#Chithrabirthdayസംഗീതലോകം

  Рет қаралды 46,000

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama #Indiansinger#Chithrabirthday
► Subscribe Now: bit.ly/2UsOmyA
സംഗീതലോകം കണ്ട അതുല്യ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ
HAPPY BIRTHDAY K S CHITHRA 🥳🥳
.
#MazhavilManorama #manoramaMAX #birthday #birthdaywishes #television #Indiansinger
#KSChithra #Chithra #happybirthday #Chithrabirthday #birthdayspecial #trending #singer #playbacksinger
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 53
@sreejeshlohidakshan7620
@sreejeshlohidakshan7620 11 ай бұрын
Lata Ji = K S Chithra Ji Asha Ji= Sujatha Ji പോലെ തോന്നി ❤❤❤❤❤❤
@leonshajan6635
@leonshajan6635 11 ай бұрын
വല്ലാതെ കാത്തിരുന്നു ഈ വീഡിയോ ഒന്ന് ഇറങ്ങി കിട്ടാൻ.... ഇതൊക്കെ ആണ് പാട്ട്... ഔഫ്ഫ്ഫ്... വല്ലാത്ത ഒരു ഫീൽ ആ... സ്വർഗം ഭൂമിയിൽ ഇറങ്ങി വന്ന പോലെ... ഒത്തിരി ഒത്തിരി ഇഷ്ടം ആണ് ചിത്രമ്മയെയും സുജാതഅമ്മയെയും.... ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ വളരെ ഏറെ ഭാഗ്യം ചെയ്തവർ ആണ് നമ്മൾ ❤❤❤
@sreejeshal5033
@sreejeshal5033 8 ай бұрын
ഈ രണ്ടു ഗായികമാരും ജനങ്ങളുടെ ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിയ ശബ്ദങ്ങളാണ് ...... ചിത്രച്ചേച്ചിയുടെ ശബ്ദം മധുരത്തിൽ തുളുമ്പുന്ന വെണ്ണപോലെയും , സുജാത ചേച്ചിയുടെ ശബ്ദം തേൻ പോലെയും ആണ്. ഇത്രയും മനോഹര ശബ്ദങ്ങൾ മലയാളികൾ ആയി ജനിച്ചത് കേരളീയരുടെ ഭാഗ്യം തന്നെ ആണ് ..........
@francispm3770
@francispm3770 10 ай бұрын
ഹിന്ദി പാട്ട് പാടിയപ്പോൾ ചിത്രചേച്ചിക്ക് ലതാ ജി യുടെ സൗണ്ടും സുജാതചേച്ചിക്ക് ആശാ ജി യുടെ സൗണ്ടും 👏🏻👏🏻👌🏻👌🏻💖💖
@achusnair7369
@achusnair7369 11 ай бұрын
മലയാളത്തിന്റെ 2 ഇതിഹാസങ്ങൾ 😍🤍
@ShamsudheenShamsu-cr8ki
@ShamsudheenShamsu-cr8ki 2 ай бұрын
Chithra ji Sach a national asset ❤❤❤she is inside sitting goddess Saraswati ❤❤❤
@NizarNizu-fv5ec
@NizarNizu-fv5ec 11 ай бұрын
KS. Chithra = Lathaji Sujatha = Aashaji
@inshafshiyam2748
@inshafshiyam2748 9 ай бұрын
My Favourite 2 Legendary Singers! O My God What a Voice!!!!
@muralikrishnan9407
@muralikrishnan9407 11 ай бұрын
Lathijeyekkal super chithra Chechiyanu. Vinayam kondu parayunnathanu. Enikku ithanu chithra chechiyodu chilappo deshyam varunnathu.
@magith87ekm
@magith87ekm 11 ай бұрын
Of course! Lata ji was the best in her generation. Bollywood label and close association with Thackeray family have helped her in scaling heights in no time.
@sibirajr4666
@sibirajr4666 11 ай бұрын
ഈ വീഡിയോ ഒക്കെ സമയത്തു ഇട്ടിരുന്നെകിൽ എത്ര റീച് കിട്ടുമായിരുന്നു. ഞാനൊക്കെ ഇത് അന്വേഷിച്ചു യൂട്യൂബ് തിരിയാത്ത സ്ഥലമില്ല. ഇപ്പോഴെങ്കിലും ഇട്ടല്ലോ.
@manikandana7254
@manikandana7254 11 ай бұрын
Yes
@magith87ekm
@magith87ekm 11 ай бұрын
True
@justinjainmathew9684
@justinjainmathew9684 11 ай бұрын
സത്യം
@rajeshrkini3178
@rajeshrkini3178 11 ай бұрын
S
@soorajthengamam1676
@soorajthengamam1676 2 ай бұрын
സത്യം
@MrAjithnair
@MrAjithnair 9 ай бұрын
Dont compare,,,,. Both are brilliant singers their own styles
@sandhyasooraj7437
@sandhyasooraj7437 4 ай бұрын
രണ്ടുപേരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്....❤❤❤❤
@mahinkareem5068
@mahinkareem5068 11 ай бұрын
Two legends are on the stage
@kccitmnoida
@kccitmnoida 5 ай бұрын
Goosebumps every second , what amazing vocalist ❤❤❤
@sreejeshlohidakshan7620
@sreejeshlohidakshan7620 11 ай бұрын
Amazing Chithramma💖💖💖💖💖💖& Suju Cheechy💖💖💖💖💖
@magith87ekm
@magith87ekm 11 ай бұрын
Chitra chechi = crystal clear voice and technical perfection, Suju chechi = expressions :)
@sibirajr4666
@sibirajr4666 11 ай бұрын
Yes
@muralikrishnan9407
@muralikrishnan9407 11 ай бұрын
Majith Thambi's voice is very magical. So, your name is 'Magic Thambi".🤣🤣
@magith87ekm
@magith87ekm 10 ай бұрын
​@@muralikrishnan9407poor joke
@jithinjr95
@jithinjr95 Жыл бұрын
Two gems in one frame
@bijurockcxx3671
@bijurockcxx3671 11 ай бұрын
.. ഒന്നും പറയാൻ ഇല്ല ചിത്ര അമ്മയും സുജാത അമ്മയും ത്തക്കർ ത്തു
@mallu_shortzzz
@mallu_shortzzz 11 ай бұрын
Chitra chechi ❤❤❤
@arunmrao
@arunmrao 10 ай бұрын
thank you very much.. been waiting a while for this
@Kk12317
@Kk12317 8 ай бұрын
This is so beautiful
@craftworld6774
@craftworld6774 11 ай бұрын
salute...
