മനോഹരമായ വരികളും സംഗീത സംവിധാനവും.ഹൃദയസ്പർശിയായ ഗാനം ആശംസകൾ
@lintomathew44574 жыл бұрын
ജിതിൻ അച്ചാ അമൽ നിങ്ങളുടെ ഏറ്റവും മികച്ച ആൽബം, super പറയാൻ വാക്കുകൾ ഇല്ല അതി മനോഹരം,
@amaljoy63564 жыл бұрын
ഒരു പാട് സന്തോഷം... Lintocha...🌹🌹🌹🌹🌹🌹
@theresachacko37904 жыл бұрын
Song adipoliyaayittund. Ellavarudeyum abhinayam mikachathaayirunnu. Saji alappuzha Valare nanaayi cheythu
@subhashpd2074 жыл бұрын
നല്ല ഫീൽ ഉള്ള പാട്ട്.. വളരെ മനോഹരം ആയി അവതരിപ്പിച്ചു.. ഒത്തിരി ഇഷ്ട്ടം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇതിൽ പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങൾ 💛💛💛💛സജി മാഷിനെ മാത്രമേ പരിചയം ഉള്ളു 💛
@anirudhankn10884 жыл бұрын
അമലേ സൂപ്പർ ആണ് നിന്റെ വരികൾ ആശംസകൾ
@alshejseph80044 жыл бұрын
കണ്ണുകളെ ഈറനണിയിച്ചു നല്ല ഫീൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും,👍👍എല്ലാവിധ പ്രാർത്ഥനകളും.🙏
@joicegeorge55794 жыл бұрын
ഹൃദയ സ്പർശിയായ ഈരടികൾ... നല്ല പാട്ട്... ജിതിനച്ചാ... നന്നായിരിക്കുന്നു. നന്നായി ആലപിച്ച കെസ്റ്റർ സാറിനും അഭിനന്ദനങ്ങൾ.... മേഘത്തേരിലെ മലാഖ നമുക്കു വേണ്ടി കൂടി പ്രാർത്ഥിക്കട്ടെ.....
@edwinsmedia6548 Жыл бұрын
അച്ചാ സൂപ്പർ സോങ് ❤️❤️music സൂപ്പർ ❤️❤️
@raichalchacko11684 жыл бұрын
വളരെ നന്നായിട്ടുണ്ട് കണ്ണു നിറഞ്ഞു പോയി നല്ല Song സജി ആലപ്പുഴ വളരെ നന്നായിട്ടുണ്ട് ചെറിയ വേഷം ആണെങ്കിൽ മികച്ച അവതരണം എല്ലാ വിധ ആശംസകളും for whole team