നഥാന്യമോൾക്ക് എന്നും എപ്പോഴും ദൈവാനുഗ്രഹങ്ങൾ കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു എന്ന തിരുവചനം നമ്മെ പഠിപ്പിക്കുന്നു. നഥാന്യ മോൾ എന്ന മാലാഖക്കുട്ടിക്ക് ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ.മാതാപിതാക്കളും അനുഗ്രഹീതരാകുന്നു. ആശംസകൾ