ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സിനിമകൾ കാണാൻ കൊതി ആവുന്നു....
@blackpearl53345 жыл бұрын
സത്യം
@nsstatusstudio88515 жыл бұрын
അതെ
@mhaniya50205 жыл бұрын
Sathyam
@shazshaz46684 жыл бұрын
Sathiyam broi
@elinmaryroy2474 жыл бұрын
Sheriya
@ananthuofficial24963 жыл бұрын
2021,2022,2023,.2024,,2025,..... etc.... ഈ വർഷങ്ങളിൽ കാണുമ്പോൾ ലൈക് chythu pokuva..❤️👍👍
@hycutesh3 жыл бұрын
🤢
@cweecegirl9203 жыл бұрын
Enthuvadeee
@husnachrchr90173 жыл бұрын
Ballatha jadi😂
@Vinaya923 жыл бұрын
@abenrs8953 жыл бұрын
Ambada thirumaali👍
@blackpearl53345 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന oru നടി KPAC ലളിത , ലളിതമാ, MY FAV :actress
@abhijithappu82535 жыл бұрын
എന്റേയും
@dhanalekshmisanal34465 жыл бұрын
Enteyum
@sangeetha5775 жыл бұрын
Entem
@suseelakk48374 жыл бұрын
വളരെ ശരിയാണ്
@sreejithmv5244 жыл бұрын
Enteyum
@aladdin3333 жыл бұрын
പഴയ കാല സിനിമ തെരഞ്ഞപിടിച്ചു കാണുന്ന ന്യൂജൻസ് ഉണ്ടോ എന്നെ പോലെ ഉണ്ടേൽ ഇവിടെ കൂടാം 👇👇👇👇👇 പിന്നെ 2021- to............അങ്ങോട്ട് കാണുന്നവർ ഒന്ന് like അടിക്കുക എത്ര പേർ കാണുന്നുണ്ടന്ന് അറിയാനാ ....
@vishnusathya12372 жыл бұрын
Eanikku payaya cinimaya ishttam
@Archana75022 жыл бұрын
Enik ippo 12 vaysu ind njn first time anu e movie kanunnath otta praavasyam kandappozhe e movie ishtapettu
@ashmin15392 жыл бұрын
@@Archana7502 ninte kailu ara phone thanne
@Archana75022 жыл бұрын
@@ashmin1539 ith nte own phone anu nik aru phone thannalum thaangalk endhanu aunty
@ashmin15392 жыл бұрын
@@Archana7502 thamashak choicha aahdoo ennilum cheriya kutty ahnalo nu orthu paranjatha.. Aunty onum ala njnum padikunathe ullu.. 🥴
@antonymalayattoor76783 жыл бұрын
പെണ്മക്കളെയും, ആണ്മക്കളെയും ഒരുപോലെ കാണണം. അർജുനൻ പിള്ളേയോട് ദേഷ്യം തോന്നിയവർ ഇവിടെ വരൂ........
@Archana75022 жыл бұрын
Really thonni
@albi66432 жыл бұрын
Arjunan പിള്ളായോട് മാത്രമല്ല, സ്ത്രീധനം ലഭിക്കില്ലെന്നറിഞ്ഞപ്പോൾ പെൺകുട്ടിയെ വേണ്ടാന്നുവയ്ക്കുകയും പിന്നെ അത് കിട്ടുമെന്ന് അറിഞ്ഞപ്പോൾ കല്യാണം നടത്താം എന്ന് പറഞ്ഞ ഫാമിലി 😅👍🏻
@arunthilakaraj94462 жыл бұрын
Eppo arjunan pilla mari avasanam koottinu marumakal mathram Penn makkale mathram veruthu jivikunna Ella acchanmarkum oru padamanu e film
@mins13762 жыл бұрын
ചില അമ്മമാർ ഇങ്ങനുണ്ട് 😭😭
@suzzyyyy5422 жыл бұрын
Thonni
@sidheekmayinveetil38334 жыл бұрын
എന്ത് രസാ ഇങ്ങനെയുള്ള നടീനടന്മാരുടെ സിനിമകൾ കാണാനും... പുഴയും, കായലും, കിളിനാദവും, കവലയും, ചന്തയും പഴയ കാല റോഡുകളും, ഓട് മേഞ്ഞ വീടുകളും....
@smrpullnjri66393 жыл бұрын
yes
@Veda7603 жыл бұрын
Sathyam.
