ഒരു നല്ല കുടുംബചിത്രം. ചിരിക്കാനും ചിന്തിക്കാനും വക നൽകുന്ന ഈ ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ കോമഡി വാക്കുകൾക്കതീതമാണ്. പിന്നെ ഇതിലെ മറ്റൊരു ദുഃഖസത്യം എന്നത് മരണപ്പെട്ടവരുടെ ഒരു നീണ്ടനിരയാണ് ചിത്രത്തിൽ ഉള്ളത്. രാജൻ പി ദേവ്, കലാഭവൻ മണി, കുതിരവട്ടം പപ്പു, മച്ചാൻ വർഗീസ്, എൻ എഫ് വർഗീസ്, ശ്രീവിദ്യ ഫിലോമിന, എന്നിവരെ നമുക്ക് ദുഃഖത്തോടെ സ്മരിക്കാം.
@rajank87024 жыл бұрын
❤️❤️❤️❤️❤️
@najahequality67154 жыл бұрын
🌷
@kiranvijay78764 жыл бұрын
Sathyam💓💓💓🙏
@raheesabudulla16124 жыл бұрын
😍😍😍
@josujosukutty84364 жыл бұрын
😭😪😍
@sinufreestyle63774 жыл бұрын
*“അച്ചാമ്മക്കുട്ടിയുടെ അച്ചായൻ"* *_ഒരു സാധാരണക്കാരന്റെ ജീവിതവും അതിനകത്തുള്ള പ്രശ്നങ്ങളും വളരെ കൃത്യമായി കാണിച്ചു തന്ന സിനിമ 🙂. രാജൻ പി ദേവിന്റെ സ്വപ്ന_* *_സാക്ഷാത്കാരം ആണ് ഈ സിനിമ 😍. അതിന്റെ എല്ലാവിധ ഗുണങ്ങളും ഈ സിനിമയിൽ കാണാൻ പറ്റും 🤗. മണി ചേട്ടന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത് ഒരു പക്ഷേ കരിയറിലെ തന്നെ ഏറ്റവും മികച്ച റോളുകളിലൊന്ന് 💯._* *_പതിവുപോലെ തന്നെ കോമഡി രംഗങ്ങൾ ജഗതി ചേട്ടനും മണിച്ചേട്ടനും പപ്പുവും മച്ചാനെ വർഗീസും ചേർന്ന് പൊളിച്ചടക്കി 👌. പിന്നെ ചൊറിയൻ വില്ലൻ n f വർഗീസിന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു 🔥._* *_മാത്രമല്ല ഇതിൽ അഭിനയിച്ചിരിക്കുന്ന രാജൻ പി ദേവ്, പപ്പു, മണിച്ചേട്ടൻ, n f വർഗീസ്, മച്ചാൻ വർഗീസ്, ഫിലോമിന ചേച്ചി, ശ്രീ വിദ്യാ എന്നിവർ ഇന്ന് നമ്മുടെ കൂടെയില്ല എന്നോർക്കുമ്പോഴാ...... 😪🌹_*
@kunjavatone3464 Жыл бұрын
Cmnt വായിച്ചപ്പോയെ ഫിലിം കണ്ട ഫീൽ
@DON-kt9bm3 жыл бұрын
പഴയ സിനിമ ഒക്കെ ഇപ്പ കാണാൻ വല്ലാതൊരു ഫീലിങാണ്.......😊😊😊😊
@sreejuc825 Жыл бұрын
വേറെ കാണാൻ പറ്റിയ സിനിമ യുടെ കാലം കഴിഞ്ഞു
@YousafAliabha Жыл бұрын
Correct 😢😢
@KochuCherukkan-b7uАй бұрын
❤ 1:13:35 @@sreejuc825
@Abiii_Matteo2 жыл бұрын
തിരിച്ച് കിട്ടാത്ത പഴയകാലവും ഗ്രാമീണ ഭംഗിയും രാജൻ ചേട്ടൻ്റെ അച്ചായൻ വേഷം കലക്കി. മണിച്ചേട്ടനും ജഗതിച്ചേട്ടനും ഒരേ പൊളി 😁✌️
@Train244 жыл бұрын
കലാഭവന്‍ മണിയും ജഗതിയും തകര്‍ത്തു ചിരിച്ചു മണ്ണ് കപ്പി
@najahequality67154 жыл бұрын
രാജൻ പി ദേവ് ചേട്ടൻ സംവിധാനം ചെയ്ത പടം..👌👌👌 90 s nostalgia...
@sreejitht55724 жыл бұрын
പോയവർ ആരും തിരിച്ചു വരില്ല,,,,,,, ജഗതി ചേട്ടന്റെ തിരിച്ചു വരവ് കാത്തിരിക്കുന്നു
@josujosukutty84364 жыл бұрын
😍
@αιαι7-σ1ζ3 жыл бұрын
Yes A
@philippj89563 жыл бұрын
Seriya
@αιαι7-σ1ζ3 жыл бұрын
@@philippj8956 hi
@philippj89563 жыл бұрын
@@αιαι7-σ1ζ ya bro
@karthikmohan75463 жыл бұрын
33:45 ഇനി രാജാവിൻ്റെ വരവ് ആണ് ...the king of comedy in malayalam..❤️
@ROHITH3973 жыл бұрын
ദൈവമേ ...രാജൻ പി ദേവ്, ശ്രീവിദ്യ, NF വർഗീസ്, മച്ചാൻ വർഗീസ്, ഫിലോമിന, മണി ചേട്ടൻ, കുതിരവട്ടം പപ്പു ഇവരാരും ഇപ്പൊ ജീവിച്ചിരിപ്പില്ല എന്നു ആലോചിച്ചു നോക്കിമ്പോൾ 😳😳😳😳
@asifasana74703 жыл бұрын
😥
@vineethmohanan88852 жыл бұрын
രാജൻ Pദേവ്.. ഫിമോലിന.. ശ്രീവിദ്യ.. കുതിരവട്ടം പപ്പു.. മച്ചാൻ വർഗ്ഗീസ്..കലാഭവൻമണി.. NF വർഗ്ഗീസ് ഇതുപോലെ എത്ര മികച്ച താര നക്ഷത്രങ്ങളാ നമ്മുക്ക് നഷ്ടമായത്
കുടുംബം ആയി ഒരുമിച്ച് ഇരുന്നു കാണാൻ പാറ്റുന്ന ഒരു നല്ല പടം
@hannaranna74383 жыл бұрын
Athey
@lurtappi67963 жыл бұрын
Indw
@bindukamal51013 жыл бұрын
Good
@vk_the_inimitable4 жыл бұрын
ജഗതിചേട്ടന്റെ ഡയലോഗുകൾ കേട്ടു ചിരി നിർത്താൻ പറ്റാതായവർ ഉണ്ടോ? 😁😁
@haseebudaya51463 жыл бұрын
Illa..
@madhavikutty22152 жыл бұрын
@@haseebudaya5146 🤣😜
@allmalayalammallusvideo61004 жыл бұрын
ഒരാളെ മാത്രം ചുണ്ടി കാണിക്കാൻ പറ്റില്ല എല്ലാരും കിടു അഭിനയം
@kishoreissac7524 жыл бұрын
ജഗതി ചേട്ടൻ്റെ എൻട്രി അടിപൊളി ... ആംബുലൻസിൽ,,
@gaminpsycho42453 жыл бұрын
ഈ സിനിമ 2022 ൽ കാനുനവർ ഉണ്ടോ ഉണ്ടകിൽ like👍
@bossgaming93122 жыл бұрын
Yes
@finny85102 жыл бұрын
👍
@aneeshaneesh51152 жыл бұрын
Us
@kichumon81402 жыл бұрын
Yes
@adidevbineesh9506 Жыл бұрын
2023
@JacobChacko30083 жыл бұрын
A great movie by Rajan P Dev .... may he Rest in Eternal Peace
