Sir താങ്കളെ പോലെ ഇത്രയും അറിവുള്ള.... മഹത്വമുള്ള ഒരാളെ ...... Partner ആയി കിട്ടാൻ divya mam കോടി പുണ്യം ചെയ്തിട്ടുണ്ടാവണം.... ഈശ്വരൻ അനുഗ്രഹിക്കട്ടേ.....
@RukkiyaRukki-q5k2 күн бұрын
നിങ്ങളെ ഇന്റർvew കാണാൻ വലിയ ഇഷ്ട്ടമാണ് എന്നും ഈ സതോഷം നിലനിൽക്കട്ടെ
@sulochanavenugopal69432 күн бұрын
എത്ര അറിവുള്ള മനുഷ്യൻ. നല്ല സംസാരം. ദിവ്യ മോൾ വളെരെ സന്തോഷവതിയായിരിക്കട്ടെ.
@Santhakumari-sx6jk3 күн бұрын
എന്ത് നല്ലരു മനുഷ്യൻ സൗമ്യമായ ഭാഷ സർ താടി ഒന്ന് വെട്ടി ലെവൽ ആകു കുറച്ചുകൂടി നല്ലതാവും
@VijayasreeK-im4gv3 күн бұрын
Kriss you are really a gentle man. Divya you are very very lucky. Your children are also very very lucky.
@abidasulaiman59223 күн бұрын
എത്ര ഇറ്റർവ്യൂ വന്നാലും ഇയാളെ കേട്ട് കൊണ്ടേ ഇരിക്കും. ഇയാളിൽ നിന്നും നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് ❤❤
@delete29912 күн бұрын
കുറച്ചു റെസ്‌പെക്ട് koduku 🎉
@abidaabi9102Күн бұрын
എന്തൊക്കെ വലിയ ആളാണങ്കിലും പക്വത ഇല്ല
@NazihNazi-o6e2 күн бұрын
എപ്പോഴും നിങ്ങൾ സന്തോഷമായിരിക്കു ❤
@ittoopkannath6747Күн бұрын
പെട്ടെന്ന് അച്ഛനാകു, അമ്മയാകു
@crrajendramenon58924 күн бұрын
Salute to Shri Krissji and Madame Divyaji. Happy to see out of all sufferings. Give return gift to your Kuldevta by visiting there for long term happiness. Thanks
@VilasiniAdukkaden2 күн бұрын
Good interview. Kriss bro and Divya ❤️❤️❤️🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰❤️❤️🥰🥰❤️🥰🥰🥰🥰❤️❤️
@AjithaGireesh-n3g2 күн бұрын
ഒരുപാട് സന്തോഷമുണ്ട് രണ്ടു പേരെയും കാണുമ്പോൾ തന്നെ. നിങ്ങളുടെ സന്തോഷം അത് തീർച്ചയായും ഞങ്ങളെയും ബാധിക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് താടിയെ പറ്റിയൊക്കെ .പക്ഷെ ആ താടി. ആ വസ്ത്രം ഇതൊക്കെയാണ് ക്രിസ് നിങ്ങളെ പറ്റി മനസ്സിലുള്ള ചിത്രം. ആ ചിത്രം വേറെ രൂപത്തിൽ ഒരു പക്ഷെ ക്രിസ്സ് ആയിരിക്കുല്ല എന്നു തോന്നിപ്പോവും.
@SouminiGopi-hd2um3 күн бұрын
ജീനിയസ് ,kriss ഒരുപാട് വർഷം ദിവ്യ യുടെയും മക്കളുടെയും കൂടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🌹
@rubeenavp62914 күн бұрын
ഹയ്. ട്ടി ഷർട്ട് ഇട്ട് ചുള്ളെൻ ആയിട്ട് ഉണ്ട് ❤😄ഇനി താടി കുറച്ചു വലുപ്പം കുറച്ചാൽ സൂപ്പർ ആവും 😂❤❤
എനിക്ക് നിങ്ങളെ രണ്ടുപേരെയും വളരെ ഇഷ്ടമാണ് പലപ്പോഴും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@celinejoseph-yz8zj2 күн бұрын
Made for each other.stay blessed.
@beenaomanakuttan7046Күн бұрын
Kriss you areagreat man❤❤❤
@Gioia-x2w4 күн бұрын
രണ്ടുപേരുടെയും പാട്ട് നന്നായിട്ടുണ്ട്
@dayanajoykutty40864 күн бұрын
താങ്കൾ അപ്പയായി എന്ന് അന്തസോടെ പറയുക സത്യം പറഞ്ഞാൽ ആമോളെ കണ്ടാൽ ക്രിസ്സിന്റ മോളാണ് എന്ന് പറയത്തൊള്ളൂ മോൻ ദ്യവ്യയെ പോലെയും you are lucky ക്രിസ് കുഞ്ഞിനെ പുറത്തു കയറ്റി നടന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥰🥰🥰 കുഞ്ഞുങ്ങൾ വളരെയധികം സന്തോഷത്തിലാണ് അവരുടെ മുഖം എല്ലാം vyakthamakkunnu❤️
@GeethaT-w8s4 күн бұрын
താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ് ഇങ്ങനെ തന്നെ പോകട്ടെ
@Renjinid-s1w4 күн бұрын
ശരിയാണ് ആ കുട്ടികളെ പുള്ളി നല്ലോണം നോക്കും. Character കണ്ടാൽ manassilakum
@krishnakrishnan45243 күн бұрын
നിങ്ങളുടെ സ്നേഹം കണാനആണ് എനിക്ക് ഇഷ്ടം
@sofiashajahan622 күн бұрын
Veri buttiful cappils🎉
@letharamachandran4394Күн бұрын
Randuperum super
@MonishaAneesh-f2z4 күн бұрын
❤❤❤❤❤❤❤❤❤ love you both....aroo enthoo parayatte don't mind.nalla santhoshathode jeevich kanikknm❤❤
@vinayavnair71484 күн бұрын
ഞാനും എല്ലാ വീഡിയോ യും കണ്ടിട്ടുണ്ട്. പോസിറ്റീവ് vibe കിട്ടാറുണ്ട്. ഭയങ്കര അടിപൊളി ഇതൊക്കെ മാറ്റാൻ ഞാനും ശ്രമിക്കാറുണ്ട്.
@VilasiniAdukkaden2 күн бұрын
അയ്യോ അടിപൊളി എന്ന് പറയല്ലേ kriss bro. ന് അതിഷ്ടല്ല. നല്ലത് എന്ന് പറയൂ 🤭👍
@shinyraju17123 күн бұрын
സൂപ്പർ സോങ്
@GeethaT-w8s4 күн бұрын
സുന്ദരനും സുന്ദരനും ഹായ് നല്ല രസം ഉണ്ട് ഇങ്ങനെ നിങ്ങൾ നീണാൾ വാഴട്ടെ
@geetharamachandran2954 күн бұрын
രണ്ടു പേരുടെയും ഇന്റർവ്യൂ ഒരു പാട് ഇഷ്ട്ടം അഭിനന്ദനങ്ങൾ 👍🙏❤️
@sheejaaziz68763 сағат бұрын
Prayam kuduthal athey ullu aparatham
@bijijoy24543 күн бұрын
👏🏻👏🏻😍😍
@Bindu-g7s2 күн бұрын
👌👌
@premeelabalan7283 күн бұрын
Very nice interview
@anithaprakash9678Күн бұрын
😂❤❤❤
@Sleepyhead78964 күн бұрын
നടനും ഡാൻസറുമായ വിനീതിൻ്റെ സൗണ്ട് ആയിട്ട് നല്ല സാമ്യം ഉണ്ട് ഇദ്ദേഹത്തിന്❤😊
സ്വന്തം പ്രവൃത്തികൾ കൊണ്ട് അച്ഛന്റെ യശ്ശസ്സ് ഉയർത്തണം എന്ന് ആഗ്രഹിക്കുന്ന ഒരു മകൻ... ശ്രീ കൃസ് വേണുഗോപാലിന്റെ ബഹുമുഖ പ്രതിഭയെ ആദരിക്കുമ്പോഴും അദ്ദേഹത്തിലേക്ക് എന്നെ ആകർഷിച്ചഏറ്റവും മൂല്യവത്തായ ഘടകം ഈ മനോഭാവമാണ്. എന്നും ഇതുപോലെ തന്നെ സന്തോഷത്തോടെ അനുഗ്രഹീതരായി ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@shaharbanuafsal59132 күн бұрын
Chechi tadi koodiyallo
@vinayavnair71484 күн бұрын
Eppolum ചോദിക്കാൻ തോന്നുന്ന ഒരു question und. പരസ്പരം അത് ആണോ എന്ന് തോന്നുന്നു. അതിൽ ദിവ്യ അഭിനയിച്ചിട്ടുണ്ടോ.pls reply തരണേ
@ashrafashraf22654 күн бұрын
അതിൽ ദീപ്തി യുടെ അനിയന്റെ ഭാര്യ ആയിട്ടാണോ . അത് ഇവർ അല്ല. വേറെ ആക്ടർ ആണ്
@kuvallamvlogs4 күн бұрын
💕നന്നായി , സന്തോഷത്തോടെ ജീവിക്കുക 💕👍👍🙏 ചൊറിയൻ മാരോടു പോയി പണി നോക്കാൻ പറ 👍
@sheenagopinath23884 күн бұрын
Othiri ishttam
@apmadhu673316 сағат бұрын
സാന്തക്ലോസിനെ വിവരിച്ചത് - ഇദ്ദേഹത്തിന്റെ ആഴം എല്ലാം ഇഷ്ടം. രണ്ടു പേർക്കും എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും സ്നേഹവും അറിയിക്കട്ടെ. ഹാപ്പിമേരി ക്രിസ്തുമസ്സ് . I am an agnostic now, before death of my young wife I was with her faith in God . I like everyone's thoughts ( മതം )Because we can learn something from everything. There is lot of corruption in human beings life. Need correction to corruption. I hope society will change the present thoughts of self benifits,but reclaim the bounding between humans, without discriminity ( discriminity is in many faces). ❤❤❤❤❤
@letharamachandran4394Күн бұрын
4:38
@ushakrishnamoorthy2861Күн бұрын
കൃഷ്ണൻ (ക്രിസ്) ❤❤❤ദിവ്യ❤❤❤ ഇതുപോലെ ഒരു പാർട്ണർ
@krishnakrishnan45243 күн бұрын
അടി കുടല്ലേ. സന്തോഷമായി കഴിയണം.
@priyaSuresh-n7d2 күн бұрын
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ് അടിപൊളി ചുള്ളൻ ചുള്ളത്തി ♥️♥️♥️🥰🥰🥰🥰🥰🥰
OMG🙏What has happened to you all KZbinrs & Vloggers 🤦🏻♀️ How long this boring INTERVIEW WITH KRISS & DIVYA will go on….?? IT BECOMING TOTAL BORE NOW…..What is there special in this couple and what great ?? I really wonder Why giving so importance & hype for this newly married couple KRISS-DIVYA..?? It’s their life…let them live life in their own way like, any other normal family. You all Crazy KZbinrs & Vloggers are just Simply wasting time.
@An1tA32 күн бұрын
കുട്ടികൾക്ക് നല്ലൊരു അച്ഛൻ👌ദിവ്യയുടെ സംസാരം kavya മാധവനെ ഓർമ്മിപ്പിക്കും
@Aljos9 сағат бұрын
Kavya acts very artificial… not like Divya….who is natural
@ChuchumonInternetmommy2 күн бұрын
Sariyanu
@nazreenshakeel29714 күн бұрын
Randupereum kandadil sandosham❤❤
@pushpakl22002 күн бұрын
ക്രിസ് ദിവ്യ പൊളി. കുഞ്ഞ് മോൾ. പിന്നെ ഇഷ്ട്ടമാണ് ആ താടി അൽപ്പം കുറക്കണം . എന്റെ താടി നിനക്ക് എന്താ ചോദിക്കരുത് . ആ ഗ്ലാമർ കാണാൻ നിങ്ങൾ രണ്ടു പേരും പോപ്പൊളി. ❤️❤️❤️❤️❤️👌❤️