WATCH MORE VIDEOS : kzbin.info/www/bejne/Z3enYauMn7iFfZo
@GopiKallikkadu5 ай бұрын
❤
@rekhar40556 ай бұрын
ഞാനും ഇപ്പോൾ ഡിവോഴ്സ് ന്റെ ഒരു വേദനയിലൂടെ കടന്നു പോകുന്നു.. ഞാൻ കർത്താവിനെ അറിഞ്ഞത് ആണ് കാരണം.. 29ന് കോർട്ട് ഇൽ ചെല്ലണം.. പക്ഷെ ദൈവം അതിന് മുൻപ് എന്റെ ഭർത്താവിനെ സന്ദർശിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.. കാരണം ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടും ദൈവം ഓരോ ദിവസവും അത്ഭുതമായി കൈപിടിച്ച് നടത്തുന്നു.. എന്റെ ദൈവം മതിയായവൻ ആണ്...
@CHRISTBLESSES6 ай бұрын
🙏🙏
@RajeswariS-ew1uj6 ай бұрын
❤♥️❤️❤️
@RajeswariS-ew1uj6 ай бұрын
Praise the Lord 🌹🌹
@thomasmathew15246 ай бұрын
🙏🙏🙏👍❤️❤️
@ramanipk77586 ай бұрын
Karthav pravarthikkum🙏🏻
@keerthianil90297 ай бұрын
ഇത്രയും ചെയ്ത നമ്മുടെ ദൈവം വീട് തരതിരിക്കുമോ ദൈവം തൻ്റെ മഹത്വം വെളിപ്പെടുത്തും അമേൻ
@CHRISTBLESSES7 ай бұрын
Amen
@ValsammaTitus7 ай бұрын
ദൈവമേ പ്രിയ ദൈവദാസൻ ആഗ്രഹത്തെ സാധിപ്പിച്ചു nalkikodukkaname ഒരു കുഞ്ഞു വീട്. കർത്താവിനു വേണ്ടി orukkiyedutha ദാസനെ ദൈവം നൽകി തരും🙏🙏
@HEAVENLYMANNAMEDIA7 ай бұрын
therchayayum
@anniemathew51102 ай бұрын
കർത്താവിൻ്റെ നാമം മഹത്വപെടട്ടേ... ആമേൻ
@amminiantony99607 ай бұрын
🙏🙏🙏🙏പാസ്റ്റ റു ടെ യും ഭാര്യ യുടെ യും എല്ലാപ്രാർത്ഥന കളും യേ ശു കർത്താ വ് 🙏സാധിച്ചു കൊടുക്കണമേ 🙏🙏ആമേൻ 🙏പ്രാർഥി ക്കുന്നു 🙏🙏🙏🙏🙏🙏🙏
ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിന്ഗളോടുകൂടെയുണ്ട് എന്നു വാക്കു പറന്ഞ യേശുകത്താവു സഹായിക്കട്ടെദൈവദാസനെ
@CHRISTBLESSES7 ай бұрын
Amen 🙏
@UshakumariSK-ib7el7 ай бұрын
ആമേൻ. ഈ ദൈവദാസനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. നല്ല സാക്ഷ്യം. യേശു അപ്പാ ഈ ദൈവദാസന് നല്ലൊരു ഭവനം കൊടുക്കണേ അപ്പാ 🙏🙏🔥
@CHRISTBLESSES7 ай бұрын
Amen 🙏
@chinchumol.s.r.chinchiraje1386 ай бұрын
ഈ കർത്തൃ ദാസന്റെ എളിയ ആഗ്രഹം നടത്തുക മാത്രമല്ല, അദ്ദേഹത്തിന്റെ മക്കളും കുടുംബവുമായി ദൈവം നൽകുന്ന വീട്ടിൽ ഒരു ദിവസമെങ്കിലും സന്തോഷത്തോടെ കഴിയാൻ എന്റെ കർത്താവ് അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏻
@CHRISTBLESSES6 ай бұрын
Amen
@manjuvm75847 ай бұрын
ദൈവം അങ്ങയെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ ആമേൻ .
@CHRISTBLESSES7 ай бұрын
Thank you 👍
@jayasreek82037 ай бұрын
Amen 🙏
@HEAVENLYMANNAMEDIA7 ай бұрын
amen
@ajiplaceevide92465 ай бұрын
God bless u....
@LilaySunny6 ай бұрын
അവസാനം വരെ സഹിച്ചുനിൽക്കുന്നവൻ രക്ഷപ്രഭാപിക്കും🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@CHRISTBLESSES6 ай бұрын
Amen 🙏
@dasandaniel84817 ай бұрын
യേശുവിൽ അനുഗ്രഹിക്കപ്പെട്ട പ്രിയ കർതൃദാസൻ്റെ ആഗ്രഹം യേശു നടത്തി തരുവാൻ പ്രാർത്ഥിച്ചുകൊള്ളുന്നു.
@CHRISTBLESSES7 ай бұрын
Amen 🙏
@rajisudhirraji14546 ай бұрын
ഇത്രയും നടത്തി തന്ന ദൈവം ബാക്കി കൂടെ പ്രതീക്ഷക്കപ്പുറം ചെയ്ത് തരും. എൻ്റെ ദൈവത്താൽ എല്ലാം സാധ്യം'ആഴിമേൽ നടന്നു ആകാശം തുറന്ന സർവ്വശക്തൻ.👏👏🔥🔥
@CHRISTBLESSES6 ай бұрын
Amen
@simonkumar27966 ай бұрын
കർത്താവ് നിങ്ങളുടെ കൂടെയുണ്ട് 10 സെന്റ് വസ്തുവും നല്ല വീടും കർത്തതാവ് തരും
@CHRISTBLESSES6 ай бұрын
Amen 🙏
@bijusalappy80487 ай бұрын
കർത്താവേ കരുണ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻
@CHRISTBLESSES7 ай бұрын
Amen
@pushparadha71107 ай бұрын
Glory to God good testimony
@CHRISTBLESSES7 ай бұрын
Amen
@surendranpr26147 ай бұрын
മനസ്സിൽ ആണ് ദൈവം ദൈവ ചിന്ത വികസിപ്പിക്കാൻ ആണ് ആരാധന ആലയങ്ങൾ. താങ്കൾ ദുർചിന്തകൾ വിട്ട് ദൈവത്തെ സ്വീകരിച്ചു. നന്ദി.❤
@CHRISTBLESSES7 ай бұрын
Amen 🙏
@jessychakkapan6516 ай бұрын
Glory to You God 🙏🙏🙏❤❤❤🌷🌷🌷
@CHRISTBLESSES6 ай бұрын
Amen 🙏
@Mary-ds4xc7 ай бұрын
ദൈവം അങ്ങയുടെ പ്രാർത്ഥന കൈകൊള്ളുമാറാകട്ടെ,ആമേൻ
@CHRISTBLESSES7 ай бұрын
Amen
@MallikaK-gg1oi7 ай бұрын
ഒരുവൻ എന്നെ അനുഗമിക്കുന്നു എങ്കിൽ സ്വന്തമായതു എല്ലാം നഷ്ടപ്പെട്ടാലും അതെല്ലാം പിന്നെ നൂറു മടങ്ങു ലഭിക്കും എന്ന് ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഈ ചെറിയ ആഗ്രഹം ദൈവം എത്രയും വേഗം നടത്തിത്തരും. 🙏🙏🙏🙏🙏
@CHRISTBLESSES7 ай бұрын
Amen
@ambikap46617 ай бұрын
Jesus.. Thanku.. May God give a blessed home
@CHRISTBLESSES7 ай бұрын
Amen
@starway90396 ай бұрын
എന്റെ കർത്താവിന്റെ വരവ് ആസ്സന്നമായി.. ഹല്ലേലുയ.. 🙏🏻
@CHRISTBLESSES6 ай бұрын
Amen
@smithanair46317 ай бұрын
Dear pastor Our prayers are with you and your family. God bless you abundantly Amen 🎉🎉🎉🎉
@CHRISTBLESSES7 ай бұрын
Thank you 👍
@josephkx77216 ай бұрын
ചോദിക്കുവിൻ നിങ്ങൾക്ക് നല്കപ്പെടും എന്നരുൾചെയ്ത യേശുനാഥൻ നമ്മുടെ മനസ്സറിയുന്ന നല്ല ദൈവമാകയാൽ നാം ചോദിക്കാതെ തന്നെ നമുക്കാവശ്യമുള്ളവ നല്കുമെന്ന ഉറപ്പുണ്ട്. സഹോദരന്റെ ആവശ്യം കണിശ്ശമായും നിവർത്തിക്കപ്പെടും ആയതിനായി ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും ഉറപ്പായുമുണ്ടാകും. ഒത്തിരി സ്നേഹത്തോടെ ,
@CHRISTBLESSES6 ай бұрын
Amen 🙏
@gopika53995 ай бұрын
God bless you in jesus name
@CHRISTBLESSES5 ай бұрын
Thank you
@aleyammakg53696 ай бұрын
God bless your family ❤❤❤❤
@CHRISTBLESSES6 ай бұрын
Thank you 🙏
@minimol62897 ай бұрын
Praise the Lord. Sthothram. Thank you Jesus for the blessed testimony. MAY GOD BLESS YOU PASTOR 🙏
Pasterinte agraham pole swargathile dhaivam nadathum.Amen Amen Amen
@CHRISTBLESSES7 ай бұрын
Amen 🙏
@Denzia76 ай бұрын
എന്നെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ പുസ്തകം. 'ഇതാ അത്ഭുതങ്ങളുടെ താക്കോൽ '.ഞാനും കത്ത് എഴുതിയിരുന്നു മറുപടി കിട്ടിയില്ല.എൻ്റെ അനുഭവത്തിൽ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മനുഷ്യൻ ആണ് Brother P.G Varghese ❤ 2005ഇൽ(15വയസ്സ്) SSLC പരീക്ഷ റിസൾട്ട് ന് വേണ്ടി wait ചെയ്ത് ഇരിക്കുമ്പോൾ ആണ് എൻ്റെ അമ്മയ്ക്ക് ഈ പുസ്തകം കിട്ടുന്നത്.കണക്ക് പരീക്ഷക്ക് 5ആം ക്ലാസ്സ് മുതൽ മോശം ആയി തീർന്ന എനിക്ക് പത്താം ക്ലാസ്സ് അർദ്ധ വാർഷിക പരിക്ഷയ്ക്കും മോഡൽ പരീക്ഷക്ക് 5മാർക്കിൽ കൂടുതൽ ഉണ്ടായിട്ടില്ല.അവസാനം sslc കണക്ക് പരിക്ഷൈക്ക് ഉൾഭയത്തോടെ പരീക്ഷക്ക് ഹാളിൽ കയറി question paper കണ്ട് വലത്തേ പരിഭ്രമിച്ചു തൊട്ടടുത്ത് ഇരിക്കുന്ന കുട്ടിയോട് ഹെൽപ് cheyyumonnu ചോദിച്ച്.അവർ പരീക്ഷ എഴുതുന്ന തിരക്കിൽ ആയിരുന്നു.എൻ്റെ kannuneeru കൊണ്ട് പരിക്ഷപെപർ നനഞ്ഞു!! അങ്ങനെ പരീക്ഷ തോൽവി ഭയന്ന് ഇരിക്കുമ്പോൾ ആണ് ഈ അത്ഭുത പുസ്തകം എൻ്റെ അടുത്ത് വരുന്നത്!ഞാൻ അതിൽ പറഞ്ഞപോലെ അനുതപിച്ച് വിശ്വാസ പൂർവം സർവ്വശക്തൻ വിശ്വസിച്ചു പ്രാർത്ഥിച്ച്...ഒടുവിൽ Resul വന്ന ദിവസം വൈകിട്ട് അമ്മ result nokki vilichu paranju.ഞാൻ കണക്ക് ഉൾപെടെ എല്ലാ വിഷയങ്ങൾക്കും പാസ് ആയിരിക്കുന്നു എന്നു!!!❤ഞാൻ ദൈവത്തെ സ്തുതിച്ചു. പത്താം ക്ലാസ്സ് പരജയപെട്ട് പഠിപ്പ് അവസാനിപ്പിക്കേണ്ടിരുന്ന എന്നെ എൻ്റെ ഈശോ അനുഗ്രഹിച്ചു ആസിർവ്ദിച്ച് തുടർന്ന് +2,ഡിഗ്രീ,P.G, B.Ed, M.Phil, SET എന്നീ വിദ്യാഭ്യാസ യോഗ്യതകൾ നൽകി എൻ്റെ നാഥൻ എന്നെ അനുഗ്രഹിച്ചു..ഇന്ന് ഞാൻ ഒരു സ്കൂളിലെ താൽക്കാലിക അധ്യാപിക ആണ്.സ്ഥിര ജോലിക്ക് വേണ്ടി prarthikkunnumundu.ജീവിതത്തിൽ എവിടെയും ഏത്താവൽ ആയി ഇരുൾ അടഞ്ഞു പോകേണ്ടി ഇരുന്ന എൻ്റെ ജീവിതത്തെ ദൈവാനുഗ്രഹം നിറച് കൈ പിടിച്ച് ഉയർത്തിയ ഞാൻ ഇന്നും ഹൃദയത്തില് ഈശോയോടൊപ്പം തന്നെ ഇടം കൊടുത്തിരിക്കുന്ന വലിയ മനുഷ്യൻ ആണ് സഹോദരൻ P.G Varghese❤❤❤ അദ്ദേഹം കത്തിച്ച തീ ആണ് ഇന്നും എൻ്റെ വെളിച്ചം ...എൻ്റെ കർത്താവ്!എൻ്റെ നാഥൻ എന്നെ ഒരിക്കലും കൈ വിടില്ല എന്ന വിശ്വാസം കൈമുതലായി ഞാൻ ഇന്നും ജീവിക്കുന്നു.ബുദ്ധിക്കും യുക്തിക്കും ശക്തിക്കും സാധിക്കാത്ത എതൊരു കാരിയവും എൻ്റെ സർവ്വ ശക്തനു സാധ്യമാണ് എന്നു പഠിപ്പിച ദൈവ ദാസൻ Brother P.G Varghese നെ ആരെങ്കിലും എൻ്റെ ഈ അനുഭവം അറിയിക്കണ 😊❤🙏🙏🙏🙏🙏
@CHRISTBLESSES6 ай бұрын
Praise God 🙏
@celinechacko40492 ай бұрын
Excellent testimony. God bless
@CHRISTBLESSES2 ай бұрын
Thanks 🙏
@shanthammaeasow95087 ай бұрын
Thank you pastor may god give a blessed home
@CHRISTBLESSES7 ай бұрын
Amen 🙏
@roothkanmony44337 ай бұрын
Praise the lord amen God bless you pastor please pray for my family 🙏🙏
@CHRISTBLESSES7 ай бұрын
Amen 🙏
@deepasaji90726 ай бұрын
God bless you dear
@CHRISTBLESSES6 ай бұрын
Thank you!
@ajiplaceevide92465 ай бұрын
Hai❤️
@jessybunty61317 ай бұрын
Glory to God 🙏❤
@CHRISTBLESSES7 ай бұрын
Amen
@dr.sreedevimkhomeodoctor49537 ай бұрын
Pr do you remember me. My native place at Thrissur. I am sreedevi. 2005 to 2011 I was a student of homoeopathic medical college calicut. You have told about god and your story. I went your home to see you your wife. No result found. Really iam very happy now god united both of you at his time. May god bless you.
@CHRISTBLESSES7 ай бұрын
Amen
@vigivarghesekozhikode6 ай бұрын
സാക്ഷ്യം കേട്ടു. ദൈവം രക്ഷിച്ച വിധങ്ങൾക്കായും ഉപയോഗിക്കുന്ന വിധങ്ങൾക്കായും നന്ദി
@CHRISTBLESSES6 ай бұрын
Amen
@jacobmatthew78897 ай бұрын
Praise the Lord 🙏 Blessed testimony,I am praying for you God bless you.
@CHRISTBLESSES7 ай бұрын
Thank you
@shirlyjosemon4377 ай бұрын
Very good testimony. God bless you.
@CHRISTBLESSES7 ай бұрын
Thank You
@leenasugunan8757 ай бұрын
ആമേൻ ❤❤
@CHRISTBLESSES7 ай бұрын
Amen 🙏
@bijukbabybijukbaby44847 ай бұрын
കർത്താവ് സഫലമാക്കട്ടെ
@CHRISTBLESSES7 ай бұрын
Amen 🙏
@prasanthss99252 ай бұрын
Veedu Yeshu Appan Tharum 💯💖🙌🏻🙌🏻🙌🏻🙌🏻
@CHRISTBLESSES2 ай бұрын
🙏
@thomasmathew6316Ай бұрын
എൻ്റ് നാവ് നിൻ്റ് നീതിയെയും നാൾ തോറും നിൻ്റ്റ് സ്തുതിയെയും വാഴ്ത്തും,ദൈവം മഹോന്നതൻ
@CHRISTBLESSESАй бұрын
Amen
@Sunilkumar-gu6ie6 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി ❤️
@CHRISTBLESSES6 ай бұрын
Amen 🙏
@MallikaK-gg1oi7 ай бұрын
നമ്മൾ ഈ ലോകത്ത് വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ല.കുടുംബം, മക്കൾ, സാമ്പത്തു ഇതെല്ലാം ദൈവം പിന്നീട് തന്നതാണ്. ഇതൊന്നും നമുക്ക് സ്വന്തം അല്ല. നമ്മുടെ സ്വന്തം ദൈവം മാത്രമാണ്. അതിനാൽ ദൈവത്തെ മാത്രം മുറുകെ പിടിച്ചു ജീവിക്കുക. നിന്റെ കൈ കൊണ്ട് ഉണ്ടാക്കാത്ത വീട്, നീ കുഴിക്കാത്ത കിണർ, നീ നാട്ടുണ്ടാക്കാത്ത വൃക്ഷം ഇതിൽ നിന്നൊക്കെ നിനക്ക് ആവശ്യമുള്ളത് തരും എന്ന് ദൈവം വചനത്തിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. അതാണ് ഇപ്പോഴും നിങ്ങളുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്റെ ജീവിതത്തിലും എനിക്കും വീട്, വസ്തു ഒന്നും ഇല്ല ഞാനും വാടകക്ക് താമസിക്കുന്നു. ഞാനും ഒരു ഹിന്ദു ഭക്ത ആയിരുന്നു. ഇപ്പോൾ 18 വർഷമായി എന്റെ ഈശോയെ ഞാൻ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു.
@CHRISTBLESSES7 ай бұрын
Praise God
@Sheeja7637 ай бұрын
God bless you brother
@CHRISTBLESSES7 ай бұрын
Thank You
@beenavimal5917 ай бұрын
All things are possible with God 🙏🏻🙏🏻
@CHRISTBLESSES7 ай бұрын
Amen
@ShajiCm-s3q6 ай бұрын
യേശു നാമം മഹത്വപ്പെടട്ടെ ആമേൻ അശോകേട്ടനിലൂടെ ആയിരങ്ങൾ ജ്ജാനം സ്വീകരിക്കട്ടെ. ആമേൻ ഇദ്ദേഹത്തിൻ്റെ സ്വപ്നങ്ങൾ ഈശോ സാധിച്ചു കൊടുക്കട്ടെ ആമേൻ ഈശോ
@CHRISTBLESSES6 ай бұрын
Amen
@SINIMMmaniyoth-vm2wj6 ай бұрын
യേശുവേ സോത്രം എനിക്ക് 2 മക്കളെ തന്നു ആമേൻ എനിക്ക് നല്ല ജോലി തന്നു ആമേൻ
@CHRISTBLESSES6 ай бұрын
🙏
@prasanthss99252 ай бұрын
Hallelujahh 💖🥰🙌🏻💯
@CHRISTBLESSES2 ай бұрын
Amen 🙏
@bridgetjacob72337 ай бұрын
May God grant your desire
@CHRISTBLESSES7 ай бұрын
Amen 🙏
@amminiantony99607 ай бұрын
🙏യേശുവേ അഭയം കൊടുക്കണമേ ❤️കൂടെ നടക്കണമെ🙏കാ ത്തോളണ മേ 🙏🙏🙏🙏🙏
@CHRISTBLESSES7 ай бұрын
Amen
@shyla43606 ай бұрын
ആമേൻ
@CHRISTBLESSES6 ай бұрын
Amen 🙏
@leelaphilip86786 ай бұрын
Nalla episode christhuvine sakshikkunna vyakthi
@CHRISTBLESSES6 ай бұрын
🙏👍
@achammakurian68727 ай бұрын
God bless you brother and your family.
@CHRISTBLESSES7 ай бұрын
Thank you 👍
@mathewvarghese40947 ай бұрын
Pastor God bless you. I am same age of you
@CHRISTBLESSES7 ай бұрын
Thank you 👍
@alexpappachan49797 ай бұрын
Blessed testimony. May God bless
@CHRISTBLESSES7 ай бұрын
THANK YOU
@AswathyJacobAshu3 ай бұрын
Glory of god 🙏🙏🔥
@CHRISTBLESSES3 ай бұрын
Amen 🙏
@alexander.mdeluxraj.a35067 ай бұрын
ഉള്ളവൻ ഇല്ലാത്തവന് കൊടുക്കട്ടെ യേശു
@CHRISTBLESSES7 ай бұрын
Amen
@houseofprayer-q3q3 ай бұрын
Amen👏🏻
@CHRISTBLESSES3 ай бұрын
Amen 🙏
@ramanijacob27857 ай бұрын
God bless🙏
@ramanijacob27857 ай бұрын
Nothing impossible to God //:God is Love ❤️
@CHRISTBLESSES7 ай бұрын
Thank You
@nandithakishore32107 ай бұрын
എന്റെ ഭർത്താവ് വിന്റെ മദ്യ ബണം മാറാൻ പ്രാർത്ഥിക്കണം 🙏🏻 എനിക് വീടിന്റ ആദരം നടക്കാൻ സാമ്പത്തികം ഉണ്ടാകാൻ മോൾക്ക് ഗവണ്മെന്റ് നഴ്സിംഗ് കോളേജിൽ അഡ്മിഷൻ കിട്ടാൻ പ്രാർത്ഥിക്കണം വാടക വീട്ടിൽ ആണ് താമസിക്കുന്നത് 🙏🏻🙏🏻🙏🏻
@CHRISTBLESSES7 ай бұрын
🙏👍
@mathewjohn80327 ай бұрын
Praise the Lord
@CHRISTBLESSES7 ай бұрын
Amen
@fshs19497 ай бұрын
God bless you Pastor.
@CHRISTBLESSES7 ай бұрын
Thank you 🙏
@sunilKumar-yi8fq5 ай бұрын
പാപികളെ രക്ഷിക്കണയേശു
@CHRISTBLESSES5 ай бұрын
🙏
@ammanikuttymathew7 ай бұрын
ഗോഡ് ബ്ലെസ് you🙏👍
@CHRISTBLESSES7 ай бұрын
Thank you 👍
@ammanikuttymathew7 ай бұрын
Thanks❤️🙋♀️
@ShinuChaithram6 ай бұрын
Daivam anugrahikatea..
@CHRISTBLESSES6 ай бұрын
Thank you 👍
@sosammababy29377 ай бұрын
Pastor Dhaivamaya karthave thangalku nalla oru bhavanam oruki tharum. Dhaivam dharalamayi ningale anugrahikate
@CHRISTBLESSES7 ай бұрын
Thank You
@ranireji4667 ай бұрын
Amen,❤❤❤❤
@CHRISTBLESSES7 ай бұрын
Amen 🙏
@ludhiyarajesh34147 ай бұрын
❤Ammen
@CHRISTBLESSES7 ай бұрын
Amen
@dilsyalex15276 ай бұрын
വീട് ന്റെ കാര്യം കിട്ടും 👍🙏🙏🙏🙏
@CHRISTBLESSES6 ай бұрын
🙏👍
@rosymathew1757 ай бұрын
God is love
@CHRISTBLESSES7 ай бұрын
Amen o
@annammamathai33777 ай бұрын
Praise the loving God Jesuses Christ❤❤❤
@CHRISTBLESSES7 ай бұрын
Amen 🙏
@AnandhamJose7 ай бұрын
God bless you
@CHRISTBLESSES7 ай бұрын
Thank You
@EmilySaraJohn7 ай бұрын
God bĺess you
@CHRISTBLESSES7 ай бұрын
Thank you 👍
@premsondavid45797 ай бұрын
God's Grace
@CHRISTBLESSES7 ай бұрын
Amen
@remanptpl21277 ай бұрын
🙏 PRAISE THE LORD 🙏
@CHRISTBLESSES7 ай бұрын
Amen
@ameeshas12207 ай бұрын
Amen Amen Amen❤❤
@CHRISTBLESSES7 ай бұрын
Amen
@amthomas94167 ай бұрын
Jesus amen❤
@CHRISTBLESSES7 ай бұрын
Amen
@HeavenlyFeel-Ajeesh-NTA7 ай бұрын
Amen
@CHRISTBLESSES7 ай бұрын
Amen
@beenasjacob93667 ай бұрын
🙏🙏
@CHRISTBLESSES7 ай бұрын
👍🙏
@leelamathomas16 ай бұрын
Christ is came forto save human Ata from evil and give everlasting life He over come death as He due to our beliveness fo christ it is not a matam change of human heart with full of gods love become fearless to face any probles with the precence of lord I could pull my life
@CHRISTBLESSES6 ай бұрын
Amen 🙏
@vineesheasy49944 ай бұрын
Ee dhaivadasante number undo
@CHRISTBLESSES4 ай бұрын
+91 97474 07717
@sunilKumar-yi8fq5 ай бұрын
യേശു അത്ഭുതങ്ങളുടെ ദൈവം
@CHRISTBLESSES5 ай бұрын
Amen
@AbrahamMani-sy7lx6 ай бұрын
40:04 How do we send some money to this pastor for his home he want , can you reply here an bank account number with IFSC code in your own name
@CHRISTBLESSES6 ай бұрын
Please contact to this number +91 97474 07717
@dileepchris44787 ай бұрын
👍❤️
@CHRISTBLESSES7 ай бұрын
🙏
@alexjohn22004 ай бұрын
🙏🙏🙏🙏🙏🙏👍👍
@CHRISTBLESSES4 ай бұрын
🙏👍
@mathewvarghese90747 ай бұрын
🎉🎉🎉
@CHRISTBLESSES7 ай бұрын
👍🙏
@babukuttykg43417 ай бұрын
AmeN
@CHRISTBLESSES7 ай бұрын
Amen
@Yoyav-dg7or7 ай бұрын
🙏🙏❤❤👏👏
@CHRISTBLESSES7 ай бұрын
🙏
@sunflower787 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@CHRISTBLESSES7 ай бұрын
🙏🙌
@christochiramukhathu46167 ай бұрын
എനിക്ക് തോന്നുന്നത് താങ്കളുടെ സാക്ഷ്യത്തിന് സമയം തികഞ്ഞില്ല എന്നാണ്. പല കാര്യങ്ങളും പറയാൻ വിട്ടു പോവുകയോ അപൂർണമോ ആണ്. നിങ്ങളുടെ ഉടമസ്ഥതയിലുള്ള വീട് എങ്ങനെയാണ് ഭാര്യക്ക് മകനുവേണ്ടി എഴുതി കൊടുക്കാനുള്ള അധികാരം ഉണ്ടായത്? അതോ അത് താങ്കളുടെ വീട് അല്ലായിരുന്നോ? ദൈവം താങ്കളുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെ താങ്കൾക്ക് നൽകട്ടെ. ആമേൻ.
@CHRISTBLESSES7 ай бұрын
👍🙏
@SanthammaMohanan-h1r5 ай бұрын
StottramAmen
@CHRISTBLESSES5 ай бұрын
Amen
@babumavaliparambath19747 ай бұрын
❤❤❤❤❤
@CHRISTBLESSES7 ай бұрын
🙏
@antop.l40626 ай бұрын
യേശുവിൽ ജീവിക്കുക'കൊള സോസ് 2/6 , യേശു ഇന്നും ജീവിക്കുന്നു