Chit Chat GRWM|Answering your questions||Asvi Malayalam

  Рет қаралды 80,889

Asvi Malayalam

Asvi Malayalam

2 жыл бұрын

Hii Sundaresss..
FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-
aswathyasvi@gmail.com
Please follow me on
Instagram: / asvimalayalamaswathy
My Shooting Accessories
My Camera
amzn.to/3bpiT99
My Vloging Camera
amzn.to/2RUfvv7
My Moblie
amzn.to/3br6eSW
Tripod
amzn.to/2wT0pic
Backdrop Stand
amzn.to/2zh8Q7W
Ring light
amzn.to/2xK8PsI
Mike
amzn.to/2xJTRD3
Hope you all enjoyed watching it. If so, please subscribe and click that like button. It would really mean a lot to me.
**Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (ASWATHY ASHOK KUMAR) prior permission.**
I am Aswathy Ashok Kumar, a wife & Mom of a cute little baby girl.I am a fashion designer and owns a online page "Asvi". I make youtube videos on DIY, fashion, beauty,travel, lifestyle & lot more.Do subscribe to this channel and support me.
Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ aswathyasvi@gmail.com
DISCLAIMER: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel & its content updated but cannot guarantee it. All sponsored videos published on this channel are mentioned in the video and/or its description box. The content published on this channel is our own creative work protected under copyright law.

Пікірлер: 516
@kaaveris1502
@kaaveris1502 2 жыл бұрын
ചില ആളുകൾ അങ്ങനെയാണ്.... വണ്ണം വെച്ചപ്പോ അത് പറഞ്ഞു കളിയാക്കി. വണ്ണം കുറച്ചപ്പോ " ഈ പ്രായത്തിൽ അവൾ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കുന്നു, വണ്ണം കുറഞ്ഞപ്പോ പല്ല് കൂടുതൽ പൊന്തിയപോലെ തോന്നുന്നു " എന്നൊക്കെയുള്ള കമന്റ്‌ ആയി. പിന്നെ ഞാൻ ഇപ്പൊ അത് കാര്യമാക്കാറില്ല. അവർ നമ്മളെ മനഃപൂർവം വേദനിപ്പിക്കണം എന്ന് വിചാരിച്ചിട്ടല്ല. അതിലെ ശരികേട് അവർക്ക് മനസിലാവാത്തതാണ്. അതല്ലെങ്കിൽ അവരുടെ ഒരു പേസ്സിമിസ്റ്റിക് നേച്ചർ കൊണ്ടാണ്. Sometimes we can empathize with them😃...
@raadhikaanr
@raadhikaanr 2 жыл бұрын
വളരെ ശരിയാണ് അശ്വതി പറഞ്ഞത് ... ഒരാൾക്ക് ആശ്വാസം കൊടുക്കാനായില്ലെങ്കിലും വേദനിപ്പിക്കാതെ എങ്കിലും ഇരിക്കണം
@aswathys2585
@aswathys2585 2 жыл бұрын
Social media platform ൽ comment ഇടുന്നതിനു മുൻപ് 3 കാര്യങ്ങൾ ആലോചിക്കൂ 1. ഈ comment ഇവിടെ ആവശ്യമുണ്ടോ? ഈ post നു ഗുണം ചെയ്യുന്ന പ്രശംസയോ വിമർശനമോ ഇതിലുണ്ടോ? 2. ഈ post ചെയ്ത ആളെയോ വായിക്കുന്ന ആളെയോ intentionally hurt ചെയ്യുന്ന എന്തെങ്കിലും ഈ comment ൽ ഉണ്ടോ? 3. ഇങ്ങനെ ഒരു comment ഇടാനുള്ള അർഹത എനിക്കുണ്ടോ? Or അങ്ങനെ ഉപദേശം കൊടുക്കാനുള്ള യോഗ്യത എനിക്കുണ്ടോ? ഇതിൽ 3 ൽ ഏതെങ്കിലും ഉത്തരം negative ആണെങ്കിൽ ദയവ് ചെയ്ത് comment ഇടാതിരിക്കുക.
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
Yes dear ❤️❤️😘😘
@gurukulamacademy423
@gurukulamacademy423 2 жыл бұрын
ഞങ്ങളുടെ അടുത്ത് ഒരു family ഉണ്ടായിരുന്നു happy family husbend wife കുട്ടികൾ 4 years മുൻപ് ഫിലിം കണ്ടു വരുന്ന വഴി accident പറ്റി ചേട്ടൻ മരിച്ചു നല്ല shocking ആയിരുന്നു ചേച്ചിയും കുട്ടികളും കുട്ടികൾ ചെറുതായതു കൊണ്ട് പെട്ടന്ന് recover ചെയ്തു പക്ഷെ chechy ഒരുപാട് സമയം എടുത്തു almost 1 and half year പിന്നെ ജോലിക്കു പോയി പതിയെ recover ആയി ചിരിച്ചു സംസാരിക്കാൻ തുടങ്ങി എനിക്കൊക്കെ നല്ല happy ആയി ഞാനും ചേച്ചിയും ഒരുമിച്ചു പുറത്തു പോകും ഡ്രൈവിംഗ് പഠിച്ചു ഞങ്ങൾ നടക്കാൻ പോകും chechy പതിയെ പഴയ പോലെ ആയി ചേട്ടനും അതു തന്നെ ആണ് ആഗ്രഹിച്ചത് പക്ഷെ നാട്ടുകാർക്കു ഇതല്ല വിഷയം ' ഇവൾക്കു ഒരു സങ്കടവും ഇല്ലേ ഇതൊക്കെ ഇവൾ ആഗ്രഹിച്ചപോലുണ്ട് ആ chechy കേൾക്കുന്ന പോലെ പറഞ്ഞിട്ടുണ്ട് അയൽക്കാരി ആയ എനിക്ക് അറിയാം ആളു ഒരുപാട് വിഷമത്തിലൂടെ കടന്നു പോയിട്ടുണ്ട് ദിവസവും ആളുടെ സംസാരത്തിൽ ചേട്ടൻ കടന്നു വരും കരയും പക്ഷെ അതു തന്നെ ഓർത്തിരിക്കാതെ ആളു കുട്ടികളെ happy ആയി നോക്കുന്നു പക്ഷെ ചിലർ ആഗ്രഹിക്കുന്നത് അതല്ല എപ്പോഴും കരഞ്ഞു ഇരിക്കണം അതാണോ വേണ്ടത് അല്ല അവരെ ഫ്രീ ആയി വിടുക അവര് പതിയെ life ലേക്ക് വരട്ടെ ആരെങ്കിലും ഇതു വായിക്കുന്നു ഉണ്ടെങ്കിൽ ചോദ്യങ്ങൾ ഒരിവാക്കുക അനാവശ്യ ചോദ്യങ്ങൾ പ്രേത്യേകിച്ചു അതു ഒരുപക്ഷെ എല്ലാവർക്കും താങ്ങാൻ പറ്റിയെന്നു വരില്ല
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
Yes dear ❤️❤️
@gurukulamacademy423
@gurukulamacademy423 2 жыл бұрын
❤❤❤
@shoubiac8072
@shoubiac8072 2 жыл бұрын
ചേച്ചിയുടെ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം പറയണം എന്ന് തോന്നി, എന്റെ അച്ഛൻ ഞങ്ങളുടെ ചെറിയപ്രായത്തിൽ ഞങ്ങളെ വിട്ടുപോയി. ഇന്ന് ഞങ്ങൾ മക്കൾ എല്ലാവരും വിവാഹം കഴിഞ്ഞെങ്കിലും ഒറ്റക്കായി പോയത് എന്റെ അമ്മ മാത്രം ആണ്. പക്ഷേ ഇന്നും ജീവിതത്തിൽ അച്ഛന്റെ സ്ഥാനം നികത്താൻ ഒരാൾക്കും കഴിഞ്ഞില്ല. എല്ലാവരും പറയും അച്ഛൻ പോയിട്ട് ഒരുപാട് വർഷം ആയില്ലേ എന്ന്, പക്ഷേ 24 വർഷം ആയെങ്കിലും ഇന്നും അച്ഛൻ കൂടെ ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഇപ്പോഴും കുറവാണ്.. അതുകൊണ്ട് തന്നെ ചേച്ചിയുടെ ജീവിതത്തിൽ ഇതുപോലെ ഒരു നഷ്ടം വന്നപ്പോൾ അന്ന് ഒരുപാട് സങ്കടം തോന്നിയിരുന്നു. കാരണം ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് വർഷം കുറേ ആയി. അന്ന് മുതൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരാൾ ആയിരുന്നു അച്ഛൻ. ഓണത്തിന്റെ വീഡിയോ കാണുമ്പോൾ അതിനിടയിൽ കായ വറുത്തത് ഉണ്ടാക്കാൻ വേണ്ടി ഒറ്റയ്ക്ക് പച്ചക്കായ റെഡി ആക്കികൊണ്ടിരിക്കുന്ന ആ മുഖം ഇപ്പോഴും മനസ്സിൽ ഉണ്ട്. ചിലപ്പോൾ തോന്നാറുണ്ട് ദൈവം എന്താ ഇങ്ങനെ ഒരു ക്രൂരത കാണിക്കുന്നത്.. അമ്മയെ കൂടെ നിർത്തുക. അമ്മയെ കേൾക്കാൻ തയ്യാറാകുക..
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
Okay dear ❤️❤️😘😘
@rosteenafrancis3141
@rosteenafrancis3141 2 жыл бұрын
അല്ലെങ്കിലും മലയാളികൾക്ക് മറ്റുള്ളവരുടെ കാര്യം അറിയാൻ ഭയങ്കര തിടുക്കമാ. വിശേഷമായില്ലേ, ജോലിയായില്ലേ, കല്യാണമായില്ലേ,.............. അതെന്താ അങ്ങനെ എങ്ങനെ എന്നൊക്കെ. അമ്മയ്ക്ക് എല്ലാം സഹിക്കാനുള്ള ശക്തി ദൈവം നൽകട്ടെ. നൽകും. 🙏അശ്വതിയുടെ നല്ലമനസാണ്.മറ്റുള്ളവരുടെ പ്രൈവസിയെ റെസ്‌പെക്ട് ചെയുന്നു.God bless ur family.
@seenakunjuleelamani4357
@seenakunjuleelamani4357 2 жыл бұрын
Congrats. നന്ദി പറയേണ്ട ആവശ്യം ഇല്ല. നമ്മളെല്ലാം ഒരു ഫാമിലി അല്ലെ 👍🥰🥰🥰🥰
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
❤️❤️😘😘
@beevam9301
@beevam9301 2 жыл бұрын
ചേച്ചി എനിക്ക് വളരെ ഇഷ്ടമാണ്. ചേച്ചിയുടെ ഈ സങ്കടപ്പെടുത്തുന്ന എനിക്ക് എനിക്ക് 12 വയസ്സ് ഉള്ളു അച്ഛൻ മരിച്ചുപോയി അച്ഛൻ ഓർമ്മ ഇല്ലാതെ എനിക്ക് വളരെ സംഘടന ഇത്രയും നല്ലൊരു അച്ഛനെ കിട്ടിയ ചേച്ചിക്ക് നഷ്ടപ്പെട്ട സങ്കടം ഉണ്ടാവും ചേച്ചിക്ക് റിക്കവർ ആവാൻ പറ്റട്ടെ എല്ലാം തികഞ്ഞവരായി ആരും ഇല്ലല്ലോ ചേച്ചി നല്ല strong ആയിട്ട് മുന്നോട്ടു പോവാൻ അച്ഛന്റെ ആത്മാവിന് സന്തോഷം തരിക
@snehaphilip9027
@snehaphilip9027 2 жыл бұрын
You're right dear..❤️ Chechi parayunna karyangalellaam enik sheriyaayi thonnunnu . Keep going chechii💕💕💕
@amruthajibin3331
@amruthajibin3331 2 жыл бұрын
Congrats chechi Ur so aswsom chechi chechiyude effortinte oru value anu idh othiri othiri ishtamanu ethra time elleleum chechiyude ella videosum kannarundto othiri othiri iniyum videos idan daviam anugarahikatte❣️❣️
@anjithapm7461
@anjithapm7461 2 жыл бұрын
Congrats chechi. I love your video a lot. I was not at all interested in skincare and makeup . After watching your video I love skincare. Last day you replied my comment I was really happy 😍😍😍
@sonetmj
@sonetmj 2 жыл бұрын
Defenitely....ഒരു situation anubhavikumbol mathramae athinte vedana namuku manasilavuu...Athuvare athu veroralude vishesham matram aanu...awasipichillenkilum ingene okke muripeduthunnathu orale kollunnathinu thulyamanu...God bless Aswathy....May u feel comfortable nd secure nd strong on this season.May this Beautiful season Help you to more powerful..
@sreelakshmiviswam3171
@sreelakshmiviswam3171 2 жыл бұрын
Congrats chechiii❤️njagl aanu chechinod thanks parayandath ethrayum helpfull and enjoying aayit videos cheyyunathinu😘
@nishnachelakkat3574
@nishnachelakkat3574 2 жыл бұрын
You are such a pure soul, I feel so inspired by you and the way you talk I feel like someone really close is sharing things...keep going and all the very best ❤️❤️❤️
@afrozs2526
@afrozs2526 2 жыл бұрын
Congrats chechi.. you are so inspiring ❤️ chechi k ellam overcome cheyan pattate.. time will heal everything. I love ur videos and I love u so much ❤️
@sidharthzworld176
@sidharthzworld176 2 жыл бұрын
Asvi chechi.. you said the truth, actually chechi use cheyana oru proutum use cheythittila,chechi paranja Oru tips um ithuvare try cheythittila.. but still..chechide notification vannal on the spot oodi varum vedio kaanum..ath oru santhosha..keep going.. God bless you dear.."All is well....
@saranyas4331
@saranyas4331 2 жыл бұрын
Congrats Achuchechiiiii😍😍😍 Thanks parayenda avashyam onnum illaaaa nammal ellarum oru familyyyyyyy🤩🤩🤩alleee
@anjanakarthi7167
@anjanakarthi7167 2 жыл бұрын
There is so much of love in this video ♥️ ur work, ur attitude, ur talk everything is so inspiring and loving... all the very best chechi...
@devikanambiar8661
@devikanambiar8661 2 жыл бұрын
Congrats ammu chechi🥳❤keep going💚💛❤
@parvana_2012
@parvana_2012 2 жыл бұрын
Congrats chechi it's just because of your hard work,dedication you're really a valuable one while seeing your videos I feel relaxed.you're way of talking impressed me ,luv you so much❤️😘😘
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
❤️❤️😘😘
@jayasuriyas4205
@jayasuriyas4205 2 жыл бұрын
Congrats🎉🥳👏..... Your effort is speech less.... Hands of to you Asvi chechi😍😍😍
@Hima764
@Hima764 2 жыл бұрын
Congrats chechi.. 💕 U r invaluable ... ✨ You are great inspiration for many girls ... Hardworks paysoff and you are a great example of that ... May you be able to conquer many more milestones...💫 Love u chechi 💕😘
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
😘😘❤️❤️
@nunnucp
@nunnucp 2 жыл бұрын
Congratzz dr... Ella videosum kanarundd.. Orupaddishtaanuto....introyil eta matching dress evidunna...??
@nivedhyaashokan8605
@nivedhyaashokan8605 2 жыл бұрын
Congrats chechii..❤ chechide athe same situation aanu enikum. Ellardem munnilum bold ayi nikunnu ennu mathram. Ellavarudem happiness nu vendit. Chechi achane patti parayunnath kekumbo enikum vallathe miss cheyunnu... Love you chechiii❤❤❤❤
@ponnumachudeionpaul
@ponnumachudeionpaul 2 жыл бұрын
Congratulations dear 😘😘😘😘.....eniyum orupadu uyarathil ethattee.....njangal anu achu nodu tnkz parayendathu....njagal ku vendi ethrom effort edukanenu.....pinne thumbnail pic superr...orupadu orupadu istayeeeeee 😘😘😘😘😘😘😍😍😍❤❤❤❤❤❤
@swapna321
@swapna321 2 жыл бұрын
Congratzzzz ammu❤️❤️❤️❤️❤️❤️❤️❤️❤️❤️enim otiri vedios um ayi hai sundaries viliyode njagalude munnileku varanam🌹oralude verpadu athu arekondum nikathan kazhiyilllaaaa🙏nammude manasil apolum jeevikum..
@harithaa9132
@harithaa9132 2 жыл бұрын
Congrats chechi.iniyum orupad videos cheyyan kazhiyatte .ennum happy aayitu iriku Chechi❤️❤️❤️❤️❤️
@silpans9768
@silpans9768 2 жыл бұрын
Àà
@sandrachinnu5824
@sandrachinnu5824 2 жыл бұрын
സുന്ദരിആയിട്ടുണ്ട് 🤍🤍🤍 Chechi ♥️ Ima love you Advance merry Christmas chechi 🌲🌲🎄🎄☃️
@amruthabasil123
@amruthabasil123 2 жыл бұрын
Happy to see u growing great🥰😘 luv u asvi chechi.. Imakutty😘😘😘
@MyTimeLinebyshamna
@MyTimeLinebyshamna 2 жыл бұрын
Chechi ente monu 5.5 years aayi. Njan ipazhum mentally ready alla second babye kurich alojikkaan polum.. Enikum husbandinum same aanu ithe karyam. But palarum palathum parayum pinneed kuti illaathe aayipokum ennoke.. Even angene aanenkilum I'm fine with that....
