(OFFICIAL) ATHMAVAM DAIVAME VARANE | KESTER LATEST HIT SONG| Malayalam Devotional Song

  Рет қаралды 8,935,453

Spiritual Revival Ministry UAE

Spiritual Revival Ministry UAE

6 жыл бұрын

►Share.Like & Subscribe for more videos
-------------------------------------------------
Kester's latest super hit worship song . Best Malayalam Devotional Worship Song.
------------------------------------------------------------------------------------------------------
Album: The King of Kings.
Music: Nelson Peter
Lyrics: William Thomas
Sung by: Kester
Final Mixing: Sebi Thiruthipuram
--------------------------------------------------------------------------------------------------------
This song is Copyright of Spiritual Revival Ministry Sharjah ,UAE©

Пікірлер: 1 900
@familyisheaven4469
@familyisheaven4469 5 жыл бұрын
ആത്മവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ (2) ദാഹിച്ചു നിന്നെ ഞാൻ തേടുന്നു സ്വർഗം തുറന്നിറങ്ങി നീ വരണേ (2) ആത്മവാം ..(2) തിരുരക്തത്താൽ അഭിഷേകം ചെയ്യണേ ആഗ്നിയാൽ പരിശുദ്ധി നൽകണേ (2) ആത്മവാം ..(2) രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾ സൗഖ്യമായി നീ എന്നിൽ വരണേ (2) ആത്മവാം ..(2) ഭാരത്തൽ ഞാൻ തളർന്നിടുമ്പോൾ ശക്തിയായി എന്നിൽ നിറഞ്ഞിടനെ (2) ആത്മവാം ..(2) പാവത്താൽ ഞാൻ തകർന്നിടുമ്പോൾ രക്ഷക്കായി നിൻ കരം നീട്ടണെ(2) ആത്മവാം ..(2) പെന്തക്കുസ്താ അനുഭവം തരണേ പുതുസൃഷ്ഠിയായി എന്നെ മാറ്റ്ണെ (2) ആത്മവാം ..(2) വചനത്തിന് ശക്തി എന്നിൽ നിറച് വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ (2) ആത്മവാം ..(2) bobyksa@gmail.com
@amalakeziahkj5153
@amalakeziahkj5153 4 жыл бұрын
"പാവത്താൽ ഞാൻ തകർന്നിട്ടുമ്പോൾ......"(❌) "പാപത്താൽ ഞാൻ തകർന്നിട്ടുമ്പോൾ...."(👍)
@anishantony3262
@anishantony3262 4 жыл бұрын
Boby Joseph 8
@familyisheaven4469
@familyisheaven4469 4 жыл бұрын
@@amalakeziahkj5153 daivam anugrehikette
@bijuda7579
@bijuda7579 4 жыл бұрын
Great......
@JJ-ol1tm
@JJ-ol1tm 4 жыл бұрын
🙏🙏
@shajixaviour6799
@shajixaviour6799 4 жыл бұрын
ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു
@varghesechamakkala123
@varghesechamakkala123 3 жыл бұрын
kzbin.info/www/bejne/Z2S9ZIqMpatrY7c
@hackertoik1390
@hackertoik1390 3 жыл бұрын
Yes
@steevoxavier5199
@steevoxavier5199 3 жыл бұрын
ക്രിസ്ത്യാനി ആയതിൽ അല്ല.....ക്രിസ്തു ശിഷ്യർ ആയതിൽ ആണ് നാം അഭിമാനിക്കേണ്ടത്....🤗
@kavithamuthu7018
@kavithamuthu7018 3 жыл бұрын
@@steevoxavier5199 അതെ ഒരാൾ ക്യസ്ത്യാനി എന്നു പറയുകയും ക്രിസ്തുവിനെ അനുഗമിക്കാതിരിക്കും ചെയ്താൽ ഒരാൾ എങ്ങനെ ക്യസ്ത്യാനി എന്നു പറയും
@steevoxavier5199
@steevoxavier5199 3 жыл бұрын
@@kavithamuthu7018 correct
@poppins6098
@poppins6098 3 жыл бұрын
എന്റെ യേശുവിന്റെ മകളായി തീർന്നതിൽ ഞാൻ അഭിമാനിക്കുന്നു .. I❤❤❤Jesus
@viswanathanirraman4189
@viswanathanirraman4189 3 жыл бұрын
യേശുവിന്റെ മകൾ എന്നതല്ല ശരി. സഹോദരി എന്നല്ലേ പറയേണ്ടത്. കാരണം "നമ്മുക്കൊരു പിതാവുണ്ട് "അപ്പോൾ ആ പിതാവിന്റെ മക്കളല്ലേ നാമെല്ലാം. യേശു നമ്മെ വിളിച്ചത് "എന്റെ സഹോദരരെ "എന്നല്ലേ. കാൽവരിയിൽ യേശു പറഞ്ഞത് "യോഹന്നാനെ ഇതാ നിന്റെ അമ്മ..... സ്ത്രീയെ ഇതാ നിന്റെ മകൻ "യോഹന്നാൻ വഴി നമ്മുക്ക് യേശു സ്വന്തഅംഅമ്മയെ നമ്മുക്കും കൂടി അമ്മയായി തരുകയാണ് അപ്പോൾ യേശു നമ്മുടെ സഹോദരനല്ലേ.
