അഞ്ജുക്കുട്ടി.... മുരുഡേശ്വര് ക്ഷേത്രത്തിന്റെ ഐതിഹ്യം ചോദിച്ചില്ലേ.... അത് പറയാം..... അഗാധമായ ശിവ ഭക്തി ഉള്ള രാക്ഷസ രാജാവായിരുന്നു രാവണൻ... ശിവനെ തപസ്സു ചെയ്തു പ്രാർത്ഥിച്ചു മുന്നിൽ എത്തീച്ചതിനു ശേഷം തന്റെ കൂടെ ലങ്കയിലേക്ക് വരാൻ ആവശ്യപ്പെട്ടു... അതിനു സമയമായില്ല എന്ന് പറഞ്ഞു ശ്രീ പരമേശ്വരൻ രാവഞനെ സമാധാനപ്പെടുത്തി....അങ്ങനെയാണ് കടൽത്തീരത്ത് ആ ക്ഷേത്രം നിർമിച്ചത്... പിന്നെ മറ്റൊന്ന് ചോദിച്ചത്, ശ്രീ പരമേശ്വരന് മീശ കാണുന്നു മുരുഡേശ്വര പ്രതിമകളിൽ എന്നാണ്..... പൌരുഷഭാമാണ് മീശ, താടി ഒക്കെ.... പഴയകാലത്തെ ശിവപ്രതിമകളിലൊക്കെ മീശയുള്ളതും, താടിയുള്ളതും ഒക്കെ ഉണ്ടായിരുന്നു.... കാലം മാറിയപ്പോൾ ക്ലീൻ shave ആയി 😄.... അത്രേയുള്ളൂ... ഈ പ്രതിമ രൂപങ്ങൾ ഒക്കെ നമുക്ക് പ്രാർത്ഥിക്കാം ഓരോ രൂപങ്ങൾ ആക്കി വെക്കുന്നു... അത്രേയുള്ളൂ... അഞ്ജു....
എന്റൈ ഒരുവിധം സ്വഭാവവും അഞ്ജുവിന്നുണ്ടേ.... എനിക്കും ശിവൻ എന്ന് പറയുമ്പോൾ തന്നേയ് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ aanu🥰
@Yourszone08 күн бұрын
Hey shivan ennu kelkumbol most of the people num angne thanneya
@parvathya92048 күн бұрын
ഞാൻ എൻ്റെ ഫാമിലിയോടൊപ്പം അടുത്ത ആഴ്ച മൂകാംബികയിൽ പോകുകയാണ്... ഏകദേശം 10/11 വർഷത്തിൽ യേറെ ആയി ഞങ്ങൾ ഫാമിലി ആയി പോകാറുണ്ട്..❤ ഒരു ഭാഗ്യം ആയി കരുതുന്നു അവിടെ പോകാൻ കഴിയുന്നത്❤❤..
@anaykrishnaanaykha40288 күн бұрын
ഞാനും പോയി അഞ്ചു മൂകാംബികയിൽ മെയ്ഒന്നാംതിയതി
@ShibithaBiju9 күн бұрын
ഹായ്❤ സൂപ്പർ വീഡിയോ വളരെ ഇഷ്ടായി❤
@coorgvidya48799 күн бұрын
Welcome to karnataka 😊
@snehasukumaran57789 күн бұрын
Haai chechykk eee saree nallonm chernd looks soo beutiful❤❤njanum poittind murudeswar poi kanenda oridam aan❤❤❤❤ ellavarum povan pattatte❤❤
@suvinavimal10 күн бұрын
Njan avide vannuttu unde Mookambika temple 🙏🕉ik iku❤
@revathyprasad18129 күн бұрын
എന്റെ വീടിന്റെ അടുത്ത ശിവക്ഷേത്രം ഉണ്ട് എനിക്ക് ഏത് അമ്പലത്തിൽ പോയാലും അവിടെ പോയില്ല എങ്കിൽ ഒരു മനസമാധാനം ഇല്ല. പിന്നെ നിങ്ങൾ TVM വരണം ആഴിമല ശിവ temple search ചെയിതു നോക്കു അഞ്ചു
@deepthikrishnan99639 күн бұрын
ഓർമയുണ്ട്
@anagha12349 күн бұрын
My Fvt place❤️
@Ashmi-t9c9 күн бұрын
മക്കൾ സിന് നാളെ Cap ഇട്ടുകൊടുക്കു കാരണം നല്ല തണുപ്പാണ് മുകളിൽ വെള്ളവും കരുതി കോളൂ❤
@itsme-pk1ed9 күн бұрын
ചേച്ചി ആ വെള്ളത്തിൽ കുളിച്ചിട്ട് ആണ് മുകബിക ദേവി കാണാൻ ഉള്ളത് 🥰
@sajithachandrakanth63773 сағат бұрын
Ella varshavum njan ente ammaye kananulla bgagym kitti
@prathibhaanil173410 күн бұрын
Njagal poyapozhum same lodge ayirunnu stay cheydhe
@athiraathira4158 күн бұрын
Chechi njagal povumbol ivide aaanu thamasikkaru
@Madhuri-td8tx9 күн бұрын
അഞ്ചു പൊളിച്ചു
@Kashikingini-en8tv10 күн бұрын
Kammal mathram redy ayila mukhm enthopole jimikaya super
Eni onnukoode appo namukk kashi allu aynu onnich ezhuthikkkanam tto❤
@shilpak44668 күн бұрын
Bakkiyulla districts il engnyann arilla naml Thrissurkar pothuve achadi basha alla use cheyya..namdethaya kurch slang und..athil pedana onnane thanav..thanupp ennonm naml daily usage il parayillaa..even thrissur thanne ororo side il different slang aane..so thanav is a colloquial word for us..
@ancypraveen779 күн бұрын
കുരങ്ങനെ കണ്ടപ്പോൾ ഓടിയ സാന്ദ്ര സുപ്പർ.അതുവരെ സഞ്ജുവിനെ തട്ടിതട്ടിനടന്നു പോയസാന്ദ്രയാണ്
@SruthiVipin-e9o8 күн бұрын
Njan poyittund mole avdenna frst ariyil ezhuthiyath ann enik mone 7 month pregnant koode ayrunnu eni monem frst avdenn ezhuthikkkanamnn vijarichirikkanu amma athinulla anugraham tharattee ❤❤
this hill (murudeshwar)was the place where a piece of the sacred Atma Linga, or the soul of Shiva, fell when Ravana, the demon king of Lanka, tried to take it to his kingdom. Full story enik ariya pakshe 1 hour texts cheyyandi verum .chechi intresting story aan☹️enik kadha parayan kore ishtan chechi ippo nthe adth indayal njan motham kadha parnj therati.
@dhruvaskingdom35408 күн бұрын
കുടജാദ്രി പോയിലെ
@20-anandhukrishnan357 күн бұрын
ആ മീശ വച്ചു നിൽക്കുന്നത് ശിവൻ അല്ല രാവണൻ ആണ്... മുരുഡേശ്വരം ഗോകർണം കഥ ആണ് അത്
@SyamKumar-i7i9 күн бұрын
Chandu vava annu youtubeill search cheythapol kittiyila onnu enik link alagil spelling parayo anju anty please anju anty😢😂
@AnamikaSamjith9 күн бұрын
Uduppi sree Krishna temple poyille eachi
@chithral40419 күн бұрын
മൂകാംബിക ക് അടുത്ത് ആണോ അത്
@megha284210 күн бұрын
Vineeth sreenivasan ahnu aah sthalam okke kanditt movie olla pole ond
Anju.... Ente channalil njan detailed aayi cheythittundu... Murudeshswar story.. Pls watch..... Very interesting story... 2023 may 3 nu annu upload cheuthittundu.... Athu kaanumbol ningalkku manasilaakum ningal miss cheytha 3 സ്ഥലങ്ങൾ
മുരുഡേശ്വര് ശിവ പ്രതിമയ്ക്കുള്ളിൽ കണ്ട ആ ശില്പരൂപങ്ങൾ hindu mythology യിൽ ഉള്ള കുറച്ചു കഥകൾ ആണ്..... രാമ രാവണൻ യുദ്ധം, ആത്മലിംഗവുമായി ഗണപതി പോകുന്നത് ഒക്കെയാണ്... 50 മില്യൺ ആണ് ക്ഷേത്ര പ്രതിമ നിർമാണത്തിന് ആയതു...... R, N, Shettty എന്നയാളാണ് പണികഴിപ്പിച്ചത്...moggadu kasinath ആണ് ശിൽപി... Ok?...