@prakashdevuchannel70152 жыл бұрын
അന്ന് സ്കൂളിൽ പഠിക്കുമ്പോൾ കണ്ടതാ പിന്നെ ഇപ്പോൾ ഈ 2022ൽ... ഗ്രാമീണ ഭംഗി കൊണ്ടും ദൃശ്യമികവ് കൊണ്ടും രാജൻ p ദേവിന്റെ സംവിധാനത്തിലും അഭനയത്തിലും ഏറെ മികച്ച ഒരു പടം.. Nf വർഗീസിന്റെ വില്ലൻ വേഷം 😍ജഗദീഷേട്ടൻ ❤️പിന്നെ നമ്മുടെ സ്വന്തം മണിച്ചേട്ടന്റെ അഭിനയമികവ് 🖤🖤ജഗതിച്ചേട്ടൻ❤️ഫിലോമിനചേച്ചി ❤️ശ്രീവിദ്യ ❤️എല്ലാവരും ഒന്നിനൊന്നു മിച്ചമായിട്ട് അഭിനയിച്ചു തകർത്തൊരു ഒരു കുടുംബ ചിത്രം.. 🥰🥰
@__love._.birds__4 жыл бұрын
രാജ് അച്ചയാണ് ഒരുപാട് ഇഷ്ടം ശ്രീദവി അമ്മ 💖💖💖ഇഷ്ടം
@jerinvkm76432 жыл бұрын
രാജൻ പി ദേവിന്റ സംവിധാനത്തിൽ നല്ലൊരു സിനിമ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വെക്തി വൈരാഗം, പിന്നെ നല്ല കുറച്ചു കോമഡികൾ എല്ലവളരെ നന്നായിരിക്കുന്നു 👍👍
@nks7657 Жыл бұрын
ഒരു സൂപ്പർ സിനിമ. രാജൻ പി ദേവ് സ്വപ്നമാണ് ഈ സിനിമ. Character role തിളങ്ങുന്ന രാജൻ പി ദേവ്, Nf വർഗീസ്. Comedy role മണിച്ചേട്ടൻ, ജഗതി, മച്ചാൻ വർഗീസ്, പപ്പു ചേട്ടൻ, ജഗദീഷ്, ഫിലോമിന ചേച്ചി, പിന്നെ ശ്രീ വിദ്യ ചേച്ചി. Super Movie
@jibinkg49123 жыл бұрын
ഇന്നിറങ്ങു്ന്ന ഒരു ഫിലിമിനും തരാൻ കഴിയില്ല പഴയ ഇങ്ങനുള്ള മൂവീസിന്റെ ഫീൽ
@neethumolsinu63842 жыл бұрын
Correct.
@vineethbabu14774 жыл бұрын
നല്ലൊരു സിനിമ, പിന്നെ കെസ്റ്ററിന്റെ ബ്ലെസ്സഡ് വോയ്‌സിലുള്ള നല്ലൊരു ഡിവോഷണലും
@minnalmurali69983 жыл бұрын
ഇ മൂവി ഞാൻ ഡൌൺലോഡ് ചെയ്തു വച്ചിട്ട്. ഓ കാണാൻ ഒരു രസം കാണില്ല എന്ന് കരുതി 2_ മാസം കണ്ടില്ല. ലാസ്റ്റ് എന്തായാലും കാണാം എന്ന് കരുതി കണ്ട് കണ്ടപ്പോളല്ലെ.. ഇജ്ജാദി പടം ചിരിച്ചു മറിച് 😂🤣🤣
@fujgttgjccv88114 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ
@IamRo292 жыл бұрын
രാജൻ പി ദേവ് ചേട്ടൻ വേറെ ലെവൽ കലാകാരൻ ആയിരുന്നു. നല്ലൊരു മനുഷ്യനും!
@robyroberto86063 жыл бұрын
ഈ സിനിമ 2021...ൽ ആരൊക്കെ ഈ സിനിമ കാണാൻ വന്നവർ👍👍👍👍 ഉണ്ടോ ....??
