മനുഷ്യനായാലും മൃഗം ആയാലും നല്ലരീതിയിൽ വളർത്തിയാൽ, വളർന്നാൽ ജനങ്ങൾ എന്നും ഓർക്കും 🥰🥰🥰
@sasipa45792 жыл бұрын
പട്ടി ഷോ എടുത്തോട് poda വേറെ ഒരു news ഇല്ലേ നിങ്ങൾക്കും ഒന്നും
@autotipsaj57742 жыл бұрын
അതാണ്
@KunjisVlog2 жыл бұрын
ചോട്ടുവിനെ പോലെ ഒരു മൃഗത്തെയും കണ്ടിട്ടില്ല മരിച്ചാലും മറക്കാത്ത ഓർമ്മകൾ 😪😪🙏
@abrahammathew3552 жыл бұрын
Athey 😔🤲
@Canadianmalludiaries2 жыл бұрын
Satyam 😔
@vimalpets20662 жыл бұрын
LAZE MEDIA ❤️❤️
@suhail-bichu18362 жыл бұрын
👌👌
@snowdrops99622 жыл бұрын
Exactly.... 👌👌👌😔😔
@radhakrishnanpt8422 жыл бұрын
Chottu🙏 നിന്നെ മറക്കിലൊരി ക്കലും, നീറുന്ന ഓർമ്മകൾ ഉള്ളിൽ ഇന്നും.🙏🙏🙏🙏🙏🙏
@malluworld62582 жыл бұрын
Enne 60 ആവാൻ സഹായിക്കുമോ💜
@shahal81332 жыл бұрын
@@malluworld6258 ippol ethra age aayi? can't help. just wait
@jishnuindira2 жыл бұрын
@@shahal8133 🤣🤣🤣🤣🤭
@PaachuKAhukm2 жыл бұрын
@@malluworld6258 cheruppam aan nallath bro..
@NEYMARJR-ig7jh2 жыл бұрын
@@shahal8133 🤣
@hazelchris68912 жыл бұрын
ലോകത്തിലെ ഏറ്റവും നന്ദിയുള്ള ജീവി അത് നായയാണ് 💯💯
@vishnuvishnu-zc1xt2 жыл бұрын
ലിയോ നെ ചേട്ടന് നൽകിയ പ്രവീൺ ചേട്ടന് ഇരിക്കട്ടെ ഒരു big thanks 💕💕💕
@seetha9672 жыл бұрын
അവസാന കാലത്ത് ഇൗ മിണ്ടാപ്രാണി മാത്രമേ കാണൂ🥺🥺നമ്മളെക്കാൾ നന്ദി ഉണ്ട് അവർക്ക്🥺
@vishnusoman14332 жыл бұрын
ചോട്ടുവിനു പകരക്കാരനാവാൻ ഇവന് പറ്റില്ല... എന്നാലും നല്ല നിലയിൽ അവൻ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ദിലീപേട്ടന് അഭിവാദ്യങ്ങൾ ✌🏻
@Abby-mw8em2 жыл бұрын
ആ പട്ടി മരിച്ചിട്ടു itheham അതിനൊരു സ്മാരകം ഉണ്ടാക്കി ഇന്ന് പല വീട്ടിലും ആളുകൾ മരിച്ചിട്ടും ഒരു ഓർമ പോലും സൂക്ഷിക്കാത്ത ആൾകാർ ഈ മനുഷ്യനെ കണ്ട് പഠിക്കണം
@vivekvalsan2842 жыл бұрын
@@A1r9u9n7 eneechu podu malare
@vivekvalsan2842 жыл бұрын
@@A1r9u9n7 ninte ammede kotatl ninu
@vivekvalsan2842 жыл бұрын
@@A1r9u9n7 eneechu podu vaname
@nazi12132 жыл бұрын
@@A1r9u9n7 😁😁
@vivekvalsan2842 жыл бұрын
@@A1r9u9n7 ninako malare
@rasheedrasheed69532 жыл бұрын
ലിയോ.. അവൻ കുഞ്ഞാണ്... അവൻ വരും ചോട്ടുവിനേക്കാൾ മിടുക്കനായി... ഞങ്ങൾ കാത്തിരിക്കുന്നു..... അവന്റെ സ്നേഹം കാണാൻ... 😊👍
@sherin38962 жыл бұрын
ചോട്ടു❤️ നീറുന്ന ഓർമ 😔
@snehajacob71692 жыл бұрын
Yes
@Youtube50yearsagoedite182 жыл бұрын
😢
@kerikadanjose2 жыл бұрын
🤭🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@arjun64852 жыл бұрын
@@kerikadanjose entha achan chatho
@venomyt12342 жыл бұрын
@@kerikadanjose ninake vattaada
@binub2932 жыл бұрын
Chottu:-enta pappaya nala pola nokana Leo Leo. :- perfect okay brother ❣️
@goodsoul772 жыл бұрын
❤️
@gamexucofficial2 жыл бұрын
♥️♥️♥️♥️
@minnalmurali3822 жыл бұрын
ചോട്ടു 🌷🌹🙂🙂🙂. പകരക്കാരൻ ആയ ലിയോ യുടെ കണ്ട ആ ചേട്ടൻ ഒന്ന് സന്തോഷിച്ചു കണ്ടല്ലോ അത് മതി 🥰🥳
@sudheesh39272 жыл бұрын
നമ്മുടെ നാട്ടിൽ അനാഥ ആയി അലഞ്ഞു തിരിയുന്ന ഒരുപാട് ചോട്ടുകൾ ഉണ്ട്.... ചോട്ടുവിനെ ചോട്ടു ആക്കിയ ഇ വ്യക്തിയെ പോലെ ഉള്ള ആൾകാർ അതികം ഇല്ല എന്ന് ഉള്ളത് ആണ് അവയെ ആരും തിരിഞ്ഞ് നോക്കാൻ ഇല്ലാതെന്റെ കാരണം...
@sreerekhatj64352 жыл бұрын
ചോട്ടുവിന്റെ പുനർജന്മമാണ് ലിയോ ഉയിർ...❤️❤️നല്ല അനുസരണയുള്ള ചോട്ടുവിനെ പോലെ അറിവ്, ബുദ്ധിയും ലിയോ ഉണ്ടാവട്ടെ... god will bless you..🤗🤗🙏🙏👏👏🥰🥰❤️❤️
@RameshR-mw1iw2 жыл бұрын
മ്മക്ക് നായ എന്ന് പറഞ്ഞാൽ റോഡിൽ ഉള്ളവനെ പിടിച്ച് വീട്ടിൽ കൊണ്ട് വന്ന് വളർത്തുന്നതാണ് ഇഷ്ട്ടം. കാഞ്ഞ ബുദ്ധിയാണ് നാടന്.
@mayasaji94612 жыл бұрын
ചോട്ടുവിനെ കുറിച്ച് കേട്ടാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകും.
@abrahammathew3552 жыл бұрын
Athey 😔😔
@suhail-bichu18362 жыл бұрын
സത്യം👌
@abhi-ib3wz2 жыл бұрын
😔yes
@abilashabi47582 жыл бұрын
ഒരാൾക്കും ഒരാളുടെ പകരക്കാരൻ ആവാൻ സാധിക്കില്ല 😥😥
@kelappan5562 жыл бұрын
🥲🥲🥲🙂
@useradhil6332 жыл бұрын
True 🥲
@abrahammathew3552 жыл бұрын
@@useradhil633 hlo
@kdp19972 жыл бұрын
ഉദാഹരണം..മണി
@abrahammathew3552 жыл бұрын
@@useradhil633 hlo bro
@anukumar4492 жыл бұрын
ചൊട്ടുവിനെ പോലെ മിടുക്കൻ ആവട്ടെ
@shenakjohn27332 жыл бұрын
ചേട്ടന്റെ സന്തോഷം കാണുമ്പോൾ ഒരു നല്ല ഫീലിംഗ് 😘😘😘leyoum ചോട്ടുന് പോലെ സൂപ്പർ ആകട്ടെ, (ടെസ്സ, പ്രവീൺ ചേട്ടൻ ❤)
@abrahammathew3552 жыл бұрын
♥️♥️♥️
@vrindapalat45562 жыл бұрын
മനുഷ്യരെക്കാൾ എത്ര സ്നേഹവും നന്ദിയുള്ളവരുമാണ് മൃഗങ്ങൾ.. പ്രത്യേകിച്ച് നായകൾ.. ഒത്തിരി അനുഭവകഥകളുണ്ട്
@vinodsv5532 жыл бұрын
"ഒരിക്കലും ഒരുകാലത്തും ഒന്നും മറ്റൊന്നിനും പകരമാകില്ല....!😔
*ഈ ലോകത്ത് ഒരാൾക്കും ഒരാളുടെയും പകരം ആകാൻ കഴിയില്ല...🙃💞...അത് മനുഷ്യന് ആയാലും മൃഗം ആയാലും 🙌❤️*
@sreekumarsree75012 жыл бұрын
നമ്മുടെ ലിയോ😍 ❤️❤️❤️
@erfane39972 жыл бұрын
ടൈറ്റിലിൽ ഉള്ള പോലെ ഒരിക്കലും ചോട്ടുവിനു പകരമാകില്ല ഇവൻ... ഇവൻ ലിയോ 🥰... ചോട്ടു അന്നും ഇന്നും എന്നും വേറിട്ട് നിൽക്കും 🥰✨️🙌
@sha_chamravattom2 жыл бұрын
_ലിയോ... അത് സ്റ്റാർ ആകും ഒരുനാൾ..._ _പേര് തന്നെ ഒരു സ്റ്റാറിന്റെ ആണല്ലോ..._ 🥰🥰🥰👌
@abrahammathew3552 жыл бұрын
@MY TECH VLOGS hlo bro
@abrahammathew3552 жыл бұрын
@4D STUDIOS hlo
@abrahammathew3552 жыл бұрын
@4D STUDIOS hlo bro
@Me-lz6xp2 жыл бұрын
@4D STUDIOS മെസ്സി എന്നല്ലല്ലോ പട്ടിയുടെ പേര്
@abrahammathew3552 жыл бұрын
@4D STUDIOS hlo
@ruok54042 жыл бұрын
ചോട്ടുവിനു പകരം ആരും ഇല്ല, ലിയോ ഉഷാറാക്കും
@o__g_gy97202 жыл бұрын
chottu vlogzz സ്ഥിരം പ്രേക്ഷകർ ഇവിടെ come on🔥❤️❤️❤️❤️
@jayasreer2222 жыл бұрын
ചോട്ടുവിനെ നമ്മൾ മറക്കില്ല 🌹🌹
@abrahammathew3552 жыл бұрын
❤️❤️
@ajithasuresh38932 жыл бұрын
Chottukuttane oriykkalum marakkilla❤❤❤
@abrahammathew3552 жыл бұрын
@@ajithasuresh3893 😔😔
@reelsprshorts11312 жыл бұрын
ചോട്ടുവിനെ പോലെ തന്നെ ആയിരുന്നു എന്റെ ടോബിയും ഞങ്ങളെ വിട്ടു പോയി അവനെ നഷ്ടപ്പെട്ടതോർക്കുമ്പോൾ വലിയ വേദന ആണ് 3 വർഷം ആയി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗം ആയിരുന്നു ഇനി ഓർമകളിൽ😭😭🌹🌹🌹😭
@maloottymalu7782 жыл бұрын
endhu pattitha
@abrahammathew3552 жыл бұрын
@@maloottymalu778 marichu poyi 😌
@maloottymalu7782 жыл бұрын
athalla engane marichu vayyathayo
@pabloescobar14852 жыл бұрын
🌹
@abrahammathew3552 жыл бұрын
@@maloottymalu778 aa ath enik ariyilla 😌 ni news onnum kandillee 😁
@suniladiyodi2 жыл бұрын
ചോട്ടുവിന് പകരം ചോട്ടു മാത്രം... ചേട്ടൻ്റെ മുഖത്തെ സന്തോഷം കാണാൻ സാധിച്ചതിൽ നന്ദി..
@straightforward88812 жыл бұрын
പകരക്കാരൻ എന്നൊന്നും പറയണ്ട .. ചോട്ടു എന്നും ചോട്ടു തന്നെയാ.. Leo മറ്റൊരു character ഉള്ള കുഞ്ഞ്
@lusifer_ff_gaming2 жыл бұрын
ആ മനുഷ്യന്റെ ചിരി. മനസ്സിന് ഒരു സന്തോഷം 😍
@SS-jj5lt2 жыл бұрын
ചോട്ടു കുട്ടൻ എന്നും വേദനിക്കുന്ന ഓർമ്മകൾ😭😭no one can replace it🙏🙏but leo intelegent & loving 🙏നമ്മുടെ സങ്കടം ലിയോ മാറ്റി തരട്ടെ 🙏🙏🙏ഗോഡ് bless u allchottu ഉറങ്ങുന്നതു കണ്ടു 🙏🙏🙏i cried😭😭
@akhilknairofficial2 жыл бұрын
ചോട്ടുവിനു പകരമാവില്ല ഇവൻ എന്ന് അങ്ങേരു പറഞ്ഞിരുന്നല്ലോ...ലിയൊ കുട്ടനും മിടുക്കനാ 😍
@Heroradhaa2 жыл бұрын
എത്ര വലിയ സന്തോഷം ആയാലും, സങ്കടം ആയാലും അത്രേ ഉള്ളു , കാലത്തിനോടൊപ്പം, അതും കടന്ന് പോകും. ചോട്ടു പോയാൽ അടുത്ത ചോട്ടു. മനുഷ്യരുടെ കാര്യത്തിലും ഏകദേശം ഇതുപോലെ ഓക്കേ തന്നെ ആണ്. പ്രണയ തിന്റെ പേരിൽ ആത്മഹത്യാ ചെയ്യുന്നവരോടൊക്കെ പുച്ഛം മാത്രം. കാലം കടന്ന് പോകും, കൊഴിഞ്ഞ ഇലകൾക് പകരം പുതിയ നാമ്പുകൾ സ്ഥാനം പിടിക്കും അന്ന് കഴിഞ്ഞതൊക്കെ സ്മരണകൾ എന്ന് ആരും തിരിച്ചറിയുന്നില്ല
@dakiniammachi91522 жыл бұрын
നല്ലവനായ ഒരു പിതാവിന് സ്വന്തം മകൻ അകാലത്തിൽ മരിച്ചാൽ അയാളുടെ മരണംവരെ ആ മകന്റെ ഓർമകൾ നിലനില്ക്കും
@Heroradhaa2 жыл бұрын
@@dakiniammachi9152 yess👍🏾
@vrcthemaverick82512 жыл бұрын
കവി ആണെന്നു തോനുന്നു.
@KonbouyparkHHH2 жыл бұрын
അനുഭവങ്ങളുടെ വേദന അനുഭവങ്ങൾ മാത്രമേ തരുകയുളള ആത്മഹത്യയോടു പുച്ചം എന്ന് പറയുന്നവർ അനുഭവിക്കുബോൾ ആത്മഹത്യ തന്നെ ചെയ്യതു പോവും . ജീവിതത്തിന് സ്വയം കൊടുക്കുന്ന അർഥം പെട്ടെന്ന് ഇല്ലാതെ ആവുബോൾ ജീവിക്കുന്നത് സ്വയം ഭാരം ആയി തീരും
@alameenss28642 жыл бұрын
Praveen Chettan UyiRRR !!!! 🥰🥰🥰
@m.gm.g59292 жыл бұрын
എന്റെ ചോട്ടു മോൻ 🥰🥰🥰🥰🥰🥰🥰🥰😭😭😭😭😭
@sajeebrahman45152 жыл бұрын
Amma 2 math prasavichathavum
@Shibini_2 жыл бұрын
3:53 cute expression ❤️❤️
@callmems47582 жыл бұрын
നമ്മൾ നല്ല സ്നേഹം കൊടുത്ത ജീവികൾ പെട്ടന്ന് നമ്മെ വിട്ടു പോകുമ്പോൾ നമക്ക് വലിയ സംഗടം തന്നെയാണ് 😔
@indrajithkrishna87982 жыл бұрын
പ്രവീൺ ഏട്ടൻ 💙
@sunilkumartv15132 жыл бұрын
ലിയോയും ചോട്ടുവിനെ പെലെ അനുസരണയുള്ള നല്ലൊരു കുട്ടിയായി വളരട്ടെ 💪👍
@jithjith-id6ef2 жыл бұрын
നായയെ കുളിപ്പിക്കുമ്പോൾ ചെവിയിൽ വെള്ളം പോകാതെ ശ്രെദ്ധിക്കുക തലഭാഗം നനങ്ങാ തുണി ഉപയോഗിച് തുടക്കുക GSD ഇനത്തിൽപ്പെട്ട ഡോഗ്സിന് ചെവിയിൽ വെള്ളം പോയാൽ പെട്ടന് ഇൻഫെക്ഷൻ വരുന്നതാണ്
urappayittum..shathru avide ulla aaro aanu...ithrayum budhi ulla oru dog chumma pottakinattil vezhilla
@winnn692 жыл бұрын
1:35 don't do that it's to dangerous keep his head high position well bathing kulipikuna time ൽ ചെവിയിൽ വെള്ളം പോയാൽ അത് മരണത്തിനു vere karanamakum മറ്റു dogs nta karyam anik ariyila but jerman shipped nu athu vegam rogam varum
@Jishnu3902 жыл бұрын
Laze media💕
@Commentoli-Manushyan2 жыл бұрын
ഈ നായക്കുട്ടിയെ കണ്ടപ്പോഴേ ഞാൻ മനസ്സിൽ വിചാരിച്ചു LAZE MEDIA TESSA യുടെ കുട്ടി ആയിരിക്കും എന്ന്... LAZE MEDIA FANS ഉണ്ടോ??
@libilibi60952 жыл бұрын
ലിയോ ചോട്ടു ഹൃദയത്തിൽ സ്പർശിച്ചമൃഗ സ്നേഹം ❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@memostatus91632 жыл бұрын
Chottuvinu pakaran nayi kuttiye kodutha lase mediyayile preveen chetane oru big thanks👏
@nishanthviru53602 жыл бұрын
അധികം ആരെയും സ്നേഹിക്കാതിരിക്കുക നഷ്ട്ടപ്പെട്ടാൽ സഹിക്കാൻ പറ്റില്ല..😪🙃
@kerikadanjose2 жыл бұрын
Virat kholi chavum
@LEGEND-vo5ye2 жыл бұрын
@@kerikadanjose poda mire
@hari00J982 жыл бұрын
@@LEGEND-vo5ye bro ingane ulla toxic aaya alakkare mind cheyyanda... Avan nalla thalak sugham illathavan aan
@nandana29112 жыл бұрын
@@kerikadanjose 😡😡😡
@abrahammathew3552 жыл бұрын
@@hari00J98 yaaa bro 😁😊 ni paranje 💯💯 sheriyanu avanu thalkku bhudhi sthiratha illa 😂🤭😝 prathanmar palathum parayum ath nammal chevi kollenda 🤣🤣😆
ഞങ്ങളെ history പഠിപ്പിക്കുന്ന ടീച്ചർ ചോട്ടുവിന്റെ കാര്യം പറഞ്ഞു കരയാറുണ്ട്
@jagan.k92112 жыл бұрын
ചോട്ടുവിനു പകരമാവാൻ ചോട്ടുവിനു മാത്രമേ കഴിയുകയുള്ളി 💔
@amruthamd82832 жыл бұрын
ലിയോ കുട്ടൻ 😘
@abrahammathew3552 жыл бұрын
♥️♥️♥️
@Mishti6432 жыл бұрын
Chottu was a unique dog.❣️
@eggnick2 жыл бұрын
We will miss you chottu.🥺🌹
@bijumaya89982 жыл бұрын
അ. അച്ഛന്റെ സന്തോഷം കാണുബോൾ സന്തോഷം
@Dr.rizwanaziz2 жыл бұрын
Praveen laze media 😍
@starlight35642 жыл бұрын
I miss you chottu😢
@keralam75132 жыл бұрын
Chottu 👍👍
@abrahammathew3552 жыл бұрын
Hiii
@anupamar4262 жыл бұрын
Chottu pakaram alla...Chottu ennum Chottum 💙 Leo is Amazing too 😍
@sujiths27482 жыл бұрын
ചോട്ടു 🥀......
@alpauljohn9942 жыл бұрын
Chottu ath oru legend dog ayirunu 😔വളരെ ഇഷ്ട്ടം ayirunu 😭
@KVANOJ2 жыл бұрын
കണ്ണൻ നായർ, പ്ലീസ് നോട്ട്: സ്ഥലം കരിനെലൂർ അല്ല, കരിങ്ങന്നൂർ എന്നാണ്. (വെളിനല്ലൂർ പഞ്ചായത്ത്)
@Abhiraj3692 жыл бұрын
കൊല്ലം ബ്യൂറോയിൽ നിന്ന് , കണ്ണൻ നായർ 😎
@HariHari-db4zr2 жыл бұрын
Leo♥️
@menonm15402 жыл бұрын
Chottusinte leokuttn.....😍😍😍😍🥰🥰🥰🥰🥰😍😘
@n.h3066 Жыл бұрын
Kaanan cute🥰🥰🥰🥰
@Gamma340 Жыл бұрын
Bloody sweet 💓
@DAKSALA2 жыл бұрын
Santhoshayiii ennalm we will miss uuu chottu❤️😘
@liferacer68072 жыл бұрын
പക്ഷേ ചോട്ടുവിൻ്റെ തട്ട് താണ് തന്നെ ഇരിക്കും ❤️🔥
@974560662 жыл бұрын
ചൊട്ടുവിനെ കാണുമ്പോൾ വിഷമം ആവുന്നു miss u ചോട്ടു 🙏
@bijuvijayandubai2 жыл бұрын
അതിന്റെ സ്നേഹം 🌹
@balkeesshani96842 жыл бұрын
Chotuvinu pakaramanan vere aarkum pattulla chotu uyir 😍🥰😘❤❤❤❤❤😥
@Midhunxx2 жыл бұрын
Chottu❤ leo❤
@mehrufreigns_lifetricktrav37362 жыл бұрын
ചോട്ടുവിനെ മറക്കാൻ കഴിയുന്നില്ല 😔
@SPAN252 жыл бұрын
Leo ഒരിക്കലും ചോട്ടുവിന് പകരക്കാരനല്ല. പക്ഷെ ചോട്ടുവെ പോലെ ആകാൻ Leoക്ക് തീർച്ചയായും പറ്റും. നല്ലൊരു വീട്ടിലേക്ക് തന്നെ എത്തിപ്പെട്ടത് Leoയുടെ ഭാഗ്യം.
@sivadasmk76752 жыл бұрын
കേരളത്തിൽ ഇപ്പോൾ.... ഒരു വീട്ടിൽ ഒരു നായ അല്ലെങ്കിൽ ഒന്നിലധികം...... Dogs own country ആകുമോ...... അച്ഛൻ അമ്മ pet dog....... മക്കൾ വിദേശത്തു..... Pet dog നു...... വോട്ടവകാശം കൊടുക്കുമോ...... ആധാർ കാർഡ് അല്ലെങ്കിൽ chip card.......മനുഷ്യ കുട്ടികൾ boarding ചേർക്കുന്നു.... നായ്ക്കുട്ടികൾ വീട്ടിൽ സുഖമായി വളരുന്നു...... ആർക്കും പരാതിയില്ല...... എല്ലാവർക്കും ഒരു ദിവസം ഉണ്ട് അല്ലെ...... Every Dog has a day 🙏
@user-kn6uv7rd2r2 жыл бұрын
Aysheri 🙂
@focus___v_49232 жыл бұрын
ചോട്ടുനെ ആരേലും ഉപദ്രവിച്ചതാണെങ്കിൽ അങ്ങനെ ഒരു സംശയം ചേട്ടന് ഉണ്ടെങ്കിൽ എന്റെ പൊന്ന് ചേട്ടാ ലിയോയെ കൂടി ശ്രെദ്ധിക്കുക... 🙏🙏
Ente പൂച്ചയെ ആരോ പിടിച്ചു കൊണ്ടുപോയി... ഇതുവരെ ആ വിഷമം മാറിട്ടില്ല.😭😭
@y.23682 жыл бұрын
Perssian annoo
@kallus_vlog2 жыл бұрын
@@y.2368 .... അല്ല..ബംഗാൾ cat... Black..pro pic.
@y.23682 жыл бұрын
@@kallus_vlogവേറെ ഏതേലും പട്ടി വന്നിട്ടുണ്ടായിനോ, ഉണ്ടെങ്കിൽ അത് കൊണ്ട് പോയിട്ടുണ്ടാവും അല്ലാതെ ആരെങ്കിലും എടുത്തു കൊണ്ട് പോവ്വാൻ ഉള്ള ചാൻസ് കുറവ് ആണ്
@ashypoulose78922 жыл бұрын
Leo😍😍 അവതാര പിറവി ആവട്ടെ 🔥🔥
@donamartin14272 жыл бұрын
Miss u chottu..leokuttaa super 👌
@abrahammathew3552 жыл бұрын
😌💔
@anandbabu99072 жыл бұрын
നന്ദി കാണിക്കാൻ നായ യോളം വരില്ല... ❣️
@jagajagi5352 жыл бұрын
നമ്മുടെ ഇഷ്ട മൃഗങ്ങൾ
@dr.machanarmy40892 жыл бұрын
ചോട്ടു എന്നും ചോട്ടു തനെ അതിന് പകരം വെക്കാൻ ഒന്നുമില്ല🙏🙏
@KujoJotaro-xn3gb2 жыл бұрын
Praveen chettanteyum tessayudeyum nanma
@starship99872 жыл бұрын
കേരളത്തില്‍ നായപ്രാന്ത് നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ഇടപെടേണ്ട സാഹചര്യമായിരിക്കുന്നു ദയവ് ചെയ്‍ത് ഗവണ്‍മെന്റ് എത്രയും പെട്ടന്ന് തന്നെ ഇതില്‍ ഇടപെട്ട് കര്‍ശന നിയന്ത്രണം കൊണ്ട് വരണമെന്ന് അപേക്ഷിക്കുന്നു - എന്ത് കൊണ്ട് ? - പിങ്ക് റേഷന്‍ കാര്‍ഡുള്ളവര്‍ പോലും പതിനായിരങ്ങള്‍ ചിലവാക്കി റോട്ട്‍ വീലര്‍ പോലുള്ള നായകളെ വളര്‍ത്തുന്നു, ഈയിടെ എന്റെ സമീപ പ്രദേശത്ത് സ്കൂള്‍ വിട്ട് പോവുകയായിരുന്ന ഒരു പെണ്‍കുട്ടിയുടെ തോളില്‍ ഇത്തരം ഒരു നായ ഗുരുതരമായ പരിക്കുണ്ടാക്കി, ഇതിന്റെ ഉടമസ്ഥനെ കണാന്‍ ഇടവന്നപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞത് ഭക്ഷണം കൊടുക്കാന്‍ തുറന്നപ്പോള്‍ ഒരു അബദ്ധം പറ്റിപ്പോയതാണ് (നോക്കണേ, ഒരു ചെറിയ അബദ്ധം ഒരു പാവം കുഞ്ഞിന്റെ ജീവിതം വികലമാക്കി). കേസ് വല്ലതുമുണ്ടോ എന്നന്വേഷിച്ചപ്പോള്‍ ഒന്നുമില്ല എന്നും മനസ്സിലായി (പെണ്‍കുട്ടി പാവപ്പെട്ട കുടുംബത്തില്‍ നിന്നാണ് ) - ഇത് കേട്ടപ്പോള്‍ ഇങ്ങനെയൊരു കമന്റെങ്കിലും നായപ്രാന്തിനെതിരെ എഴുതണമെന്ന് തോന്നി. ദയവ് ചെയ്‍ത് മാധ്യമങ്ങള്‍ നായപ്രാന്ത് പ്രോത്സാഹിപ്പിക്കല്ലേ.. നന്മയുള്ള മനുഷ്യര്‍ ഈ ഭ്രാന്തിനെതിരെ നിങ്ങളാലാവുന്നത് ചെയ്യുക.. റോഡിലും മറ്റും നായകളെ മേച്ച് നടക്കുന്ന വിഡ്ഢികളെ കാണുമ്പോള്‍ പുച്ഛിച്ച് കൊണ്ട് കാര്‍ക്കിച്ച് തുപ്പുക. ഇത്തരക്കാരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുക. സല്‍കാരങ്ങള്‍ക്കും മറ്റും അവരെ ക്ഷണിക്കാതിരിക്കുക, അവരുടെ ക്ഷണം സ്വീകരിക്കാതിരിക്കുക. അവരുമായി അയല്‍പ്പക്ക ബന്ദം നിലനിര്‍ത്താതിരിക്കുക... കാരണം അവര്‍ ഇത്തരം നായകളെ വളര്‍ത്തുന്നത് നമ്മള്‍ അവരുടെ വീടുകളിലേക്ക് ചെല്ലുമ്പോള്‍ കുരച്ച് ബഹളമുണ്ടാക്കി നമ്മെ ഭീതിപ്പെടുത്താനും അപമാനിക്കാനും വേണ്ടി മാത്രമാണ് അത്തരക്കാര്‍ എങ്ങിനെയാണ് നല്ലവരാവുക? ജനങ്ങളെ കടിക്കാത്ത അതിനൂതനാമായ സെക്യൂരിറ്റി സംവിദാനങ്ങള്‍ നിലവിലുള്ളപ്പോള്‍ കിരാതമായി ഈ ഭീരകര സംസ്കാരം എന്തിന് അംഗീകരിക്കണം?
@V.V.Nair.2 жыл бұрын
Pain of missing our pets, it's very heart breaking