@mygodmylord5759
@mygodmylord5759 2 жыл бұрын
@@viswanathanirraman4189 യേശു അപ്പന്‍, കാരണം കുരിശില്‍ മരിച്ചു ഉയര്‍ത്തു മനുഷ്യകുലത്തിനു പുതിയ ജീവന്‍ നല്‍കി. ജീവന്‍ നല്‍കുന്നത് അപ്പനാണ്. എസ് യേശു, കൂട്ടുകാരന്‍, ( i call you friends) സഹോദരന്‍ എല്ലാത്തിലും ഉപരി സര്‍വശക്തനായ ദൈവം.
@ancyancy625
@ancyancy625 Жыл бұрын
👍
@gopikagia9449
@gopikagia9449 Жыл бұрын
😘😘😘
@Jancy1994
@Jancy1994 Жыл бұрын
@@viswanathanirraman4189 റോമർ 8:14-17 “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്തിൻ ആത്മാവിനെ എത്ര പ്രാപിച്ചത്. ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവ് ദാനം നമ്മുടെ ആത്മാവ് കൂടെ സാക്ഷ്യം പറയുന്നു നാം മക്കളെങ്കിലൊ അവകാശികളും ആകുന്നു ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശകളും തന്നെ നാം അവനോടുകൂടെ തേജസ്ക്കരിക്കപ്പെടേണ്ടതിന്ന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ.” ​ നാം ആരാണ് എന്ന് മനസ്സിലാക്കുവാൻ വളരെ സഹായിക്കുന്ന ഒരു വാക്കാണ് “മക്കൾ” എന്നത്. ഈ നാലു വാക്യങ്ങളിലും ഇത് ആവർത്തിച്ചിരിക്കുന്നതു കാണാം. മൂന്നു വാക്യങ്ങളിൽ ‘മക്കൾ’ എന്നും ഒരെണ്ണത്തിൽ ‘പുത്രൻ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷിൽ ഈ നിലയിലാണിത് രേഖപ്പെടുത്തിക്കാണുന്നത് “those who are led by the Spirit..are sons of God (14). And that we are God’s children.” (16). ദൈവം തന്റെ മക്കൾ ആയി നമ്മേ ദത്തെടുത്തിരിക്കുന്നു
@minikadavanadan6449
@minikadavanadan6449 Жыл бұрын
ഞാൻ ഒരു ഹിന്ദു ആണ് എങ്കിലും എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 🙏🏻
@sijilaju1578
@sijilaju1578 Жыл бұрын
❤❤❤❤❤❤❤🥰🥰🥰🥰😥
@preamcyjohn7704
@preamcyjohn7704 8 ай бұрын
God bless you 🙏
@iinnet007
@iinnet007 3 ай бұрын
Wow❤
@jetsvlog1700
@jetsvlog1700 Ай бұрын
Jesus is the only saviour
@bijujoseph4054
@bijujoseph4054 23 күн бұрын
May god bless you ❤
@lizzyjose9959
@lizzyjose9959 2 жыл бұрын
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.
@vishnurajr4099
@vishnurajr4099 Жыл бұрын
Though I am not a christian , I am a die hard fan of jesus christ.. He s the saviour...he s the only one who can remove sin and give us eternal bliss..His words have the power of healing
@mythoughts2628
@mythoughts2628 Жыл бұрын
God Bless You Abundantly
@ameyaanu6548
@ameyaanu6548 6 ай бұрын
Vishnu you are a Christian by faith. Jesus is interested in the conversation of heart. Not religion
@abeyjose1144
@abeyjose1144 3 ай бұрын
God bless you
@kaverig3270
@kaverig3270 23 күн бұрын
Me too🙏, though not born as a Christian,I find hope in Jesus & His Love🙏
@TrendyTreasures03
@TrendyTreasures03 3 күн бұрын
God bless you dear ❤
@jobyalgeco
@jobyalgeco 3 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ ഓരോരുത്തരിലും വന്നു വസിക്കണമേ ഞങ്ങളിൽ നിറയണമേ അഭിഷേകം നൽകണമേ...
@mollybenjamin2184
@mollybenjamin2184 2 жыл бұрын
Praise you Jesus Christ... Thank you Lord for choosing me as your daughter....
@agapegodislove132
@agapegodislove132 Жыл бұрын
ഇങ്ങനെ ഒരു കമന്റ്‌ ഇടാൻ സാധിച്ച സഹോദരനോട് എന്റെ ഒരു പ്രാർത്ഥന അപേക്ഷ : ഏലിയാ പ്രവാചകൻ നമ്മെ പോലെ oru സാധാരണ മനുഷ്യൻ മനുഷ്യരുടെ രക്ഷയ്ക്കും ഉണർവിനും വേണ്ടി പ്രാർത്ഥിച്ചു. ഇന്ന് മുതൽ ഡിസംബർ 31, 2022 വരെ സഹോദരൻ ഇതു വിഷയം വെച്ചു പ്രാർത്ഥിക്കണം. ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ.
@marybaby2306
@marybaby2306 3 ай бұрын
​@@agapegodislove132ĺ
@user-gn4ue4ys9v
@user-gn4ue4ys9v Жыл бұрын
ദൈവകൃപ ഏറ്റവും കൂടുതൽ അടങ്ങിയ പാട്ട് എത്ര മനോഹരമായി പാടിയിരിക്കുന്നു
@daisydavis7419
@daisydavis7419 3 жыл бұрын
യേശുവിന്റെ മക്കളിൽ ഒരാളായി തീർന്നതിൽ ഞൻ അഭിമാനിക്കുന്നു
@alexthomas5654
@alexthomas5654 5 ай бұрын
❤❤❤❤
@DogLovers-ou5og
@DogLovers-ou5og Ай бұрын
💖
@christianyouth1470
@christianyouth1470 2 жыл бұрын
ലോകത്തിലുള്ള സകല മനുഷ്യർക്കും, മനുഷ്യവർഗം മുഴുവനും മരിച്ചവർക്കും ജീവിച്ചിരിക്കുന്നവർക്കും ജനിക്കാനിരിക്കുന്ന തലമുറകളുടേയും അഭിമാനമാണ് ലോക രക്ഷകനായ ദൈവം തന്നെയായ യേശുക്രിസ്തു
@jithu1444
@jithu1444 3 жыл бұрын
ഈ ഗാനം കേട്ടത് വളരെ താമസിച്ച് ആയി പോയി ❤️🙏
@blossmysharlet2184
@blossmysharlet2184 2 жыл бұрын
It's never too late to hear any of our lords song I love you God my father
@kvpaul9454
@kvpaul9454 Жыл бұрын
Gg
@ancyancy625
@ancyancy625 Жыл бұрын
👍🌹
@helenajithjoy8401
@helenajithjoy8401 Жыл бұрын
Never its apt time
@nettonj3686
@nettonj3686 3 жыл бұрын
Kester ഇപ്പോൾ ഒരു best singer ആയി എല്ലാവിരുടെ ഹൃദയത്തിൽ ഒണ്ട് kester you r god singer
@sajijoseph5152
@sajijoseph5152 3 жыл бұрын
Exactly
@anjanajoshy2865
@anjanajoshy2865 2 жыл бұрын
Correct✅ 👍👍
@palapparambilantony5358
@palapparambilantony5358 2 жыл бұрын
He is gift of god......
@veeshuvalakkaran9911
@veeshuvalakkaran9911 Жыл бұрын
Vera arum Ella kester na pole
@saraswathyk9867
@saraswathyk9867 3 жыл бұрын
ഓരോ ദിവസവും നമ്മെ നന്നായി കരുതുന്ന ദൈവം നന്ദിയേശുപ്പ
@saraswathyk9867
@saraswathyk9867 3 жыл бұрын
രാവിലെ തന്നെ ഗാനം കേട്ടു പരിശുദ്ധൽമാവ് എന്നിൽ വന്നു നിറയണമേ ദൈവത്തെ ആരു വിളിച്ചാപേക്ഷിച്ചാലും ദൈവം ഉത്തരമാരുളും
@jijojoseph4074
@jijojoseph4074 Жыл бұрын
സത്യം ♥️♥️
@nikjam24
@nikjam24 3 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത അഭിഷേകമുള്ള പാട്ട്
@antonylinson7758
@antonylinson7758 4 жыл бұрын
ഞാനറിയാതെ ഈ ഈരടികൾ ഹൃദയത്തിൽ നിന്നും വരുന്നു. ഒരു പ്രത്യേക അനുഭൂതി ഈ പാട്ട് തരുന്നു. പാട്ടിന്റെ ടൂൺ, കെസ്റ്ററിന്റ ശബ്ദവും സൂപ്പർ. ഇതിനുപിന്നിലുള്ള എല്ലാവർക്കും പ്രത്യേകം നന്ദി.
@karthikavenugopal5821
@karthikavenugopal5821 2 жыл бұрын
It's because of God's grace
@chinnujoy7334
@chinnujoy7334 9 ай бұрын
Correct
@vincytomy2037
@vincytomy2037 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല.,.. ആത്മാവേ എന്നിൽ വന്നു നിറയണമെ
@jijoantony2272
@jijoantony2272 4 жыл бұрын
പരിശുദ്ധാത്മാവായ ദൈവമേ എന്നിൽ വന്ന് നിറയണമേ- ആമ്മേൻ
@saraswathyk9867
@saraswathyk9867 2 жыл бұрын
എത്രകേട്ടാലും മതി വരാത്ത song ഹൃദയത്തിൽ തൊടുന്ന song
@tittothomas-rq9kg
@tittothomas-rq9kg Жыл бұрын
Lord Jesus, King of the universe, we adore you!
@Purplysticbangtan7
@Purplysticbangtan7 Жыл бұрын
Same😢
@Marianson
@Marianson 11 ай бұрын
ആത്മാവാം ദൈവമേ വരണേ 🙏❤️ ഈ ഗാനം എന്റെ ആത്മീയ ജീവിതത്തിലെ തന്നെ ഒരു ഏടാണ്,. Something more than a song,. Thank god ❤,
@rafayelroble1759
@rafayelroble1759 3 жыл бұрын
എനിക്ക് മുന്ന് മക്കളെ തന്നതിന് ഒത്തിരി നന്ദി. Jesus
@rajendrakumarvn1835
@rajendrakumarvn1835 5 жыл бұрын
അഭിഷേകമുള്ള ഗാനം പരിശുദ്ധാത്മാവ് ഇറങ്ങിവരട്ടെ ..........................
