShibuVarghese-nc8tf6 ай бұрын
8 ക്ലാസിൽ പഠിക്കുമ്പോൾ കണ്ട പട് o കോഴ േഞ്ചരി പ്രശാന്തി ൽ ഇപ്പോൾ എനിക്ക് 46 വയസയി
@Salim-m3pАй бұрын
ആ പഴയ കാലം ഒന്നു ഓർത്തു നോക്കിയേ
@jacobalukkal93817 ай бұрын
ഇന്നച്ചൻ ഓ ഒരു രക്ഷയുമില്ല
@Sonukavumkal6 ай бұрын
ലളിതാമ്മ❤❤ ഇന്നസെന്റ❤❤ പപ്പു❤❤ ഫിലോമിന❤️❤️
@kumarancnair65038 ай бұрын
KPAC lalitha.....PRANAM
@passenger31498 ай бұрын
Lalettan 🔥❤️
@vinuabdulsathar74778 ай бұрын
നമ്മുടെ ലാലേട്ടൻ്റെ സിനിമ അല്ലേ, നിങ്ങൾക്ക് ഒന്നും അറിയില്ല അല്ലെ.
@ramadasgopalakrishnan876 Жыл бұрын
എൻ്റീശോയേ...!!!😂😂😂😂
@rahulradakrishnan62609 ай бұрын
32:34 mohanlal expression 😂
@akstechinfoАй бұрын
19:22 കാ ണതതോന്നും എന്നെ കാണിക്കേണ്ട😂
@shajimon-q3u8 ай бұрын
ഫിലോമിന ശങ്കരാടി.. ഇന്നസെന്റ്.. നെടുമുടി വേണു.. കെപിഎസി ലളിത.. കുതിരവട്ടം പപ്പു.. എത്രയെത്ര നല്ല ആർട്ടിസ്റ്റുകൾ ആയിരുന്നു .. ഇവർക്ക് എക്കെ പകരക്കാര് അടുത്തകാലത്തൊന്നും ഉണ്ടാവില്ല.. പിന്നെ ഇതിന്റെ സംവിധായകൻ സിദ്ദീഖ് ഇക്ക 😭
@utubevishnu11897 ай бұрын
സിദ്ധിക്കിന് മാത്രം എന്താടാ ഒരു 'ഇക്ക'?
@AnsarUmmar7 ай бұрын
❤
@jarishnirappel92237 ай бұрын
@@utubevishnu1189അതങ്ങനെ യേ. വരൂ. അതാണ് അതിൻ്റെ ഒരിത്😂
@prasadmenon43106 ай бұрын
😊😊😊😊😊😊😊😊😊😊😊
@chasejoseph846 ай бұрын
Lp
@vinayan5676 ай бұрын
കനക...ആരും പറഞ്ഞില്ല...പാവം.
@UnniKrishnan-jq7ik8 ай бұрын
😢😢 lalithamma pappuchettan😢
@jithugaming3736 ай бұрын
മോഹൻലാൽ ഒരു രെക്ഷ യില്ല ammo💪
@marykutty-bh2dj25 күн бұрын
Jihade s sammathikooola😂😂😂
@muralibaba1234 ай бұрын
This channel muted the Suprabhatham intentioly... Why....🤔
@babym.j85275 ай бұрын
നിങ്ങളുടെ മകൾക്ക് വേണ്ടി നിങ്ങൾ ഒരു ഡിസ്ക് എടുക്കണം മാധവിയമ്മേ..... ഡിസ്ക് എടുക്കണം....... പപ്പു......
@jinsonpoomkudi47884 ай бұрын
എജ്ജാതി 👌
@judhan932 жыл бұрын
ലളിതാമ്മ എന്താ അഭിനയം. Rip ലളിതാമ്മ
@therings50912 жыл бұрын
😭😭😭😭😭😭😭😭😭😭😭😭😭😭
@sarikarajan23609 ай бұрын
@LalithaMaani8 ай бұрын
😮 P😮
@ShyamalaC-bn1xh6 ай бұрын
Loo. Ko Ko@@sarikarajan2360
@RajanPk-uv8om5 ай бұрын
@@therings5091❤❤❤❤
@jamesxaviervelikakath8626 Жыл бұрын
ഉഗ്രൻ ❤️👌🤣
@passenger31498 ай бұрын
Siddique lal ❤
@sreelalvr89243 ай бұрын
😂😂😂😂super😂😂😂😂😂
@robinantony57735 ай бұрын
Iñnachan ❤❤ പൊളിച്ചു
@nivedyasworld41092 ай бұрын
2024 October kanunnavar undo
@junuable2 жыл бұрын
Ithevdnnaa vanne??!!🤣🤣🤣
@lijok2117 Жыл бұрын
അതിനിപ്പോൾ ആരാ ഇവിടെ ഇലയിൽ മുളളിയത് 😃
@sn2271 Жыл бұрын
11:46 പേര് കൃഷ്ണ മൂത്രി 😂 എന്താ മോസാ 😂 12:09 നിങ്ങളുടെ മകൾക്ക് വേണ്ടി നിങ്ങൾ ഒരു ഡിസ്ക്ക് എടുക്കണം മാതവിയമ്മേ ഡിസ്‌ക്കെടുക്കണം 😂😂😂😂😂
@rajeshattiri58018 ай бұрын
കോളേജ് കാലത്തു കണ്ട സിനിമ
@abe5232 жыл бұрын
പേര് കൃഷ്ണമൂത്രി
@Arivu8457 ай бұрын
Tamil Brahmin
@ZieZiyu5 ай бұрын
11:40
@abhitexas47655 ай бұрын
Old is gold Wat a classic item Anyone in 2024
@shahanasshazzz58213 жыл бұрын
Plzz upload this full movieee plzzzzzzzzzźzzzzz😔
@mohammedirshad34602 жыл бұрын
Full Movie kzbin.info/www/bejne/gHjbgqyYq72Lf8U
@travelwithriyazz8095Ай бұрын
Kpsc lalitha ❤❤❤❤❤❤ufff 👌👌🔥🔥
@manilalthrissur65234 ай бұрын
അന്ന് ശബ്ദരേഖ Casset ഉണ്ടായിരുന്നു
@arunima12728 ай бұрын
കൃഷ്ണമൂർത്തിനു പറയാൻ MA വരെ ഒന്നും പഠിക്കണ്ട . നാക്ക് ഒന്നു വടിച്ചാൽ മതി......😅
@jarishnirappel92237 ай бұрын
അതൊക്കെ കഥയിൽ ഒരു രസത്തിന്. ചേർത്തത് ആണ്
@satheeshmalanada1136 ай бұрын
താൻ ചാക്ക് പിടി എന്ന ഒരു ഡയലോഗ് കൂടി അതിൽ ഉണ്ട്
@babym.j85275 ай бұрын
ഈ ചാക്ക് ഒന്ന് പിടിക്കാൻ....
