Christian testimony malayalam - Evg.Dr.P.T Subramannyan

  Рет қаралды 722,396

Word to World Television

Word to World Television

Күн бұрын

Пікірлер
@SelvarajM-cn6rx
@SelvarajM-cn6rx 10 ай бұрын
Dr. PT subramannyan you are the real gift of GOD God bless you and your family
@mollykuttykn6651
@mollykuttykn6651 2 жыл бұрын
എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ക്രിസ്ത്യാനി ആയി ജനിച്ചവരേക്കാൾ വിശ്വാസം, വെളിയിൽ നിന്ന് വന്നവർക്കാണെന്ന്. ദൈവമേ സ്തോത്രം ആമ്മേൻ
@josekoduvathara459
@josekoduvathara459 Жыл бұрын
😂o0
@aneeshbrobin
@aneeshbrobin Жыл бұрын
പുറമേ നിന്ന് വരുന്നവർ ക്രിസ്തുവിന്റെ മഹത്വം അനുഭവിച്ചറിഞ്ഞ് വരുന്നവരാണ് എന്നാൽ ക്രിസ്ത്യാനികൾ ക്രിസ്തുവിന്റെ മഹത്വം എന്താണെന്ന് അറിയാനായിട്ട് ശ്രമിക്കുന്നില്ല എനിക്ക് തോന്നുന്നു അതാണ് അതിന്റെ ശരി ഉറപ്പില്ല തെറ്റാണെങ്കിൽ ക്ഷമിക്കുക
@mollykuttykn6651
@mollykuttykn6651 Жыл бұрын
@@aneeshbrobin ശരിയാണ്, കാരണം പൂർവ്വികർ വിശ്വസിച്ച് സ്നാനം ഏറ്റു. പിന്നീട് ജനിച്ചവർ, ഞങ്ങൾ ക്രിസ്ത്യാനി ആയി ജനിച്ചു വളർന്നവർ. ഇനി എന്ത് അറിയാനാണ് എന്ന ഭാവം.
@shymolsuni2287
@shymolsuni2287 10 ай бұрын
സത്യം.. 👍
@josephbiju2579
@josephbiju2579 9 ай бұрын
പുറമേ നിന്ന് വരുന്നവർക്ക് trade mark ഇല്ല, എന്നാൽ പല സഭകളിൽ ജനിച്ചവർ നൈറ്റി ധാരികൾ പറയുന്നതാണ് ശരി എന്ന് വിചാരിക്കുന്നു..വഴിപാട്, വിശുദ്ധ സഭ,പെരുന്നാൾ, ഭക്ഷ്യ മേള,പള്ളി പൊതുയോഗം, മെഴുകുതിരി പ്രയോഗം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ച ക്രിസ്തുവിൽ നിന്ന് അകറ്റും.
@nibinsvlog6701
@nibinsvlog6701 3 жыл бұрын
ഞാൻ ഒരു accident ആയിട്ട് മരിക്കാൻ കിടന്നു..വെന്റിലേറ്ററിൽ എല്ലാം ആയിരുന്നു...എന്നെ യേശു ആണ് രക്ഷിച്ചത്..🙏🙏❤️❤️യേശുവിനെ അനുഭവിച്ചു അറിഞ്ഞ ഒരാൾ ആണ് ഞാൻ 🙏thank you jesus
@ephraimpraisonlalu1793
@ephraimpraisonlalu1793 3 жыл бұрын
@Prophet Of Aazhakadal അയാളുടെ ജീവിതാനുഭാവത്തിൽ ഇത്തരത്തിൽ അഭിപ്രായം പറയുന്നതിൽ 🤷‍♀️👎
@beckhambeck989
@beckhambeck989 3 жыл бұрын
@Prophet Of Aazhakadal onn poda myre .ninekkentha ithil karyam .ayal ayalude anubavam paranjatha .athin ninekkenna ithre kadi
@mvmv2413
@mvmv2413 2 жыл бұрын
അത്‌ ശരിയാവാം, നല്ലതും. എന്നുവെച്ചു ചികിത്സച്ച അന്യമത ഡോക്ടർ എങ്ങനെ പിശാചാവും? 😂😂 m വര്ഗീസ്.
@josephkj6425
@josephkj6425 2 жыл бұрын
Who did this accident.
@mvmv2413
@mvmv2413 2 жыл бұрын
ഹഹ... വെന്റിലേറ്ററിൽ നിന്ന് രക്ഷിച്ച യേശു....accident ഇൽ നിന്ന് രക്ഷിക്കാൻ കഴിവില്ലാത്തവനോ... എന്ന് പിള്ളേർ ചോദിച്ചാൽ?.... ജീവിക്കാൻ ഉള്ള നിങ്ങളുടെ തീഷ്ണമായ ആഗ്രഹം നിങ്ങൾക് ഗുണം ചെയ്തു എന്നത് സത്യം! ചിലർക്കു അങ്ങനെയായില്ല എന്നതും സത്യം! അപ്പോൾ നമ്മൾ തന്നെ യേശുവിനെ പക്ഷപാതി ആക്കുകയല്ലേ? അദ്ദേഹം ഇതിലെങ്ങാനും ഇടപെടുന്നോ? Pentecost കാരൻ പരീക്ഷയിൽ ജയിച്ചത് യേശുവിന്റെ കൃപ എങ്കിൽ തോറ്റ pentecost കാരന്റെ കാര്യമോ? ഹഹ........😂😂😂 m വര്ഗീസ്.
@subashmuttappally7473
@subashmuttappally7473 3 жыл бұрын
സർവശക്തനായ, പ്രിയ ഏക ദൈവം, യേശു നാഥനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചതിൽ ഞാൻ ഇന്നും അഭിമാനിക്കുന്നു... ആമേൻ
@elizabethsamuel257
@elizabethsamuel257 3 жыл бұрын
Jesus is my saviour.
@mariammaraju5406
@mariammaraju5406 3 жыл бұрын
Yes, JESUS IS OUR LORD, AMEN!!! I PRAISE THE LORD
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🌹
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🙄
@marykuttybabu2400
@marykuttybabu2400 2 жыл бұрын
@@elizabethsamuel257 ok y
@praseethasubhash168
@praseethasubhash168 3 жыл бұрын
ജീവനുള്ള deyvamanu എന്റെ യേശു ,അനുഭവിചറിഞ്ഞവർക്കു മാത്രമേ അതിന്റെ രുചി മനസിലാകുകയുള്ളു .love you jesus .
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen Amen Amen 🙏
@rugminikutty1301
@rugminikutty1301 3 жыл бұрын
Amen
@mariammageorge7478
@mariammageorge7478 3 жыл бұрын
🙏🙏🙏👍
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😭
@mvmv2413
@mvmv2413 2 жыл бұрын
നിങ്ങളുടെ യേശു വിനെ എടുത്തോളൂ, ആർക്കും കൊടുക്കണ്ട. 😂😂 സ്വർഗസ്ഥനായ 'ഞങ്ങളുടെ'.... എന്ന് പഠിപ്പിച്ച യേശുവിനെ ഞങ്ങൾക്ക് വിട്ടേക്കുക... 😂😂 m വര്ഗീസ്.
@febatjames3645
@febatjames3645 2 жыл бұрын
എന്റെ അപ്പനെ അറിയാൻ ഇനിയും ദൈവം അനേകരെ ഒരുക്കട്ടെ
@radhakrishnan8923
@radhakrishnan8923 2 жыл бұрын
ഇ സാഷ്യം കേട്ട്പോൾ വളരെ സതോഷം ഉണ്ട് ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.. 🙏🙏🙏ആമേൻ ആമേൻ.... കൃഷ്ണകുമാർ.... കുവൈറ്റ്‌
@janilkumar2320
@janilkumar2320 Жыл бұрын
കഷ്ടം എന്തോന്ന് സാക്‌ഷ്യം ഫ്രാങ്കോ യേയും സിസ്റ്റർ അഭയമാരേയും ഓർക്കുക
@gracy3912
@gracy3912 5 ай бұрын
ആമേൻ
@nancyjeffy7446
@nancyjeffy7446 5 жыл бұрын
കർത്താവ് ദൈവദാസനെ ധാരാളമായി അനുഗ്രഹിക്കട്ടെ
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😭
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
🙏
@ks8542
@ks8542 Жыл бұрын
Mmmm😂
@narayanannair9943
@narayanannair9943 2 жыл бұрын
പരിശുദ്ധ ഈശോയെ ഞങ്ങളെ കാത്തു രക്ഷിക്കണേ 🌹
@simplyradical
@simplyradical Жыл бұрын
നിങ്ങളുടെ വിധിയും കർമ്മഫലവും നിങ്ങളെ ശിക്ഷിക്കും രക്ഷിക്കും.
@josejohn5704
@josejohn5704 8 ай бұрын
Podaaaaa nai mone ........... nanamilleda naari ???
@sasipc7543
@sasipc7543 6 ай бұрын
Karthik shivakumarinte program.കാണുക
@gracefulreflections
@gracefulreflections 2 жыл бұрын
അഭിനന്ദനങ്ങൾ, പ്രിയ സഹോദരാ! നിങ്ങളുടെ അനുഗ്രഹീതമായ സാക്ഷ്യത്തിനായി ഞാൻ ദൈവത്തെ സ്തുതിക്കുന്നു. സ്വർഗ്ഗം നിങ്ങളെ നോക്കി പുഞ്ചിരിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിന്റെ നാമം ഈ ഭൂമിയിൽ മഹത്വപ്പെടട്ടെ. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.
@studentsartsworks7459
@studentsartsworks7459 2 жыл бұрын
അനുഗ്രക്കപ്പെട്ട അനുഭവസാക്ഷ്യം, അനേകർക്ക് പ്രചോദനം ആവട്ടെ, God bless U sir.
@jobinjoseph2577
@jobinjoseph2577 5 жыл бұрын
ആമേൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. Praise the lord.
@abrahamskariah6628
@abrahamskariah6628 2 жыл бұрын
Praised the Lord. God is great
@chellammamathew8782
@chellammamathew8782 2 жыл бұрын
@@abrahamskariah6628 hi
@archanaachu2603
@archanaachu2603 2 жыл бұрын
ജാൻ ഒരു ഹിന്ദുവാണ്. എന്നിട്ടും ഈശോയെ അറിയാൻ പറ്റി. Haleluya🙏ഈശോ ഇന്നും geevikunnu❤❤
@babupt7236
@babupt7236 Жыл бұрын
യേശു എല്ലാവരുടെയും ദൈവം ആണെന്ന് എല്ലാവരും വൈകാതെ അറിയും. അറിഞ്ഞാൽ അവനെ അനുസരിച്ച് പോകുക.
@hamdanb2406
@hamdanb2406 Жыл бұрын
@@babupt7236 yeshu daivam alla daivathinte pravachakan aan enna njn visheshikunnathu
@mvmv2413
@mvmv2413 Жыл бұрын
അവന്റെ നാമത്തിൽ 13000 sft കുടിൽ പണിയുന്നു. ഹഹ... M വര്ഗീസ്.
@etjnair
@etjnair Жыл бұрын
They changed you!! That's all!
@sindhum9172
@sindhum9172 Жыл бұрын
@@babupt7236yes u are right everybody will know the TRUTH
@sebastianaj728
@sebastianaj728 4 жыл бұрын
ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട പ്രിയ സഹോദരാ താങ്കളുടെ ഈ വീഡിയോ നിറഞ്ഞ കണ്ണുകളോടെയാണ് ഞാൻ കണ്ടത്, സന്തോഷം കൊണ്ടാണ് , ഞാൻ ദൈവത്തോട് പ്രാർഥിച്ചു , ദൈവമേ എനിക്ക് നൽകാൻ വച്ചിരിക്കുന്ന അനുഗ്രഹം എന്തെങ്കിലും അങ്ങ് വച്ചിട്ടുണ്ടെങ്കിൽ അതുകൂടി താങ്കൾക്കു നല്കണമേ എന്നു
@Eldhose_Jessy
@Eldhose_Jessy 3 жыл бұрын
God Bless you Br...a great Revelation 🙏🙏
@leelammajose5435
@leelammajose5435 10 ай бұрын
എൻ്റെ ദൈവമേ അങ്ങ് എത്ര വലിയവൻ. സ്തോത്രം.
@srflowerlitfcc7276
@srflowerlitfcc7276 3 жыл бұрын
ഓ! നന്ദി ദൈവമേ അങ്ങേയ്ക്ക് ഒരായിരം നന്ദി. അങ്ങയുടെ മഹത്ത്വത്തിന് നന്മ നിറഞ്ഞ അങ്ങയുടെ പ്രിയപ്പെട്ടവരെ അങ്ങ് അങ്ങേയ്ക്ക് വേണ്ടി തെരെഞ്ഞെടുക്കുന്നു.
@kurianxavier5352
@kurianxavier5352 3 жыл бұрын
നെയ്യാർഡാമിൽ നിന്നും ആംസ്ട്രടാം വരെ എത്തിക്കുന്ന ദൈവം.... അതെനിക്ക് ഇഷ്ടായി. ഇതാണ് യേശുവിന്റെ പ്രവർത്തി. My prayers are with you and with all who follow my LordJesus
@Trumpet_of_End
@Trumpet_of_End 3 жыл бұрын
ആമേൻ, ക്രിസ്തുവിന്റെ സ്നേഹം എന്തൊരു ആശ്ചര്യമേ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@varghesmm
@varghesmm Жыл бұрын
ഡോക്ടർ . ദൈവത്തെ അറിഞ്ഞപ്പോൾ കല്ലിലും മണ്ണിലും അല്ല. ദൈവം വാസിക്കുന്നത്, എന്നിലെന്നു അറിഞ്ഞപ്പോൾ തിരുമേനിക്ക് ഭയങ്കര സന്തോഷം ഉണ്ടായില്ലേ?
@ചീറ്റപുലി
@ചീറ്റപുലി 5 жыл бұрын
ലോകത്തിൽ ഏക രക്ഷകനായ യേശുവിനെ അറിയാൻ കഴിഞ്ഞതാണ് താങ്കൾക്ക് ഏറ്റവും വലിയ ഭാഗ്യം............👍
@jessymartin6286
@jessymartin6286 5 жыл бұрын
ആമേൻ 🙏🙏🙏🙏🙏
@philominavarghese812
@philominavarghese812 5 жыл бұрын
Valara sathyam
@rnp5157
@rnp5157 5 жыл бұрын
സ്വയം രക്ഷികതസ്‌വാൻ ലോകത്തെ രക്സ്ഗിക്കുന്നു
@rnp5157
@rnp5157 5 жыл бұрын
@D J തമാശ ഇതു ആൻ നിൽ നിന്നിരുന്ന പഗൻ മിതത്തിന്റെ മോഷണം ആണ് ഇതുആരം മണ്ടത്തരങ്ങൾ പറയുന്നത് ചരിത്ര കേന്ദ്രി കൃതയുടെ ഭാഗം ആയിട്ടാണ് കുരിശുയിൽ കിടന്നു നിലവിലച്ചവന് ആത്മ ബോധനം ഇല്ല
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 5 жыл бұрын
@D J why the God is not controlling the sinners from doing sin?Is he powerless?
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
respected dear subramanian sir and family big salute !! thankal family aayittu trinity lives god yahova son lives jesus christ lives holy spiritinte matta millathe jeevante vachanam prasangikkunnathil valare nanni sie !! lives god yahova said:issiah 41:10,yohannan 14:6,mathew11:28,mathew28:16to20,issiah 66:13,psalms55:22,lucose 11:9,10,yohannan 6:37,.ee sathyam veendum ellavarodum vilambi yesuvilottu cherkkename.thanks
@yeshuaismygod777
@yeshuaismygod777 3 жыл бұрын
What a man. Humble and simple. May God bless you abundantly guys. Love you so so much
@saranssha948
@saranssha948 5 жыл бұрын
കർത്താവെ... നിന്റെ പ്രവർത്തി അത്യത്ഭുതമാകുന്നു. അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു. ആമേൻ. ക്രിസ്തുവിൽ പ്രിയ സഹോദര.... വിളിച്ചവൻ വിശ്വസ്തന....... കുടുംബമായി അനുഗ്രഹിക്കട്ടെ........ അറിഞ്ഞ സത്യം ലോകത്തെ ഓടി നടന്നു അറിയിക്കുക........... ഈ നല്ല ദൈവത്തെ പ്രതികൂലങ്ങളിൽ കർത്താവ് അനുകൂലം എന്റെ പ്രാർത്ഥനയിൽ, സഹോദരനും കുടുമ്പവും എന്നും ഉണ്ട്...... കർത്താവേ നിനക്ക് സ്തുതി , ആമേൻ
@sijojose6826
@sijojose6826 3 жыл бұрын
നിങ്ങൾ എന്നെ തിരഞ്ഞെടുക്കയല്ല ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്.. യോഹന്നാൻ..15/16.. ഏകരക്ഷകനും കർത്താവുമായ യേശുക്രിസ്തുവിന്.. എന്നേയ്ക്കും സ്തുതിയും ആരാധനയും... 🙏
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@mariarose5251
@mariarose5251 3 жыл бұрын
@@kavirajkannankavi2174 namskaram
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
@@mariarose5251 🙏
@AliceAlice-uh1el
@AliceAlice-uh1el 2 жыл бұрын
🌹🎁🌹🙏
@kavirajkannankavi2174
@kavirajkannankavi2174 2 жыл бұрын
@@mariarose5251 yes
@286Mohan
@286Mohan 3 жыл бұрын
ഞാൻ 38 വർഷങ്ങൾക്ക് മുമ്പ് നായർ കുടുംബത്തിൽ നിന്നും യേശുവിനെ വിശ്വസിക്കാൻ ഇടയായി.കർണ്ണാടകയിൽ PWD ൽ ജോലിയിൽ ആയിരുന്നു...16/10/1982 ൽ പിതാവിന്റെ മരണം സാമ്പത്തിക ബാധ്യതകൾ വ്യക്തിപരമായ ജീവിതത്തിന്റെ പരാജയങ്ങൾ മദ്യപാനം മയക്കുമരുന്ന് ഒക്കെ ജീവിതത്തിന്റെ താളം തെറ്റിച്ചു യേശുക്രിസ്തുവിനെ അറിഞ്ഞപ്പോൾ ജീവിതം ഒരു പുതിയ വഴിയിൽ ആയി...ആത്മഹത്യ ചെയ്തു കൊണ്ടിരിക്കവേ ഒരു മിനിറ്റ് കൊണ്ട് മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കടന്നു... ഒരു പക്ഷെ യേശുവിനെ ഞാൻ അറിഞ്ഞിരുന്നില്ലാ എങ്കിൽ അന്നേ മരിച്ചു പോയേനെ യേശു എന്റെ പാപം പോക്കി രക്ഷിച്ചു. ആശയും പ്രത്യാശയും നൽകി.ജോലി രാജി വെച്ചു കർത്താവിനെ സാക്ഷിക്കാൻ ഇറങ്ങി... പലവിധ പ്രതികൂലങ്ങൾ കഷ്ടതകൾ നേരിടേണ്ടി വന്നു എങ്കിലും കർത്താവ് നിലനിര്ത്തി
@sasipc7543
@sasipc7543 6 ай бұрын
Karthik shivakumarinte.progam.കാണുക
@venkitesaned8355
@venkitesaned8355 3 ай бұрын
യേശുവിൻ്റെ പ്രഭ ബിവറേജുകളിൽ ക്യൂനിൽക്കുന്നവരുടെ മേൽ പതിഞ്ഞിരുന്നെങ്കിൽ സർക്കാറിൻ്റെ വരുമാനം കട്ട പൊകയായേനെ😅
@natarajans1162
@natarajans1162 3 жыл бұрын
അസത്യത്തിൽ നിന്നും സത്യത്തിലേക്ക് വന്ന ശ്രീ.. സുബ്രഹ്മണ്യൻ പോറ്റി.. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ
@sobhabijusobhabiju3474
@sobhabijusobhabiju3474 5 жыл бұрын
ഇതാണ് പറയുന്നത് എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ല കിട്ടിയവർ കർത്താവിൽ സന്തോഷിക്കും കിട്ടാത്തവർ പരിഹസിക്കും .
@jibinpp92
@jibinpp92 5 жыл бұрын
Sathyam
@kpantonyantony
@kpantonyantony 4 жыл бұрын
Well said
@vincythomas4855
@vincythomas4855 3 жыл бұрын
@@CHRISTBLESSES ,
@podiyammajohn3390
@podiyammajohn3390 3 жыл бұрын
Aàaa111square ani qqq1
@xavierpaul9796
@xavierpaul9796 3 жыл бұрын
May God Bless you
@kallungaljosephdaniel7579
@kallungaljosephdaniel7579 3 жыл бұрын
കർത്താവ് താങ്കളെ ധരാളമായി അനുഗ്രഹിക്കട്ടെ. ദൈവത്തിന് സ്തോത്രം
@MARTINVV-mu9ye
@MARTINVV-mu9ye 5 жыл бұрын
എന്റെ യേശുവേ നന്ദിയോടെ സ്തോത്രം ഇനിയും ഈ ദൈവ ദാസനെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ പ്രാർത്ഥനയോടെ 🙏🙏🙏
@TheslaveoftheAlmighty
@TheslaveoftheAlmighty 5 жыл бұрын
പ്രവൃത്തികൾ 3:13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ *_ദൈവം തന്റെ ദാസനായ യേശുവിനെ_* മഹത്വപ്പെടുത്തി;......
@MARTINVV-mu9ye
@MARTINVV-mu9ye 5 жыл бұрын
എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതു പോലെ പുത്രനെയും ബഹുമാനികേണ്ട തിന്നു പിതാവ് ആരെയും ന്യായം വിധി ക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു . പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല . യോഹന്നാന്റെ സുവിശേഷം 5. 22
@reetharaju7503
@reetharaju7503 3 жыл бұрын
Dhaivame enduparayanamennu arinjukooda...satyatil karanjupoyi....ee kudumbatinte matruka...ellavarilum...eniyum dhaivate koodutal ariyuvan oru karanamakane ennu prartikunnu
@SrEe93-k5
@SrEe93-k5 2 жыл бұрын
@@TheslaveoftheAlmighty enik oru kuju avan njn egana prarthikkanm enik 5 yr ayi marega kazhijit
@varghesmm
@varghesmm Жыл бұрын
പാപി ആയിരുന്നിട്ടും എന്നെ എന്റെ കർത്താവു എത്രമാത്രം സ്നേഹിച്ചു സ്തോത്രം കർത്താവെ, നന്ദി കർത്താവെ.
@aj7gamer536
@aj7gamer536 2 жыл бұрын
God Bless You &your family dear brother വെളിപ്പാടു 14:12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം. Happy Sabbath
@jmjkfh33
@jmjkfh33 5 жыл бұрын
Chank alla chankile choraya eeshoye ni....lv you Lord so much.....
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@manuvincent0199
@manuvincent0199 3 жыл бұрын
Be a communist broo
@Rinkurinku-ik8ei
@Rinkurinku-ik8ei 3 жыл бұрын
പിന്നല്ല😍😍ചങ്കിടിപ്പാണ് നസ്രായൻ🔥🔥😘😘
@regivargese9356
@regivargese9356 5 жыл бұрын
അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപ് തന്നെ സർവ്വശക്തൻ സഹോദരനെ കണ്ടതിനെ ഓർത്ത് ദൈവത്തെ സ്തുതിക്കുന്നു അനേകർ ' രക്ഷാമാർഗം സ്വികരിക്കാൻ ഈ സാക്ഷ്യം കാരണമാകട്ടെ ആമേൻ
@febaajujames49
@febaajujames49 3 жыл бұрын
മാനവരാക്ഷയ്ക്കൂഴിയിൽ വേറൊരു നാമമില്ലല്ലോ..... യേശുനാമമല്ലാതെ... യേശു ഏകരക്ഷകൻ 🙏 ജീവിയ്ക്കുന്ന ഏക സത്യദൈവത്തെ കണ്ടെത്തിയതു ദൈവകൃപ....
@mvmv2413
@mvmv2413 2 жыл бұрын
എന്നിട്ട് വ്യാജമറുഭാഷ പറയുന്നതും കൃപയോ? 😂😂 m വര്ഗീസ്.
@kingfisher366
@kingfisher366 2 жыл бұрын
@@mvmv2413 മറുഭാഷ എന്നത് ദൈവത്തിൻ്റെ കൃപ തന്നെയാണ്. എന്നാൽ മറുഭാഷ പിശാചിനും നൽകാൻ സാധിക്കും. സാധാരണക്കാരന് അത് തിരിച്ചറിയാൻ സാധ്യമല്ല. പിശാചിൻ്റെ മറുഭാഷ അയാളുടെ പൈശാചിക ചങ്ങലകളെ ഉറപ്പിക്കുന്നു. ദൈവീകകൃപയുള്ള ഒരാൾ പാപം മൂലം വീണു പോകുമ്പോൾ പരിശുദ്ധാത്മാവ് അയാളെ വിട്ടു പോകുകയും പിശാച് അയാൾക്ക് പിശാചിൻ്റെ മറുഭാഷ നൽകുകയും ചെയ്യും.
@stanleyc3571
@stanleyc3571 Жыл бұрын
​@@mvmv2413 Sudapi
@mvmv2413
@mvmv2413 Жыл бұрын
@@stanleyc3571 അവരുടെ ഹലാൽ പോത്തു തിന്നു നമുക് കർത്താവിനെ വിൽക്കുന്ന dowry കല്യാണം കൃപയാൽ തുടരാം. 😜 M വര്ഗീസ്.
@sasipc7543
@sasipc7543 6 ай бұрын
Karthik shivakumarinte program കാണുക
@rajupg9149
@rajupg9149 4 жыл бұрын
ദൈവത്തെ അറിഞ്ഞവർ ഭാഗ്യവാ മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം അവർക്കുള്ളത്, സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ
@rajikrishna4020
@rajikrishna4020 3 жыл бұрын
ആമേൻ..
@chvl5631
@chvl5631 3 жыл бұрын
Angane aanenkil aadyam arinjatju hindu matam alle? 🤔aa daivam ee daivam onnalle?
@kavithav3304
@kavithav3304 2 жыл бұрын
സ്വർഗസുഖമാണോ പാസ്റ്റർ വേണ്ടതു?ഏതു ഭോഗങ്ങളും ബോറടിക്കും കുറച്ചു കഴിയുമ്പോൾ...
@യരലവ
@യരലവ 2 жыл бұрын
@@chvl5631 ഹിന്ദു ദൈവം ആയിരുന്നു യേശു എങ്കിൽ ഹിന്ദു മതം തീർച്ച ആയും സ്വീകരിക്കും. അതിപ്പോൾ യേശു ക്രിസ്ത്യാനിയുടെ ദൈവം ആയതു ഞങ്ങളുടെ ആരുടേയും തെറ്റല്ല. ഹിന്ദു എന്ന് പേരു മാറ്റുന്നതിന് കുഴപ്പം ഇല്ല.
@mathewskurien883
@mathewskurien883 5 жыл бұрын
Dr.Subramonyan, you,are great Your witness about Jesus Christ , the son of God is astonishingly great. God Bless You. k.mathews, Boston, USA
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen Amen Amen 🙏
@rajirajappan8434
@rajirajappan8434 3 жыл бұрын
യേശുവേ സോത്രം യേശുവേ നന്ദി
@theepoleeraganamehanna1525
@theepoleeraganamehanna1525 2 жыл бұрын
Jesus Christ is the true living and loving God and the redeemer. Praise the Lord Jesus Christ. God bless you Dr. and Pr. and family and the Ministry.
@sheelacherian5884
@sheelacherian5884 2 жыл бұрын
You are really the man of God .Paster you are real model of youngsters. Wonderful testimony .Such a blessed family ..God bless you all abundantly .
@madhusoodanannk3983
@madhusoodanannk3983 2 жыл бұрын
കുടുംബ മഹിമയും കുലീനതയും വിദ്യാഭ്യാസവും മറ്റെല്ലാമുണ്ടായിട്ടും സ്വയം അറിയാൻ ഉണരാൻ ഉയർത്താൻ കഴിവില്ലാത്തവൻ പരധർമം സ്വീകരിച്ചാലുള്ള അവസ്ഥ. നിങ്ങൾ ഒരു നല്ല ക്രിസ്തീയ നാമധാരിയായി മാറുക. നന്നാവുക. നമസ്തേ എന്നു പറയുവാനുള്ള നാവുമായി ഒരു നല്ല ക്രിസ്ത്യാനിയായി തുടരു🙏
@സാംജി
@സാംജി 8 ай бұрын
സത്യം
@paulkumar3418
@paulkumar3418 5 жыл бұрын
I am so encouraged by your testimony sir.
@geethamanoj7198
@geethamanoj7198 3 жыл бұрын
Powerful testimony Lord jesus saved me from eleven attempts of suicide from an hindu nair family All glory to lord jesus
@babupalackal9614
@babupalackal9614 3 жыл бұрын
Pray to our Lord he will help you. I pray to you sister...
@geethamanoj7198
@geethamanoj7198 3 жыл бұрын
@@babupalackal9614 thanks brother
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@manuvincent0199
@manuvincent0199 3 жыл бұрын
11 attemptsoooo
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
💕🌹
@eva.kingslychristudhas4053
@eva.kingslychristudhas4053 5 жыл бұрын
God bless you, sir, Your life is a good role model for my life. I have Inspired by your teaching and the life of humility. Thank you, sir, May God bless you and use you for many!
@sumamani3997
@sumamani3997 2 жыл бұрын
Amen
@sonathomas4626
@sonathomas4626 3 жыл бұрын
Asaadhya kaaryangalude madhyasthanaaya vishudha yudhasleehaayude madhyasthathayil 9 divasathe praarthana 1 divasam cholliyappol thanne enikk maatttangal undaayi.. Vishwasich chothichaal yudhasleeha eeshoyodu nammuk chothich vaangi tharum.., Vishudha yudhasleehaaye njangalkku vendi apeshikkaname Ith ente saakshyam aanu🙏
@sonhakli8715
@sonhakli8715 5 жыл бұрын
Aa chiri kanumpol ariyam.... oru nishkalagan annanu.... God bless you sir..... & ur blessed family....
@vilsonmathew9452
@vilsonmathew9452 5 жыл бұрын
Sir,let the sun of righteousness may rise upon you and your fly with the fullness of his glory
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@rajanvarghese7678
@rajanvarghese7678 Жыл бұрын
He is realy innocent n godly man
@salygeorge3033
@salygeorge3033 2 жыл бұрын
❤️❤️സ്തോത്രം, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ,, ആമേൻ, സ്തോത്രം, സ്തോത്രം, സ്തോത്രം 🙏🏻🙏🏻🙏🏻
@ahalyaajayakumar2295
@ahalyaajayakumar2295 3 жыл бұрын
I am also IUCKY, Jesus Is My breath, The holy spirit is came into me
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen 🙏
@joyjo6337
@joyjo6337 2 жыл бұрын
Please read Mathew 4:10, and think about who is God.
@rajanvarghese7678
@rajanvarghese7678 Жыл бұрын
You are chosen by the god
@peterachan3580
@peterachan3580 2 жыл бұрын
Praise the Lord.May Our Lord lead you to the fullness of Christian life.
@thomasmathew8184
@thomasmathew8184 4 жыл бұрын
Dear br.subramanian, what a joy to hear your testimony , i am watching your life story from Ahmedabad, i thank God for your family, oh what a loving God we serve, God bless you and continue to do His purpose through you and your family.
@discipleofjesus2969
@discipleofjesus2969 2 жыл бұрын
ഓർക്കുക...ദൈവത്തിനു അസാധ്യമായി ഒന്നുമില്ല🔥
@rahulrajan7520
@rahulrajan7520 3 жыл бұрын
Amen ! GOD is Love ! Jesus Christ Redeems ! I love Jesus and I have repented of my evil ways and I'm praying that I be filled in the Holy Spirit, I pray that you and your family be covered under the shelter of the blood of Jesus Christ.
@fransislukus865
@fransislukus865 5 жыл бұрын
നിന്റെ അമ്മയുടെ ഉദരത്തിൽ ഉരുവായതിന് മുൻപ് ഞാൻ നിന്നെ അറിയുന്നു ദൈവത്തിന് സ്തുതി
@TheslaveoftheAlmighty
@TheslaveoftheAlmighty 5 жыл бұрын
ആരുടെ അമ്മ..?
@akhilvs1559
@akhilvs1559 4 жыл бұрын
കൊള്ളാം നല്ല തമാശ 😂
@anuammuammu6347
@anuammuammu6347 3 жыл бұрын
😂😂😂
@priyaprem6746
@priyaprem6746 5 жыл бұрын
Blessed testimony. God bless the family abundantly with the Richest blessings.
@sherlybabu5279
@sherlybabu5279 5 жыл бұрын
priya premkumar god
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@SureshKumar-wi2sh
@SureshKumar-wi2sh 11 ай бұрын
I came from a Hindu family.Jesus saved me Amen
@abrahamdaniel5136
@abrahamdaniel5136 3 жыл бұрын
You are one of the best witness for Jesus Christ, may God bless you
@jijiabraham9366
@jijiabraham9366 5 жыл бұрын
ഞാൻ എന്റെ ദൈവത്തിന്റെ ഒരു ദാസനെ കണ്ടതിൽ സന്തോഷിക്കുന്നു
@alexandergeorge5092
@alexandergeorge5092 5 жыл бұрын
Plraise the Lord
@samoommen2177
@samoommen2177 5 жыл бұрын
Glory to jesus
@aloyfernandez6377
@aloyfernandez6377 5 жыл бұрын
Amen 🙏
@Trumpet_of_End
@Trumpet_of_End 3 жыл бұрын
ആമേൻ
@sajimathew9771
@sajimathew9771 3 жыл бұрын
@@Trumpet_of_End glory be to God
@parakatelza2586
@parakatelza2586 2 жыл бұрын
A great person. Nice to hear your testimony. God bless your family.
@jessymartin6286
@jessymartin6286 5 жыл бұрын
യേശു തരുന്ന ശാന്തിയും സമാധാനവും മറ്റെവിടെ കിട്ടും.. ദൈവത്തിന്റെ സ്നേഹം രുചിച്ചറിഞ്ഞവർ ആരും അവനെ തള്ളിക്കളയുകില്ല 🙏🙏🙏
@hameedpta9435
@hameedpta9435 5 жыл бұрын
Jessy martin, ala Bi dhokkirillahi thathuma'ennal khuloob qran chapter 13 verse 28 Meaning the remembetence of Allah do hearts find satisfaction
@falangi4850
@falangi4850 5 жыл бұрын
@@hameedpta9435 haha pedo muhammad
@rnp5157
@rnp5157 5 жыл бұрын
അമേയ്ക്കയിലും ജെറുസലേമിലും ഇല്ലാത്തത് ശാന്തി
@abhissvlog7980
@abhissvlog7980 5 жыл бұрын
@@hameedpta9435 എന്തോ
@hameedpta9435
@hameedpta9435 5 жыл бұрын
@@abhissvlog7980 ,samadhanam dhaivasmaranayiloode mathram that is it's meaning
@annjacob9538
@annjacob9538 Жыл бұрын
Living testimony Brother, wonderful message, May the good God Bless you and your family abundantly.
@sanalkumar3896
@sanalkumar3896 2 жыл бұрын
ഈശോയെ മുറുകെ പിടിക്കുക. ആസ്നേഹം കൂടുതൽ അനുഗ്രഹിക്കും.
@samuelraj8429
@samuelraj8429 5 жыл бұрын
Hi sir wonderful testimony. I'm from Andra Pradesh and I had been taught by him in Kerala Bible College.
@thomaskv602
@thomaskv602 5 жыл бұрын
Couples look like brother and sister.A perfect selection from the heavens.Really an act of god.May God bless abundantly.
@ebenezerenterprises9490
@ebenezerenterprises9490 4 жыл бұрын
Dear can you please share his number to me and need to talk to him and my please WhatsApp on my number at 9619314803
@Trumpet_of_End
@Trumpet_of_End 3 жыл бұрын
ആമേൻ
@praveenghosh9547
@praveenghosh9547 3 жыл бұрын
Great LORD of God.... Great Love 💕💕💕.. Great care🙏🙏🙏. Jesus is Lord of God...🙏🙏🙏❤️❤️.
@shreedevisdinesh5207
@shreedevisdinesh5207 3 жыл бұрын
God bless your family. May you touch sagging souls and lift up their spirit. Glory to lord Jesus.
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@shirlyxaviour8662
@shirlyxaviour8662 2 жыл бұрын
respected dr.p.t subramanyan avarkale and dear good family big salute !! congratulations,good presentation. you are very lucky family ! you found creator lives god yahova,son savior lives jesus christ,and the lives holy spirit.you live fromtrinity god everyday,follow god's rules and commands.lives jesu christ only answer !! nobody other,jesus christ lives everyones also leading everyones all over the world.god said:yohannan14:5,6, issiah 41:10,we wish goodness ,long life,also strength and prayer. thanks everyones,revelation1:2,3,22:1tolast,deuteronomy27:15,27:26,deuteronomy28:1to last,hebrew4:12to16,
@lionofking853
@lionofking853 5 жыл бұрын
യേശു നൻമ മാത്രം ചെയ്യുന്ന ദൈവം ആമീൻ..........
@TheslaveoftheAlmighty
@TheslaveoftheAlmighty 5 жыл бұрын
തിന്മ ചെയ്യുന്ന വേറെ ദൈവങ്ങൾ ഉണ്ടെന്നോ..?
@gamerjj777
@gamerjj777 4 жыл бұрын
@@TheslaveoftheAlmighty illa.
@jhontj1859
@jhontj1859 3 жыл бұрын
@@TheslaveoftheAlmighty udu
@nibinsvlog6701
@nibinsvlog6701 Жыл бұрын
യെഹോവ ഭക്തി ജ്ഞാനത്തിന്റെ ആരംഭം ആകുന്നു ❤
@alicejob851
@alicejob851 2 жыл бұрын
യഹോവ ഭക്തി ജ്ഞാനത്തിന്റ ആരംഭം... 🙏🏽🙏🏽ദൈവം സ്നേഹം വർണിചിടാൻ വാക്കുകൾ പോരാ, നന്ദി ചൊല്ലി തീർക്കുവനീ ജീവിതം പോരാ.....
@georgepv4387
@georgepv4387 Жыл бұрын
God bless you 🙏
@simplyradical
@simplyradical Жыл бұрын
രണ്ടു കാര്യങ്ങൾ ചെയ്യാൻ പ്രാർത്ഥിക്കണം.. അക്ഷര തെറ്റുകൂടാതെ മലയാളം എഴുതുവാനും വായിക്കാനും, രണ്ടു അന്യർക്കു എന്തു സംഭവിക്കണമെന്നു താങ്കൾ ആഗ്രഹിക്കുന്നവോ, അതിന്റെ നൂറിരട്ടി താങ്കൾക്കു ലഭിക്കാനും.. അപ്പോൾ ശരി.
@ancymanoj6264
@ancymanoj6264 Жыл бұрын
​@@georgepv4387സുബ്രഹ്മണ്യ ഫാസ്റ്റ് ഡേ സാക്ഷ്യങ്ങൾ കേട്ടപ്പോൾ എന്റെ ഹൃദയം നന്ദിയാൽ നിറയുകയായിരുന്നു. ക്രിസ്ത്യാനി എന്ന് പറഞ്ഞവർ മാറിനിൽക്കും ദൈവത്തിന് നന്ദി പറയുന്നു കൂടുതൽ 28:45 😊❤ 28:45
@sasipc7543
@sasipc7543 6 ай бұрын
Karthik shivakumarinte program.കാണുക
@rajeswarivijayan1300
@rajeswarivijayan1300 3 жыл бұрын
Amen God bless you and your family Njanum karthavil viswasikkunna karthavinte oru dhasiyane. Njanum oru hindhu aane.
@sarammawilson6539
@sarammawilson6539 2 жыл бұрын
All glory to JESUS. GOD IS GOOD THANK YOU JESUS for saved Bro.Subramanian. May God bless you and your family anf your ministry.
@sherlymj236
@sherlymj236 3 жыл бұрын
Kristeeya jeevitham Soubhagya jeevitham👍 Thank you brother Heart Touching Daivama 🙏🙏❤🙏🙏 God bless all
@moseskumar3348
@moseskumar3348 5 жыл бұрын
Praise the Lord. Beautiful and blessed testimony. Praying for your family specially to the loving children. GBU
@JamesThomas-fq1xm
@JamesThomas-fq1xm 3 жыл бұрын
പാസ്റ്റർ ദൈവം അങ്ങയേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.
@danielkoshy1045
@danielkoshy1045 5 жыл бұрын
Hi acha, It's good to see your blessed testimony. We will remember you in our prayers. May God bless your family.
@valsamma1415
@valsamma1415 2 жыл бұрын
E sashiyum kelkkumbol karthavinodu onnu kudy aduppichu priyapettavate sashiyum. Anekare. Jesusileku akarshikkatte🙏🙏🙏🙏🙏kelkudhorum sadhosaham thrarunna sashiyum 🙏🙏🙏🙏 karthavete.vachanam yetrayo manoharam. Shibu yenna brother ne daivam orukki. Kathrave mahathum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babyt6039
@babyt6039 2 жыл бұрын
യേശുക്രിസ്തു അന്നും ഇന്നും എന്നും ജീവിക്കുന്ന സർവ്വശക്തനായിരിക്കുന്ന ദൈവം...
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 3 жыл бұрын
കാണേണ്ടത് ബാഹ്യമായ ഈശ്വരനെ അല്ല തൻെറ തന്നെ ആത്മസത്യത്തെ ആണ് അത് ഒരു ജന്മം മുഴുവൻ സമർപ്പണം ചെയ്യാൻ കഴിയണം. സയൻസ് ഇന്ന് നടക്കുന്ന മതാന്ധത തീർത്തും ഇല്ലാതാക്കും മത സങ്കല്പത്തിൻെറ ശാസ്ത്രീയ സത്യം വെളിപ്പെടുത്തും.ചിതറിപ്പോകുന്ന മനശ്ശക്തിയുടെ കേന്ദ്രീകരണം ആണ് ആ ശക്തി.അതിന് അഷ്ടരാഗങ്ങൾ തന്നിൽ നിന്നും വിട്ടൊഴിയണം.
@roymathewmathew5365
@roymathewmathew5365 3 жыл бұрын
ഈശോ ഒരാളെ തിരഞ്ഞെടുക്കാൻ ജാതിയും മതവും വർണ്ണവും വർഗ്ഗവും ഒന്നും തടസ്സമല്ലന്ന് അങ്ങ് പറയുന്നു; അവനിന്നും നമുക്കിടിൽ ജീവിക്കുന്നു എന്ന്.
@johnmathukutty979
@johnmathukutty979 5 жыл бұрын
Thank God for the Man of God . May the Lord bless you and your family mightly. Really your testimony is great blessing for me. God bless you.
@lovelysinha3123
@lovelysinha3123 2 жыл бұрын
Ur looks itself s so humble and simple. Very inspiring testimony brother. Pray pl for all of us. God bless u and ur family.
@sajucdaniel8872
@sajucdaniel8872 3 жыл бұрын
Rev Dr Subramanyam's face reflects the glory of Christ Jesus
@Christiankids280
@Christiankids280 5 жыл бұрын
Sir am thank God that i study under you during my equipment of the bth study at New India bible seminary. Though i did not understand the malayalam but i believe your testimony would be blessing for many.
@manikuttykodakanal6621
@manikuttykodakanal6621 2 жыл бұрын
Bh by hu
@PiusThekemurysjpatna
@PiusThekemurysjpatna 5 жыл бұрын
Praying, hearing, teaching, may you continue to be an inspiration FOR ALL (Gen 12,1ff). MAY YOU BECOME A FRESH WORD SPOKEN BY GOD WHEREVER YOU GO.
@princythomas
@princythomas 5 жыл бұрын
യേശുവിൽ വിശ്വസിക്കുകയും കത്തോലിക്കാ സഭയിലെ അംഗമായി എന്നും തുടരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന എനിക്ക് ഡോക്ടർ സുബ്രമഹ്മണ്യൻ ബ്രദറിനോടും ബ്രദർ പിന്തുടരുന്ന വിശ്വാസ സമൂഹത്തോടും ആദരവ് തോനുന്നു. യേശുവിൻറെ കരുതലും സ്നേഹവും അനുഭവിച്ചറിഞ്ഞ ഈ കുടുംബം സ്വർഗ്ഗത്തിൽ ജീവിക്കുന്ന ദൈവത്തിന്റെ ഭൂമിയിലെ സാക്ഷ്യമാണ്. അവരുടെ ഓരോരുത്തരുടെയും മുഖങ്ങൾക് എന്തൊരു പ്രകാശം ! ബ്രദറിന്റെയും കുടുംബത്തിന്റെയും അതുപോലെ നിങ്ങളുടെ കൂട്ടായ്‍മയിലെയും പ്രാർത്ഥനകളിൽ എന്നെയും എൻ്റെ കുടുംബത്തേയും ഓർത്തു പ്രാർത്ഥിക്കേണമേ. യേശുവേ നന്ദി യേശുവേ സ്തോത്രം ഹല്ലേലുയ
@simonabraham9645
@simonabraham9645 5 жыл бұрын
Prinsa Pulari. Princy Thomas Edappilly then what is it he use of saying that you are a member of Catholic Church 🤔 ???
@thomsonthampi408
@thomsonthampi408 5 жыл бұрын
Ame N
@princythomas
@princythomas 5 жыл бұрын
@@simonabraham9645 സഹോദരാ, ഞാൻ ആരേയും വിലകുറച്ചു കണ്ടില്ലല്ലോ. അഭിനന്ദിക്കുകയും, യേശുവിനെ കർത്താവ് എന്ന് ഏറ്റുപറയുന്ന സഹോദരങ്ങളോട് പ്രാർത്ഥനാസഹായം ചോദിക്കുകയുമല്ലേ ചെയ്തത്. കത്തോലിക്കാ തിരുസഭയിലൂടെയാണ് ഞാൻ യേശുവിനെ അറിഞ്ഞത്. സഭയാണ് എന്നെ പഠിപ്പിച്ചത്. ഞാൻ വിശ്വാസം ആർജ്ജിച്ചെടുത്തതും സഭാമാതാവിൽ നിന്നുതന്നെ. എന്നെ വീഴാതെ താങ്ങുന്നതും, വീണുപോയാൽ എഴുന്നേൽപ്പിച്ചു കഴുകിത്തുടച്ചു, മുറിവുണക്കി എന്നെ ഈശോയുടെ അടുത്തെത്തിക്കുന്നതും അവൾ തന്നേ. ആ എൻ്റെ അമ്മയുടെ അടുത്തുനിന്നും ഇനിയൊരു യാത്ര സ്വർഗ്ഗത്തിലേക്കു മാത്രം. അപ്പോഴും എന്നെ യാത്രയാക്കാൻ അവളുണ്ടാവും. പരിശുദ്ധകത്തോലിക്കാ സഭ, യേശുക്രിസ്തു സ്ഥാപിച്ച എൻ്റെ സഭ.
@abrahamkadamankunnel5562
@abrahamkadamankunnel5562 5 жыл бұрын
സഹോദരി രണ്ടു വള്ളത്തിൽ കാൽ വെച്ച് ആർക്കും യാത്ര തുടർന്നു പോകുവാൻ സാധ്യമല്ല. God bless you
@princythomas
@princythomas 5 жыл бұрын
@@abrahamkadamankunnel5562 ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. രണ്ടു വഞ്ചി എന്നൊന്നും പറയാതെ സഹോദരാ. അവരും വിശ്വസിക്കുന്നത് യേശുവിൽ തന്നെയാണ്. പിശാചിനെ അല്ലല്ലോ.
@bonivarghesekoommen7217
@bonivarghesekoommen7217 Жыл бұрын
God bless you Dr. It was a blessing to hear your testimony. Thank you
@annammamlavil8217
@annammamlavil8217 Жыл бұрын
ഏശുവിനെ അറിഞ്ഞ് സ്നേഹിച്ച് ഉത്തമബോദ്ധ്യത്തോടെ നമ്മോടു സംസാരിക്കുന്ന വാക്കുകൾ 🙏
@harrisahimas8130
@harrisahimas8130 5 жыл бұрын
Thank you Mr. Subramaniyam. Jesus the way, the truth and life.
@CHRISTBLESSES
@CHRISTBLESSES 4 жыл бұрын
kzbin.info/www/bejne/apebZqWiaK10gdU
@maryaugusthy6064
@maryaugusthy6064 2 жыл бұрын
Praise the lord
@joyjo6337
@joyjo6337 2 жыл бұрын
Jesus is the way to whom?
@jishabiju9275
@jishabiju9275 5 жыл бұрын
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി സഹോദരാ താങ്കൾ ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ചു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@TheslaveoftheAlmighty
@TheslaveoftheAlmighty 5 жыл бұрын
അതെങ്ങനെ ആകും?
@jishabiju9275
@jishabiju9275 5 жыл бұрын
@@TheslaveoftheAlmighty അറിഞ്ഞവരോട് ചോദിക്ക് pr ഷമീർ കൊല്ലം മുസ്ലിം മതത്തിൽ നിന്നും വന്നതാണ് അദ്ദേഹം നിങ്ങളുടെ സംശയം തീർത്തു തരും കർത്താവ് തൊടാൻ ഞാൻ പ്രാർത്ഥിക്കാം
@christhomas5641
@christhomas5641 5 жыл бұрын
Jesus bless you always bro and I pray that all brothers hear this message and HOLY SPIRIT open their heart and make them understand that we are all one in CHRIST JESUS. AMEN
@kavirajkannankavi2174
@kavirajkannankavi2174 3 жыл бұрын
Amen🙏
@shalbyjohnson2912
@shalbyjohnson2912 2 жыл бұрын
🙏🙏🙏🙏🙏👍👍❤️❤️❤️
@abyvarghese5521
@abyvarghese5521 Жыл бұрын
വിഗ്രഹത്തെ അല്ലാത്ത vishuvasathile ഹൃദയത്തിൽ ദൈവം ഉണ്ടാകണം അതാണ് christ
@liyasjames5491
@liyasjames5491 3 жыл бұрын
Nigalude anubavasakshiyam njagalku valareathikam eshtapetu
@kovalanpachu
@kovalanpachu 3 жыл бұрын
You are a true witness to the Good News of Jesus Christ.
@onasispeter2950
@onasispeter2950 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🏻❤️
@ranijacob1260
@ranijacob1260 2 жыл бұрын
Only one person living our world. Our Jesus Christ. Praise the Lord🤩
@renjubinu5785
@renjubinu5785 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, ആമേൻ
@francisgeorge1949
@francisgeorge1949 2 жыл бұрын
You find Jesus and your testimony will help us the Christian community to really find the Jesus.
@MrAndrewsjoseph
@MrAndrewsjoseph 5 жыл бұрын
യോഹന്നാൻ 1:11 അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. 1:12 അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. ,,,,,,,,,,ആമേൻ ,,,,,,,,,ഗോഡ് ബ്ലസ്
@minip.m4509
@minip.m4509 5 жыл бұрын
യേശുവേ നന്ദി യേശുവേ സോസ്ത്രം ഹല്ലേലൂയ
@CHRISTBLESSES
@CHRISTBLESSES 4 жыл бұрын
kzbin.info/www/bejne/sInHn6WwpNB0iJY
@pajohnson3041
@pajohnson3041 5 жыл бұрын
JESUS CHRIST is true living and loving God.
@joyjo6337
@joyjo6337 2 жыл бұрын
Where’s it in the Bible?
@vpgovind
@vpgovind Жыл бұрын
Powerful testimony. God bless you, your family and the ministry entrusted by the Lord.
@user-ii3wh9pf7s
@user-ii3wh9pf7s 3 жыл бұрын
The predestined chosen son of God. Your Blessings are the rarest on earth and heaven God has greater expectations on His chosen ones.praise the Lord ,our help and Salvation .
@mathewidicula2399
@mathewidicula2399 5 жыл бұрын
It's marvelous to know the truth and follow the truth. At times I feel I'm singled out where even Jehova Our God's name is permitted or hesitated to use. Thus God's children are been out numbered. However in India it is seen great revival happens and thus prosperity too. Be greatly blessed in Jesus Name.
@hameedpta9435
@hameedpta9435 5 жыл бұрын
Mathwe idilkula, brother, what is the personal name of God in the Bible? Karthavu? Lord? Yehova? Pithavu? Eshu? The personal name of God in lslam Allah means the personal name of God in Arabic language What is the personal language of Jesus? English? French? Arabic? Malayalam? Chinese? Greek? Hebrew? Aramic Answer =Aramic in aramic language what's the name of God If anyone see cinema "passion of Christ " the actor Jesus called God Allah so the personal name of God is Allah Jesus cry on the cross, eli eli lamma shabakthani means my God, my God why has thou forsaken me. Here Jesus called God Eli Eli means Allah Allah Allah Allah Allah Allah Allah Allah is the Arabic name for the creator of every thing Read qran chapter 36 verse 16 We sent in every nations, messenger saying serve Allah and avoid false gods There is only one God who created the whole world and communicated to them one message that is lslam ISlam means submission to the will of God one who obey the God he is Muslim Jesus is the number one Muslim We Muslims love Jesus and respect him and believe him, but we don't worship him, because worship deserve only one Almighty creator. Jesus is not God, Jesus is the messenger of Allah In the Bible Jesus had a God In the Gospel of John 20. 17 Jesus said Iam ascending to my father and your father and to my God and your God Read John 17. 3 This is eternal that they may know thee the only true God and Jesus Christ whom thou has sent Here Jesus is not God Read mathew 19. 17 One man said to Jesus, good master, what must I do to inherit the eternal life? Jesus replied, why do you call me good, thetr is none good but ONE, that is God Here, Jesus is not God See in Markose 10 18 same The Desciples called Jesus, master not God, Jesus never claimed that he was God, or worship me, or Iam equal toGod Jesus is the humble servant of God Read acts of apostals chapter 3 verse 13 The God of Abrsham, Isahak and Jacob has glorified his servant Jesus Again read acts of apostals 2. 22 Here o ! Israel, listen this, Jesus of Nazareth a man approved of God.. Here he is a man approved of God Jesus is not God, God is not Jesus How many places May Allah guide all christian brothers and sisters and all Ameen
Christian testimony malayalam- Evg. Joy Chenkal
28:36
Word to World Television
Рет қаралды 11 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Christian testimony malayalam Sarala Shetty
29:12
Word to World Television
Рет қаралды 207 М.
Ex-Muslim സെമിന അഷ്‌റഫ് യേശുവിലേക്ക് .Christian Testimony malayalam.   courtesy RBN Network
20:13
ക്രിസ്തുവിന്റെ സാക്ഷികൾ Witness of Christ
Рет қаралды 240 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19