@anaghakrijesh4791
@anaghakrijesh4791 2 жыл бұрын
Congrats 🥳 chechi kutti ❤️❤️🥰🥰🥰
@muhammadkoyyanmuhammad4161
@muhammadkoyyanmuhammad4161 2 жыл бұрын
Congrats chechiii 😍😘😘checheede sandosham kaanumboo anikk bhayangharayitt sandosham thonunnuuu😍😍🤩🤩❤
@arathichandran6696
@arathichandran6696 2 жыл бұрын
1001st video 🎉🎉🎉 congrats chechi kutty 👏👏👏😘😘❤❤
@danishathomas2487
@danishathomas2487 2 жыл бұрын
Congratulations chechy.. 🎊🎉🎉🎉 It only made happen because of your hardwork.. keep going 💗💗💗💗
@jyothilakshmi2124
@jyothilakshmi2124 2 жыл бұрын
Congrats chechi❤️chechide hardworkinte result anu🥰1000 onnum alla lakshakkanakkinu vedios chechide channelil varum. Aa santhosham kanan nammade asvifamilykku sadhikkum😘😘😘
@anusha6567
@anusha6567 2 жыл бұрын
AABHAA make up chechi thanne ano cheythe? Adipoli ayitund. Especially the look in blue indigo skirt and top.
@praveenarohith1217
@praveenarohith1217 2 жыл бұрын
Nice Aswathi I have lost my father in recent years as you said I have achieved everything he wanted me to do but he is not here to see ,but I am still coping even after 4 years, so answer to many people questions we can never completely come out of this stage.,we just stop showing outside . I still cry but no one sees ...it becomes part of our life.
@suprabhavr8171
@suprabhavr8171 2 жыл бұрын
Congrats Asvi, Asvi and Imakutty super😍😍💓💓💓
@saranyavs3630
@saranyavs3630 2 жыл бұрын
Chechi enik eyebrow valare kuravaanu.nalloru eyebrow pallet suggest cheyyamo with nalla brush and spppoli koode ullath
@athirapradeep4366
@athirapradeep4366 2 жыл бұрын
Congrats chechi ❤️ Serikkum chechide family il oralavan pattiyathil njangal aanu thank you parayendath 🥰 keep going chechi .... God bless you🙌 lotsssss of love♥️♥️♥️
@sunithasuni1647
@sunithasuni1647 2 жыл бұрын
Aswathy...first of all love you and so proud to be a part of Asvi fam.. U've improved a lot as a video creator. Grief due to loss of a person is beyond our control..I can understand it but seeing you cry is making me cry too... Talk with ur loved ones , share it ..cry it out and come back.. Take care of your health. . Above all be proud to have a such a supportive family..❤U r super bold lady!!!!
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
😘😘❤️❤️
@navyanandha2442
@navyanandha2442 2 жыл бұрын
Cngrtsss dear chechi.rly proud of you.you are our inspiration. Nthokke parayanamnn und.phn keda.typeyynn pattaniila.2 vakl othuka.love you chakkare 😘😘🥰🥰🥰❤🥳🥳
@sajithac787
@sajithac787 2 жыл бұрын
Congrats🥳🥳🥳🥳🥳🥳. Enikm bayangara happy 1001 vdeo enoke paraympo 🥰🥰🥰
@PoliTechlySpeaking
@PoliTechlySpeaking 2 жыл бұрын
Thanks enthina sis, etra nalla content aanu Eppozhum upload cheyunnath. U deserve this.😍🥰🥰🥰
@praveenarahul8427
@praveenarahul8427 2 жыл бұрын
Congratulations dear one So so proud of my dear asvi chechi 😘😘😘😘😘😘😘 Stay blessed and stay happy
@krishnapriya1043
@krishnapriya1043 2 жыл бұрын
Nammude vishamam nammal sahichalum pora mattullore bhodhippikkem venamallo ennorkkunnadh ethra parithapakaramanu......karayunno chirikkunno ennonnum nokki vishamam alakkarudh aarum🙏🏿..maranapetta aalude kudumbathinulla athra nashtam mattarkum ella...so let them overcome it in their own way.....lv u aswi...keep going👍
@shruthijayan6727
@shruthijayan6727 2 жыл бұрын
Congratulations chechi so happy for you ❤️❤️
@aryananda1205
@aryananda1205 2 жыл бұрын
Congrats chechiii kutty 😍
@mrinaliniriya8244
@mrinaliniriya8244 2 жыл бұрын
Congrats chechy kutty keep going ❤️LOVE YOU SOO MUCH 💓
@revathysreejith8540
@revathysreejith8540 2 жыл бұрын
Congrats ചേച്ചി 😘😘😘😘😘 ചേച്ചിയുടെ hardwork ഉം dedication മാണ് ഈ ചാനലിന്റെ success ♥️😘
@sreelakshmi930
@sreelakshmi930 2 жыл бұрын
Congratulations asvi chechi for hitting 1001 videos😍❤️❤️
@anvilifestyles4804
@anvilifestyles4804 2 жыл бұрын
Chechi thumbnail picture adipoli😍. നല്ല rasamund😃. 2 പേരും സുന്ദരികൾ ആയിട്ടുണ്ട്. വിവേക് ചേട്ടനും കൂടെ ആ pictureil ഉണ്ടാരുന്നേൽ നല്ലതാരുന്നു🤗. എന്തായാലും kidu❤❤
@priyapriyarenjith8070
@priyapriyarenjith8070 2 жыл бұрын
ചേച്ചിയുടെ എല്ലാ വീഡിയോസും പൊളിയാണ് ഒത്തിരി ഇഷ്ടമാണ് ഞാൻ ചേച്ചിയുടെ വലിയൊരു ഫാനാണ് കണ്ട വീഡിയോസ് തന്നെ പിന്നെയും പിന്നെയും കാണുന്നതാണ് 😁😁😁എന്റെ ഹോബി 😁😁😁
@dhilumolabbas5380
@dhilumolabbas5380 2 жыл бұрын
Thanks parayendath njangalalle... u influenced us a lot... Njanun sistersum samsarikkumbol asvi enna per oru noor thavanavarum.. & our family knows u well...... U r really our family.... Aduthullavarekkal intense aya oru relation... ❤
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
❤️❤️😘😘
@ammzbotique9329
@ammzbotique9329 2 жыл бұрын
Hii chechi Njn youtub video kandu thudangiyath chechide Chanel okke start cheythapol aa. Range illatha njn manikoorukal okke ph range ulla sthalath vech chechide video download cheyth kaanumayirunnu. Ur so inspiration 🥰🥰🥰 Congrats 👏🏻👏🏻👏🏻
@archanaanu6240
@archanaanu6240 2 жыл бұрын
Congratulations chechi...ur very special
@rizaparveen8923
@rizaparveen8923 2 жыл бұрын
i can understand u dear, be postive don't worry we are with u chechikutty. ur soo blessed stay cool!! god bless u dear.. love u....
@devanandarajeev1722
@devanandarajeev1722 2 жыл бұрын
Congarts chechi❤️💕
@vijayasreeaneesh9455
@vijayasreeaneesh9455 2 жыл бұрын
You're perfectly correct dear😘... Ennodum choikanu enthelum asukham ndo ndonn... But am ok ....when i am slim than before😊...am happy...❤️
@devikavijeesh2486
@devikavijeesh2486 2 жыл бұрын
Congrats chechi❤❤ hattsoff to your hardwork❤❤❤
@anjur8206
@anjur8206 2 жыл бұрын
Kannu nirayathe kaanan pattilla chechi ee video.. luv u sooooooo much.. pettenn thanne ee vishamathil ninn kara kayaraan daivam shakthi tharatte... 🙏🙏🙏😘😘😘😘❤❤❤❤
@aswathiakhil9966
@aswathiakhil9966 2 жыл бұрын
Chechide samsaram kettirikkan thanne oru super cool feeing annu chechii . Chechide hard working annu chechide aswi family 💗
@anusreestalks4962
@anusreestalks4962 2 жыл бұрын
Achan marich 1-2 weeks il chechi video cheythathine kuttapeduthunnavarod oru chodhyam...ningade veetil ithpole oraal marichaal ethra divasam vare ningal jolikk pokaathe irikkum? Ee paranja 1-2 aazhcha koodipoyaal athinu shesham jolikk poka thanne vennam...Ivide aswathy chechiyum ath thanneye cheythullu chechikk KZbin oru entertainment alla profession aanu pala commitmentsum collabs um ind athellaam paranja samayathinu thanne submit cheyyanam...Ethoru joli pole thanne aanu ee joliyum ath manasilakkiyaal mathi
@_Nandana__
@_Nandana__ 2 жыл бұрын
💯💯💯😁😁
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
❤️❤️😘😘
@anusreestalks4962
@anusreestalks4962 2 жыл бұрын
@@AsviMalayalamaswathy 🥰
@athiravijayan5792
@athiravijayan5792 2 жыл бұрын
Congrats chechi 💖💖 orupadu uyarangalil ethattea 🥰🥰
@sonikampurath4523
@sonikampurath4523 2 жыл бұрын
Congratulations chechi 💖 keep going 💖 luve u soooo much 💖😍
@sajishibushibu5422
@sajishibushibu5422 2 жыл бұрын
Asvi എനിക്ക് മനസ്സിലാവും ട്ടോ ഓർമ്മ വച്ചപ്പോൾ മുതൽ ഈ നിമിഷം വരെ ജീവിതത്തിൽ ഒറ്റപ്പെട്ട ഒരവസ്ഥയിലൂടെ കടന്നു പോകുന്ന ഒരാളാണ് ഞാൻ നമ്മളെ അംഗീകരിക്കാൻ ആരെങ്കിലും ജീവിതത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷ ആണ് നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഈ നിമിഷം ഞാനൊരു ഡിപ്രെഷനിലൂടെ ആണ് കടന്നു പോയി കൊണ്ടിരിക്കുന്നത് നാളെ ഞാൻ ജീവനോടെ ഉണ്ടാകുമോ എന്ന് പോലും എനിക്കറിയില്ല
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
Angine onnum parayalle dear, be happy and strong ❤️❤️😘😘
@akshayag.s.6623
@akshayag.s.6623 2 жыл бұрын
Congratulations chechi. Keep going 🥰🥰❤❤😍😍
@pournamiviswanathan4577
@pournamiviswanathan4577 2 жыл бұрын
God bless you chechikutty..🥰achan ennum Chechide koode thanne und...😘😘😘
@varshapradeep777ishanprade7
@varshapradeep777ishanprade7 2 жыл бұрын
Congrats keep going dear love you💜🥰
@sanjanasajeevsanju9190
@sanjanasajeevsanju9190 2 жыл бұрын
Congrats dear chechi 🥳🥳🥳🤩🤩eni 1m vegm thanne avate❤❤
@chikkupauly5589
@chikkupauly5589 2 жыл бұрын
Asvi you are awsome. I really like your way of talking and presentation. It has a lot of positive vibe. Your kid and husband is very lovely. You and your kid has a lovely mother daughter bonding. I loves it very much . Keep going
@ashmivijith4440
@ashmivijith4440 2 жыл бұрын
Congrats chechi 👍👍you are amazing ❤❤❤
@neethuakhil5611
@neethuakhil5611 2 жыл бұрын
Love u sooo much chechiii😘😘 U r a wonderful human being ❤
@rechu8242
@rechu8242 2 жыл бұрын
Congrats chechi 🤝iniyum chechikku nala nala videos cheyan kazhiyatte👍 . Chechi india yil thanne ariyappedunna oru youtuber aganam enn ann eniku aghram i think Asvi family il ulla Ella perkkum angane aghram und,❤️ angane avatte and I'm very very happy for you chechi 😊 nammale youtube channel ithrayum success ayitt povunnathinu🥂,so so happy you😍, you are like my own sister.love you chechi ,chetta ,ima kutty . Wishing you all the success.❤️❤️🥰😘😘😘😘😘😘😘
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
❤️❤️😘😘
@sumeghasuresh997
@sumeghasuresh997 2 жыл бұрын
Fst qst is mine ❤️❤️❤️❤️❤️Congrats for all ur efforts chechi ❤️❤️lub u always ❤️
@anuradhal5248
@anuradhal5248 2 жыл бұрын
Congrats asvi. Today's look super👌👌
@amruthajibin3331
@amruthajibin3331 2 жыл бұрын
Chechi full video kanduto last anu time nokune alsmost l hour but ottum skip cheyan thoniyilato chechi ethra genuine anu oro karayangalum parayune so nice chechi full support indto
@fionaliju805
@fionaliju805 2 жыл бұрын
Nalla kaaryam aanu paranjathokke 🥰 congrats for your hardwork 🎉 Love u be happy always be safe and healthy ❤️
@anjuanju3015
@anjuanju3015 2 жыл бұрын
Luv u chechi stay always blessed❤️❤️🤗🤗
@aswathikangirasseri1469
@aswathikangirasseri1469 2 жыл бұрын
Cngrts aswathi😍😍😍 keep going....
@anusreep7257
@anusreep7257 2 жыл бұрын
Congrats chechi🥰 Always strong ayi eriku😘😘 1hr poythe arinjila.... Love u lot
@jisasuresh5794
@jisasuresh5794 2 жыл бұрын
Da L’Oréal Paris hair colour nte koode ulla shine mask thazhe ulla hair il mathram aano apply cheyyuka... scalp il idamo
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
Thaze matram dear
@shynasajeer3007
@shynasajeer3007 2 жыл бұрын
എല്ലാ വിഡിയോസും സൂപ്പർ ആണ്
@panchamisasi2811
@panchamisasi2811 2 жыл бұрын
Congrates chechii ❤️❤️❤️
@archanakrishnan5525
@archanakrishnan5525 2 жыл бұрын
Eyyyy... congrats checheee😍😍🥰🥰🥰 Pinne thumbnail kidu
@vineethmohan6262
@vineethmohan6262 2 жыл бұрын
1001 mathe video 1 manikoor nalla valuable talk aarunnu...🥰🥰...mikka videosilum ingane enthenkilum okke tiny tips or info kittarundu..👍👍..ariyathe aa flowil parayunnathanel polum...appo Ettante concern pole healthum koodi sredhich munnottu povutto ❤❤🎉🎉
@AsviMalayalamaswathy
@AsviMalayalamaswathy 2 жыл бұрын
❤️❤️
@chithrasoumily2893
@chithrasoumily2893 2 жыл бұрын
Lots and lots of love Ashwathi... Keep going.. 😍👍🏻
@nadashakarunakaran8672
@nadashakarunakaran8672 2 жыл бұрын
Congrats Chechiiii 😍😍 u are sooo nice ♥️ keep going 🥰 all the best ♥️♥️ nte qstn answer cheythullee.... Happy me 🤩 yeeh 😍🥰
@unicbut
@unicbut 2 жыл бұрын
Congrats aavi chechi❤️💝🥰😘😍
@NiveditaNiva
@NiveditaNiva 2 жыл бұрын
Congratulations🎉🎉🥳... Family yodu formality onnum vendatto... Actually we should thank you for entertaining us...
@sahithakp4704
@sahithakp4704 2 жыл бұрын
Congratulations chechi🤩🤩
@sanaroshan2952
@sanaroshan2952 2 жыл бұрын
Congrats Asvi Chechi...🥰❤
@meenusspecial7593
@meenusspecial7593 2 жыл бұрын
Asviyeee...waiting 4ur inspired luk videos💗
@niyapius1016
@niyapius1016 2 жыл бұрын
Congrats chechikutty💓💓
@bennymon2305
@bennymon2305 2 жыл бұрын
😍😍Congratulations chechi
@bindhusanthosh320
@bindhusanthosh320 2 жыл бұрын
Chechi 1000videos aayennu ariyumbol chechiyekalum santhosham und njangalk🥰😍❤
@Yeahlesssgo
@Yeahlesssgo 2 жыл бұрын
Congrats chechi🥳🥳🥳❤❤❤always stay blessed ❤🥰😍😘
@geethuanishtg8151
@geethuanishtg8151 2 жыл бұрын
Congratulations Ashwathy. Love u a lot❤❤😘😘😘
@We-hg8ji
@We-hg8ji 2 жыл бұрын
14:24 so bad☹️. സത്യം പറയാലോ എനിക്ക് വിഷമിച്ചിരിക്കുമ്പോൾ ആശ്വസിപ്പിക്കാൻ വരുന്ന ആൾക്കാരോട് വല്ലാത്ത ദേഷ്യം ആണ്. ഒറ്റക്ക് വിടണം. അതാണ് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ ഉപകാരം 🙏🙏🙏. ചിലരുടെ പൊള്ളയായ വാക്കുകൾ കേൾക്കുമ്പോൾ സഹിക്കാൻ പറ്റില്ല. 😔😔
@gomathisudalaimani7053
@gomathisudalaimani7053 2 жыл бұрын
Congratulations sisy💐 ur dress very whr did you bought😍
Chit Chat GRWM|Answering your questions|Too personal|Asvi Malayalam
46:02
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 193 МЛН
A Small GRWM | Navya Nair | Actress | Get Ready With Me
16:51
Navya Nair
Рет қаралды 148 М.
ഇതും ഒരു 𝐦𝐚𝐤𝐞𝐮𝐩 ആണ്🤦‍♀️🙆‍♀️🎀🔥 #makeup #creative #youtube
3:48
𝗟𝗶𝗳𝗲 𝗱𝗶𝗮𝗿𝗶𝗲𝘀..ʙʏ ꜱʀᴇᴇᴋᴜᴛᴛʏ
Рет қаралды 356
Asin  in Nere Chowe Part 1| Old episode  | Manorama News
23:09
Manorama News
Рет қаралды 952 М.
Answering few of your questions | Chit chat | Asvi
36:54
Asvi Vlogs
Рет қаралды 25 М.
Забота Казахов🇰🇿
0:45
QAZAQ PEOPLE
Рет қаралды 507 М.
4 Признака того, что Жена Злится
0:30
Petya English
Рет қаралды 7 МЛН
Советы на всё лето 4 @postworkllc
0:23
История одного вокалиста
Рет қаралды 3,1 МЛН