Dileep Heilbronn Ultra Luxury Watch Collection I Chronograph By Effin

  Рет қаралды 288,766

Chronograph By Effin M

Chronograph By Effin M

11 ай бұрын

മലയാളി Dileep Heilbronn luxury വാച്ച് ശേഖരം ഈ വിഡിയോയിൽ കാണാം
#watch #luxurywatches #kerala

Пікірлер: 205
@jaykrishnan4716
@jaykrishnan4716 11 ай бұрын
മനുഷ്യാ നിങ്ങൾ വാച്ചുകളെ പ്രണയിക്കാൻ പഠിപ്പിച്ചു. Now I'm in Love❤⌚
@solamanjose8160
@solamanjose8160 11 ай бұрын
Sathyam
@mahadevansivasree
@mahadevansivasree 11 ай бұрын
♥️
@SamjathPr-gl2mp
@SamjathPr-gl2mp 11 ай бұрын
1000000%👍🏻👍🏻
@raihn5252
@raihn5252 11 ай бұрын
Oraalu padippichitt veno?? Don’t be one among the mob…
@hafis281
@hafis281 11 ай бұрын
സത്യം
@rajithnair4517
@rajithnair4517 11 ай бұрын
വാച്ചുകൾ കൊണ്ട് ഓണസദ്യ ഒരുക്കിയ ദിലീപ് സർ നു ഒരുപാട് നന്ദി, എഫിൻ ബ്രോ വളരെ നല്ല ഒരു ഓണസമ്മാനം ആയിരുന്നു ഈ എപ്പിസോഡ്, ഓണാശംസകൾ ❤
@baburajp8180
@baburajp8180 16 күн бұрын
എൻ്റെ അയൽവാസി ഇവരുടെ ഒരു കൂടായ്മ്മയുണ്ടായിരുന്നു പണ്ട് ഇവരൊക്കയാണ് ഞങ്ങളുടെ പരിസരത്ത് ആദ്യമായിക്രിക്കറ്റ് കളിക്കുവാൻ തുടങ്ങിയത്ത് അണ്ണക്കം പാട് AUPS വെറൂർ സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കുംബോൾ ബോൾ എടുത്ത് കൊടുക്കുവാൻ പോയക്കുട്ടികാലം ഓർമ്മ വരുന്നു ഇപ്പോഴും കണ്ട് മുട്ടിയാൽ പരിജയം പുതുക്കുന്ന എൻ്റെ നാടുകാരനെ കുറിച്ച് അഭിമാനമാണ് ദൈവം നല്ലതുവരുതെട്ടെ സ്വന്തം നട്ടുക്കാരൻ ബാബുരാജ്
@usermhmdlanet
@usermhmdlanet 9 ай бұрын
Until grade 10, I went to school without any watch. I wished I had at least a cheap digital watch but none bought me any. Before my SSLC exam in 2002, my mother bought me an Sonata watch which then cost about 200 rupees. I used it until i completed my grade 12. I then moved to Bangalore and from the Majestic market near the underground subway, I bargained and bought a digital watch. Fast forward to 2023, I have a collection of 6 watches now. One Noice smart watch, one RS Motive smart watch, one Fastrack silver chain watch, two Fastrack leather strap watches, and an expensive Patek Philippe gifted by my wife.
@ViVith007
@ViVith007 10 ай бұрын
ഇതിലെ ഏതെങ്കിലും വാച്ച് കിട്ടിയ മതി നമ്മുടെയൊക്കെ ലൈഫ് സെറ്റൽ ആവാൻ 😀
@vishnuvijayamohan4058
@vishnuvijayamohan4058 Ай бұрын
വാച്ചു കേട്ടുന്നതു നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടുന്നത്തിനും. റൊമാന്റിക് മൈന്റ് കൊണ്ട് വരുന്നതിനും സഹായിക്കും 🥰🥰🥰🥰
@midhund10
@midhund10 4 ай бұрын
Jacob & Co കുടെ ഉണ്ടങ്ങിൽ അടിപൊളി ആയേനെ 😊
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 11 ай бұрын
4:15 ഇത് കേട്ട effin, 😊 അപ്പോ എനിക്കും ഒരു 🎁 🙄😌mmm 😅😅 Certificate ചോദിക്കുന്നവർക്ക് കാണിച്ച് കൊടുക്കേണ്ട ആവശ്യമില്ലല്ലോ.. as a watch collector he know very well, how to select and keep the watch. Great job effin, keep it up
@KrishNa-jf2vh
@KrishNa-jf2vh 10 ай бұрын
നല്ല പൈസ ഉള്ളവർക്ക് ഇത് നല്ല ഒരു ഇൻവെസ്റ്റ്മെന്റ് പോലെ തന്നെ ആണല്ലോ, വാല്യൂ വളരെ കൂടും future ൽ,
@rajeshrl6747
@rajeshrl6747 9 ай бұрын
വാച്ച് ശേകരം ഉള്ള എല്ലാപേരും celibrities ഉൾപ്പെടെ effin ബ്രോയെ invite cheyyatte ഉടനെ വീഡിയോ ചെയ്യാൻ
@MohammedIjas-wt1cq
@MohammedIjas-wt1cq 11 ай бұрын
Appreciate your effort and content you are showcasing to your viewers ❤ Bought my first watch and let it be a good start
@harshadbasheer570
@harshadbasheer570 11 ай бұрын
Holy trinity of watches-Audemars Piguet, Patek Philippe, and Vacheron Constantin
@OneLifeOneShot
@OneLifeOneShot 11 ай бұрын
Ente Dream Watch Rolex aanu, Pappa ku oru Rado yum vanganam ❤ Eppo G - Shock aanu upayogiekunathu. 7 years aayie kayiel undu. Oru thavanna strap change cheythu. Pollie sanam ❤
@fasilkhan7391
@fasilkhan7391 11 ай бұрын
That Patek Philippe gondola 5135R-001 is my favorite one all over in this collection
@nihaltkmedia2323
@nihaltkmedia2323 11 ай бұрын
ഞാനും copy watch കൊണ്ട് collection തീർക്കുന്നുണ്ട് 😌ഒരു കാലം നമുക്കും വരും orginal certification അടക്കം വെക്കാൻ in sha allah 🤍🥹
@SurajInd89
@SurajInd89 9 ай бұрын
Certificate ethra ennam venam? Njan undakki tharaam.
@MuhammedAli-zi2ly
@MuhammedAli-zi2ly 8 ай бұрын
Copy watch evedunna vangunath
@SurajInd89
@SurajInd89 8 ай бұрын
@@MuhammedAli-zi2ly Ebay used to sell good quality copy watches at reasonable prices. Not of expensive brands but brands like rado, tissot, armani etc.
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
​@@MuhammedAli-zi2lycoimbathore .Salem.
@vinaychabria
@vinaychabria 11 ай бұрын
Breguet is a piece of art😍
@aswin_solo
@aswin_solo 11 ай бұрын
Finally a channel for watch enthusiasts in Malayalam ❤❤
@mohammednawas2649
@mohammednawas2649 11 ай бұрын
വല്ലാത്ത ഒരു മലയാളി ❤
@luxuriouscupe9458
@luxuriouscupe9458 11 ай бұрын
Effin Bro അടിപൊളി വീഡിയോ ,informative ❤
@rahoolsyam9538
@rahoolsyam9538 10 ай бұрын
love the vids bro just one suggestion hope you could add a text when showcasing the names of these watches since subtitles are not that good or wont pick up and translate much. Seeing these vid no matter the cost even if its not luxurious, one kinda get into loving watches understand n learn more or even encourage to start a collection.
@sharunps4356
@sharunps4356 11 ай бұрын
Oru G shock illatha watch collection 😂😂. Is always incomplete..🗿
@Ordinaryperson1986
@Ordinaryperson1986 11 ай бұрын
Super collection.. Happy soo such passionate malayali in watch world
@Sreelalk365
@Sreelalk365 11 ай бұрын
Chronographbyeffine അടിപൊളി ❤️
@mohammednawas2649
@mohammednawas2649 11 ай бұрын
Super Cars & Watches Dileepetan ❤
@nihaltkmedia2323
@nihaltkmedia2323 11 ай бұрын
Total minimum 10 കോടി ഇണ്ടാവും 😌🔥🔥
@tinkumonpskaria2529
@tinkumonpskaria2529 4 ай бұрын
Holy trinity in watches ...glad to know that
@varadhkaloor3290
@varadhkaloor3290 11 ай бұрын
The Lange is my favourite out of the collection, awesome collection by Dileep sir, such exquisite taste in watches
@DREAMERBOY97
@DREAMERBOY97 11 ай бұрын
Rare Collections👌❤️#Chronographbyeffin
@upsanddowns210
@upsanddowns210 11 ай бұрын
I bought two days before tissot prx it’s an amazing watch thank you effin bro ❤😊
@firstklassmemories4977
@firstklassmemories4977 11 ай бұрын
Color marunna shirt um super❤
@quitmaskreloaded
@quitmaskreloaded 11 ай бұрын
ഇത്രയും ലക്ഷ്വറി കാറുകൾ ഉള്ള മൂപരുടെ കയിൽ ഉള്ളത് കോപ്പി വാച്ച് ആയിരിക്കും എന്ന് തോന്നിയത് ഏത് മണ്ടൻമാർക് ആണാവോ അത്രക്കും തിരുമണ്ടൻമാർ ആയ ആളുകൾ ഇവിടെ ഉണ്ട് എന്ന് അരിഞ്ഞത് തന്നെ അൽബുദം ആണ് ....ചിരിച്ച് മറിഞ്ഞ്പോയി അത് കേട്ട് ..😂😂
@johnskuttysabu7915
@johnskuttysabu7915 11 ай бұрын
Love dileep heilbronn.good interview.
@shabeebshibu
@shabeebshibu 11 ай бұрын
Patek philippe fans ❤❤❤
@suhaildiyab
@suhaildiyab 10 ай бұрын
Appl watch ultra, apple watch 4 , Tissort t race turbo, g shock, casio vintage ,my collection
@Anishmjo
@Anishmjo 11 ай бұрын
My fav ❤Omega sea master planet ocean
@amitjoy8614
@amitjoy8614 6 ай бұрын
Great video. Nice to meet Dileep Heilbron
@tvmpanda
@tvmpanda 5 ай бұрын
ദിലീപ് സാറിന്റെ ഒരൊറ്റ വാച്ച് കിട്ടിയാൽ മാത്രം എന്റെ എല്ലാ ബാധ്യതകളും തീർന്നു ജീവിതം സെറ്റ് ആകും 😂😂😂
@user-ck1gs3wy6b
@user-ck1gs3wy6b 7 ай бұрын
എഫിൻ machan dileep Heilbronn sir super
@mohammednawas2649
@mohammednawas2649 11 ай бұрын
12:53 UAE ❤️👍
@Zuraas-era
@Zuraas-era 10 ай бұрын
A humble person ❤
@diyajithu1014
@diyajithu1014 11 ай бұрын
നമ്മന്റെ എടപ്പാൾ കാരൻ ദിലീപ് attan😍👍
@Justin-li5kj
@Justin-li5kj 11 ай бұрын
Titan edge വലിയ ആഡംബരം ആയി കൊണ്ടു നടക്കുന്ന ഞാൻ 🤣🤣
@DishandRiderByfahad
@DishandRiderByfahad 11 ай бұрын
Can you do a video about Fast Track automatic watch
@mashoor7421
@mashoor7421 11 ай бұрын
സെക്കൻറ് സൂചി നടക്കുന്ന സ്റ്റീൽ വാച്ചിന് ഒരു പ്രേത്യക ഭംഗിയാണ്
@kailas145sasikumari4
@kailas145sasikumari4 11 ай бұрын
Kindly comment about the watch brand Kenneth Cole
@abhinava.v967
@abhinava.v967 11 ай бұрын
Effin annande video vannal kandillenkil oru samadanam illaa
@jaisonmaliyakkal4260
@jaisonmaliyakkal4260 11 ай бұрын
Reverso 🔥🔥🔥🔥
@pknm6702
@pknm6702 11 ай бұрын
മരിക്കുന്നതിന് മുന്നേ ഒരു ജീ ഷോക്ക് വാച് കെട്ടാൻ അതിയായ ആആഗ്രഹമുണ്ട് 😰
@noahnishanth9766
@noahnishanth9766 6 ай бұрын
പറ്റും broh… ജി ഷോക്ക്‌ ഒക്കെ affordable ആണു. ഇതുപോലെ ആഗ്രഹിച്ച്‌ ഞാനും ഒന്ന് സ്വന്തമാക്കി. G shock Mudmaster GG1000-1A5. Olive green color.
@sharankumarYT
@sharankumarYT 11 ай бұрын
Incredible collection! #chronographbyeffin
@here-gy6rg
@here-gy6rg 4 ай бұрын
Bro enik watchil korch craze nd enik ippm 7 watches unde adhil entelu old model japan seiko 1951 model watch unde adhupole since 1970 model vintage type html watch unde rare aaytt entel ulladh.... Pinne tissot,cruiser, hublot.. Pinne entel oru seiko japan 1972 model watch model unde... Enik rolex bayankara craze aanu next month oru rolex enik delivery avunnund yach master model pinne enik bayankara craze aanu richard mille McLaren edition adh cheleppoo kittan sadhyadha nd 3 year kaynht.♥️name reveal cheyyan aghrahikunnilla
@NeelanjanaNP
@NeelanjanaNP 11 ай бұрын
#chronographbyeffin G-shock 🔥🔥🔥🔥🔥 Bro giveaway eppozha
@riyamanugeorge
@riyamanugeorge 11 ай бұрын
Efinte video kanditt G-Shock skx mod cheytha paavan njan.
@user-ck1gs3wy6b
@user-ck1gs3wy6b 7 ай бұрын
My favourite watch is richard Mile red
@Adrinalinnn
@Adrinalinnn 11 ай бұрын
Dileep heilbron❤❤❤❤
@prayaglal6527
@prayaglal6527 11 ай бұрын
Please do his car collection video
@Ashir45
@Ashir45 11 ай бұрын
Dileep heilbronn♥️
@fsldxb
@fsldxb 11 ай бұрын
ലോട്ടറിയടിച്ചാൽ പോലും കിട്ടിയത് മുഴുവൻ ചിലവാക്കാതെ ബാങ്കിലിടുന്ന മലയാളികൾക്ക് പാഠമാണ് ദിലീപ്.. ജീവിതം അതിന്റെ മനോഹരിതയിൽ എങ്ങനെ ആസ്വദിച്ച് ജീവിക്കാമെന്ന് പഠിപ്പിക്കുകയാണ് ആ മനുഷ്യൻ❤
@novlogsbyfahad
@novlogsbyfahad 11 ай бұрын
എല്ലാത്തിലും മിതത്വം ആണ് നല്ലത്
@fsldxb
@fsldxb 11 ай бұрын
@@novlogsbyfahad അവനവൻ അധ്വാനിച്ച് ഉണ്ടാക്കിയ കാശ് സ്വന്തം ഇഷ്ടം പോലെ ചിലവഴിച്ച് ജീവിക്കുക …കൂട്ടിവെക്കണതിലും അതല്ലേ നല്ലത് 😊
@Humptydumpty4783
@Humptydumpty4783 11 ай бұрын
ജീവിതം മനോഹരം ആക്കാൻ ഇത്ര അധികം വാച്ച് ഒന്നും വേണ്ട. ആകെ ഒരു കൈയിൽ കെട്ടിയാൽ പോരേ.. ഇത് സമ്പത്ത് അമിതമായാൽ കണ്ടുവരുന്ന ചില അസുഖങ്ങൾ ആണ്.
@rahulj.s9973
@rahulj.s9973 11 ай бұрын
​@@Humptydumpty4783paisa illagil ingane ooronnu parayanne pattu😂😂
@wulfyGaming
@wulfyGaming 11 ай бұрын
​@@Humptydumpty4783ithoke investment koodi 😮‍💨
@SURESHKUMAR-hz9mk
@SURESHKUMAR-hz9mk 11 ай бұрын
Superb video.
@Revlientac
@Revlientac 11 ай бұрын
Can you do a video about iman gadzis watch collection
@mahadevansivasree
@mahadevansivasree 11 ай бұрын
Bro please do, your watch collection video part 2 eagerly waiting for that.....❤
@chronographbyeffin
@chronographbyeffin 11 ай бұрын
Coming soon
@vishnualappy2443
@vishnualappy2443 11 ай бұрын
Richard Mile RM🔥🔥🔥🔥🔥
@godzillamediahouse4252
@godzillamediahouse4252 11 ай бұрын
Dileep sir ❤
@user-sl8rw8qz1k
@user-sl8rw8qz1k 11 ай бұрын
TREVION SAPPHIRE CRYSTAL SCRACTH PROOF WATCH
@favash5193
@favash5193 10 ай бұрын
Rm❤️‍🔥
@madeenayilerajakumaran2473
@madeenayilerajakumaran2473 11 ай бұрын
100,, മത്തെ കമന്റ്‌ എന്റെ വക 😊
@DKNT.
@DKNT. 11 ай бұрын
What is Carrousel watch ?
@thoolikathumb5209
@thoolikathumb5209 11 ай бұрын
നമ്മടെ നാട്ടുകാരൻ ദിലീപ് ഏട്ടൻ 😍
@jijuthundathil602
@jijuthundathil602 11 ай бұрын
ഭീഷമ പർവ്വം മൂവിയിൽ മമ്മൂക്ക ഉപയോഗിക്കുന്ന വാച്ച് ഏതാണ് എന്ന് പറയുമോ ആപടത്തിൽ ഒരുപാട് വാച്ച് കാണിക്കുന്നുണ്ട് ശ്രീനാഥ് ഭാസി ഉപയോഗിക്കുന്ന casio ഷൈൻ ടോം ചാക്കോ ഉപയോഗിക്കുന്ന rado എന്നിവ കാണിക്കുന്നുണ്ട് ആ പടത്തിൽ ഇവയെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@johnskuttysabu7915
@johnskuttysabu7915 11 ай бұрын
Alenge in Shona.
@sajimathew9239
@sajimathew9239 11 ай бұрын
Amazing collection
@karthikkaarthi5812
@karthikkaarthi5812 11 ай бұрын
Effin Bro kettitulla watch etha brand?
@abhinava.v967
@abhinava.v967 11 ай бұрын
Casio edifice ef-324 ippl shoping cheyyan kazeyumo
@bonyjohnroy595
@bonyjohnroy595 11 ай бұрын
Cruiser warch review chayamo
@hannafaizz3985
@hannafaizz3985 11 ай бұрын
Ikka bavilu inte watch colletion nokan veranam
@aswin3263
@aswin3263 11 ай бұрын
#chronographbyeffin ❤bro enk watch giveaway ayi theroo
@jayakumarkn2040
@jayakumarkn2040 11 ай бұрын
Good Video
@nivednambiar8637
@nivednambiar8637 11 ай бұрын
Omega speedmaster please 🙏🏻
@Abhinav_s.123
@Abhinav_s.123 11 ай бұрын
Bro enta adithum undu seiko 5 automatic 21 juewels
@1234567814266
@1234567814266 10 ай бұрын
നിങ്ങൾ എന്നെ Watch addict ആക്കി....
@rahulgeorgeroy5988
@rahulgeorgeroy5988 11 ай бұрын
Polo players or indian polo players alla pandu Britishkaru India bharukkumbol senior British officials polo kallikkumbol avarude watch glass break avunnu enna complaint pariharikkan vendi kondu vanna system athannu revervable watch dial. Pandu athu thirikkumbol case back ayirunnu ippo vere watch face revel akum.
@safariindiansajalyousaf4049
@safariindiansajalyousaf4049 11 ай бұрын
Super 😍
@user-rv6jf1ey1g
@user-rv6jf1ey1g 11 ай бұрын
Love you bro
@clementaloysius4189
@clementaloysius4189 2 ай бұрын
Bro STRAND Denmark Irving watch oru genuine watch anno
@memonster2699
@memonster2699 11 ай бұрын
chopard geneve 1381 argent plaque org 20m swiss chatta ee watch enta price ariyuvo
@amalpr6208
@amalpr6208 21 күн бұрын
HUBLOT WATCHS WE WANTED TO REVIEW PLEASE
@sangeethks7023
@sangeethks7023 11 ай бұрын
A jacob and co would also be nice
@ashique5942
@ashique5942 11 ай бұрын
😂 really
@Enormity888
@Enormity888 11 ай бұрын
#chronographbyeffinM bro what a video
@shaju755
@shaju755 9 ай бұрын
നാട്ടിൽ ഉള്ള വർക്കും സഹായം ചെയ്യണം 👍🏻
@tomingt4765
@tomingt4765 11 ай бұрын
Hi bro Earnshaw watches ne patty enthanu abhiprayam..Onnu parayumo
@abishek4133
@abishek4133 9 ай бұрын
Wow❤️❤️
@sikandaribrahim23
@sikandaribrahim23 11 ай бұрын
Car um watch um personel ale appol?
@aromaIII
@aromaIII 11 ай бұрын
#chronographbyeffin Nice collections❤
@sreeragaj9336
@sreeragaj9336 11 ай бұрын
Salman khan new pathek details idoo? ❤
@nadirshans6657
@nadirshans6657 11 ай бұрын
#chronographbyeffin അതിൽ ഒരു watch കിട്ടിയാൽ മതിയായിരുന്നു
@lambooo6915
@lambooo6915 11 ай бұрын
8:26 bahrain uyir🇧🇭🇧🇭🇧🇭
@pillow1102
@pillow1102 11 ай бұрын
#chronographbyeffin ❤
@ansifka601
@ansifka601 11 ай бұрын
Chrono24 app oru video cheyyamo
@premdasyesudasan5778
@premdasyesudasan5778 9 ай бұрын
The oldest watchmakers ആയ Blancpain പരാമർശത്തിൽ വന്നില്ല. അവരെക്കുറിച്ചുകൂടി പറയാമായിരുന്നു...
@ashikprorider5305
@ashikprorider5305 10 ай бұрын
RM❣
@chch1899
@chch1899 5 ай бұрын
Watch collection oru investment aakaan pattumo
@Sreekumar_
@Sreekumar_ 11 ай бұрын
Aa rare watch etha ?
Chit chat with watch collector Dileep HeilBronn | Chronograph by Effin
17:26
Chronograph By Effin M
Рет қаралды 246 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 39 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 87 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
My Watch Collections Part 1 I Chronograph By Effin M
17:59
Chronograph By Effin M
Рет қаралды 235 М.
I'M SELLING MY WATCHES
27:23
ProducerMichael
Рет қаралды 805 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН