Poothangadi... l Thiruvonappulari l K S Chithra

  Рет қаралды 157,116

Audiotracs Festival Songs

Audiotracs Festival Songs

Күн бұрын

Song : Poothangadi...
Album : Thiruvonappulari
Lyrics : Bichu Thirumala
Music : M Jayachandran
Singers : K S Chithra
CD Marketed by Manorama Music
Label: Audiotracs
Listen to ChithraVasantham Audio Jukebox ► • ChithraVasantham | Ona...
Subscribe to our KZbin Channel
/ +audiotracs
Enjoy and stay connected with us!!
Like us: / audiotracs
Follow us : / audiotracs
Follow us : / audiotracs
Circle us : plus.google.co...

Пікірлер: 97
@9846kukkuvakkom
@9846kukkuvakkom 4 жыл бұрын
ഓണം വന്നു അപ്പോൾ ഇത് എങ്ങനെ കേള്‍ക്കാത പോകും 😍😍😍 വന്നവര്‍ ഞെക്കി പൊക്കോ 😜
@lavanya4277
@lavanya4277 4 жыл бұрын
ഇത് Head Set വെച്ച് കേൾക്കണം .എന്തൊരു feeling .ഏതോ ഒരു സ്വർഗ്ഗ ലോകത്താണെന്ന് തോന്നും
@sujithsuji5907
@sujithsuji5907 3 жыл бұрын
വളരെ വളരെ ശരി ആണ്‌ ..Apple air pods pro വെച്ചു കേൾക്കുന്നു 🔥 🔥 🔥
@lavanya4277
@lavanya4277 3 жыл бұрын
@@sujithsuji5907 അതെന്നാ സംഭവാ ???
@lissykunjumon6511
@lissykunjumon6511 2 жыл бұрын
@@sujithsuji5907 yy..f.&ggggggggo
@sujithsuji5907
@sujithsuji5907 2 жыл бұрын
@@lissykunjumon6511 google cheyth nokku
@shibinlal3913
@shibinlal3913 2 жыл бұрын
Correct 🥰🥰🥰🥰
@aneeshmp2169
@aneeshmp2169 Жыл бұрын
❤കേൾക്കാൻ ഇമ്പമുള്ള പാട്ട്, എന്തൊക്കെയോ മനസ്സിലേക്ക് ഓടി വരും
@issjackson
@issjackson 2 жыл бұрын
2000 yearil എന്റെ ഒരു കൂട്ടുകാരൻ ആണ് ഈ ഓണപ്പാട്ടുകളുടെ കാസറ്റ്‌ എനിക്ക് തന്നത്. എം.ജയചന്ദ്രനെ ഇഷ്ട പെടാനുള്ള ഒരു പ്രധാന കാരണം ഈ ആൽബം ആണ് 1)ആണ്ടവൻ പാട്ടിന്റെ 2)ഓണം വന്നണയും 3)അത്തപ്പൂ എല്ലാം ഒന്നിനൊന്നു സുന്ദരമായ ഗാനങ്ങൾ 💐💐💐
@lavanya4277
@lavanya4277 4 жыл бұрын
6 വർഷായി ഞാനീ പാട്ട് കാത്തിരിക്കുന്നു .കഴിഞ്ഞ ദിവസം Youtub ൽ കിട്ടിയിരുന്നു ദാ വീണ്ടും ഇപ്പോ .... എത്രകേട്ടാലും മതിയാവണില്ല 1999 ലാണ് ഈ ഓണപ്പാട്ട് Release ആയത് .എന്നാലോ ?ഇത് കേട്ടാൽ ഈ കഴിഞ്ഞ വർഷത്തെ യാണെന്ന് തോന്നും .
@aiswaryababu326
@aiswaryababu326 4 жыл бұрын
Absolutely right 👍
@shinjukanakkencheri4402
@shinjukanakkencheri4402 2 жыл бұрын
Correct
@sandhyabala5344
@sandhyabala5344 Жыл бұрын
വളരെ seriya 2023 എന്നു ഞാൻ കരുതിയത് yr കണ്ടു ഞെട്ടി പോയി 😮👌👌👌❤❤
@Flowers589s
@Flowers589s 4 ай бұрын
​@@sandhyabala5344🥰👍🏽
@binoimathew1
@binoimathew1 2 жыл бұрын
ആണ്ടവൻ പാട്ടിന്റെ താളത്തിൽ മേളത്തിൽ ആണ്ടോടാണ്ടോടിയെത്തും ഓണം കൊണ്ടാട്ടം കൊണ്ടാടുന്ന ബാല്യമേ നാവേറ് പാടുന്നേ പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി നീലനിലാവേ ഈ വഴി വായോ പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി നീലനിലാവേ ഈ വഴി വായോ ശീവേലി കൊന്നയ്ക്കും ശീലാന്തി കന്നിയ്ക്കും കല്യാണം കൂടാറായി പാത്തും പതുങ്ങിയും നേരത്തേ പോകുന്നു വേഴാമ്പൽ തൂവൽപ്പെണ്ണേ പച്ചതുമ്പീ പൊൻ കച്ചതുമ്പി താ കൽക്കണ്ടം തേനുമ്മ നെയ്യുറുമ്പേ കൺ മയ്യുറുമ്പേ വിൺ കർപ്പൂരം നുള്ളാൻ വാ കിളിമരനിഴലിലൊരൂയൽ പടിയിലിരുന്നിനിയാടാം കുരുവികളുടെ കളഗാനം മെഴുകിയൊരലരിതൾ ചൂടാം കുയിലേ നിന്റെ ശ്രുതി തേടുന്നു മലനാടാകേയും ഇന്നും പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി നീലനിലാവേ ഈ വഴി വായോ മൂവാണ്ടൻ മാവിന്റെ കൊമ്പത്തും കണ്ടെത്താൻ കിണ്ടാണ്ടം മീട്ടുമ്പം പണ്ടത്തെ പാട്ടിന്റെ ശീലത്തിനുള്ളത്തിൽ തിത്തയ്യം പാടിയെത്താൻ തെറ്റിപ്പഴം തേനിറ്റിക്കൊടം കൊണ്ടമ്മാനം പന്താടാം വെട്ടുക്കിളി എന്റിഷ്ടക്കനീ ഇന്നമ്പോറ്റി ചോറുണ്ണാം കുടവയറുരുളിയിലും പാൽ പ്രഥമനിരുന്നരുളുന്നു കടുകളമുടലുടയോനേ ഇന്നൊരു തവി മധുരവുമാകാം ഇനിയോരാണ്ടു താണ്ടീടേണം തിരുവോണം വരാൻ പൂരം പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി നീലനിലാവേ ഈ വഴി വായോ ഉള്ളം പൂത്തങ്ങാടി കൂത്തും പാടീ പകലെരിയാറായി ഇരുളണയാറായി നീലനിലാവേ ഈ വഴി വായോ
@Nandoospgdi
@Nandoospgdi Жыл бұрын
ഇതിന്റെ അനുപല്ലവി മാത്രമാണ് ഇതുവരെ കേൾക്കാൻ കഴിഞ്ഞത്......... ചരണം എന്താണെന്ന് ഇത് കേൾക്കും വരെ കഴിഞ്ഞില്ല........ Best..... Best..... Best...... Best 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@dileep.ppottekkad5366
@dileep.ppottekkad5366 4 жыл бұрын
ചിത്രചേച്ചി തകർത്തു പാടിയാ പാട്ട് ബിച്ചു തിരുമല സാറിന്റെ ലിറിക്‌സ് mj ജയചന്ദ്രൻ സാറിന്റെ സംഗീതം എത്ര കേട്ടാലും മതി വരാത്ത പാട്ടാണ് ഇത് ഇത് പോലുള്ള പാട്ടുകൾ അന്യമായി കൊണ്ടിരിക്കുകയാണ്.
@Nandoospgdi
@Nandoospgdi Жыл бұрын
സത്യം ❤️❤️
@arjunmnair7926
@arjunmnair7926 3 жыл бұрын
എത്ര മനോഹര മായ ഗാനം❤ഒരുപാട് ഇഷ്ട്ടം ജയേട്ടൻ&ചിത്ര ചേച്ചി💞
@sajukumar123
@sajukumar123 4 жыл бұрын
മനോഹരമായ ഗാനം... എത്രകേട്ടാലും മടുക്കില്ല
@Nandoospgdi
@Nandoospgdi Жыл бұрын
No words..... ചിത്രേച്ചി..... മ്മടെ സ്വന്തം ❤
@manumadhavan1062
@manumadhavan1062 Жыл бұрын
സംഗീതലോകത്തെ മാലാഖ ന്റെ ചിത്രാമ്മ
@lissirajuraju5132
@lissirajuraju5132 5 жыл бұрын
Hello ....M J Uncle...!!! Ee song Eathra kettalum mathiyavilla.... Athraykum manoharamanu ee song...iniyum... ithpoleyulla songs pratheekshikkunu..
@sarathcnair2277
@sarathcnair2277 5 жыл бұрын
എത്ര കേട്ടാലും മതിയാവില്ല
@kashyap3120
@kashyap3120 Жыл бұрын
Kuttanum chechiyum chernnal this is the output. Super combo. Need more from this combo. God bless
@manojbhaskar9646
@manojbhaskar9646 5 жыл бұрын
ചിത്ര ചേച്ചി പാടി തകർത്തു ഇതിന് ചിത്ര ചേച്ചി തന്നെ വേണം
@sureshkodakkad1088
@sureshkodakkad1088 5 жыл бұрын
Varshangalayi search cheyth kitathepoya gaanam. Tq4upldng
@lavanya4277
@lavanya4277 4 жыл бұрын
സത്യം 6 വർഷമായി ഞാൻ കാത്തിരിക്കുന്നു
@srikavitha74
@srikavitha74 4 жыл бұрын
Sooooooooperrrr what a perfect blend of melody m rhythm 💃💃💃💃💃💃kelkaanum aadanum oththiri perfect paattanithu...I have always loved this song from the time I have heard it🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@ClassyyetMessy
@ClassyyetMessy 4 жыл бұрын
Endh rasamane ee paat!🥰Chithra chechi , Bichu sir and M J sir🙏thanks fr such a beautiful song!
@gireeshjayan
@gireeshjayan 3 жыл бұрын
എന്ന് കേട്ടാലും അന്ന് ഓണത്തിന്റെ ഫീൽ..
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 жыл бұрын
കറക്റ്റ് അതുകൊണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് കേൾക്കും വരികൾ സംഗീതം പാടിയത് ഓർക്കസ്ട്രേഷൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dileeppm6593
@dileeppm6593 2 жыл бұрын
Parayan vaakkukalilla sooooooopeeeerrrrr
@dileeppm6593
@dileeppm6593 2 жыл бұрын
Ee song vere aarupaadiyalum ee feeling varilla
@prasanthps4324
@prasanthps4324 Жыл бұрын
ചിത്ര ചേച്ചി💙💙💙💙💙
@sarathcnair2277
@sarathcnair2277 5 жыл бұрын
Ks chitra great onam song
@sumangalanair135
@sumangalanair135 4 жыл бұрын
Beautiful song and sweet voice 👌👌👌👌👌👌
@rajeshka8033
@rajeshka8033 Жыл бұрын
My favorite song i love❤ this song
@googledotcom0422
@googledotcom0422 4 жыл бұрын
orupaadu dhukkangalkkidayilum oru onam koodi vannirikkunnu...ella vishamangalum marachu pidich ..ente ellaa sahodarangalkum onam akhoshikaan kazhiyatte ennu njn asamsikkunnu......ella malayalikalkum onasamsakal!!!!
@vishnusivan8512
@vishnusivan8512 Ай бұрын
ദൂരദർശൻ നൊസ്റ്റാൾജിയ 🥹🥹
@arungs4527
@arungs4527 Жыл бұрын
Always Ella onam I am Enjoying a Lot Hats off Entire Team ❤
@umacharankuanr5331
@umacharankuanr5331 Жыл бұрын
Very beautiful song
@prabhup81
@prabhup81 Жыл бұрын
MJ Magic... KS Magic, obviously Bichu Sir.
@MANAMBOORMEDIA
@MANAMBOORMEDIA 3 жыл бұрын
1k subscriber💪
@conandermidhun1
@conandermidhun1 Жыл бұрын
My all time favourite!
@jobinsamuel3473
@jobinsamuel3473 5 жыл бұрын
M.Jayachandran sir.. plz iniyum ithupole..😘😘
@athira2126
@athira2126 5 жыл бұрын
My favourite song 😍😍😍😍
@sujithu9503
@sujithu9503 Жыл бұрын
Awesome 👌🏻
@aneeshnair3854
@aneeshnair3854 5 жыл бұрын
Supper'' ' Good
@anandhusivan2442
@anandhusivan2442 2 жыл бұрын
ബിച്ചു തിരുമല സാർ ♥
@sandhyabala5344
@sandhyabala5344 Жыл бұрын
Chithramma ❤😘😘😘😘
@jijoarjun
@jijoarjun 4 жыл бұрын
My childhood favourite
@kashyap3120
@kashyap3120 Жыл бұрын
Superb.
@varunsp2009
@varunsp2009 11 ай бұрын
M. Jayachandran ❤❤❤
@sujithkarthik8612
@sujithkarthik8612 3 жыл бұрын
അടിപൊളി... 👌
@magdalenevg2873
@magdalenevg2873 3 жыл бұрын
Whata a song i love it
@avanthika..4443
@avanthika..4443 Жыл бұрын
Ethinte karoke kitumo...
@viswanathviswanathpv5472
@viswanathviswanathpv5472 Жыл бұрын
Dubai 101.3 FM il paatu vechappol ❤
@benchaminchandran292
@benchaminchandran292 Ай бұрын
Bichu thirumala M .jayachandran❤❤ ചിത്രേച്ചി❤❤❤❤ Gem❤❤❤
@benchaminchandran292
@benchaminchandran292 Ай бұрын
❤❤
@amalkrishnanmaamalma6702
@amalkrishnanmaamalma6702 4 жыл бұрын
What a feel m jayachandran hats off
@ashaanil8689
@ashaanil8689 5 жыл бұрын
Sup
@anoojarajan8561
@anoojarajan8561 4 жыл бұрын
Good
@revathymohan5112
@revathymohan5112 2 жыл бұрын
Ee songinte lyrics undo
@devu07krishna1989
@devu07krishna1989 4 жыл бұрын
can i get the original video of this song acted by abhirami?
@athiraravi4975
@athiraravi4975 Ай бұрын
🥰🥰🥰🥰
@ponnushibuponnushibu1020
@ponnushibuponnushibu1020 2 жыл бұрын
chithrachechy❤❤❤❤❤❤❤❤❤❤
@SivaKumar-il9ht
@SivaKumar-il9ht Ай бұрын
2024❤❤Happy Onam
@vichu1474
@vichu1474 Ай бұрын
2024💫😉😌
@sreemayi3959
@sreemayi3959 2 жыл бұрын
💜💜🥰
@ganeshankannamkullam1137
@ganeshankannamkullam1137 3 жыл бұрын
CHITHRAMMA
@nidhinkrishnan118
@nidhinkrishnan118 Жыл бұрын
🥰🥰❤️❤️❤️
@anjaliabhilash7334
@anjaliabhilash7334 2 жыл бұрын
👍👍
@manojbhaskar9646
@manojbhaskar9646 5 жыл бұрын
Supper song
@shinjukanakkencheri4402
@shinjukanakkencheri4402 Жыл бұрын
2023
@srilathanarayanannair8560
@srilathanarayanannair8560 Жыл бұрын
0.28
@srilathanarayanannair8560
@srilathanarayanannair8560 Жыл бұрын
0:27
@santhanusp3658
@santhanusp3658 Жыл бұрын
@binoimathew1
@binoimathew1 2 жыл бұрын
പാട്ടിന്റെ അർത്ഥം നോക്കിപ്പോയാൽ വെട്ടിലാകും. കുറേ വരികൾ ഈണത്തിനൊത്ത് പെറുക്കി വച്ച് എഴുതിയതാണ്. ഉദാ.. "വെട്ടുക്കിളി എന്റിഷ്ടക്കനീ ഇന്നമ്പോറ്റി ചോറുണ്ണാം " കേൾക്കുമ്പോ സുഖമുണ്ടങ്കിലും അർത്ഥമില്ലാത്ത, തമ്മിൽ പൊരുത്തമില്ലാത്ത വരികൾ . ബിച്ചു തിരുമലയാണ് എഴുതിയതെന്ന് വിശ്വസിക്കാൻ പാടാണ്.
@jayarajkplyjayarajkply8866
@jayarajkplyjayarajkply8866 Жыл бұрын
❤❤❤❤
@punnamoodans
@punnamoodans 4 жыл бұрын
❤️
@clintgravity1194
@clintgravity1194 6 жыл бұрын
♥️
Kalavanikal Paadi... l Aavanithingal l K S Chithra
4:55
Audiotracs Festival Songs
Рет қаралды 18 М.
Poothangadi    l Thiruvonappulari l Onam Songs l K S Chithra
4:18
K S Chithra
Рет қаралды 145 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,5 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 56 МЛН
മലയാളം താരാട്ട് പാട്ടുകൾ 🥰
47:46
Poovanu Pinpe... l Thiruvonappulari l K S Chithra
5:39
Audiotracs Festival Songs
Рет қаралды 7 М.
Kalavanikal Paadi...l Aavanithingal l K S Chithra
4:55
K S Chithra
Рет қаралды 197 М.
Thiruvonappulari l Onam Audio Jukebox
42:13
Audiotracs
Рет қаралды 242 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24