മാർക്കറ്റ് ഇപ്പൊ ഉണ്ടോ ആവോ?എന്തായാലും കുറെ ചൈന മാർക്കറ്റ് കാഴ്ചകൾ കാണാൻ പറ്റി-ഓടിക്കോ🏃♂️🏃♂️കൊറോണ
@ranionni74834 жыл бұрын
😲😨😷
@ABDULRAHMAN-yn6np4 жыл бұрын
കലക്കി മുത്തേ... ചൈനീസ് മാർക്കറ്റ്. ഞാൻ ആദ്യമായി കാണുന്നതാ ഇത്.
@ChonGoTraveller4 жыл бұрын
Thankyou abdurahman bai
@KadanSanchari5 жыл бұрын
തവളയും പാമ്പും ആമയും ഒക്കെയായി ഒരൊന്നൊന്നര മാർക്കറ്റ്..പക്ഷെ corona പിടിച്ചു 😫
@Suchithra_here4 жыл бұрын
Hehe
@naspothaparambath4 жыл бұрын
പിടിച്ചതും പോര....എല്ലാരീം പിടിപ്പിച്ചു...😒😒😕
@ratheesh.rnsskuriyathy61246 ай бұрын
ബ്രോ ഇതൊന്നും തിന്നു എന്ന് വച്ചത് കൊണ്ട് വരുന്നത് അല്ല കൊറോണ , അത് വേറെ ഒരു വയറസ് ആണ് അത് ഉണ്ടാക്കുന്നത് ആണ് ശാസ്ത്ഞ്ഞർ , ആഹാരം വേറെ 😀 , ഇന്ത്യയിലും അത് കൊച്ച് കേരളത്തിൽ ഉണ്ടായിരുന്നു ഇതുപോലെ ഫുഡ് , ആമ , ബീഫ് , മീൻ , തവള , മുയൽ എന്നിട്ട് കേരളത്തിൽ ആർക്കെങ്കിലും ഇത് വന്നിട്ടുണ്ടോ 😂
@rajeshpannicode69784 жыл бұрын
നമ്മുടെ നാട്ടിലും ഒരു കാലത്ത് തവളയേയും ആമയേയും എല്ലാം വെട്ടി തിന്നുന്നവർ ഉണ്ടായിരുന്നു പ്രത്യേകിച്ച് കള്ളുഷാപ്പുകളിൽ ഇതെല്ലാം ഒരു വിശിഷ്ട വിഭവം ആയിരുന്നു
പിന്നെ, പൊളിയല്ലെ..ഞാൻ കഴിച്ചില്ല.. പോയിട്ട് വേണം ഇനി പാമ്പ് ഒന്നു taste cheythu nokan...
@talkytalks68564 жыл бұрын
Ninglu avda aano
@ChonGoTraveller4 жыл бұрын
Yes bro
@simpleman7725 жыл бұрын
പല ഏഷ്യൻ രാജ്യങ്ങളിലും ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നുണ്ട് . മണിപ്പൂർ ഉൾപ്പെടെയുള്ള വടക്കു കിഴക്കൻ സ്റ്റേറ്റുകളിലും i ഈ ജാതി ഭക്ഷണരീതി നിലവിൽ ഉണ്ട്. എലിയെ ചുട്ടു തിന്നുന്ന വിഭാഗം ബീഹാറിൽ പപോലുമുണ്ട്
@abdulbasith36485 жыл бұрын
മച്ചാനെ എപ്പഴാ പോയത് 😇
@vpvp69204 жыл бұрын
Vedio polichu👌
@ChonGoTraveller4 жыл бұрын
Thankyou
@ideasforlife52274 жыл бұрын
Ee maraket karanm inn ellarum anubhavikunn
@aswathyappu96825 жыл бұрын
Sweets &Snacks kollam
@ഇടവകാരൻ4 жыл бұрын
Thanks anno for sharing this
@vishnudevacharya60235 жыл бұрын
e video cheytha alu ipo evide und?
@ChonGoTraveller5 жыл бұрын
നാട്ടിൽ ഉണ്ട്...
@rocks57274 жыл бұрын
Vedio shot cheytha ashan epol ath hospitalil ann
@ChonGoTraveller4 жыл бұрын
Home quarantine ayirunnu..
@midhunmancheeri21924 жыл бұрын
അടിപൊളി
@jalajajalaja68904 жыл бұрын
എന്റെ ചേട്ടാ ചൈന കാണാൻ ഒക്കെ സൂപ്പർ പക്ഷേ ചൈനക്കാരൻ വെട്ടുന്ന മാംസം, കണ്ട ആരായാലും ഒന്ന് അറച്ചു പോകും നമ്മൾ മലയാളികളും പ്രത്യേകിച്ചു😝😝
@ChonGoTraveller4 жыл бұрын
ആദ്യം ഒന്നും അതിലേക്ക് നോകാറു പോലും ഇല്ലായിരുന്നു പിന്നെ ശീലം aayin
@unnikrishnan34945 жыл бұрын
What a eating from China . Owsm 😙😚😉😍
@akbaralimanakkadavan82544 жыл бұрын
👍 calicut l എവിടെ
@ChonGoTraveller4 жыл бұрын
Calicut
@Fluby-x33 жыл бұрын
വുഹാൻ തുറന്നോ ഒരു മിസൈൽ അയക്കാനാണ് 🤣🤣🤣🤣🤣
@gstsuvidhakendravengara23654 жыл бұрын
Bro malappuram ano
@ChonGoTraveller4 жыл бұрын
No Calicut ..
@RajeshKumar-qo2vx4 жыл бұрын
ജീവനുള്ളതിനെ കൊല്ലാൻ ഒരു മടിയും ഇല്ല
@kaderkau1684 жыл бұрын
Good
@بابوسونيل4 жыл бұрын
ഈ വീഡിയോ എടുത്ത ചേട്ടൻ സേഫ് ആണോ... ♥️
@ChonGoTraveller4 жыл бұрын
Aanu..
@MujeebRahman-jd6zv4 жыл бұрын
Ayyoo ponnoo..avarde public market logathine motham veetiliruthile