മകളെ ഒരു പെൺവാണിഭക്കാരന് വിവാഹം ചെയ്ത് കൊടുത്ത, മൂത്ത മകനെ മരുമകൻ പറയുന്നത് കേട്ട് അവിശ്വസിച്ച, ഇളയ മകനെ അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി സെമിനാരിയിലയച്ച അപ്പച്ചനെപ്പറ്റി സൂഷ് ഗോപീടെ ക്യാരക്ടർ പറയുവാ, ഭാഗ്യം വേണം ആ അപ്പച്ചന്റെ മോനാവാൻ എന്ന്. 😅
@anjuanjuzz3001 Жыл бұрын
😂😂
@rajith240 Жыл бұрын
😂😂😂😂😂
@since1year731 Жыл бұрын
😂oolan
@CinemakkaranRiyas Жыл бұрын
😂😂
@athirapjoy3876 Жыл бұрын
😅😅😅
@jintuvshaji Жыл бұрын
സ്വന്തം അമ്മയെ പൊന്ന് പോലെ നോക്കാൻ കല്യാണം കഴിച്ച ജോസഫ് വടക്കൻ after mrge, അമ്മേ വിട്ടിട്ട് ഭാര്യ വീട്ടിൽ പോയി താമസിക്കും
എന്നാലും ഒരു ക്യാപ്റ്റൻ അച്ഛനും രണ്ട് തടിമാടൻ ആങ്ങളമാരും ഉണ്ടായിരുന്നിട്ടും ഇങ്ങനൊരു വൃത്തികെട്ടവനെ തന്നെ മോൾക്ക് വേണ്ടി കണ്ടു പിടിച്ച ഇവരെയൊക്കെ എന്ത് പറയാനാ 😂
@blackcats19224 күн бұрын
Nanum ath aaloyichu..saikumara theerumanichal pinney brothers ant cheyyum..saikumar enna appan charrectorinan nal adi kodukkendath.
എന്തോന്ന് comedy ഇന്നത്തെ ഊള പടങ്ങൾ ഒക്കെ എടുത്തു ചവറ്റു കുട്ടയിൽ ഇടണം 🤮🤮🤮🤮 കുറെ കൂറ പ്രകൃതി പടങ്ങൾ 🤧🤧
@HA-rl4fz Жыл бұрын
true , njan 12th ayirunni.. entrance class cut cheyth rand thavana ith Kanan poyi.. annoke ith super ayi thonni.. inn kanumbo full cringe and bgm loka tholvi
@M._A._Z Жыл бұрын
@@HA-rl4fzsarathkumar bgm is nice
@RR-gr1ni3 ай бұрын
Thumbnail maati le😂😂😂 convincing star 🔥
@thebrownboe3 ай бұрын
ട്രെൻ്റിന് ഒരു വർഷം മുമ്പേ സഞ്ചരിച്ച അണ്ണൻ 😂🔥 #illuminati confirmed
@prd__5894 Жыл бұрын
Uff the amount of effort gone into editing this..u deserve more views
@DumbFlicks Жыл бұрын
Thank you 😊
@aniljoseph89012 жыл бұрын
ലാസ്റ്റ് 2 മിനുട്ട് ഒരു നോളൻ പടം പോലെ Laila o Laila, aarattu x, monster എല്ലാം ഒരുമിച്ച് വന്നു..കിടു സാനം
@DumbFlicks2 жыл бұрын
😊
@chunkzzzyoutubechannel58152 жыл бұрын
ഉദയകൃഷ്ണ യുടെ സ്ക്രിപ്റ്റ് ആണ് അതാണ്
@ananthuleoz8882 Жыл бұрын
നോളൻ പടമോ?😢
@darsanapramod Жыл бұрын
@@chunkzzzyoutubechannel5815 UKRI
@aromalal5083 Жыл бұрын
Matta oorgai connection...
@nandhu66653 ай бұрын
Convincing star🔥suresh krishna😂
@Sadiksalim9410 ай бұрын
ഇതിൽ ഏറ്റവും വെറുപ്പിച്ച ക്യാരക്ടർ സുരാജിന്റെയാണ് അസ്സഹനിയാമായിരുന്നു 🙏
@RamAliChristo6 ай бұрын
അത് ക്രിസ്റ്റി ആണ് 😂😂😂
@Games_Arena5 ай бұрын
Sathym
@sayanth0753 ай бұрын
@@RamAliChristoഅത് ഇക്കച്ചി ഫാൻസിന്😂
@LuciferMorningstar-ug3ys3 ай бұрын
Convincing star നു fans ആരുമില്ലേ?❤
@davidgrace68953 ай бұрын
Ah indalo ni evide eri njan baki fans ne kutti veram
@amalraj2329 Жыл бұрын
Kanihayude aa dialogue koode cherkkanamayirunnu 😂"police ne pedich nilavarayil olichirikunna oru bheeru allente ichayan...ayal pandek pande naad vittitundavum"😂😂
@kasinad8472 Жыл бұрын
12:16 എജ്ജാതി thinking😂🤣👏😵
@sihfbns Жыл бұрын
I thought the same when I saw the movie
@alidadorin1360 Жыл бұрын
The Fifty Shades reference was so unexpected😅🔥🖤
@blackpanther6325 Жыл бұрын
timestamp???
@alidadorin1360 Жыл бұрын
@@blackpanther6325 10:17😂
@xaxnxoxnxyxmxoxuxsxx3 ай бұрын
😏
@adamlenko2 ай бұрын
my god i can't breathe😭
@xaxnxoxnxyxmxoxuxsxx2 ай бұрын
@@adamlenko RIP in advance
@AMAL-cu2on Жыл бұрын
അളിയൻ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലും ആയിട്ട് വരാം. Dont trust bro😂👍
@DumbFlicks Жыл бұрын
😂
@Aadya741-h4i Жыл бұрын
@5:12 to 5:48... A bow to u fr ur observation n editing ..omg 😳😳 just superb
@cjgta7869 Жыл бұрын
എനിക്ക് ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു character SARATH KUMAR. പിന്നെ അയാളുടെ BGM🔥
Ennaalum A10 orakke alle samsaarikkanathu? Appo kaelkkillae?
@RANI-wv2iq Жыл бұрын
Your videos are just wow brother. Njn ee aduth aan ningalde channel kandu thudangiyath. Ipo addicted aayi. Waiting for more videos.
@DumbFlicks Жыл бұрын
Thank you bro 😊
@sarath95522 жыл бұрын
എനിക്ക് ഇഷ്ടം ആയി നിങ്ങളുടെ channel... ഇനിയും ഒത്തിരി സിനിമകൾ ഇത് പോലെ പ്രതീക്ഷിക്കുന്നു.... ഒരു വകതിരിവ് ഒത്തിരി super star fans ഉണ്ട് പക്ഷെ അവരെ ഒന്നും കണക്കില് എടുക്കാതെ എല്ലാരെയും roast ചെയ്യണം
@DumbFlicks2 жыл бұрын
ഇടം വലം നോക്കാതെ ചെയ്തിരിക്കും 😊
@indianhorror Жыл бұрын
chirichu marichu bro...pandu war and love kanda enjoyment and chiris brotherinte channelinnu kitti. Keep up the great work.
@AlanChacko-ln7el Жыл бұрын
Machuuu roasting okke seeen ayyind....❤.....arratu,ittimani, white ee padangal koodi cheyy 😂 polliakkum mahn..🔥🔥🔥
@shivabhadhraeshwar142 жыл бұрын
നന്നായിട്ടുണ്ട് ബ്രോ.... Keep going....your new subscriber
@DumbFlicks2 жыл бұрын
Thank you for your time bro. 😊
@rechurose3 ай бұрын
Convincing star😄😄
@aswinmohanan4427 Жыл бұрын
10:16 50 shades of Joseph vadakkan 😂 wtf
@DumbFlicks Жыл бұрын
😂
@darsanapramod Жыл бұрын
Njaan vicharich glitch ayathanen 😂
@sanantonygeorge Жыл бұрын
🤣🤣🤣
@sreeragh46042 жыл бұрын
Ivide varaan korech late aayi . NICE videos brother 👏💖
@DumbFlicks2 жыл бұрын
Thank you brthr 😊
@sonudawson3468 Жыл бұрын
0:19 Hate glasses nnu parenjappo njn karuthy cooling glass veykathe don aayond pareyunne aakumnnu.
@milkgukk.976 ай бұрын
Njnmmm😂😂
@darsanapramod Жыл бұрын
11:35 Steffy Chechi reference 😂😂
@rubikscube6472 жыл бұрын
Ningal pwoli aanu 😍 Keep creating such amazing content, all the best
@DumbFlicks2 жыл бұрын
Thank you bro
@gireeshkumar2310 ай бұрын
വെടിവച്ചാൻ കോവിൽ സാമ്പശിവൻ 😂🤣🤣 ചിരിച്ച് ഉപ്പാട് വന്ന് അണ്ണാ 🔥🔥
@moviegrinches72093 ай бұрын
Nice aayitt tagline matti. നന്നായി ഈ വീഡിയോക്ക് കുറച്ചു കൂടെ റീച് വേണം എന്ന് തോന്നിയിട്ടുണ്ട്.
@mevinmathew95982 жыл бұрын
എന്തൊക്കെ പറഞ്ഞാലും പെങ്ങന്മാരെ കെട്ടിക്കാൻ വേണ്ടി ഡോൺ ആയ നന്മയോളി മസ്റ്റാൻ ഭായ് ആണ് എന്റെ ഹീറോ
@DumbFlicks2 жыл бұрын
😂😂😂😂
@noblebinoy8329 Жыл бұрын
Adipoli concept bro...... Nice observation... 🥰🥰
@muhsina1318 Жыл бұрын
The last minutes.... Oh wow!!! 👏👏👏..... അടിപൊളി എപ്പിസോഡ്..... ചിരിച്ചു മറിഞ്ഞു..... 🤣🤣 പേട്ടൻസ് dance portions were the best part of the episode.... 😂
@noushu5f11 ай бұрын
മോഹൻലാലിൻ്റെ മാസ്സ് സിനിമകൾ ഒക്കെ കണ്ടാൽ ഇപ്പൊൾ ചിരി വരും. പഴയ കോമഡി പടങ്ങൾ ഇന്നും fav. ആണ്
Ningalude videos okke super aanu Kanan late aayi poyi kandappol ellaam irunnu kandu 😀😀😀😀
@DumbFlicks Жыл бұрын
😊 thank you...
@kr157113 ай бұрын
1:13 Njangal angane kanda aappa ooppa caseinu onnum fieldil irangulla. Pengal vilichale Navy baseil poyi aliyane kondu varu😎
@guardianangel65-e7v3 ай бұрын
1:21 പോലീസിനെ നീ പറഞ്ഞ് മനസിലാക്ക്... ഞാൻ വക്കീലുമായിട്ട് വരാം! 😂😂
@vishnuelayath4245 Жыл бұрын
കാര്യം വെറും മണ്ടത്തരം ആണെങ്കിലും ഇന്നും ഈ സിനിമ കണ്ടിരിക്കാൻ ഒരു രസം ആണ്. Btw, വില്ലൻ gang തെറ്റ് ഒന്നും ചെയ്തില്ല എന്ന് എങ്ങനെ പറഞ്ഞു? കൊച്ചു തോമയെ കൊന്നത് തെറ്റ് അല്ലേ?
@noahnishanth97663 ай бұрын
ഒരു പ്രാവശ്യം കണ്ട് തീർക്കാൻ പെട്ടപാട്.. അപ്പഴാ ഇന്നും കാണുന്നത്😂
@KishorKumar-pt1pv Жыл бұрын
ന്യൂസ്പേപ്പർ ക്ലോസ് വ്യൂ.എന്റെ പൊന്നോ സമ്മതിച്ചു
@DumbFlicks Жыл бұрын
😊
@vishnuap81753 ай бұрын
കനിഹയുടെ കഥാപാത്രം പോലീസിനെ പേടിച്ച് നിലവറക്കകത്ത് ഒളിച്ചിരിക്കുന്ന ഭീരു അല്ല എന്റെ ഇച്ചായൻ ഇപ്പോൾ രാജ്യം വിട്ടിട്ടുണ്ടാകും എന്ന് പറയുന്നുണ്ട്.അത് എങ്ങനെ മിസ്സ് ആയി. ബുള്ളറ്റ് പ്രൂഫ് ആയ വണ്ടിയിൽ ഗ്ലാസ് ഇട്ട് കർട്ടൻ ഒക്കെ ഇട്ടിട്ടുണ്ടല്ലോ. തമ്പി പേരിന്റെ ഒപ്പം ഉപയോഗിക്കുന്ന ജാതിവാൽ ആണ്.
@reshmababuk893 Жыл бұрын
2.30am nu kanaan thudagiya bro nte chanbel otta irippinu full kandu theerthu😁 ipo 5.21 am😢 🚶♀🚶♀🚶♀
@DumbFlicks Жыл бұрын
Thank you😊
@JhandasNayar Жыл бұрын
😂
@McLovin2083 ай бұрын
10:17 somebody matching Kristy's freak
@sreedevipushpakrishnan11883 ай бұрын
Kaalathinu munne sancharicha video
@sumodsanker1180 Жыл бұрын
ഈ മൂവിയിലെ sarathkumar and his bgm🔥
@apkji-q8j Жыл бұрын
കിടുകി 😂😂😘❤️❤️👍.... മോഹൻലാൽ🔥🔥
@DumbFlicks Жыл бұрын
😊
@pradeepkuttan6191 Жыл бұрын
ജനപ്രിയേട്ടന്റെ എല്ലാ സ്റ്റെപ്സും എല്ലാ സിനിമേലും കാണാം 😂
@AnugrahAnu-rn5nk3 ай бұрын
Instayil click aaydhin sheshm varunnavrr 😂
@pkulangara1994 Жыл бұрын
മരപ്പാഴ് 🤣🤣🤣ഈ channel നല്ല hit ആവട്ടെ
@Restart-zc7eo3 ай бұрын
Convincing star enn edit aakki alle njan kazhinja week aan ee episode kande😅
@merinjob41882 ай бұрын
Movie ne kurich parayunnilla...... Your explanation was superb ....... Superb
@aswinvinod35662 жыл бұрын
Adipoli bro ethreyum pettannu 100k aavaatte. Athinulla ella potential um broykkum ee channel num undu ✌🏻😊
@DumbFlicks2 жыл бұрын
Thank you bro... 😊
@Rebels458 Жыл бұрын
Became a big fan of you,,, Good sense of humour
@DumbFlicks Жыл бұрын
Thank you 😊
@utharath94983 ай бұрын
Convincing star ippo trend ayee 😂😂
@Anagha0403 Жыл бұрын
10:12🤣🤣 ejjathi
@Rs_66883 ай бұрын
The convincing star era 💥💎
@jithss51143 ай бұрын
Bro changed the thumbnail 😅
@ROSUJACOB Жыл бұрын
Now we want muslim brothers and hindu brothers ❤😂
@ulfricstormcloak82415 ай бұрын
Athiest brothers❤
@alexthomas75552 ай бұрын
@@ulfricstormcloak8241oh vayia udayakrishna ke vaiya pullike
@akshaym46996 ай бұрын
01:24 പെങ്ങമ്മാരെ കെട്ടിക്കാൻ വേണ്ടി ഡോൺ ആയ മസ്താൻ ഭായ് laughing at the corner 😂🤣🤣🤣🤣
@dov9528 Жыл бұрын
"എന്റെ ഇച്ചായൻ രാജ്യം വിട്ട് കാണും ✌️🔥" വന്നില്ല
@ridhinpradeep246210 ай бұрын
Pandu kannadakkathe kanda padamairunnu..ippo padam varumba kannadakkum...thakida tha the THEE....uff romoonjam😂🤣😂
@shajahanjaggu2781 Жыл бұрын
സ്ഥലം കച്ചോടം mla, എംപി, home minister, പഞ്ചായത്ത് president, ward member, cm, mujncipalit അംഗം, പോലീസ്, ഇവർ ഇല്ലാതെ ukriകു എഴുതാന്‍ കഴിയില്ല ഇത് എഴുതിയത് ukri അല്ല ഉസി
@6022gj2 жыл бұрын
🤪🤪🤪 interesting concept 😁🤠😁
@sarangsreekumaran0603 Жыл бұрын
Lal-Verse with Vedivachamkovil Sambusivan was lit 🔥🤣
@priyankay1661 Жыл бұрын
Fast number song observation superb 😂😂😂
@jenharjennu2258 Жыл бұрын
അടുത്ത എപ്പിസോഡ് എങ്കിലും മേട്ടന്റെ അഞ്ചിൽ ഒരാൾ അർജുനൻ പ്ലീസ് പ്ലീസ്
Appreciate your hard work behind it......Keep Going
@Ramesh-zd2qv Жыл бұрын
ഹാവൂ ഇജാതി roasting videos . ചാനൽ നെ പറ്റി അറിയാൻ കുറച്ചു വൈകി. 😅😅 ഇനി ഇപ്പൊ കുറച്ചു ദിവസത്തേക്ക് സമയം പോകുന്നത് അറിയില്ല. കുറെ ഉണ്ടല്ലോ കണ്ട് തീർക്കാൻ 🎉🎉 ഫ്രീ 5g തരുന്ന അംബാനി അണ്ണനെ മനസ്സിൽ ധ്യാനിച്ച് ഒരു അറ്റത്തുന്ന് കണ്ട് തുടങ്ങാം 😂
@avniraj4403 Жыл бұрын
This was really funny. Boat scene അടിപൊളി ആരുന്നു 👏👏
@DumbFlicks Жыл бұрын
Thank you 😊
@RenderAdv. Жыл бұрын
10:26 love me like you do lalaa 😂
@NAADODI2 жыл бұрын
Aliya...kolladaa , nee nannayi work cheythittund ...Steel 🥰🤣🤣