Thaamarakkannan | 1080p | Valsalyam | Mammootty | Geetha | Siddique | Central Talkies

  Рет қаралды 6,940,159

Central Talkies

Central Talkies

Күн бұрын

Пікірлер: 640
@sujeeshmv5431
@sujeeshmv5431 2 жыл бұрын
നഷ്ടപ്പെട്ടു പോയ ഒരു നല്ല കാലത്തിന്റെ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിക്കാൻ ഇതുപോലെ ഓരോ പാട്ടുകൾ മതി.. നമ്മുടെ മൈൻഡ് ആ ബാല്യകാലത്തിലേക്ക് തിരികെ ഒന്ന് പോയി വരാൻ ഇതിനൊക്കെ മാത്രേ കഴിയൂ.. ഈ ഗാനം കേട്ടു തീരുമാനം വരെ ഒരു വിങ്ങൽ ആയിരിക്കും മനസ്സിന്.. Nostu.. Thanks ലോഹി sir Thanks കൊച്ചിൻ ഹനീഫ് ഇക്ക.. Thanks my dear മമ്മൂക്ക 😘
@lakshmi5564
@lakshmi5564 2 жыл бұрын
Athe
@kssheeba7974
@kssheeba7974 2 жыл бұрын
👍Satyam anu kayto
@ammukolathara
@ammukolathara 2 жыл бұрын
Nostalgic and heart touching song
@nusrathnus6834
@nusrathnus6834 10 ай бұрын
yes😢😢
@Kityeee
@Kityeee 5 ай бұрын
Film kandal...oru jeevidham kazhinjoonu koode thonipokum 😢
@sanojKumaraadhya
@sanojKumaraadhya 2 жыл бұрын
മരിക്കും വരെ മറക്കില്ല.. അച്ഛനെയും,അമ്മയെയും സഹോദരങ്ങളെയും പിന്നെ ഭാര്യയെയും,മക്കളെയും ഓർക്കാതെ ഇത് കേട്ട് തീരില്ല... നല്ല കാലം കഴിഞ്ഞു പോയി.. ഒരിക്കൽ പോലും തിരിച്ചു വരില്ല.. A K ലോഹിതദാസ് 🙏🙏🙏 കൊച്ചിൻ ഹനീഫ 🙏🙏🙏 മമ്മൂക്ക ❤️🙏 ഗീത ❤️🙏 Saithalikka❤️😊ബാക്കി എല്ലാവരും ഭംഗിയാക്കി... മലയാളിക്ക് കലർപ്പില്ലാത്ത നല്ല സ്നേഹം കൊടുത്ത കഥ...
@nisha4941
@nisha4941 2 жыл бұрын
നല്ല കമന്റ്‌ 👍
@Aami-j7c
@Aami-j7c 10 ай бұрын
@jinik4953
@jinik4953 Жыл бұрын
2024 ഉം എത്ര വർഷം കഴിഞ്ഞു പോയാലും എന്നും മനസ്സിൽ നിലനിൽക്കും ❤❤❤❤സൂപ്പർ പാട്ട്
@deepthianeeshdeepthianeesh2443
@deepthianeeshdeepthianeesh2443 5 ай бұрын
😢
@liamaidenlalu5106
@liamaidenlalu5106 3 ай бұрын
2024
@shafeekaslam2291
@shafeekaslam2291 2 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും ഞാൻ കരഞ്ഞ് കരഞ്ഞ് പണ്ടാറടങ്ങും.. വേണ്ടാന്ന് വിചാരിച്ചാലും കഴിയില്ല.. എന്തോന്ന് മാജിക്‌ ആണ് ഈ വരികളിൽ ഉള്ളതെന്നറിയില്ല
@Nokklachiya
@Nokklachiya 2 жыл бұрын
🤣😂🥰
@distiyaarun2458
@distiyaarun2458 2 жыл бұрын
Lovely song
@annamariyamaneesha86
@annamariyamaneesha86 2 жыл бұрын
Njanum😭😭😭
@SURESHKUMAR-di6xb
@SURESHKUMAR-di6xb 2 жыл бұрын
ഒന്നും പറയാൻ ഇല്ല, ഹൃദയം okke🥲 പൊടിഞ്ഞു പോകും ❤️❤️🥲🥲
@shainibaiju2326
@shainibaiju2326 2 жыл бұрын
ഞാനും കരയാറുണ്ട് ഈ പാട്ട് എപ്പോൾ കേട്ടാലും
@shajeelababu8191
@shajeelababu8191 8 ай бұрын
1998 ൽ എന്റെ മോളെ പാടി ഇറക്കിയിരുന്ന പാട്ട്. ഇപ്പോൾ അവളുട മകളെ പാട്ട് കേൾപ്പിച്ചു ഉറക്കുന്നു.ഞങ്ങൾക്ക് മൂന്ന് പേർക്കും ഈ പാട്ട് ഇഷ്ടം.... ഒരു ദിവസം എത്ര തവണ കേൾക്കും എന്ന് പറയാൻ വയ്യ.... അത്ര ദൗർബല്യം... ഒരുപാട് കരഞ്ഞിട്ടുണ്ട്..
@godisgreat6606
@godisgreat6606 2 жыл бұрын
മനോഹരമായ എന്റെ ബാല്ല്യം തട്ടിയെടുത്ത കാലമേ നിനക്കു മാപ്പില്ല.
@azyayaan96
@azyayaan96 2 жыл бұрын
🔥
@vineeshryy6417
@vineeshryy6417 2 жыл бұрын
80 , 90 ❤️❤️
@silvasunitha
@silvasunitha 2 жыл бұрын
👤✍️2022-ൽ ഇ പട്ടു കേൾക്കുന്നവർ ഇവിടെ കമോൺ 👍🤝💘💖🙏 ഞാൻ മാത്രമേ ഉള്ളോ
@kavyarenjithrenjith9779
@kavyarenjithrenjith9779 2 жыл бұрын
I love this song.Heart taching ❤
@kenuswonderworld4742
@kenuswonderworld4742 2 жыл бұрын
🎉എനിക്ക് ഇഷ്ടമായ പാട്ടാണ്
@shafeekaslam2291
@shafeekaslam2291 2 жыл бұрын
ഈ പാട്ടിനങ്ങനെ കാലഭേദമൊന്നുമില്ല.. 2050 ആണേലും ഇത് ഒരൊന്നൊന്നര സാധനമാണ്
@vipinvijayan4094
@vipinvijayan4094 2 жыл бұрын
Njn dayli kelkkum
@dyovsplaytime5029
@dyovsplaytime5029 2 жыл бұрын
2023
@babukrishnan8617
@babukrishnan8617 Жыл бұрын
സൂപ്പർ സിനിമ...❤🎉😅എത്ര കണ്ടാലും മതിവരില്ല.. സൂപ്പർ സോങ് സെലെക്ഷൻ...
@nishaas1126
@nishaas1126 Жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കണം. ഈ പടത്തിന്റെ അതെ ഫീൽ ആണ്. മഴയൊക്കെ ഉള്ളപോലെ തോന്നും അടിപൊളി. എത്ര തലമുറകൾ വന്നാലും ഈ പാട്ടുകൾ ഒന്നും ആരും ഓർക്കാതെ പോകില്ല.
@RenjithaRenju-yd1wo
@RenjithaRenju-yd1wo Жыл бұрын
SC
@rosemary2816
@rosemary2816 Жыл бұрын
പൂ വിരിഞ്ഞ വഴികളിൽ മുള്ള് കണ്ടൂ നീങ്ങണം, താരാട്ടിൻ്റെ ഈണം ഒപ്പം ഉപദേശത്തിൻ്റെ സ്നേഹത്തിൽ ചാലിച്ച വാക്കുകളും Hatts All Of Uuu❤
@dinamanitk751
@dinamanitk751 Жыл бұрын
Cc
@yoonuskt1077
@yoonuskt1077 2 жыл бұрын
മമ്മുക്ക ഊണ് കഴിക്കുമ്പോൾ ഒരു ചിരി ഉണ്ട് അത് കാണുമ്പോൾ. എന്താ ഫീൽ .മമ്മുക്ക അഭിനയിച്ചു.അല്ല. ജീവിച്ചു കാണിച്ചു tanna മലയാളം ever time best family movie,
@rosyjoseph2387
@rosyjoseph2387 2 жыл бұрын
ഒരു പാട്ട് പാടി തരുമോ അമ്മേ എന്ന് ചോദിച്ചാൽ എന്റമ്മ പാടുന്ന പാട്ട്..... എന്റെഅമ്മയുടെ വാത്സല്യത്തിന് ഒരു പാട്ടിന്റെ നിർവചനമുണ്ടെങ്കിൽ അത് ഇതാണ്....🥰
@vineethcdas1848
@vineethcdas1848 2 жыл бұрын
ഇതിൽ ബിന്ദു പണിക്കരുടെ അച്ഛൻ ആയി അഭിനയിച്ച പുള്ളിക്കാരൻ.. എനിക്ക് ഒരുപാട് ഇഷ്ടമാ.. നമ്മളെ കരയിപ്പിക്കാൻ കഴിവുള്ള നടൻ
@vsfamily7761
@vsfamily7761 2 жыл бұрын
സത്യം❤️
@prabhincp6660
@prabhincp6660 2 жыл бұрын
നടൻ നവാസിൻ്റെ ബാപ്പ ആണ്
@kssheeba7974
@kssheeba7974 2 жыл бұрын
@@prabhincp6660 aadahaytinday per ariyamo?
@savithashiju7914
@savithashiju7914 2 жыл бұрын
@@kssheeba7974 Aboobacker
@lakshmiradha8329
@lakshmiradha8329 2 жыл бұрын
@@vsfamily7761 ppl u Mmm
@happylifekerala
@happylifekerala 2 жыл бұрын
മേലേടത്ത് രാഘവൻ നായർക്ക് പകരം ഇനിയൊരു രാഘവൻ ഉണ്ടാവില്ല .. പലപ്പോളും നമ്മളും ആ രാഘവൻ തന്നെയാണെന്ന് ഓർത്തു പോകുന്നു ...
@dharmaraj7155
@dharmaraj7155 Жыл бұрын
ഈ രാഘവൻ മമ്മൂട്ടി ആയിരുന്നു... ഇതിന് പകരം ആരൊക്കെ രാഘവൻ ആയി വന്നാലും എൽക്കില്ല
@AnilKumar-se6wg
@AnilKumar-se6wg 2 жыл бұрын
ആയിരം തിങ്കലേ കണ്ടു ചിരിച്ചു നീ നീർവഴേണം......😘 അച്ഛനും അമ്മക്കും മക്കളോടുള്ള സ്നേഹം❤️
@moniyam.ssebastian3633
@moniyam.ssebastian3633 Жыл бұрын
I’m MN
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
അച്ഛനെ പോലെ വളരേണം അമ്മക്ക് തണലായ് മാറേണം.. 😍❣️
@hemalathas4181
@hemalathas4181 2 жыл бұрын
എല്ലാ അമ്മയും ആഗ്രഹിക്കുന്നത്. But.....
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
@@hemalathas4181 entha oru but uddeshicha?😁
@sanjaysasi4180
@sanjaysasi4180 Жыл бұрын
l 😭
@shijithp9227
@shijithp9227 Жыл бұрын
Amma agrahihit enthu karyam agrahikikunath Pola mikavarum families illum nadakarilla
@sreelakshmisreediya2466
@sreelakshmisreediya2466 Жыл бұрын
അതെ ആ വരി 🥰🥰🥰🥰🥰
@yoonuskt1077
@yoonuskt1077 2 жыл бұрын
ഒരു രക്ഷയും ഇല്ല.. ഇനിയും.വരുമോ..igane. ഒരു സിനിമ.....waiting second part.plz
@rajithrajith4960
@rajithrajith4960 2 жыл бұрын
ഒരിക്കലും ഇല്ല
@9846470404
@9846470404 2 жыл бұрын
സിനിമയുടെ കഥാവ്യത്തം മനോഹരമായി അവതരിപ്പിച്ച കൊച്ചിൻ ഹനീഫ് ക്കാക്കു പ്രണാമം..
@Natures949
@Natures949 2 жыл бұрын
⁰⁸⁹⁸9pò
@antothomas8488
@antothomas8488 2 жыл бұрын
Yes
@renjuajayan7925
@renjuajayan7925 2 жыл бұрын
ഇതുപോലെയൊരു പാട്ട് വേറെ ഇല്ല മനോഹരം എന്റെ കുഞ്ഞ് ഈ പാട്ട് കേട്ട ഉറങ്ങാറുള്ളു
@subinvenu8146
@subinvenu8146 2 жыл бұрын
Sathyam
@shynaayarkad8228
@shynaayarkad8228 Жыл бұрын
ഇത് കണ്ട് അമ്മയെ ഓർമ്മ വരുന്നുണ്ടെങ്കിൽ ലൈക് അടി ❤
@jinujinu7675
@jinujinu7675 7 ай бұрын
2024 ഈ സോങ് കണ്ടവരുണ്ടോ എന്നാൽ ഒരു ലൈക് അടി
@raveendrankt9452
@raveendrankt9452 5 ай бұрын
..😢
@babukrishnan8617
@babukrishnan8617 Жыл бұрын
ശരിക്കും ഒരു മനസ്സിൽ ഒരു വിങ്ങൽ ആണ്... എത്രകേട്ടാലും, കണ്ടാലും മതിവരില്ല... ശരിക്കും ജീവിതം. Thank God🙌❤ കൈതപ്രം സാറിന്റെ വരികൾ, ചിത്രയമ്മയുടെ സൂപ്പർ വോയിസ്‌... Wow... 🔥❤❤
@shihabshihab7357
@shihabshihab7357 Жыл бұрын
Hai
@anandpattery3337
@anandpattery3337 Жыл бұрын
അബൂബക്കർക്ക(ബിന്ദുപണിക്കരുടെ അച്ഛൻ ) തകർത്തഭിനയിച്ച ചിത്രം. അതുപോലുള്ള നടൻമാർ ഇനി സ്വപ്നത്തിൽ മാത്രം 😢😢😢😢😢
@melvincyril
@melvincyril Ай бұрын
ഞാന് ഈ വീട് കാണാൻ വയനാട്ടില് നിന്നും ഒറ്റപ്പാലം പനമണ്ണയിൽ പോയി. വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥര് കാണാൻ അനുവാദം തന്നില്ല. സങ്കടം വന്ന് ഈ പാട്ടും കേട്ടു തിരിച്ചു പോന്നു.....
@sruthisg1220
@sruthisg1220 2 жыл бұрын
കുഞ്ഞിനെ മടിയിൽ വെച്ചു ഈ പാട്ടു കേൾക്കുമ്പോൾ കണ്ണു വല്ലാതെ നിറയുന്നു 😘 ആ ഫീൽ
@kannanka6935
@kannanka6935 2 жыл бұрын
3w3reeeeeeewee
@shahrukh4473
@shahrukh4473 Жыл бұрын
🥲
@jishanishanthjishanishanth7770
@jishanishanthjishanishanth7770 Жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും എനിക്ക് എന്തോ നിരാശ രൂപത്തിലുള്ള ഒരു വിഷമമാണ് ഉണ്ടാവുക.❤ എന്നാൽ എന്റെ മോൻ ആറ് മാസo തോട്ട് ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത് അത്ര മനോഹരമായിട്ടാണ് ചിത്രചേച്ചി ഈ പാട്ട് പാടിയിരിക്കുന്നത്❤
@jishanishanthjishanishanth7770
@jishanishanthjishanishanth7770 Жыл бұрын
ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങളുo ഇങ്ങനെ ഒരു കുടുംബത്തെ അനുകരിക്കട്ടെ❤
@AdharvSaranyaSanish
@AdharvSaranyaSanish 10 ай бұрын
2024 ലിൽ കേൾക്കുന്നവരുണ്ടോ 😍
@nirmalapillai9869
@nirmalapillai9869 Ай бұрын
ദിവസം 4 പ്രാവശ്യം 'കൊച്ചു മോന് ഉറങ്ങാൻ ഈ പാട്ട് വേണം. രണ്ടാമത്തെ പാട്ട് തീരും മുമ്പ് ഉറങ്ങിയിരിക്കും
@DhakshaParu
@DhakshaParu Ай бұрын
🙋‍♀️
@Ashadreamworld
@Ashadreamworld Жыл бұрын
കൈതപ്രം സാർ ന്റെ വരികൾ ❤ എത്ര മനോഹരം...ചിത്രയമ്മയുടെ ഗാനലാപനം കൂടിയായപ്പോൾ വളരെ വളരെ മനോഹരം എത്ര കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻
@shebaalex7990
@shebaalex7990 6 ай бұрын
1995 എൻ്റെ മോനെ ഉറക്കാൻ പാടി കൊടുത്ത പാട്ടു ഇപ്പൊൾ 2024 അവൻ്റെ മോനെ ഉറക്കാൻ. വേണ്ടി ഞാൻ പാടുന്നു❤
@kalvirajasekharan9361
@kalvirajasekharan9361 3 ай бұрын
Jnan എൻറെ മകൾ അവളുടെ മകൾ ഇന്ന്
@sudhinshams637
@sudhinshams637 2 жыл бұрын
എന്റെ കുട്ടിക്കാലത്തു ഞാൻ കേട്ടുറങ്ങിയ പാട്ട് . ഇപ്പോൾ എന്റെ മകന് ഞാൻ പാടികൊടുക്കുന്നു 🥰എന്താ വരികൾ ❤️ എന്താ പാട്ട് 😍 ആ കാലഘട്ടത്തിൽ ജിവിക്കാൻ തൊന്നുന്നു .
@sajithakumarikk8942
@sajithakumarikk8942 2 жыл бұрын
Yes
@lincybino4034
@lincybino4034 2 жыл бұрын
Yss❣
@raveendranpv5756
@raveendranpv5756 2 жыл бұрын
, ഈ പാട്ട് കേട്ടാണ് എൻ്റെ കുഞ്ഞു വാവ ഉറങ്ങുന്നത്.. എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്...
@shanuhasee1069
@shanuhasee1069 Жыл бұрын
സത്യം 😢😢😢
@sarasamk9831
@sarasamk9831 Жыл бұрын
🎉
@sanjusanju6570
@sanjusanju6570 Жыл бұрын
ഞാൻ ലാലേട്ടൻ ഫാൻസ് ആണ് എനിക്ക് മമ്മൂട്ടിയുടെ ഈ സിനിമ ഇഷ്ട്ടമാണ് ചെറുപ്പത്തിൽ തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. ആദ്യമായി തിയറ്ററിൽ പോയി കാണുന്ന സിനിമ ചിത്രം 5 വയസ്റ്റ് ൽ
@santhaamma
@santhaamma Жыл бұрын
ഈ പാട്ട് കേട്ട് കേട്ട് ആണ് എന്റെ മോനെ ഞാൻ ഉറക്കുന്നത്. ♥️ 4 മാസം ഉള്ള എന്റെ മോനു പോലും ഈ പാട്ട് കേട്ടാൽ മതി അത്ര മനോഹരം ആയ പട്ട് . ♥️ചിത്ര ചേച്ചി ♥️😍
@siyadm2175
@siyadm2175 Жыл бұрын
കണ്ണ് നിറയുന്ന പാട്ട്....എന്തോ ഒരു നഷ്ടം പോലെ.....
@aijojohnson9204
@aijojohnson9204 2 жыл бұрын
ഇതു പോലെ ഒരു സിനിമ ഇതിലെ ഗാനം പകരം വക്കാൻ ഇല്ല
@MukeshMukesh-zk4pv
@MukeshMukesh-zk4pv 3 жыл бұрын
ഇതിലും അപ്പുറം മനോഹരമായ ഒരു താരാട്ട് പാട്ട് ഇനി മലയാള സിനിമയിയിൽ ഉണ്ടാകുമോ
@shf9361
@shf9361 3 жыл бұрын
Unnivavao
@prathibhanair9877
@prathibhanair9877 3 жыл бұрын
Mlk
@stephyjohnson6702
@stephyjohnson6702 2 жыл бұрын
Bhhhhhyiuyuuk🌐🏥🌋🌋🌋
@stephyjohnson6702
@stephyjohnson6702 2 жыл бұрын
@@shf9361 in you'll pass it
@gopikagopika1855
@gopikagopika1855 2 жыл бұрын
Correct
@DineshKumar-j8y9x
@DineshKumar-j8y9x 27 күн бұрын
വല്ലാത്തൊരു feel ആണ് ❤❤❤❤
@aswinpr2621
@aswinpr2621 Жыл бұрын
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടം .ആണ്❤❤❤😊😊😊
@pramodp9874
@pramodp9874 3 жыл бұрын
Nalla oru kudumba chitram. Lovely song.❤️
@adv.soumyaissac1356
@adv.soumyaissac1356 2 жыл бұрын
നിഷ്കളങ്കത നിറഞ്ഞ ആ പഴയ കാലം മതിയായിരുന്നു .അന്ന് വലുതായി വല്യ ആളാവാൻ ആശിച്ചു. ഇപ്പോഴു ആണ് ബാല്യത്തിന്റെയും യവ്വനത്തിന്റെയും അച്ഛന്റെയും അമ്മയുടെയും വില അറിയുന്നത്. മനസ് വിങ്ങുന്നു😢
@geethuvishnu2265
@geethuvishnu2265 2 жыл бұрын
Sathyam😔😔😔
@haritha7205
@haritha7205 2 жыл бұрын
Pandathe കാലം മതിയായിരുന്നു അല്ലേ ... Nmml പറയുന്ന pole nmmlde അച്ഛനും അമ്മയും പറയുന്നുണ്ടാവും pandathe കാലം മതിയായിരുന്നു എന്ന് അല്ലേ....
@grandmacookingvlogs935
@grandmacookingvlogs935 2 жыл бұрын
😔
@nhendadiazeez165
@nhendadiazeez165 4 ай бұрын
Exactly Ma'am. ഇന്ന് കുടുംബ ബന്ധങ്ങളില്ല മനസ്സറിഞ്ഞ് സന്തോഷത്തോടെ സംസാരിക്കാൻ പോലും ആരുമില്ല
@swathysatheesh2522
@swathysatheesh2522 3 ай бұрын
Sathyam​@@nhendadiazeez165
@gopikag5804
@gopikag5804 2 жыл бұрын
Valllathoru nostalgia😒😒😒....aaa days vallathoru nombaram... Mazhaythe mosquito netinulil cusionsenopam kidanuragya aaa kalam..... ❤❤❤❤
@രാമൻക്കുട്ടി
@രാമൻക്കുട്ടി 3 жыл бұрын
നന്നായി വളരുവാൻ നാമം ജപിക്കണം നല്ലവനകേണം ♥️
@deepanarayanan4447
@deepanarayanan4447 3 жыл бұрын
Uvvavu maruvan namam japikyenam nallavanakenam..❤
@mariyammacletus6377
@mariyammacletus6377 3 жыл бұрын
@@deepanarayanan4447 h🤣
@binum6063
@binum6063 3 жыл бұрын
@@deepanarayanan4447 0222222222222222222²2²232222322222222222²2232²2222²222222²²222²222222222²2222²22222²2²2²²222³⅙⅙ we ²4
@deepanarayanan4447
@deepanarayanan4447 3 жыл бұрын
@@binum6063 ??
@KukkusWorld
@KukkusWorld 2 жыл бұрын
🤩
@Haiaielann2229
@Haiaielann2229 8 ай бұрын
ഈ പാട്ടു കേട്ടാൽ എന്റെ മോൾ പെട്ടന്ന് ഉറങ്ങും.❤
@steniljohn
@steniljohn 2 жыл бұрын
ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്😊👌💕
@CentralTalkiesmovies
@CentralTalkiesmovies 2 жыл бұрын
Thank you
@sunishas972
@sunishas972 2 жыл бұрын
രണ്ടര വയസുള്ള എന്റെ മോന്റെ ഇഷ്ടപ്പെട്ട സോങ് 😍
@sunishas1459
@sunishas1459 2 жыл бұрын
ഇന്ന് 25-5-2022 രാത്രി 11.10നു ഈ പാട്ട് കേട്ട് ഉറങ്ങാൻ കിടക്കുവാ അവൻ 🥰
@aswathymd9481
@aswathymd9481 3 жыл бұрын
ആ മഴക്കു പോലും ഒരു വല്ലാത്ത ഭംഗി
@forthefuture8684
@forthefuture8684 2 жыл бұрын
Pazhamayudea kalangamillatha naatin purathinte engo maanjupoya priyapetta kuttikalathinte athinte nishkalangathayudea
@lakshmi5564
@lakshmi5564 2 жыл бұрын
Athe
@oliviap8242
@oliviap8242 2 жыл бұрын
Sathyam
@rinshaprasad1225
@rinshaprasad1225 2 жыл бұрын
സത്യം. ഇപ്പോഴത്തെ മഴ എന്തോ ദുരുദ്ദേശത്തോടെ, വാശിയോടെ പെയ്യുന്ന പോലെ
@lijishavv1919
@lijishavv1919 2 жыл бұрын
Yes
@praveenmachu8177
@praveenmachu8177 2 жыл бұрын
എത്ര സുന്ദരമായ കാലം ആയിരുന്നു അന്ന്... ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ 😔😔
@lathanair5241
@lathanair5241 Жыл бұрын
അതെ നല്ല നാളുകൾ ഇനിയും ഉണ്ടാകട്ടെ
@nusrathnus6834
@nusrathnus6834 10 ай бұрын
😢😢😢😢😢
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
മമ്മുട്ടി & ഗീത
@shyjuchavasserykaran
@shyjuchavasserykaran 5 ай бұрын
എത്ര കണ്ടാലും മടുക്കാത്ത സിനിമ എത്ര കേട്ടാലും മതിയാവാത്ത ഗാനം നാദവിസ്മയം ചിത്രാമ❤❤❤
@sreejithsubramanian5367
@sreejithsubramanian5367 Жыл бұрын
മറക്കുമോ ഇതുപോലെയുള്ള ഗാനങ്ങൾ മരിച്ചാലും മറക്കില്ല
@draswathy1291
@draswathy1291 2 жыл бұрын
2023ലും കേൾക്കുന്നവരുണ്ടോ ❤
@muhammedfahad7186
@muhammedfahad7186 2 жыл бұрын
👍🏻👍🏻
@sk-uj5xc
@sk-uj5xc 2 жыл бұрын
Yes🥰🥰 nammal ethra prayamayal kekkum 2050thilum 2073..2074
@sreenandhk1093
@sreenandhk1093 Жыл бұрын
Ha und.....
@roshniroy7931
@roshniroy7931 Жыл бұрын
All time favourite ❤️
@wizard4472
@wizard4472 Жыл бұрын
pinne,ennum
@venugobal8585
@venugobal8585 2 жыл бұрын
💕💕 What a nostalgic feeling... Lohi sir, Cochin Haneefa sir.. both of not with us... Even.... they are living in our hearts...
@abhisankara1575
@abhisankara1575 2 жыл бұрын
ഉവാവ് മറുവാൻ നാമം ജപിക്കേണം 🎼 സന്ധ്യക്ക്‌ നാമം ചൊല്ലാത്തതിന് ശകാരം കിട്ടിയിട്ടുള്ളവർ ഇവിടെ വാ...
@shijithp9227
@shijithp9227 Жыл бұрын
Uvav means arakillim ariyumenkil paranju tharumo
@hiba.p6723
@hiba.p6723 Жыл бұрын
@@shijithp9227 asugangal
@shijithp9227
@shijithp9227 Жыл бұрын
@Ammu thank you very much
@anjalym92
@anjalym92 20 күн бұрын
​@@shijithp9227asugham
@devu211
@devu211 3 жыл бұрын
എത്ര വർഷം കഴിഞ്ഞാലും മക്കളെ ഉറക്കുമ്പോൾ ആതിയം മനസ്സിൽ വരുന്ന താരാട്ട് പാട്ട്
@nidhinpk1259
@nidhinpk1259 2 жыл бұрын
അമ്മയെ ഓർമ്മവരുന്നു ❤️❤️❤️❤️❤️😔😔😔😔😔
@praveenvk6923
@praveenvk6923 2 жыл бұрын
എന്തു നല്ല കാലമായിരിന്നു. ഇപ്പൊ സൗകര്യങ്ങള്‍ കൂടി പക്ഷെ........ഒരു തരം തിരക്കു പിടിച്ചുള്ള സന്തോഷം. ഓട്ടം തന്നെ ഓട്ടം. ഷര്‍ട്ടിടാതെ ഉറങ്ങുന്ന മമ്മൂട്ടിയെ എതൊരാള്‍ക്കുംം സ്വന്തം അച്ചനെ ഓര്‍മിപ്പിക്കും. ആ താങ്ങും, തണലും, അതു നഷ്ടപെടുമ്പോഴെ അതിന്റെ വില അറിയൂ.
@anithahk617
@anithahk617 2 жыл бұрын
1
@lathikaka1991
@lathikaka1991 2 жыл бұрын
@@anithahk617 x my📞
@sreenadhmohan6040
@sreenadhmohan6040 2 жыл бұрын
Sathyam
@vidya4152
@vidya4152 2 жыл бұрын
സത്യമാണ്....എന്തോ ആർക്കും ഒന്നിനും സമയം ഇല്ലാത്തത് പോലെ..ഒക്കെ ഓർക്കുമ്പോൾ എന്തോ വല്ലാത്ത സങ്കടം..vishu,ramsan,ഓണം..എന്ത് രസമായിരുന്നു......എല്ലാ വീട്ടിലും ഓടിനടന്ന്............മാമ്പഴം പെറുക്കാൻ ഓടിപ്പോകുന്നതും....
@vijinavishnu8930
@vijinavishnu8930 2 жыл бұрын
സത്യം
@aneeshtj3904
@aneeshtj3904 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് പഴയ കാലത്തേക്ക് പോകുന്നു നിഷ്കളങ്കമായ ഒരു ബാല്യത്തിലെക്കും
@nichusvlogs7896
@nichusvlogs7896 2 жыл бұрын
എൻ്റെ ഒരു വയസ്സ് ആയ മകൾക്ക് ഇഷ്ടപെട്ട പാട്ട്
@Achus4
@Achus4 3 жыл бұрын
ഈ സിനിമയ്ക്ക് വേണ്ടിയാണ് ഗീത ആകാശദൂത് ഉപേക്ഷിച്ചത്
@JSVKK
@JSVKK 2 жыл бұрын
രണ്ടും ടോപ് പടമാണ്, ആകാശദൂത് ഒരു സംഭവം തന്നെയായിരുന്നു. ആദ്യം പടം കാണാൻ ആരുമില്ലായിരുന്നു, പിന്നെ തരംഗം സൃഷ്ടിച്ചു.മോഹൻലാൽ, മമ്മൂട്ടി പടങ്ങളെ വെല്ലുവിളിച്ചു കുടുംബം ഏറ്റെടുത്ത മറ്റൊരു സിനിമ മലയാളത്തിൽ ഇന്ന് വരെ ഉണ്ടായിട്ടില്ല.
@lekshmikarthu5465
@lekshmikarthu5465 2 жыл бұрын
@@JSVKK ഗോഡ്ഫാദർ 😊
@bhagathkuttoosmeenukutty8297
@bhagathkuttoosmeenukutty8297 2 жыл бұрын
Ku ku ku 7 ku. Pr of po P0M ⁰ ok 0wòq ok 12 who 20
@padmajaca1285
@padmajaca1285 2 жыл бұрын
p🥰🥰🥰🥰🥰0
@ansumchirayil1546
@ansumchirayil1546 Жыл бұрын
താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം അച്ഛനെപോലേ വളരേണം അമ്മയ്ക്ക്‌ തണലായ്‌ മാറേണം അമ്പിളിമാമന്റെ കൊമ്പില്ലാകൊമ്പനെ കയ്യീലെടുക്കേണം[താമര...] വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം [താമര...] നീ മറന്നു പോകിലും ഏറേ ദൂരേയാകിലും എന്റെ ഉള്ളിനുള്ളിൽ നീ പിഞ്ചു പൈതലാവണം ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാൾ വാഴേണം[താമര...]
@Advikcakeworld
@Advikcakeworld Жыл бұрын
🥰🥰
@Varunvichu220
@Varunvichu220 10 ай бұрын
2024il കേൾക്കുന്നവരുണ്ടോ
@anjus1995
@anjus1995 14 күн бұрын
2025 il kekkunnavar undenkil vaayo😅
@arjunmuchukunnu4245
@arjunmuchukunnu4245 7 ай бұрын
തിരുമേനിയുടെ ❤❤❤❤ പദവിന്യാസവിസ്മയാ ❤❤❤❤ സാമ ചാർത്ത് പ്രസാദവും എസ് പി വെങ്കിടേഷിൻ്റെ മാസ്മരിക സംഗീതാ വിരൽ സ്പർശാ പ്രകടനം🎉🎉
@deepanarayanan4447
@deepanarayanan4447 3 жыл бұрын
Geethamma❤❤❤🎶🎶🎶
@praji9454
@praji9454 Жыл бұрын
ഗീതയെയും മമ്മുക്കയേയും കാണാൻ എന്ത് രസം മമ്മൂട്ടി യുടെ ഏറ്റവും നല്ല ജോഡി ആരെന്നു ചോദിച്ചാൽ ഗീതയും മമ്മൂട്ടിയും വാത്സല്യം ♥️♥️♥️♥️
@sreenandhk1093
@sreenandhk1093 Жыл бұрын
My heart touching song... 💓 Nightil urangan aaya samayam ee patt kelkkumbol vere nammal swapna lokathethum... my favorite song 🎵 ❤
@Asha-n8p
@Asha-n8p 8 ай бұрын
എത്ര മനോഹരമായ പാട്ട്❤
@vijeshcv9418
@vijeshcv9418 Жыл бұрын
എനിക്ക് ഇഷ്ടമാണ് ഈ പാട്ട് ❤️😘😘😘 മമ്മുക്കയും
@hareeshhari8795
@hareeshhari8795 Жыл бұрын
2024ലും ഈ പാട്ടിന്റെ ഫിൽ വേറെ തന്നെ
@salmanbinshajahan7215
@salmanbinshajahan7215 3 жыл бұрын
ഇത് പോലത്തെ സിനിമകളൊക്കെ ഇനിയുണ്ടാകുമോ
@rajithrajith4960
@rajithrajith4960 2 жыл бұрын
എവിടെ വരാൻ.
@shijithp9227
@shijithp9227 2 жыл бұрын
Undavilla namuda life mechanical ayyi mari
@radhasivaramapillai2035
@radhasivaramapillai2035 3 жыл бұрын
താമരപ്പൂവ് പോലൊരു പാട്ട്... ❤❤❤❤❤❤❤❤❤❤❤❤❤❤
@neethusabu7389
@neethusabu7389 2 ай бұрын
ഈ മലയാളത്തിലെ വരികൾ ഇനിയൊരിക്കലും ഇതിലും നല്ലൊരു വരികൾ വരില്ല ഒരു പാട്ടിലും
@Ahallya
@Ahallya 2 жыл бұрын
Vallatha our feeling annu iee pattu. Yante kunju urangunnathu iee pattu keetitta Cinema yum oru vallatha feeling annu. Yaniku iee cinemayil mamookayude character yante achante real life experiences annu ,ippo kannumbollum karachil varum. Kochin Haniffaikkayude oru precious hit.
@neethusabu7389
@neethusabu7389 2 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ❤
@divyacs7459
@divyacs7459 Ай бұрын
Yes
@ratheeshmohan7864
@ratheeshmohan7864 2 жыл бұрын
2022ജൂണിൽ l ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ.... ഇവിടെ കമോൺ.. ♥️♥️
@SindhuTM-gl1hi
@SindhuTM-gl1hi 10 ай бұрын
2024ലും കേൾക്കുന്നു ❤❤
@sreelena8070
@sreelena8070 2 жыл бұрын
രണ്ട് മാസം ആയപോഴേ എന്റെ മോൻ ഈ പാട്ട് വെച്ച് കൊടുക്കുമ്പോൾ കരച്ചിൽ നിർത്തും.ഇപ്പോ 4 മാസം ആയി ഇപ്പഴും അങ്ങനെ തന്നെ ya.
@mathewsheba9439
@mathewsheba9439 2 жыл бұрын
ഏറ്റവും ഭംഗി ഉള്ള താരാട്ട് പാട്ട്.. ❤❤😘😘
@anitha5278
@anitha5278 Жыл бұрын
Superb Mammoka❤ Pattu Athikummele😊
@jerrykpaulson100
@jerrykpaulson100 2 жыл бұрын
Raghavan naire kanumbo enne thanne enik orma varum.. Old movies were really connected with the life of humans
@prajihero6532
@prajihero6532 Жыл бұрын
That movie ❤ Songs ❤ Actors ❤❤❤❤❤❤❤ ❤❤❤❤❤❤ Mammookka Geetha Ma'm combo ❤❤ Sidhique Sunitha Bindhu Panicker Saidhalika Kaviyoor ponnamma Shobha character Janardhanan Big Sister Character Kunchan....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 A beautiful movie.. That house also a character in this movie ❤❤ So Nostalgic 🎉🎉🎉🎉🎉🎉 Love you all ❤❤ Remembering Lohi Sir and Haneefa Sir❤❤
@amruthasunil8087
@amruthasunil8087 6 ай бұрын
Ende mole urakan njn daily kelkunu ❤
@apoorvaanil3019
@apoorvaanil3019 2 жыл бұрын
Ithu oru tharattu paattu aanengilum pallaviyil kooduthal kettukondirikkan sadikkilla karanam kannu neer kavilil koodi vaarnnu ozhuki konde irikkum, pinne nenjil oru vingal aanu 🥺😭😭😭💝💝💝
@GRIPYT444
@GRIPYT444 11 ай бұрын
സൂപ്പർ എനിക്കു ഇഷ്ട്ടമായി ❤❤❤❤❤😊
@subinvenu8146
@subinvenu8146 2 жыл бұрын
Malayalathinte punym anu ee song athile kadhapathranglum ❤❤Haneefaikka a big salute and Mammokka ❤ Chithra chechi ❤❤
@vidya4152
@vidya4152 2 жыл бұрын
സത്യസന്ധമായി എല്ലാവരെയും സ്നേഹിക്കുക..ഒന്നും പ്രതീക്ഷിക്കാതെ.......
@sunilcheraparambil9244
@sunilcheraparambil9244 2 жыл бұрын
👍
@aseenashameer9115
@aseenashameer9115 Жыл бұрын
അത് സത്യം
@bashful88
@bashful88 11 ай бұрын
എന്റെ കുഞ്ഞിനെ ഞാൻ ഉറക്കുന്നത് ഈ പാട്ട് പാടിയാണ് ❤❤❤😍😍😍
@anoopvj77
@anoopvj77 2 жыл бұрын
സൂപ്പർ ഗീതയും മമ്മൂട്ടിയും
@KukkusWorld
@KukkusWorld 2 жыл бұрын
കൂട്ടുകുടുബം 🥰😍
@devikaakhil2860
@devikaakhil2860 Ай бұрын
Ente kochine eee pattu kettu urangunne. 5 yrs ayi
@manunair1527
@manunair1527 2 жыл бұрын
എന്റെ അമ്മ 🥰🥰🥰🥰എന്റെ അച്ഛൻ 🥰🥰🥰🥰
@DeepaSuresh-w7r
@DeepaSuresh-w7r 5 ай бұрын
അച്ഛൻ എത്ര അടിച്ചാലും അച്ഛന്റെ മനസ്സിൽ നമ്മള ഉണ്ടാകുകയുള്ളു 😘🤗
@anjithaashokan8924
@anjithaashokan8924 Жыл бұрын
എന്റെ മോൾ ഈ പാട്ടു കേട്ടാലേ ഉറങ്ങു 🥰🥰🥰
@ksmedianumber1448
@ksmedianumber1448 2 жыл бұрын
മഴ താരാട്ട് പാട്ട് മമ്മൂക്ക വേറെ ലെ വ ൽ 🌹🌹❤👌💕
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
Good song excellent super 🙏❤️👌👍🥰😎
@jayasankarjs4767
@jayasankarjs4767 4 ай бұрын
എസ് പി വെങ്കടേഷ് മ്യൂസിക്കൽ ഹിറ്റ്‌ 🎸🎸
@meenabhagavathi4526
@meenabhagavathi4526 8 ай бұрын
എൻറെ ഇഷ്ട ഗാനം ❤❤❤❤❤❤❤❤❤
@saranyaramkumar1624
@saranyaramkumar1624 Жыл бұрын
Beautiful song brings old memories
@arunjoseph5153
@arunjoseph5153 2 жыл бұрын
Ellam marann kelkumpo kittunna feel❤️❤️
@akshayponnus2247
@akshayponnus2247 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@Adarsh-gh3nm
@Adarsh-gh3nm Жыл бұрын
Annum ennum orupole manasine vedanippicha song ❤️❤️❤️😢🙏
@neethuarun6580
@neethuarun6580 Жыл бұрын
ഇതൊന്നും ഒരിക്കലും മരിക്കില്ല ❤❤
Omanathinkalkidavo
15:15
K S Chithra
Рет қаралды 2,7 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
MALAYALAM THARATTU PATTUKAL മലയാളം താരാട്ട് പാട്ടുകൾ
16:38
WALK WITH THATHOOS വോക്ക് വിത്ത്‌ താത്തൂസ്
Рет қаралды 422 М.