@suhailkt34243 жыл бұрын
യെസ്
@vsgaming43473 жыл бұрын
Corona ale pine kaannathe vaya
@irfanmuhammede3093 жыл бұрын
ഞാൻ ഉണ്ട്
@arshadmovvalarshad27003 жыл бұрын
Njn
@surjithdony38293 жыл бұрын
July 4🥰
@midhunmelvin74852 жыл бұрын
വിഷമം വരുമ്പോൾ ഞാൻ ഇവിടെ വരും... Deadbody കത്തിക്കുന്ന സീൻ റിപീറ്റ് adichu കാണും.... 🤣🤣🤣🤣ജഗതി ചേട്ടൻ മണിച്ചേട്ടൻ രണ്ടു മുത്തുകൾ പൊളിച്ചു 💟💟💟🥰✌🏻🔥
@rincyb3546 Жыл бұрын
🎉
@abhishan5883 Жыл бұрын
2023 ൽ ആരൊക്കെ ഈസിനിമ കാണാൻ വന്നവർ 👍🏻👍🏻👍🏻 ഉണ്ടോ
@rashidanaseem7071 Жыл бұрын
Njan
@rejeeshreju4899 Жыл бұрын
തൊടങ്ങി 23,24 എന്നും പറഞ്ഞു 🤦🏻♂️😂😂 എന്തൊരു ബോറ് ഊള കമെന്റ് ആണ് ബ്രോ. ഒന്നെങ്കിൽ ഡിലീറ്റ് ചെയ്തു 👉🏻 നല്ല കോമഡി ഫിലിം ആണ് നല്ലോണം ചിരിക്കാൻ ഉണ്ട് ഈ സിനിമയിൽ ഇങ്ങനെ ഉള്ള കമന്റ് എന്തേലും കൊടുക്ക് എന്നാലും ഒരു രസം ഉണ്ട്. ഇത് ഒരുമാതിരി കുറെ കണ്ടതാ ബ്രോ ഇങ്ങനെ ഉള്ള കമന്റ് മടുത്തു അതോണ്ടാ
@javadk6315 Жыл бұрын
🙌
@lakshmiprasobh7596 Жыл бұрын
Yes
@Shaji1968-y3s Жыл бұрын
@@rashidanaseem7071❤❤❤❤❤❤❤ 36:25
@sivasree3054 жыл бұрын
കൊറോണ സമയത്തു കാണുന്നവർ undo
@muhammadsiyad19374 жыл бұрын
Undeeeee
@abdulazeezthundiyil27344 жыл бұрын
Undeeee😎😎😎😎
@jalajabose60544 жыл бұрын
Undeeee
@അദ്നാൻ.k4 жыл бұрын
Und
@josujosukutty84364 жыл бұрын
@@അദ്നാൻ.k ഞാനും
@sakeerhusssain9754 Жыл бұрын
ജഗതി ചേട്ടന്റെ അഭിനയം തീരാ നഷ്ട്ടം ഈ കാലത്തെ മലയാള സിനിമയ്ക്കു
@achuse66022 жыл бұрын
Nik pazhe Jagadeesh , Siddique,mukesh,Jayaram ivrde movies anu ettum ishtam😌😌😌😌🥰🥰🥰
@rider_93144 жыл бұрын
2020 l kaanunnavar undo
@shyamkumar-rc6lo4 жыл бұрын
10/3/2020
@gopangopan32944 жыл бұрын
10.3.2020
@junujafar48744 жыл бұрын
Yes
@javadtp58884 жыл бұрын
@@shyamkumar-rc6lo akuj
@sanishsainu93634 жыл бұрын
18-03-2020
@mission99513 жыл бұрын
എന്റെ സ്കൂളിലെ ഇരട്ടപ്പേർ ആയിരുന്നു "അച്ചാമ്മകുട്ടിയുടെ അച്ചായൻ"😎. എന്റെ പെണ്ണിന്റെ പേര് achamma varghese . (Tincy) .☺️☺️. ഇപ്പൊ അവള് വേറെയൊരുത്തനെ കെട്ടി സുഖമായി ജീവിക്കുന്നു.😪
@faseelafaseela31383 жыл бұрын
ശരിക്കും 😂😂😂
@faseelafaseela31383 жыл бұрын
@@vox_blend ഒരു കോമഡി ആയിതോന്നി 😂😂അത് കൊണ്ട്. എന്താ ചെയ്യാൻ പാടില്ലായിരുന്നോ
@villagevlog69054 жыл бұрын
ഇതൊക്കെയാണ് പടം❤️
@NeenuSA4 жыл бұрын
Manichettan...😍😍😍
@ferrerolounge1910 Жыл бұрын
Annan directed a movie and got his fav actress as lover 😍😛
@Parippteam3 жыл бұрын
കുറേ ചവിട്ടും തൊഴിയും കൊണ്ട പ്പോൾ വില്ലൻമാർ നന്നായത് കണ്ടാ....😆😆😃
@sahilriju42493 жыл бұрын
ഈ സിനിമ എത്ര കണ്ടാലും പിന്നയും പിണയും കാണാൻ തോന്നും
@shyjalkhanmadina14984 жыл бұрын
പണ്ടൊക്കെ കമ്പി വരുന്നത് മരണം അറിയിക്കാന്‍ ആണ് ല്ലേ 😜😀😀
Ee movie ethra kandalum madukila athra nalla movie anu👌🏻👌🏻👌🏻💕
@adhrshgvr18784 жыл бұрын
രാജൻ പി ദേവ് and മണി ചേട്ടൻ the legends
@user-fy3cc4mf7x2 жыл бұрын
꧂꧁꧂꧁
@neethumolsinu63842 жыл бұрын
❤❤
@elizabeththomas94524 жыл бұрын
Nalla oru kudumba chitheram aanennu parayunnavar like adikk
@amrj684 жыл бұрын
35:00 എല്ലാ വർഷവും മെയ് മാസത്തിൽ ഇവൾ പ്രസവിക്കുന്നതല്ലേ 🤣🤣🤣
@ziniyaziba99723 жыл бұрын
😆🤣
@faseelafaseela31383 жыл бұрын
😂😂
@Siva-l2b Жыл бұрын
അതിനു ഇന്നേ വരെ മുടക്കം വരുത്തിയിട്ടുണ്ടോ
@midhunpalliyil2 жыл бұрын
നല്ല ഒരു സിനിമ വീണ്ടും കണ്ടാലും മടുക്കില്ല...
