മൺമറഞ്ഞുപോയ എന്റെ മാതാപിതാക്കളെ കുറിച്ച് ചോദിച്ചവർക്ക് എന്റെ ജന്മത്തെക്കുറിച്ച് ചോദിച്ചവർക്ക്🙏

  Рет қаралды 90,014

Single Boban

Single Boban

Күн бұрын

Пікірлер: 556
@sidhesweriindulekha6273
@sidhesweriindulekha6273 5 ай бұрын
ഇത്രയും സന്തോഷത്തോടെയും സത്യമായും പറയുന്ന ഒരാളും ഉണ്ടാവില്ല ചേച്ചി നമിക്കുന്നു 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@Neelambari_N
@Neelambari_N 5 ай бұрын
ആ കൊച്ച് സിങ്കുവിനെ ഓർത്താൽ: പഴയൊരു സീരിയൽ : മഞ്ഞുരുകും കാലം ജാനിക്കുട്ടി.....❤❤❤❤❤❤❤❤❤
@ambilinair3992
@ambilinair3992 5 ай бұрын
എത്ര കഷ്ടപ്പാട് അനുഭവിച്ചു അതാ ഇപ്പൊ ഭഗവാൻ നല്ല ഒരു ജീവിതം തന്നത്. പിന്നെ നല്ല 916മനസും ഭഗവാന്റെ അനുഗ്രഹും എപ്പോഴും ഉണ്ടാവട്ടെ ❤️
@Cookworld3
@Cookworld3 4 ай бұрын
❤❤❤❤
@krishnapriyac.l946
@krishnapriyac.l946 5 ай бұрын
പഴകുലയുടെ ഈ കഥ കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി ചേച്ചി.
@babithasbabu8126
@babithasbabu8126 5 ай бұрын
സത്യം
@rinshadknazer7315
@rinshadknazer7315 5 ай бұрын
സത്യമായിട്ടും 😢😢
@Cookworld3
@Cookworld3 4 ай бұрын
Satyam
@sajinibhavadas6486
@sajinibhavadas6486 5 ай бұрын
❤കഥകേട്ടപ്പോൾ... ഒത്തിരി സ്‌നേഹം ബഹുമാനവും കൂടി വരാട്ടോ... ❤ ഗുരുവായൂരപ്പൻ thunakate👍🏻❤😘😘
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@LakshmikuttanK.p
@LakshmikuttanK.p 5 ай бұрын
ഒരുപാട് വേദന അനുഭവിച്ചു കഴിഞ്ഞ സിഗുവിനു ഇപ്പോൾ നല്ലൊരു ജീവിതം, മക്കൾ, ചേട്ടൻ എല്ലാം കൊടുത്ത ഗുരുവായൂരപ്പാ എന്നും അനുഗ്രഹിക്കണേ
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@MrBeanTime
@MrBeanTime 5 ай бұрын
സ്വന്തം ജീവിതം കഥ ഇത്രയും ചിരിക്കുന്ന മുഖത്തോട് പറയുന്ന ചേച്ചിയെ പോലെ ഉള്ള വേറെ ഒരാൾ ഉണ്ടാവില്ല ദാസാ 🥰🙏🙏
@sobhasasikumar4640
@sobhasasikumar4640 5 ай бұрын
ചെറുപ്രായത്തിൽ ഇങ്ങനായുള്ള അനുഭവത്തിൽ കൂടി കടന്നുപോയത്കൊണ്ട് മോൾക്ക് ഏതു കുരുക്കിൽ പെട്ടാലും ആകുരുക്ക് അഴിച്ചു മുന്നേറുവാൻ ഭഗവാന്റെ അനുഗ്രഹത്താൽ ലഭിച്ച ശക്തിയും ധൈര്യം വും കൊണ്ട് ഇത്രയും മുന്നേറുവാൻ സാധിച്ചല്ലോ തുടുർന്നും ഭഗവാന്റെ അനുഗ്രഹം മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു 🙏🏻❤
@Cookworld3
@Cookworld3 4 ай бұрын
❤❤❤❤❤
@ememmaajo2920
@ememmaajo2920 5 ай бұрын
ബോബൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.. സിങ്കുമ്മയ്ക് സ്വർഗത്തുല്യമായ ജീവിതം കൊടുത്തതിനു
@NabeesaNabeesa-tz3zq
@NabeesaNabeesa-tz3zq 5 ай бұрын
❤❤❤
@sheenaarun3245
@sheenaarun3245 5 ай бұрын
Single❤ തീയിൽ മുളച്ചത് വെയിലത്ത്‌ വാടില്ല എന്നു പറയുന്നതിന് കറക്റ്റ് ഉദാഹരണം single മാത്രം..... 👍🏻 Enjoy your present life to the fullest... Boban ചേട്ട, you are the gem of a person. Keep rocking. 🎉💫
@ranigeorge-xm8od
@ranigeorge-xm8od Ай бұрын
ഓ..... ഈ ആത്മവിശ്വാസത്തിന് ,ആർജവത്തിന് ബിഗ് സല്യൂട്ട് ❤
@ragikp1996-tk7mi
@ragikp1996-tk7mi 5 ай бұрын
ഈ കഥ കേട്ടപ്പോൾ ഞാൻ എൻ്റെ മനസിലെ ഉള്ളിൽ സുഷിച്ചു വച്ച കുറച്ചു സങ്കടങ്ങൾ ഓർത്തു ആരും ഇല്ലാത്ത ഒറ്റ്‌ക്ക് കരഞ്ഞ ഒരായിരം രാത്രികൾ... മരിച്ചാലും കണ്ണ് നിറപ്പിക്കുന്ന ഓർമകൾ...
@shreejucharan2023
@shreejucharan2023 4 ай бұрын
ഹരേ കൃഷ്ണാ 🙏🙏ആദ്യം ആയി കാണുകയാണ്...എന്താ പറയാന്‍ ഒരുപാട് positive energy,ജിവിത ദുഃഖ അനുഭവങ്ങളെ ഒരു പ്രചോദനമാക്കി മാറ്റാൻ ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ് സാധ്യമാകൂ .കൃഷ്ണ കൃപ 🙏🙏🙏
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@SreekalaS-xv3ot
@SreekalaS-xv3ot 5 ай бұрын
എപ്പോഴും ആ നദി സമാധാനമായിട്ട് ഒഴുകട്ടെ. ❤️❤️❤️❤️❤️
@geethajnair9699
@geethajnair9699 5 ай бұрын
ചേച്ചി ചേച്ചിയുടെ കഥകൾ എല്ലാം കേട്ടിട്ട് ചേച്ചിയോട് കൂടുതൽ സ്നേഹം തോന്നുകയാണ്
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@DeviSasiDeviSasi-e6i
@DeviSasiDeviSasi-e6i 5 ай бұрын
❤️സിങ്കു, പഴത്തിന്റെ കഥ കണ്ണ് നിറഞ്ഞു 🙏അതൊക്കെ ജീവിതത്തിൽ മുകളിലേക്കു കയറാനുള്ള പാത യായിരുന്നു 🙏🙏🙏🙏❤️❤️❤️👍
@sumamp9811
@sumamp9811 5 ай бұрын
കഥ കേട്ടപ്പോൾ ഇത്രയും അനുഭവിച്ച ആൾ ആണോ എന്ന് തോന്നി.. സമ്മതിച്ചു സിംഗിൾ എപ്പഴും ചിരിക്കുന്ന ആ മുഖം മതി. മറ്റുള്ളവർക് പോസിറ്റീവ് എനർജി ക്ക്.. ചെറിയ പ്രശ്നത്തിൽ മരണത്തെ ആശ്രയിച്ച ചില ആളുകളെ ഓർത്തു പോയി.. സിംഗിൾ ഒരു സംഭവം തന്നെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@marykunju5454
@marykunju5454 Ай бұрын
എന്നെ വിളിക്കു
@marykunju5454
@marykunju5454 Ай бұрын
Singhoo
@geethajnair9699
@geethajnair9699 5 ай бұрын
ചേച്ചിയുടെ ആദ്യം തൊട്ടുള്ള വീഡിയോകൾ കണ്ടിട്ട് തീർച്ചയായും സിനിമക്കാർ തീർച്ചയായും ഒരിക്കൽ തേടി വരും
@Charlies_ARK
@Charlies_ARK 5 ай бұрын
എല്ലാം ഈശ്വര നിശ്ചയം. ഈശ്വരൻ അനുഗ്രഹിക്കട്ടെ ചക്കരേ 🥰🥰🥰
@lalithams4394
@lalithams4394 5 ай бұрын
God Bless You 👏എന്നും മനസമാധാനവും ആയുർ ആരോഗ്യ സൗഖ്യവും കിട്ടട്ടെ എന്ന് ഈശ്വരനോട്‌ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻❤️❤️❤️❤️❤️ഒരു ആത്മകഥ പുസ്തകം എഴുതി പ്രസിദ്ധീകരിക്കണം 👏❤️അപ്പോൾ അത് വായിക്കുന്നവർക്ക് ജീവിക്കാൻ ഒരു മോട്ടിവേഷൻ കിട്ടും 🙏🏻❤️❤️❤️
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 5 ай бұрын
എന്റെ സിങ്കു ഈ സന്തോഷവും ഐശ്വര്യവും എന്നും ഉണ്ടാവാൻ എന്നും പ്രാർത്ഥിക്കും 🙏🙏🙏
@SudinaSudina-ub1iq
@SudinaSudina-ub1iq 5 ай бұрын
Love u ❤️ഞാൻ നിങ്ങളിൽ എന്നെ തന്നെ ആണ് ഏറെ കുറെ കാണുന്നത് എന്റെ അമ്മ എന്റർ 4വയസിൽ ഒറ്റപ്പെട്ടവളാണ് she is a ക്യാൻസർ patient എന്നാലും പടപ്പൊറുതി ആരുടെ മുന്നിലും യാചിക്കൻ വിടാതെ ഞങ്ങളെ വളർത്തി കുറവുകൾ ഒത്തിരി ഉണ്ടായിരുന്നു ഇന്ന് 2മക്കളും നല്ല നിലയിൽ ജീവിക്കുന്നു അമ്മയുടെ പ്രാർത്ഥന അതാണ് ഞങ്ങളുടെ വിജയം she is ഔർ angel she is നൗ 70❤️എന്റെ ഒപ്പം എന്റെ മക്കളുടെ pet girl ആയി ഹാപ്പിയായി ഇരിക്കുന്നു ഉപേക്ഷിച്ചു പോയ ആൾ 12 years ആയി മരണപെട്ടു 😌
@ragikp1996-tk7mi
@ragikp1996-tk7mi 5 ай бұрын
Singuammayde രണ്ടാമത്തെ മകളുടെ പ്രയമ എന്നിക്ക് ഈ കഥകൾ എല്ലാം ഞാൻ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുനതും ആണ്.ഞാൻ ആഗ്രഹിക്കുന്നത് 8 ും2 വയസുള്ള രണ്ടു മക്കൾ എന്നികുണ്ട് അവർക്ക് ഇങ്ങനത്തെ ഒരു ഓർമ്മ ഒരിക്കലും ഉണ്ടകരുത്തെ aa സങ്കടങ്ങൾ മരിച്ചാലും സഹിക്കാൻ പറ്റില്ല.കൃഷ്ണ... എല്ലാ സങ്കടങ്ങളും സന്തോഷമായി മാറ്റാൻ ഉള്ള കഴിവ് നീ തരണേ....
@sujababy6716
@sujababy6716 5 ай бұрын
ഓരോ ദിവസവും സ്നേഹവും ബഹുമാനവും കൂടി കൂടി വരുന്നു ❤❤
@ss-ve9lo
@ss-ve9lo Ай бұрын
നല്ല ആങ്ങളമാർ, അടി അങ്ങേർക്ക് ആവശ്യം ആയിരുന്നു 🥰
@bindusvlog1106
@bindusvlog1106 5 ай бұрын
തീയിൽ കുരുത്ത സിങ്കു വെയിലേറ്റ് വാടില്ല 👍🏻🙏🏻വാഴ വെട്ടിയ situation ഓർത്തു മനസിനൊരു നീറ്റൽ പാവം കൊച്ചു singu ❤️❤️ദൈവം ഇനിയും സന്തോഷങ്ങൾ വാരിക്കോരി തരട്ടെ 🙏🏻🙏🏻you are in my prayers 🙏🏻🙏🏻❤️❤️
@teslamyhero8581
@teslamyhero8581 5 ай бұрын
ഹോ... സിംഗിൾ.. തുടക്കം മുതൽ താങ്കളുടെ വീഡിയോസ് സബ് ചെയ്തു കാണുന്ന(എല്ലാത്തിനും കമന്റ്‌ ഇടാൻ പറ്റാറില്ല. നോട്ടിഫിക്കേഷൻ കണ്ടാൽ അപ്പോൾ തന്നെ ലൈക് ചെയ്യും )ആളായിട്ടും എത്ര സഹനുഭൂതി പറയരുത് എന്ന് വിചാരിച്ചാലും.. ഈ വീഡിയോ കണ്ണ് നിറച്ചു💔💔💔 😪😪😭😭താങ്കൾ ജീവിതത്തിൽ ഉന്നത വിജയം അർഹിക്കുന്നു.. പൊന്നു പോലെ നോക്കിയ മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കളുള്ള ഇക്കാലത്തു, അവർ തന്നോട് ചെയ്ത മനപ്രയാസമുണ്ടാക്കിയ കാര്യങ്ങൾ പോലും അവരുടെ ഭാഗത്തു നിന്ന് ചിന്തിച്ചു ചിരിച്ചു കൊണ്ട് പറയാനുള്ള ആ മനസ്.. തികച്ചും അഭിനന്ദനാർഹം 🤝🤝ബോബൻ ചേട്ടനെപോലെ വളരെ നല്ല വ്യക്തിയെ താങ്കൾ അർഹിക്കുന്നു.. ഇനിയുള്ള കാലം സകുടുംബം എന്നെന്നും സന്തോഷമായിരിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു 🫶🫶
@AmmuAmmu-b6x
@AmmuAmmu-b6x 5 ай бұрын
കരഞ്ഞുപോയി സിങ്കപ്പാ. എന്നാലും അമ്മയോട് നിറഞ്ഞ സ്നേഹം മനസ്സിൽ സൂക്ഷിച്ചിരുന്നു. അതുകൊണ്ടല്ലേ അമ്മാവനെ കാണാതെ തേങ്ങ തോട്ടിലെ ചെളിയിൽ താത്തി കൊണ്ടുപോയി അമ്മയ്ക്ക് കൊടുത്തിരുന്നത്. 😄😄.. Loveyou chakkare❤❤❤
@shylabalan9184
@shylabalan9184 3 ай бұрын
ചേച്ചി ഈ എനർജി ഒരിക്കലും കളയരുത് 🙏ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട് 🙏
@kunjikunji931
@kunjikunji931 5 ай бұрын
ഞാനും അനുഭവിച്ചു സിങ്കുമ്മ ഇതൊക്കെ ഇപ്പോൾ 33 വയസായി ഇപ്പോൾ എനിക്ക് നല്ല ഒരു ജീവിതം കിട്ടി 2 മക്കളും ഉണ്ട് എനിക്ക് സിങ്കു അമ്മയെ വിളിക്കണം പക്ഷെ നമ്പർ ഇല്ല ഒന്നു തരുമോ അമ്മേ❤❤❤❤❤
@beenabiju2062
@beenabiju2062 5 ай бұрын
സിങ്കുമ്മ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏. എന്നും എപ്പോഴും കൂടെ ഉണ്ടാകും 🙏🙏
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@beenaps1621
@beenaps1621 5 ай бұрын
സംഭവബഹുലമായ ഒരു ജീവിതമാണ് സിങ്കുവിന്റേത് 🥰
@lillys3907
@lillys3907 5 ай бұрын
❤❤❤❤singu മാനസിക രോഗി ആകാത്തത് തന്ന പുണ്യം എങ്ങനെ ഇതൊക്കെ തരണം ചെയ്തു ഇനി യുള്ള കാലം വളരെ സന്തോഷം ആയി കഴിയാൻ ഭാഗ്യം ഉണ്ടാകട്ടെ 🙏🙏🙏🙏🙏👍👍👍👍👍👍
@kalasujatha7089
@kalasujatha7089 5 ай бұрын
ദുരിത ദുഃഖങ്ങൾ കാലാകാലങ്ങളിൽ നമ്മളെ പരീക്ഷിക്കാൻ വേണ്ടി ദൈവം തരുന്ന സമ്മാനങ്ങൾ ആയി കരുതി സന്തോഷത്തോടെ അത് സ്വീകരിച്ച് അതിജീവിക്കാൻ ഭഗവാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിക്കുന്നു. പ്രിയപ്പെട്ട singu ആരാണു നീ ആരാണു നീ നീ നീ നീ നീ....
@jaicysamuel4981
@jaicysamuel4981 Ай бұрын
You are an amazing person ❤ love your outlook 💗 stay blessed 🙏
@Seena-py8ro
@Seena-py8ro 5 ай бұрын
എൻ്റെ ദാസപ്പാ❤❤❤❤❤ ഇതാണ് എൻ്റെ സിങ്കുമാ ഈ മനസ്സിനെ ഞാൻ നമിച്ചു❤❤❤❤❤ ഇതുക്കൊണ്ടാണ് എനിക്ക് വീഡിയോ കാണാൻ പ്രേരിപ്പിച്ചത്❤❤❤ ഈ മനസ്സ് ഒരുപാട് അനുഭവിച്ചു❤❤ ഇനി സന്തോഷമായി ജീവിക്ക്❤❤❤ അടിച്ച് പൊളിക്കെടാ ദാനപ്പാ❤❤❤❤
@mykittens7363
@mykittens7363 17 күн бұрын
വലിയവർ ആണെങ്കിലും ആ വാഴകൾ വെട്ടിയത് വിഷമം തന്നെയാണ് 🙏🏿
@febajenson-5559
@febajenson-5559 5 ай бұрын
ഹായ് ചേച്ചി ആ നദി സമാധാനമായിട്ട് ഒഴുകട്ടെ ❤️❤️❤️🙏 ചേച്ചിയുടെ കഥകൾ കേൾക്കുമ്പോൾ ഒരു സിനിമ ഉണ്ടാക്കാം
@Cookworld3
@Cookworld3 4 ай бұрын
❤❤❤
@sachu-Ratheesh
@sachu-Ratheesh 5 ай бұрын
ബഹുമാനം കൂടിക്കൂടി വരുന്നു ചേച്ചികുട്ടി ♥️♥️♥️♥️♥️♥️😘😘😘😘😘ഉമ്മാ 😘😘😘😘😘♥️♥️♥️♥️♥️ഹരേ കൃഷ്ണാ 🙏🙏സർവ്വം കൃഷ്ണർപ്പണ മസ്തു 🙏🙏🙏🙏🙏
@lalithaambikak1341
@lalithaambikak1341 2 ай бұрын
എന്റെ സകോത്താരി പയക്കുലയുടെ കഥ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി എന്റെ ചക്കരെ
@VALSALASurendranath-zk3pe
@VALSALASurendranath-zk3pe Ай бұрын
ഓരോരുത്തർക്കും ഓരോ തരത്തിലുള്ള വിഷമങ്ങൾ ആണ് singu എല്ലാം തുറന്നു പറയുന്നു കേൾക്കുന്ന ഞെങ്ങൾക് എല്ലാം ഉൾകൊള്ളാൻ patum❤️ god is always with us
@RanjiKp
@RanjiKp 5 ай бұрын
Singumma നല്ലൊരു സിനിമ കണ്ട ഫീൽ ❤❤❤❤😢
@mollysabraham835
@mollysabraham835 Ай бұрын
First time seeing yr videos. Attracted to you and yr life style. Subscribed.
@GeethaRlajan
@GeethaRlajan 5 ай бұрын
ചാനൽ തുടങ്ങിയതു കൊണ്ട് ഇതെല്ലാം അറിയാൻ സാധിച്ചു. എല്ലാം തുറന്നു പറയാനുളള മനസ്സ് നമിച്ചു🙏🏻 love you singu❤️😘
@jalajakv3069
@jalajakv3069 5 ай бұрын
പഴയ കഥകൾ കേട്ടു ഒരു നിമിഷം...... എന്തോപോലെ...... വിഷമം..... ആയി..... അമ്മ പേര് സൂപ്പർ....... എന്തായാലും ചേച്ചിയുടെ ജീവിതം ഒരു പാട് കയ്പ് നിറഞ്ഞ... ആയിരുന്നു...... അല്ലെ..... അനുഭവം...... സിനിമ കഥ പോലെ...... പാവം ചേച്ചി നിങ്ങൾ ഒരു സംഭവം ആണ്..... ILove... U ചേച്ചി.....
@SindhuJayakumar-b1p
@SindhuJayakumar-b1p 5 ай бұрын
ഇതു കഥ അല്ല ... Singu പച്ചയായ ജീവിതം 🥰🥰 . നമ്മുടെ മായയുടെ ജീവിത അനുഭവം ... കേൾക്കുമ്പോൾ നെഞ്ചു പൊട്ടുന്ന വേദന 🌹🌹 നമ്മുടെ അളിയൻസ് കിടു 👍👍
@geethukrishnapriya
@geethukrishnapriya 3 ай бұрын
Auntyudae story ketappo sad feel cheythu.....yethrae hpy aayit athokkae parayunnu....nkilum heart ndae ullil oru kunju novaayit undarunnu...athaanu hpy aayi parayunnathu.....nthaayalum suuuuuper aunty❤❤❤❤❤ New subscriber aanutto....lve u❤❤❤❤enikum oru kunju baby und.....🙏🙏🙏🙏💕💖
@smithanair7772
@smithanair7772 5 ай бұрын
Singu അമ്മയോട് ഒരുപാട് ബഹുമാനം തോന്നുന്നു. ഇത്രത്തോളം പ്രതികൂല സാഹചര്യങ്ങളിലപടെ കടന്നു വന്ന് ഇപ്പോൾ എവിടെ എത്തി നില്ക്കുന്നു. ഒരു ചെറിയ പ്രശ്നം വരുപ്പോൾ ജീവിതം അവസാനിപ്പികാൻ ഒരുങ്ങുന്നവ൪ singu അമ്മ പോലെ ഉള്ളവരുടെ വാക്കുകൾ ക് ഒന്നു ചെവി കൊടുത്താൽ. മതി പിന്നീട് ഒരിക്കലും ജീവിതം തീർക്കുന്നതിനെ പററി ആലോചിക്കില്ലാ.❤❤
@reenageorge6140
@reenageorge6140 5 ай бұрын
ആ കുഞ്ഞ് singu വിന്റെ കണ്ണുനീർ ദൈവം കണ്ടു..😰 അതിനു പകരം ദൈവം ഇ പ്പോൾ നല്ല ഒരു ജീവിതം തന്നില്ലേ? 🥰❤️ ഒരു താഴ്ച്ചക്ക് ഒരു ഉയർച്ച ഉണ്ട്‌ 🙏🥰
@sreejasb5014
@sreejasb5014 5 ай бұрын
Singu.... You are simply Great. Thank you for sharing your story. Iron lady.
@chinnusabi-gl8gh
@chinnusabi-gl8gh 5 ай бұрын
കാലം മായ്ക്ക്യത മുറിവുകളും വേദനകളും ഇല്ലചേച്ചീ എല്ലാത്തിനും ഒരു കാരണം ഉണ്ടെന്നു പറയുന്നത് എത്ര സത്യമാണ്. ഈ ലോകത്തിലെ തന്നെ വലിയൊരു സത്യമാണ് chechee 💕💕💕💕💕
@blessyeleyas1032
@blessyeleyas1032 5 ай бұрын
കാലം കരുതി വച്ച ഓരോരോ വൃ കൃതികൾ. സിങ്കു മ്മ❤❤
@remeshbabu5069
@remeshbabu5069 5 ай бұрын
സമാനതയുള്ള അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് സിങ്കു❤❤❤
@AquilanSurjosha-jd8mg
@AquilanSurjosha-jd8mg 25 күн бұрын
GOD Bless You ചേച്ചി....
@KpAsharaf-r5y
@KpAsharaf-r5y 22 күн бұрын
ഇനിയൊരിക്കലും ദൈവം കഷ്ടപ്പെടുത്താതെ ഇരിക്കട്ടെ
@nassema4870
@nassema4870 5 ай бұрын
ജീവിത കഥ എഴുതു singile... ഏറ്റവും പോപുലറായ ജീവിത കഥയാകും സംശയമില്ല.. പറഞ്ഞാലും പറഞ്ഞാലും തീരാത്ത കഥകൾ... കേട്ടാലും കേട്ടാലും മതിവരാത്ത കഥകൾ എന്റെ സിംഗിവിന്റെ 💕💕♥️😥
@beenakumari5325
@beenakumari5325 4 ай бұрын
അതേ ഇത്ര വാചാലമായി സംസാരിക്കുന്ന സിങ്കുവിന് ജീവിതാനുഭവങ്ങൾ എഴുതി വയ്ക്കാമല്ലോ. അനുഭവങ്ങളുടെ കുത്തൊഴുക്കുള്ള ജീവിതകഥയായിരിക്കും തീർച്ച❤❤❤
@MiniAnilkumar-gu4yw
@MiniAnilkumar-gu4yw 5 ай бұрын
ചേച്ചിയോട് ഇങ്ങനെ ചെയ്തു എങ്കിൽ അമ്മക്ക് ശെരിക്കും അയാളിൽ നിന്നും നല്ല അടിയും വഴക്കും ഒക്കെ കിട്ടിക്കാണും ❤️
@ANIYANC-p6m
@ANIYANC-p6m 18 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ❤
@thomassebastian1324
@thomassebastian1324 5 ай бұрын
ഇന്നും ഇതൊക്കെ അനുഫവെക്കുന്നവർ ഉണ്ട്.orikalum.കൂട്ടി വച്ചാൽ കൂടത്തില്ല.കാരണം ജീവിതം അത് padippekum ഇതിൻ സാക്ഷി ആണ്.ജാൻ ഒരിക്കലും mathapethakkan mara ഓർക്കാൻ ഒരു nanmayum.എനിക് കെട്ടിയില്ല ഇപ്പോൾ ജീവിതം മുന്നോട്ടു പോകുന്നു ❤❤
@apmkurukol836
@apmkurukol836 Ай бұрын
നല്ല അമ്മ.
@AbdulJabbar-el1mh
@AbdulJabbar-el1mh 22 күн бұрын
🎉🎉🎉singlemam🎉🎉🎉
@rajeshbabu-b1s
@rajeshbabu-b1s 4 ай бұрын
ഒരു പാട് പ്രാവശ്യം കേട്ടു ചേച്ചി, മനസ്സിൽ ഒരു നോവ്❤
@sheelarajan6766
@sheelarajan6766 5 ай бұрын
സിങ്ക അന്നനുഭവി തിന് ദൈവം കരുതി വെച്ചതാണ് ബോബൻ ചേട്ടനെപ്പോലെയൊരാളെ.