@Kunjhikanaran7 ай бұрын
ഇത്രയും വലിയ ഗോവണിപ്പടിയിൽ നിന്ന് താഴെ വീണ്ടിട്ടും ഇന്നസെന്റിന് ഒന്നും സംഭവിച്ചില്ലല്ലൊ!
@johnmathew80536 ай бұрын
Director സിദ്ദിഖ് ഒരു Sponge മെത്ത പടികളിൽ കെട്ടി വച്ച്, അതിലൂടെ ആണ് അദ്ദേഹം നിരങ്ങി ഊർന്ന് ഇറങ്ങിയത്..
@robinantony57735 ай бұрын
കനക nice 🥰
@jobinmathew68248 ай бұрын
8:12😂😂
@dudadoodedoodedoodeАй бұрын
Ee padam aanu James Cameron undakiya Avatar 😂😂
@Sonukavumkal6 ай бұрын
9:34 nge😂😂😂 innocent
@Kannan436664 ай бұрын
റാവുത്തർ ശബ്ദം NF വർഗീസ് ആല്ലേ
@newsteps285 ай бұрын
28:33... ..😊😊😂😂😂😂😂😂
@viswanath26824 ай бұрын
ഇതിലെ ഓരോരുത്തരായി അഭിനയിച്ചവരെല്ലാം ഗംഭീര 0 അതു തന്നെയാണ് അതിന്റെ വിജയവും
@TamilTemplesugumar198125 күн бұрын
இந்த படம் தமிழ் ல பாருங்க ultimate ah இருக்கும் கௌண்டமணி பிரபு Commination super 🙏
@rajeevkr84114 ай бұрын
കൊട് കൈ...😂
@diljusunil44265 ай бұрын
കാണാത്തത് ഒന്നും എന്നെ കാണിക്കണ്ട..... പിന്നേ കാണത്ത ഒരു ആൾ.....
@shreshtamj37186 ай бұрын
27-ാം മിനിറ്റ് മുതൽ ഒരു മിനിറ്റ് ശബ്ദം ഇല്ലായിരുന്നു
@onthewaybysooraj61406 ай бұрын
Peru krishnamuthri.....Pappu sir
@santhunaik9270Ай бұрын
Nice filme
@udayanbabuk86827 ай бұрын
😊
@prashobk69049 ай бұрын
റാവുത്തർ 🔥
@jarishnirappel92237 ай бұрын
ദുഷ്ടൻ😢
@shaheerkichu2 ай бұрын
ബുദ്ധിമാൻ ആയ ഓഫിസർ ആയും പട്ടർ സ്വാമി ആയും ലാലേട്ടൻ ജീവിച്ചു. സ്വാമി
@RadhaKrishnan-re7oh8 ай бұрын
Posteril ellavarum vaaya thurannu nilkkunnu
@mohananm57837 ай бұрын
EVERGREEN MOVIE..
@jenuraphael14525 ай бұрын
9:21..pls repeat😂😂😂
@MuhammedShabil-t3fАй бұрын
പേര് കൃഷ്ണ മൂത്രി 😂
@jithugaming3736 ай бұрын
അതുപോലെ പപ്പു എന്റമ്മോ
@ajipoulose60514 ай бұрын
❤️❤️
@arunagiri47172 жыл бұрын
7
@vijayanpillai181926 күн бұрын
കഷ്ടം എന്ന് പറയാനല്ലാതെ. മലയാള സിനിമയിൽ നടിക്ക് ശബ്ദം ഇല്ല. 😁ഏത് നടി സംസാരിച്ചാലും ഒരേ ശബ്ദം.. അങ്ങനെയെങ്കിൽ മാപ്പറയിലെ ശ്രീ ശബ്ദം കൊടുക്കാൻ ആരെങ്കിലും വേണം
ഒരു ലോജിക്ക് പോലും ഇല്ല മുകളിൽ നിന്ന് അടിച്ചു വാരിയ വേസ്റ്റ് താഴെ ഇട്ടാൽ കിണറ്റിന്കരയിൽ നിന്ന് കുളിക്കുന്ന ആളുടെ മേൽ വീഴുന്നു.. പിന്നെ കിണറിന്റെ അര കെട്ടിൽ വെച്ച് ആ തള്ള തുണി കുത്തി പിഴിയുന്നു... എന്തൊരു മണ്ടത്തരം