ഹയ്യ് എനിക്ക് ഇംഗ്ലീഷ് പഠിക്കണം എന്ന് ഭയകര അഹഗ്രഹം അന്ന് എനിക്ക് ഇപ്പൊ 18 വയസ്സ് അന്ന് എനിക്ക് ഒട്ടും ഇംഗ്ലീഷ് വായിക്കാനും എഴുതാനും അറിയില്ല English café യിൽ ഉള്ളവർ ഒന്ന് എന്ന സഹായിക്കാൻ പറ്റുവോ ദയവുചെയ്ത് മറുപടി പറയണം 🙏🙏🙏🙏ഞാൻ ഒത്തിരി പേരുടെ മുമ്പിൽ നാണം കിട്ടു ഇനിയും വയ്യാ എനിക്ക് അതുകൊണ്ടാ പ്ലസ്സ്