ചിങ്ങം പിറന്നല്ലോ ഇന്ന് നിങ്ങൾ എന്തൊക്കെ ചെയ്തു എന്തൊക്കെ ചിന്തിച്ചു 😍

  Рет қаралды 15,983

Single Boban

Single Boban

Күн бұрын

Пікірлер: 187
@rejanibaiju4414
@rejanibaiju4414 23 күн бұрын
Guruvayoorappane കൺകുളിർക്കെ കണ്ട് തൊഴുതു❤❤❤❤❤❤❤
@athirak9371
@athirak9371 25 күн бұрын
സിനിമ പറഞ്ഞതാണ് സത്യം ജീവിക്കുമ്പോൾ അടിച്ചുപൊളിച്ച് ജീവിക്കണം❤
@greeshmagreeshma7775
@greeshmagreeshma7775 25 күн бұрын
എന്ത്??? സിനിമയോ
@rejanibaiju4414
@rejanibaiju4414 23 күн бұрын
Singummayude വാക്കുകൾ ഞങ്ങൾക്ക് എത്ര പ്രചോദനമാണ്❤❤❤❤❤
@jethyp7772
@jethyp7772 25 күн бұрын
Singu കുട്ടി, കുടുംബത്തിലെ എല്ലാവർക്കും പുതുവത്സരാശംസകൾ ❤❤❤❤ഞാൻ അടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിൽ പോയി തൊഴുതു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു, രണ്ട് ദിവസം കൊണ്ട് ഭയങ്കര ജോലി ആയിരുന്നു ഞാനും നേരത്തെ തൊട്ട് എല്ലാം വിർത്തി ആക്കും അല്ലെങ്കിൽ മനസ്സിന് ഒരു തൃപ്തി ഇല്ല. Singu കുട്ടി ചക്കര ummmmmm❤❤❤❤❤
@sindhuacharya1381
@sindhuacharya1381 25 күн бұрын
Singu ചേച്ചി ❤️ചക്കര ചേച്ചി. ഞാൻ വെള്ളിയാഴ്ച ഗുരുവായൂർ പോയി. ചേച്ചി ഞാൻ നാരായണ ചൊല്ലുന്നുണ്ട്. എന്റെ ഭഗവാൻ എന്നെ പെട്ടെന്ന് അങ്ങോട്ട്‌ വിളിച്ചു. ഇന്ന് രാവിലെ ആണ് വന്നത്..വൈകിട്ടു ശീവേലി കണ്ടു വലം വെച്ചു തൊഴുതു. എങ്ങനെ സന്തോഷം പറഞ്ഞു അറിയിക്കണം എന്നു അറിയില്ല. Thank you chechi ❤️❤️😘 എന്റെ കണ്ണന്റെ അടുത്തു പോകാൻ പറ്റിയതിൽ ❤️😘😘😘😘ഏകാദശി ആയിരിന്നല്ലോ 🙏🏻🙏🏻
@Binuantony-n6b
@Binuantony-n6b 25 күн бұрын
Ii😅
@Binuantony-n6b
@Binuantony-n6b 25 күн бұрын
Po
@Geethus_vlog
@Geethus_vlog 25 күн бұрын
Sathiyam enik ആഘോഷങ്ങൾ നന്നായി സന്തോഷം ആയി ആഘോഷിക്കണം എന്നാണ്...... പലപ്പോഴും സിങ്കപ്പൻ പറഞ്ഞത് പോലെ ആഘോഷത്തിലെ സന്തോഷങ്ങൾ കാശ് കൊടുത്ത് വാങ്ങും..... അതും ഒരു സന്തോഷം..... അതൊക്കെ ഓർമയിൽ ഓർത്തു വെക്കാം
@SonaPaul-ft2ir
@SonaPaul-ft2ir 24 күн бұрын
Chechi njan lic agent aanu pakshe aarum cherunilla, enikku aalukalode egane present cheyyanam ennariyunilla jeevithanm othri vishamathil aanu, moule fee adakkanam athu kittiyittila, prathanayil orkkane
@Charlies_ARK
@Charlies_ARK 25 күн бұрын
സിങ്കുനും, ഫാമിലിയ്ക്കും പുതുവത്സാരാശംസകൾ. 🥰🥰🥰🥰
@sajinibhavadas6486
@sajinibhavadas6486 25 күн бұрын
Njan kshethrathil poiitooo.... But ennu nonveg 😂 ellya...❤
@vijayaravindran3076
@vijayaravindran3076 25 күн бұрын
സിംഗിമ്മ പുതുവർഷ ആശംസകൾ ❤️
@ambikadevi1330
@ambikadevi1330 25 күн бұрын
ഞങ്ങൾ ആരും ഒന്നാം തീയതി മീനും ഇറച്ചിയും കൂട്ടില്ല
@bettypothen1826
@bettypothen1826 25 күн бұрын
ആഘോഷങ്ങൾ എല്ലാം എനിക്കും വലിയ ഇഷ്ടം ആണ്. ♥️. കറക്റ്റ് anu പറയുന്നത്. ഐശ്വര്യം ത്തിന്റെയും, സമാധാനത്തിന്റും, സന്തോഷത്തിന്റെയും ഒരു വർഷം ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️.
@user-ob2hf5fy8v
@user-ob2hf5fy8v 25 күн бұрын
God bless you singuma❤❤❤❤
@sathidevi6156
@sathidevi6156 25 күн бұрын
Happy chingam, happy ഓണം singumma.❤Njan വൈകീട്ട് വിഷ്ണുവിന്റെ അമ്പലത്തിൽ പോകും. 🙏🏻❤🥰.
@MrBeanTime
@MrBeanTime 24 күн бұрын
ഇത് പോലെ ചിന്തിക്കുന്ന ഒരാൾ എന്റെ വീട്ടിൽ ഉണ്ടായേക്കിൽ 😔😜
@ajinvijayan9897
@ajinvijayan9897 12 күн бұрын
സിംഗിൾന്റെ gangil ഞാനും ഉണ്ടായിരുന്നെകിൽ എന്തനല്ലതായിരുന്നു
@sreelekhasaiphy5149
@sreelekhasaiphy5149 25 күн бұрын
Haisingumma❤❤❤❤
@shylajasajeevan1310
@shylajasajeevan1310 25 күн бұрын
Happychingam, godblessyou,, ambalathilpoi, singuma, loveyou
@lathikaramachandran4615
@lathikaramachandran4615 25 күн бұрын
Ss correct singu...enikkum athanu eshtam
@user-mt9xv1nh2m
@user-mt9xv1nh2m 25 күн бұрын
ചേച്ചി എന്റെ പുതുവർഷ ആശംസകൾ ❤️❤️
@user-ow1it2wp1y
@user-ow1it2wp1y 25 күн бұрын
സിങ്കു ഞാനും ഇന്ന് വീട്ടിൽ നെയ്യ് വിളക്ക് കത്തിച്ചു. കണ്ണന് മാലയിട്ടു. എന്താ ഒരു ഭംഗി കണ്ണനെ കാണാൻ അത് കണ്ടു നിൽക്കുമ്പോൾ മനസ്സിലുണ്ടാകുന്ന ഒരു സന്തോഷം എത്ര വലുതാണ്
@MrBeanTime
@MrBeanTime 24 күн бұрын
Hai ചേച്ചി 🥰
@miyusssworld1419
@miyusssworld1419 25 күн бұрын
Singuma enne ambalathil poyi ee puthuvarshathil allavidha sambal samredhium santhoshavum samadhanavum undhavan guruvayoorappa ode prarthikkam🙏🙏🙏❤️❤️❤️❤️🥰🥰
@preethapanchami9135
@preethapanchami9135 25 күн бұрын
ചേച്ചി യ്ക്കും കുടുംബത്തിനും എന്റെ പുതുവത്സരാശംസകൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤
@syamalababu2351
@syamalababu2351 25 күн бұрын
Puthvalsaraashmshakal singhu may God blessed you
@UshaSreenivasan
@UshaSreenivasan 25 күн бұрын
Happy chingam always God bless u❤❤❤❤❤❤❤
@ambikaajit8693
@ambikaajit8693 25 күн бұрын
Singuma njan ambalathil poyilla naduvadhana ravilaunnarthu kulichu naivillakku koluthy parthu
@SeemaBijoy
@SeemaBijoy 25 күн бұрын
Njan thrikkakaka anu vamanamoorthy temble
@SeemaBijoy
@SeemaBijoy 25 күн бұрын
Nattil varumbool ente veetil varanam
@clince3957
@clince3957 25 күн бұрын
സിങ്കു ചിങ്ങം ഒന്നിന്റെ ആശംസകൾ ഒപ്പം എന്നും ആയുസും ആരോഗ്യത്തോടെയും ഇരിക്കാനും പ്രാർത്ഥിക്കുന്നു. 🙏🏻ദൈവം അനുഗ്രഹിക്കട്ടെ. ഞാൻ ഒരു മാസമേ ആയിട്ടുള്ളു സിങ്കുവിന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. ഞാൻ വർഷങ്ങളായിട്ട് അറിയുന്ന എന്റെ ഏറ്റവും പ്രിയപ്പെട്ടുരാളായി ഞാൻ അന്നുമുതൽ കൂടെ ചേർത്തുനിർത്തുന്നു ചക്കരേ ❤❤️❤️. എന്നും ഞാൻ സിങ്കുവിന്റെ വീഡിയോ കണ്ടതുമുതൽ husband ജോലിക്ക് പോയിക്കഴിഞ്ഞാൽ എന്റെ personal പ്രയർ എല്ലാം കഴിഞ്ഞാൽ, ചക്കരെടെവീഡിയോസ് പഴയതു അഞ്ചെണ്ണം വെച്ചെങ്കിലും കണ്ടിരിക്കും. അങ്ങനെ ഇന്ന് ഈ സമയം കൊണ്ട് പതില്കൂടുതൽ കണ്ടു. അധികഴിഞ്ഞുനോക്കിയപ്പോൾ ദാസാ......30മിനിറ്റ് മുൻപ് പുതിയ വീഡിയോ 😂 ഇതും കണ്ടിട്ടാണിപ്പോൾ coment ഇടുന്നത്. പഴയെതെല്ലാം കണ്ടു ചിരിച്ചു ചിരിച്ചു വയ്യാതായീ. പോസിറ്റീവ് എനർജി നിറഞ്ഞിരിക്കുവാണ്. ❤️❤️❤️ ബൈ ഷീബ തൃശൂർ
@aleyammakg5369
@aleyammakg5369 25 күн бұрын
Happy new year Singu, Singu same to you. ❤❤❤❤❤
@babygirijasajeevan9104
@babygirijasajeevan9104 17 күн бұрын
❤❤❤❤❤
@jayanthisajesh4918
@jayanthisajesh4918 24 күн бұрын
സിങ്കു അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ ചിറ്റേഴത്ത് വീട് പേര് പറഞ്ഞു ഞാൻ അറിയുന്ന ഒരാൾ ഉണ്ട് ആ കൂട്ടത്തിൽ ജയപ്പൻ (ജയ പ്രകാശ് എന്നാണ് പൂർണ്ണരൂപം ആയാളെ അറിയുമോ പിന്നെ അനിൽകുമാർ കോൺഗ്രസ്സിന്റെ ആര്യാട് പഞ്ചായത്തിലെ ഇപ്പോൾ നിലവിൽ മെമ്പർ ആണോ?
@reenasuresh4148
@reenasuresh4148 21 күн бұрын
❤❤❤
@user-ig8gd8ts4t
@user-ig8gd8ts4t 25 күн бұрын
Chechi kelkkan thanne nalla rasam undu. Ethokkai enttai dream annu
@anithashaji4142
@anithashaji4142 25 күн бұрын
ചേച്ചി സുഖമാണോ🥰🥰🥰
@radha31676
@radha31676 25 күн бұрын
Happy new year singuuuus❤❤❤❤❤❤❤
@CensorGuru
@CensorGuru 9 күн бұрын
Super
@LijiBen
@LijiBen 25 күн бұрын
❤❤❤❤❤❤❤❤❤
@user-dp2pz8tv9b
@user-dp2pz8tv9b 22 күн бұрын
ആഗ്രഹങ്ങൾ ഒരുപാട് ഉണ്ട്. പക്ഷെ പണം ഇല്ലാത്ത പാവങ്ങൾ എന്ത് ചെയ്യും. Singu അടിപൊളി ആയിട്ട് ജീവിക്കുക. മനഃസമാദാനം ഇല്ലാത്തവർ എന്ത് ചെയ്യും. എല്ലാം വെറും ഓർമ്മകൾ മാത്രം ❤
@user-os5ud8rf9e
@user-os5ud8rf9e 25 күн бұрын
Singu love u❤️❤️❤️❤️❤️❤️❤️
@anilkumarpu8633
@anilkumarpu8633 25 күн бұрын
❤siga Nan guruvyur poie thozhuthu🙏👍
@zindurajendranr2037
@zindurajendranr2037 19 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍
@user-xu8yg2xz5u
@user-xu8yg2xz5u 25 күн бұрын
God bless singu
@Leenachandran-tz2sg
@Leenachandran-tz2sg 25 күн бұрын
❤️❤️❤️❤️❤️❤️
@anithajose5422
@anithajose5422 25 күн бұрын
Sigu njangal aduthulla mahadev shekthrathil poyi❤chingam vannallo❤
@lekhaeg3680
@lekhaeg3680 25 күн бұрын
God bless you dear singu ❤❤❤❤❤
@lillys3907
@lillys3907 25 күн бұрын
❤️❤️❤️❤️singu വിനും കുടുംബത്തിനും പുതു വത്സരാശംസകൾ 🙏🙏🙏🌹🌹🌹
@RanjiniKRanjiniK-b6e
@RanjiniKRanjiniK-b6e 25 күн бұрын
Puthuvarshasha ashamshagal chechi❤
@Laamikkutty123
@Laamikkutty123 25 күн бұрын
ഞാൻ ഈ അടുത്താ വീഡിയോസ് കണ്ടു തുടങ്ങിയെ.. ഇഷ്ടപ്പെട്ടു.. Sub ചെയ്തു 👍❤️
@greeshmagreeshma7775
@greeshmagreeshma7775 25 күн бұрын
സിങ്കു അമ്മ ഞാൻ ഇന്നലെ വെള്ളിയാഴ്ച്ചഞാൻ ഗുരുവായൂർ പോയ്‌ ഭഗവാനെ കണ്ട് തൊഴുതു കഴിഞ്ഞമാസവും പോകാൻ ഭാഗ്യം ഉണ്ടായി ഞാൻ നാരായണ എഴുതി തുടങ്ങി....
@sasilekhaaravindakshan6545
@sasilekhaaravindakshan6545 25 күн бұрын
ഗുരുവായൂരമ്പലത്തിൽ പോയി സിങ്കു എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചു❤❤❤❤
@ushababu8034
@ushababu8034 25 күн бұрын
Happy happy ❤❤❤🎉🎉🎉
@rajaniradhakrishnan3383
@rajaniradhakrishnan3383 25 күн бұрын
Happy chigam❤
@sreekrishnasarma1453
@sreekrishnasarma1453 25 күн бұрын
Happy Malayalam New year.
@rathnagopi6789
@rathnagopi6789 25 күн бұрын
അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു ദേവി ക്ഷേത്രത്തിൽ
@geethamohan1992
@geethamohan1992 25 күн бұрын
👌❤️❤️
@geethajnair9699
@geethajnair9699 25 күн бұрын
ഇന്ന് ഞാൻ എല്ലാം അമ്പലത്തിലും പോയി എല്ലാവർക്കും മാല എണ്ണ ഇതൊക്കെ കൊടുത്തു ചേച്ചിയ്ക്ക് എൻ്റെ പുതുവൽസര ആശംസകൾ
@SreekalaS-xv3ot
@SreekalaS-xv3ot 25 күн бұрын
ഇഷ്ടംപോലെ പടക്കം പൊട്ടിച്ചു. ഇഷ്ടപറഞ്ഞപ്പോയെ പടടക്കം പൊട്ടി. 😂❤️❤️👍
@sruthyviswanath9616
@sruthyviswanath9616 25 күн бұрын
Padakam pottunna pole undayirunnu aa ishtam ennu paranjappol 😂😂 Enikyum thonni athu 😍
@user-sl2on6od2j
@user-sl2on6od2j 25 күн бұрын
Singu ❤❤❤❤
@manjuaswathy
@manjuaswathy 25 күн бұрын
Eniku thomarundi singunte happy ayi erikuna nature singunte achanil ninnanu Achate mornal side sllato
@user-nr4ri7cd3g
@user-nr4ri7cd3g 25 күн бұрын
Love you singummaaa ... ❤️❤️ 🙏
@lathikaramachandran4615
@lathikaramachandran4615 25 күн бұрын
Singu..... happy chingam onnuuuu..ammu kuttyyy. Anumole vanno
@ambilyj1252
@ambilyj1252 25 күн бұрын
Sigumma thrikkakkara ambalathinaduthano thamasichirunnath.❤❤❤❤❤
@Singleboban
@Singleboban 25 күн бұрын
അതെ 👍💕
@user-wy3cp9lf2k
@user-wy3cp9lf2k 25 күн бұрын
Hi Singhuuuu…🥰🥰 I am the first viewer today, from Bahrain 🇧🇭 🙋🏻‍♀️ 🤗 Pudhu Varsham, our Malayalam Era NewYear1200 Love you so muchhhh your great quality & divine attitude❤️ My warmest regards to you , BobanChettan, your both Daughters & MaruMagan🙌 …….With much💕💕💕💕 from Bahrain 🇧🇭
@rashi-ug1pv
@rashi-ug1pv 25 күн бұрын
Thank you my dear.
@ramlathali3699
@ramlathali3699 25 күн бұрын
Love you chechi ❤❤❤❤
@hymyben5613
@hymyben5613 25 күн бұрын
Single baby de oru beautiful manassanu❤❤
@lathakk6823
@lathakk6823 25 күн бұрын
ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ടല്ലോ
@geethadevi1984
@geethadevi1984 25 күн бұрын
Happychigam1❤❤❤❤❤
@sethulakshmi7663
@sethulakshmi7663 25 күн бұрын
പുതുവത്സര ആശംസകള്‍. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vidyaanandan3588
@vidyaanandan3588 25 күн бұрын
Love you singumaaa ❤❤❤❤❤
@sabitha439
@sabitha439 25 күн бұрын
Njan ambalathil poyiii singuuuuu ❤❤❤❤
@LailaAshok
@LailaAshok 25 күн бұрын
Njàn thuravoor ambalathilpoi🙏
@pushpaunnikrishnan9430
@pushpaunnikrishnan9430 25 күн бұрын
Have a nice day❤❤❤❤
@SindhuSreekumar-m3d
@SindhuSreekumar-m3d 25 күн бұрын
Singu. Chachi happy Chingam 1
@arkutyar1584
@arkutyar1584 25 күн бұрын
വയനാട്ടിലെ നമ്മുടെ സഹോദരങ്ങളെ കുറിച് ഓർക്കുക അവരുടെ മനോ വിഷമം ആലോചിക്കുമ്പോൾ ഓണം ഒന്നും ആഘോഷിക്കാൻ തോന്നുന്നില്ല singu
@sheejashajikumar5668
@sheejashajikumar5668 25 күн бұрын
Thamaraykku sukhamana❤❤
@anupam5872
@anupam5872 25 күн бұрын
Chechikutty 💓💓💓💓💓💓💓💓💓💓🥰🥰🥰🥰🥰🥰🥰🥰🥰
@Shibikp-sf7hh
@Shibikp-sf7hh 25 күн бұрын
ഹരേ കൃഷ്ണ 🙏🙏❤️
@user-kq2hf4lh1c
@user-kq2hf4lh1c 25 күн бұрын
ചേച്ചി ❤❤❤
@SinkaKeerthi
@SinkaKeerthi 25 күн бұрын
Singuma❤❤❤❤❤❤
@SaujaNassar
@SaujaNassar 25 күн бұрын
സത്യം❤❤❤❤❤
@adarshmom2014
@adarshmom2014 25 күн бұрын
Nokki irikernu❤
@shainysvlog207
@shainysvlog207 25 күн бұрын
Sinkumme....❤paranjathellam kettitto❤🥰🥰🥰
@rani3280
@rani3280 25 күн бұрын
അനുഗ്രഹമാകുമെന്നുള്ളത് വിചാരമല്ല സത്യമാണ്
@user-cs7vk6ie8j
@user-cs7vk6ie8j 25 күн бұрын
Singumaaaaa❤❤❤❤
@ushakt5386
@ushakt5386 25 күн бұрын
🙏🏻🙏🏻❤️❤️👍🏻👍🏻1
@FunnyKite-we2fi
@FunnyKite-we2fi 25 күн бұрын
@bindhujose498
@bindhujose498 25 күн бұрын
Singuechi matullavare karuthal ulla aala❤❤
@aarvind3901
@aarvind3901 25 күн бұрын
❤chingam pirannal
@LailaAshok
@LailaAshok 25 күн бұрын
Abipryathodu yogikunnu 🙋‍♀️
@donvargheseantony6429
@donvargheseantony6429 25 күн бұрын
Ella nanmakalum
@nithina1066
@nithina1066 25 күн бұрын
❤ sathiyamm chechhii❤❤❤
@radhayamma1090
@radhayamma1090 25 күн бұрын
Singunnn ipo chiripikna video k idan markndoo❤
@ushababu62
@ushababu62 25 күн бұрын
Singu ❤❤💞🌹🌹
@shermilars2451
@shermilars2451 25 күн бұрын
Singu veedu vilkkanullatu ethu numberila ayakkendatu number onnu parayumo pls
@Singleboban
@Singleboban 25 күн бұрын
8089759183♥️
@saleenaansari2998
@saleenaansari2998 25 күн бұрын
Satyama singumma paranjath❤️
@mathewkm2850
@mathewkm2850 25 күн бұрын
❤❤❤👍👍👍
@rajeswarisorin7535
@rajeswarisorin7535 25 күн бұрын
Wats sape le message ayachette replay thannella
@sindhukumari7832
@sindhukumari7832 25 күн бұрын
❤💕💕❣️
Nastya and balloon challenge
00:23
Nastya
Рет қаралды 15 МЛН