കേട്ട് ശീലിച്ച ഓണപ്പാട്ടുകളെ മറികടന്ന പുതു ഈണം.... പുത്തൻ ഓണം . ..... പ്രതീക്ഷയാണ് ഓണവും.. 'ഷൈനുവും .....
@retheeshkurup7639 Жыл бұрын
വളരെ മനോഹരം.. വരികളും സംഗീതവും പിന്നെ ചേച്ചിയുടെ ആലാപനവും എല്ലാം ഒന്നിനൊന്നു മികച്ചത്. കുട്ടികളും ചേച്ചി യും കൂടി കൂടിയപ്പോൾ ശെരിക്കും ഒരു പൂക്കളം തന്നെ ആയിരുന്നു ❤
@sarithapraveen1772 Жыл бұрын
അതിമനോഹരം. ❤️ ഈ പ്രായത്തിലും ചിത്രച്ചേച്ചിയുടെ തേൻതുളുമ്പുന്ന ശബ്ദം...❤ചേച്ചിയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു.
@jinoos2.0 Жыл бұрын
Wonderfull onam song by chithra chechi excellent music and good picturaisation
@sobha9820 Жыл бұрын
നല്ല സുന്ദര മായ കാഴ്ചകള്‍ ...ചിത്ര ചേച്ചിക്കും കുടുംബത്തിനും നല്ലോരു ഓണം ആശംസിക്കുന്നു ❤🎊❤🌼🌷🌹🌹🏵
@AyubKhan-em2ym Жыл бұрын
വളരെ മനോഹരമായിരിക്കുന്നു ❤️♥️♥️ഓരോ വരികളും നമ്മളെ നല്ല ഒരു മായാലോകത്തു എത്തിക്കുന്നു,
@SaiGanesh-pb4wj Жыл бұрын
Happy onam chitra amma
@lijeshavani Жыл бұрын
അതിമനോഹരം.. എന്തെ ഇതുപോലെ മനോഹരമായ പാട്ടുകളോട് കൂടി മലയാളത്തനിമ യുള്ള ഒരു ഓണചിത്രം ഇല്ലാത്തത്...
@pappan1005 Жыл бұрын
Chitra chechi and the song both just beautiful. ❤️ Best wishes to the whole team behind this. Happy Onam to all Malayalees worldwide 💕
@sarithadilip3319 Жыл бұрын
ചിത്തിരപ്പൂവിളി അതിമനോഹരം ആയിരിക്കുന്നു... ഹൃദയം നിറഞ്ഞ ഓണാശംസകൾ ചേച്ചി ❤️❤️❤️
@thambikc Жыл бұрын
J
@prejishap4590 Жыл бұрын
മനോഹരം ❤️❤️ ഓണം വരവായി 💐The Vibe of K.S. Chitra Ma'am 🥰❤️ Excellent Music 👏👏👏👏 Hearty Congrats to the team 👍👍 Good work dear shainu 👏👏
@shainurs Жыл бұрын
Thanks dear prejish...
@santhosh94329 ай бұрын
😅😅😅😊😊😊😅😊😊😊😊😊
@ShafeekAK-o6z Жыл бұрын
Happiness bring chithramma face as fullmoon... Song is full of colors....
@unni1985 Жыл бұрын
Beautiful song...super music..great work shainu❤❤..chithra chechi ❤❤❤
@JespalGeorge-gs8sf Жыл бұрын
ശരത്തിന്റെ ഈണത്തിൽ രാജീവ് ആലുങ്കൽ എഴുതി ചിത്ര ചേച്ചി പാടിയ ചിങ്ങ ചിത്തിരയെ കാത്തിരിക്കുന്നു.
@sreeramsree3709 Жыл бұрын
Beautiful Shainu.. soothing music. Chitra chechi as usual, onnnum parayanilla❤
@shainurs Жыл бұрын
Thanks Sreeram😍
@vishnuoam3283 Жыл бұрын
Chithra chechi 🥰❤️
@Bincygeoffrey Жыл бұрын
Way to go👏Shainu chetta❤ Chithra chechi🤗❤🥳👌
@saraswathychettur4569 Жыл бұрын
അനു, മനോഹരം, ദൃശ്യ സുഖവും ശ്രവ്യ സുഖവും 👌👌നല്ല വരികൾ ❤
@Ambadeez Жыл бұрын
മലയാളക്കരക്ക് ഏറ്റു പാടാൻ പുതിയൊരു ഓണപാട്ട് കൂടി..... 💞💕💕
@benoyayden3924 Жыл бұрын
ഷൈനു ചേട്ടാ പൊളിച്ചു ❤
@vidyavijeshsinger9416 Жыл бұрын
Wow❤❤wow❤❤❤wow❤❤❤❤ chithra chechiii❤❤❤❤❤
@vivinkondodys9647 Жыл бұрын
Shainu great job. All the 👌
@indhrarajashekar7762 Жыл бұрын
Shainu Ji awesome music Throughly enjoyed it 🙏🏻
@sankarannamboothiri53242 ай бұрын
Meaningful Lines......Well Sung Mam....Congrats to the whole team............
What a vibrant and vivid description of Kerala's culture in Chithra's voice. I love the video. Chithra Chechi is appearing like a Godmother of all 😍😍 Love from Himachal Pradesh.
@sharunlal1646 Жыл бұрын
❤❤❤ shainu super
@soundararajan7429 Жыл бұрын
Super 🙏👏👏👏
@rajibabu9025 Жыл бұрын
Super chechi...
@sajinbjoy7217 Жыл бұрын
Nice song 👌🏻 Happy onam🔥💝
@anandhukrishnan7878 Жыл бұрын
Lyrics 🔥🔥🔥🔥 awesome work🔥
@edwinwilliam1280 Жыл бұрын
മനോഹരം......... റസലമ്മാൾ
@sophindaniel8979 Жыл бұрын
❤️
@midhunsr3131 Жыл бұрын
Beautiful
@Audiotracs Жыл бұрын
Thank you
@MithunSarkar-um4bj Жыл бұрын
Happy Onam Love Frome West Bengal❤❤❤❤
@amsumathyanilkumar7389 Жыл бұрын
Really great song and visuals ❤❤
@santhosha.s9689 Жыл бұрын
Chechy vocal, simply same Love you chechy ❤
@muthumuthu4266 Жыл бұрын
Happy onam song thanks 🎉🎉🎉🎉❤❤
@vijaysair2667 Жыл бұрын
Lovely and mind blowing. Superb
@ajideshmelevattaseri Жыл бұрын
അതിമനോഹര മായ ഓണപാട്ട് ❤
@GenovevaSotirova-lo1jn Жыл бұрын
Great 👌 this really blessed for you.. This me wishes for you friend from sester and children. Namasté
@vineeshkumar87 Жыл бұрын
Wow Great
@GenovevaSotirova-lo1jn Жыл бұрын
Lacho, bohot acha🎉🎉🎉
@vijaykarun9057 Жыл бұрын
നല്ല പാട്ട് ❣️ഷൈനുവിനും സംഘത്തിനും സ്നേഹാശംസകൾ
@shainurs Жыл бұрын
Thank you Sir❤️🙏
@resmi4509 Жыл бұрын
Adipoli.. 🎉🎉🎉🎉
@ShafeekAK-o6z Жыл бұрын
Happy onam........
@nithamathew2130 Жыл бұрын
Beautiful, great work ❤
@SushamaSingh-nk5zl Жыл бұрын
👍👍❤
@arulselvam41739 ай бұрын
எந்த அம்மே! எந்தா ஒரு மதுரமான குரலலானு நிங்களுடையதானு
@bijeshbalanthode9692 Жыл бұрын
പൊന്നൂസ്❤️ കുഞ്ഞൂസ്❤️
@ancythomas Жыл бұрын
Nice song , Happy Onam Chithra chechi
@anandhaneelimacreations4672 Жыл бұрын
❤❤❤❤❤
@Munirajarathnam-w3o8 ай бұрын
CHER PANDIOM PALLVAM VALLUVAM BESTTASS MATSEY FISHEY HUTSEY MALAYA NOOR MACKAL MAADEY ESHWARM ASSTA LINGAM KARTHIGA DEEPAM VAMSUM KADAL MEEN HEDIGA KANNADIGA ACK KALE BASEY 🎉
@Hamsamoidutty123 Жыл бұрын
ശരത്തിന്റെ സംഗീതത്തിലെ പാട്ടുകേൾക്കാൻ ആഗ്രഹത്തോടെ.... ❤️