രാജുവേട്ടൻ എന്തൊരു കൂൾ ആണ് എന്റെ ഈശ്വര........ 😍😍😍😘😘😘
@vimalraj15325 жыл бұрын
രാജുവേട്ടൻ പണ്ടേ ക്യൂട്ട് അല്ലെ
@divyapaul47665 жыл бұрын
Rajuvettan allelum pande coolaa❤❤❤
@VillageCookingKeralaYT5 жыл бұрын
കൂൾ രാജുവേട്ടൻ 😍 😍
@franjon53505 жыл бұрын
Prithviraj superstar of malayalam.........he is here to stay
@sreeharis21555 жыл бұрын
"പാമ്പിനെ എങ്ങനെ തല്ലിക്കൊല്ലാനാ, നമ്മൾ കാട്ടിൽ പോയി ഷൂട് ചെയ്താതല്ലേ.. നമ്മൾ പാമ്പിന്റെ സ്ഥലത്തു പോയിട്ടു അതിനെ എങ്ങനെ കൊല്ലും?" mature words 😇
@amjith.yesyes5 жыл бұрын
ലിസ്റ്റിൻ ചേട്ടനും രാജു ചേട്ടനും പോലെ ഇത്ര കിടു ഫ്രണ്ട്സ് നെ കാണാൻ പാടാണ്....എന്നും നില നിൽക്കട്ടെ ഈ സൗഹൃദം😍😍
@denniskoshy61475 жыл бұрын
One of the best interview I have seen so far 💙 Raju ettan 💯 The best combo !all 3💙
@akshaymenon59045 жыл бұрын
Kollaa💓m
@greeshmakarthika57105 жыл бұрын
Orikkalum paranja vaakku maatti parayathe പ്രേക്ഷകരെ കൊണ്ട് തന്നെ അഭിപ്രായങ്ങൾ മാറ്റി പറയിച്ച രാജുവേട്ടൻ maass ആണ്.
@divyapaul47665 жыл бұрын
😍😍😍
@jkk123465 жыл бұрын
Very innocent and affectionate anchor-nalla chilled out funny interview! Valapozhume ingane kitullu! Congrats to the anchor as well!
@unknowntalents71785 жыл бұрын
Singer aanu anju idea star singer fame
@jomonjose085 жыл бұрын
Anju Joseph
@trickymalayali5 жыл бұрын
കുറച് സംസാരിച്ചാലും ഒരുപാട് ഇഷ്ടമായി Listin ചേട്ടനെ. രാജുവേട്ടന്റെ പിന്നെ പറയേണ്ടല്ലോ... അടിപൊളി അല്ലെ .
@nikhil60705 жыл бұрын
Rajuettan uyir 😍😍😍
@akshaymenon59045 жыл бұрын
U are awesome
@rubymathai59303 жыл бұрын
Prethviraj’s entry in Brothers Day, Dharmajan asked him to smile and he is smiling. Oh my God it was very attractive and cute, I like that smile. 100/100.
@JazeelKp5 жыл бұрын
രാജുവേട്ടാ counter അടി ഇച്ചിരി കൂടുന്നുണ്ട് 😇🤩 പാവം ലിസ്റ്റിൻ 🤣
@a j അതൊക്കെ മുന്നെ ഇങ്ങ് എടുത്തതാണ് !!!! പിന്നെ ഈ comedy പറഞ്ഞ് കൊണ്ട് ആളുകളെ കയ്യിൽ എടുക്കാൻ പറ്റോ 🤐
@JazeelKp5 жыл бұрын
@@yokk8760 ❣️
@JazeelKp5 жыл бұрын
@a j സ്വന്തം ഇഷ്ട്ടപ്രകാരമാണ് ഒരാൾ പടം കാണാൻ പോകുന്നത് ആരും നിർബന്ധികുന്നില്ല 😏 പിന്നെ പ്രളയം അതിന് എത്രെ കൊടുത്തത് എന്ന് അദ്ദേഹത്തിന് അറിയാം !! അതൊക്കെ live ൽ വന്ന് തൊലിക്കണം എന്നുണ്ടോ 🙄
@jibinlouis98025 жыл бұрын
ഇങ്ങനെയുള്ള ഒത്തൊരുമയാണ് മലയാള സിനിമയുടെ ഇപ്പോഴുത്തെ വിജയത്തിന് കാരണം 👍👍
@soulfulconversationswithashwin5 жыл бұрын
Hearty congrats team MAGIC FRAMES for such an engaging conversation session like this. രാജുവേട്ടന്റെ സിംപ്ലിസിറ്റി അദ്ദേഹത്തിന്റെ careerൽ എത്രത്തോളം positivity കൊണ്ടുവരുന്നുണ്ടെന്ന് വീണ്ടും മനസ്സിലാവുന്നു. ഷാജോൺ ചേട്ടന്റെ ഉള്ളിലെ കലാകാരന്റെ എളിമയോട് ഒത്തിരി ബഹുമാനം. ലിസ്റ്റിൻ ചേട്ടന്റെ ഒരുപാട് dreams and visions ഉള്ള ആളാണെന്ന് തോന്നി. The interviewer surely deserve a loud round of applause for the charismatic presentation😍May God bless you all to yield more and more success stories in future! കടലോളം സ്നേഹം... -അച്ചു
@vinoopsurya59085 жыл бұрын
പ്രിത്വിരാജ്.. ഒരു രക്ഷയും ഇല്ല...നിങ്ങളോടുള്ള ഇഷ്ട്ടം കൂടി വരുന്നു...ലൗ u..😍❣️❣️❣️❣️😎😎😎😎😎😎😎😎😎DIE HaRd FaN.....💯💯💯💯💯💯💯💯
@sharudominic21215 жыл бұрын
Rajuettan 💯💯😍😍😍😘😘😘🤩🤩🤩🤩😘😘🤩😍😍😘
@viveksachu61095 жыл бұрын
ഉഗ്രൻ പടം . എല്ലാവരും വളരെ നല്ല അഭിനയം കാഴ്ച വച്ചു. പ്രത്യേകിച്ച് പ്രസന്നയുടെ സീൻ.. എല്ലാ സിനിമയിലും വില്ലന് സ്ട്രോങ്ങ് ബൂം എന്നുള്ളത് പണ്ട് മുതലേ പൃത്വിവിയുടെ talent..,
@manukrishna28455 жыл бұрын
Olakkayaan
@vavachidicruz78785 жыл бұрын
കോപ്പാണ് ഊള പടം
@viveksachu61095 жыл бұрын
@@vavachidicruz7878 .ningaaaakkk venonna Kanda mathino
@vavachidicruz78785 жыл бұрын
ഭാഗ്യത്തിന് തിയേറ്ററിൽ പോയി കാശ് കളഞ്ഞില്ല ... നെറ്റിൽ കണ്ടതുകൊണ്ട് സമയം വേസ്റ്റ് ആയി അത്രമാത്രം
@Heaven07375 жыл бұрын
ആട് ജീവിതം കാണാം കാത്തുരിക്കുന്ന എത്ര പ്രവാസികൾ ഉണ്ടിവിടെ
@akshaymenon59045 жыл бұрын
Pravasiyalla Ennalum aagrahamundu🌹
@jobinjoseph115 жыл бұрын
ameerlatheef1 waiting but ee overacting veeran athu kulam aakkum, please let some other young actors do it.
@pallipadivibes71175 жыл бұрын
@@jobinjoseph11 Aa rolinu rajuetttan thulyam Rajuettan maathram. Vere aaru cheythaalum pattila enaanu ente thonnal.
@jobinjoseph115 жыл бұрын
Anas alianu thank u for the genuine response. Namukku nokkam, prithvi should be vital for the business of the movie alle.
@Koshikurien2 жыл бұрын
ആടുജീവിതം ഗൾഫ് countries ൽ release cheyyan govrnt സമ്മതിക്കില്ല . ആ നോവൽ തന്നെ അവിടെ banned അല്ലേ
@praseethajayan75585 жыл бұрын
Haii anjukutty......anjune കാണുമ്പൊൾ ഇപ്പോഴും ഓര്മവരുന്നത് star സിംഗറിൽ first songil നെല്ലിക്കയുടെ pakaram നാരങ്ങായുമായി വന്ന് പാടിയതാണ് god bless u molle...😍😍😍😍✌✌
@annaalina616 Жыл бұрын
21:17 ആടുജീവിതം❤, 21:30 മലികാ exprrssiion expression and tone❤❤
@ullasudayan33615 жыл бұрын
Counter അടി ettiri കൂടുന്നുണ്ട് rajuetta 😘😘😍😍❤️❤️
@ajnasabdla58575 жыл бұрын
Listin chettante character orupad orupad ishtaaaanu!
@divyagopinadh72605 жыл бұрын
ഒത്തിരി നാൾ കൂടി ഒരു നല്ല ഇന്റർവ്യൂ aarunu... വേരുപീരു illarunu.... 👏👏👏👏👏👏👏
@vishnus19655 жыл бұрын
Prithviye kaal better interview aaru kodukkar und
@ramnasr_i_o34855 жыл бұрын
നായകനും നിർമാതാവും എജ്ജാതി കൗണ്ടർ അടി 😂😂 ലിസ്റ്റിൻ സ്റ്റീഫനെ പഞ്ഞിക്കിട്ടു രാജുവേട്ടൻ 😍😍
@akshaymenon59045 жыл бұрын
Angeneyo
@haseenashaji40705 жыл бұрын
Ramnas Rio
@silmastudio5 жыл бұрын
10:05 😂 ente rajuetta..ingal pwoliyann😍
@jithumpa15 жыл бұрын
It's painful to see how can this people brag about a sense less movie like Brother's day ! Those who watched that pathetic movie would be angry to see this interview
@exploreruniverse34635 жыл бұрын
Jithumpa is it that worse?
@moviebay36904 жыл бұрын
True
@inspire2ignite8485 жыл бұрын
Never skip prithviraj interviews..always admire his interviews n films n alll
@AJoy22865 жыл бұрын
Such a fun to watch! Prithvi thakarthu ♥️🙂
@vishnuptb42534 жыл бұрын
14:06 നല്ല kuttikalaaa🤣😂
@divyakurup15255 жыл бұрын
Anchoring good and the chemistry btwn these 3 people 🤣😍
@vipinpp73243 жыл бұрын
Raju eattan comedies poli😊👍👍
@grt53755 жыл бұрын
Prithvi super... Nalla humour sense and super samsaram
ആട് ജീവിതത്തിലൂടെ പൃഥിവീക്ക് ഒരു ദേശിയ അവാർഡ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു .പിന്നെ ഇന്റർവ്യൂ സൂപ്പറായിരുന്നു
@jithinsebastian23645 жыл бұрын
രാജുവേട്ടന്റെ സംസാരത്തിൽ ഇടക്ക് എവിടൊക്കെയോ ഒരു ലാലേട്ടൻ ശൈലി കയറിവരുന്നുണ്ടോ എന്നൊരു ഇത് 🤔🤔😇😇😇😇
@newthinker58295 жыл бұрын
Njan ath orkuwarnu
@movieuploader21355 жыл бұрын
Ee anchor nammude chundari paattukariyalle... Good anchoring... Padam BEST ennu njn parayilla.. Oru fun nd thrilling package aanu.. Shajon Chettan good attempt.. Raju marvellous acting nd dance... Cngrts Magic Frames..
@ganeshmohan64535 жыл бұрын
Rajuettan ejjathi counter 😂😂
@abdulkhader9795 жыл бұрын
Nice film......brother's day...powliii .....I like it.....kannathavar poyi kanukaa... fully entertainment....🤩🤩❤🔥
@themaskkerala2115 жыл бұрын
രാജുവേട്ടൻ 🔥🔥🔥💓
@akshaymenon59045 жыл бұрын
Uyir aano
@vip-s2x2b5 жыл бұрын
പ്രിത്വിയെ ഇഷ്ടപ്പെട്ടു ആരാധിക്കുന്നതിൽ കൂടുതൽ എന്ത് ചെയ്യാൻ കഴിയും എന്നു ചിന്തിച്ചു പോകുന്നു
@manukrishna28455 жыл бұрын
Enikh ninnod sahadhaapam thonnunnu
@vavachidicruz78785 жыл бұрын
വാഴ
@SureshBabu-iu6kx5 жыл бұрын
അണ്ടി മൂഞ്ചികൊടുക്ക്.. 😀
@sagaraj19962 жыл бұрын
അദ്ദേഹത്തിന്റെ പ്രതിഷ്ടയിൽ ഒരു അമ്പലം നിർമ്മിക്കൂ... ഉത്സവം നടത്തൂ, അതിനോടാനുബന്ധിച്ച് നടത്തുന്ന ഗാന മേളക്ക് അദ്ദേഹത്തിനെ ക്ഷണിക്കൂ
@NEERALY0075 жыл бұрын
My inspired hero prithyraj
@SajanVarghese-025 жыл бұрын
ഈ ഓണക്കാലത്ത് ആകെ തീയറ്ററിൽ നിന്നും കണ്ട സിനിമ brothers day ആണ് ഷാജോൺ ചേട്ടൻ ചെയ്ത ആദ്യ സിനിമ എന്ന ഒരു തോന്നലെ ഇല്ലായിരുന്നു വളരെ experienced ആയിട്ടുള്ള ഒരു ഡിറക്ടറുടെ സിനിമ കണ്ട ഫീൽ ആയിരുന്നു 2 30 hrs തികച്ചും fun ആയിരുന്നു. രാജു ചേട്ടന്റെ കോമഡി ആണ് എനിക്ക് ഇഷ്ടം അദ്ദേഹത്തിന്റെ സീരിയസ് റോളുകളെക്കാൾ നല്ലൊരു സിനിമ
@sanfeer5 жыл бұрын
ഇതാണ് മക്കളെ ഇൻറർവ്യൂ ഒരു രക്ഷയുമില്ല. 👌🏻
@sajankoshy6275 жыл бұрын
ആങ്കർ ചെയ്യുന്നത് പാട്ടുപാടുന്ന കുട്ടിയല്ലേ അഞ്ചു..🤔🤔.. കൊള്ളാമല്ലോ ഈ കുട്ടി ഇവിടെയൊക്കെ എത്തിപ്പെട്ടു 👌👌👌
@NINU..SHAIJU6955 жыл бұрын
Anju athukum mele aanu blogger aanu.. athonnu kandu nokku Anju Joseph full name
@sajankoshy6275 жыл бұрын
@@NINU..SHAIJU695 ok
@nightrider91185 жыл бұрын
Flowers comedy യുടെ പ്രൊഡ്യൂസർ anop john ന്റെ wife
@arshacj5 жыл бұрын
Rajuettan 😘😘
@ultimatekingdom23285 жыл бұрын
Ella commentilum indallo.....katta fan aanalle❤
@shanurahim2505 жыл бұрын
Prithiraj superr😍😍😍
@arjundev7185 жыл бұрын
Rajuvettan....uyir...
@philipmathew075 жыл бұрын
Thank you magic frames for shooting brother’s day at my bunglow in Idukki. All the best for future projects.
@akshaymenon59045 жыл бұрын
Happy aayo
@sreehari12appu345 жыл бұрын
Nalla anchor...
@irfanmohamed37775 жыл бұрын
Fun interview
@mubashirmubiz22945 жыл бұрын
Raju ettan ishtam❤️❤️
@jaisalpaleri965 жыл бұрын
ചിരിച്ച് ചാകാനായി വീണ്ടും വീണ്ടും കാണുന്നവരുണ്ടോ..
@sreyasomanakuttan5 жыл бұрын
Rajuvettan uyir 😍😍❤️❤️😘😘
@renjithdevarajan22215 жыл бұрын
മാജിക് ഫ്രെയിംസ് പ്രിത്വിരാജ് പ്രൊഡക്ഷൻ മലയാളം ഫിലിം ഇൻഡസ്ടറി ക് ഒരു മുതൽ കൂട്ട് ആകട്ടെ
@swagger87705 жыл бұрын
Waiting..... For Aadujeevitham
@gigyjacob29495 жыл бұрын
Bore അടിക്കാതെ കണ്ട വളരെ നല്ല interview😊👍
@_sanibhaskar_5 жыл бұрын
നല്ല interview ആയിരുന്നു 😍😍😍 ഇത് നമ്മുടെ idea സ്റ്റാർ singer fame Anju Joseph ആണല്ലോ..😊 ഭംഗിയായിട്ട് interview ചെയ്തിട്ടുണ്ട്☺️
@mnpksa93865 жыл бұрын
*ആടുജീവിതം കട്ടവെയ്റ്റിംഗ്...* 😍
@fayispuzhakkal5 жыл бұрын
Rajuvettan 💪😍😍
@nelsonpeter18174 жыл бұрын
Listin Stephen 👌
@kannankannan-yh8nj5 жыл бұрын
Prithyraj സൂപ്പർ കോമഡി ആണ് ilove
@jeevanbennymathew26455 жыл бұрын
രാജുവേട്ടന്റെ ഓരോ ഇന്റർവ്യൂകൾ വളരെ നല്ലത് ആണ്. (എന്ന് ഏട്ടന്റെ ഒരു ആരാധകർ)
@prajithrz44655 жыл бұрын
Last counter...nte ponnoo...listine konnu...😂😅😍
@reghunathm58815 жыл бұрын
Prthvi uyir
@praveen82975 жыл бұрын
Prithvi👌👌👌
@Gireeshwayanad-m5b5 жыл бұрын
Rajuttan 💜 💓💓💓
@tahirhitec14225 жыл бұрын
Raju broiiii👌☺😍
@Believer345455 жыл бұрын
Good interviewer
@Edwin-ce8kk5 жыл бұрын
Rajuvettan ....he is something else
@aiswarya80735 жыл бұрын
Shyjuchettan pwoli nalla oru veliya director avette prithviyum
@LittleBuddhapsychologybyakhila5 жыл бұрын
Rajuetan eshtam❤️
@sindhuanil70154 жыл бұрын
Kaduva Katta waiting
@haleelalikunj1605 жыл бұрын
Prithivi mammookaku padikuanu ....adipoli so cool
@sreekumarraju6835 жыл бұрын
BROTHER'S DAY TRILERRRRR 😎
@ahmedmidlajt64424 жыл бұрын
interviewer polichu
@samshadopc1745 жыл бұрын
8:24 paamb padam kanddirunnu
@unfortunatelyunavailable57495 жыл бұрын
Rajuettan💕💕💕💕💕😍😘
@shahina58923 жыл бұрын
പൃഥ്വിരാജ്, താങ്കളുടെ സിനിമകളുടെ പേരുകൾ അഭിമുഖത്തിലൂടെ അറിയുന്നു
@JayaKumar-tn2lq5 жыл бұрын
Padam kandu adipoliyanu👌👌enjoy cheythu kanan pattiya movie
@handsomeboyyeskey18195 жыл бұрын
which movie bro
@amrutha49485 жыл бұрын
Veruthe alla same oppathile paatt pole thanne😇
@renjithdevarajan22215 жыл бұрын
Brothers day kandu nice move
@sabnanichu92285 жыл бұрын
എന്റെ പൊന്നു രാജുവേട്ടാ... ഇങ്ങള് മുത്തല്ലാ.... വജ്രം
@gaganasah1435 жыл бұрын
Raju Bhai Cool😎😎
@priyathomas45455 жыл бұрын
Prithviraj super
@shahnamuneer70655 жыл бұрын
Comment vaayikkan vannnavarundo... enne polea😂
@nazirkp81305 жыл бұрын
Rajueattan ❤️ uyir ❤️
@sajeersurya12255 жыл бұрын
17.55 inspiration words
@beinganonymous21195 жыл бұрын
Why are you guys asking them the same questions that's been asked in other channels as well and that too multiple times... Please pose them some novel questions and make the viewers feel engaging and to not feel tedious..but ithil kurachenkilum mattam undenu thonunu