Last വരി മിസ്റ്റേക്ക് ഉണ്ട്... പക്ഷേ പൊളിയാ thanks
@neenu19893 жыл бұрын
Tnx
@greeshmaramesh97683 жыл бұрын
5
@sreelekhar6615 Жыл бұрын
Ente molum monum ee paatu ketanu uranguka chitra mam oru paadu santhoshamm
@ambilipalakkal73163 жыл бұрын
മനസിൽ എന്നും ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിങ്ങ് തോന്നു . ഇരയിമ്മൻ തമ്പി എത്ര മനോഹരമായിട്ടാണ് ഈ വരികൾ കുറിച്ചിട്ടുള്ളത്. അതുപോലെ ചിത്രചേച്ചിയുടെ ശബ്ദത്തിൽ കേൾകുമ്പോൾ മനസ് നിറഞ്ഞു പോകും
@@VEDHAVINOD-f9kഞാൻ എന്റെ കുഞ്ഞിടെ കാര്യം പറഞ്ഞത്,
@sreejagb384627 күн бұрын
7years.. Aayi ente monum e song venam urangan😄
@SreelekhaMohan-mv7nw6 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ സ്വന്തം അമ്മയുടെ മടിയിൽ ഒന്ന് കിടന്നുറങ്ങാൻ കൊതി ആവുന്നു 😔.. കണ്ടും സ്നേഹിച്ചും കൊതിതീരും മുൻപ് ദൈവം തിരിച്ചു കൊണ്ട് പോയ എന്റെ അച്ഛനെയും അമ്മയെയും ഒന്ന് കാണാൻ അവരുടെ മടിയിൽ കിടക്കുമ്പോൾ കിട്ടുന്ന ആ സുഖം❤ ആ കരുതൽ ഈ ജന്മം ജീവിച്ചു തീർന്നാലും കിട്ടില്ല 😭😭
@anushaaravind86326 ай бұрын
Ayyo...Enthu pattiyatha achhanum ammaykkum😢
@akhilraj70345 ай бұрын
😢
@sandhyac23765 ай бұрын
Same
@SreelekhaMohan-mv7nwАй бұрын
മരിച്ചു poyi
@SreelekhaMohan-mv7nwАй бұрын
ആക്സിഡന്റ്-ൽ അച്ഛൻ മരിച്ചത് അറിഞ്ഞു അമ്മക്ക് അറ്റാക്ക് വന്നു അമ്മയും മരിച്ചു
@aginsonu4732 жыл бұрын
ചിത്ര ചേച്ചിക്ക് വളരെ നന്ദി...ഇത്ര മനോഹരമായി പാടിയതിന്.എന്റെ മോൻ 6മാസം ആയതേ ഉള്ളൂ അവൻ കരയുമ്പോൾ നിർബന്ധം കാണിക്കുന്ന സമയം ഈ താരാട്ട് പാട്ട് ഇട്ടു കൊടുക്കും... പിന്നെ അവൻ ഈ പാട്ടും ശ്രെദ്ധിച്ചു കിടന്ന് അങ്ങ് ഉറങ്ങും...
@gopikanair9739 Жыл бұрын
O⁶yytt
@princypaul2704 Жыл бұрын
Ķolĺlkn 😊😊😊😊😊😊😊hhbbhhhĥĥùu😊😊jm 9⁸.
@gcsnair3 жыл бұрын
ഓമനത്തിങ്കൾക്കിടവോ എന്നുതുടങ്ങുന്ന അതീവ സുന്ദരമായ താരാട്ട് പാട്ട് prof. Omanakutty teacher തന്നെ പാടുന്നത് ഞാൻ ആ അനുഗ്രഹീത സംഗീതജ്ഞയുടെ വീട്ടിലിരുന്നുതന്നെ നേരിട്ട് കേട്ടിട്ടുണ്ട്. തിരുവനന്തപുരത്ത്നിന്ന് ജോലിസംബന്ധമായി പോയിക്കഴിഞ്ഞപ്പോൾ ആ ശബ്ദത്തിൽ പാട്ട് ഒന്നുകൂടികേൾക്കാൻ കഴിയാതെയായി. U ട്യൂബിലോ മറ്റെവിടെയും ടീച്ചറുടെ ശബ്ദത്തിൽ ഈ പാട്ട് കിട്ടാനില്ല. പിന്നെ ആര് പടിയതാണ് നല്ലതെന്ന് തെരഞ്ഞു കണ്ടുപിടിച്ചതാണ് ശ്രീമതി K S chithra പാടിയത്. ഇപ്പോൾ കിട്ടാനുള്ളതിൽ ഏറ്റവും സന്തോഷം തരുന്നത് K S ചിത്രയുടെ ആലാപനമാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് പലപ്പോഴും ഉച്ചയൂണ് കഴിഞ്ഞ് ഒന്ന് കിടക്കാൻ സമയം കിട്ടിയാൽ ഞാൻ ഇത് വച്ച് കേട്ടുകൊണ്ട് കിടക്കും. എത്രതവണ കേട്ടാലും മതിയാകില്ല. Gcsnair
@ArakkalAbu.5 ай бұрын
ഈ പാട്ട് പാടിയ ചിത്ര ചേച്ചിയെ ഇഷ്ടം ഉള്ളവർ ഉണ്ടോ 👍🏻
@AparnaVineesh-w9c3 ай бұрын
❤
@mayaravindran58703 ай бұрын
Arka ishtamillathathu
@LAST_SUPPERАй бұрын
പരസ്യം വേണ്ട. പാട്ട് മതി ❤
@RasnaRasna-pj6xm29 күн бұрын
Athe🤦🏻♂️
@devanandavyshakh21836 ай бұрын
ente monum ee pattukelkumbo tholil kedann kalayum appolekum urangukayum cheyum chithra chechi ore 1000 nanni parajalum mathiyavuka ella etrayum bhangi ulla patt lokathile ella kunjumakkalk vendi samanichathinuu
@saranyanithin92492 жыл бұрын
ന്റെ മോൾക്ക് ഈ song വച്ചു konduthanu urakunath🥰🥰 Ee song kettal avl uragikullum❤
@vincyjose1548Ай бұрын
Ads karanam kuttye urakkan pattanilla
@sruthiananthagopal1966Ай бұрын
Satyam
@breakthroughyt444Ай бұрын
Athe
@ArunKnair-r5r17 күн бұрын
Dwnlad chyd id. Njn angnya
@vishnuskumar45903 жыл бұрын
കുഞ്ഞു ഈ പാട്ടു കേട്ടാണ് ഉറങ്ങാറ്. പറഞ്ഞറിയിക്കാൻ വാക്കുകളില്ല ചിത്ര ചേച്ചി പിന്നെ ഈ പാട്ടു ഇങ്ങനെ കേൾക്കാൻ ഇമ്പം അക്കി തീർത്ത എല്ലാവർക്കും ഒരായിരം പ്രണാമം 🙏🙏
എന്റെ മോന് ഹൈ ബീറ്റ് പാട്ടുകളോട് ആണ് കൂടുതൽ ഇഷ്ടം പക്ഷെ ഉറങ്ങാൻ അവന് ചിത്ര ചേച്ചിയുടെ ഈ താരാട്ട് തന്നെ വേണം.... 🥰🥰🥰🥰
@srikavitha743 жыл бұрын
Ahaaaaaaa.......even gods and allllllll the celestial beings will be bound by the spell cast by your mesmerizing voice n wonnnnnderful singing prowess . If there are seven wonders in this world for voice n singing n melody you will definitely be the World Number ONE amongst the seven.
@girijadevica16204 жыл бұрын
കുഞ്ഞുങ്ങൾ മാത്രമല്ല ,വലിയവരും ഉറങ്ങിപ്പോകും ഈ പാട്ടു കേട്ടാൽ ..എന്തൊരു soothing effect.
@johnymo65602 жыл бұрын
Ponomankaleurakannallapatukal
@raveendran61362 жыл бұрын
Chithramma you are amazing etuilum manoharamaayit kunjungale upamichu ulla oru paattu vere ellaa enthaa varikal... ♥️
@krishnakumar-ww1ej4 жыл бұрын
എന്താ ഒരു സുഖം എത്ര കേട്ടാലും മതി വരാത്ത താരാട്ടു പാട്ട്
@sreeshmarohith9606 ай бұрын
എന്റെ തുമ്പി മോൾ ഈ പാട്ട് കേട്ട് ഉറങ്ങി❤
@sanus9471 Жыл бұрын
എന്റെ മോൾക് 6 month അവൾ ഈ പാട്ട് പാടി കൊടുത്താലേ ഉറങ്ങു... ❤️❤️❤️❤️ ചിത്രമ്മ 💓🫂
@sushamapeethambaran2270 Жыл бұрын
കുറെ naalayi ഈ pattu കേട്ടിട്ടു,makalude കുഞ്ഞിനെ urakan search cheythappo കിട്ടി, congrats chitra mam
@meghamadhu19062 жыл бұрын
തുമ്പി മോൾ പാട്ട് കേട്ട് ഉറങ്ങി....💞 എന്ത് മനോഹരം... മാധുര്യമുള്ള ശബ്ദം.... love you ചിത്രാമ്മ....❤️❤️❤️❣️❣️❣️❣️❣️
@raedali86972 ай бұрын
E vida vechu orikalum kuttiye urakan patilla ethra ads aanu
@NerdCentral_Ай бұрын
Use Spotify
@vrindagovind73474 жыл бұрын
എന്റെ മോനൂട്ടനും ഈ പാട്ടിൽ ലയിച്ചു ഉറങ്ങി.. 🥰🥰😍😍😍.. ചിത്രേച്ചി.. വാക്കുകൾക്കതീതം.. എത്ര ലാളിത്യം.. മാധുര്യം..🙏🙏💐
@Cuteidea_12343 жыл бұрын
Sathya
@knnairkammatta35822 жыл бұрын
Ffffdç
@adwaithgamingyt8517 Жыл бұрын
@@Cuteidea_1234 try yup fun
@jujusworld78192 жыл бұрын
എന്റെ മോൾ ഈ പാട്ടു കേട്ടുകൊണ്ട് ഉറങ്ങാറുള്ളു 😍
@anamikav9317 Жыл бұрын
What a beautiful song nicely done chithra chechi
@Sanitha-pr8cx4 ай бұрын
ente makal eth kettan urangunath avalk ee song vayakanra ishtaman 🦋😍🥰💖
@Sanitha-pr8cx2 ай бұрын
😅
@anilaanilkumar75334 ай бұрын
ഇന്ന് ഞാൻ എന്റെ മക്കളെ ഉറക്കാൻ നേരം ഇടുന്ന പാട്ട് ആണ് ഇത് 🥰🥰
@sreelakshmit81067 ай бұрын
എന്റെ മോൾ ഈ പാട്ടു കേട്ടാൽ വേഗം ഉറങ്ങും 🥰
@aryarajesh51893 жыл бұрын
ചിത്ര'അമ്മ voice സൂപ്പറാ.. ഫീൽ 👍😘
@abhijithpallithadathil51333 жыл бұрын
എന്റെ ആദുട്ടനും ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്.... Very nice song🌹 Thanks Chithra mam...Lock downil കേൾക്കുന്നർ ഉണ്ടോ... Like adi
@sarathsac78692 жыл бұрын
2ffffttyuyg good
@samithasamithadevi16023 жыл бұрын
ഉറക്കം വരുന്നു 😘😘
@HygeiaHealthTips2 жыл бұрын
ഈ പാട്ടും കഴിഞ്ഞു.....എൻ്റെ മോനും ഉറങ്ങി,☺️☺️ചിത്ര ചേച്ചി...അടിപൊളി😘😘😘
@allu9534 жыл бұрын
പണ്ട് സ്കൂളിൽ ഈ പാട്ട് പഠിക്കാൻ ഉണ്ടായിരുന്നു, ഇന്നത് ഉപയോഗം വന്നു മോളെ ഉറക്കാൻ, പക്ഷേ ഈ ശബ്ദം വേറെ ഒരു ഫീൽ ആണ്
@Dyuthisworld-w3t3 жыл бұрын
😊
@vandanaviswanath91043 жыл бұрын
8w77iuu
@vandanaviswanath91043 жыл бұрын
Ii@@Dyuthisworld-w3t
@vandanaviswanath91043 жыл бұрын
@@Dyuthisworld-w3t 9838xjdu3eiieii
@vandanaviswanath91043 жыл бұрын
S8isi8q8118p
@anithachandran7413 Жыл бұрын
മൂത്ത മോളെ ഉറക്കാൻ വേണ്ടി തുടങ്ങിയതാ ഈ പാട്ട് കേൾക്കൽ ഇപ്പോൾ അവളുടെ കുഞ്ഞനിയത്തിക്കും ഇത് മതി ഉറങ്ങാൻ 😍😍. ചിത്ര ചേച്ചിയുടെ heavenly voice ❤️❤️❤️❤️❤️😍
@neethur6650 Жыл бұрын
7:17 f🌝
@ARAVIND-ti5pf4 жыл бұрын
It's like a sudden throwback to childhood...it's a honor that l lived in india...the magical historical world...I always thought about the idea that a mother wrote the lyrics...full of love and care....and its proud that the song still lives in our generations and last for comings....❤️..... The best part of life... No one can replace a mother... Add to it, I have heard this in a movie, few years ago.... It's a proud moment like a malayaly...❤️
@shynirajesh17792 жыл бұрын
v
@charloteelizabeth2206 Жыл бұрын
@@shynirajesh1779 e, , w w
@icegirl25312 жыл бұрын
My lil sis slpps only to ur songs!!
@shinujacob1732 Жыл бұрын
Wow awesome 🎉🎉
@Cochintours4 жыл бұрын
നൂറ്റാണ്ടുകളെ അതിജീവിച്ച താരാട്ട് പാട്ട്
@anjalyjayan34173 жыл бұрын
Ente devuuttanum ee song kettanu urangaru.. Njn thanne ee song paadiyal avn urangilla, chithra maminte voice thanne kettale avanu pattu, ath ini ethra vazhakk Indakkiyalum ee song vechal avan silent aye ith sredhich kidakkummm.. Luv u mam... For giving a precious singing 😍😍😍😍
പ്രസവിച്ച് വീട്ടിലേക്ക് കൊണ്ട് വന്ന അന്ന് മുതൽ ഈ പാട്ട് വെച്ചിട്ടാണ് മോനെ ഉറക്കുന്നത് ഇപ്പൊ മോന് ഒരു വയസ്സവറായി ഇപ്പോഴും ഉറങ്ങുമ്പോ ഈ പാട്ട് കേൾക്കണം എന്നാലേ ഉറങ്ങൂ ❤❤
@DevinarayananDevinarayanan2 ай бұрын
എന്റെ പേരകുട്ടിയും ഇങ്ങനെ തന്നെ ആണ് വീട്ടിൽ വന്ന് അന്ന് കേൾക്കാൻ തുടങ്ങിയതാ ഇപ്പോഴും ചിത്രചേച്ചിടെ ഈ പാട്ട് ഇല്ലെങ്കിൽ ഉറങ്ങില്ല
@AswathyMonu Жыл бұрын
എന്റെ മോന് 6 മാസമേ ആയിട്ടുള്ളു അവൻ ഈ പാട്ട് കേട്ടാണ് എപ്പോഴും ഉറങ്ങുന്നത്
@SujithaRajesh-j5o4 ай бұрын
I love this song ❤
@silpamanoj99893 жыл бұрын
Super ente Mone eshtam ulla pat ta.tks chechi ♥️♥️
@SajithaRupesh8 ай бұрын
ഈ പാട്ട് കേട്ടു തുടങ്ങിയാൽ മതി കുഞ്ഞ് ഉറങ്ങും
@akhilakhil2004 жыл бұрын
ഈ പാട്ടു കേട്ട് അമ്മയെ ഓർക്കുന്ന ആളുകൾ ഒന്ന് വന്നേ
@anishalekshmijm1844 жыл бұрын
Correct
@vaidhuswonderland61624 жыл бұрын
സത്യം
@jishithababu32754 жыл бұрын
Beauti
@drjojojoy35334 жыл бұрын
Jnkkllkkllop
@drjojojoy35334 жыл бұрын
@@anishalekshmijm184 vbbjo91klllppp
@sreedevi44123 жыл бұрын
Ennum kellkum e song athrakum ishtaa chithrammane
@aahilziyan28429 ай бұрын
My lil bro is so addicted with this song and me tòoooo😂😂😂😅😅😊😊❤❤
@sharikama99512 ай бұрын
എന്റെ മോളും ഇപ്പോൾ ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് 🥰🥰
@prabhsahota15829 ай бұрын
I am from punjab and i am a sikh, how beautiful all the language of my country no matter these languages are which part of my country, i dont understand whats the meaning of this song but when i listen i feel so connected to this song ❤
@SUJITHS.2 ай бұрын
എന്റെ 2 വയസുള്ള മോള് 1 വയസിന് മുൻപേ തൊട്ടേ ഏതു കേട്ടെ ഉറങ്ങു .
@reshmarajesh4508 Жыл бұрын
❤❤❤❤❤❤❤othiri ishtam❤❤❤❤❤❤❤
@anoojaarun9286Ай бұрын
Remove the ads pls so that the babies can sleep well
@DxbUaq24 күн бұрын
എന്റെ മോനെ എട്ടു വയസ്സായി അവൻ ഇപ്പോഴും ഈ പാട്ട് കേട്ട് ഉറങ്ങുവൊള്ളൂ
@anooparyad2697 Жыл бұрын
No Words❤❤❤
@omanamurali54872 ай бұрын
Aradhya e pattu kettane uragunnate
@reshmapulikote66419 жыл бұрын
This song hypnotises you into a baby like peaceful sleep ...Chitra Ma'am ur voice is beautiful and soothing to hear always.
@dharmarajvk5161 Жыл бұрын
Njan ഒരു dancer aanu,മോഹിനിയാട്ട തിൽ ഈ വരികൾക്ക് ജീവൻ നൽകി അവതരിപ്പിച്ചിട്ടുണ്ട് 😍
@anugrahakrl9969 Жыл бұрын
Hi
@anugrahakrl9969 Жыл бұрын
❤😊
@anjusubash7622 Жыл бұрын
❤❤
@ironbutterfly93Ай бұрын
പരസ്യം ഒഴിവാക്കാമോ
@amalanoop10793 жыл бұрын
Chithara chechi ee song kelkumbo anik yanta ammaye anne ormavarune bayakaram missing anne ammaye mam padiya ee songa heart touch feel ane
@aajish__dx44543 жыл бұрын
നല്ല രസമുണ്ട് കേൾക്കാൻ അടിപൊളി ചേച്ചി പട്ടി അടിപൊളിയായിട്ടുണ്ട്
@parvathysubi93143 жыл бұрын
പോടീ
@nandinirajesh69864 жыл бұрын
Superrrr chitra mam very sweet voice
@rajiprakash5287 Жыл бұрын
Ente 3 vayasulla makalkku urangan e pattu venam,really greatt
@indianvedichealth18032 жыл бұрын
ഇപ്പോളും ഈ സ്വർണ നാദം കേട്ടുറങ്ങുന്ന കുട്ടികൾ ഉണ്ട് 🥰🥰🥰