@nimielias33974 жыл бұрын
മൺമറഞ്ഞു പോയ താര നിരകൾ അണി നിരന്ന ചിത്രം .. അതുല്ല്യ പ്രതിഭ ക ളു ടെ മിന്നും പ്രകടനം കാഴ്ച്ചവെച്ച സിനിമ.. മലയാള സിനിമയുടെ തീരാ നഷ്ടം തന്നെയാണ് അഭിനയിച്ചവരിൽ ഭൂരിഭാഗവും ഇന്നില്ല ,, Jegathish superb Pappu, Jegathi, pappi, Philomina, Rajan p Dev, Varghese, Sreevidya, Mani, Fr aay abinayicha actor ellavarum kalakki... ❤️👍 9/7/2020
@Arjunan924 жыл бұрын
47:00 ജഗതി കസറി.... നാദിർ ദിർ ദിർ ഷാ... ചിരിച്ചു ചിരിച്ച് ബഹിരാകാശം കണ്ടു 🤣🤣🤣👍👍
@sharathpunthala40523 жыл бұрын
34:55 അമ്മച്ചി എന്ത് വാർത്തമാനമാ ഈ പറയുന്നേ എല്ലാ മാസവും മെയ് മാസം ഇവൾ പ്രസവിക്കുന്നതല്ലേ! ഒരു മെയ് മാസ പുഷ്പമല്ലേ അവൾ 🤣🤣🤣
@shahidvp6977 Жыл бұрын
😂ambili chettan
@jibingeorge484911 ай бұрын
😂
@sibinraj25964 жыл бұрын
ഞാൻ കേൾക്കുന്നു നിൻ song super 😙😍😍😍
@sujeeshkukku20233 жыл бұрын
2022 ഈ സിനിമ കാണാൻ വന്നവർ ഉണ്ടോ 🤣💕
@melwinsunny34453 жыл бұрын
Kalabavan maniye kanubol ennum oru albudam anu phenomenal actor🙏🙏🙏
Kalabhavan Mani Chetan super jagathy Chetan super Jagadish Chetan super Mustafa Chetan super khula poly __♥️_🍁
@vrk1131 Жыл бұрын
33:47 uff mwone… jagathyde aa intro… mudiyoke cheeki…. 😂😂
@sreejithsreenivas94913 жыл бұрын
2021 ല്‍ കാണുന്നവര്‍ indoo... 🤘
@RiyasRiya-y3o5 ай бұрын
രാജൻ പി ദേവിന്റെ നാടകം ആയിരുന്നു ഇത് വലിയ വിജയം ആയിരുന്നു ഈ നാടകം. ഇത് സിനിമയാക്കിയപ്പോ വല്യ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല.. എന്നാലും നല്ലൊരു കുടുംബ മൂവി... 🥰🥰🥰 2024 ജൂലൈ 27 പറയുന്ന ഞാൻ 😍
@shifa66014 жыл бұрын
എന്താ നോകുന്നെ നീ മലയാളി അല്ലേ വന്നു like അടിച്ചിട്ട് പോടാ😁
@wafu77294 жыл бұрын
😁😁😁
@mohmmadrafi70883 жыл бұрын
😜😜😊😊😊😊
@sarathnair84784 жыл бұрын
Mani chettan + jagathy ettan = thrissurpooram....
