Watch more Videos : kzbin.info/www/bejne/nGLFfWiEd66jn6M
@christochiramukhathu46167 күн бұрын
പിശാചിന്റെ ബന്ധനത്തിൽ നിന്നും ദുർഭൂതങ്ങളുടെ ആരാധനയിൽ നിന്നും രോഗ ബന്ധനത്തിൽ നിന്നും നിൻറെ മകനെ വീടുവിച്ച കർത്താവായ യേശുക്രിസ്തുവിനും പിതാവായ യഹോവയായ ദൈവത്തിനും നന്ദിയും മഹത്വവും കയറ്റുന്നു ആമേൻ
@CHRISTBLESSES7 күн бұрын
Praise God 🙌
@devassypl69137 күн бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ഭാഗ്യവാൻ ദൈവകൃപ ലഭിച്ചവൻ 🙏🏽
@CHRISTBLESSES7 күн бұрын
Amen 🙌
@MallikaK-gg1oi5 күн бұрын
വളരെ വിഷമത്തോടുകൂടിയാണ് ഞാൻ ഇരിക്കുന്നത്. ജീവിക്കണോ മരിക്കണോ എന്ന് എനിക്ക് അറിയില്ല. ഞാൻ എന്റെ മകനുവേണ്ടിയാണു യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചത്. പക്ഷെ ആ മോൻ കാരണം ഞാൻ ഇന്ന് അതീവ ദുഖിതയാണ്. എന്റെ മോൻ എന്റെ കൈവിട്ടുപോയി അവൻ ഇന്നത്തെ ലോകത്തിൽ മുഴുകി ജീവിക്കുന്നു. അവനെ ഓർത്തിട്ട് എനിക്ക് ഒരു മനസമാധാനവും ഇല്ല. എനിക്കും എന്റെ മകനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം.
@CHRISTBLESSES5 күн бұрын
Vishamikkenda Praarthikkam🙏
@SamSam-wd3ci5 күн бұрын
🙏🙏🙏
@pradeeshalbert16256 күн бұрын
Hallelujah.Thank you Jesus Christ.Amen
@CHRISTBLESSES6 күн бұрын
Amen
@pradeeshalbert16256 күн бұрын
Prayers to bless all who accept Jesus Christ as the saviour and walk in the commandments of God.Amen
@CHRISTBLESSES6 күн бұрын
Amen
@jijialbey5827 күн бұрын
Amen 🙏 praise the Lord Hallelujah 🙌 God is great 🙏
@CHRISTBLESSES6 күн бұрын
Amen
@FreeDom-v1h6 күн бұрын
ഈ പ്രാർത്ഥനയിൽ എനിക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
@CHRISTBLESSES6 күн бұрын
🙏
@beenavimal5916 күн бұрын
Praise God 🙏🏻🙏🏻
@CHRISTBLESSES6 күн бұрын
Amen
@manum19396 күн бұрын
Amen❤
@CHRISTBLESSES6 күн бұрын
Amen
@davists71046 күн бұрын
Hallelujah 🔥
@CHRISTBLESSES6 күн бұрын
Amen 🙌
@pushparadha71107 күн бұрын
Praise the lord good and living testimony
@CHRISTBLESSES7 күн бұрын
Amen
@rajanabraham95406 күн бұрын
Amen sthothram halleluijah
@CHRISTBLESSES6 күн бұрын
Amen
@omanathomas3207 күн бұрын
PRAISE THE LORD🙏🏻🙏🏻🙏🏻🙏🏻🙏🏻
@CHRISTBLESSES7 күн бұрын
Amen 🙌
@SnakesandLadders017 күн бұрын
Ende Karthave kodanukodi nanni aaradhana stuti ho 🙏🙏🙏
Brother gopan Please എന്റെ കൊച്ചുമക്കൾ ക്കു വേണ്ടി പ്രാർത്ഥിക്കണമേ
@CHRISTBLESSES5 күн бұрын
🙏
@molythomas37607 күн бұрын
Amen
@CHRISTBLESSES7 күн бұрын
Amen 🙌
@lissytc90406 күн бұрын
Presaise the Lord.Ameen.GodBless you. Paster.Wonderful Testimani.😅
@CHRISTBLESSES6 күн бұрын
Thank you
@anubaby50937 күн бұрын
Glory to God
@CHRISTBLESSES7 күн бұрын
Amen 🙌
@TipTop_power_CG5 күн бұрын
😊
@CHRISTBLESSES5 күн бұрын
👍
@Ian906667 күн бұрын
❤🥰😇🙏
@CHRISTBLESSES7 күн бұрын
🙏
@josecherian-t8w7 күн бұрын
Hallelujah 🎉❤😂🎉🎉🎉🎉
@CHRISTBLESSES7 күн бұрын
Amen
@SHYJUPYESUDASAN7 күн бұрын
YESU KARTHAVINU MAHATHAM
@CHRISTBLESSES7 күн бұрын
Amen
@susyeaso13327 күн бұрын
Godbl4e
@CHRISTBLESSES7 күн бұрын
🙏
@jacobmatthew78897 күн бұрын
Praise the Lord 🙌 ഏക സത്യ നിത്യ ദൈവമായ യേശു ,പ്രിയ മകന് നൽകിയ അത്ഭുത വിടുതലിനായ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. മരുന്നു കഴിച്ചാലും കഴിച്ചില്ലെങ്കിലും സൗഖ്യം ദൈവത്തിന്റെ ദാനമാണ്. ഡോക്ടർമാരുടെ ചികിത്സയിലൂടെയും മരുന്നു മുഖാന്തരവും ലഭിക്കുന്ന സൗഖ്യവും ദൈവം നൽകുന്നതാണ്. എന്നാൽ ചികിത്സ കൊണ്ടോ, മരുന്നു കൊണ്ടോ, മാറാത്ത രോഗത്തെ ദൈവം നേരിട്ട് സൗഖ്യമാക്കും, നാട്ടിലെ പല ഡോക്ടർമാർ,വൈദ്യന്മാർ ,കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ ഇവരുടെയൊക്കെ ചികിത്സ തേടിയിട്ടും വേണ്ട സൗഖ്യം കിട്ടാത്ത നാഡി ഞരമ്പുകൾ ബലഹീനമായ രോഗത്തിൽ നിന്നും പൈശാചിക ബന്ധനത്തിൽ നിന്നും ആഭിചാരബന്ധനത്തിൽ നിന്നും എന്നെയും ആഭിചാര ബന്ധനത്തിൽ നിന്നും മനോരോഗത്തിൽ നിന്നും എന്റെ അമ്മയേയും പ്രാർത്ഥനയിലൂടെ യേശു പൂർണ്ണ സൗഖ്യം നൽകിയതാണ് ഇന്ന് ഞങ്ങൾ സൗഖ്യത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുന്നു. യേശു ഒരു മതം സ്ഥാപിക്കാൻ വന്ന വ്യക്തിയല്ല മതവും ജാതിയും മനുഷ്യന്റെ സൃഷ്ടിയാണ്. എന്നാൽ എല്ലാ ജാതിയിലും മതത്തിലും പെട്ടവരെ രക്ഷിക്കാൻ വന്ന യഥാർത്ഥ ദൈവപുത്രനാണ് യേശു.
@CHRISTBLESSES7 күн бұрын
Amen
@bijumon-m7 күн бұрын
പ്രൈസ് ദ ലോർഡ് നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തി ഉള്ളപ്പോൾ അതിന് അർഹതയുള്ളവർക്ക് നീ നന്മ ചെയ്യാതിരിക്കരുത് സദൃശ്യവാക്യം 3:27
@CHRISTBLESSES7 күн бұрын
Amen 🙌
@shantythomas16287 күн бұрын
Praise the Lord hallelujah 🙏🙏❤️
@CHRISTBLESSES7 күн бұрын
Amen 🙌
@shylaponnamthanam95815 күн бұрын
Please pay for a child twelve years old. He is in TVM medical College ICU