@shainumonp17843 жыл бұрын
Ponnu monea
@sidheekmayinveetil38333 жыл бұрын
@@shainumonp1784 💕💞🙏
@JijoElanthoor2 жыл бұрын
അതേ സത്യം തന്നെ ആണ് ഓർമയിൽ എന്നും ആ പഴയ നല്ല കാലം
@rustyshackleford48885 жыл бұрын
1980-95 ഇടയില്‍ ജനിച്ചവര്‍ ആണ് കൂടുതലായും പഴയ കാല ചിത്രങ്ങൾ തിരഞ്ഞ് പിടിച്ചു കാണുന്നത്.. അമ്മ അമ്മായിഅമ്മ, അര്‍ജ്ജുനന്‍ പിള്ളയും അഞ്ച് മക്കളും, തലയിണ മന്ത്രം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഒരു കാലഘട്ടം കൂടിയായിരുന്നു നമ്മളൊക്കെ കടന്നു വന്ന ആ കഴിഞ്ഞു പോയ വസന്തകാലം.. ഒരിക്കലും തിരികെ കിട്ടാത്ത ബാല്യവും ഗൃഹാതുരത്വം നിറഞ്ഞ അന്തരീക്ഷവും നല്ല കഥ നിറച്ച ചിത്രങ്ങളും ഇനി ജന്മം കൊടുക്കാൻ കഴിയാത്ത വണ്ണം അഥ:പതിച്ച കുറെ കലാകാരന്മാരുടെ യും കൈയിൽ ആയി കഴിഞ്ഞു
@jaisalkanhirakandan71775 жыл бұрын
തേപ്പുകാരിയെ പ്രണയിച്ചവൻ
@arjunps115 жыл бұрын
nop. njn 1998 aanu😊
@pramodm16855 жыл бұрын
96 und
@jkvlogs99805 жыл бұрын
Onnu poyenjan 1998
@malu76155 жыл бұрын
Njan 98 aanu
@AbhijithTS-v2d4 жыл бұрын
മലയാളതിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് ♥️👏♥️.. എത്ര തവണ കണ്ടാലും ഒരേ ഫീൽ ♥️♥️♥️
@aiswaryaamal93012 жыл бұрын
Mmn❤️
@AbhijithTS-v2d2 жыл бұрын
@@aiswaryaamal9301 ❣️
@Raziya-zz5zq Жыл бұрын
Yes
@hauntedmallu58763 жыл бұрын
ഇങ്ങനെയുള്ള സിനിമകൾ ഇനിയുണ്ടാവില്ല.'' 😔😔😔.... ഇതു പോലുള്ള സിനിമകൾ കാണുമ്പോൾ ഇവരെല്ലാം ശരിയ്ക്കും നമ്മുടെ ആരൊക്കയോ ആണെന്ന് .... തോന്നും...🤗🤗🤗🤗 സിനിമ തീരരുതെന്ന് ആഗ്രഹിക്കും''''..... തീരുമ്പോൾ സങ്കടാവും🥺🥺🥺🥺
@jayeshpc1614 жыл бұрын
നല്ലൊരു കുടുംബചിത്രം ...👌 ഈ ചിത്രം എത്ര കണ്ടാലും മടുക്കില്ല
@mithunk41045 жыл бұрын
2020 ൽ കാണുന്നവർ അഡ്വാൻസ് ആയി ഇവിടെ ലൈക് അടിച്ചോ 😍
@rafimoidheen47094 жыл бұрын
Mee now watching
@twinsvlogs31554 жыл бұрын
Me too..
@sapphirecrystal61444 жыл бұрын
100th like 😁
@riyariyana51564 жыл бұрын
Njanum
@riyariyana51564 жыл бұрын
144 like😀😀
@purplebutterflybtsart84703 жыл бұрын
Intro song എന്തൊരു nostalgic feel ആണു 🥰 നല്ലൊരു സിനിമ എല്ലാരും തകർത്തു അഭിനയിച്ചു 👍
KPAC ലളിത ചേച്ചി അമ്മ ആയിട്ട് ജീവിക്കുകആയിരുന്നു.... ലാസ്റ്റ് കൂടെ കരയാൻ പെൺമക്കളെ കാണൂ.... ഭർത്താക്കന്മാർക്ക് ചെറിയ ജോലി ആണെങ്കിലും അവർ സന്തോഷത്തോടെ തന്നെയാണ് ഭാര്യമാരെ നോക്കുന്നത്... പെണ്ണ് മക്കളെ ബാദ്യത ആയി കാണരുത്...nalla film....
@vidiostudio81274 жыл бұрын
കല്പന ചേച്ചിയെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ?????? 🥺👄
@manseermansi18243 жыл бұрын
😢
@ajithaji65763 жыл бұрын
😥😥
@harisankar.b6193 жыл бұрын
😪
@aneeshnirmal81173 жыл бұрын
ഉണ്ട് 😭
@salmansalma74433 жыл бұрын
😥
@joelbijuthomas33153 жыл бұрын
*ആണായാലും പെണ്ണായാലും മക്കൾ മക്കൾ ആണ്...... അവിടെ പക്ഷപാതം പാടില്ല.... അഥവാ അങ്ങനെ ഉണ്ടായാൽ ഈ സിനിമയിലെ അവസ്ഥ ആയിരിക്കും ഫലം.....*
@faisalsajeev17483 жыл бұрын
ഇത് വളരെ നല്ല ഒരു സിനിമ ആണ് ..നല്ല ഒരു കുടുംബ ചിത്രം..എനിക് നന്നായി ഇഷ്ടപ്പെട്ടു ..എന്നിരുന്നാലും ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..ഇതിൽ ആകെ എനിക്കു തോന്നിയത് ...ഈ സിനിമയുടെ തുടക്കത്തിൽ അർജ്ജുനൻ പിള്ള കെട്ടിച്ചു കൊടുക്കുന്ന മൂന്നു പെണ്മക്കൾക്കും വളരെ സാധാരണക്കാരായ ചെറുപ്പക്കാർക്ക് ആണ് ..അവർ സാധാരണ ജോലിക്കാർ ആണ്..എന്നിരുന്നാലും അവരുടെ ജോലിയെ എവിടെയെയൊക്കെയോ കുറച്ചു കാണിക്കുന്ന പോലെ ഫീൽ ചെയ്തു..എന്നിരുന്നാലും നല്ല ഒരു സിനിമ ആണ്..
@nejmabasheer57463 жыл бұрын
Avasanathe sthreedanam enninokiyit kalyana pandalil vannamathiyenna dialogue um
@Abhi-iv9pp4 жыл бұрын
*ഈ corona സമയത്ത് ആരേലും* 🤔 *കാണുന്നുണ്ടോ* 😃 *ഈ സിനിമ ഒക്കെ ഒരു 100* *തവണ* *വേണേലും പിന്നെയും* *പിന്നെയും കാണാൻ തോന്നും*
@alakaachu564 жыл бұрын
Sheriya
@samerkuwaitsameerkuwait95427 жыл бұрын
ഇത് പോലെയുള്ള പഴയപടങ്ങൾ എന്നും ഓർമ്മയിൽ നിൽ
@pleaseplease23046 жыл бұрын
Good
@subashsubashmb8133 жыл бұрын
Yes
@AngelVisionKerala Жыл бұрын
തിലകൻ ചേട്ടന് പറ്റിയ റോൾ ആണെങ്കിലും ഇന്നസെന്റ് ഏട്ടൻ തകർത്തു....👌
@sivinsajicheriyan79374 жыл бұрын
2020ൽ ആരെങ്കിലുമുണ്ടോ ?
@tinumullassery85144 жыл бұрын
Illa
@jasnamuthu80734 жыл бұрын
Yaa
@shafimuhammad69754 жыл бұрын
Ella
@sreejith52324 жыл бұрын
👍👍👍
@ammushahin64114 жыл бұрын
Ha ഒന്ന് കാണാം ന്ന് vicharikkunni
@shamseersh97793 жыл бұрын
സ്ത്രീധനം എന്ന വിപത്തു എത്രത്തോളം ജനകീയമായിരുന്നു എന്ന് ഈ സിനിമ കാണിക്കുന്നു...പറഞ്ഞ തുക തന്നിട്ട് താലി കെട്ടിയാൽ മതി എന്ന് ഇതിലെ നായകന്മാർ തന്നെ പറയുമ്പോൾ ആ കാലത്തെ പൊതുബോധം ലജ്ജാവഹമാണ്...
ഈ സിനിമ ഇപ്പോള്‍ ടി.വി യില്‍ ഇടാറില്ല. പണ്ട് സ്ഥിരം ഏഷ്യാനെറ്റില്‍ വരാറുണ്ട് ഇതിന്‍റെ Title സോംഗ് ഒത്തിരി ഇഷ്ടം😍
@canjali87255 жыл бұрын
Yes
@pauloseputhenpurackal31355 жыл бұрын
Ithoke ippo ittaal ads kitoola
@ARUNKUMAR-yq2it4 жыл бұрын
ith kairalik vittirunnu...
@Phoenix_modelling_company6 жыл бұрын
Arjunan pillayodu dashyum thoniyavar like adikuu
@G0D-eternal._4 жыл бұрын
Fraud
@aneeshkumar26234 жыл бұрын
@@Maria-xo6de entharade eth....loka tholvi......
@sanhashihas18503 жыл бұрын
Enikke
@dinkanjerry3833 жыл бұрын
Ath ee cinema kaanunna ellarkkum thonnum
@vocallocus76603 жыл бұрын
Nthu chaiyana 5 makkal ille ellathinum vende
@itsme19385 жыл бұрын
ശരദ എന്ന കഥാപാത്രം പറയുന്ന തൊക്കെയും സംവിച്ചു. വാവിട്ട് കരയാൻ പെൺപിള്ളേരെ ഉണ്ടായിരുന്നുള്ളു, പിന്നെ ആ ശാപം പോലെ തന്നെ അർജ്ജുനൻ പിള്ള ചെതതിനുള്ളതൊക്കെയും അനുഭവിച്ച് അവസാനം കുറ്റസമ്മതവും നടത്തി. രണ്ടെണ്ണം കിട്ടിയപ്പോഴുള്ള ബൈജുവിന്റെ ആ 916 ചിരിയാണ് കേമം.
@halahezwa98478 ай бұрын
2024 Eeh movie kaanunnavar undo enne pole 😢
@MUHAMMEDASLAM-vd3su3 ай бұрын
Yes
@ikkakuntakusumbi11834 жыл бұрын
Lock down ല്‍ കാണാന് വന്നവർ ആരൊക്കെ 😉
@afsalmuttathu7124 жыл бұрын
Njn😄
@muhammedali66904 жыл бұрын
Mee ttooo
@shareenashareena82104 жыл бұрын
Mee ttoooo
@jaseenaa29154 жыл бұрын
Njanum unday🙄🙄🙄😜😜
@Akhilthoppil4 жыл бұрын
👍🏻
@jyothishkumar30375 жыл бұрын
*ബൈജു അണ്ണൻ അന്നും ഇന്നും വേറെ ലെവൽ*
@DonS-ff2yt4 жыл бұрын
Kola mass🤓
@renuka87283 жыл бұрын
Ysss. Suppprr
@sreejithnair37044 жыл бұрын
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള കുടുംബ ചിത്രങ്ങൾ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ല
@Subu369-952 жыл бұрын
കെപിസിസി ലളിത ,ശബ്ദം കൊണ്ട് അഭിനയ മുഹൂർത്തങ്ങളിൽ നമ്മളെ കണ്ണ് നനയിക്കുന്ന ഒരു മാന്ത്രിക വിദ്യ 🔥🙏പ്രണാമം വെറുത്തു വെറുത്തു അവസാനം സങ്കടപെടുത്തിയല്ലോ ഇന്നച്ച ❤
@aparna28453 жыл бұрын
KPAC ലളിത എന്തൊരു അഭിനയം ആണ് ❤❤❤
@bloomingaura71132 жыл бұрын
ആരെയും വില കുറച്ച് കാണരുതെന്നും സമ്പത്തും വിദ്യാഭ്യാസവും വലിയ ജോലിയും ഒന്നുമല്ല സ്നേഹമാണ് വലുതെന്ന് കാണിച്ച് തന്ന ഒരു സിനിമ
@azad5star5 жыл бұрын
50:46 harisree ashokan 🤣🤣🤣അപ്പോൾ ഞാൻ എന്തു ചെയ്യും സ്വന്തമായിട്ട് മുൻസിപ്പാലിറ്റി തുടങ്ങണോ
@sagarsuresh94514 жыл бұрын
😂
@prijolegend40963 жыл бұрын
🤣🤣🤣🤣🤣
@douglasperera30313 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@babeeshkaladi5 жыл бұрын
ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് തുടക്കത്തിലേ ഉള്ള പാട്ട് ആണ്.
@rrtrrt35004 жыл бұрын
90's kids nostalgic movie.... Saturday 5pm nu asianet il ithokke orupaadu kandu thavana kandu enjoy cheythirunna kuttikkalam ❤️
@manishsuresh4996 Жыл бұрын
Sunday 11 am❤❤
@salimv2471 Жыл бұрын
ദൂരദർശൻ മാത്രം.😎
@merinthomas58793 жыл бұрын
എത്ര തവണ കണ്ടാലും മടുക്കാത്ത സിനിമ 😊❤
@radhikaproud3 жыл бұрын
നല്ല കുടുംബചിത്രം.. സ്ത്രീധന വിഷയം മാത്രം ദഹിക്കുന്നില്ല.... ബാക്കി എല്ലാം കൊണ്ടും 👌
@harikrishnan680 Жыл бұрын
Athoke pandu undayirunu Sahodariii
@abhiea-b8j6 жыл бұрын
Inganathe films ini varathilla. Proud to be 90s kid
@vrtechky17495 жыл бұрын
L
@midhunmidhunmr20835 жыл бұрын
👌👌👍👍
@nafid75725 жыл бұрын
My bro
@angelangeldream3 жыл бұрын
Yes, me 1994
@shibikp90083 жыл бұрын
Dooradharshanil e cinema kandathu ippozhum orkkunnu😊
@meghnajayesh36834 жыл бұрын
ഇതിലെ "മോഹം മനസിലിട്ട്... എന്ന പാട്ട് കേട്ടപ്പോൾ 'പട്ടാഭിഷേകം' മൂവിയിലെ "കൊമ്പും വെഞ്ചാമരവും.... എന്ന പാട്ട് പോലെ തോന്നി. 😁
@princekk64914 жыл бұрын
ഈ സിനിമയിറങ്ങി നാലഞ്ച് വര്‍ഷം കഴിഞ്ഞാണ് പട്ടാഭിഷേകം ഇറങ്ങിയത്
@shahinashajahan54233 жыл бұрын
Sathyam enikum thonni
@anushyju56123 жыл бұрын
Enikkum thonni
@mathewpanicker59433 жыл бұрын
Daler mehndi ഹരോരബ സോങ്ങുമയും നല്ല സാമ്യം ഉണ്ട്
@sajeerms71483 жыл бұрын
🤣🤣🤣🤣🤣
@anonymousselfleaner3026 жыл бұрын
2018-2019 യിൽ കാണുന്നവർ like അടിച്ചോ.👍
@siminabdulmanafsaleena17466 жыл бұрын
Anonymous Self Leaner q
@basheerktbashi1255 жыл бұрын
Rft
@ruksanao72015 жыл бұрын
enn kandu
@fahmidha70204 жыл бұрын
kzbin.info/www/bejne/nZTWhnugqt2AjJI Baby innocentine kand like adichekk...oru rakshemilla😆
@arunvlogswapna3 жыл бұрын
1997 ചന്ദ്രശേഖരൻ സംവിധാനം ചെയ്ത ഒരു സൂപ്പർ ഹിറ്റ് ചിത്രമാണ് അർജുനൻ പിള്ളയും അഞ്ചു മക്കളും . നല്ല കഥ, മനോഹരമായ പാട്ടുകൾ, മനോഹരമായ കോമഡി കൾ ഒരു സൂപ്പർ സൂപ്പർ കുടുംബം ചിത്രം . അത്രയ്ക്കു മനോഹരം ജഗദീഷ് ജഗതി ഹരിശ്രീ അശോകൻ ഇന്നസെന്റ് മാള അരവിന്ദൻ ബൈജു സി.ഐ പോൾ സാലു കുറ്റനാട് ഒറ്റപ്പാലം പാപ്പൻ ചാർമ്മിള ബിന്ദുപണിക്കർ കൽപ്പന കെ.പി.എസി ലളിത ചേർത്തല ലളിത ദർശ്ശന അമിത സെബാസ്റ്റ്യൻ രമാ ദേവി ഒരു വലിയ താരനിരയുള്ള ഒരു മനോഹര ചിത്രം എത്ര കണ്ടാലും മതിവരില്ല😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
കൊറോണ എല്ലാം കഴിഞ്ഞു സന്തോഷത്തോടെ 2021il കാണുന്നവർ ലൈക് അടിക്ക് (prebooking)😂 *Edited * 2021inilum കൊറോണ ശക്തമായി തുടരുന്ന സാഹചര്യമായത് കൊണ്ട് 2025 ആക്കിയ വിവരം സങ്കടപൂർവം അറിയിച്ചുകൊള്ളുന്നു 🥺
@jincym36124 жыл бұрын
2021 il corona maarum enulla confidence I respect that.... 👍
Inganeyokke ആളുകൾ ഇണ്ടാവൊന്നു സംശയം ആയിരുന്നു... അനുഭവം കൊണ്ട് മനസിലാക്കി തന്നു ദൈവം... പെണ്മക്കളെ ഒരു വിലയും ഇല്ലാത്ത ആളുകൾ... പണത്തിനു മാത്രേ ഇന്ന് വിലയുള്ളൂ...
@anshidcholakkal54883 жыл бұрын
ഇത് വെറും ഒരു ഫിലിം മാത്രം ആണ് നിങ്ങൾ ശെരിക്കും മന്ത ബുദ്ധിയാണോ 🤦♂️🤦♂️🤦♂️ഓരോരോ മോയൻതുകൾ
@vidhyavidhya40653 жыл бұрын
@@anshidcholakkal5488അത് തന്നെയാണ് പറഞ്ഞത്....... അനുഭവം കൊണ്ട് മനസിലാക്കി തന്നു ഇങ്ങനെയും ആളുകൾ ഉണ്ടെന്നു.... നിങ്ങളെ പോലുള്ള മോയന്തുകൾക്ക് അത് പറഞ്ഞ മനസിലാവില്ല...
@anshidcholakkal54883 жыл бұрын
@@vidhyavidhya4065 അച്ഛനമ്മമാരെ പൂറം കാൽ കൊണ്ട് ചവിട്ടി വല്ലവന്റെയും കൂടെ പോകുന്ന സ്ത്രീകൾ ഉള്ള കാലം ആണ് ഈ സിനിമ പറയുന്നതും ജീവിതവും തമ്മിൽ കൂട്ടിയോജിപ്പിച്ച നിങ്ങൾ ലോക വിഡ്ഢി തന്നെ കഷ്ട്ടം 🤦♂️🤦♂️🤦♂️
@vidhyavidhya40653 жыл бұрын
@@anshidcholakkal5488 ഇതിൽ ഏത് charector ആണ് അങ്ങനെ ചെയ്യുന്നേ...പെണ്മക്കളുള്ടെ വിവാഹം ബാധ്യത കഴിച്ചു വിടുന്ന ചടങ്ങായി ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട് മിസ്റ്റർ.... നിങ്ങൾക് അറിയാഞ്ഞിട്ടാണ്.... ആൺമക്കളെ മാത്രം വില കൽപ്പിക്കുന്ന ആളുകൾ ഉണ്ട്...നമ്മൾ അനുഭവിക്കുന്ന വരെ എല്ലാം കേട്ടുകഥകൾ ആണെന്നല്ലേ...... ഇതൊന്നും മനസിലാക്കാത്ത നിങ്ങളാണ് പമ്പര വിഡ്ഢി
@subaidha90132 жыл бұрын
@@vidhyavidhya4065 ennn pennugalkk alle value....
@malayali81075 жыл бұрын
KPAC ലളിത യുടെ റോൾ ഇഷ്ട്ടമായവർ ഇവിടെ LIKE അടിക്ക്
@smrithi74234 жыл бұрын
Ajayante love story ulppeduthayrnnu. Still my fav movie! 😍
@remyeshdakshina10417 жыл бұрын
നല്ല സന്ദേശം നൽകിയ സിനിമ.. സൂപ്പർ
@tijoalfred92394 жыл бұрын
Just watching 😊 ഇത് എന്താ പച്ചക്കറി ആണോ നല്ലത് നോക്കി തിരഞ്ഞെടുക്കാൻ 😂
@navasrahi64573 жыл бұрын
ലെ അജയന്റെ wife : ദേ എന്റെ ഡാഡിയെ പറഞ്ഞാൽ ഉണ്ടല്ലോ... ജഗതി : ആഹ് താടിയും കൊള്ളാം മീശയും കൊള്ളാം 🤣🤣🤣mass
@solomonsolomon2493 Жыл бұрын
😂😂😂
@Megastar3695 жыл бұрын
കൽപ്പന ചേച്ചി😘😘മാളചേട്ടൻ😘😘❤❤😍
@nincym3165 күн бұрын
@@Megastar369 Edamoous
@RaMshad_Kc2 жыл бұрын
ലേ ഹരിശ്രീ അശോകൻ ചേട്ടൻ : അപ്പൊ ഞാൻ എന്ത് ചെയ്യും സ്വന്തം ആയിട്ട് മുസിപ്പാലിറ്റി തുടങ്ങണോന്ന് 😂🤣
@SDR-eq4sk2 жыл бұрын
🤭
@rahman.rahman75165 жыл бұрын
പഴയ പടം ഒരു വേറെ ലെവൽ ആണ്
@jithugohanjithugohan56285 жыл бұрын
hii
@lekshmilachu6823 жыл бұрын
വന്നു കയറുന്ന മരുമക്കൾ അതു നല്ലവരായാൽ പെണ്മക്കളെ ഉള്ളവർ ആണ് ഏറ്റവും വലിയ ഭാഗ്യം ഉള്ളവർ തിരിച്ചയാലോ അവരാണ് ഏറ്റവും വലിയ നിർഭാഗ്യം ഉള്ളവരും 😰
@riderfaizi2558 Жыл бұрын
സത്യം ആ പഴയ കാലം ആയപ്പോയാലോ വിചാരിച്ചുണ്ട്
@bijupm12834 жыл бұрын
സൂപ്പർ. ഞാൻ ഒരു 20 പ്രാവശ്യം കണ്ടു കാണും ഈ പടം. പറയാൻ വാക്കുകൾ ഇല്ല. അന്നത്തെ കാലത്തെ പടങ്ങളു ടെ അടുത്ത് നില്കാൻ ഇന്നത്തെ പടങ്ങൾക്കു കഴിയില്ല
@nishaaneesh835 жыл бұрын
നല്ല സിനിമ. നല്ല സന്ദേശം, ഇപ്പോൾ ഇത് പോലെ ഉള്ള സിനിമ ഉണ്ടായിരുന്നു എങ്കിൽ
@ayishathunajila62943 жыл бұрын
Sandesham onn parayamo..Sthreedhanam kanakk paranj vaanganam ennano kanakku pole kodukkanam ennano🤨😏penkuttikale ishtallatha kalyanam kazhippich vidanonnano?Abhipraya swathanthryam undavaruthennano?GROW UP sister
@sheelabenny85593 жыл бұрын
@Manish Suresh correct👍
@AmizzzworldAmi2 жыл бұрын
@@ayishathunajila6294 അങ്ങനെ ആണ് നിങ്ങൾ മനസ്സിലാക്കിയതെങ്കിൽ അത് നിങ്ങളുടെ തെറ്റ്. സമൂഹത്തിന് ഒരു warning എന്ന നിലയിൽ ആണ് ഈ സിനിമ ചെയ്തിരിക്കുന്നത്.. ഇതൊക്കെ ജീവിതത്തിൽ പകർത്താൻ അല്ല, ആവർത്തിക്കാതിരിക്കാൻ ആണ് ഉദ്ദേശിക്കുന്നത്.ഓരോ കഥയിലും മറഞ്ഞിരിക്കുന്ന ഒരു ഗുണപാഠം ഉണ്ട്. അത് വായിച്ചെടുക്കണം. ഇല്ലെങ്കിൽ കാണുന്നതെല്ലാം തോന്ന്യാസം ആയിട്ടേ തോന്നു💯
@ashwinas77922 жыл бұрын
ഈ സിനിമ കണ്ടപ്പോൾ എന്റെ അമ്മൂമ്മയുടെ അമ്മയെ ഓർമ വന്നു. അമ്മൂമ്മയുടെ അച്ഛന് അമ്മൂമ്മയുടെ ഒരേയൊരു അനിയനോട് മാത്രമേ സ്നേഹം ഉണ്ടായിരുന്നുള്ളൂ. അമ്മൂമ്മയെയും അനിയത്തിമാരെയും ഇഷ്ടമില്ലായിരുന്നു. ഇതിലെ kpac ലളിതയെ പോലെ ഈ പക്ഷപാതത്തിൽ മനം നൊന്താണ് അമ്മൂമ്മയുടെ അമ്മ മരിച്ചത്. എന്നാൽ അവസാനകാലത്തു സ്നേഹവും സ്വത്തും പണവും കൂടുതൽ കൊടുത്തിട്ടും മകനും മരുമകളും ആ മനുഷ്യനെ ഒരുപാട് കഷ്ടപ്പെടുത്തി. മരിയ്ക്കുന്നതിന് കുറച്ചു മാസങ്ങൾക്ക് മുൻപ് അമ്മൂമ്മയുടെ അച്ചൻ മറിഞ്ഞു വീണു നെറ്റി പൊട്ടിയിട്ടും അവർ ശ്രദ്ധിച്ചില്ല. രാവിലെ ആ മനുഷ്യൻ ദാഹിച്ചു അവർ കിടക്കുന്ന മുറിയിൽ ചെന്ന് തട്ടിയിട്ടും അവർ കാപ്പിയോ വെള്ളമോ കൊടുത്തില്ല. മരിയ്ക്കുന്നതിന് മുൻപ് കിടപ്പിലായപ്പോൾ അകറ്റി നിർത്തിയ അമ്മൂമ്മയും അനിയത്തിമാരും ആണ് അദ്ദേഹത്തെ പരിചരിച്ചത്.