@thedevinetouchofayurveda32204 ай бұрын
2024 ൽ ഒരിക്കൽ കൂടി കണ്ടു... ഓരോ വർഷം കഴിയുംതോറും പഴമയുടെ മാറ്റ് കൂടിക്കൊണ്ടേയിരിക്കുന്നു... എന്താ പഴയ പടങ്ങളുടെ ഒരു ഫീൽ സിനിമ തുടങ്ങി അവസാനിക്കുന്നതേ അറിയുന്നില്ല ❤❤❤
@arjunt92 жыл бұрын
Jagadeesh nayakanayi abhinayicha film okke adipoliyanu
@അപ്പു-ഹ2ജ3 жыл бұрын
ഈ സിനിമ 2022 ൽ കാണുന്നവരുണ്ടോ??? 😊😊😍😍
@zamaandkhalil23692 жыл бұрын
Nalla cinema... Idh polthe movies okke ippo undo.. 👌🏻💕
@maheswarimaheswari96253 жыл бұрын
My fvt movie സൂപ്പർ movie ആണ്
@shanujasishanujasi50333 жыл бұрын
Ee movie aadhyamaayi new yearin kaanunnu😍😍🥳
@abhijitha69962 жыл бұрын
Old is gold😌 2023
@irshadichuichu89362 жыл бұрын
മണി chettanum അമ്പിളി chettanum മൽസരിച്ച് ചിരിപ്പിച്ചു 😂😂😂 Rajenpithev ❤️ എല്ലാവരും powli
@nitheeshma44594 жыл бұрын
ശവച്ചേട്ടാ ശവച്ചേട്ടാ എണീറ്റെ...🤣
@ShahanaBand3 жыл бұрын
njan idakoke ee movie kanarund chiruchu chavarum und 😂😂
@Moviesworld-1234-jbl Жыл бұрын
അണോ 😊
@sandeepsrikumar1999 Жыл бұрын
Pazhaye cinema kanumbol enthoru nostalgia and sadness... aa kaalam mathi enullavar chumma onnu like adicholu.
@_vignesh.sn_2 жыл бұрын
34:16 ith ente wife house ane oru 5 minute😂😂
@adarshmichael9919 Жыл бұрын
2024 attendance please❤
@ginsirpy8233 жыл бұрын
Two families united again through the marriage at the end.
@nechus36444 жыл бұрын
ചിപ്പി chechi എന്തൊരു ഗ്ലാമർ ആണ് ❤️
@rafimonrafiyaallhakabarsub86664 жыл бұрын
Chippi chechi youde mugath kadikkaan thonnu nnu
@vipin_kurinji3 жыл бұрын
Ennalum enta athra varillla😁
@Moonlight-yb5cr3 жыл бұрын
@@vipin_kurinji 🤣🤣
@vipin_kurinji3 жыл бұрын
@@Moonlight-yb5cr 🙏🙏😂
@jyothinair52864 жыл бұрын
Feel good movie
@pavikanaran37073 жыл бұрын
2022... കാണുന്നു ഗുഡ് ഫിലിം
@ebys25964 жыл бұрын
2020 july-ൽ കാണുന്നവർ ഉണ്ടോ....👍👍
@prsshorts69504 жыл бұрын
Nalla film. 2020 December kanunnavarundel like adikane
@Boogeyman9402 жыл бұрын
22:59 നീ എന്താ നോക്കി പേടിപ്പിക്കുന്നെ....😂😂😂🤣🤣
@chaininar11112 ай бұрын
Adipoli🎉🎉🎉🎉2024
@SIBINRAJA-sq2pk Жыл бұрын
2024 ൽ കണ്ടുകൊണ്ടു ഇരിപ്പുണ്ടോ
@Rithan.PRithan.p2 ай бұрын
2024il arokke kaanunnund ee movie
@Sre_jitx2 жыл бұрын
Mani chettan😄❤️🔥
@ajithk.k12664 жыл бұрын
Rajan p dev the great actor
@arjunchippy9133 жыл бұрын
2022ഈ സിനിമ കാണുന്നവർ ആരൊക്കെ ഉണ്ട്
@azeemn20154 жыл бұрын
Old is gold pazhathum puthema ullathu anu
@vishnuraj15814 жыл бұрын
Ente nattukaran rajan p dev pranamam
@pastor_thugs_3 ай бұрын
2024 കാണുന്നവർ ഇവിടെ come on. 😌
@ManjuprakashManju-x9r2 ай бұрын
Pakaram vekkan illatha nadanmar❤
@naaaz3732 жыл бұрын
50:50 Epic scene 🤣👌
@mtbfans44393 жыл бұрын
2022 ഈ സിനിമ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ഈ കമൻറ് ഒരു ലൈക് അടി