മഴയത്ത് കുളിക്കുകയോ കളിക്കുകയോ ചെയ്താൽ കുഴപ്പമില്ല... But മറക്കാതെ അപ്പോൾ തന്നെ full കുളിക്കുക... ഒരു പനിയും വരില്ല.. യാത്ര പോയി വരുമ്പോൾ തല ഇത്തിരി നനഞ്ഞാലും full കുളിക്കുക.. അല്ലാതെ തല തുടച്ചതുകൊണ്ട് കാര്യമില്ല... ചിലർക്ക് പനിക്കും...
@reshmaav31423 ай бұрын
ഞങ്ങള് ഇത്പോലെ ചെറുപ്പത്തിൽ മഴയത്ത് കുളിക്കും...... സോപ്പ് തേച്ചിട്ട് മഴയത്ത് ഇറങ്ങും.. ന്ത് രസം ആയിരുന്നു അന്നൊക്കെ.....😢
@NivyaSarath-nv4nt3 ай бұрын
സിംപിൾ ഫാമിലി ❤️❤️♥️♥️അതായത് അഹങ്കാരം ഇല്ല ഞാൻ എന്ന ഭാവം ഇല്ല എല്ലാവരും അടിപൊളി ആണ് അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം സ്നേഹിച്ചു ജീവിക്കുന്നു ഈ സ്നേഹകൂട്, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കട്ടെ ആയിര ആരോഗ്യ സൗഖ്യം നേരുന്നു ❤️❤️❤️❤️♥️
@SaniyaSaniya-s8l2 ай бұрын
എനിക്ക് ചേച്ചിയെ കാണണമെന്ന് വളരെ ആഗ്രഹമുണ്ട് 😊
@sujajayan2 ай бұрын
ningalude bond 💪🏻
@snehasanthosh97983 ай бұрын
Onu mazhayath Kalichath maran poyo🤣❤️🩹
@anuk22052 ай бұрын
നിങ്ങൾ ചേച്ചിയും അനിയത്തിയുംആണോ✨
@divyavimal2633 ай бұрын
ഇവിടെ മഴ പെയ്യുമ്പോൾ ഞാനും എന്റെ മക്കളും ഇറങ്ങി കുളിക്കാറുണ്ട്. പാറു മഴയത്തു കുളിച്ചില്ലല്ലോ മഴ ചാറ്റൽ നനയുക അല്ലെ ചെയ്തേ. മഴ ചാറ്റൽ നനഞ്ഞാൽ പനി വരും അത് സ്വാഭാവികം. കുഞ്ഞിനെ നല്ലത് പോലെ മഴ നനയിച്ചിട്ട് കിണറ്റിലെ വെള്ളത്തിൽ തല നനച്ചിരുന്നെങ്കിൽ പനി വരില്ലായിരുന്നു. എന്റെ അനുഭവം ആണ് ഇത്. കുട്ടികൾക്ക് സന്തോഷം ആണല്ലോ പ്രാധാന്യം. 😁
@TanurTanur-yu2cw2 ай бұрын
♥️♥️♥️♥️
@rajeshsnair65392 ай бұрын
അടിപൊളി ❤
@shahanasherin66993 ай бұрын
Sheettil vazhuthi veezhathe nokkane chechiii
@anaghak06573 ай бұрын
വീട്ടിൽ വെറുതെ ഇരിക്കുമ്പോ മഴ വന്നു.. പിന്നെ ഒന്നും നോക്കിയില്ല helmet ഇട്ട് മുറ്റത്തോട്ട് ഇറങ്ങി ആവശ്യത്തിനും അനാവശ്യത്തിനും കളിച്ചു 😁പിന്നെ next day ഒരു പുക മറ ആയിരുന്നു വേറെ ഒന്നും അല്ല പനി ആയി 😂
@sajithachandrakanth63772 ай бұрын
Vazhiyude side ulla padam ningalude ano
@sreenasreena17893 ай бұрын
നമ്മൾ ചെറുപ്പത്തിൽ ഓടിലൂടെ വീഴുന്ന വെള്ളത്തിലാണ് കുളിക്കാറുള്ളത്
@rethibhan75903 ай бұрын
Ho nammude ok ettathiyammeye orkkumbo 😢 enthoke kettitta onnu munnot nigalde bonding❤
എനിക്കും എന്റെ 5 വയസുള്ള മോൾക്കും നല്ല ഇഷ്ട്ടാ..... But hus എന്നെ കളിക്കാൻ സമ്മതിക്കില്ല..... എനിക്ക് പനി വരും..... മോൾക്ക് ഒരു പ്രശ്നവും ഉണ്ടാവാറില്ല..... അവൾ നന്നായി മഴയത് കളിക്കും......
@Stories_By_Ganga3 ай бұрын
Chechiii Eppazhatha pani vannal undallooo oru kaalathum kurayullaaa mazhayathonnum erangalleee …. Le oru anubhavasthaaaa😅
@helanjose17233 ай бұрын
Sathyam oru pani vanente keedu ith vare theernilla corona ye kaal bergaram aarunn 😅🥴
@sunaina11533 ай бұрын
Enik mazha konda Pani varuula💪🏽💪🏽 njn cherithilee mazha nanayum. Pinne ath sheelam aayond aavum😁