2000 വർഷങ്ങൾക്കു മുൻപു പരിശുദ്ധ കന്യകാമറിയത്തിൽ നിന്നു ജനിച്ച് ദൈവരാജ്യ സുവിശേഷം പ്രഘോഷിച്ച് മരിച്ച്. മൂന്നാം നാൾ ഉയിർത്ത് സ്വർഗോഹരണം ചെയ്ത യേശുക്രിസ്തു വീണ്ടും ശരീരം ധരിച്ചു എംപറർ ഇമ്മാനുഏൽ നാമത്തിൽ വന്നു കഴിഞ്ഞു
@JollyElsa19 күн бұрын
ഹായ് ചേട്ടാ.... ഞങ്ങൾ കാത്തിരുന്നത് ചേട്ടന്റെ.... സംസാരം... ദൈവവചനം കേൾക്കാൻ.... വെക്കേഷൻ ആയതിനാൽ ഞങ്ങൾ കുറേ പേർ ഒന്നിച്ചിരുന്നാണ് ഇത് കേൾക്കുന്നത്.... ഒത്തിരിഒത്തിരി നന്ദി കെട്ടോ.... രക്ഷ ഞങ്ങൾക്കും വേണം... 🙏🙏🙏
നിത്യജീവന് നിയോഗം ലഭിച്ച എല്ലാവരും ഈ സദ്വാർത്ത സ്വീകരിക്കും
@sabuisaacsothly631019 күн бұрын
എന്റെ കർത്താവിൽ ഞാൻ ആനന്ദിക്കുന്നു💚💕
@Aashik-i9w19 күн бұрын
രക്ഷയുടെ സദ്ദ് വാർത്ത❤❤❤❤
@mariammaantony119217 күн бұрын
ഹൃദയം തകര്‍ന്ന വരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്‌ധിതര്‍ക്കു സ്വാതന്ത്യ്രവും പ്രഖ്യാപിക്കാനും കര്‍ത്താവിന്റെ കൃപാവത്‌സരവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനവും പ്രഘോഷിക്കാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസം നല്‍കാനും എന്നെ അയച്ചിരിക്കുന്നു. ഏശയ്യാ 61 : 2
@alism655419 күн бұрын
❤🙏💐 ഇമ്മാനുവേലേ❤ വേഗം വരണമേ❤🙏❤️
@mariammaantony119217 күн бұрын
സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്റെ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്റെ പാദം മലമുകളില്‍ എത്ര മനോഹരമാണ്! ഏശയ്യാ 52 : 7
@babyjoseph262419 күн бұрын
എന്ടെ ദൈവമേ എന്ടെ കർത്താവേ🌹
@luiginabisconti92919 күн бұрын
Appa Padre mio alleluia alleluia alleluia 💙💗🤍💕🤎❣️🧡😍🧡💚💜💞🩷🥳🥰💖🌹🤍💗😘
@barbaradesideri622716 күн бұрын
ZION la porta del cielo.....tutto si rinnova in ZION ..ALLELUIA❤🙏 il nostro cuore è gioioso in EMPEROR EMMANUEL❤❤❤❤ BUON NATALE A TUTTI I FRATELLI NEL MONDO❤
@mariammaantony119217 күн бұрын
ദൈവമായ കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകംചെയ്‌തിരിക്കുന്നു. ഏശയ്യാ 61 : 1
@mariammaantony119217 күн бұрын
അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുന്നതിനുള്ള അവകാശം നാം വീണ്ടെടുത്തു സ്വന്തമാക്കുന്നതുവരെ ആ അവകാശത്തിന്റെ അച്ചാരമാണ് ഈ പരിശുദ്‌ധാത്‌മാവ്. എഫേസോസ് 1 : 14
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും. യോഹന്നാന്‍ 14 : 3 അതെ, അവൻ വീണ്ടും ഈ ഭൂമിയിൽ വന്നു കഴിഞ്ഞു.
@mariammaantony119217 күн бұрын
കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു. ലൂക്കാ 4 : 19
@marykuttytomy476319 күн бұрын
ഇന്ന് ഈ ലോകത്തിലെ ഒന്നിനും പകരം വയ്ക്കാൻ സാധിക്കാത്ത ഒന്നാണ് സത്വാത്ത് സത്യമായ വാർത്ത!
@tonytomzion33319 күн бұрын
അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14 ❤❤❤❤❤❤
@jacobvishwakarma4819 күн бұрын
Love ❤
@barbaradesideri622719 күн бұрын
... a te Padre che sei stato il mio aiuto, esulto di gioia all’ombra delle tue ali ❤❤❤❤Lode al Dio Altissimo e benedetto il suo santissimo nome❤🙏❤️🙏❤️
@NAJoseph-r9i18 күн бұрын
അന്ത്യകാലത്ത് പ്രഘോഷിക്കപ്പെടുന്ന രക്ഷയുടെയും അനുഗ്രഹത്തിന്റെയും സത് വാർത്തയാണ് ഈ കാലഘട്ട ത്തിന്റെ ഏറ്റവും വലിയ വാർ ത്ത. ഇതു കേൾക്കാത്തവരു ടെ നഷ്ടം എത്ര വലുതാണെ ന്ന് അവരറിയുക നിത്യശിക്ഷ യിൽ പതിക്കുമ്പോൾ മാത്രം.
@cynthiaveigas287519 күн бұрын
All Glory Honor Praises n Thanksgiving to our Almighty God the Father Creator of Heaven n Earth, who is pouring His immeasurable love to His loving children in Zion n leading His loving children into the fullness of mutual love through the Spirit of Most Holy Wisdom! 🌹🌹💚💚💙💙❤❤🤍🤍💛💛💗💗🌹🌹
@kochaappan59419 күн бұрын
സദ്‌വാര്‍ത്തയുമായി വരുന്ന സീയോനേ, ഉയര്‍ന്ന മലയില്‍ക്കയറി ശക്‌തിയോടെ സ്വരമുയര്‍ത്തി പറയുക; സദ്‌വാര്‍ത്തയുമായി വരുന്ന ജറുസലെമേ, നിര്‍ഭയം വിളിച്ചു പറയുക; ഏശയ്യാ 40 : 9
Whoever BELIEVES in the SON has ETERNAL LIFE 💚❤️🤍💙💐💐🪴🪴🪷🪷🪷🌹🌹
@ChristopherJojo19 күн бұрын
4:43 🎉🎄 Happy Christhass 🎉🎄
@jasmingijo316019 күн бұрын
Truth❤️
@abrahamaa423119 күн бұрын
Abraham AA 🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤
@susankuruvilla781214 күн бұрын
❤🎉ALL GLORY TO ALMIGHTY GOD THE FATHER❤🎉🎉💚🤎🤍💙🪴🪴🪴🌹🌹🌹🪴🪴
@mariammaantony119217 күн бұрын
രക്ഷയുടെ സദ് വാര്‍ത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനില്‍ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്‌ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്‌മാവിനാല്‍ അവനില്‍ മുദ്രിതരായിരിക്കുന്നു. എഫേസോസ് 1 : 13
@pvjoseph228219 күн бұрын
അപ്പന് മഹത്വം ❤
@SKI_FI_ASTRO3 күн бұрын
ഇത് മനസ്സിലാക്കാൻ ദൈവം എനിക്ക് കൃപ തന്നല്ലോ
@marshalmarshal915619 күн бұрын
All Glory to the Almighty God our Heavenly life
@sailajasailaja348518 күн бұрын
സത്യത്തിന് സാക്ഷ്യം നൽകുന്നു
@sabujuliya19 күн бұрын
❤❤❤❤❤❤🎉🎉🎉🎉
@mariammaantony119217 күн бұрын
കര്‍ത്താവിന്റെ ആത്‌മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ബന്‌ധിതര്‍ക്ക് മോചനവും അന്‌ധര്‍ക്കു കാഴ്‌ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്യ്രവും ലൂക്കാ 4 : 18
@xaviershiju72419 күн бұрын
🎉❤❤ all glory to God ❤❤❤❤❤❤❤❤❤❤❤❤❤❤
@jeffreywilson730719 күн бұрын
എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്‍റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും. ഏശയ്യാ 9 : 6 അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുഏല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14
@bijuthovala238619 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏❤️👍❤️❤️❤️
@saracruz63418 күн бұрын
❤EMPEROR EMMANUEL ❤
@jeniferabyraichalaby975419 күн бұрын
💚💚💚💙💙നന്ദി അപ്പ❤❤❤❤💚💚💚
@mariammaantony119217 күн бұрын
അവന്‍ അവരോടു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. മര്‍ക്കോസ് 16 : 15
@bennypaul473618 күн бұрын
The way of heaven is not on the top, but in the bottom, in and around us.
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും. മത്തായി 24 : 13
@minibijoy298619 күн бұрын
All glory to APPA ❤️🙏❤️
@SandraAndrade-l7y19 күн бұрын
🎉🎉🎉❤❤❤❤
@Rubert292919 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@YesuRobert-c6k19 күн бұрын
സദ്വാർത്ത super ❤️❤️❤️❤️❤️
@leahgijo355519 күн бұрын
അതിനുശേഷം വിധി എന്ന് നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി. ഹെബ്രായര്‍ 9 : 28
@mariammaantony119217 күн бұрын
ശ്രദ്‌ധിക്കുക, നിന്റെ കാവല്‍ക്കാര്‍ സ്വരമുയര്‍ത്തുന്നു; അവര്‍ സന്തോഷത്തോടെ ഒരുമിച്ചു പാടുന്നു. കര്‍ത്താവ് സീയോനിലേക്കു തിരികെ വരുന്നത് അവര്‍ നേരിട്ടുകാണുന്നു. ഏശയ്യാ 52 : 8
🔥💧🔥Fire and water in front of you. Choose What you want. 🔹🔸🔹
@DavisKV-v6c19 күн бұрын
🌹🌹🌹🌹🌹🌹🌹
@SirilRosario19 күн бұрын
Appaaaa
@susankuruvilla781217 күн бұрын
EmperorEmmanuel sthuthy❤❤💐💐🌹🌹🙏🙏
@somannair-rz3ij15 күн бұрын
❤❤❤❤❤
@stennyvarghese594511 күн бұрын
🥰🥰🥰🥰🥰
@tonythomaskaniyarasseriyil4819 күн бұрын
സദ് വാർത്ത 🎉🎉🎉🎉
@shajikp226419 күн бұрын
True
@shajihenock458719 күн бұрын
Very good
@jenithajesudas258319 күн бұрын
🎉🎉🎉🎉🎉🎉
@kochaappan59419 күн бұрын
ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ലൂക്കാ 2 : 10
@muraliy-w7i19 күн бұрын
Happy christmas 🎉❤
@sunithadsouza346519 күн бұрын
All glory to Almighty God🎉🎉🎉❤❤
@daisydias589319 күн бұрын
💜💚Super Appa You are Super. 🧡💙💜
@binishkvarghesevarghese108515 күн бұрын
എന്റെ പേര് പറഞ്ഞു ആയിരങ്ങൾ വരും, ഏങ്കിലും നിങ്ങൾ വീഴാതെ സൂക്ഷിക്കുവീൻ, ഞാൻ കള്ളനെ പോലെ വരും, ഒരുവനെ തള്ളും, ഒരുവനെ കൊള്ളും, അവൻ വരുപോൾ കല്ലറകൾ തുറക്കും, മരിച്ചവർ ഉയർത്തെഴുന്നേൽക്കും.. ദൈവം സ്തുതി
@abithomas991819 күн бұрын
❤️🥰❤️🥰❤️🥰❤️🥰
@ImgcIngnu19 күн бұрын
ALL GLORY TO APPA ❤
@VenkataravanaNakalagadda19 күн бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤Super word of God
@mariammaantony119217 күн бұрын
ആകയാല്‍, വിശ്വാസമുള്ളവര്‍ വിശ്വാസിയായ അബ്രാഹത്തോടൊത്ത് അനുഗ്രഹം പ്രാപിക്കുന്നു. ഗലാത്തിയാ 3 : 9
@jenithajesudas258319 күн бұрын
❤❤❤
@3buddiesworld19 күн бұрын
❤
@elizabethjoseph41919 күн бұрын
Merry Christmas my dear dear zion friends. El mimalei malchut
@kochaappan59419 күн бұрын
കര്‍ത്താവ് ആജ്‌ഞാപിക്കുന്നു; വലിയൊരു ഗണം ആ സദ്‌വാര്‍ത്തവിളംബരം ചെയ്യുന്നു. സങ്കീര്‍ത്തനങ്ങള്‍ 68 : 11
@jayaraniarockiaraj953816 күн бұрын
👍
@sujithmathew366019 күн бұрын
ഒന്നാം വരവ് യൂദായെ ഭരിക്കാനുള്ളവൻ ബത്ലഹെമിൽ ജനിക്കും എന്ന് എഴുതപെട്ടു .ഒന്നാം വരവ് ബത് ലഹമിൽ പൂർത്തിയായി. രണ്ടാം വരവ് അവൻ സിയോനിൽ വരും എന്ന് എഴുതപെട്ടിരിക്കുന്നു . .ഒന്നാം വരവ് ആഘോഷിക്കുന്ന ക്രിസ്ത്യാനി, രണ്ടാം വരവ് സിയോനിൽ ആണ് എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ എഴുതപെട്ടിരിക്കുന്നു. ... വരുക. .ആത്മാവും മണവാട്ടിയും പറയുന്നു വരുക, കേൾക്കുന്നവൻ പറയട്ടെ വരുക. ..
@mariammaantony119217 күн бұрын
ഞാന്‍ ആദ്യം സീയോന് ഈ വാര്‍ത്തനല്‍കി; ഈ സദ്‌വാര്‍ത്ത അറിയിക്കാന്‍ ജറുസലെമിലേക്കു ഞാനൊരു ദൂതനെ അയയ്‌ക്കും. ഏശയ്യാ 41 : 27