@princyjose8192
@princyjose8192 3 жыл бұрын
Oh...my Jesus....Thanks a lot....Oh...Holy spirit.... come upon my kunjuvsva.....nice song...
@mtechniques596
@mtechniques596 3 жыл бұрын
❤️
@shilpathomas3805
@shilpathomas3805 3 жыл бұрын
I am proud to be the daughter of our loving father....... I can't control my tears whenever I listen this heavenly and heart touching song,,, I love u Jesus... I don't have anything more than you...
@Ash-oh2yb
@Ash-oh2yb Жыл бұрын
Sooo true..
@jishajaison3817
@jishajaison3817 Жыл бұрын
Sosososososossosososososos true
@ravidasan8346
@ravidasan8346 Жыл бұрын
ആത്മാവാം ദൈവമേ വരണേ, എന്റെ ഉള്ളിൽ വസിക്കാൻ വരണെ... 🙏...
@renjithjose3310
@renjithjose3310 2 жыл бұрын
എൻ്റെ 3 വയസ്സ് ഉള്ള മോൾ ഇ പാ ട്ട് ആണ് കേട്ട് ഉറങ്ങുന്നത്..
@diya5765
@diya5765 2 жыл бұрын
great..may Jesus bless your little one❤❤
@RajeevKumar-go7do
@RajeevKumar-go7do 4 жыл бұрын
Heart touching song. I love u jesus. Kester a heart touching singer. 🙏🙏💖💖
@alexjames2713
@alexjames2713 3 жыл бұрын
Ya
@sajijoseph5152
@sajijoseph5152 3 жыл бұрын
Yess
@annamma1
@annamma1 Жыл бұрын
ഈശോ നമ്മെ ഓരോരുത്തരെയും സ്നേഹിക്കുന്നു...23/24 വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ട ദൈവശ്രയം എനിക്ക് ഈ 33 വയസ്സിൽ ആണ് തിരിച്ചു കിട്ടിയത്... മൗണ്ട് കാർമേൽ റിട്രീറ്റ് സെന്റർ ആണ് കഴിഞ്ഞ ദിവസം പോയത്... ദൈവം നമ്മെ സ്നേഹിക്കുന്നു... He is the only one who can fill us with the real love.. 🙏🏽അപ്പാ, നന്ദി... 🙏🏽
@preamcyjohn7704
@preamcyjohn7704 8 ай бұрын
God bless you 🙏
@548cj
@548cj 2 жыл бұрын
എവിടെയൊക്കെയോ റൂഹായുടെ സ്പർശനം തോന്നാറുണ്ട് ഈ ഗാനം കേൾക്കുമ്പോൾ... Thank you യേശു അപ്പച്ചാ.. എല്ലാറ്റിനും..Thank you abba..you alone are holy.. You alone are Almighty
@simidavis7050
@simidavis7050 2 жыл бұрын
Powerful song ആത്മവേ....ദൈവമേ ഇറങ്ങി വരേണമേ. ഞങ്ങളെ വിശുദ്ധികരിക്കണമേ 🙏🙏🙏🙏ആമേൻ
@jinucj5373
@jinucj5373 Жыл бұрын
എൻ്റെ യേശുവിൻ്റെ മകൻ ആയതിനാൽ ഞാൻ അഭിമാനിക്കുന്നു❤
@Mood_bright
@Mood_bright 2 жыл бұрын
ഇതു കേൾക്കുമ്പോൾ ഒരു ശക്തി എന്നിൽ ഉള്ളിൽ ശക്തി വരുന്നതുപോലെയാണ്.എനിക്ക് ഒത്തിരി ഇഷ്ടമായി ഇത് കേട്ടോണ്ട് പഠിക്കുമ്പോൾ എനിക്ക് ശക്തി കിട്ടുന്നു പഠിക്കാൻ.ഈ പാട്ട് കേൾക്കുമ്പോൾ ദൈവത്തിന്റെ അനുഗ്രഹം എനിക്ക് കിട്ടുന്നു. ഈ പാട്ട് കേട്ടപ്പോൾ എനിക്ക് വലിയൊരു അനുഗ്രഹം കിട്ടി എക്സാമിന് എല്ലാം എഴുതാൻ പരിശുദ്ധാത്മാവ് എന്നെ സഹായിച്ചു 🙏🏻🙏🏻🙏🏻🙏🏻 ഒരു ക്രിസ്ത്യാനി ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🏻🙏🏻🙏🏻 l ❣️u Jesus 🙂
@Mood_bright
@Mood_bright 2 жыл бұрын
🥰🙏🏻🙏🏻🙏🏻🙂🙂🙂
@Mood_bright
@Mood_bright 2 жыл бұрын
👍🏻👍🏻👍🏻
@user-nb3sj9fc5i
@user-nb3sj9fc5i Жыл бұрын
I am Christian & I proud my Jesus ❤❤❤❤❤🙏🙏🙏🙏
@SHEELATp-zg3wt
@SHEELATp-zg3wt Жыл бұрын
എന്റെ അമ്മയുടെ അസുഖംമാറ്റിത്തരേണമേ amen🙏🌹🌹🌹😢
@josephthomas6577
@josephthomas6577 3 жыл бұрын
പരിശുദ്ധാൽമാവേ ഞങ്ങളെ അനുഗ്രഹിക്കണേ.
@Surrender793
@Surrender793 Жыл бұрын
ഏറ്റവും അഭിഷേകമുള്ള പരിശുദ്ധാത്മ ഗാനം... ഇനിയും അഭിഷേകം നിറയട്ടെ
@chackogeorge7064
@chackogeorge7064 7 ай бұрын
സൂപ്പർ
@philominasabu7275
@philominasabu7275 3 жыл бұрын
അൽമാവിന്റ വരവിനായി നല്ല സ്തുതി ഗിതം, യേശുവേ നന്ദി, ഗായകനും നന്ദി, ആമേൻ
@sijibenny8049
@sijibenny8049 3 жыл бұрын
ഈ ഗാനം ആ ഗായകനിലൂടെ ഈശോപ്പാ ആലിപ്പിച്ച ഗാനത്തിന് ഒത്തിരി നന്ദി ഈശോയേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️😘😘😘😘😘😘
@anuelsammachacko5794
@anuelsammachacko5794 4 жыл бұрын
പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ......
@Petsgallery2.0
@Petsgallery2.0 3 жыл бұрын
Super Super Song കെസ്റ്റർ ചേട്ടാ! ഈ കാലക്കട്ടത്തിന് അനുയോജ്യമായ പ്രാർത്ഥനയോടു കൂടിയ അഭിഷേകമുള്ള ഗാനം. ഈ ഗാനം പാടിയ കെസ്റ്റർ ചേട്ടനെ ദൈവം സ്വർഗീയ വേലിക്കെട്ടി സംരക്ഷിക്കട്ടെ! 💐🌹🌹🌷🌷🌹🌹
@saraswathyk9867
@saraswathyk9867 3 жыл бұрын
മനസ് വേദനിക്കുന്ന സമയത്ത് കേൾക്കാൻ പറ്റിയഭക്തിഗാനം സങ്കടം വരുന്നസോങ്
@user-db6ep9lw6k
@user-db6ep9lw6k 11 ай бұрын
I love my Jesus 🙏🙏🙏
@sujajoseph4923
@sujajoseph4923 10 ай бұрын
ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏🙏🙏🙏🙏🙏
@VargheseC.V
@VargheseC.V Ай бұрын
3:55
@jomolesunny6135
@jomolesunny6135 7 ай бұрын
ഈശോയെ എന്നെയുഉംഎൻഎന്റെയ്യും തലമുറകളെയും അനുഗ്രഹിക്കെണമേ ... ലോകംമുഴുവനെയും അനുഗ്രഹിക്കണമേ ....
@saraswathyk9867
@saraswathyk9867 3 жыл бұрын
ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസിന് നല്ല ആശ്വാസമാണ് നല്ലയൊരു അനുഗ്രഹമാണ്
@RegiNewYork5730
@RegiNewYork5730 3 жыл бұрын
A fully devotional song. Feel to listen again and again!
@johneypj6359
@johneypj6359 2 жыл бұрын
Mind blowing ❤️❤️❤️ Jesus is low 🙏🙏 Kester is a good singer
@shajuchennamkulam3473
@shajuchennamkulam3473 4 жыл бұрын
പരിശുദ്ധ ആത്മാവേ എന്റെ മേലും ലോകം മുഴുവന്റെ മേലും പറന്നിറങ്ങി വരണമേ.. അങ്ങേ കൃപയാൽ നിറയ്ക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
@MalayilAnish
@MalayilAnish 3 жыл бұрын
More than 1000 times I have heard this song great 👍 love you Jesus The prince of peace
@jithinjohnn
@jithinjohnn 3 жыл бұрын
അത്രക്ക് തള്ളണ്ടാരുന്നു....1000 ഒക്കെ കൊറച്ച് കൂടുതലല്ലേ
@dilkushprithu8120
@dilkushprithu8120 3 жыл бұрын
Wow super song
@joyaljoseph8900
@joyaljoseph8900 3 жыл бұрын
@@jithinjohnn 😂😂
@johneypj6359
@johneypj6359 2 жыл бұрын
Mind blowing ❤️❤️ Jesus is love 🙏🙏🙏 Kester is a good singer 🌲
@Manu-du5rr
@Manu-du5rr 3 жыл бұрын
പരിശുദ്ധ ആൽമാവേ അനുഗ്രഗം ചൊരിയാൻ വരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jomolesunny6135
@jomolesunny6135 7 ай бұрын
ലോകം മുഴുവനും എല്ലാ ജെനതകളും ക്രിസ്‌തുവിനെ അറിയട്ടെ ...ക്രിസ്തുവിന്റെ സാക്ഷികളാകട്ടെ ...
@stelladshjkolli1281
@stelladshjkolli1281 3 жыл бұрын
ആത്മാവാം ദൈവമേ വരണേ....... എത്ര കേട്ടാലും ഇഷ്ടത്തോടെ വീണ്ടും കേൾക്കുന്ന, എന്നും കേൾക്കുന്നു ഇഷ്ടഗാനം... ആത്മാവാം ദൈവമേ വരണേ
@gamingrock2318
@gamingrock2318 2 жыл бұрын
Kester is a great God singer. കെസ്റ്റർ ചേട്ടന്റെ പാട്ട് സൂപ്പർ. പരിശുദ്ധാത്മാവ് എല്ലാവരിൽ ഇറങ്ങി വരണേ. Jesus I Love For You. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. This song is super. 🙏🙏🙏🙏🙏🙏🙏
@AugustinePR-rs7lg
@AugustinePR-rs7lg Ай бұрын
കർത്താവെ അങ്ങ് ആണല്ലോ ഞങ്ങളുടെ സഹായകനും, വിമോചകനും, സ്വർഗത്തിലെ ക്ക് ഞങ്ങളെ കൊണ്ട് പോവാണേ. 🙏🙏
@happystarv.oworld9559
@happystarv.oworld9559 2 жыл бұрын
Super song 👍👍 Kester is a good singer🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunnyday2096
@sunnyday2096 2 жыл бұрын
Proud to be a Christian, healing and powerful devotional song. Excellent music composition. Addicted to this song.....
@jithukrishnan_m_s6796
@jithukrishnan_m_s6796 4 жыл бұрын
യേശുവേ ഒന്ന് സഹായിക്കണമേ 😪🛐💚i love you
@ivyjohn6695
@ivyjohn6695 3 жыл бұрын
God bless you abundently...🙏
@abeyjose1144
@abeyjose1144 3 ай бұрын
ദൈവമേ ഈ മകന്റെ പ്രാർത്ഥന കേൾക്കണേ 🙏🏼
@rosamystricaministry
@rosamystricaministry 2 жыл бұрын
എൻ പ്രിയ പരിശുദ്ധാത്മാവേ ഞാൻ തളർന്നിരിക്കുന്നു എനിക്ക് ശക്തി തന്ന് താങ്ങണമേ 🙏🙏🙏🙏🔥🔥🔥🔥🔥💥💥💥💥
@jesusisdivine
@jesusisdivine 2 жыл бұрын
Love You Holy Spirit....the real power is that of the Holy Trinity
@sojanpulikkodan8745
@sojanpulikkodan8745 4 жыл бұрын
എത്ര മനോഹരം കെസ്റ്റർ ഞാൻ ഇഷ്ടപെടുന്നതിന്ടെ കാരണം ക്രിസ്റ്റിൻ പാട്ടുകൾ മാത്രം പാടുന്നതുകൊണ്ടു ഈശോ കൃപ ചൊരിയട്ടെ ആവേ മരിയ
@sajijoseph5152
@sajijoseph5152 3 жыл бұрын
Enikkum anganeya ishtamayathu🙏🙏
@mtechniques596
@mtechniques596 3 жыл бұрын
എന്റെ ദൈവത്തിന്റെ കരം എല്ലാ വരുടെ യും മേൽ unda kande എല്ലാ പ്രാത്ഥന kudayi മകളുടെയും മേൽ ദൈവത്തിന്റെ ശതമായ കരം undvade. Amen🌈❤️🕊️✝️🙏
@martinvd678
@martinvd678 3 жыл бұрын
Jesus you are my everything in world You are 1st in Mt life
@vipindevasia7433
@vipindevasia7433 Жыл бұрын
👍
@binukumar9141
@binukumar9141 3 жыл бұрын
ജീസസ് ഞാൻ ഒത്തിരി സ്‌നേഹി ക്കു ന്നു
@linsonthomas976
@linsonthomas976 6 жыл бұрын
മധുര ശബ്ദത്താൽ മാധുര്യമേറും ഗാനങ്ങൾ ജനഹൃദയങ്ങളിൽ എത്തിക്കുന്ന സ്വർഗീയ ഗായകൻ Kester ന്റെ ഒരു മനോഹര ഗാനം Realy Kester A great singer 🙏💝
@sobiraj8648
@sobiraj8648 5 жыл бұрын
👍
@SibyKandankary
@SibyKandankary 5 жыл бұрын
നന്നായിട്ടുണ്ട്, കൂടുതൽ കൂടുതൽ പാടുക. ദൈവം ധാരാളമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞിടട്ടേ!
@RajeevKumar-go7do
@RajeevKumar-go7do 4 жыл бұрын
It's true Kester is a fantastic singer
@sajijoseph5152
@sajijoseph5152 3 жыл бұрын
@@RajeevKumar-go7do yes
@ashlyrose5626
@ashlyrose5626 2 жыл бұрын
Come Holy Spirit , fill us with your power and strength and break all the bonds of devils in our family💖❤😇
@ajashwinjoy6842
@ajashwinjoy6842 2 жыл бұрын
Athmavam dhevame nangaludeyum lokam muzhuvanteyum Mel vann vassikane ❤️❤️🙏🙏🙏
@bincymolthomas9009
@bincymolthomas9009 8 күн бұрын
😊❤
@varsha.v.george4928
@varsha.v.george4928 3 жыл бұрын
I can feel the presence of holy spirit while hearing this song
@anjanajoshy2865
@anjanajoshy2865 2 жыл бұрын
Yea
@francis7551
@francis7551 4 жыл бұрын
കണ്ണുനീര് കാണുന്ന കർത്താവേ നിന്റെ ആത്മാവിനെ അയക്കേണമേ.... ആ മകന്റെ കണ്ണുനീർ കാണണേ''..... അതു പോലുള്ള അനേകായിരങ്ങളുടെയും....🙏🙏🙏🙏🙏🙏🙏💕💓💗 1:31
@kunjooozvloggg2369
@kunjooozvloggg2369 4 жыл бұрын
Amen
@abhinanthu_thomas
@abhinanthu_thomas 3 жыл бұрын
AMEN
@francis7551
@francis7551 3 жыл бұрын
@@kunjooozvloggg2369 😍🙏
@francis7551
@francis7551 3 жыл бұрын
@@abhinanthu_thomas 😍🙏
@varghesechamakkala123
@varghesechamakkala123 3 жыл бұрын
ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം kzbin.info/www/bejne/Z2S9ZIqMpatrY7c
@nikhilmathewnikhilmathew1833
@nikhilmathewnikhilmathew1833 2 жыл бұрын
💞💞 jesus💞💞is my 💞💞strength 💞💕i belong to💞 jesus 💞💞 i love ❤my💞 Jesus 💞💞
@technecalmusicutbchanel.be1152
@technecalmusicutbchanel.be1152 2 жыл бұрын
Love you Jesus 🥰😭🥰🥰
@aswathykp4400
@aswathykp4400 3 жыл бұрын
Praise the Living God💞🙏He will touch us in our needs,without considering our sins😟Amen..🙏🙏🙏
@clashgamerz8
@clashgamerz8 4 жыл бұрын
Best Holy spirit song. Praise the Lord.
@annmariamathew7716
@annmariamathew7716 3 жыл бұрын
Thank u Jesus for giving Ur Holy Spirit ❤️✨I really felt the presence of Holy Spirit during my exam...🙏
@gigibaiju3715
@gigibaiju3715 5 ай бұрын
ആത്മാവാം ദൈവമേ വരണേ എന്റെ ഉള്ളിൽ വസിക്കാൻ വരണേ 🙏🙏🙏🙏🙏🙏🙏Love you Jesus🥰
@bindumolthulaseedharan8861
@bindumolthulaseedharan8861 3 жыл бұрын
സൂപ്പർ സോങ്. കെസ്റ്റർ സാർ സൂപ്പർ àആയിട്ടുണ്ട്. ഈ പാട്ടു കേട്ടാൽ ഉറപ്പായും യേശുദേവൻ വരും. ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌👌🙏👍😍❤❤❤❤❤❤😍🌹🌹👌
@treesaneeraja2538
@treesaneeraja2538 3 жыл бұрын
😇🥰
@NavaneethNBabu
@NavaneethNBabu Күн бұрын
വരുമല്ലോ
@mariadasanthansilaus7850
@mariadasanthansilaus7850 4 жыл бұрын
യേശുവേ അങ്ങയുടെ ആത്മാവാൽ എന്നിൽ നിറയ്ക്കേണമേ, വരങ്ങളും ഫലങ്ങളും ദാനങ്ങളും കൊണ്ട് എന്നിൽ നിറയ്ക്കണേ. ആമേൻ 🙏🙏🙏🙏🙏🙏
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 4 жыл бұрын
കെസ്റ്ററിനെ പറ്റി പറയാൻ വാക്കുകൾ ഇല്ല അത്ര മധുരമേറിയ സ്വരം ദൈവത്തിനു നന്ദി 🌹🌹🌹♥️♥️♥️
@sajijoseph5152
@sajijoseph5152 3 жыл бұрын
God bless you🙏
@jeesraphaelworld9192
@jeesraphaelworld9192 2 жыл бұрын
GOD🙏🏻🙏🏻🙏🏻👍
@user-go7jx3iv3w
@user-go7jx3iv3w 3 жыл бұрын
I don't know y but it song made my eyes teary... I love u Jesus.... And sorry for ignoring u 😭😭😭😭😭
@eeeeeeeeee7888
@eeeeeeeeee7888 4 жыл бұрын
വളരെ നാളുകള്‍ക്ക് ശേഷം ലഭിച്ച വളരെ അഭിഷേകമുളള പരിശ്ശുദ്ധാത്മ ഗാനം ... God bless you all the Team👌👌⛪⛪🙏🙏🙏
@sebastiankottaram435
@sebastiankottaram435 5 жыл бұрын
I prefer to hear this song everyday early morning at least three times . What a lyrics , what a music and what a fantastic voice ?
@JSK3344
@JSK3344 2 жыл бұрын
Am blessed to hear this wonderful song, love you Jesus
@SNMedia.
@SNMedia. 3 жыл бұрын
പരിശുദ്ധാത്മാവേ അഭിഷേക അഗ്നി നിറയണമേ. ഓരോ തവണ ഈ ഒരു പാട്ടിലൂടെ കടന്നുപോകുമ്പോൾ കേൾക്കുന്നവരിൽ ഉം പാടുന്ന അവരിലും ഒരുപോലെ അഭിഷേകം നിറയുന്ന ഒരു നല്ല രചന. അതുപോലെതന്നെ കെസ്റ്റർ എന്ന ഗായകൻ ശബ്ദമാധുര്യം ചേർന്നപ്പോൾ ഒരു ഗാനത്തിന് മാധുര്യം കൂടിയിട്ടേയുള്ളൂ....
@bijukknivasworld2653
@bijukknivasworld2653 3 ай бұрын
ഈശോയെ എൻറെ ജീവിതത്തിൽ നീ കടക്കണം
@user-vs2es5mf2c
@user-vs2es5mf2c 3 жыл бұрын
Number one holy spirit song,feel to listen again and again🌹🌹🌹🌹
@ajithpeter8373
@ajithpeter8373 4 жыл бұрын
പരിശുദ്ധ ആത്‌മാവേ ഞങ്ങളിൽ വൃപരികണമേ ആമേൻ
@brawlgamer6756
@brawlgamer6756 4 жыл бұрын
A song with anointing of the Holy Spirit Thank you Jesus
@MiniCJJohn
@MiniCJJohn 3 жыл бұрын
Heart touching song. I am proud to be your daughter my loving father. I love you so much. I am a sinner. Please forgive my sins. The prince of peace. Praise the Lord. Amen.
@anniegeorge6749
@anniegeorge6749 3 жыл бұрын
I am thirsty and hungry for you, Oh Lord. Increase my faith to face the coming persecution. Jesus King of Kings🌺
@nonayab7345
@nonayab7345 5 жыл бұрын
Kester Chettan fasts a day before he sings.
@mobinfrancis1607
@mobinfrancis1607 4 жыл бұрын
is it? then its good. njan aadyamayitt aanu ithu kettathu
@vidhufrancis3504
@vidhufrancis3504 4 жыл бұрын
Evening Mass time 😊❤️ am seeing him
@reena2761
@reena2761 4 жыл бұрын
COME HOLY SPIRIT FILL HEARTS OF YOUR FAITHFUL
@reena2761
@reena2761 4 жыл бұрын
Amen 🌹
@reena2761
@reena2761 4 жыл бұрын
L
@valsalakrishnadas9247
@valsalakrishnadas9247 5 жыл бұрын
I love Holy Spirit
@kevinedisonkevinedison9427
@kevinedisonkevinedison9427 4 жыл бұрын
Me also
@shifingeorge9949
@shifingeorge9949 2 жыл бұрын
Thank you Jesus for strengthening me when I am weak..♥️♥️♥️🙏
@sancholazar2782
@sancholazar2782 Жыл бұрын
May the grace of our Lord Jesus Christ be with you and your family now and always ...
@aswathis5574
@aswathis5574 4 жыл бұрын
Jesus christ bless Thankyou holysprit Amen
@SibyKandankary
@SibyKandankary 5 жыл бұрын
വളരെ ഭംഗിയായി പാടുന്നു. ദൈവം ധാരാളമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞിടട്ടേ!
@abfrancisvijayan4166
@abfrancisvijayan4166 4 жыл бұрын
Yente Eso ninte karuna ozukatte amen 🙏🙌🙏
@lizyvincent5824
@lizyvincent5824 2 жыл бұрын
🙏🏻Jesus please bless my family 🙏🏻
@milashadavid7742
@milashadavid7742 Жыл бұрын
I love you holy Spirit 🕊❣️
@jishajames9942
@jishajames9942 4 жыл бұрын
Amazing song..really I can feel the power of holy spirit around me..Come oh holy spirit fill us with your power...strengthen us , enlighten us..Amen 🙏🙏🙏
@varghesechamakkala123
@varghesechamakkala123 3 жыл бұрын
ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം kzbin.info/www/bejne/Z2S9ZIqMpatrY7c
@abrahamshivago3327
@abrahamshivago3327 Жыл бұрын
True
@ranyjoseph3759
@ranyjoseph3759 4 жыл бұрын
Thank you Jesus for this blessed 🙏 song
@varghesechamakkala123
@varghesechamakkala123 3 жыл бұрын
ഗാഗുൽ ജോസഫ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം kzbin.info/www/bejne/Z2S9ZIqMpatrY7c
@kooroth
@kooroth 3 жыл бұрын
Aathmavam Daivame varane Ente ullil vasikkan varane (2) Dhaahichu ninne njan thedonnu Swargam thurannerangi nee varane (2) Aathmavam... Thirurakthathal abhishekam cheyyane Agniyal parishudhi nalkane (2) Aathmavam... Rogathal njan valanjeedumpol Soukyamai nee ennil varane (2) Aathmavam... Bharathal njan thalarneedumpol sakthiai ennil niranjidane (2) Aathmavam... Papathal njan thakarneedumpol Rakshikkan nin karam neettane (2) Aathmavam... Penthakustha anubhavam tharane Pudushristiay enne maattane (2) Aathmavam...
@adharshsony4240
@adharshsony4240 2 жыл бұрын
Superb song... What a voice and feel..... 🥰🥰🥰🥰
@diyajose4876
@diyajose4876 Жыл бұрын
Thanku Jesus for all your Blessings 🙏🙏love u 💓 eeshoppa
@annalisavezhampassery5251
@annalisavezhampassery5251 5 жыл бұрын
Sweet Angelic voice of Kester... Thanks God
@thakkuduappu2266
@thakkuduappu2266 4 жыл бұрын
Good song .....
@kuriakosejoseph1677
@kuriakosejoseph1677 4 жыл бұрын
Yes
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 31 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,1 МЛН
012 Azhangal thedunna
7:41
Tony Martin
Рет қаралды 2 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН