ഞാനുണരുമ്പോഴും # Malayalam Christian Devotional Songs 2017 # Wilson Piravom Hits 2017

  Рет қаралды 5,495,076

Music Shack Christian Devotional Songs

Music Shack Christian Devotional Songs

Күн бұрын

Album :Njanunarumbozhum # ഞാനുണരുമ്പോഴും
Singer : Wilson Piravom
Lyrics :Babyjohn Kalayanthani,Lijo chempakashery
Music : Joji Johns
Welcome to Music Shack Christian Devotional Songs You Tube Channel
Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
Website : www.movieworlde...
Get More Movies -Subscribe➜www.youtube.co...
Get More Movies -Facebook ➜ / christiandevotionalson...
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
#NewmalayalamChristianSongs #latestchristiandevotionalsongsmalayalam
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MUSIC SHACK.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
Those who wish to post any audio video content , licensed to MUSIC SHACK, in their KZbin Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MUSIC SHACK must contain the link to MUSIC SHACK KZbin Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Пікірлер: 1 700
@lllเ-s6t
@lllเ-s6t 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള kristian song ശരിക്കും ഫീൽ ചെയ്യും അങ്ങനെ ഉള്ളവർ ഒരു like adiche🙏🏻
@bijisabu3138
@bijisabu3138 2 жыл бұрын
Absolutely dear 👌🏼🤝
@maluzz...697
@maluzz...697 2 жыл бұрын
ഇന്ന് എനിക്ക് ഇന്റർവ്യൂ ആയിരുന്നു. എനിക്ക് എല്ലാ കാര്യങ്ങൾക്കും ഭയങ്കര പേടി ആണ്. But ദൈവ സ്നേഹം അനുഭവിക്കാൻ ഒരിക്കൽ കൂടി എനിക്ക് അവസരം കിട്ടി. എന്റെ ദൈവത്തിന്റെ സ്നേഹവും കരുതലും കൊണ്ട് ഇന്റർവ്യൂ സെലക്ട് ആയി ഞാൻ..... സ്തുതിയും സ്തോത്രവും എന്റെ ദൈവത്തിന് മാത്രം..... ആമേൻ..... തുടർന്നും അങ്ങയുടെ കൃപയും സ്നേഹവും അടിയനോട് കൂടെ ഉണ്ടാകണമെ..... Lot love you jesus 🙏🙏💓💓💗💗
@achukuttymonchandyabraham6398
@achukuttymonchandyabraham6398 3 ай бұрын
Nalla pattanu
@josnajose4043
@josnajose4043 3 ай бұрын
❤️😘❤️❤️❤️❤️❤️♥️🥰♥️♥️♥️♥️♥️♥️♥️♥️❤️❤️🥰🥰♥️♥️♥️♥️♥️❤️❤️❤️😘❤️🥰😘😘😘😘❤️❤️♥️🥰💋💞😁🫂💩💩💩💩💩💩💩💩😊😊
@BeenaSony-w5f
@BeenaSony-w5f 21 күн бұрын
iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻🪻Iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@augustinepr8091
@augustinepr8091 Жыл бұрын
കർത്താവിൽ വിശ്വസിക്കുന്ന ഒരുവനും നശിച്ചു പോവാതെ നിത്യ ജീവൻ പ്രാപിക്കും. ✝️🙏😊❤️
@aimymaria2923
@aimymaria2923 Жыл бұрын
പരസിസ്യത്തിന് നെറ്റ് കട്ട് ഉണ്ടാവില്ല.
@sindhubiju7382
@sindhubiju7382 11 ай бұрын
ആമേൻ
@Echuzz-yr2zb
@Echuzz-yr2zb 3 жыл бұрын
ഈശോയെ നിന്നെ വേദനിപ്പിച്ച ഓരോ നിമിഷവും ഓർത്തു ഞാൻ മാപ്പുചോദിക്കുന്നു. 🙏 എന്റെ ജീവന്റെ നാഥാനായി എല്ലാത്തിനും ഉപരിയായി നിന്നെ ഞാൻ സ്വീകരിക്കുന്നു.... സ്നേഹിക്കുന്നു 😘😘
@syamkumar4876
@syamkumar4876 Жыл бұрын
❤❤❤❤❤❤👍👍
@sindhubiju7382
@sindhubiju7382 11 ай бұрын
ആമേൻ
@musiclover-zw2mw
@musiclover-zw2mw 2 жыл бұрын
ചെറുപ്പത്തിലെ ഉറങ്ങാൻ നേരത്ത് ഞാൻ ഉറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായി എന്ന ഗാനം പാടിയാണ് ഉറങ്ങാൻ കിടക്കുക അത് എന്റെ ഫാദർ എഴുതിയതാണ് വർഗ്ഗീസ്സ് ജെ മാളിേയ യ്ക്കൽ 17 വയസ്സ് തൊട്ടു സഭക്കു വേണ്ടി മാത്രം പാട്ടുകൾ എഴുതിയതാണ് വളരെ അർത്ഥവത്തായ ഗാനങ്ങളാണ് എഴുതിയിട്ടുള്ളത് രണ്ടായിരത്തിൽപ്പരം ഗാനങ്ങൾ എഴുതിയിട്ടുണ്ട് അന്ന് സംഗീത o നൽകാനൊന്നും ആരും ഇല്ലാതിരുന്ന കാലത്ത് ഹിന്ദി പാട്ടിന്റെ റ്റ്യൂൺ കേട്ടാണ് പാട്ടു എഴുതിയിരുന്നത് ലാറ്റിൻ കുർബ്ബാന സ്ഥാപിച്ചപ്പോൾ എന്റെ ഫാദറാണ് അതിലെ പാട്ടുകൾ എല്ലാം എഴുതിയത് മരിച്ചവരുടെ ഗാനങ്ങളും അന്തോണീസ് പുണ്യ ഇന്റെ നൊവേനയുടെ ഗാനങ്ങളും വാഴ്‌വിന്റെ ഗാനങ്ങൾ അങ്ങനെ എല്ലാം എഴുതി യേശുവേ അങ്ങയുടെ ഗാനങ്ങൾ എഴുതാൻ സാധിച്ച എന്റെ അപ്പന്റെ മകളായി ജനിച്ചതിൽ അങ്ങേയ്ക്ക് ഞാൻ നന്ദി പറയുന്നു എല്ലാ വേദനകളും അങ്ങിൽ സമർപ്പിച്ചു ജീവിക്കുന്ന വർക്ക് ദൈവം എലാം നൽകുന്ന നല്ല എന്റെ ദൈവം യേശുവേ സ്തുതി
@prasadwayanad3837
@prasadwayanad3837 9 ай бұрын
❤️🙏🏻
@ancyrex7515
@ancyrex7515 7 ай бұрын
Chechiyude veedu evideya. Nalla ganangal. Thank you❤❤❤
@520783058
@520783058 7 ай бұрын
@krjohny9526
@krjohny9526 7 ай бұрын
ദൈവം നിങ്ങൾക്കായി നന്മകൾ അവശേഷിപ്പിക്കട്ടെ
@sebastianvt403
@sebastianvt403 7 ай бұрын
🙏 പുണ്യം ചെയ്തജന്മം ! കാരുണ്യവാനായ ദൈവം കാക്കട്ടെ !!
@anishperuva4440
@anishperuva4440 Жыл бұрын
ഇസ്രായേലിന്റെ പരിപാലകൻ ഉറങ്ങുകയില്ല മയങ്ങുകയില്ല..... God is grate 🔥🔥🔥🔥
@ajithaajithaba7911
@ajithaajithaba7911 3 жыл бұрын
ഈശോയെ എന്നും ഞങളുടെ കുടുoമ്പത്തിൽ കാവൽ ആയിരിക്കേണമേ🙏🙏🙏🙏🙏🙏
@sindhubiju7382
@sindhubiju7382 11 ай бұрын
ആമേൻ
@GracyVarghese-x7j
@GracyVarghese-x7j 17 күн бұрын
7 HB R Jun ce by ki hu hu yy Rd de ex week ha TV TV., exeyffffttt Rd😂dtjmuyy😂R​@sindhubiju7382
@ambrosekj84
@ambrosekj84 4 жыл бұрын
ഒരോ ഗാനത്തിനിടയ്ക്ക് പരസ്യം അസഹനീയം
@mukesharavindh6853
@mukesharavindh6853 3 жыл бұрын
Yes 😾😠👍
@philominajoy1753
@philominajoy1753 3 жыл бұрын
NM
@maryjoicy527
@maryjoicy527 3 жыл бұрын
Yes 👿
@beenaantony7544
@beenaantony7544 3 жыл бұрын
Thankyou very much
@jobyjoseph-vz3gg
@jobyjoseph-vz3gg 3 жыл бұрын
ഇത് ബ്ലോക്ക് ചെയ്യാൻ മാർഗ്ഗം ഒന്നുമില്ലെ?
@staniljoskg6203
@staniljoskg6203 2 жыл бұрын
ആകാശത്തിൻ കീഴിൽ മാനവരക്ഷയ്ക്കായ് നൽകപ്പെട്ട ഒരേഒരു നാമം യേശു..
@sindhubiju7382
@sindhubiju7382 11 ай бұрын
ആമേൻ
@stalinxavier6772
@stalinxavier6772 4 жыл бұрын
മനോഹരം .... അതീവ ഹൃദ്യം... നല്ല ശബ്ദം അതിലും മികച്ച സംഗീതം .... രണ്ടും ചേർന്നപ്പോൾ മികച്ച ക്രിസ്ത്യൻ സോങ്ങുകളിൽ ഒന്നായി ഞാനുറങ്ങുമ്പോഴും .....
@reenapeter9362
@reenapeter9362 3 жыл бұрын
L ,
@Sasisasi-xu3um
@Sasisasi-xu3um 3 жыл бұрын
👍🏻👍🏻👍🏻👍🏻
@mariyamatharu9609
@mariyamatharu9609 2 жыл бұрын
L ook k v
@minithakan4451
@minithakan4451 2 жыл бұрын
Super
@lincyjijo1031
@lincyjijo1031 3 жыл бұрын
യേശുവേ സ്തുതി ഇതുവരെ നടത്തിയ ദൈവം ഇനിയും മുന്നോട്ട് നടത്തും ആമേൻ 🙏🏻🙏🏻🙏🏻
@reenareena6532
@reenareena6532 3 жыл бұрын
Amen
@maryparakkunnathukudi4183
@maryparakkunnathukudi4183 2 жыл бұрын
Amen
@marygeorge179
@marygeorge179 2 жыл бұрын
@@reenareena6532 aàaààààà
@marygeorge179
@marygeorge179 2 жыл бұрын
@@reenareena6532 aà
@reenareena6532
@reenareena6532 2 жыл бұрын
@@marygeorge179 yes ചേച്ചി
@sareenasari1614
@sareenasari1614 3 жыл бұрын
ഈശോയെ എപ്പോഴും കൂടെ ഉണ്ടാവണെ ഞാൻ മുസ്ലിം ആണ് ഹൃദയത്തിൽ സ്പർശിക്കുന്ന പാട്ട്
@sajuthomas
@sajuthomas 2 жыл бұрын
ഇതിൽ ഞാൻ മുസ്ലിമാണെന്നു പറയാനെന്തിരിക്കുന്നു?
@steffythomas8939
@steffythomas8939 2 жыл бұрын
❤️😘
@gincybinojmartin6055
@gincybinojmartin6055 2 жыл бұрын
♥️♥️♥️♥️
@chackochankm4717
@chackochankm4717 2 жыл бұрын
Don't afraid the almighty God bless you abundantly
@sajigillarios113
@sajigillarios113 2 жыл бұрын
God bless you
@rincyparekattil7405
@rincyparekattil7405 3 жыл бұрын
എൻ്റെ ഈശോ ഈ ലോകം മുഴുവനിലുമുള്ള എല്ലാ മക്കളും ഈശോയുടെ കരുണയുള്ള സ്നേഹം അനുഭവിക്കട്ടെ നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@reenareena6532
@reenareena6532 3 жыл бұрын
Amen
@VichuVijayakumar
@VichuVijayakumar Жыл бұрын
​❤❤❤❤❤❤
@bangtanboys123
@bangtanboys123 3 жыл бұрын
ആരൊക്കെ ഉപേക്ഷിച്ചാലും കൈവിടാത്ത സ്നേഹം
@reenareena6532
@reenareena6532 3 жыл бұрын
Amen
@productpramotion7146
@productpramotion7146 3 жыл бұрын
Kahurpunalm
@xaviershijo7526
@xaviershijo7526 3 жыл бұрын
0
@xaviershijo7526
@xaviershijo7526 3 жыл бұрын
L Lp
@rajeevr605
@rajeevr605 2 жыл бұрын
S
@jijojoseph4074
@jijojoseph4074 4 жыл бұрын
ആയിരുന്നവനും, ആയിരിക്കുന്നവനും,വരാനിരിക്കുന്നവനും, ആയവൻ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ ആമേൻ........ 🥰🥰🥰🥰
@darlybiju3548
@darlybiju3548 4 жыл бұрын
Beautiful Songs
@omthomas3791
@omthomas3791 3 жыл бұрын
@@darlybiju3548 zn
@bhagyeswarikandamthitta8364
@bhagyeswarikandamthitta8364 4 жыл бұрын
പ്രത്യാശ പകരുന്ന ഈ ഗാനം എത്രകേട്ടാലും മതിവരില്ല ഈശോയെ
@divyarosebinu8082
@divyarosebinu8082 4 жыл бұрын
ഞാൻ എന്നും എപ്പോഴും കേൾക്കാൻ ഇഷ്ട്ടപെടുന്ന ഒരു ഗാനം... ഈശോയെ, അങ്ങേക്ക് നന്ദി...
@amkvlogsz
@amkvlogsz 3 жыл бұрын
🙏🙏🙏🙏
@leelammajose6467
@leelammajose6467 3 жыл бұрын
ഈശോയെ ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് നല്ല സന്തോഷം ഇംഗ്ലീഷ് വേർഡ് നന്ദി
@reenareena6532
@reenareena6532 3 жыл бұрын
Amen
@ananyaanil8313
@ananyaanil8313 4 жыл бұрын
കർത്താവേ എല്ലാകഷ്ടതയിൽനിന്നും വിടുതലും രക്ഷയും നൽകേണമേ അപ്പാ
@reenareena6532
@reenareena6532 3 жыл бұрын
Amen
@anurobinson238
@anurobinson238 2 жыл бұрын
Amen
@sindhubiju7382
@sindhubiju7382 11 ай бұрын
ആമേൻ
@thanaakiran9000
@thanaakiran9000 4 жыл бұрын
എന്റെ ഈശോയെ ഇത്രയും നാൾ എന്നോട് കരുണ കാണിച്ച പോലെ ഇനിയും എന്നോട് കരുണ ആയിരിക്കണമേ.
@rajivs6999
@rajivs6999 2 жыл бұрын
വിൽ‌സൺ ഞാൻ നിങ്ങളെ ഒത്തിരി ഇഷ്ടപെടുന്നു പ്രതേകിച്ചു voice sooooper
@betsysjc3153
@betsysjc3153 3 жыл бұрын
ഹൃദയസ്പർശിയായ ഗാനം . എനിക്ക് എന്നും കാവലായി ഇരിക്കുന്ന എന്റെ സ്നേഹമുള്ള കരുതലുള്ള ഈശോ 🙏🙏💞
@royk8626
@royk8626 3 жыл бұрын
ഈ പരസ്യം സഹിക്കാൻ വയ്യേ
@mcmarkose1817
@mcmarkose1817 3 жыл бұрын
⁰⁰⁰⁰ⁿ⁰⁰⁰⁰0⁹9
@ambilis9332
@ambilis9332 Жыл бұрын
എന്റെ പിതാവേ എല്ലാവരും കാതോകൊള്ളണമേ amen❤❤🌹🌹
@anjanasoorya2307
@anjanasoorya2307 10 күн бұрын
Ente eshoye❤❤❤❤
@Dx-Trickso
@Dx-Trickso Жыл бұрын
ആരൊക്കെയുണ്ടെങ്കിലും ആരുമില്ലാത്ത ഒരു അവസ്ഥയാണ് എനിക്ക് അപ്പോഴൊക്കെ എനിക്ക് കൂട്ടായിട്ടുള്ളത് എന്റെ പിതാവാണ് എന്റെ പിതാവിന്റെ പാട്ടുകൾ ❤👍🤲👌🌹
@jonsalexbin1964
@jonsalexbin1964 3 жыл бұрын
ഏറെ വൈകിയാണ് ഈ ഗാനങ്ങൾ കേട്ടത്.... അതിമനോഹര ഗാനങ്ങൾ.. ഒരു പ്രാർത്ഥന പോലെ പാടാവുന്ന മൂന്നുഗാനങ്ങളും ഒന്നിനൊന്നു മെച്ചം... വിൽസന്റെ ആലാപനം......?? എന്താ പറയുക.. സൂപ്പർബ്.... !! വരികളും സംഗീതവുമെല്ലാം ഒന്നിനൊന്നു മികച്ചത്.... എല്ലാവർക്കും അഭിനന്ദനങ്ങൾ ..!!! നന്ദി..!!!
@pushpapaul-u8u
@pushpapaul-u8u 3 ай бұрын
Lovely one ❤
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 3 жыл бұрын
ഒത്തിരി പേരു ഇഷ്ടപ്പെടുന്ന പാട്ടുകൾ നല്ല അർത്ഥം ഉള്ളത് കേൾക്കാൻ കൊതിക്കുന്നത് ദൈവത്തിനു നന്ദി 👌👌👌💕💕💕👍👍👍
@beenavarghese8881
@beenavarghese8881 4 жыл бұрын
ദൈവമേ... എന്നോട് ക്ഷമിക്കണേ..നിന്നെ വേദനിപ്പിച്ച നിമിഷങ്ങളിൽ.... ഞാൻ നിന്നെ സ്നേഹിക്കുന്നു 🙏🙏
@പാറു-ഘ3ഹ
@പാറു-ഘ3ഹ 3 жыл бұрын
Amen.
@elizabeththomas8968
@elizabeththomas8968 3 жыл бұрын
Super touching devotional songs .Thank you Jesus Christ
@premilacharles6763
@premilacharles6763 2 жыл бұрын
Ll b 🎉❤️👍🏽🎉 🎉 k)//⁸0⁹0808098⁸00000
@sibychackosibychako165
@sibychackosibychako165 4 жыл бұрын
എല്ലാ സങ്കടങ്ങളും അൽപനേരം മറക്കാൻ സഹായിച്ച ഗാനം ദൈവം അനുഗ്രഹിക്കട്ടെ
@pranav8489
@pranav8489 4 жыл бұрын
Ellam maaratte
@rajaramakrishnan8242
@rajaramakrishnan8242 4 жыл бұрын
നന്മ അറിയാൻ തിന്മ വേണം... ദുഃഖം, വേദന ഉണ്ടാകുമ്പോഴാണ് ദൈവവും നമ്മളുമായി ഒന്നാകുന്നത്, യേശുവിനെ പോലെ മറ്റൊരു ദൈവമില്ല...
@jollythampi8457
@jollythampi8457 4 жыл бұрын
🙏🙏🙏👏👏
@manipv6788
@manipv6788 3 жыл бұрын
Ffhshetfdhfhetyd%!ysg🎂getrrtr5gdfg6ഫ്ഘൃഫ്‌ഘാഫെത്തെയ്ജ്ർഹവൈഫിഗ്ഫഹ്, ജെഫുഫ്ഹോയ്യബ്മാണ്. Hryuty
@elsammathomas4117
@elsammathomas4117 3 жыл бұрын
@@manipv6788 ancy on
@joyesmarsheljoyesmarshel3794
@joyesmarsheljoyesmarshel3794 5 жыл бұрын
ഈശോയെ നീ മാത്രമാണ്‌ എന്റെ രെക്ഷയും കാവലും അവിടന്നാണ്‌ എന്റെ എല്ലാം.... നല്ല പാട്ട് സൂപ്പർ 👍👍👍💓💓💓
@josevarkey9147
@josevarkey9147 3 жыл бұрын
@@newmalayalamchristiansongs 3
@athulyaajo2507
@athulyaajo2507 3 жыл бұрын
Amen🙏🙏🙏
@mathewkurian9733
@mathewkurian9733 3 жыл бұрын
@@newmalayalamchristiansongs me930
@leela-ge3up
@leela-ge3up 3 жыл бұрын
@@newmalayalamchristiansongs ini L mo ni bhoomi ँऋ
@kochumonthonackadu2615
@kochumonthonackadu2615 3 жыл бұрын
p🤣🥜🍍🥕🥕🥕🥞🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🧂🥞🧂
@areeram...s3869
@areeram...s3869 2 жыл бұрын
ഈശ്വ എന്റെ കൂടെ യുണ്ട് ഇപ്പോൾ ഞാൻ ഉണരുമ്പോഴും. ഉറങ്ബോഴും ഞാൻ പാട്ട് കേൾക്കും. പിന്നെ എനിക്ക് താങ്ങാനാവാത്ത സങ്കടം വരുമ്പോഴും എന്റെ സങ്കടം തീരും വരെ റിപ്പീറ്റ് ചെയ്ത് വീണ്ടും വീണ്ടും കേൾക്കും. ഈശ്വ എന്നും എന്നോടൊപ്പം ആണ്
@fly6034
@fly6034 Жыл бұрын
ഇശോയെ എന്റെ കൂടെ ഉണ്ടാകണമേ. എനിക്ക് ഇനി എത്രയോ ദൂരങ്ങൾ പോകേണ്ടിയിരിക്കുന്നു
@alanjose850
@alanjose850 Жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ രോഗം മാറ്റി ഞങ്ങൾക്ക് എന്നും കാവലായിരിക്കണമേ😭🙏❤️🙏🤲
@user-bts_army_480
@user-bts_army_480 Жыл бұрын
Eshoye ni appozhum njagalude kude undavaname❤❤
@annammaoommen1809
@annammaoommen1809 3 жыл бұрын
എന്റെ വേദനകളിൽ നഷ്ടങ്ങളിൽ... ഞാൻ ഏകയല്ല ഞാൻ അനാഥ അല്ല..... അതെ എന്റെ കർത്താവു എന്റെ കൂടെ ഉണ്ട്..... എന്നെ ഏറ്റവും അധികം സ്വാധീനിച്ച പാട്ടുകൾ.... എൻറെ പ്രിയപ്പെട്ട പാട്ടുകൾ....
@deepababu3686
@deepababu3686 2 жыл бұрын
എന്റെ കുടുംബത്തെ കാക്കുന്നവൻ എന്റെ ഈശോ ❤️❤️🙏
@razakkarivellur6756
@razakkarivellur6756 Жыл бұрын
ഇത് കേൾക്കുമ്പോൾ മനസിന് ഒരു സമാധാനം..... നാഥാ നീ കൂടെ ഉണ്ടാകണേ...... 🙏🏻എത്ര കേട്ടാലും മതിവരില്ല... Evergreens
@josephvarghese2637
@josephvarghese2637 Жыл бұрын
കേട്ടാലും കേട്ടാലും മതിയാവത്ത പാട്ട് ഈശോ നന്ന്നി
@jesusslove3595
@jesusslove3595 3 жыл бұрын
ദൈവിക സാന്നിധ്യം ഉള്ള പാട്ട് ❤❤👌
@rohithrohith5432
@rohithrohith5432 2 жыл бұрын
. sarike en sarike
@rynyfrancis5866
@rynyfrancis5866 4 жыл бұрын
വളരെ മനോഹരം,നമ്മെ കാക്കുന്ന ദൈവം നമ്മുടെ കൂടെ ഉണ്ട് എന്ന ഒരു ഫീൽ...ദൈവം ആരെയും അനാഥർ ആയി വിടില്ല ..sure
@subhachandran1758
@subhachandran1758 4 жыл бұрын
Ele
@aravindsanthosh6676
@aravindsanthosh6676 6 жыл бұрын
യേശുവേ നീ എന്നും എന്റെ കൂടെ ഉണ്ടാകേണമേ.........🙌🙌
@bijumichaelfernandez5180
@bijumichaelfernandez5180 5 жыл бұрын
Praise the Lord brother great song's like a feather touch
@margretca8194
@margretca8194 4 жыл бұрын
So pure and will get cure
@rajeshmathew8246
@rajeshmathew8246 2 жыл бұрын
@@margretca8194 💚
@MRBROBOY3
@MRBROBOY3 2 жыл бұрын
Ente esoye ente mathave jeevithapankalliyil idapedanname koottukettukal maattitharaname Madhyapanavum pukavaliyum maattitharaname paapabodhavum pachathapavum nalkenname prarthanayal nirakkanname ammen 🙏
@raveendranr4447
@raveendranr4447 5 жыл бұрын
കർത്താവെ നീ ആരിലും മതിയായവൻ ഞങ്ങളോട് കൃപ തോന്നി അനുഗ്രഹിക്കേണമേ
@bigbro8538
@bigbro8538 3 жыл бұрын
എന്റെ കാൽ വഴുതുന്നു എന്ന് തോന്നിയപ്പോൾ അങ്ങയുടെ കരം എന്നെ താങ്ങി നിർത്തി
@alwinkolapra
@alwinkolapra Ай бұрын
പരസ്യം ഭയങ്കര അരോചകം ആണ്
@sherlywilson6031
@sherlywilson6031 6 жыл бұрын
കർത്താവാണ് എന്റെ ഇടയൻ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല
@sureshrejitha1243
@sureshrejitha1243 4 жыл бұрын
Amen
@allusaiju8265
@allusaiju8265 4 жыл бұрын
14
@johnkd232
@johnkd232 4 жыл бұрын
यदि
@lorancekj2789
@lorancekj2789 4 жыл бұрын
Amen
@philipkuruvilla7037
@philipkuruvilla7037 4 жыл бұрын
@@sureshrejitha1243 ppppppppppppppppppppppppppppppppppppppppppp
@susansooraj7492
@susansooraj7492 4 жыл бұрын
കേൾക്കുമ്പോൾ ....മനസ്സ് നിറയുന്ന ഗാനങ്ങൾ....👌
@benjacob1269
@benjacob1269 5 жыл бұрын
ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2) മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ എന്നാത്മാവിലെ ചുടുനെടുവീർപ്പുകൾ എല്ലാം ആനന്ദമായെന്നും മാറ്റുന്നവൻ എന്റെ അകതാരിലേറും മുറിപ്പാടുകൾ മൃദുസ്നേഹത്താൽ സുഖമാക്കാൻ അണയുന്നവൻ അവൻ കരുണാമയൻ എൻ പരിപാലകൻ എന്നെ അലിവോടെ കാക്കുമെൻ ഈശോ (2) ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ എൻ വഴിത്താരയിൽ മിന്നും പൊരിവേനലിൽ എന്നും സ്നേഹത്തിൻ തണലേകി അണയുന്നവൻ എൻ സഹനങ്ങളിൽ പൊള്ളും തീച്ചൂളയിൽ എന്നും തെളിനീരുനൽകാൻ അണയുന്നവൻ അവൻ മമനായകൻ എൻ വഴിയായവൻ എന്നെ താഴാതെ താങ്ങുമെൻ ഈശോ (2) ഞാൻ ഉണരുമ്പോഴും ഞാൻ ഉറങ്ങുമ്പോഴും എന്നരികത്ത് കാവലായി ഇരിക്കുന്നവൻ (2) മിഴി നിറയുമ്പോഴും നിറഞ്ഞൊഴുകുമ്പോഴും എൻ മിഴിനീരുമായ്ക്കാൻ അണയുന്നവൻ
@simithomas8795
@simithomas8795 5 жыл бұрын
Good
@liyon5240
@liyon5240 4 жыл бұрын
Thanks
@soniyamathew1806
@soniyamathew1806 4 жыл бұрын
Thanks for the lyrics ❤️
@minnashijo4426
@minnashijo4426 4 жыл бұрын
Thanks for this lyrics
@chinnuchinnu6693
@chinnuchinnu6693 4 жыл бұрын
Thanks for lyrics.
@sivaonline-s9z
@sivaonline-s9z 2 ай бұрын
എൻ്റെ ദുഖങ്ങള് എല്ലാം മാറ്റി തരണേ 🥲🥲🥲
@jibinjoseph5068
@jibinjoseph5068 Ай бұрын
👍🏻ഏശയ്യ 59:1💓
@Black_belt1993
@Black_belt1993 5 жыл бұрын
ആരൊക്കെ ഉപേഷിച്ചാലും ഒരിക്കലും കൈ വിടാത്ത സ്നേഹം. . . അത് എന്റെ ഈശോയുടെ സ്നേഹം മാത്രം
@newmalayalamchristiansongs
@newmalayalamchristiansongs 4 жыл бұрын
kzbin.info/www/bejne/emjNaoGubdygp9E Latest Holy week songs. Please subscribe Rhythm Communications channel
@rajaramakrishnan8242
@rajaramakrishnan8242 4 жыл бұрын
പെറ്റമ്മ മറന്നാലും മറക്കാത്ത, ഉപേക്ഷിക്കാത്ത ... യേശു...
@joiszaviour9294
@joiszaviour9294 4 жыл бұрын
.
@mollyminsa5192
@mollyminsa5192 4 жыл бұрын
Correct
@bigbro8538
@bigbro8538 3 жыл бұрын
ഈശോയുടെ സ്നേഹം എന്നെ നല്ല ഒരു വ്യക്തിയാക്കി
@miyamichu2301
@miyamichu2301 2 жыл бұрын
നല്ല ഈശോയേ അങ്ങയെ ഞാൻ സ്നേഹിക്കുന്നു..❤️❤️
@saradham4227
@saradham4227 2 жыл бұрын
മനസിന് സമാധാനം തരുന്ന ദൈവത്തിന്റെ song. Amen
@ambikaambi5246
@ambikaambi5246 4 жыл бұрын
കർത്താവേ നീ ഈ ലോകം നിറഞ്ഞവൻ ♥️♥️♥️♥️♥️✝️✝️✝️✝️✝️
@reenareena6532
@reenareena6532 3 жыл бұрын
Amen
@rennyvl943
@rennyvl943 2 жыл бұрын
മനോഹരമായ ദൈവസ്നേഹഗാന൦ മധുരധര൦ ആലാപന൦
@celinesunny4361
@celinesunny4361 2 жыл бұрын
വളരെ അർത്ഥവത്തായ വരികൾ, സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കാൻ വേണ്ട ശക്കി ഈ മനോഹര ഗാനങ്ങളിലൂടെ ലഭിക്കുന്നുണ്ട്, ഇത് രചിച്ചവർക്കും പാടിയവർക്കും ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ ആമ്മേൻ
@bimalbabu704
@bimalbabu704 2 жыл бұрын
നല്ല അർത്ഥമുള്ള, ഹൃദയത്തിൽതൊടുന്ന പാട്ട്. 🙏🙏 🙏
@binibaiju7003
@binibaiju7003 3 жыл бұрын
ഈ പാട്ട് കേട്ട് ഇരുന്നാൽ തന്നെ മനസിലെ ഭാരങ്ങൾ മുഴുവൻ പോകുന്നപോലെ ഉള്ള feel ആണ്
@mersaljoy6922
@mersaljoy6922 2 жыл бұрын
Amen🙏🏻🙏🏻🙏🏻
@kochumolaji4324
@kochumolaji4324 2 жыл бұрын
സൂപ്പർ voice.......binoy ചാക്കോയുടെ അതേ voice. .... God 🙏 bless u
@lucypaul2609
@lucypaul2609 5 жыл бұрын
എന്റെ ഈശോയെ എല്ലാവരെയും കാത്തു കൊള്ളണമെ
@naicynelson1733
@naicynelson1733 5 жыл бұрын
Nice song.....
@ajeeshajeesh185
@ajeeshajeesh185 5 жыл бұрын
Onnmelmael
@lorancekj2789
@lorancekj2789 4 жыл бұрын
Amen 👏👏
@josearakkaparambilpattalam8048
@josearakkaparambilpattalam8048 3 жыл бұрын
മനസ്സിനെ ബലപെടുത്തുന്ന ഈ ഗാനങ്ങൾ ഇനിയും തുടരട്ടെ!
@roshnijohnson389
@roshnijohnson389 3 жыл бұрын
പരസ്യംവരുന്നത് നിർത്തണം ഇഷ്ട്ടതോടെ കെട്ടിരിക്കുമ്പോൾ പരസ്യംകേറിവരുന്നത് സഹിക്കാൻപറ്റുന്നില്ല
@minijacob6254
@minijacob6254 3 жыл бұрын
ഒത്തിരി ആശ്വാസം തരുന്ന ഗാനങ്ങൾ 👌👌നന്ദി 🙏🙏🙏എന്നും കേൾക്കാൻ എനിക്ക് ഇഷ്ടമാണ് .
@reenareena6532
@reenareena6532 3 жыл бұрын
Amen
@Saggy220
@Saggy220 6 жыл бұрын
Wilson chetta sound superb. God bless you waiting for new albums.
@Sangeeth2011
@Sangeeth2011 3 жыл бұрын
അതിരാവിലെ കേൾക്കാൻ ഇഷ്ടമുള്ള ഭക്തിഗാനം ദൈവമേ എപ്പോഴുംകൂടെ ഇരിക്കണമേ nallaarthamullaganam
@rapheltj8610
@rapheltj8610 3 жыл бұрын
Joshy Joseph
@lijicheriyan4856
@lijicheriyan4856 5 жыл бұрын
കർത്താവേ നീ വലിയയവൻ ആയിരം സ്തുതി
@thankamaniashokan4985
@thankamaniashokan4985 4 жыл бұрын
കർത്താവേ അങ്ങയേ നന്ദിയോടെ വാഴ്ത്തുന്നു നാഥ
@minibabu8525
@minibabu8525 4 жыл бұрын
Parushuthanaya Daivame Parushuthanaya Balavane Parushuthanaya Amarthyane Njangludemel Karunayairickkanamey
@jamesmathew1880
@jamesmathew1880 4 жыл бұрын
വളരെ അർത്ഥം ഉള്ള സോംഗ് ആണ് By ജെയിംസ് മാത്യു
@nobilenobile6461
@nobilenobile6461 5 жыл бұрын
യേശുവിന് സ്തുതി ഹൃദയത്തിൽ ആശ്വാസം നൽകുന്ന വരികൾ
@charlie8169
@charlie8169 4 жыл бұрын
ChitraChithra Christian Devotional Songs
@shinyjoy2405
@shinyjoy2405 4 жыл бұрын
ഇതുപോലെയുള്ള ഹൃദയസ്പർശിയായ ഗാനത്തിനിടയിൽ പരസ്യം വരുന്നത് ദയവായി ഒഴിവാക്കുക
@josephmariamma6597
@josephmariamma6597 3 жыл бұрын
രാത്രിയിലെ നിദ്രയിൽ നിന്നും ഉണർത്തുന്ന ദൈവമേ അങ്ങേയ്ക് സ്തുതി
@reenareena6532
@reenareena6532 3 жыл бұрын
Amen
@ashjo5663
@ashjo5663 2 жыл бұрын
നല്ല music nalla ശബ്ദം👌🙏🌹❤
@praveenp.r7750
@praveenp.r7750 3 жыл бұрын
ഹൃദയസ്പർശിയായ ദൈവത്തിന്റെ സ്നേഹം വെളിപ്പെടുത്തുന്ന സുന്ദരമായ പാട്ടാണ് 💕💕💕💕💕💕
@sunimathew7996
@sunimathew7996 4 жыл бұрын
Praise the lord Jesus Christ 🙏🙏🙏 Beautiful songs ❤️❤️ Super singing 👏👏👏👏👏 Blessed Voice 🙏🙏🙏 God bless you everyone 🙏🙏🙏 Great Teamwork 👏👏
@ravichellappan5241
@ravichellappan5241 4 жыл бұрын
ഖയ്ദ
@deepumondeepumon6168
@deepumondeepumon6168 3 жыл бұрын
o@@ravichellappan5241
@vijayakumari3616
@vijayakumari3616 3 жыл бұрын
Super but advertising..bore
@joyal138
@joyal138 4 жыл бұрын
ദൈവം കൊടുത്ത കഴിവ് ഉപയോഗിച്ചു
@lintujaison9367
@lintujaison9367 4 жыл бұрын
Nm
@aruns1685
@aruns1685 4 жыл бұрын
🙏🙏🙏🙏🙏🙏🙏
@beenaraj5227
@beenaraj5227 5 жыл бұрын
Beautiful lyrics, music and sweet voice...❤❤
@RajaniV-jo3qe
@RajaniV-jo3qe 4 ай бұрын
Ithreyum nal eniku labhicha Ella anugrahangalkum kripalalkum nandhi yesuve
@shilpajoyjoy1789
@shilpajoyjoy1789 5 жыл бұрын
യേശുവേ നീ എന്നും എന്റെ കൂടെ ഉണ്ടാകണം
@leelachandy2886
@leelachandy2886 Ай бұрын
Merry Christmas Wilsonand your loved ones🎉
@alicemathew2594
@alicemathew2594 4 жыл бұрын
മനോഹരമായ ഗാനം മനസിന് ആശ്വാസം തരുന്ന ഗാനം
@JomonakAk
@JomonakAk Жыл бұрын
ഈ പാട്ട്... എഴുതിയ.. ചേട്ടന്.. ഇനിയും നല്ലാ പാട്ടുകൾ എഴുതാൻ.. ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് നന്ദി... 👍🏻👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤
@Sangeeth2011
@Sangeeth2011 3 жыл бұрын
സൂപ്പർ ഗായകനാണ് നല്ലർത്ഥമുള്ള സോങ് എന്നും ഭക്തിഗാനം keturangam
@sherinvincent6920
@sherinvincent6920 4 жыл бұрын
പാട്ടിനെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നത് ഗായകന്റെ സ്വരം തന്നെ.... അഭിനന്ദനങ്ങൾ.....
@dvtips8444
@dvtips8444 2 жыл бұрын
ഈശോയെ എന്റെ മോൾടെ ആപത്ത് പൂർണമായും മാറ്റിത്തരേണമേ ആമേൻ 🙏
@praisy2749
@praisy2749 2 жыл бұрын
ഈശോയെ എൻ്റെ partner നെ രക്ഷിക്കണേ ❤️🙏
@jacobvarghese6697
@jacobvarghese6697 7 жыл бұрын
ഗോഡ് ബ്ലസ് യു ബ്രദർ ഇനിയും ഞങൾ കാത്തിരിക്കുന്നു നല്ല സോങ്ങിനയി നൈസ് സോങ്സ്
@santhoshkumartvm3826
@santhoshkumartvm3826 6 жыл бұрын
God bless you
@thelastright3928
@thelastright3928 5 жыл бұрын
This blessed singer is no more.. prasing the god almighty at heaven.
@simithomas8795
@simithomas8795 4 жыл бұрын
@@thelastright3928 😭😢
@sunithaanu5786
@sunithaanu5786 2 ай бұрын
Nalla song aanu
@march-ct7pz
@march-ct7pz 5 жыл бұрын
യേശുവേ എന്നെ അങ്ങയുടെ സംരക്ഷണവലയത്തിനുള്ളില് കാത്തുരക്ഷിക്കണമേ....
@newmalayalamchristiansongs
@newmalayalamchristiansongs 4 жыл бұрын
kzbin.info/www/bejne/emjNaoGubdygp9E Latest Holy week songs. Please subscribe Rhythm Communications channel
@binusebastian8211
@binusebastian8211 4 жыл бұрын
Stephen TR 8imala
@jomonjomon1481
@jomonjomon1481 4 жыл бұрын
@@binusebastian8211 hjn
@jomonjomon1481
@jomonjomon1481 4 жыл бұрын
@@binusebastian8211 knn
@lintasijo4854
@lintasijo4854 4 жыл бұрын
@@binusebastian8211 p
@sindhumanoj6917
@sindhumanoj6917 Жыл бұрын
🙏🙏🙏eshoye Anugrahikename Amen 🙏🙏🙏
@bosekuttythomas7926
@bosekuttythomas7926 6 жыл бұрын
Really it is Almighty God who keep us & protect us under his wings always.
@sajidruv65
@sajidruv65 3 жыл бұрын
Guyuyfrttbmmmmmmkkjjjiuuu😍
@amaljoajay6683
@amaljoajay6683 11 ай бұрын
ആമേൻ 🙏🙏🙏ദൈവമേ നന്ദി 🙏ദൈവമേ സ്തുതി 🙏
@achammabennison7468
@achammabennison7468 5 жыл бұрын
Br .Wison God bless you.parisudhamavinal niyukthanai ezhuthiya varikal.ganangal anekarude kanneer oppette.
@bigbro8538
@bigbro8538 3 жыл бұрын
ഈശോ എന്നെ കൈവിട്ടാൽ പിന്നെ ഞാൻ എങ്ങനെ ഈ ലോകത്തിൽ പിടിച്ചു നില്കും l
@jibinvarghese6179
@jibinvarghese6179 4 жыл бұрын
ദൈവം നമ്മോട് ജീവിതം അവസാനം വരെ കുടെയുണ്ട്
@apoorvaannaanoop2596
@apoorvaannaanoop2596 8 ай бұрын
ഈശോ എന്നും ഞങ്ങളുടെ കുടുംമ്പത്തിൽ കാവൽ ആയിരിക്കേണമേ🙏🙏🙏🙏🙏🙏🙏🙏
@shijajossy376
@shijajossy376 Жыл бұрын
എത്രകേട്ടാലും മതിയാകാത്ത നല്ല അർത്ഥമുള്ള പാട്ടുകൾ
@roseleenajohn8952
@roseleenajohn8952 3 жыл бұрын
Thank You Lord Jesus and Thank You dear Wilson Superb heavenly voice God bless you 🙏💖
@roseleenajohn8952
@roseleenajohn8952 3 жыл бұрын
Very meaningful verses too 🙏👍
@somakoshi3681
@somakoshi3681 2 жыл бұрын
God. Be wd me always
@babuvarghese7520
@babuvarghese7520 2 жыл бұрын
ഞാൻ എന്നും ഈ പാട്ടുകൾ കേട്ടുകൊണ്ടാണ് എന്റെ ദിവസം ആരംഭിക്കുന്നത്. നല്ല ഈരടികൾ! നല്ല ഈണം.!! നല്ല ആലാപനം!!! ഈ ഗാനം എഴുതിയ ആൾക്കും ഈണം നൽകിയ ആൾക്കും മനോഹരമായി പാടിയ ഗായകനും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ! ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും മനസിന്‌ ശാന്തിയും സമാധാനവും ആശ്വാസവും ലഭിക്കട്ടെ. പ്രാർത്ഥനയോടെ, 🙏❤️🙏 KottayamBabu BabusCreations Kottayam 30.11.2022
@ambikaambi5246
@ambikaambi5246 4 жыл бұрын
എനിക്ക് ഏറെ ഇഷ്ടായി ഈ സോങ് 🙏🙏🙏🙏
@minithomas3952
@minithomas3952 4 жыл бұрын
Yesuve ente kudubhathiente koode appolum undayirikanamme
@Jesusleadme
@Jesusleadme 6 ай бұрын
Inn st Lawrence paliyil vech, orupaad aashvasam nalkiya gaanam... Thank you jesuuu..😘❤️❤️
@XaviorThomas
@XaviorThomas 7 ай бұрын
സൂപ്പർ പാട്ട്' ഒറ്റയ്ക്കിരുന്ന് കരഞ്ഞ് യേശുവിൻ്റെ സന്നിധിയിൽ പറയാൻ പറ്റിയ പാട്ട്
@sonasonajibin6316
@sonasonajibin6316 Жыл бұрын
ഈശോയെ എല്ലാം ശരിയാവണേ...... 😘❤️😘😘😘😘😘😘എല്ലാരേം കാത്തോണേ 🫂🫂🫂🫂💝
@liyokuriakose3790
@liyokuriakose3790 4 жыл бұрын
ദൈവമേ പാപത്തിൽ വീഴരുതിരിക്കാൻ അനുഗ്രഹിക്കണമേ ആമേൻ
@KUTTYKURUMBAN
@KUTTYKURUMBAN 3 жыл бұрын
അപ്പാ I love you
@dhanyasiva9724
@dhanyasiva9724 4 жыл бұрын
നല്ല ഫീൽ 👌❤️🙏
@raniclement6020
@raniclement6020 2 жыл бұрын
നല്ല ശബ്ദം 👌👌നല്ല ഫീൽ ❤️❤️
@pjgeorge7817
@pjgeorge7817 4 жыл бұрын
ആകുലനാകരുതെ ആശങ്കയുമരുതെ ദൈവം നിൻ കൂടെയുണ്ടെൻ മകനെ ; മരുഭൂമിയിലെ മഞ്ഞ് മഴ പോലെ . നീറുന്ന ഹൃദയങ്ങൾക്ക് അശ്വാസമായ ഈ അത്‌ഭുത ഗാനം എഴുതി സംഗീതം പകർന്നവരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
@saralavb5580
@saralavb5580 3 жыл бұрын
Yesuva kattukollename thank you appa thank you APPA
Songs Of The Week | Christian Devotional Songs Malayalam | Wilson Piravom | Kester | Joji Johns
31:25
Music Shack Christian Devotional Songs
Рет қаралды 681 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
MALAYALAM BEST CHRISTIAN DEVOTIONAL SONGS
1:33:27
KIDSBEGOOD
Рет қаралды 4,1 МЛН
Daivam Thannathallathonnum | Christian Devotional Songs Malayalam 2019 | Hits Of Joji Johns
22:30
Music Shack Christian Devotional Songs
Рет қаралды 10 МЛН
കരുണതോന്നണേ എന്നിൽ അലിവുതോന്നണേ
22:53
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН