Chuttaracha Chammanthi | 6 വിഭങ്ങളുമായി ഒരു തനി നാടൻ ഉച്ചയൂണ് | Simple Naadan Lunch | Salu Kitchen

  Рет қаралды 1,166,814

Salu Kitchen

Salu Kitchen

Жыл бұрын

Please Subscribe, Share & Support
Instagram: / salu_kitchen
Facebook: / thesalukitchen
Mail me at: salukitchen@gmail.com
For collaborations, business enquiries: +91-8075118873
About : Salu Kitchen is a KZbin Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Пікірлер: 3 800
@sajinamohamedsemeer4656
@sajinamohamedsemeer4656 Жыл бұрын
ചോറ്‌, ചമ്മന്തി, മുട്ട പൊരിച്ചത്, മാങ്ങ അച്ചാർ Best combination ആണ്. എനിക്കും എല്ലാവരും കൂടി ഇരിക്കുന്നത് ഇഷ്ടം.
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@Vini-fq4br
@Vini-fq4br Жыл бұрын
മരുമകളോടുള്ള സമീപനം സൂപ്പർ... അവർ കണ്ടു പഠിക്കട്ടെ എന്ന് ചിന്തിക്കാനുള്ള മനസ്സും... She is really lucky..
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@user-ue7fb2lo2f
@user-ue7fb2lo2f Жыл бұрын
Correct
@rahanaphilip8975
@rahanaphilip8975 Жыл бұрын
Correct
@jijidominic1704
@jijidominic1704 Жыл бұрын
പണ്ട് ഞങ്ങളുടെ കുട്ടികാലത്തു കല്ലിൽ ചമ്മന്തി അരച്ച് കഴിഞ്ഞാൽ പിന്നെ ഇത് പോലെ ചോറ് പുരട്ടും, അതിനു വേണ്ടി ഞങ്ങൾ കുട്ടികൾ ഇടിയാണ്, എന്തൊരു ടേസ്റ്റ് ആണ്. അതൊരു കാലം ഒരിക്കലും തിരിച്ചു വരാത്ത കാലം 🥰🥰🥰🥰🥰❤❤
@manjustravelvlog7477
@manjustravelvlog7477 Жыл бұрын
അമ്മയുടെ കൈകൊണ്ടു വിളമ്പികൊടുക്കുന്നതും കഴിക്കുന്നതും ഒരു ഭാഗ്യമാണ് ചേച്ചിക്ക് ആയുസും ആരോഗ്യവും തരട്ടെ 🙏 🥰
@asmayakkoob3251
@asmayakkoob3251 Жыл бұрын
നമ്മുടെ വീട്ടിലേക്ക് വരുന്ന കുട്ടികൾ ആദ്യം ആ വീടിന്റെ ഒരു ടൈം ടേബിൾ സ്വന്തമായി മനസ്സിലാക്കണം.അല്ലാതെ വീട്ടിലേക്ക് വരുമ്പോഴേക്കും പണി എടുപ്പിക്കരുത് എന്നാണ് എന്റെയും ഇഷ്ട്ടം ❤️❤️❤️ഇത്ത സൂപ്പർ 👌👌👌
@faseelafadilfaisal3792
@faseelafadilfaisal3792 Жыл бұрын
Crct enna pinne ottum peedi koodathe ellam cheyyam... But ivarkokke kandarinj cheyyanam😏
@prasannaunnikrishnan3634
@prasannaunnikrishnan3634 Жыл бұрын
Kathirunna episode
@HanoosMalappuram
@HanoosMalappuram Жыл бұрын
Crct
@sajidshaji143
@sajidshaji143 Жыл бұрын
Wg
@hanapk948
@hanapk948 Жыл бұрын
Crct
@threekuttees9954
@threekuttees9954 Жыл бұрын
ഇതയാണ് ശെരി 👍👍 മരുമകളെ സ്വന്തം മോളെ പോലെ കാണാനുള്ള ആ കഴിവ്, നാഥൻ ജീവിതാവസാനം വരെ ആ സ്നേഹം നിലനിർത്തട്ടെ ആമീൻ 😍❤❤
@salukitchen
@salukitchen Жыл бұрын
Aameen
@isas9051
@isas9051 Жыл бұрын
ആമീൻ
@sareenaajmal7827
@sareenaajmal7827 Жыл бұрын
Aameen
@shamiusman4277
@shamiusman4277 Жыл бұрын
ആമീൻ
@tasteandtourswith2angels309
@tasteandtourswith2angels309 Жыл бұрын
Masha അല്ലാഹ്. ഒരു positive energy ആണ് ഇത്താന്റെ വീഡിയോ കാണുമ്പോൾ. സംസാരവും പോസിറ്റീവ് enerergy kittunnu
@TheAnnazhere
@TheAnnazhere Жыл бұрын
The achar..came out really good. Thank you so much aunty...for this recipe
@anithapathak2196
@anithapathak2196 Жыл бұрын
I love chammandi, dry fish fry, uppu pulli ulli chutta mulagu... oh mouthwatering recipes...
@janvijahanuchannel9658
@janvijahanuchannel9658 Жыл бұрын
മോരും ചമ്മന്തിയും അച്ചാറും.. എനിക്ക് ഭയങ്കര ഇഷ്ടം ആണ്‌
@DJAJ777
@DJAJ777 Жыл бұрын
Everything is superb especially Chammanthi♥️
@balkeesthayyil9455
@balkeesthayyil9455 Жыл бұрын
😋😋😋 സൂപ്പർ ട്രൈ ചെയ്യും ഇന്ശാല്ലാഹ്
@jafarkc615
@jafarkc615 Жыл бұрын
ഉമ്മ വിളബി തരുന്നതിൻ്റെ രസം ഒന്ന് വേറെ തന്നെ. അതിനും വേണം ഒരു ഭാഗ്യ.
@sujabalababu1824
@sujabalababu1824 Жыл бұрын
Correct
@noorjausman4520
@noorjausman4520 Жыл бұрын
Pulium mulakum chamm nthium
@noorjahanmuhammed1127
@noorjahanmuhammed1127 Жыл бұрын
Correct
@anithakiran9933
@anithakiran9933 Жыл бұрын
🤩🤩🤩
@rinuk2392
@rinuk2392 Жыл бұрын
ഭക്ഷണം ഉണ്ടാക്കുന്നത് പോലെ തന്നെയാണ് അത് വിളമ്പി കൊടുക്കുന്നതും 👍👍👍
@suflaasufla9552
@suflaasufla9552 Жыл бұрын
Correct
@salimaliyar6634
@salimaliyar6634 Жыл бұрын
ഇത്താ കഴിക്കുന്ന പോലെ എപ്പോഴും Steel പാത്രത്തിൽ കഴിക്കാനാണ് എനിക്കും ഇഷ്ടം ഞാൻ ചില്ല് പാത്രത്തിൽ അത്ര ഇഷ്ടമല്ലാ
@zulfashadik8466
@zulfashadik8466 Жыл бұрын
Chutta thegha arachit indakiyille ath kaanumbonne vaayiln vellam vannu itha nammal thani kasrd kaaran ithak nammale samsaram ariyuoo 🤔🥰❤️💋
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@beenaprakashbeena5542
@beenaprakashbeena5542 Жыл бұрын
@@salimaliyar6634 .¡ is
@irfasworld3033
@irfasworld3033 Жыл бұрын
Masha Allah cute family mulagum puliyum achaarum enikku istaai👍👌😊
@sumisha2719
@sumisha2719 Жыл бұрын
എല്ലാം ഇഷ്ടായി..... പ്രതേകിച്ചു ചമ്മന്തി 👌👌👌❤️❤️❤️
@hairusaifu5276
@hairusaifu5276 Жыл бұрын
ഉണക്കമീനും, മോരും ചമ്മന്തി 😋ഇന്നുണ്ടാക്കിയതിൽ എല്ലാം എനി യ്ക്ക് ഒത്തിരി ഇഷ്ടമാണ്. Thankyou ഇത്താ 😘
@dhilukp217
@dhilukp217 Жыл бұрын
ഇത്ത, മോളെ കൂടി വീഡിയോ യിൽ കണ്ടതിൽ ഒത്തിരി സന്തോഷം 😍
@haseenahadi8749
@haseenahadi8749 Жыл бұрын
Masha Allah. Itha you are the super power in the family
@minnus7218
@minnus7218 Жыл бұрын
ഞാനും എന്റെ വീട്ടിൽ മക്കൾക്ക്‌ ഭക്ഷണം വിളബാർ അതൊരു സന്തോമാണ് ❤❤❤ 😊
@ltfworld2754
@ltfworld2754 Жыл бұрын
നാടൻ വിഭവങ്ങൾ കഴിക്കുമ്പോൾ വയറു നിറയുന്നതോടൊപ്പം മനസ്സുകൂടെ നിറയും 😍 എനിക്കും അടുക്കള ജോലി ഒറ്റക്ക് ചെയ്യുന്നതാ ഇഷ്ടം. എന്നാലേ പെട്ടെന്ന് ജോലി തീരുകയുള്ളൂ.
@salmashaji2391
@salmashaji2391 Жыл бұрын
ചമ്മന്തി ഉണക്കമീൻ adipoli👍❤❤❤
@airashaikh5979
@airashaikh5979 Жыл бұрын
Wow looks so yummy mouth watering I will try this and share with my frds thanks alot for sharing the video
@jasnaansar909
@jasnaansar909 Жыл бұрын
1.Thenga chammanthiii 2.unakka meen 3.Thairu My fvrte😋😋😋😋
@jeejabeegam7340
@jeejabeegam7340 Жыл бұрын
Tender love and care to our children mixed with food
@nostalgicmedia5109
@nostalgicmedia5109 Жыл бұрын
മോര്, ചമ്മന്തി, മുട്ട എനിക്ക് ഇതാണ് ഇഷ്ട്ടം. ഇന്നത്തെ വീഡിയോ അടിപൊളി സൂപ്പർ
@hameedabeevi4527
@hameedabeevi4527 Жыл бұрын
Mashaallah 👍🏻 ചമ്മന്തി കരുവാട് പുളി മുളക് 👌👌👌🤤
@LoonasKitchen
@LoonasKitchen Жыл бұрын
ഇതിൽ എല്ലാം favrt ആണ്‌ .ചുട്ടരചചമ്മന്തി 😋😋😍
@linisha601
@linisha601 Жыл бұрын
ചമ്മന്തി ഉണക്കമീനും 🤤🤤🤤
@footbollplayars9074
@footbollplayars9074 Жыл бұрын
എനിക്ക് എല്ലാം വിഭവങ്ങളും പെരുത്ത് ഇഷ്ടായി അടിപൊളി 👍👍👍👍
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@azwavibes4521
@azwavibes4521 Жыл бұрын
ചമ്മന്തി.. ഓംലറ്റ് പുളി വെള്ളം ഇഷ്ടം 🥰🥰👍🏻👍🏻
@dranidev
@dranidev Жыл бұрын
Salu itha de receipes oru inspiration n motivation aanu .
@rasiyakalliyan2790
@rasiyakalliyan2790 Жыл бұрын
സമി... ഭർത്താവിനും മക്കൾക്കും വിളമ്പി കൊടുക്കുന്നത് കാണുന്നത് തന്നെ ഹൃദയം കുളിർക്കുന്ന ഒരു കാഴ്ചയാണ്... ഈ നാടൻ വിഭവങ്ങൾ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു 😄. എനിക്ക് ആ ചമ്മന്തി യും ഉണക്ക മീനും മാത്രം മതി ചോറുണ്ണാൻ..🥰🥰🥰
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@adnanzone3632
@adnanzone3632 Жыл бұрын
Enikum
@suchitrasuchitrakp6390
@suchitrasuchitrakp6390 Жыл бұрын
പുളി വെള്ളവും ഉണക്കമീൻ പിന്നെ സമ്മന്തിയും👌😋
@Nisa-mo9wb
@Nisa-mo9wb Жыл бұрын
👌
@julietsakaria4247
@julietsakaria4247 Жыл бұрын
Sameera you are great 👍,go ahead. IT is coconut ചുട്ടരച്ച chutney
@razizubair247
@razizubair247 Жыл бұрын
ഇത്തമോളെ വീഡിയോയിൽ കണ്ടതുകൊണ്ട് സന്തോഷമായി മാഷാഅല്ലാഹ് മോൾ സൂപ്പർ 🥰😍 എനിക്ക് നാടൻ ഭക്ഷണമാണ് ഇഷ്ടം ഇത്താര എല്ലാ റെസിപ്പിയും സൂപ്പർ ആണ് 🤲ആമീൻ 🤲❤🥰 എനിക്കെല്ലാം ഇഷ്ടമാണ്
@aneettavarghese8056
@aneettavarghese8056 Жыл бұрын
husnum മക്കൾക്കും വിളമ്പികൊടുക്കുബോൾ ഭയങ്കര സന്തോഷം തന്നെയ അവർക്കും ഞാനുണ്ടെങ്കിൽ ഫുഡ്‌ വിളമ്പികൊടുക്കുന്നത്തന്നെയ ഇഷ്ടം 🥰
@ramlathramla9902
@ramlathramla9902 Жыл бұрын
ഇത്ത...പറഞ്ഞത്. വളരെ നല്ല കാര്യം . 100..ശദമാനം ശെരിയാണ് . താങ്ക്സ് 💗
@ajith1752
@ajith1752 Жыл бұрын
Wow ellam poli recepie😋😋😋😋 kandappo thanne vaayil vellam vannu... Sharikum adipoli✌️
@rsgamerff4443
@rsgamerff4443 Жыл бұрын
എല്ലാ വിഭവങ്ങളും സൂപ്പർ 👍🏻
@farsinvlog9118
@farsinvlog9118 Жыл бұрын
ഇത്തയുടെ മോളുടെ ഭാഗ്യം. ഇത്രയും നല്ല ഉമ്മാനെ കിട്ടിയദ്. Cooking 👌😋
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@shabnaazeezshabnam1598
@shabnaazeezshabnam1598 Жыл бұрын
Crrct
@jamshiis8313
@jamshiis8313 Жыл бұрын
നിങ്ങളുടെ ദാമ്പത്യ ത്തിന്റെ വിജയം. നിസാർക്കാന്ന് എപ്പോഴും പറയുന്നു. ചിലർക്കു മാത്രം ദൈവo നൽകുന്ന സൗഭാഗ്യം. 😍
@salukitchen
@salukitchen Жыл бұрын
Alhamdulillah.Aameen🤲🤲
@sindhuvenuvenu5264
@sindhuvenuvenu5264 Жыл бұрын
സൂപ്പർ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 💕💕💕💕
@irfassaltnpepper2821
@irfassaltnpepper2821 Жыл бұрын
Modern kariklekkal super ithanu vayar niraye chorunnam❤️. Vallapozhumokke ithu akam.
@shamisvlog-55
@shamisvlog-55 Жыл бұрын
എനിക്കിഷ്ടം പുളിയും മുളകും ചമ്മന്തിയും മതി 🤤🤤🤤😍😍😍
@sujazana7657
@sujazana7657 Жыл бұрын
Super,cheruppathil mikka divasavum njangalude lunch ,thenga chuttaracha chamnthi,unaka fish ,achar,pachmore,omakkaum vanpayaru thoranum,KSA erunnu kandappol enikke vishamam vannu,thank u mom,love u ,God bless u.❤❤
@traditionalmedia4759
@traditionalmedia4759 Жыл бұрын
Aameen ennum ithupole santhoshatthode irikkatte
@shemishareef6500
@shemishareef6500 Жыл бұрын
ഇത്താന്റെ മരുമോളെ ഭാഗ്യം,,എന്തോരം ഭക്ഷണങ്ങൾ കഴിക്കാം🥰
@dulfukharedarikode7206
@dulfukharedarikode7206 Жыл бұрын
എല്ലാവരും ഇരുന്ന് ഒരുമിച്ച് കഴിക്കുന്നതിന്റെ ബർകത് സന്തോഷം ഇങ്ങനെ കിട്ടു. അല്ലാതെ തോന്നിയ പോലെ ആവരുത്. നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉൾപെടുത്തിയ ഈ ഒരു കാര്യം എല്ലാവർക്കും പ്രചോദനമാകട്ടെ 👍
@sakeenakareemsakeenathadat3775
@sakeenakareemsakeenathadat3775 Жыл бұрын
ആമീൻ
@mubeenarafi6566
@mubeenarafi6566 Жыл бұрын
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ.എനിക്ക് ചമ്മന്തിയും അച്ചാറും മതി ചോറ് തിന്നാൻ
@jasminbadar4048
@jasminbadar4048 Жыл бұрын
Aameen.chammanthi favourite. Ellam super 👍
@naseera8810
@naseera8810 Жыл бұрын
👍👍ഇത്താടെ കുക്കിങ് ഒരു രക്ഷ യും ഇല്ല.. ചമ്മന്തി സൂപ്പർ..
@sharafuashraf7433
@sharafuashraf7433 Жыл бұрын
ഇന്നത്തെ ഫുഡ് കണ്ട് എനിക്ക് ഒരുപാട് കൊതിയായി ഞാൻഗർഭിണിയാണ് ഇപ്പോൾ എനിക്ക് ഇങ്ങനെയുള്ള ഫുഡ് കഴിക്കാൻ ആണ് ഇഷ്ടം 😋😋😋
@noonu5399
@noonu5399 Жыл бұрын
ഞാനും 5 month പ്രെഗ്നന്റ് ആണ്. ഇന്ന് ഇത്പോലെ ചമ്മന്തി ഞാനും ഉണ്ടാക്കി
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Aarum undakki therile
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@anilabalakrishnan552
@anilabalakrishnan552 Жыл бұрын
Enikum
@rasminaummer6788
@rasminaummer6788 Жыл бұрын
7x
@ceeveesworld
@ceeveesworld Жыл бұрын
ഉമ്മമാർ വിളമ്പുന്നത് വേറെ ഒരു സന്തോഷം തന്നെയാണ് 👍👍👍👍
@dreamcatcher9571
@dreamcatcher9571 Жыл бұрын
👍🏻👍🏻🥰
@lalitarassmann4678
@lalitarassmann4678 Жыл бұрын
Exactly.....I feel its a blessing when mothers serve food for everyone
@alliyadhekitchencoking
@alliyadhekitchencoking Жыл бұрын
😍😍
@rineeshanoushad4110
@rineeshanoushad4110 Жыл бұрын
Ende umma vilambi tharunnadhum vaayil vachu tharunnnadhum enikkishtaanu. Adhinoru prathyega tastaanu.
@priyamiraclevlogs3635
@priyamiraclevlogs3635 Жыл бұрын
അമ്മ ഇല്ലാത്തവർക്കേ ആ സ്നേഹത്തിന്റെ വില അറിയൂ
@shamlavh5393
@shamlavh5393 Жыл бұрын
വായിൽ വെള്ളമൂറും വിഭവങ്ങൾ 👌👌🥰🥰
@kabshakashifvlogs6571
@kabshakashifvlogs6571 Жыл бұрын
Masha Allah supper....first time aanu ithaante വീഡിയോ കാനുന്നെ...സൂപ്പർ
@muraleedharanpillai2808
@muraleedharanpillai2808 Жыл бұрын
ഉണക്കമീനും, ചമ്മന്തിയും... 😋
@sabeelkitchen7091
@sabeelkitchen7091 Жыл бұрын
Ittha ellam super 😋😋❤❤👍👍👌👌
@rinsiyaarafath5471
@rinsiyaarafath5471 Жыл бұрын
Woow adipoli ee sneham yennum nila nilkatta ethoka kandapo vayill vellam varunnu,😋😋
@himamathew5338
@himamathew5338 Жыл бұрын
My favorite is chammandi and mutta varuthathu🤤🤤
@sajinamuneer9111
@sajinamuneer9111 Жыл бұрын
Chorum chammadiyum Mutta porichathum karivaadum poli 😋
@jasip.k.a2646
@jasip.k.a2646 Жыл бұрын
ഉമ്മ വിളമ്പി തരുന്നതാണ് എനിക്കും ഇഷ്ട്ടം .ആ ചോറിന് ഇത്ത പറഞ്ഞ സ്നേഹത്തിന്റെ രുചി കൂടി ഉണ്ട് .അതോടൊപ്പം പ്രാർത്ഥനക്ക് امين😊
@rubyhabeeb305
@rubyhabeeb305 Жыл бұрын
Innathedh oru special thanne.ithra easy currygal undennu thanne sherikum ariyillarnnu.thanku
@nishiloyi1327
@nishiloyi1327 Жыл бұрын
Super lunch. Chuttaracha chammanthi orupadu ishtamanu. Sameera cookeril potil rice ( white, matta) undakkunnathu koodi cheyyumo?
@shamisvlog-55
@shamisvlog-55 Жыл бұрын
ഇത്ത poly-guards എന്ന് പേരുള്ള ഒരു kathiyund നല്ല kathiyan
@aswathiprasanth6871
@aswathiprasanth6871 Жыл бұрын
Waiting aayirunnu ingana oru vlog kaanan 👍👍👍👍
@shamseenacp6642
@shamseenacp6642 Жыл бұрын
ആമീൻ എനിക്ക് എല്ലാം റെസിപ്പി ഇഷ്ടപ്പെട്ടു 👌❤
@aswinpramod1100
@aswinpramod1100 Жыл бұрын
ഇത്ത എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട എന്നെ കെട്ടിച്ചു കൊണ്ടുവന്ന വീട്ടിലെ എനിക്ക് കുക്കിംഗ് ഒന്നും അറിയില്ലായിരുന്നു എൻറെ വീട്ടിലെ ഞാൻ ഒരു മകൾ ആയിരുന്നു ചേട്ടൻറെ വീട്ടിൽ അച്ചിങ്ങ വേവിക്കാൻ വെച്ചപ്പോൾ ചട്ടി നിറയെ വെള്ളം വെച്ചിട്ട് അച്ചിങ്ങ വേവിക്കാൻ വച്ചു സ്വാഭാവികമായിട്ടും പറഞ്ഞു തരണ്ടേ അത്രയും വെള്ളം വയ്ക്കേണ്ട എന്ന് അത് പറഞ്ഞു തന്നില്ല എന്നിട്ട് ഗ്യാസ് തീരും എന്ന് പറഞ്ഞ ഒരു കമൻറ് അത് കഴിഞ്ഞ് ഇപ്പൊ 15 വർഷമായി വേറെ വീട്ടിലേക്ക് മാറി താമസിച്ചു പക്ഷേ ഇത്ത കാണിക്കുന്ന ഈ സ്നേഹം കൊതിയാവുന്നു ഇതുപോലെ എല്ലാ അമ്മമാർക്കും മരുമകളെ സ്നേഹിക്കാൻ പറ്റട്ടെ
@ligiap6653
@ligiap6653 Жыл бұрын
Loving Mother in law. Lucky girl. I pray this love remains forever. God bless you and family always my dear Salu.
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@shanichikkus3766
@shanichikkus3766 Жыл бұрын
Mashaa allhaa മരുമോൾ വന്നപ്പോൾ അമ്മയിമ്മ സുന്ദരി ആയല്ലോ,, മരുമോളും അമ്മയിമ്മയും ഇഷ്ടം😍😘
@sruthissasidharan
@sruthissasidharan Жыл бұрын
P
@sameenanazarsameenanazar190
@sameenanazarsameenanazar190 Жыл бұрын
നിങ്ങളുടെ തീറ്റ കണ്ട് വായിൽ വെള്ളം നിറഞ്ഞു 👍🏻😋😋ഇതു പോലെ എല്ലാവരും ഒന്നിച്ചിരുന്നു കഴിക്കുമ്പോൾ ടെസ്റ്റ്‌ കൂടും ❤️❤️❤️
@shamshadkader4919
@shamshadkader4919 Жыл бұрын
Chorum,chammanthi,mangachar,mutta...pinne unkkammeenum,thairum...superalle...
@sajithamujeebvvadakkakath8208
@sajithamujeebvvadakkakath8208 Жыл бұрын
എനിക്ക് ഇഷ്ടം ചമ്മന്തി മുട്ടയും 👌👌👌
@Shanushifu9847
@Shanushifu9847 Жыл бұрын
എനിക്കും
@pradeepsabu1041
@pradeepsabu1041 Жыл бұрын
വായിൽ വെള്ളം വന്നു. 😄എനിക്കു ഇഷ്ട്ടം പുളിയും മുളകും 😋😋😋😋😋👌👌👌👌എല്ലാം സൂപ്പർ 👌👌👌
@ramsija72
@ramsija72 Жыл бұрын
Ellam adipowli. Itha enganeyaanu vellam ozhikathe cookeril pathram iraki vech choru vekunnath. Paranju tharumo
@mullaahmed167
@mullaahmed167 Жыл бұрын
Ellaa vibhavangalum enikk ishttapettadaan🥰
@sumamsumam320
@sumamsumam320 Жыл бұрын
പുളിയും മുളകും ഇഷ്ടം 😊❤
@sangeethahariharan7236
@sangeethahariharan7236 Жыл бұрын
Sameeratha you really great.ellarum orumichu ennum santhosham ayi irikkatte. Ellam nostalgic recepies anu.i have 4 kids.so I can feel you.because always the kids are not with us.so when ever possible.be with them.be happy always.god bless you
@habeebajowhar9445
@habeebajowhar9445 Жыл бұрын
Tyythgh
@sreelakshmi7202
@sreelakshmi7202 Жыл бұрын
You are amazing and such a lovely mother.
@suneks4276
@suneks4276 Жыл бұрын
ഇത് കാണുമ്പോൾ എനിക്കോർമ്മ വരുന്നത് കല്യാണ പിറ്റേന്ന് എന്റെ നാത്തൂൻ വീട്ടിലെ പണികൾ ഓരോന്ന് ടൈംടേബിള് പോലെ പറഞ്ഞു കാണിച്ചു തന്നിരുന്നു.3 മത്തെ ദിവസം തൊട്ട് ഞാൻ ചെയ്യാൻ തുടങ്ങി.കോഴിക്കോട് ഫുഡ്‌ മലപ്പുറക്കാരി ആയ എനിക്ക് അറിയതോണ്ട് അന്ന് ഉമ്മാന്റെ ഹെൽപ്പേർ ആയി ഇന്ന് 6 വർഷം ആയി അൽഹംദുലില്ലാഹ് ഇപ്പൊ വീട്ടിലെ നാഥയെ പോലെ ആയിമാറി അന്ന് നാത്തൂൻ എല്ലാം പഠിപ്പിച്ചത് കൊണ്ട്. പിന്നെ അമ്മിയിൽ നിന്നുള്ള ആ ചോർ അമ്മായുമ്മ വാരിതരുമ്പോൾ ഉള്ള ആ ടേസ്റ്റ് ഉണ്ടല്ലോ 😋😋wow ഇപ്പോഴും നാവിൽ വെള്ളമൂറി 😋
@jaseerajaseera3845
@jaseerajaseera3845 Жыл бұрын
ഇത്ത നമ്മൾ ഉണ്ടാക്കിയ ഭക്ഷണം നമ്മൾതന്നെ വിളമ്പികൊടുക്കുമ്പോ മനസ്സിൽ വല്ലാത്ത സന്തോഷം ആണ് ഒരുമിച്ചിരുന്നു കഴിക്കുമ്പോളും എന്റെ വീട്ടിൽ അങേനെയാണ് 👌👌
@shifnashefin6732
@shifnashefin6732 Жыл бұрын
നമ്മൾഉണ്ടാക്കിയ ഭക്ഷണം നമ്മൾ തന്നെ വിളമ്പി കൊടുത്ത് കഴിച്ചു കഴിഞ്ഞു നല്ല ടെസ്റ്റ് ഉണ്ട് ന്നു പറയുമ്പോ ഒരുപാട് സന്തോഷആണ്
@shameena2271
@shameena2271 Жыл бұрын
പാചകം കാണാൻ തന്നെ സൂപ്പർ.❤️ ഇഷ്ടം ,ചോർ,ചുട്ട ചമ്മതി,അച്ചാർ,മുട്ട പൊരിചത്👍😍
@meeraashik4374
@meeraashik4374 Жыл бұрын
Enikum oru cheriya channel und. Ente channelum support cheyyamo..
@rabiyarafirabiya5932
@rabiyarafirabiya5932 Жыл бұрын
ആമീൻ 🤝
@ayshashameela4547
@ayshashameela4547 Жыл бұрын
Muttaporichad,chammandi and unakka meen,,,🔥🔥
@iconicgaming0075
@iconicgaming0075 Жыл бұрын
Masha Allah....Chammanthi&unakkameen ...athanu enik kooduthal ishttam ithaye..
@princyjoshy7153
@princyjoshy7153 Жыл бұрын
സൂപ്പർ, എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ♥️♥️
@alfooozmagicworld
@alfooozmagicworld Жыл бұрын
Mashaallah 🥰🥰🥰 Anik ishtamulla food&lifestyle, ur lucky
@shalinikumar7185
@shalinikumar7185 Жыл бұрын
Chammanthi, omlette,moru,choru my favourite
@shahinamoidu1128
@shahinamoidu1128 Жыл бұрын
Nice to see marumol and ammayi 💕..Kozhikode puliyum mulakum chalichate ennane parayunede
@bindhuhareendranathan9977
@bindhuhareendranathan9977 Жыл бұрын
Chechy enikkum mulakum puliyum Udachthe eshtamane
@riyasa6796
@riyasa6796 Жыл бұрын
Ellam 👍👍👍Enikkishttamayath chammandhiyum muttayum🤤🤤🤤
@divyanair5560
@divyanair5560 Жыл бұрын
Enik ettavum eshtem chammadi and morum ❤❤❤❤❤
@vipinashijad3085
@vipinashijad3085 Жыл бұрын
ഞങ്ങൾ ഇങ്ങനെ ആണ് ഒരുമിച്ചിരുന്നേ കഴിക്കു അതൊരു സന്തോഷം തന്നെ ആണ് ഇത്ത എന്നും ഇങ്ങനെ തന്നെ ആവട്ടെ
@sameerasameeraap5251
@sameerasameeraap5251 Жыл бұрын
Chammandi ishttam ...masha allah . Itha parayunna ellam kariygalil yochjikunnu...mole ithande kandu padikatteee....
@fasilapachu6888
@fasilapachu6888 Жыл бұрын
Etha paranjath 100% sheriya 👍👍
@shaharbananu70
@shaharbananu70 Жыл бұрын
Suprr ithaa 👍👍👍ഞാനും ഇങ്ങനത്തെ വിഭവങ്ങൾ ഒക്കെ ഉണ്ടാക്കാറുണ്ട്. 😍😍👍ഇതാണ് healthy& testy food
@ramsirramsir5033
@ramsirramsir5033 Жыл бұрын
Mulaku chutta puliyum, chammanthi, unakkameen 👌
@ourfuture1659
@ourfuture1659 Жыл бұрын
Masha Allah. What a great menu😋😘🌹❤️
@sumikader6147
@sumikader6147 Жыл бұрын
ഇത്ത പറഞ്ഞത് കറക്റ്റ് ആണ്. അവർ നമ്മുടെ വീട്ടിലെ രീതികൾ ആദ്യം മനസ്സിലാക്കട്ടെ. അവസരത്തിനു ഒത്തു അവർ എല്ലാം ചെയ്തോളും മുളക് ഞെരടിയത് ആദ്യമായി കാണുകയാ. ഞാൻ എന്തായാലും ഉണ്ടാക്കും 👍🏻
@meharbanashraf1401
@meharbanashraf1401 Жыл бұрын
Enikishttum chammanthi and omlet😍😍...ummimaar vilambit tharunna foodin double taste aa🥰🥰😘
@anununu5139
@anununu5139 Жыл бұрын
ആമീന്‍
@anununu5139
@anununu5139 Жыл бұрын
സൂപ്പർ. ഉമ്മ
@jaseenaarshad3602
@jaseenaarshad3602 Жыл бұрын
Etha super lunch .. yum yum 😋
@ThatsSoCrafty_.
@ThatsSoCrafty_. Жыл бұрын
Ma sha Allah keep it up itha you r a loving n caring women
@arwarafitk6499
@arwarafitk6499 Жыл бұрын
സ്നേഹത്തോടെ വിളമ്പിതരുന്ന ഭക്ഷണത്തിന് രുചി കൂടും ഇതാന്റെ കുക്കിങ് വേറെ ഒരു ലെവൽ തന്നെ 👌👌👌
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
Они убрались очень быстро!
00:40
Аришнев
Рет қаралды 3,6 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Backstage 🤫 tutorial #elsarca #tiktok
00:13
Elsa Arca
Рет қаралды 47 МЛН
СТИЛЬНЫЙ ЧЕХОЛ *из клея*🤓💧
0:50
polya_tut
Рет қаралды 3,3 МЛН
Он самый молодой профессиональный камнерез
0:19
СКИДКА ПЕНСИОНЕРАМ #shorts
0:18
Ekaterina Kawaicat
Рет қаралды 6 МЛН
I CAN’T BELIEVE I LOST 😱
0:46
Topper Guild
Рет қаралды 36 МЛН
小天使过生日,她为什么不开心呢?#short #angel #clown
0:53
Super Beauty team
Рет қаралды 5 МЛН
ВЫРАЩИВАЮ МУРАВЬЕВ С АВИТО ЧАСТЬ 2
0:58
Натали Макколи
Рет қаралды 4,5 МЛН