@ShylaReji-z8i
@ShylaReji-z8i 5 ай бұрын
എന്റെ സിങ്കു... കണ്ണ് നിറഞ്ഞു പോയി
@sheejaajith8013
@sheejaajith8013 5 ай бұрын
Kunjakumbol nammale sahayichavarem vishamipichavarem onnum nammalk orikkalum marakkan kazhiyilla.. Lov u singumma❤
@adithyabnair8775
@adithyabnair8775 2 ай бұрын
Singu 🥰🥰🥰. Endho thannodoru eshtem. Njanum orupadu anubhavichu 😊
@lathabinoj6672
@lathabinoj6672 5 ай бұрын
ചേച്ചി പഴത്തിന്റെ കഥ കേട്ടു ഞാനും കരഞ്ഞു പോയി... സിംഗുമ്മൊ നമിച്ചു ♥️
@minivasunny8824
@minivasunny8824 5 ай бұрын
Singu eppol Ennu rice annall0 kazhikkunnathu sugar ethrayundu Hb alc ethrayannu please parayamo❤❤
@renukas2184
@renukas2184 5 ай бұрын
Singu ഞാൻ വിളിച്ചു ഇന്നലെ രാവിലെ ഒരു കരിം ചോദിക്കാൻ ആയിരുന്നു വിsingu purathayirunnu എന്നാലും എനിക്ക് യൂട്ടുവിൻ്റെ കരിം ചോദിക്കാൻ ആയിരുന്നു പറഞ്ഞു തന്നു 🥰
@sobhasobha7942
@sobhasobha7942 2 ай бұрын
സത്യം പറഞ്ഞാൽ ഇത് എന്റെ ജീവിതവും ആയി ശരിക്കും സാമ്യം ഉണ്ട്
@arovaikuntans
@arovaikuntans 5 ай бұрын
സിങ്ങു. പഴതിന്റ കഥ കേട്ടപ്പോൾ വിഷമം തോനി ❤🥰🥰
@AKAS-tc8vz
@AKAS-tc8vz 5 ай бұрын
Pavam ente singuma enthellam anubhavichu😢😢😢.Ippol Bhagavan kannuthurannu ❤❤❤❤❤.Singuma adichupoliyku❤❤❤❤.oriykalenkilum singumaye onnu nerittu kanan kazhinjenkil ❤❤❤❤❤❤❤
@vezhakattuparameswaranbhag3115
@vezhakattuparameswaranbhag3115 5 ай бұрын
Singuvintene genuity,sincerity ithaanu jeevitha vijayam.God bless you dear❤❤❤❤❤❤❤
@sindhumanoj6917
@sindhumanoj6917 5 ай бұрын
❤❤❤❤❤❤chingune pole ellam thurannu parayunnavare kuravanu Ethanu chinguvinte positive side ❤❤❤❤❤❤❤God bless you dear
@sreekumariks9820
@sreekumariks9820 5 ай бұрын
സത്യം തുറന്നു പറയുന്ന സിംഗ്വമ്മ 🙏🙏🙏🙏 ഏതാണ് കൃഷ്ണൻ കൂടെ ഉള്ള കാരണം 🙏🥰🥰🥰🥰
@SaujaNassar
@SaujaNassar 5 ай бұрын
എന്ത് നല്ല സംസാരം സിങ്ങുവിൻ്റെ ഒത്തിരി ഇഷ്ട്ടം ആണ് ❤❤❤❤❤❤
@baburajrkurup
@baburajrkurup 5 ай бұрын
എന്നും ഭഗവാന്റെ കൃപ singunu ഉണ്ടാവട്ടെ 🙏🙏🙏
@preethigirija4095
@preethigirija4095 5 ай бұрын
Ente singunu eni orupadu sathshangal eswaran tharatte❤❤❤❤
@sheebajolly3755
@sheebajolly3755 5 ай бұрын
ഇനി ഇതൊന്നും പറയല്ലേ sinkoo 💕💕💕💕 സങ്കടം തോന്നി
@Jalaja.k.pDileepkodiyath
@Jalaja.k.pDileepkodiyath Ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട്.
@abhijith4020
@abhijith4020 Ай бұрын
ഞാനും
@Rekha-h4o
@Rekha-h4o 5 ай бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 😍
@Cookworld3
@Cookworld3 4 ай бұрын
❤❤❤❤
@beenakumari5325
@beenakumari5325 4 ай бұрын
അയ്യോന്ന് വിളിച്ചു പോയി സിംഗു [ഒരു പഴം തിന്നതിന് നേരിട്ട ആ കാഴ്ച ] നമിച്ചു❤❤❤❤
@girijasharma2324
@girijasharma2324 2 ай бұрын
ഇത്രയും ചിരിച്ചതായി ഓർമയില്ല,അച്ഛനെ കെട്ടിയിട്ട് തല്ലി,കൂടെ സങ്കടവും,നന്നായി ജീവിക്കൂ,
@ZeenathBeevi-v6v
@ZeenathBeevi-v6v 5 ай бұрын
ഓരോ കഥ കേൾക്കുമ്പോഴും വല്ലാത്ത വിഷമം എന്റെ കഥയും ഞാൻ ഒരു ദിവസം ഞാൻ singuvinodParayum
@pushpalatha568_
@pushpalatha568_ Ай бұрын
Kalangamillathe ellam thurannearayunnu enikke ishttamayi orupade
@mrsullas773
@mrsullas773 5 ай бұрын
I love you Chechi ❤❤❤❤❤ chechìye വളരെ ഇഷ്ടമാണ് ❤❤❤❤Ajitha Goa
@prabharajan5083
@prabharajan5083 Ай бұрын
കഥ കേട്ടപ്പോൾ സങ്കടം വന്നു പോയി സിങ്കുമ
@deepasajeendran6698
@deepasajeendran6698 Ай бұрын
ചേച്ചിയുടെ വീഡിയോ കാണാറുണ്ടെങ്കിലും comment ഒന്നും ഇടാറില്ല പക്ഷെ ഈ വീഡിയോയിൽ പറഞ്ഞ പഴം എടുത്തപ്പോഴുണ്ടായ സംഭവം പറഞ്ഞപ്പോ വളരെ വിഷമം തോന്നി
@Achus__vlogs
@Achus__vlogs 4 ай бұрын
ചേച്ചിയുടെ എല്ലാ vdos കാണാറുണ്ട്... അച്ഛന്റെ അമ്മയുടെ കഥ ഒക്കെ ഒത്തിരി ഇഷ്ടമായി... ചേച്ചി ബോബൻ ചേട്ടനെ അല്ലാതെ വേറെ ആളെ കല്യാണം കഴിച്ചാരുന്നോ... അതിൽ ഉള്ളതാണോ മക്കൾ 3പേരും... ബോബൻ ചേട്ടനെ എങ്ങനെ ആണ് പരിചയപ്പെട്ടതും കല്യാണം കഴിച്ചതും പറയാമോ?? ആദ്യ ഭർത്താവ് എവിടെ??ഇതൊക്കെ പറയുമോ??? Love you ചേച്ചി... 💞💞
@Singleboban
@Singleboban 4 ай бұрын
അയ്യോ ഞാൻ ഇതൊക്കെ പറഞ്ഞു കഴിഞ്ഞതാ
@Achus__vlogs
@Achus__vlogs 4 ай бұрын
@@Singleboban ആ vdos തിരഞ്ഞു പിടിച്ചു ഞാൻ കണ്ടു ചേച്ചി... Good 👍👍💞💞
@gangarakesh3693
@gangarakesh3693 5 ай бұрын
Dasaaa ,Dasan oru Sambhavam thanne 😂❤❤❤..God bless u chechi .Luuuuuu .❤❤
@Ishaani8
@Ishaani8 5 ай бұрын
ശരിക്കും അനുഭവങ്ങളുടെ ഒരു university ആണ് സിംഗിൾ❤❤❤❤
@bindusivadas6640
@bindusivadas6640 5 ай бұрын
അറിവുകൾ പറഞ്ഞു തരാൻ ഭഗവാൻ singuvinte രൂപത്തിൽ 🥰🥰🥰🙏🏻🙏🏻🙏🏻
@anitaprasannan7303
@anitaprasannan7303 4 ай бұрын
Hi, Singh ee Same situations face cheyyunna, cheytha ellavarkkum motivation aakatte ee video
@shibi2992
@shibi2992 5 ай бұрын
Singumma ദുബായ് തന്നെയാണ് ഏറ്റവും bangiyullathum കാണാനും ഒരുപാടുണ്ട് ഫിഷ് market ഏറ്റവും വലുതാണ് എല്ലാറ്റിലും വെച്ച് ഒരു പാട് വെറൈറ്റി മീനുകളെ കണ്ടില്ലേ നമ്മുടെ നാട്ടിലെ ഒരുപാടു ആൾക്കാർക്ക് അവിടെ ജോലിയുണ്ട് പിന്നെ പഴത്തിന്റെ സംഭവം കേട്ടപ്പോൾ മനസിലൊരു നീറ്റൽ വിവസാരമില്ല ഞങ്ങടെ singumma എല്ലാം തരണം ചെയ്ത് ഫീനിക്സ് പക്ഷി പോലെ ഉയർന്നു വന്നില്ലേ ❤❤❤❤❤
@valsawilson-nx7ym
@valsawilson-nx7ym 4 ай бұрын
ഒരുസിനിമ കഥ പോലെ ഉണ്ട് പാവം എന്തോരം അനുഭവിച്ചു ഗോഡ് bless
@divyaajikumar2315
@divyaajikumar2315 5 ай бұрын
അതെ singummaa Dubai അടിപൊളി ആണ്..❤❤ അബുദാബി അത്ര പോരാ 😊 ഞാൻ 10 വർഷം dubail ആയിരുന്നു.. ദെയ്‌റ എന്ന് പറയുന്ന സ്ഥലത്ത്
@apmkurukol836
@apmkurukol836 Ай бұрын
നല്ല സഹോദര ബന്ധം.
@shylajasathyadevan7227
@shylajasathyadevan7227 5 ай бұрын
Singu ന്റെ ഫസ്റ്റ് marriage ആരാ നടത്തിയത്, ആ കഥ കൂടി പറയാമോ. 🥰🌹
@jacksonmonichan5544
@jacksonmonichan5544 Ай бұрын
God bless you chechi
@aleyammakg5369
@aleyammakg5369 26 күн бұрын
Singu ethra kastapettu, athilninnum ellam karakayari. ❤❤❤❤❤❤❤❤
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 71 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 71 МЛН