എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരുംതന്നെ എന്റെ അടുക്കലേക്ക് വരുന്നില്ല 🙏🙏🙏❤❤❤.
@CHRISTBLESSES Жыл бұрын
Amen 🙏
@samoommen2177 Жыл бұрын
ആരാധന യേശുവിനു ❤ ബൈബിൾ എടുത്തവർ സമാധാനത്തോടെ ജീവിക്കാൻ കഴിയും ❤
@CHRISTBLESSES Жыл бұрын
Amen 🙏
@laxmipillai9225 Жыл бұрын
💯 ശതമാനം ശരി.ഈ എൻറെ അനുഭവം, ഈശോ അപ്പാ എല്ലാ കൃപകൾക്കും നന്ദി 🙏 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@priyaroyroshan Жыл бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏 ദൈവത്തിന്റെ നാമം ഇനിയും മഹത്വപ്പെടുവാൻ ഇടയാകട്ടെ 🙏
@CHRISTBLESSES Жыл бұрын
Amen 🙏
@james-bu2ky Жыл бұрын
ഇരുളടഞ്ഞ ജീവിതത്തിൽ നിന്നും എന്നും പ്രകാശമാർന്ന ജീവിതത്തിലേക്ക് പ്രവേശിച്ച സഹോദരന് അനേകരെ സത്യാവിശ്വാസത്തിലേക്കും വെളിച്ചത്തിലേക്കും നയിക്കാൻ സർവ്വശക്തനായ യെഹോവ ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യുമാറാകട്ടെ 🙏🙏🙏❤❤❤.
Sir. ദൈവത്തിന്റെ സ്നേഹത്താൽ ആകർഷിക്കപ്പെട്ട അങ്ങയുടെ ജന്മം എത്രയോ ധന്യമായതു. ആമേൻ 🙏🙏🙏🥰
@CHRISTBLESSES Жыл бұрын
Amen 🙏
@Ziyad_Ibrahim_ministry Жыл бұрын
thanks
@Ziyad_Ibrahim_ministry Жыл бұрын
thanks God bless you
@Ziyad_Ibrahim_ministry Жыл бұрын
എല്ലാവ൪ക്കും നന്ദി
@passion4nation Жыл бұрын
God chosen you brother Siyad... I'm so happy to listen your Testimony.. God bless you 🙏 🙏 🙏
@CHRISTBLESSES Жыл бұрын
Amen🙏
@bijusathyan9248 Жыл бұрын
Praise the LORD 🙏
@CHRISTBLESSES Жыл бұрын
Amen🙏
@poulosejohnson2993 Жыл бұрын
Praise the lord
@jojichacko10 Жыл бұрын
God bless you brother. May many more Muslims realise the love of our Lord Jesus Christ
@CHRISTBLESSES Жыл бұрын
Amen 🙏
@JollySubin-x5iАй бұрын
Blessed testimony brother. കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏
@CHRISTBLESSESАй бұрын
Thank you 👍
@shan9921 Жыл бұрын
Hallelujah Amen 🙏🙏May GOD BLESS YOU AND YOUR FAMILY ABUNDANTLY 🙏🙏🙏💐💐💐💐💐💐
@CHRISTBLESSES Жыл бұрын
Thank you 🙏
@beenavimal591 Жыл бұрын
Glory to God🙏🏻. God bless..
@CHRISTBLESSES Жыл бұрын
Amen🙏
@svjmk Жыл бұрын
Praise the Lord ❤
@CHRISTBLESSES Жыл бұрын
Amen 🙏
@daisyjacob Жыл бұрын
We are so much blessed by your testimony Br Ziad, may God use you mighty for His glory!
@CHRISTBLESSES Жыл бұрын
Thanks for listening
@LoidPaiva-pf1zn Жыл бұрын
ബ്രദ്ദറിന്റെ എല്ലാ ആവശ്യവും ദൈവം സാധിച്ചു തരും ആമേൻ
@CHRISTBLESSES Жыл бұрын
Amen 🙏
@Ziyad_Ibrahim_ministry Жыл бұрын
Thanks
@johnvarghese4749 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏
@CHRISTBLESSES Жыл бұрын
Thank you 👍
@HD-cl3wd Жыл бұрын
കർത്താവ് അനുഗ്രഹിക്കട്ടെ
@CHRISTBLESSES Жыл бұрын
Thank you 🙏
@jeevanullavarthai598711 ай бұрын
മുസ്ലിം സഹോദരങ്ങളും കുട്ടത്തോടെ യേശുവിനെ അറിയുന്നു .. സന്തോഷം
@CHRISTBLESSES11 ай бұрын
Amen 🙏
@pushparadha7110 Жыл бұрын
Glory to God and God bless you
@CHRISTBLESSES Жыл бұрын
Thank You🙏
@james-bu2ky Жыл бұрын
Praise the Lord 🙏🙏🙏❤❤❤
@CHRISTBLESSES Жыл бұрын
Amen 🙏
@theindian2226 Жыл бұрын
May God Bless You Brother 🙏🙏🙏
@CHRISTBLESSES Жыл бұрын
Thank you
@danishbritz1140 Жыл бұрын
Praise the LORD, HALLELUJAH 🙏🏻
@CHRISTBLESSES Жыл бұрын
Amen 🙏
@johngeorge320910 ай бұрын
Great message God bless you
@CHRISTBLESSES10 ай бұрын
Thank you 👍
@SamuelSamuel-x9u Жыл бұрын
പരിശുദ്ധാത്മാവിൽ അല്ലാതെ യേശുവിനെ കർത്താവ് എന്ന് ആർക്കും ഏറ്റു പറയുക സാധ്യമല്ല 🙏
@CHRISTBLESSES Жыл бұрын
Amen🙏
@ambikathomas3074 Жыл бұрын
Praise the lord. May God bless you and your family abendently.
@CHRISTBLESSES Жыл бұрын
Thank you so much
@bijuabraham6687 Жыл бұрын
കർത്താവിൽ പ്രിയ സഹോദരങ്ങളെ വളരെ വിഷമത്തിന്റെ അവസ്ഥയിലാണ് ഞാൻ എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം
@CHRISTBLESSES Жыл бұрын
🙏🙏
@paulosev6758 Жыл бұрын
God blessing blessing
@CHRISTBLESSES Жыл бұрын
Amen 🙏
@TomTom-yc5yn Жыл бұрын
Praise The Lord
@CHRISTBLESSES Жыл бұрын
Amen🙏
@samkm5077 Жыл бұрын
ആമേൻ 🙏🏿
@CHRISTBLESSES Жыл бұрын
Amen 🙏
@josephmathew3333 Жыл бұрын
Oh my Jesus I love u ❤❤❤❤Jesus is the only living God
@CHRISTBLESSES Жыл бұрын
Amen🙏
@premsondavid4579 Жыл бұрын
God's Grace
@CHRISTBLESSES Жыл бұрын
Amen 🙏
@cletussebastian7371 Жыл бұрын
Glory to God, God bless you and your family👪
@CHRISTBLESSES Жыл бұрын
Thank you 🙏
@alexcleetus6771 Жыл бұрын
Hi bro welcome God bless you 🙏
@CHRISTBLESSES Жыл бұрын
Thanks 👍
@jojikaithakkatt8555 Жыл бұрын
💞💞🙏🙏Praise the Lord... Jesus 🎉
@CHRISTBLESSES Жыл бұрын
Amen 🙏
@പടവാൾ Жыл бұрын
ആമേൻ ❤❤❤praise the lord
@CHRISTBLESSES Жыл бұрын
Amen 🙏
@achammatc4557 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@CHRISTBLESSES Жыл бұрын
Thank you 👍
@chackokcchacko3927 Жыл бұрын
God bless you.
@CHRISTBLESSES Жыл бұрын
Thank You🙏
@sandralillysaju3118 Жыл бұрын
Praise the lord ❤❤❤❤
@CHRISTBLESSES Жыл бұрын
Amen 🙏
@BijuMol-pb7rr Жыл бұрын
❤❤🙏
@CHRISTBLESSES Жыл бұрын
🙌👍🙏
@dominicsaviovachachirayil2889 Жыл бұрын
സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@CHRISTBLESSES Жыл бұрын
Amen🙏
@kpantonyantony Жыл бұрын
Hallelujah
@CHRISTBLESSES Жыл бұрын
Amen 🙏
@shantythomas16288 ай бұрын
Amen hallelujah ❤🙏
@CHRISTBLESSES8 ай бұрын
Amen 🙏
@womensfellowshipskd7406 Жыл бұрын
Jesus Christ is the one and only true living God 👍✌️
@CHRISTBLESSES Жыл бұрын
Amen 🙏
@SunnyMamman-f5n Жыл бұрын
Great sincere faith from the bottom of the heart.. Brother, you will be an inspiration to many..
@CHRISTBLESSES Жыл бұрын
Thank you so much
@lizyphilip151411 ай бұрын
Praise the lord,God bless you and your family 🙏
@CHRISTBLESSES11 ай бұрын
Thank you 👍
@AthiraAthira-xu2fi Жыл бұрын
Amen
@CHRISTBLESSES Жыл бұрын
Amen🙏
@Heatwave7353 Жыл бұрын
All praise and glory to our Lord Jesus Christ. Thank you brother for this testimony. We are so blessed and happy to hear , the Muslim brothers and other religions people come to know the truth and believe in it . There is no true joy and peace other than Jesus Christ. Jesus is the only truth , only way and only life. Jesus love we can not compare to any thing in this world. He loves each one of us , no matter who you are. Jesus is everything, he teaches to love , forgive and patience and hope . His name is holy . Blessings from Australia.
@CHRISTBLESSES Жыл бұрын
Amen🙏Thank You
@Ziyad_Ibrahim_ministry11 ай бұрын
God bless you
@annammasam41464 ай бұрын
God bless you,your family and ministry 🙏🏽
@CHRISTBLESSES4 ай бұрын
Thank you 🙏
@marykuttyjob9217 Жыл бұрын
God bless you brother
@CHRISTBLESSES Жыл бұрын
Thank you 🙏
@mosa2381 Жыл бұрын
ആമേൻ 🙏
@CHRISTBLESSES Жыл бұрын
Amen🙏
@sonyjohnsonyjohn7006 Жыл бұрын
Jesus bless youuuuu brother ❤❤❤
@CHRISTBLESSES Жыл бұрын
Thank you 🙏
@prakashvb8049 Жыл бұрын
Br.God Bless 🙌 🙏, God always with you
@CHRISTBLESSES Жыл бұрын
Thank You🙏
@frreie Жыл бұрын
താങ്കളെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നു. ദൈവം വിളിച്ചാലെ നമ്മൾക്ക് ദൈവ സന്നിധിയിൽ എത്തുവാൻ സാധിക്കുകയുള്ളു. ആ വിളിക്കായ് നമ്മുക്ക് യാചിക്കാം.
@CHRISTBLESSES Жыл бұрын
Amen 🙌🙏
@p.cthomas3457 Жыл бұрын
🙏🙏🙏
@CHRISTBLESSES Жыл бұрын
🙌🙏
@daisyjacob9716 Жыл бұрын
🎉
@CHRISTBLESSES Жыл бұрын
🙏🙌
@sreelathakrishnankuttty5538 Жыл бұрын
Pràise the Lord
@CHRISTBLESSES Жыл бұрын
Amen🙏
@gavrielej1839 Жыл бұрын
Gloria swargathil daivam mahathwapedatte
@CHRISTBLESSES Жыл бұрын
Amen🙏
@OmnaPinto-g2g11 ай бұрын
God Bless You Brother ✋
@CHRISTBLESSES11 ай бұрын
Thanks 👍
@vargheseambattu57372 ай бұрын
"ഞാൻ സകലജഡത്തിന്റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?" - യിരമ്യാവു 32:27"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ പിതാവായ ദൈവം ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26" യേശുക്രിസ്തു മുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു." - എഫെസ്യർ 2:18"ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൌരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ." - എഫെസ്യർ 2:19"കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല." - 1 യോഹന്നാൻ 3:1
@CHRISTBLESSES2 ай бұрын
Amen
@paulcherian3680 Жыл бұрын
Praise the Lord brother 🙏🙏🙏
@CHRISTBLESSES Жыл бұрын
Amen 🙏
@justinpulikkan1 Жыл бұрын
Amen 🔥🔥🔥
@CHRISTBLESSES Жыл бұрын
Amen 🙏
@abrahammathew1589 ай бұрын
Amen God bless you ❤️❤️❤️❤️❤️
@CHRISTBLESSES9 ай бұрын
Thank you 👍
@rajeerajan8906 Жыл бұрын
PraiseGod God bless you
@CHRISTBLESSES Жыл бұрын
Thank you 🙏
@Nagarajan-tv2dh Жыл бұрын
Praisegod
@CHRISTBLESSES Жыл бұрын
Amen 🙏
@elsammapaul6880 Жыл бұрын
Thank god.bless this yourson to give you tomany
@CHRISTBLESSES Жыл бұрын
Thank you 👍
@pvvarghese-po5hi11 ай бұрын
Wonderful, Amazing. May jesus bless you and guide you in your future career. All prayers Bro. ❤
@CHRISTBLESSES11 ай бұрын
Thank you so much
@tomd1731Ай бұрын
Jesus bless you & family abundantly
@CHRISTBLESSESАй бұрын
Thank you 👍
@sharonfrancis1157 Жыл бұрын
Amen Halleluya Hossana🙏🙏🙏
@CHRISTBLESSES Жыл бұрын
Amen 🙏
@AryanheinzJaime Жыл бұрын
Hi brother it's really inspiring, impressive. May God bless you abundantly..,.
@CHRISTBLESSES Жыл бұрын
Thank you so much 🙂
@chackokutty2844 Жыл бұрын
hallelujah ,praise the lord
@CHRISTBLESSES Жыл бұрын
Amen 🙏
@rachaljames2132 Жыл бұрын
God bless you brother 👍🙏🙏🙏
@CHRISTBLESSES Жыл бұрын
Thank you
@maneeshkannur4444 Жыл бұрын
God bless you 🙏
@CHRISTBLESSES Жыл бұрын
Thank you 👍
@adonmusics4385 Жыл бұрын
God bless you 🙏🏿
@CHRISTBLESSES Жыл бұрын
Thanks 👍
@Godwin-zm9zo Жыл бұрын
❤️❤️❤️🙏
@CHRISTBLESSES Жыл бұрын
🙏🙌👍
@KamlaDhamam-dp2gp Жыл бұрын
Hello brother 👋
@CHRISTBLESSES Жыл бұрын
Hello 👋
@Ziyad_Ibrahim_ministry Жыл бұрын
helo
@Ziyad_Ibrahim_ministry Жыл бұрын
helo God bless you
@JESUS.is.GOD._ Жыл бұрын
യേശു ദൈവം അല്ല എന്ന് പറയുന്നവരോടുള്ള (especially muslims ) മറുപടി ആണ് ചുവടെ. I hope it will help you യേശുവിന്റെ ജനനത്തിന് അവന്റെ അസ്തിത്വവുമായി യാതൊരു ബന്ധവുമില്ല. സൃഷ്ടിയ്ക്കും അവൻ സൃഷ്ടിച്ച എല്ലാത്തിനും മുമ്പ് അവൻ നിലനിന്നിരുന്നു. 👉 എബ്രായർ 1:10 അവൻ പുത്രനോട് പറയുന്നു: “ആദിയിൽ, കർത്താവേ, അങ്ങ് ഭൂമിക്ക് അടിത്തറയിട്ടു, നിങ്ങളുടെ കൈകൊണ്ട് ആകാശത്തെ സൃഷ്ടിച്ചു. 👉കൊലൊസ്സ്യർ 1:16-17 എന്തെന്നാൽ, സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യവും അദൃശ്യവുമായ സിംഹാസനങ്ങളോ ആധിപത്യങ്ങളോ അധികാരങ്ങളോ അധികാരങ്ങളോ എല്ലാം അവനാൽ സൃഷ്ടിക്കപ്പെട്ടു. എല്ലാം അവനിലൂടെയും അവനുവേണ്ടിയും സൃഷ്ടിക്കപ്പെട്ടതാണ്. അവൻ എല്ലാറ്റിനും മുമ്പുള്ളവനാണ്, എല്ലാം അവനിൽ അടങ്ങിയിരിക്കുന്നു. ദൈവം എങ്ങനെ ഒരു മനുഷ്യനാകും? 👉ദൈവത്തിന് മനുഷ്യനാകാൻ കഴിയുന്നില്ലെങ്കിൽ അവനെ സർവ്വശക്തൻ എന്ന് വിളിക്കരുത്.നമ്മുടെ ദൈവം സർവ്വശക്തനാണ് എന്തായിരുന്നു "ഉദ്ദേശ്യം" 👉 ഓരോ മനുഷ്യനും പാപിയാണ്. റോമർ 6:23 "പാപത്തിന്റെ ശമ്പളം മരണം, എന്നാൽ ദൈവത്തിന്റെ ദാനം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലുള്ള നിത്യജീവൻ ആകുന്നു." എല്ലാ പാപിയും മരിക്കണം. ഇവിടെ പരാമർശിച്ചിരിക്കുന്ന മരണം സ്ഥിരമായ മരണമാണ് (ദൈവത്തോടൊപ്പം ഒരു നിത്യജീവൻ ഉണ്ടാകില്ല) പഴയ നിയമത്തിൽ ആളുകൾ മൃഗങ്ങളെ ബലിയർപ്പിച്ചിരുന്നു, എന്നാൽ മൃഗങ്ങളുടെ ജീവൻ മറ്റൊരു മൃഗത്തിന് തുല്യമാണ്, അത് മനുഷ്യജീവിതത്തിന് തുല്യമല്ല. അതിനാൽ ഒരു മനുഷ്യൻ മരിക്കണം, പക്ഷേ ആ വ്യക്തി പാപരഹിതനും വിശുദ്ധനുമായിരിക്കണം, എന്നാൽ ഒരു മനുഷ്യനും പാപരഹിതനല്ല. ഒരു മനുഷ്യൻ മരിച്ചാലും അത് മറ്റൊരു മനുഷ്യജീവന് തുല്യമാണ്, എല്ലാ മനുഷ്യരാശിക്കും പ്രയോജനകരമല്ല. പാപരഹിതനും പരിശുദ്ധനും അനന്തമായ മഹത്വവുമുള്ളവൻ ദൈവമാണ്. ദൈവം നമ്മെ അത്രമാത്രം സ്നേഹിച്ചു, അവൻ തന്നെത്തന്നെ താഴ്ത്തി ഒരു മനുഷ്യനായിത്തീർന്നു, നമ്മുടെ സ്ഥാനത്തിനുവേണ്ടി മരിച്ചു, കാരണം ദൈവത്തിന് അനന്തമായ മഹത്വം ഉണ്ട്, അവന്റെ മരണം എല്ലാ മനുഷ്യർക്കും പ്രയോജനകരമാണ്. 👉യോഹന്നാൻ 1:1-ൽ ആദിയിൽ വചനം ഉണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു. 👉യോഹന്നാൻ 1:3,4 അവൻ മുഖാന്തരം സകലവും ഉളവായി; അവനെ കൂടാതെ ഉണ്ടാക്കിയതൊന്നും ഉണ്ടായിട്ടില്ല. അവനിൽ ജീവനുണ്ടായിരുന്നു, ആ ജീവിതം മുഴുവൻ മനുഷ്യരാശിയുടെയും വെളിച്ചമായിരുന്നു. അവൻ ഈ ഭൂമിയിൽ വന്നത് നമുക്ക് സ്വയം നൽകാനും നമ്മുടെ സ്ഥാനത്ത് മരിക്കാനും അവൻ പൂർണ മനുഷ്യനാകണം. പ്രവചനം പൂർത്തീകരിക്കാൻ അവൻ ഒരു കന്യകയിലൂടെ ജനിക്കാൻ തിരഞ്ഞെടുത്തു. യേശു പൂർണ്ണമായും ദൈവവും പൂർണ്ണ മനുഷ്യനുമായിരുന്നു. 👉യോഹന്നാൻ 2:19-ൽ യേശു അവരോടു പറഞ്ഞു: ഈ ആലയം നശിപ്പിക്കുവിൻ; അത് വീണ്ടും ഉയിർപ്പിക്കുമെന്ന് യേശു പറഞ്ഞു. ഒരു മനുഷ്യനും അങ്ങനെ പറയാൻ കഴിയില്ല, മരണത്തിന്മേൽ ഒരു മനുഷ്യനും അധികാരമില്ല. യേശുക്രിസ്തു ദൈവമാണ്. അവൻ ഏക കർത്താവും ഏക രക്ഷകനുമാണ് ✝️ 👉പ്രവൃത്തികൾ 4:12 രക്ഷ മറ്റാരിലും കാണുന്നില്ല, എന്തെന്നാൽ ആകാശത്തിൻ കീഴിൽ മനുഷ്യവർഗത്തിന് നാം രക്ഷിക്കപ്പെടാൻ മറ്റൊരു നാമവും നൽകപ്പെട്ടിട്ടില്ല.
@CHRISTBLESSES Жыл бұрын
Amen🙏
@sajuvarghese5975 Жыл бұрын
God Bless You
@CHRISTBLESSES Жыл бұрын
Thank you 🙏
@georgethomas6814 Жыл бұрын
God bless you
@CHRISTBLESSES Жыл бұрын
Thank You🙏
@ValleriyanDaniel Жыл бұрын
ആമേൻ ദൈവം മകനെ രക്ഷിക്കട്ടെ
@CHRISTBLESSES Жыл бұрын
Amen🙏
@snigdhasubhash60138 күн бұрын
Daivanamam mahathappedatte Nchan kozhikode districtilanu ente two brothersnum manasikaprayssamanu koodathe kadabharangal undu property sale cheyyanundu pratthikkaname
@CHRISTBLESSES7 күн бұрын
🙏
@jebajebakumar2340 Жыл бұрын
Praise the Lord
@CHRISTBLESSES Жыл бұрын
Amen🙏
@srk-tu3px Жыл бұрын
Ameen❤
@CHRISTBLESSES Жыл бұрын
Amen 🙏
@jonhappachery3843 Жыл бұрын
God Blessyou.brother.
@CHRISTBLESSES Жыл бұрын
Thank you
@rosammajoseph3967 Жыл бұрын
Praise you Jesus
@CHRISTBLESSES Жыл бұрын
Amen 🙏
@josemb5493 Жыл бұрын
Amen🙏🙏❤
@CHRISTBLESSES Жыл бұрын
Amen🙏
@PraveenKumar-kj1fn Жыл бұрын
God bless you Amen
@CHRISTBLESSES Жыл бұрын
Thank you 🙏
@mathewmj6478 Жыл бұрын
ഞാൻ വാതിൽക്കൽ വന്നു മുട്ടും ആരെങ്കിലും വാതിൽ തുറന്നു തന്നാൽ ഞാൻ ഉള്ളിൽ പ്രവേശിക്കും അവനോടൊപ്പം ഞാൻ ഭക്ഷണം കഴിക്കുകയും ചെയ്യും
@CHRISTBLESSES Жыл бұрын
Amen🙏
@rathamanipk3664 Жыл бұрын
ആയിരം നന്ദി അപ്പാ
@CHRISTBLESSES Жыл бұрын
Amen 🙏
@ambikathomas3074 Жыл бұрын
such a great testimony. Jesus loves you
@CHRISTBLESSES Жыл бұрын
Amen 🙏
@salammawilson59295 ай бұрын
മതം മനുഷ്യരുണ്ടാക്കി. കർത്താവായ യേശുക്രിസ്തു വഴിയും സത്യവും ജീവനും ആകുന്നു. ആ യേശു ക്രിസ്തു വിലൂടെ മാത്രമേ നമുക്കു ആത്മ രക്ഷ ലഭിക്കയുള്ളു. വിഗ്രഹാരാധന പാപം ആകുന്നു . യേശു ക്രിസ്തു വിന്റെ പ്രതിമയോ മറിയം എന്ന വ്യാജേന പിശാച് ആത്മാവാകുന്നു . അവൻ ഏതൊരു വിഗ്രഹത്തേയും നമസ്ക്കരിക്കാൻ ഉണ്ടാക്കി വെച്ചാൽ അതിൽ സാത്താന്റെ ശക്തി വ്യാപരിക്കും . ഏതൊരു വിഗ്രഹത്തേയും നമസ്ക്കരിക്കാൻ ഉണ്ടാക്കി വെച്ചു അതിനെ നമസ്ക്കരിച്ചാൽ ആ ജീവനുള്ള ദൈവത്തോടുള്ള പാപമാണു.
@CHRISTBLESSES5 ай бұрын
🙏
@francisthekkiniyath5842 Жыл бұрын
🙏🙏🙏👏👏👏👌👌👌👍👍👍
@CHRISTBLESSES Жыл бұрын
🙏👍🙌
@godblessu007 Жыл бұрын
Jesus ❤
@CHRISTBLESSES Жыл бұрын
🙌🙏👍
@emmanuelmanufacter7627 Жыл бұрын
ദൈവത്തിന് സ്തോത്രം
@CHRISTBLESSES Жыл бұрын
Amen 🙏
@JESUS.is.GOD._ Жыл бұрын
Amen❤
@CHRISTBLESSES Жыл бұрын
Amen🙏
@shajieapen111 ай бұрын
god bless you brother.
@CHRISTBLESSES11 ай бұрын
Thank you
@joannewilson977 Жыл бұрын
God bless your ministry and family. You didn't say anyone else came to faith from your family.