Chotu, Youtube Celebrity Dog from Kollam found dead , he was missing for days

  Рет қаралды 561,810

Kaumudy

Kaumudy

2 жыл бұрын

ചോട്ടു ഇനി തിരികെ വരില്ല, മരിച്ച നിലയിൽ പൊട്ട കിണറ്റിൽ
#ChotuDog #CelebrityDog #KeralaKaumudinews

Пікірлер: 1 200
@user-ig8cn4tx5z
@user-ig8cn4tx5z 2 жыл бұрын
ചോട്ടുവിനു ആദരാഞ്ജലികൾ നേരുന്നു.. എനിക്കും ഒരുപാട് ഇഴ്ട്ടമായിരുന്നു 😭. I miss you chottu 😭😭😭😭
@gamingyt3367
@gamingyt3367 2 жыл бұрын
Chotuvinte KZbin channel etha
@jayasreep2158
@jayasreep2158 2 жыл бұрын
@@gamingyt3367 The Chottuz Vlog
@gamingyt3367
@gamingyt3367 2 жыл бұрын
@@jayasreep2158 hmm kandu 😣
@ashiqueashique2671
@ashiqueashique2671 2 жыл бұрын
Adrajalikkal
@misbusvlogs1889
@misbusvlogs1889 2 жыл бұрын
Athe
@prokallan777
@prokallan777 2 жыл бұрын
മറക്കില്ല... മുത്തേ.. ഒരുനാളും 🙏🏻🙏🏻🙏🏻😭😭😭
@binukumaru2658
@binukumaru2658 2 жыл бұрын
ചോട്ടുവിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവൻ്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.
@vaigaammu9803
@vaigaammu9803 2 жыл бұрын
@@paredes8284 enthuvaado chirikkunne 🤨🥴
@adithyand4848
@adithyand4848 2 жыл бұрын
@@paredes8284 എടാ നിനക്കു ചെരികം പക്ഷെ ഇനി ചോട്ടു ഇല്ല നീ ഒരേകലും ഗിണം പേടിക്കേല്ലടാ പേരെടെസ് ee
@paredes8284
@paredes8284 2 жыл бұрын
@@adithyand4848 അധ്മാവിന് നിത്യ ശാന്തി നേരുന്നു എന്നൊക്കെ കേട്ടോണ്ട് ചരിച്ചതാ sorry for the mistake... 🙄👌
@kochumolbiju3584
@kochumolbiju3584 2 жыл бұрын
Oru pavam chottu divame eni avane kanada orkaane pattunilla
@manirajtn2853
@manirajtn2853 2 жыл бұрын
ഇത് ഒരു അപകടമരണം അല്ല, ഇത് ആരോ കരുതി കൂട്ടിയതാണ്, എത്രയും പെട്ടന്ന് കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നു, 🙏
@jerrindaniel247
@jerrindaniel247 2 жыл бұрын
Ethavan aano ath cheythe avan narakichu narakichu marikum.gathi pidikathe alayum arayalum
@manirajtn2853
@manirajtn2853 2 жыл бұрын
അതും ഒരു നാക്ക് എടുക്കപ്രാണിയോട്, അവന്റെ കുടുംബം ഇനി മുകളിൽ ഉള്ളവൻ ആരോ അവൻ കുളം തൊണ്ടും
@spooky_4457
@spooky_4457 2 жыл бұрын
Ithreyum trained ayaa dog egna chenn viiran chance illa ntho duruhatha
@harsha1482
@harsha1482 2 жыл бұрын
@@jerrindaniel247 athe agana aanel avan gathi kitathe chaakum urappaaaaaaaaaa 😔😔😔😔
@kozhikode3603
@kozhikode3603 2 жыл бұрын
Athe aaro konnatha😪😪😪😪
@shanu3101
@shanu3101 2 жыл бұрын
ഇതിന് പിന്നിൽ എന്തോ ദുരൂഹത ഉണ്ട്. പാവം ആ അച്ഛന്റെ കരച്ചിൽ കണ്ടു സഹിക്കാൻ പറ്റുന്നില്ല. ഇത്രയ്ക്കും ബുദ്ധി സമർഥ്യം ഉള്ള ഒരു നായ കുട്ടി അറിഞ്ഞു കൊണ്ട് ഒരിക്കലും ഇങ്ങനെ ഒരു അപകടത്തിൽ പെടൂല. അത് കൊണ്ട് ആ മിണ്ടാ പ്രാണിയെ അറിഞ്ഞു കൊണ്ട് ആരെങ്കിലും കൊന്നതാണെങ്കിൽ അത് തെളിയണം. 🥺😥 മനുഷ്യന്റെ ജീവൻ വിലയുള്ളത് പോലെ തന്നെ മൃഗങ്ങളുടെ ജീവനും വിലയുണ്ട്. 🙏
@manjumurukan2148
@manjumurukan2148 2 жыл бұрын
🙏
@arjcreatives6476
@arjcreatives6476 2 жыл бұрын
Athhe 😭😭😭
@pappees79
@pappees79 2 жыл бұрын
Beef തിന്നാറില്ലേ
@hellcat8459
@hellcat8459 2 жыл бұрын
@@pappees79 athinea snehikyunnavar ath thinnilla. Ath polea nintta veetil ethupolea onninea valarth . Ath pettnn illathakumbbazhea mansilaku athintta vila
@pappees79
@pappees79 2 жыл бұрын
@@hellcat8459 ഞാൻ ഒരു മണ്ണാങ്കട്ടയും തോന്നാറില്ല, iam a veg. I love dog very much❣️
@DinosourIceAge
@DinosourIceAge 2 жыл бұрын
അവൻ്റെ എല്ലാ വീഡിയോയും കണ്ട് കണ്ട് അവൻ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി😭 ഇത് ഒട്ടും സഹിക്കാൻ കഴിയുന്നില്ല. 5 ദിവസമായി ഓരോ നിമിഷവും അവൻ്റെ തിരിച്ച് വരവിനായി കാത്തിരുന്നു. പക്ഷേ... ഇനി അവൻ ഇല്ലല്ലോ😭
@manjumurukan2148
@manjumurukan2148 2 жыл бұрын
🥺 🥺
@joharashaikh1570
@joharashaikh1570 2 жыл бұрын
😭😭😭💔💔💔
@sujithmy2951
@sujithmy2951 2 жыл бұрын
😢😢😢😢
@latha.glatha3112
@latha.glatha3112 Жыл бұрын
😔😔😔
@rudrasajith9812
@rudrasajith9812 2 жыл бұрын
വിഷമത്തിൽ ഇരിക്കുകയായിരുന്നു... 😢ഇപ്പോൾ comments കൂടി വായിച്ചപ്പോ സഹിക്കാൻ വയ്യ.... Miss you ചോട്ടു❤️❤️
@savithridevi8546
@savithridevi8546 2 жыл бұрын
Miss you Chottu
@gopikag1169
@gopikag1169 2 жыл бұрын
വല്ലാത്ത സങ്കടം ആയി പോയി 🙏🌹മരണം എങ്ങനെ എന്ന് അന്വേഷിക്കണം... 😔😔
@vasudevvlog7433
@vasudevvlog7433 2 жыл бұрын
പാവം ചോട്ടു അവനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയ താണെങ്കിൽ എന്നിട്ട് കിണറ്റിൽ ഇട്ടത് ആണെങ്കിൽ അവന്റെ കുടുംബം മുടിഞ്ഞ പോവും പാവം ഉണ്ട് ചോട്ടു😭😭😭😭😭😭
@anandhu355
@anandhu355 2 жыл бұрын
Alla ennaanu police paranjath safavika maranam ennanu kandit manasilayth ennanu paranjth ini postmortam report varanam
@AkshayKumar-fi6qd
@AkshayKumar-fi6qd 2 жыл бұрын
Abadhathil kinattil veenathanenkilo
@vladimirp5260
@vladimirp5260 2 жыл бұрын
@@AkshayKumar-fi6qd രാത്രിയിൽ മുകൾ നിലയിൽ ഉറങ്ങാൻ കിടന്ന ചോട്ടു വീട്ടിൽ നിന്നും ഇറങ്ങി അര കിലോമീറ്റർ താണ്ടി കിണറ്റിൽ എടുത്തു ചാടി ആത്മഹത്യ ചെയ്തു എന്ന് പറയാത്തത് ഭാഗ്യം.....
@ammuunnikrishnan910
@ammuunnikrishnan910 2 жыл бұрын
@@vladimirp5260 😝😜
@jayar9933
@jayar9933 2 жыл бұрын
ചോട്ടുവിനു മരണമില്ല അവൻ എന്നും അവനെ സ്നേഹിച്ചിരുന്നവരുടെ മനസ്സിൽ ജീവിക്കും
@joharashaikh1570
@joharashaikh1570 2 жыл бұрын
Yes hi is ⭐⭐⭐⭐⭐ but 😭😭😭💔💔💔
@noushadnambaram4760
@noushadnambaram4760 2 жыл бұрын
Mm
@Lachu2005
@Lachu2005 2 ай бұрын
സത്യം 😔
@nidhin5438
@nidhin5438 2 жыл бұрын
അയ്യോ ഇങ്ങനൊരു വാർത്ത ഒട്ടും പ്രതീക്ഷിച്ചില്ല. തിരിച്ചു വരവിനു വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിരുന്നു 😥
@user-iw4kq6zr2t
@user-iw4kq6zr2t 2 жыл бұрын
അതെ 😔😔
@abhiboss4396
@abhiboss4396 2 жыл бұрын
അതെ ഞാനും ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങന്നെ ആവും എന്ന്... എന്നാലും ആര് ചോട്ടുവിനെ വേണം എന്ന് പറഞ്ഞ് കൊന്നത് അവനെ god നോക്കിക്കോളും... എന്നാലും നമ്മുടെ എല്ലാവരുടെയും പ്രാർത്ഥന waste ആയല്ലോ... ചോട്ടു ഇനി എന്നും ഓരോരുത്തരുടെ മനസ്സിൽ ഉണ്ടാവും... ഇനി ഇതിന് ശേഷം എന്ത് പറയാൻ എന്ന് എനിക്ക് അറിയില്ല...🥺😓🥺🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭... എനിക്ക് കരയാൻ തോനുന്നു 😭😭😭😭...I love dogs very much and especially German Shepherd breed...I love German Shepherd very very much.....
@kuttappyajay9105
@kuttappyajay9105 2 жыл бұрын
ചോട്ടു തിരിച്ചു വരും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.. .... ഇപ്പോൾ ചോട്ടു ഇനി ഇല്ലന്നറിയുമ്പോൾ വല്ലാത്തൊരു സങ്കടം....
@thottavaadi8230
@thottavaadi8230 2 жыл бұрын
*ഈ ചോട്ടുവിനെ വെച്ചു കൊണ്ട് "ഓ മൈ ഗോഡ്" ചെയ്തത് ഈ അടുത്ത ദിവസം ഞാൻ കണ്ടിരുന്നു...*
@evanthomas816
@evanthomas816 2 жыл бұрын
പാതിരാത്രി എന്തായാലും ചോട്ടു പൊട്ട കിണറ്റിലേയ്ക് പോയി ചാടി എന്ന് വിശ്വസിക്കാൻ പാടാണ്‌
@user-li1yu3sy9t
@user-li1yu3sy9t 2 жыл бұрын
Rest In Peace Chotu 💔🥺 I don't think he died accidentally. Whoever killed him should get karma 🤬
@amazingaquaticlife
@amazingaquaticlife 2 жыл бұрын
Kaliyuga jyotishan KZbin channel uploaded a video recently. He says the dog was pushed into the well. Someone took him near to the well and pushed the dog into it. Watch Kaliyuga jyotishan channel.
@shahinaksuhara6991
@shahinaksuhara6991 2 жыл бұрын
Karma tru wit and ceee
@basheera5282
@basheera5282 2 жыл бұрын
Karma you believe in karma it's all are fake
@teamxcolt
@teamxcolt Жыл бұрын
@@basheera5282 what do u believe in buddy
@sumayyasaleem3164
@sumayyasaleem3164 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോടാ ചോട്ടു എന്താടാ നിനക്കിനി എഴുതിഅയക്കുക 😭😭😭😫😫 എന്റെ പൊന്നുവിന് കണ്ണീരിൽ നിറഞ്ഞ പ്രണാമം 😭😭 നിനക്ക് പകരം മറ്റൊരു ചോട്ടു വന്നാലും നിന്നോളം വരുമോടാ പൊന്നു
@vaisakhv.s6723
@vaisakhv.s6723 2 жыл бұрын
നിങ്ങളുടെ ഓ മൈ ഗോഡ് അറം പറ്റിയല്ലോ. ദൈവത്തെ ഓർത്ത് മിണ്ടപ്രാണികളെ ഉൾപ്പെടുത്തി പ്രാങ്ക് shows നടത്താതെ ഇരിക്കുക🙏🏽
@arjun7884
@arjun7884 2 жыл бұрын
Well said🙏🏾😪
@sheemag6940
@sheemag6940 2 жыл бұрын
അതെ.... കണ്ണുകിട്ടി പാവത്തിന്. Pls ഇനിയെങ്കിലും ഇതുപോലെ ഒന്നും കാണിക്കരുതേ 🙏..
@madhuv7153
@madhuv7153 2 жыл бұрын
Aayirikkaam. Pakshe Aarenkilum chetatharam cheythittundenkil ithu athinoru justification aavunnilla. Avar punishment arhikkunnu.
@arjun7884
@arjun7884 2 жыл бұрын
@@madhuv7153 angane aanenkil adhu avanu kittum.. Sure aanu
@SONA-yo9dj
@SONA-yo9dj 2 жыл бұрын
ചോട്ടു കിണറ്റിൽ കിടക്കുന്ന സമയത്ത് എങ്ങനെ ആയാലും കരയും..ഇത് ആരായാലും കൊന്നതിന് ശേഷം ആവും കിണറ്റിൽ കൊണ്ട് ഇട്ടത്..എങ്ങനെ ആയാലും ഇതിന് വേണ്ട നടപടി വേണം.🙏
@sheejariju922
@sheejariju922 2 жыл бұрын
സത്യം 😔
@gracyfernandes3955
@gracyfernandes3955 2 жыл бұрын
🙏🙏
@harsha1482
@harsha1482 2 жыл бұрын
athe😔😔
@belle4760
@belle4760 2 жыл бұрын
അതെ. നിർത്താതെ കരയും. എൻ്റെ മിലോയും ഒരാഴ്ച മുമ്പ് കിണറ്റില് പോയി. രാവിലെ സിറ്റൗട്ടിൽ കാണാതെ വിളിച്ചപ്പോൾ കിണറ്റില് കിടന്നു കരഞ്ഞ കരച്ചിൽ ഓർക്കാൻ വയ്യ. ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ നീന്തിയും കിണറിൻ്റെ തിട്ടയിൽ അള്ളി പിടിച്ചുമൊക്കെ ഞങളുടെ വിളിക് കാതോർത്ത് കിടക്കുകയായിരുന്ന രാത്രി മുഴുവൻ. ചോട്ടുവിനെ കാണാതെ ആയ്‌പോ ഇത് ഞാൻ ഓർത്തു.. പക്ഷേ ingne സംഭവിക്കുമെന്ന് ഓർത്തില്ലല്ലോ ദൈവമേ 😭
@kannurchandrasekhar522
@kannurchandrasekhar522 2 жыл бұрын
😢വളരെ സങ്കടകരമായിപ്പോയി.... വരും എന്നുള്ള പ്രതീക്ഷ ഉണ്ടായിരുന്നു.... ആത്മാവിന് മോക്ഷം കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. 😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏
@RB-js3zi
@RB-js3zi 2 жыл бұрын
അവനെവെച്ചു നിങ്ങൾ കാശ്കാര് ആയാലോ എന്ന് ചിന്തിച്ചു ഏതോ ദുഷ്ടൻ ആ പാവം നാക്കെടുക്കാ പ്രാണിയെ കൊന്നതാണ്. എനിക്കും ഇതുപോലെ ഒരു പട്ടികുഞ്ഞുണ്ട്. അവരുടെ വേദന എനിക്ക് മനസ്സിലാകും.
@rickieey
@rickieey 2 жыл бұрын
Right
@sinysiby3415
@sinysiby3415 2 жыл бұрын
എനിക്കും അങ്ങനെ തോന്നി 😥😥😥
@mujeebrahman6788
@mujeebrahman6788 2 жыл бұрын
Pavam.sahikan.pattunnilla
@sukanyacs1687
@sukanyacs1687 2 жыл бұрын
Athe ithaaro manapurvam konnathaanavane, manushyathamilla etho chennaaaaikkalaani ithinu pinnil kandathanam
@merlin3515
@merlin3515 2 жыл бұрын
❤️❤️❤️❤️❤️❤️❤️😭😭😭😭😭🙏🙏🙏🙏ചോട്ടുക്കുട്ടാ നീയിപ്പോൾ വേറെ ലോകത്താണ് vlog കണ്ട് ഞങ്ങളും നിന്നെ ഒത്തിരി സ്നേഹിച്ചു...നിന്നെ കാണാൻ ആഗ്രഹമുണ്ടായിരുന്നു.... അപ്പോഴേക്കും നീ പോയ്ക്കളഞ്ഞില്ലേ ചക്കരേ😭😭🙏 ആദരാഞ്ജലികൾ 🙏
@mikesknight6516
@mikesknight6516 2 жыл бұрын
ചങ്ക് പൊട്ടുന്നു 💔💔💔💔
@angelmaria2000
@angelmaria2000 2 жыл бұрын
The pain of losing a dog... its unbearable.... i have experienced it.... my dog crossed the rainbow bridge almost 6 years ago... and still I can't get over from it. The source of unconditional love ❤️
@abhishekbleson2607
@abhishekbleson2607 2 жыл бұрын
Same here
@angelmaria2000
@angelmaria2000 2 жыл бұрын
@@abhishekbleson2607😓💔
@thelasthydra6921
@thelasthydra6921 2 жыл бұрын
The rainbow bridge.. ❤️
@NoOne-no9te
@NoOne-no9te 2 жыл бұрын
ഇതാരോ മനപൂർവ്വം ചെയ്തതാണ്. അവൻ അനുഭവിയ്ക്കും.. 😠😠😠
@NoOne-no9te
@NoOne-no9te 2 жыл бұрын
@@itz_me_muthu8467 😭😭😭
@dikubhai
@dikubhai 2 жыл бұрын
anubhavikkum ennalla anubhavippikanam ennanu parayendath..
@sandhyasan5896
@sandhyasan5896 2 жыл бұрын
പാവം ചോട്ടു അവനെ ആരെക്കിലും കൊന്നതാണെങ്കിൽ അവന്റ കുടുബം നശിച്ചു പോകും
@nihalr6558
@nihalr6558 2 жыл бұрын
ningalum ayalum thammil nth vethyasam
@Confused-Raelynn
@Confused-Raelynn 2 жыл бұрын
@@nihalr6558 Ninak patti haram aayond aayirikkum.. Podaa parri!
@starmadia7074
@starmadia7074 Жыл бұрын
@@nihalr6558 enthonnaade
@user-ek4gw2zg2x
@user-ek4gw2zg2x 2 жыл бұрын
എൻ്റെ കണ്ണ് നിറന്ന് പോയി .. 😭 വളരെ ഇഷ്ടമായിരുന്നു . അവൻ്റെ videos കാണുമ്പോൾ എനിക്ക് വിഷമം വരുന്നു . 🌹🌹🌹
@20thcenturyHuman
@20thcenturyHuman 2 жыл бұрын
ചോട്ടു❤❤ "അവൻ ഇനി സ്വർഗ്ഗത്തിൻെറ കാവൽക്കാരിൽ ഒരാൾ"
@Jenniebp1956
@Jenniebp1956 2 жыл бұрын
ചോട്ടുവിനെ എനിക്ക് ഭയങ്കര ഇഷ്ട്ടം ആയിരുന്നു 😭😭😭ആദരാഞ്ജലികൾ ചോട്ടു
@transair2163
@transair2163 2 жыл бұрын
SOME KINDS OF BLACK HANDS BEHIND THIS INCIDENT TO BE SUSPECTED...... 🤔🤔🤔
@lissythomas5650
@lissythomas5650 2 жыл бұрын
ഒരിക്കലും മറക്കില്ല ചോട്ടുവിനെ . മറക്കാനാവില്ല .കാരണം അവൻ മനസിന് അത്ര അധികം സന്തോഷം തന്നിരുന്നു.
@__love._.birds__
@__love._.birds__ 2 жыл бұрын
എനിക്ക് സങ്കടം സഹിക്കാൻ വയ്യ ❤️❤️ചോട്ടു ഇവരുടെ വിടും ആയി അടുപ്പം ഒള്ള ആരോ ആണ് ഇതിനു പിന്നിൽ എനിക്കും പട്ടി ഉണ്ട് പക്ഷേ എല്ലാവരും ആയി ഓവർ സ്നേഹം ആക്കി വളർത്താൻ പാടില്ല അങ്ങനെ വളർത്തിയത് കൊണ്ടാണ് ചോട്ടു കുട്ടന് ഇത് പോലെ ഉണ്ടാവാൻ കാരണം
@madhuv7153
@madhuv7153 2 жыл бұрын
Shariyaanallo ?
@aswathy5245
@aswathy5245 2 жыл бұрын
ചോട്ടുവിനെ കൊന്നപ്പോൾ സമാധാനം അയോ. ആ ശാപം നിങ്ങളെ വിട്ട് പോകില്ല
@mohananm4226
@mohananm4226 2 жыл бұрын
ഇതിൻ്റെ പിന്നിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവനെ കൈകാര്യം ചെയ്യണ്ട രീതി ഞാൻ പറയണ്ടല്ലൊ ഞാനം ഒരു നായ്ക്കുട്ടിയെ വളർത്തുന്ന ആളാണ്
@spooky_4457
@spooky_4457 2 жыл бұрын
Ithreyum trained ayaa dog orikalum poyi chadila 😥
@crpeter659
@crpeter659 2 жыл бұрын
അന്വേഷണം വേണം ഇതാരാ ചെയ്തതാ ഉറപ്പ്
@booooooooo.00
@booooooooo.00 Жыл бұрын
💔
@akhilrbabu1263
@akhilrbabu1263 2 жыл бұрын
ചോട്ടുന്റെ ഓരോ വീഡിയോ വരുമ്പഴും ഉള്ളില് ഒരുപാട് സന്തോഷമാരുന്നു.. ഇന്ന് ആ വീഡിയോസ് കാണുമ്പോ വല്ലാത്തൊരു വിങ്ങല്.. അവന്റെ കളിയും ചിരിയും ഇനി അതുപോലെ കാണാൻ കഴിയില്ലെന്നു ഓർക്കുമ്പോ വല്ലാത്തൊരു വേദന.. അവന്റെ ദേഹം മാത്രമേ പോയിട്ടുള്ളു അവന്റെ ഓർമകളു എന്നും നമ്മോടൊപ്പം ഉണ്ട്. ദൈവം അവനു ആയുസ്സ് കൊടുത്തില്ലങ്കിലും.. അവനെ സ്നേഹിച്ച നമ്മളെപ്പോലെ എല്ലാവരുടെ മനസ്സിലും വലിയ സ്ഥാനം ഉണ്ട്. അതാണ്‌ ചോട്ടുന് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം..... Love you chottu❤️❤️❤️
@ananthapadmanabhan6340
@ananthapadmanabhan6340 2 жыл бұрын
നിങ്ങൾ വീഡിയോ ഇടുമെന്നു കരുതിയില്ല 🙂 ചോട്ടുവിനു മരണമില്ല.
@binduraghavan2624
@binduraghavan2624 2 жыл бұрын
പോസ്റ്റ്‌ മോർട്ടം ചെയ്യുമ്പോൾ എന്തെങ്കിലും കറുത്ത കൈകൾ ഉണ്ടെങ്കിൽ കണ്ടു പിടിക്കൂലേ
@shibuayyappan5870
@shibuayyappan5870 2 жыл бұрын
ചോട്ടു മുത്തേ....... I love you ❤ RIP Chottu 🥺😭😭😭😭😭😭
@rejitharamesh649
@rejitharamesh649 2 жыл бұрын
വല്ലാത്ത വിഷമം ആയിപോയി പാവം ചോട്ടു 🙏🏼
@deepa320
@deepa320 2 жыл бұрын
Sahikkan akunnilla. Enikku eettavum priyappetta Dog ayirunnu. Missing anu ennu kettappol muthal ravile eneettal adyam KZbin nokkunnathu Chottu vanno ennu ariyan ayirunnu
@sajeevant.c8036
@sajeevant.c8036 2 жыл бұрын
ആദരാജ്ഞലികൾ 😭😭😭😭😭🙏🙏🙏🙏
@sivadasmk7675
@sivadasmk7675 2 жыл бұрын
ഇനി ഒന്നിനെക്കൂടി വാങ്ങി പഠിപ്പിച്ചു.... താരമാക്കുക ഒന്ന് ഓർക്കുക..... ആരെയും വിശ്വസിക്കരുത് 😪
@obitobiuchiha9384
@obitobiuchiha9384 2 жыл бұрын
pavam chotu,, whoever did this does not deserve to live in this world. rest in peace chotu 😭😭
@alanprasad1706
@alanprasad1706 2 жыл бұрын
പാവം ചോട്ടു അവൻ പോയി💔💔🙏🙏🙏
@adithyan4560
@adithyan4560 2 жыл бұрын
Chottu miss you😭😭😭💔💔💔
@Rejusreju
@Rejusreju 2 жыл бұрын
എല്ലാവരും കണ്ണ് തൊട്ട് ആ പാവം മിണ്ടാപ്രാണിയെ കൊന്നു 😥😥😥
@kripaindu1787
@kripaindu1787 2 жыл бұрын
Heart breaking news. Chotu was very cute n intelligent. Sincere condolences to the family. Praying for his soul.
@itsmedracoyt9472
@itsmedracoyt9472 2 жыл бұрын
ചോട്ടു മരിച്ചിട്ടില്ല 😭😭😭😭💓💓💓
@veenasaji2363
@veenasaji2363 2 жыл бұрын
Ayooooooooooo pavam 😭😭😭😭😭😭😭😭😭😭😭
@sobhas6097
@sobhas6097 2 жыл бұрын
ചോട്ടുവിൻ്റെ കുസൃതികൾ കാണാൻ ഒരു പാടിഷ്ടമായിരുന്നു .. അവനെ കാണാനില്ലെന്നറിഞ്ഞപ്പോൾ തിരിച്ചുവരവിനു വേണ്ടി പ്രാർത്ഥിച്ചു.. എല്ലാം വെറുതെയായല്ലോ മോനേ. ചോട്ടുവിൻ്റെ വേർപാട് അവൻ്റെ യജമാനൻ എങ്ങനെ സഹിക്കും? എല്ലാവർക്കും അതിനുള്ള ശക്തി ദൈവം കൊടുക്കട്ടെ. പ്രാങ്ക് വീഡിയോ വേണ്ടിയിരുന്നില്ല. അയാൾ നീട്ടിയ ബിസ്ക്കറ്റും ചോക് ലേറ്റും കണ്ട് കളങ്കമില്ലാത്ത ആ പാവം അയാളുടെ കൂടെപ്പോയി.ആ വീഡിയോ കണ്ടവർക്ക് സാധാരണ നായ്ക്കളെ പോലെ ചോട്ടു ആരെയും ഉപദ്രവിക്കില്ല എന്നു മനസിലായിട്ടുണ്ട്. അവൻ ഒരിക്കലും രാത്രി ആ പൊട്ടക്കിണറ്റിലേക്കു പോകേണ്ട കാര്യമില്ല. എന്തൊക്കെയോ ദുരൂഹതകളുണ്ട്. എല്ലാം പുറത്തു വരണം. ഒരു മിണ്ടാപ്രാണിയോട് ആരെങ്കിലും ചെയ്തതാണെങ്കിൽ അതിനുള്ള ശിക്ഷ അവർക്കു കിട്ടിയിരിക്കണം. ദൈവത്തിൻ്റെ കോടതിയിലെങ്കിലും ഈ ക്രൂരതയ്ക്ക് മാപ്പുണ്ടാവില്ല. വീട്ടുകാരുടെ ദു:ഖത്തിൽ വേദനയോടെ പങ്കു ചേരുന്നു..
@deepubalan4962
@deepubalan4962 2 жыл бұрын
ഒന്ന് പറഞ്ഞോട്ടെ കുറ്റപ്പെടുത്തുന്നതല്ല അതിനെ രാത്രിയിൽ എങ്കിലും നല്ലയൊരു കൂട്ടിൽ അടച്ചിടാമായിരുന്നു നായക്ക് സ്വാതന്ദ്ര്യം കൊടുക്കണം നമ്മളുടെ സാന്നിധ്യം ഇല്ലാതെ അവരെ എങ്ങോട്ടും പോകാതെ നോക്കണം
@sree7012
@sree7012 2 жыл бұрын
അതിന്റെ വീഡിയോ കണ്ടനാൾമുതൽ കമന്റ് കളിലൂടെ ആളുകൾ പറയുന്നതാണ് ചോട്ടുവിനെ രാത്രികാലങ്ങളിൽ കെട്ടണമെന്ന്, പുള്ളി അതൊന്നും കേട്ടില്ല, ആ ചോട്ടുവിനെ മരണത്തിൽ അറിയാതെയാണെങ്കിലും അതിന്റെ ഉടമസ്ഥന് പങ്കുണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം
@deepubalan4962
@deepubalan4962 2 жыл бұрын
@@sree7012 അതെ
@beenabiju2062
@beenabiju2062 2 жыл бұрын
🙏🙏🙏
@arcreations9495
@arcreations9495 2 жыл бұрын
Chottu മിസ്സ് you Entho dhoroohatha undu
@critixoutsider8066
@critixoutsider8066 2 жыл бұрын
Very sad. Chottu is very intelligent dog. ഇങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണു..something fishy and wrong..
@midhunedit9263
@midhunedit9263 2 жыл бұрын
താങ്ങാൻ കഴിയുന്നില്ലല്ലോ ദൈവമേ... ആ കുടുംബത്തിനു ഇത് താങ്ങാനുള്ള ശക്തി കൊടുക്കണേ ദൈവമേ 👏🏻
@asha5944
@asha5944 2 жыл бұрын
Avane aaro konnatha urapp. Konnavante 10 thalamurayum oru kaalathum nannavula. Azhuki puzhuth chaavum.
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
😭😭😭😭 Athe
@jonmoxley1675
@jonmoxley1675 2 жыл бұрын
Love you buddy ❤️❤️❤️😭
@blackyforesty455
@blackyforesty455 2 жыл бұрын
ആരോ കുശുമ്പ് കേറി ചെയ്തത് ആണ്..കഷ്ടം തന്നെ!🥺
@geethag1984
@geethag1984 2 жыл бұрын
ചോട്ടുമോനെ നീ മരിക്കുന്നില്ല നിന്നെ ഓർത്തു എന്റെ കണ്ണ് നിറഞ്ഞു poyedaaa ഓർമ്മയിൽ നീ എന്നും ജീവിക്കുന്നു ആദരാഞ്ജലികൾ 🌹🌹🌹
@bindud3715
@bindud3715 2 жыл бұрын
🙏🙏🌹🌹😢😢
@harikrishnanb8171
@harikrishnanb8171 2 жыл бұрын
ഇത് ചെയ്തത് ആരാണെങ്കിലും കണ്ടെത്തണം
@user-zd8lv7mx4q
@user-zd8lv7mx4q 2 жыл бұрын
Enik orupad ishttam ulla oru dog aayirunnu chottu.. We miss you 😔😔😔😔
@shibilfootbolshort6622
@shibilfootbolshort6622 2 жыл бұрын
ചോട്ടു ഇനി ഉണ്ടാവില്ല എന്ന് കേട്ടപ്പോൾ ഞാൻ കുറെ കരഞ്ഞു 😭😭😭😭😭😭
@sindhus292
@sindhus292 2 жыл бұрын
Devanandhayude thirodhanavum, avasanam puzhayil mridadeham kandathum...ithum samyamund.....engane avide chottu ethi ?itharam kittatha chodyam.
@padmakumarct9155
@padmakumarct9155 2 жыл бұрын
എന്തോ ദുരൂഹത ഇതിന് പിന്നിൽ ഉണ്ട്. Chottu was an intelligent dog. 🙏
@sebysoman6967
@sebysoman6967 2 жыл бұрын
പാവം ചോട്ടു 😭😭😭😭. ഒരുപാട് ഇഷ്ടം ആണ്. Miss you 💔
@sujinsmalayam1959
@sujinsmalayam1959 2 жыл бұрын
മറക്കില്ല ചോട്ടുവിനെ 😑❤️
@Rose-zv5qz
@Rose-zv5qz 2 жыл бұрын
പാവം ചോട്ടു 😥😥😥😥😥😥
@Rose-zv5qz
@Rose-zv5qz 2 жыл бұрын
ആരെങ്കിലും ചതിച്ചതവുമോ?
@pribyprince6645
@pribyprince6645 2 жыл бұрын
😭😭😭😪
@guppyloaham
@guppyloaham 2 жыл бұрын
Rest in peace chottu. We miss you lote 🌹🌹🌹❤😭
@santhammal6314
@santhammal6314 2 жыл бұрын
Miss you chottu
@martinthomas2396
@martinthomas2396 2 жыл бұрын
Rip🌹🌹
@polifacts1089
@polifacts1089 2 жыл бұрын
Chottu vinte maranathil pinnil ullath aru ayalum police kandu pidikanam
@BabuKuriyan
@BabuKuriyan 2 жыл бұрын
🙏
@heheboi5734
@heheboi5734 2 жыл бұрын
Chottu😭😭😭 love u
@adarsh.b5567
@adarsh.b5567 2 жыл бұрын
Chotu fan like adi😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@dimplesisters4565
@dimplesisters4565 2 жыл бұрын
😢😢😢😢
@4667robin
@4667robin 2 жыл бұрын
Heartfelt condolences 🙏🙏🙏🙏
@Bijulal555
@Bijulal555 Жыл бұрын
Chottu you are in my heart always ❤️
@ffvox8558
@ffvox8558 2 жыл бұрын
Miss u chottu 😭😭😭🥲🥺😟😕🙁☹️
@Thallipoli52
@Thallipoli52 2 жыл бұрын
ചോട്ടു 😭😭😭😭😭😭😭
@reenaxavier6363
@reenaxavier6363 2 жыл бұрын
😭😭😭😭😭😭 🙏
@chickueldhothomas8765
@chickueldhothomas8765 2 жыл бұрын
🌹
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
😭😭😭 Chottukkutta 😭😭😭
@hellogdd
@hellogdd 2 жыл бұрын
🥺🥺
@jollyjoseph9827
@jollyjoseph9827 2 жыл бұрын
😭😭
@georgejohn7522
@georgejohn7522 2 жыл бұрын
RIP ചോട്ടു 😥😥😥😥😥
@കേരള
@കേരള 2 жыл бұрын
chottuvinnae arro abhyapeduthiyathu annu .. kenatil veenu okkae athum German shepeared okkae marikumo? athu athu dog annegillum kedannu kurakillae..
@molammamathewmathew88
@molammamathewmathew88 2 жыл бұрын
😭😭😭😭
@priyaa2282
@priyaa2282 2 жыл бұрын
💔
@ryderprovider9364
@ryderprovider9364 2 жыл бұрын
Alla Tharathillulla enquiryum. Nadathannem . You tube varumanem kand Arke engilum. Kurupottiyathanno ennum .Ethrayum intelligent chottu 🐶 orikellum pottakinnettil. Chadilla.😩
@greeshmaliya3755
@greeshmaliya3755 2 жыл бұрын
Athu anu enteyum doubt.asuya kondu chythathakum 😭 postmortem report varumpol ariyam
@muhammedismail2896
@muhammedismail2896 2 жыл бұрын
😭😭💗
@nissyshaji508
@nissyshaji508 2 жыл бұрын
🥺❤️
@zmlff918
@zmlff918 2 жыл бұрын
💔💔😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@marveledits2198
@marveledits2198 2 жыл бұрын
Chotu miss you
@ANILKUMAR-ti7ds
@ANILKUMAR-ti7ds 2 жыл бұрын
🌹🌹🙏🙏😔
@leenakalathil295
@leenakalathil295 2 жыл бұрын
So sad. Heart breaking
@ultimate2456
@ultimate2456 2 жыл бұрын
ഭയങ്കരാ വിഷമം ഉണ്ട് ചോട്ടു അവിടെ നന്നായി ഇരിക്കട്ടെ
@user-vr8kl7gc2f
@user-vr8kl7gc2f 2 жыл бұрын
🙄😒
@meghasnair9759
@meghasnair9759 2 жыл бұрын
പോസ്റ്റ്മോർട്ടം ചെയ്യണം
@ammuakhil5750
@ammuakhil5750 2 жыл бұрын
😭😭😭🥺
@hindujap6271
@hindujap6271 2 жыл бұрын
😥
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН