Christian Devotional Song | നന്ദിയാൽ പാടുന്നു ദൈവമേ | Suresh Gopi | Jakes Bejoy

  Рет қаралды 194,507

Goodwill Christian Devotional

Goodwill Christian Devotional

Күн бұрын

യേശുദേവൻ്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പാടിയ ഭക്തിഗാനം ...
Singer: Suresh Gopi
Music: Jakes Bejoy
Lyrics: Fr Dr . Joyal Pandaraparambil
Production: B&S
നെഞ്ചുരുകും വേദനയിൽ
കാൽവരി നിൽക്കെ
കണ്ണുനീരിൻ കവിതകളാൽ
കരൾ പിളർക്കെ
ദൈവപുത്രനാകുമീശോ
മൂന്നാം നാളിലുത്ഥിതനായ്
പാപമാകുമന്ധകാരം
ഭൂവിൽനിന്നും മാഞ്ഞകന്നു
മരക്കുരിശ്ശേറീ ദൈവം
മർത്യ പാപം നീക്കിടുവാൻ
ഇരുളല നീങ്ങി പാരിൽ
കതിരവനവൻ പ്രഭയാൽ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
പാപത്തിന്റെ കൂരിരുളിൽ
ലോകത്തിന്റെ മായകളിൽ
വീണുപോയ മാനവാ നീ
ഉള്ളുരുകി കരഞ്ഞിടുമ്പോൾ
കരമേകി നെഞ്ചോട്‌ ചേർത്തണക്കാൻ
പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ
ഉയർത്തെഴുന്നേറ്റവനീശോ
ദൈവത്തിൻ സൂനു
നിന്നേക രക്ഷകനീശോ
നന്ദിയാൽ പാടുന്നു ദൈവമേ
അൻപാർന്ന നിൻ ത്യാഗമോർക്കുന്നു (2)
Biju Pulickakandam , Pala
#devotionalsongs #malayalamdevotional #sureshgopi #newdevotionalsongs
MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIRTEK DIGITAL PRIVATE LIMITED
► Subscribe to Goodwill Entertainments: goo.gl/s92pm7
► Like us on Facebook: goo.gl/2V6uNV
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL ENTERTAINMENTS . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 659
@SharonJ-io8ky
@SharonJ-io8ky 8 ай бұрын
ഈശോയെ🕊️ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ ✝️🙌
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 ай бұрын
Bjpvoerdk😮😅😊😅
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 ай бұрын
Vorgantwoorde😂🎉🎉🎉🎉
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 ай бұрын
Bjpvoeg❤
@wilsonsasthamcotta
@wilsonsasthamcotta 8 ай бұрын
സുരേഷ് ഗോപി എം പി ആയി ജയിച്ചതിന് ശേഷം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടൊ
@jamesjames9528
@jamesjames9528 8 ай бұрын
Yes:
@bakkinathan6801
@bakkinathan6801 7 ай бұрын
After his win 🎉
@AdhiZzz-wn7qf
@AdhiZzz-wn7qf 7 ай бұрын
Yes
@royjoseph3774
@royjoseph3774 6 ай бұрын
Sorry. This is first time I heard. But it is meaningful song. He didn't won with religion. His personality and humanity. I hope he will do make kerala and India
@jomyjoseph9996
@jomyjoseph9996 8 ай бұрын
സുരേഷ്‌ഗോപിയുടെ,, വിജയത്തിനായി, വളരെയേറെ, സപ്പോർട്ട് ചെയ്ത ഗാനം....
@thambyjacob8797
@thambyjacob8797 8 ай бұрын
സത്യം 🙏
@Jesusloveonly
@Jesusloveonly 8 ай бұрын
സത്യം 👍
@godzon1034
@godzon1034 10 ай бұрын
ജാതിയും മതവും നോക്കാതെ ഏതു മനുഷ്യനും ധൈര്യത്തോടെ സ്നേഹത്തോടെ കയറിവരാൻ പറ്റുന്ന ഒരു ഒരു സ്ഥലം അതാണ് "ക്രിസ്ത്യൻ ദേവാലയം "🙏🙏
@fr.clementkaaliyaar8207
@fr.clementkaaliyaar8207 9 ай бұрын
Pakshe idi kollunnath muzhuvanum nammuk ittanennnu mathram😂😂😂
@godzon1034
@godzon1034 9 ай бұрын
@@fr.clementkaaliyaar8207 😊
@JohnKingsly-gi8zg
@JohnKingsly-gi8zg 9 ай бұрын
😘😘😘😘😘😘😘😘😘😘
@mohanlalkumar7463
@mohanlalkumar7463 7 ай бұрын
Yes
@Lefn462
@Lefn462 10 ай бұрын
സാത്താൻ്റെ മക്കളെ സ്വാഗതം ചെയ്യുന്നു, ഗായകനെ അധിക്ഷേപിക്കാനും വിമർശിക്കാനും നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ട്. നിങ്ങളിൽ നിന്ന് ഞങ്ങൾക്ക് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക... ഗാനം മികച്ചതാണ്, sg അത് നന്നായി ആലപിച്ചു. ദൈവത്തിനു സ്തുതി.
@Leolover45
@Leolover45 10 ай бұрын
SG and Radhika
@AnandAnu-nj2iq
@AnandAnu-nj2iq 10 ай бұрын
@ranichirayath3840
@ranichirayath3840 10 ай бұрын
Correct. But he's struggling for study this kind of songs in this election time, that's all. That is THANDRAM .paavam!!! Suresh Gopi if you are so sensitive ,Go to Manipur and visit them once. Don't waist time singing.
@Lefn462
@Lefn462 10 ай бұрын
@@ranichirayath3840 Do you know anything about Manipur ? It's not a religious issue, it's an ethnic issue. It's been there since post independence. Please get the facts correct. I have been to North East for missionary work and 80 % of the population in the North East are Christians and most conversations took place in the last 3 decades. So don't be blind towards facts. I know you have blindly swallowed the capsule 💊 fabricated in pseudo secular factory of your party. In Kerala, cast and religious equations are important so candidates visit the churches,mosquea & temples but why are you targeting SG? He has all the rights? He has helped more minorities than majorities in Kerala. Murali and sunil kumar can roam freely but suresh gopi can't do anything. This is an epidemic in your ideology which has been transferred into carcinogen ... People are wise and this time you can't stop him. The proletarian lefts are now full of fascists who squeeze the blood of the working class. You don't even have the right to comment. On what moral basis you are accusing SG? He is the good Samaritan! Go and read the bible to understand the meaning. For you, the religion is an opium so better give your prejudiced mind some rest.
@Lefn462
@Lefn462 10 ай бұрын
@@ranichirayath3840 First of all, get your spelling correct, it's not waist, it's waste! Just like your ideology... What we can expect from people like you... How can we even suggest some english articles to read? Pathetic.... Otherwise right in malayalam... That's our language and be proud 💪 of our heritage. N: B - I don't speak Chinese...
@Muthoosmoviesbaol
@Muthoosmoviesbaol 8 ай бұрын
പണ്ടുള്ള കാലത്തേക്ക് ഹിന്ദു-മുസ്ലിം ക്രിസ്ത്യൻ എന്ത് സ്നേഹമായിരുന്നു അതുപോലെ വരട്ടെ ഇനിയങ്ങോട്ട്❤️❤️❤️❤️
@babyemmanuel853
@babyemmanuel853 8 ай бұрын
വളരെ സ്നേഹത്തോടെ കഴിഞ്ഞ നാടായിരുന്നു ഈ കേരളം... എന്നാൽ ചില വർഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നു... അതാണ് പ്രശ്നം...
@doncross2000
@doncross2000 8 ай бұрын
എല്ലാത്തിൻ്റെയും തുടക്കം എം അക്ബർ ആണ് . ഒരു പതിനഞ്ചു വർഷം മുമ്പ് അവൻ സ്നേഹ സംവാദം എന്ന പേരിൽ അന്യ മത വിദ്വേഷം പരസ്യമായി ഈ നാട്ടിൽ പരത്തി.
@lovelock-up5bq
@lovelock-up5bq 8 ай бұрын
Muslims?​@@babyemmanuel853
@JosephkuttyMathew
@JosephkuttyMathew 7 ай бұрын
Politisum, vote pidithavumanu sneham nasipichathu. Ini koodi varathe ullu.
@rajeevathira4150
@rajeevathira4150 10 ай бұрын
Mr. സുരേഷ് ഗോപി താങ്കൾ വലിയ പരീക്ഷണങ്ങളെ നേരിടാൻ പോകുന്നു.... കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.... 🕊️
@mathewpoulose2302
@mathewpoulose2302 10 ай бұрын
നിങ്ങളുടെ അനുഗ്രഹം പോലെ, കർത്താവ് എന്നു മുതലാ.... കൃസ്തു വിരോധികളെ ,അനുഗ്രഹിക്കാൻ തുടങ്ങിയത്.......റാസ്ക്കൽ......
@mohamedthayath9411
@mohamedthayath9411 10 ай бұрын
🤣🤣@@mathewpoulose2302
@sRk-37
@sRk-37 10 ай бұрын
​@@mathewpoulose2302Oh inghane paranjapoll enth kitti
@navasyuvasree8863
@navasyuvasree8863 10 ай бұрын
Amen🙏🙏🙏
@navasyuvasree8863
@navasyuvasree8863 10 ай бұрын
വിരോധികളെയും തന്റെ പ്രഘോഷകരാക്കാൻ കഴിയുന്ന ദൈവം.. ക്രിസ്തു. 🙏
@santhoshgeorge1916
@santhoshgeorge1916 8 ай бұрын
യേശുവിനെ വിളിച്ച് അപേക്ഷിചാൽ ജയിക്കും😢😢
@fridaymedia7
@fridaymedia7 8 ай бұрын
ജയിച്ചു🎉🎉🎉
@petersamuel1969
@petersamuel1969 8 ай бұрын
സുരേഷ് ഗോപി ഇത്ര നനായി പാടുമെന്ന് അറിയില്ലായിരുന്നു, ദൈവം അഗ്രഹിക്കട്ടെ❤❤
@vivekkrishnaag6902
@vivekkrishnaag6902 10 ай бұрын
മനുഷ്യരുടെ ജാതിയും, മതവും നോക്കാതെ പാവപെട്ടവരെ സഹായിക്കാനുള്ള നല്ല മനസുള്ള മനുഷ്യസ്നേഹിയാണ് സുരേഷ്ഗോപി ✊✊
@enlightnedsoul4124
@enlightnedsoul4124 10 ай бұрын
ശെരിക്കും മനോഹരമായി പാടി.. 👌 ഇത്രക്ക് പ്രതീക്ഷിചില്ല. നല്ല ഗാനം. SG 🧡🧡🧡
@Leolover45
@Leolover45 10 ай бұрын
SG and Radhika
@DivineMercyRenewalMinistriesin
@DivineMercyRenewalMinistriesin 10 ай бұрын
സത്യ ദൈവമായ യേശു ക്രിസ്തുവിനെ അറിയാനും, അവിടുത്തെ ഹിതമനുസരിച്ചു ജീവിക്കാനും, ലോകം മുഴുവനും യേശു സാക്ഷിയാകാനും, കർത്താവായ ഈശോ നിങ്ങളെ അനുഗ്രഹിക്കട്ടെ. വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല. അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ 4 : 11-12
@vinodchakkoarakkal
@vinodchakkoarakkal 10 ай бұрын
Praise the Lord. Halleluya.. Amen. 🙏🙏🙏❤️❤️❤️
@gikkujohngeorge
@gikkujohngeorge 8 ай бұрын
ഈശോയ്ക്കു നന്ദി സ്തുതി അമ്മൻ
@nireeshmanjery7150
@nireeshmanjery7150 10 ай бұрын
ഈ വർഷത്തെ ഹിറ്റ്‌ സോങ് പെരിയോനൊക്കെ എന്ത് ഇതിന്റെ മുൻപിൽ സൂന്യൻ 😇😇😇
@vishwapremam2855
@vishwapremam2855 10 ай бұрын
അതേ... പറിയോൻ
@sajan5555
@sajan5555 10 ай бұрын
പെരിയോൻ നല്ല ഗാനം ആണ്.. പക്ഷേ ഇത് അതുക്കും വളരെ മുകളിൽ നിൽക്കും അത്‌ സിനിമ ആയത് കൊണ്ട് ആണ് പബ്ലിസിറ്റി വന്നത്..
@Sibin_George123
@Sibin_George123 9 ай бұрын
സത്യം ബ്രോ പെരിയോൻ ഒന്നും ഈ പാട്ടിൻ്റെ മുൻപിൽ ഒന്നും അല്ല
@KashinadnNadan
@KashinadnNadan 9 ай бұрын
കഷ്ട്ടം.. ഇവിടെ കമന്റ്, ലൈക്ക് ഇട്ടവർ യഥാർത്ഥ മനുഷ്യർ.. 👌
@SwargeeyaNadham
@SwargeeyaNadham 8 ай бұрын
God Bless You
@idiculamathew3768
@idiculamathew3768 8 ай бұрын
സുരേഷേട്ടാ ഏട്ടൻ super ആയി പാടി.ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏❤️❤️👍👌
@blessingvoiceaudioofficial7656
@blessingvoiceaudioofficial7656 9 ай бұрын
അങ്ങനെ എല്ലാവരുടെയും വായിൽ നിന്നും ദൈവ സ്തുതി ഉയരട്ടെ..
@Milshyan
@Milshyan 8 ай бұрын
മനുഷ്യൻ പ്രവൃത്തികൾ കാണുന്നു, ദൈവം ഉദ്ദേശ്യങ്ങളെ തൂക്കിനോക്കുന്നു.
@shijuk8478
@shijuk8478 10 ай бұрын
ഇത്തരത്തിലുള്ള ഒരു മനുഷ്യനെയാണ് ഈ നാടിനു ആവശ്യം ഏതു പാർട്ടി ആയാലും.. Love This Man ❤
@mohamedthayath9411
@mohamedthayath9411 10 ай бұрын
PALLI VERE, PAATHIRI VERE, KUNHAAADE
@Indian1947.A
@Indian1947.A 9 ай бұрын
ഇവൻ ആട്ടിന്തൊലിട്ട ചെന്നായ, ക്രിസ്ത്യൻ വോട്ട് പിടിക്കാൻ ഇവൻ പാടും, മുസ്ലിം വോട്ട് പിടിക്കാൻ സുന്നത് ചെയ്യും. ഒടുവിൽ ജയിച്ചാൽ പള്ളി പൊളിക്കാൻ മുന്നിൽ തന്നെ നിൽക്കും
@Indian1947.A
@Indian1947.A 9 ай бұрын
ഇവൻ ആട്ടിൻതോലിട്ട ചെന്നായ, ക്രിസ്ത്യൻ വോട്ട് പിടിക്കാൻ പാട്ട് പാടും, മുസ്ലിം വോട്ട് പിടിക്കാൻ നിസ്കരിക്കും, ഒടുവിൽ പള്ളി പൊളിക്കാൻ മുന്നിൽ തന്നെ നിക്കും
@rajtheking659
@rajtheking659 9 ай бұрын
@@mohamedthayath9411 കാട്ടറബി മുഹമ്മദിന്റെ അടിമയ്ക്ക് എവിടെന്ത് കാര്യം..?? 😂😅🤣
@sam..1989
@sam..1989 9 ай бұрын
സ്വന്തമായി വിഡ്ഢിയായിക്കൊള്ളു മറ്റുള്ളവരെ വിഡ്ഢിയാക്കാൻ നോക്കരുത്
@vivekkrishnaag6902
@vivekkrishnaag6902 10 ай бұрын
ഗാനം മികച്ചതാണ്, sg അത് നന്നായി ആലപിച്ചു. ദൈവത്തിനു സ്തുതി.
@moncy1947
@moncy1947 9 ай бұрын
ദൈവത്തിൽ വിശ്വസിക്കു ജയം ഉറപ്പ്. ജാതിമത വ്യത്യാസ മില്ലാതെ സാഹായി ക്കുന്നവൻ ദൈവപുത്രൻ .ക്രിസ്തു നിങ്ങളെ അനുഗ്രഹിക്കട്ടെ
@midhuntr8472
@midhuntr8472 10 ай бұрын
നല്ല ഫീൽ ഉണ്ട്.... സൂപ്പർ... അല്ലെങ്കിലും ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ ശരിക്കും രോമാഞ്ചം വരും...
@jerrinejacobmathews8122
@jerrinejacobmathews8122 10 ай бұрын
ഒട്ടും പ്രതീക്ഷിച്ചില്ല.... നല്ല ശബ്‍ദവും ആലാപനവും.... Heavenly feeling 😇 ദൈവം അനുഗ്രഹിക്കട്ടെ... 🙏
@alexgeorge586
@alexgeorge586 10 ай бұрын
കണ്ണ് നിറഞ്ഞു.. സുരേഷ് ഏട്ടാ ആയിരം ആയിരം നന്ദി. താങ്കളുടെയും കുടുംബത്തിന്റെയും നന്മകൾക്കായി പ്രാർത്ഥിക്കുന്നു 🙏🏽
@InTruthandSpirit319
@InTruthandSpirit319 8 ай бұрын
എല്ലാ നാവും പാടും യേശു മാത്രം കർത്താവെന്നു
@josekantony7072
@josekantony7072 8 ай бұрын
വർണിക്കാൻ.. 🌹 വാക്കുകളില്ല.. എത്ര നല്ല വരികൾ 🌹 നന്ദി ദൈമമേ.. സുരേഷേട്ടനും ചേച്ചിയും ഭക്തിയോടെ ലയിച്ചു പാടി.. 😍 congrats.. 👍🙏.
@thambyjacob8797
@thambyjacob8797 8 ай бұрын
നന്മ ചെയ്യുന്നവർക്ക് ഇശോ വഴിയും സത്യവും ജീവനുമാകുന്നു, ❤️
@divyathomas4
@divyathomas4 10 ай бұрын
യേശുവേ നന്ദി യേശുവേ നീ എത്ര വലിയവൻ. എൻ്റെ പൊന്നു തമ്പുരാനു മഹത്വം ❤❤❤
@stephenpradeep8041
@stephenpradeep8041 10 ай бұрын
സുരേഷ് sir സൂപ്പർ Song Bless you❤️❤️❤️❤️
@Jesusloveonly
@Jesusloveonly 8 ай бұрын
നോക്കൂ 👍👍👍... ദൈവത്തെ ഒന്ന് ആരാധിച്ചപ്പോൾ ദൈവം ആ വ്യക്തി യെ മാനിച്ചത് ഒന്ന് നോക്കൂ 🙏🙏🙏ഇതാണ് യേശു 🙏യേശുവേ എന്നു ഒറ്റ വിളി മാത്രം മതി അവരുടെ ചാരെ ഓടിവരും 🙏....
@4355jk
@4355jk 8 ай бұрын
എപ്പോഴും ഇങ്ങനെ വിജയം ഉണ്ടാവണം എന്നില്ല.
@SleepyLighthouse-yd1nu
@SleepyLighthouse-yd1nu 8 ай бұрын
ഓരോ വ്യക്തിയെയും കുറിച്ചു ദൈവത്തിനൊരു ഉദ്ദേശം ഉണ്ട്
@libi495
@libi495 10 ай бұрын
സുരേഷ് ഗോപി ഒരു മികച്ച ഗായകൻ ആണുള്ളത് ഒരു റിയാലിറ്റി ഷോയിൽ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്.അഭിനയത്തേക്കാൾ ശ്രേഷ്ഠത ഗാനമാലപിക്കാൻ ശ്രമിക്കുമ്പോൾ അതിൽ പുലർത്തിയിട്ടുണ്ട്.ആ അർപ്പണ മനോഭാവം ഇതിലും നന്നായി അവതരിപ്പിക്കാൻ ദൈവം ഓരോ നിമിഷവും സഹായിക്കട്ടെ ആശംസിക്കുന്നു💐
@lissyrajan6603
@lissyrajan6603 8 ай бұрын
സത്യം ഈ പാട്ട് എത്ര വട്ടം കേട്ട് എന്ന് അറിയില്ല 🙏🙏🙏😪😪♥️♥️👍👍
@Jefi-i6u
@Jefi-i6u 8 ай бұрын
ഹൃദയത്തിൻറെ അകത്തളത്തിൽ നിന്ന്❤ സ്നേഹത്തോടെ ദൈവത്തിന് സമർപ്പിച്ച പാട്ട് ആണെങ്കിൽ 🙏🙏🙏🙏🙏 സാർ❤ ഒരിക്കലും ദൈവം കൈവിടുകയില്ല god bless you sir 🙏🙏🙏🙏🙏🙏🙏🙏🙏
@jomiajohn5144
@jomiajohn5144 10 ай бұрын
ഇഷ്ടമായ്....... നല്ല Song...... ഭക്തിമയും God bless you
@boneym328
@boneym328 9 ай бұрын
പാട്ട്‌ വളരെ ഇഷ്ട്ടപ്പെട്ടു..... വിജയിച്ചുകഴിയുമ്പോൾ ഈ വിശ്വാസത്തിലുള്ള, ആരെയും ഉപദ്രവിക്കാത്ത ഈ മതത്തിലുള്ള ഞങ്ങളെ ഉപദ്രവിക്കാരുതേ എന്നാണ് അപേക്ഷ .
@sailajashaji571
@sailajashaji571 9 ай бұрын
കൂട്ട് നിൽക്കരുത് അല്ലെ. അത് മാത്രം മതി
@iindusonline
@iindusonline 8 ай бұрын
RSS കൃസ്തുവിന് എതിരല്ല. മുഹമ്മദിനും എതിരല്ല. തീവ്ര ഇസ്ലാമിസത്തിന് എതിരാണ്. ശബരിമല പ്രശ്നത്തിൽ RSS ൻ്റെ നിലപാട് സ്ത്രികൾ കയറണം എന്നാണ്. എന്നാൽ അതിനെ തടഞ്ഞത് 5% വരുന്ന തീവ്ര ഹിന്ദുക്കൾ മാത്രമാണ്. ബലമായ് ഉളള മതപരിവർത്തനം RSS ഇഷ്ടപെടുന്നില്ല.
@Sunshine_smile007
@Sunshine_smile007 8 ай бұрын
നെഞ്ചുരുകും വേദനയിൽ കാൽവരി നിൽക്കേ കണ്ണുനീരിൻ കവിതകളാൽ കരൾ പിളർക്കേ ദൈവപുത്രനാകും ഈശോ മൂന്നാം നാളിൽ ഉത്ഥിതനായി പാപമാകും അന്ധകാരം ഭൂവിൽ നിന്നും മാഞ്ഞതെന്നോ മരക്കുരിശേറി ദൈവം മർത്യപാപം നീക്കീടുവാൻ ഇരുളല നീക്കാൻ പാരിൽ കതിരവൻ അവൻ വന്നു നന്ദിയാൽ പാടുന്നു ദൈവമേ അൻപാർന്ന നിൻ ത്യാഗം ഓർക്കുന്നു (2) 1. പാപത്തിന്റെ കൂരിരുളിൽ ലോകത്തിന്റെ മായകളിൽ വീണു പോയ മാനവാ നീ ഉള്ളുരുകി കരഞ്ഞിടുമ്പോൾ കരമേകി നെഞ്ചോടു ചേർത്തണക്കാൻ പുതുജീവൻ നിന്നിൽ പകർന്നു നൽകാൻ ഉയർത്തഴുന്നേറ്റവൻ ഈശോ ദൈവത്തിൻ സൂനു നിന്നേക രക്ഷകൻ ഈശോ (നന്ദിയാൽ പാടുന്നു ദൈവമേ.......)(2) 2. നെഞ്ചുരുകും കവിതകളാൽ കാൽവരി നിൽക്കേ കണ്ണുനീരിൻ വേദനയാൽ കരൾ പിളർക്കേ ദൈവപുത്രനാകും ഈശോ മൂന്നാം നാളിൽ ഉത്ഥിതനായി പാപമാകും അന്ധകാരം ഭൂവിൽ നിന്നും മാഞ്ഞതെന്നോ മരക്കുരിശേറി ദൈവം മർത്യപാപം നീക്കിടുവാൻ ഇരുളല നീക്കാൻ പാരിൽ കതിരവൻ അവൻ വന്നു ( നന്ദിയാൽ പാടുന്നു ദൈവമേ.........) (4)
@salyxavier7738
@salyxavier7738 8 ай бұрын
@vipinr8885
@vipinr8885 8 ай бұрын
Ethra samayam eduthu type cheyan
@Sibin_George123
@Sibin_George123 9 ай бұрын
സുരേഷ് ഗോപി ചേട്ടനും രാധിക ചേച്ചിയും നന്നായി പാടി SG ഇഷ്ടം❤
@sijopg2226
@sijopg2226 10 ай бұрын
Unbelievable,Suresh Gopi super singing, congratulations God bless you and your family....
@nibin8524
@nibin8524 10 ай бұрын
സുരേഷ് ഗോപി 🔥🔥🔥 super song
@athulgaming3977
@athulgaming3977 10 ай бұрын
അടിപൊളി ആലാപനം ഫീൽ നെഞ്ച് തകർത്തു നന്നായി പാടി സുരേഷ് ചേട്ടൻ ❤️❤️❤️❤️❤️എന്റെ ഇത്തവണ തെ വോട്ട് സുരേഷ് ഗോപിക്ക് ❤️❤️❤️❤️❤️ജയ് ജയ് സുരേഷ് ഗോപി ❤️❤️❤️❤️
@HolyTrinity898
@HolyTrinity898 10 ай бұрын
ഓഹോ അങ്ങനെയാണെങ്കിൽ ഒരു പാട്ടു പാടിയാൽ എല്ലാവരും വോട്ട് തരുമോ.?😂
@Indian1947.A
@Indian1947.A 9 ай бұрын
ഇതിലും വലിയ പാട്ട് മണിപ്പൂരിൽ സങ്കികൾ പാടിയിട്ടുണ്ട്
@rajtheking659
@rajtheking659 9 ай бұрын
@@HolyTrinity898 നിനക്ക് എന്തായാലും ഒരു കുന്തവും ആരും തരില്ല.. 😂🤣
@sujithomas9180
@sujithomas9180 10 ай бұрын
SG ningal super anu, parayan vakilla, ,,, God bless you ❤❤❤❤
@prakasankondipparambil8836
@prakasankondipparambil8836 10 ай бұрын
സുരേഷേട്ടാ 🙏❤️❤️❤️
@LoveBruceLee
@LoveBruceLee 8 ай бұрын
World is near to accept our Almighty God Jesus christ!!!
@lissyrajan6603
@lissyrajan6603 8 ай бұрын
നമ്മുടെ കേരളത്തിൽ നിന്ന് പാപ ഭാരം എല്ലാം തുടച് നീക്കണം SG sir മുഖ്യ mathri ആകണം 🙏🙏 കഞ്ചാവ്,, മയകു മരുന്ന് മദ്യം എല്ലാം നിർത്തിയാൽ കേരളം നന്നാകും SG sir 🙏🙏🙏
@4355jk
@4355jk 8 ай бұрын
ഒരിക്കലും നടക്കാത്ത കാര്യം
@SINIJOJO-b5q
@SINIJOJO-b5q 8 ай бұрын
Aaru bharichalum ithrey vendu
@cgeorgekutty
@cgeorgekutty 8 ай бұрын
Sir എല്ലാം കാലത്തു കർത്താവിൽ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ജനങ്ങൾക്കു നല്ലത് ചെയ്യാൻ സാധിക്കും
@royantony495
@royantony495 7 ай бұрын
ഈ മനുഷ്യസ്നേഹിക്ക് ഒരു ബ്രാഹ്മണനായി അടുത്ത ജന്മം ജനിക്കണമെന്ന് എങ്ങിനെ പറയാൻ കഴിഞ്ഞു!. ബ്രഹ്മത്തെ അറിയാൻ നല്ല മനുഷ്യനായാൽ മതി. നിറകതിർപോലെ വിളങ്ങുന്ന ഈ മാമനിതനിതു മതി.... സർവ്വമത സോദരൈക്യത്തിനുതകുമെങ്കിലീ ജീവിതം പുണ്യം..... SG.❤
@premachandrannavaneetham1557
@premachandrannavaneetham1557 8 ай бұрын
ദൈവത്തിനു സ്തുതി. ഈ വർഷത്തെ ഏറ്റവും മികച്ച ഭക്തിഗാനം മലയാളത്തിനു സമ്മാനിച്ച പ്രിയ നടൻ ശ്രീ.സുരേഷ് ഗോപിക്കും സഹധർമ്മിണി രാധികക്കും അനുമോദനങ്ങൾ.
@devassypl6913
@devassypl6913 8 ай бұрын
നല്ല ഒരു മനുഷ്യൻ ആരെയും സഹായിക്കാൻ മടികാണിക്കാത്ത വ്യക്തി ❤❤❤
@sheelajohnsn6049
@sheelajohnsn6049 7 ай бұрын
അൻപാർന്ന നിനസ്നേഹമോർക്കുമ്പോൾ എന്നാക്കിയിരുന്നെങ്കിൽ എന്ന് തോന്നിപോയി... കാരണം ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹം അത്ര വലുതാണ്... സ്വന്തം പുത്രനെ നമുക്കുവേണ്ടി തന്ന ആ മഹാ സ്നേഹം.... ഒരു നാളും ഒരു മനുഷ്യനും ഇത് ചെയ്യാൻ സാധ്യമല്ല... അൻപാർന്ന ninsnehamorkkumbol🌹🌹🌹🌹🌹🌹🌹🌹🌹🌹നന്നിയാൽ പാടുന്ന ദൈവമേ... അൻപാർന്ന നിനസ്നേഹമോർക്കുമ്പോൾ 🌹🌹🌹🌹🌹🌹🌹🌹
@oleevienmusic8429
@oleevienmusic8429 10 ай бұрын
What ever the politics leave it...the song is really beautiful He sung well ❤️‍🩹
@rajtheking659
@rajtheking659 9 ай бұрын
His political ideology is also good. I'm supporting him as well.
@SaidSaidkuttan-rj9km
@SaidSaidkuttan-rj9km 8 ай бұрын
ജയിച്ചു കഴിഞ്ഞാലും ഈ സ്നേഹം കാണണം
@Akhil-s1r
@Akhil-s1r 8 ай бұрын
തൃശൂർ ഞങ്ങൾക്ക് കിട്ടി 🙏. താങ്ക്സ് God
@soniajoseph5848
@soniajoseph5848 10 ай бұрын
Suresh Gopi ❤❤
@53johns
@53johns 8 ай бұрын
ഈ പാട്ടിന്റെ യാഥാർഥ്യം അറിഞ്ഞു ഇതിന്റെ സത്യം അറിഞ്ഞു പ്രാർത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ
@AbhinaAbhinasprem
@AbhinaAbhinasprem 8 ай бұрын
ലോകം ക്രിസ്തുവിന്റെ സ്നേഹം അറിയട്ടെ.......... JESUSLOVESYOU 🕊️❤️‍🩹
@vivekvnair5521
@vivekvnair5521 10 ай бұрын
Sathyam parayattea cheta verea atho lokathekke kurach time poyi thanks sureshetta
@Jerome-ql7gx
@Jerome-ql7gx 10 ай бұрын
സുരേഷ് ഗോപിയുടെ താമരയിൽ എന്റെ യേശുവിനെ കാണുന്നു. എന്റെ വോട്ട് താമരയിൽ
@Amorfathi888
@Amorfathi888 9 ай бұрын
😢😢😢അപ്പോ നമ്മുടെ ലക്ഷ്മി..
@johnmathew8021
@johnmathew8021 8 ай бұрын
എല്ലാവരും അവസരവാദികളാണ്
@babufrancis4343
@babufrancis4343 9 ай бұрын
കർത്താവേ , സത്യസന്ധനായ ഒരു മനുഷ്യനാണ് S G സാർ അവിടത്തെ വലതുകരത്തിനൽ അദ്ദേഹത്തെ ഉയർത്തേണമേ 🙏🙏
@wheeexplorer
@wheeexplorer 8 ай бұрын
❤ vijayichu
@manikandankuruppath2109
@manikandankuruppath2109 10 ай бұрын
ദിവസം ഒരു പ്രാവശ്യമെങ്കില്ലും കേൾക്കും😅😊 ഒരു ആശ്വാസം😊😊
@arunjosek5175
@arunjosek5175 10 ай бұрын
Suresh Gopi ❤‍🩹❤❤❤
@kurupasery
@kurupasery 9 ай бұрын
യേശുവിന്റെ നാമത്തിൽ സ്വർലോകരുടെയും ഭൂലോകരുടെയും, അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കാർത്താവ് എന്ന് ഏറ്റുപറയുകയും ചെയ്യേണ്ടി വരും. ഫിലിപ്പിയ ലേഖനം :2 : 10-11 ഭക്തിഗാനം നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ 🎉
@user-mmdark
@user-mmdark 8 ай бұрын
ഒരു പാട്ടിലൂടെ എങ്കിലും സത്യ ദൈവത്തെ താങ്കൾ അംഗീകരിച്ചതിൽ /ഏറ്റു പാടിയതിൽ സന്തോഷം 😊
@Milshyan
@Milshyan 8 ай бұрын
ദൈവത്തോടുള്ള ആരാധനയിൽ അധരസേവനം മതിയാകില്ല. എന്നാൽ ഇത് യേശുവിനൊപ്പമുള്ള യാത്രയുടെ തുടക്കമായിരിക്കട്ടെ SG-ക്ക് എന്ന് നമുക്ക് പ്രാർത്ഥിക്കാം! "ഈ ജനം വായ് കൊണ്ട് എന്നോട് അടുക്കുകയും ചുണ്ടുകൾ കൊണ്ട് മാത്രം എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് അകന്നിരിക്കുന്നതിനാൽ, എന്നോടുള്ള അവരുടെ ആരാധന വ്യർത്ഥമാണ്.".
@AshutheBackbencher
@AshutheBackbencher 7 ай бұрын
My man sang a devotional song and attracted mass Christian congregation for Thrissur seat . Hats off for his brilliant strategy and BJP'S agenda. BJP ruled states have arrested, destroyed churches . But stil kerala Christian want to support bjp.
@TomyPoochalil
@TomyPoochalil 8 ай бұрын
കാര്യം എന്തു തന്നെയായിരുന്നാലും രണ്ടു പേരു ടെയും പാട്ട് അത്യു ഗ്രനായിരുന്നു!!
@sheebarajuarackal3949
@sheebarajuarackal3949 8 ай бұрын
സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്തീയ സഭയെ രക്ഷിക്കാനാണ് സഭ എന്ന നേരിടുന്ന പ്രശ്നത്തിന് ഒരു മാറ്റം ഉണ്ടാവും തട്ടിൽ പിതാവ് സുരേഷ് ഗോപിയായി സംസാരിച്ചു കാര്യങ്ങൾ എത്രയും പെട്ടെന്ന് ദൈവം നടത്തി തരട്ടെ 🙏🙏
@sheelajohnsn6049
@sheelajohnsn6049 7 ай бұрын
സഭയെ രക്ഷിക്കുന്നത് കർത്താവാണ്.. ഏക രക്ഷകൻ കർത്താവ് മാത്രമാണ്... കർത്താവിനെ രക്ഷകനായി സ്വീകരിക്കു.. കുർബാന തർക്കം.. എത്ര മോശം.. കർത്താവിനെ ആരാധിക്കുമ്പോൾ അച്ഛൻ എവിടേക്ക് തിരിഞ്ഞാൽ എന്താണ്... ദൈവ വചനത്തിനുവേണ്ടി നില്ക്കു.. വചനം മനസ്സിലാക്കു.. ദൈവം നമ്മളിൽ നിന്നും സത്യസുവിശേഷം ലോകത്തിനു നൽകാനാണ് ആഗ്രഹിക്കുന്നത്.. അവിടെ അച്ഛനും നിൽപ്പിനും എന്ത് പ്രസക്തി.. ദൈവം എല്ലായിടത്തും ഉണ്ട്‌.. തെക്കു.. വടക്കു.. പടിഞ്ഞാറെ.. കിഴക്ക്.. എല്ലായിടത്തും ദൈവീക സാന്നിധ്യമുണ്ട്... എന്തെ ക്രിസ്ത്യനിക്ക് ഇത് മനസിലാകാത്തത്... ആചാരത്തിനുവേണ്ടിയല്ല കർത്താവിന്‌വേണ്ടി നിൽക്കുന്ന മക്കളാവു... അപ്പോൾ ഇതിനൊന്നും ഒരു പ്രസക്തിയുമില്ലാതാവും ❤❤❤❤❤
@arokiajothi7659
@arokiajothi7659 8 ай бұрын
அழகான இறை பிரசன்னம் நிறைந்த பாடல் என்னை ஈர்த்தது. நன்றி யேசுவே!
@ryanxavier_89
@ryanxavier_89 10 ай бұрын
Beautiful song God bless you SG ❤
@thomaskurian883
@thomaskurian883 7 ай бұрын
Holy passion week New beautiful prayer collection athimanoharam good lovely singing super focus minister othiri snehathode welcome you, thank you come again and again I am received minister god bless you all congratulations ❤
@thomaskurian883
@thomaskurian883 7 ай бұрын
Reply l am received brother, thank you so much god bless you all congratulations ❤
@vs6892
@vs6892 9 ай бұрын
ഞാൻ ശാരംഗ്. പാട്ട് വളരെ ഇഷ്ടപ്പെട്ടു. ഇന്ന് ലൈക്ക് ചെയ്തിട്ടുണ്ട്. ഇതിനുമുൻപ് ഇന്നുതന്നെ ഈ പാട്ട് വേറെ രണ്ടിടത്തു കേട്ടിട്ടാണ് ഞാൻ വരുന്നത്. അവിടെ സുരേഷ് ചേട്ടനും രാധിക ചേച്ചിയും ചേർന്നാണ് ഈ പാട്ട് പാടിയത്. ഇന്നാണ് ഈ പാട്ട് ഞാനാദ്യമായി കേട്ടത്. ഇന്ന് ഏപ്രിൽ ഇരുപത്തിമൂന്ന് 2024 ചൊവ്വാഴ്ച. പുസ്തകദിനാശംസകൾ നേരുന്നു.
@CutePink477
@CutePink477 8 ай бұрын
എത്രമനോഹരമായി പാടിയിരിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ ❤❤
@johnsons4387
@johnsons4387 9 ай бұрын
വോട്ട് എണ്ണി കഴിഞ്ഞാലും ഈ വിശ്വാസവും , സ്നേഹവും കാണണം.
@fr.clementkaaliyaar8207
@fr.clementkaaliyaar8207 9 ай бұрын
😂😂😂
@sunnymathai
@sunnymathai 7 ай бұрын
Superb Suresh Saar keep it up Even Kerala Christian youngsters in USA are mind blown.please keep it going
@GeorgeMathew888
@GeorgeMathew888 8 ай бұрын
വളരെ മനോഹരമായ ഒരു ഗാനം…നല്ല ഫീൽ❤❤” നന്ദിയാൽ പാടുന്നു ദൈവമേ…”
@bipinjose3869
@bipinjose3869 10 ай бұрын
Marvelous song❤❤superstar SG !!God bless you
@deepak.m8220
@deepak.m8220 7 ай бұрын
SG യെപോലെ..... Nalla വ്യക്തികളെ..... നേതാക്കളായി kittename...... യേശു.........
@mollysunny9128
@mollysunny9128 10 ай бұрын
Super 👌Joyal acha❤️❤️
@MrSojim
@MrSojim 7 ай бұрын
സുരേഷ് ഗോപി സർ നന്നായി പാടി. 🙏
@ajishnair3931
@ajishnair3931 10 ай бұрын
Sureshettan and Radhikachechi...nannayi
@anurachel8325
@anurachel8325 8 ай бұрын
Christ Jesus never changes ,because He suffered for our goodness to give humanity salvation and eternal life. And Christ is coming soon to take His children with Him. Make sure that we are with Him .
@GinishginishGinishginish
@GinishginishGinishginish 10 ай бұрын
SG ❤ sir super 🧡💛😘😘🥰🧡💛😘😘🥰🧡🧡💛🙏🙏🙏🙏
@aneeshalan2546
@aneeshalan2546 10 ай бұрын
Jesus❤❤❤❤❤❤❤❤❤
@nissonattoor478
@nissonattoor478 10 ай бұрын
❤ Super Song❤❤ Happy Easter
@Joy-gw2gy
@Joy-gw2gy 10 ай бұрын
സത്യമായ ദൈവം അവൻ നിന്റെ കൈപിടിക്കും.... വിമർശിക്കുന്നവർ വിമർശിക്കട്ടെ ഇതിലും വലിയ വിമർശനങ്ങളും, ചാട്ടവാർ അടിയും അവൻ ഏറ്റപ്പോഴും ആരോടും പരിഭവം ഒന്നുമില്ലാതെ മറുതൊന്നും പറയാതെ അവൻ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു.... 🙏🏼 നിനക്ക് നല്ലത് വരും കുഞ്ഞേ, നീ നല്ലത് ചെയ്ക മറ്റുള്ളവർ പറഞ്ഞോട്ടെ നിൻ്റെകൊണ്ട് പറ്റുന്നരീതിയിൽ സഹായിക്കുക.. അവൻ അത്ഭുതം നടത്തും 🙏🏼
@vipinphilip.s4856
@vipinphilip.s4856 10 ай бұрын
God bless you
@sajeeshkannan3105
@sajeeshkannan3105 10 ай бұрын
സുരേഷേട്ടൻ❤❤
@kwalityfishfarm4714
@kwalityfishfarm4714 7 ай бұрын
God bless muslim brothers and sister because they are faithful people christians will have peace if they obey God .. Jesus is Prince of Peace ... God bless you all
@babyemmanuel853
@babyemmanuel853 8 ай бұрын
ഇത്രയും നന്നായി പാടുമെന്ന് അറിയില്ലായിരുന്നു... വളരെ സന്തോഷം... ദൈവം അനുഗ്രഹിക്കട്ടെ...
@shynijames5613
@shynijames5613 7 ай бұрын
SG❤❤❤❤🙏🙏🙏🙏🙏
@travelraj7365
@travelraj7365 10 ай бұрын
SG👌😘😍🙏💙✨👍
@SherlyFernandez-er4ih
@SherlyFernandez-er4ih 10 ай бұрын
അടിപൊളി നല്ല Song നല്ല Feel ഉണ്ട് ദൈവം നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ❤❤❤❤❤
@ameetapillai1719
@ameetapillai1719 7 ай бұрын
Big salute to Sir Suresh Gopi 🫡 He’s an amazing and inspiring man. God bless you & family Sir 🫡
@ajvarghese6692
@ajvarghese6692 8 ай бұрын
വളരെ നല്ല പാട്ട്
@shaijufebin500
@shaijufebin500 8 ай бұрын
Suresh Etttaaa Poli 🔥🔥🔥❤️❤️❤️
@bincyns8570
@bincyns8570 8 ай бұрын
സഹോദരാ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ......
@SaraShilpa
@SaraShilpa 8 ай бұрын
All are children of God . Jesus Loves you Suresh gopi chettan ...God bless your family
@Magnifier18
@Magnifier18 7 ай бұрын
SG ലയിച്ചു പാടുന്നു.കൂടാതെ Premachandran ,Sasitharur എന്നിവരെപ്പോലെ ഒരു MP ആയിരിക്കാൻ യോഗൃൻ.Trichurകാർക്ക് 1000അഭിനന്ദനങ്ങൾ.
@booomer9999
@booomer9999 8 ай бұрын
you won last when your mouth praised him ,,,long live the king ,,jesus
@dinesh.k3261
@dinesh.k3261 10 ай бұрын
❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹ജാതിയോ, മതമോ നോക്കാത്ത അങ്ങേയ്ക്ക് ❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sebastianjoseph9508
@sebastianjoseph9508 9 ай бұрын
Can't imagine it's sung by Suresh Gopi. Excellent. God bless you ❤
@rincymartin1986
@rincymartin1986 10 ай бұрын
Beautiful melodious song ❤️
@thomassibymathew4752
@thomassibymathew4752 8 ай бұрын
What a song, lyrics, music. Wow SG is a real hero in our Malayalles, even India.
@mjvarghes
@mjvarghes 10 ай бұрын
സുരേഷ് താങ്കൾക്ക് വിജയ സ്തോത്ര ഗീതം പാടുവാനും അവസരം ഉണ്ടാകും.ഇത്തവണ ആര് ഉപേക്ഷിച്ചാലും ജനം ഉപേക്ഷിക്കില്ല.
@renithomas9107
@renithomas9107 10 ай бұрын
Super❤
DAILY BLESSING 2025 FEB-08/FR.MATHEW VAYALAMANNIL CST
10:51
Sanoop Kanjamala
Рет қаралды 58 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song
7:14
Spiritual Revival Ministry UAE
Рет қаралды 10 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН