കാലോചിതമായ സന്ദേശം ദൈവ ദാസനെ അധികമായി ദൈവം ഉപയോഗിയ്ക്കട്ടെ!!!💅💅💅👍👍👍🙋♂️🙋♂️🙋♂️
@sunojsimon9783 жыл бұрын
Blessed message. God bless you.🌹
@sumajohn54393 жыл бұрын
Very good and powerful mas
@mercyjames43363 жыл бұрын
Amen. Good massage. God bless you pastor
@jacobmathewmathew57093 жыл бұрын
Praise the lord 🙏🙏🙏
@beenasabu10743 жыл бұрын
Yesuve sathdyam sathdyam appa
@jomonp47133 жыл бұрын
Good message
@bijupadavath85143 жыл бұрын
Praise God
@valsanabraham70443 жыл бұрын
Amen amen🙏
@lathasunny44463 жыл бұрын
Goad bless you good mesej
@aniammaabraham91473 жыл бұрын
Yes Our Lord is coming .!
@surendrankc34153 жыл бұрын
Perithalmanna amensthothram
@jollyrajan58353 жыл бұрын
Amen🙏
@minisamuel93723 жыл бұрын
Amen
@shineshine-vz3gw3 жыл бұрын
Exactly true
@rajjtech56923 жыл бұрын
മനോഹരമായി പ്രസംഗിച്ചു. പല വിഷയങ്ങളും മാറ്റി, സമയം കുറക്കാൻ ശ്രമിച്ചാൽ, കുറെ points മനസ്സിൽ ഉറച്ചു നിൽക്കും.
@bissyvarghese1213 жыл бұрын
Amen, Hallelujah
@stuvertjohn89333 жыл бұрын
Praise the Lord
@binoychandy54373 жыл бұрын
നല്ലയൊരു മെസ്സേജ്. ആര് കേൾക്കാൻ ആര് അനുസരിക്കാൻ.. കർത്താവ് വരാറായി വിശ്വസിച്ചാൽ രക്ഷപ്രാപിക്കും...
@lalyjoseph68853 жыл бұрын
P
@lalyjoseph68853 жыл бұрын
Pp
@lalyjoseph68853 жыл бұрын
⁰⁰⁰⁰
@lalyjoseph68853 жыл бұрын
⁰⁰⁰
@thomasphilip7403 жыл бұрын
1998 മുതൽ പുതുതലമുറ പാസ്റ്റേഴ്സ് സ്‌ത്രോത്രത്തിനുപകരം അവർ സോത്രം പറയാൻ തുടങ്ങി. സ്‌തോത്രാമിനുപകരം സോത്രെം എന്ന് പറഞ്ഞ് ദൈവത്തെ പരിഹസിക്കുന്നു. ക്രമേണ വിശ്വാസിയും അത് ആരംഭിച്ചു, ഓരോ പാസ്റ്ററും പ്രസംഗിക്കുന്ന ഓരോ വാക്കും വ്യക്തതയോടെയാണ് ഉച്ചരിക്കുന്നത്, എന്നാൽ സ്തോത്രം മാത്രമാണ് അവർക്ക് ബുദ്ധിമുട്ടുള്ളത്, പരിശുദ്ധാത്മാവിനെ പരിഹസിക്കാൻ സോത്രം ഉപയോഗിക്കുന്നു. ദയവായി പ്രാർത്ഥിക്കുക, പരിശുദ്ധാത്മാവ് നിങ്ങളെ നയിക്കുന്നുവെങ്കിൽ, സ്തോത്രത്തിന് പകരം സോത്രം എന്ന് പറഞ്ഞ് പരിശുദ്ധാത്മാവിനെ പരിഹസിക്കുന്നത് അവസാനിപ്പിക്കാൻ ദയവായി എല്ലാ പാസ്റ്റർമാരോടും ആവശ്യപ്പെടുക. നമ്മുടെ വരാനിരിക്കുന്ന തലമുറ വലിയ പീഡനങ്ങൾക്ക് വിധേയരാകും. നിങ്ങൾ സോത്രം പറയുന്നത് നിർത്തുന്നില്ലെങ്കിൽ. ദൈവക്രോധത്തിൽ നിന്ന് യുവതലമുറയെ രക്ഷിക്കുക. പരിശുദ്ധാത്മാവിനെ പരിഹസിക്കാൻ പാസ്റ്റർമാരെയും വിശ്വാസികളെയും ഉപയോഗിച്ചത് തിന്മയുടെ വലിയ വിജയമാണ്. Galatians6:7 വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ..
@stregnth81693 жыл бұрын
Bible Vayicha kutty nannayi vayichu
@yahoojesus14223 жыл бұрын
Records Voice not clear
@നിങ്ങൾദൈവങ്ങൾആകുന്നുഅഥവതത്വമസി3 жыл бұрын
കൊറോണ ദൈവങ്ങൾ തിരികെ പോകുമ്പോൾ ഓലപാമ്പുകൾ പുറത്ത് വരുന്നു...
@geo331383 жыл бұрын
കഷ്ടം വരും മുൻപേ എടുക്കപ്പെടും എന്നു പറഞ്ഞിട്ട് ഇപ്പോഴും ( കൊറോണ ) ഇവിടെത്തന്നെ ഉണ്ടല്ലോ ? കൊറോണ കഷ്ടമല്ലേ ? കഷ്ടത്തിനു മുൻപേ പോകണമോ (അതായത് മരിക്കണമോ എന്നു) അതോ ശേഷം പോകണമോ എന്നു തീരുമാനിക്കുന്നത് ദൈവമാണ്. മനുഷ്യർക്കതു തീരുമാനിക്കാൻ സാധിക്കുകയില്ല. എങ്ങനെ വേണമെങ്കിലും പോകാം എന്നു പറയുന്നത് ഒരു തമാശയൊന്നുമല്ല. കഷ്ടം കഴിഞ്ഞു ഒരു വരവേ കർത്താവിനു ഉള്ളൂ എന്നു വ്യക്തമായ വചനമുള്ളപ്പോൾ അതിനു വിരുദ്ധമായി പറയുന്നത് ആളുകളെ തെറ്റായ ദിശയിലേക്കു നയിക്കുന്നത് തന്നെയാണ് .
@foodnature02553 жыл бұрын
മനുഷ്യൻ മാത്രം ഒന്നും പഠിക്കുന്നില്ല....
@yesujoseph27203 жыл бұрын
Praise the Lord
@sumajohn54393 жыл бұрын
Pls mention the name of the pastor
@eapachanyohannan1253 жыл бұрын
Ps. Joy Parackal
@whitesky22083 жыл бұрын
Pr. Joy
@scariyapappachan42803 жыл бұрын
he does not no what he was doing in the seminary
@marysamuel58363 жыл бұрын
P]
@whitesky22083 жыл бұрын
പാസ്റ്റർ... മെസ്സേജ് ഫോർവേഡ് ചെയ്തില്ലേൽ പിന്നെ പാസ്റ്റർ ഇ പ്രസംഗിക്കുന്നതെങ്ങനെ. ഏതോ ഒരു മെസ്സേജ് പഠിച്ചതുകൊണ്ട് ആണെല്ലോ പാസ്റ്റർ ഇ ഒന്നര മണിക്കൂർ പ്രസ്നഹിക്കുന്നെ.
@yohannanp.j94983 жыл бұрын
യാഥാർഥ്യങ്ങളെ അവഗണിക്കാതെ മടങ്ങിവരിക
@binukj79703 жыл бұрын
ഹ ഹ കോവിസ് എല്ലാ ദൈവദാസന്മാരെയും ഭോഷന്മാരാക്കി😂😀
@beenajohns8617 ай бұрын
ആമേൻ ആമേൻ 🎉🎉
@Wilson202463 жыл бұрын
Very blessed message. God bless you Pastor Joy and the media