@thesarasohrabi
@thesarasohrabi 9 ай бұрын
Set the title in English... this is not just for the mallus
@pankajbawra756
@pankajbawra756 5 ай бұрын
Ahaaa ruhadariya 🙏🙏🙏🙏🙏🙏
@sumangalanair135
@sumangalanair135 11 ай бұрын
👌👌🙏🙏🙏🙏
@Vivaciousmallu
@Vivaciousmallu Жыл бұрын
😍😍😍♥️♥️♥️
@shanusanu9346
@shanusanu9346 11 ай бұрын
❤️❤️❤️❤️
@sibirajr4666
@sibirajr4666 Жыл бұрын
@sumabalakrishnan1624
@sumabalakrishnan1624 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@zamalesh
@zamalesh 8 ай бұрын
❤❤
@hareeshpwd7625
@hareeshpwd7625 10 ай бұрын
❤❤❤
@bibinrajan7641
@bibinrajan7641 8 ай бұрын
😌😌😌😌😌💙💙💙💙💙💙💙🙏
@muralikrishnan9407
@muralikrishnan9407 11 ай бұрын
Chechi Manasika Guruvo ,atho Manasa Guruvo? Ethanu correct?
@somanraghavannaduvileparam176
@somanraghavannaduvileparam176 10 ай бұрын
😊😊
@somanraghavannaduvileparam176
@somanraghavannaduvileparam176 10 ай бұрын
😊😊😊
@somanraghavannaduvileparam176
@somanraghavannaduvileparam176 10 ай бұрын
😊
@jijipraj2618
@jijipraj2618 9 ай бұрын
മാനസ ഗുരു
@justinjainmathew9684
@justinjainmathew9684 11 ай бұрын
പാട്ടുകൾ തിരഞ്ഞെടുത്തത് ഫ്ലോപ്പ് ആയി എന്ന് പറയണം. എന്തോരം നല്ല പാട്ടുകൾ ലതാജി പാടിയിട്ടുണ്ട്. നല്ലൊരു അവസരം പാട്ട് സെലക്ഷനിൽ കുളമാക്കി എന്ന് തോന്നി
@jithinjr95
@jithinjr95 11 ай бұрын
Song selection 100%❤
@NizarNizu-fv5ec
@NizarNizu-fv5ec 11 ай бұрын
അതിനർത്ഥം താങ്കൾ ലതജി പാടിയ ഈ ഗാനങ്ങൾ ഒന്നും കേട്ടിട്ടില്ല എന്ന് വേണം കരുതാൻ... ലതാജി പാടിയ ഒരു പാട് ഗാനങ്ങളിൽ നല്ല ചില ഗാനങ്ങളാണ് ഇതും. Song selection അത്ര മോശമൊന്നും ആയിട്ടില്ല.
@adarshgireesh2093
@adarshgireesh2093 10 ай бұрын
Engil poyi kuthi irunnu select cheyth kodukathenthe
@mithunnarayan2148
@mithunnarayan2148 5 ай бұрын
മനോരമയുടെ thumbnail മലയാളത്തിൽ ആയോണ്ടാണ് ഈ വീഡിയോക്ക് റീച് ഇല്ലാത്തത് ലതാ മങ്കേഷ്‌ക്കർ ഇന്ത്യയുടേതാണ്. മല്ലൂസ് മാത്രമല്ല ഇത് കേൾക്കുന്നത്. ഇത് ഉത്തരേന്ത്യ മുഴുവൻ views വരണ്ട വീഡിയോ ആയിരുന്നു കഷ്ട്ടം മനോരമേ
@electroco1474
@electroco1474 2 ай бұрын
മനോരമ മാക്സ് ഇൽ ഇട്ട വീഡിയോ ആണ് ഇത്. Paid ആയതോണ്ട് ആരും കണ്ടില്ല എന്ന് തോന്നുന്നൂ. അതുകൊണ്ടാ മനോരമയിൽ ഇട്ടേ...😂😂
@anjothodupuzha5256
@anjothodupuzha5256 11 ай бұрын
❤️
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 8 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 127 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 21 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 7 МЛН
Aaro padunnu doore_hariharan   ks chitra ujala asianet film award 2011
5:29
Rajahamsame By K. S Chithra | Mayyazhi Mahotsavam | Flowers
5:05
え、、、!
0:11
美好秋人
Рет қаралды 17 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,9 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 73 МЛН
Самый Молодой Актёр Без Оскара 😂
0:13
Глеб Рандалайнен
Рет қаралды 7 МЛН