@jithinps3401 Жыл бұрын
😂😂😂
@AV-kl3dx Жыл бұрын
Similar story und. Njangalude veettilum
@Music.rootofficial2 жыл бұрын
താഴപൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ തിനിച്ചിരുന്നുഉറങ്ങുന്ന സുപ്രഭാതം 😂😁😂😂
@aleenathomas9495 Жыл бұрын
എല്ലാം കൊണ്ടും 90's ജനിച്ചത് ഒരു ഭാഗ്യമായി കരുതുന്നു.ഇന്നത്തെ മക്കൾക് ആസ്വദിക്കാൻ കഴിയാത്ത ഒരു ബാല്യവും അതിൽ ഇതേ പോലുള്ള കുറെ നല്ല ചിത്രങ്ങളും.2023 ൽ മാത്രമല്ല എത്രകാലം കഴിഞ്ഞാലും ഇത് പോലുള്ള സിനിമകളുടെ തട്ട് താണ് തന്നെയിരിക്കും...🎉. Old movies lover😌
@shahidvp6977 Жыл бұрын
Ath sathyam njanum 90 kid ❤
@__devil_vampire__582 Жыл бұрын
ഇന്നസെന്റ് KAPC ലളിത..... ഇനി ഈ ജോഡി ഇല്ല.... ആദരാഞ്ജലികൾ 😢
@ramanan72095 жыл бұрын
ഇപ്പോഴും ഉണ്ട് കാണാൻ വരുന്നവർ
@ronikj88535 жыл бұрын
☺
@shanashaa71214 жыл бұрын
Ramanan ivde..
@SAJANSARATHKUMARSS5 жыл бұрын
2020 I'll kanunavar like adiku?( Advance booking)
@naseemakc31575 жыл бұрын
😀😀😀
@sangeetha5775 жыл бұрын
😂😂😂😂
@shafeequefarsana5 жыл бұрын
കണ്ടു
@dilshaddilshad32745 жыл бұрын
Ella😄
@shamnashazz2225 жыл бұрын
Njan 2020le kandulllu... Satyam
@kavyamaliyil55566 жыл бұрын
Ith polulla movies thiranju pidichu kanunnavar plz like
@muhammadshafi14833 жыл бұрын
ഒരുപാട് കാര്യങ്ങൾ പറയുന്ന സിനിമ. അടിപൊളി. ഒന്നിൽ കൂടുതൽ തവണ കണ്ടവർ ലൈക്കടി
@monukb91264 жыл бұрын
കൊറോണ കാലത്ത് കാണുന്നവർ ഉണ്ടോ 2020... ✌
@aneeshnirmal81174 жыл бұрын
ഞാൻ
@ratheeshnair31044 жыл бұрын
2020 may 2
@shameercp29403 жыл бұрын
2o21✌️
@firdausekp67245 жыл бұрын
KPAC Lalitha yude abhinayam Kidu
@TheShudhan7 жыл бұрын
EXTRA ORDINARY MOVIE,GREAT MESSAGE.ELLAVARUM KANDIRIKKANDA CINEMAYANU ITHU.K.P.S.C LALITHA SUPER ACTING
@lowesthigh4 жыл бұрын
This movie is so much true in every aspects.....the rejected one's always care.
@nikhilnikhilkulambil46204 жыл бұрын
നീലഗിരിയുടെ സഖികളെ ജ്വാലർ മുകികളെ സുപ്രഭാതം... ഹരിശ്രീ അശോകന്റെ പാട്ട് സൂപ്പർ,