രാവിലെ തന്നെ വീടൊക്കെ ക്ലീൻ ആയി കിടക്കുന്നെ കാണാൻ തന്നെ ഒരു പ്രേത്യക രസാണ്...👍
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@satheeshkumarac15383 жыл бұрын
Yes
@mathewvadakara39762 жыл бұрын
അങ്ങനെ വേണം
@ashrafkallappattil64092 жыл бұрын
@@AMalayaliMombyHelna í
@brutallord94273 жыл бұрын
ചേച്ചിയുടെ ക്ലിനിംഗ് കണ്ടാണ് ഞാൻ ക്ലിൻ ചെയ്യുന്നത.നല്ല ഒരു ക്ലാസ്പോലെയാണ്
@zainafaisu47002 жыл бұрын
Helnayude വീട്ടിൽ എല്ലായിടത്തും സാധനങ്ങൾ ആണല്ലോ എനിക്ക് പരമാവധി സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് ആണ് ഇഷ്ട്ടം 😊. വീഡിയോ 👌
@minnu21112 жыл бұрын
എനിക്കും ഒന്നും എവിടെയും ഉണ്ടാകുന്നത് ഇഷ്ടമില്ല.... പിന്നെ വീടിന്റെ സൗകര്യം പോലെ ഉണ്ടാകും.... എല്ലാവർക്കും സ്ഥലം ഉണ്ടാകില്ലല്ലോ
@AMalayaliMombyHelna2 жыл бұрын
😊😊😊thanks ❤😊
@remyaajay37383 жыл бұрын
സൂപ്പർ vdo ചേച്ചി.... ചേച്ചിയുടെ cleaning കാണുമ്പോൾ പ്രതേക motivation ആണ് ജോലി ചെയ്യാൻ. മടി കൂടാതെ ചെയാൻ തോന്നാറുണ്ട്.... thank u ചേച്ചി...
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@muhammedshamil.k45883 жыл бұрын
എന്താ അറിയില്ല ഹെൽന ചേച്ചീടെ വീഡിയോസ് കാണുമ്പോൾ ഭയങ്കര സന്തോഷാ❤️👍🤗
@zahbamariyam31273 жыл бұрын
Correct aannu.. Enikkum orupad happyaa😍👍
@achuaadi54893 жыл бұрын
Yes
@abykuruvillaphilip23233 жыл бұрын
Yes 👍🏻👍🏻
@AMalayaliMombyHelna3 жыл бұрын
Thanks❤😊
@SimplyHomebyAnjana3 жыл бұрын
@@achuaadi5489 Hiii... ente channel kandu nokit support cheyyuo😊
@adhusreejeryadhusreejery12452 жыл бұрын
Hai helna എന്റെ മോൾക്ക് 10 വയസായി. നിങ്ങളുടെ വീഡിയോ അവൾ എപ്പോഴു കാണാറുണ്ട്. Morning routine clear ayittu cheyyum. Bed cleaning &room also എല്ലാം നന്നായി അടുക്കി വെക്കും. Thankyou helna.
@sathisuresh12883 жыл бұрын
Aunty, my name is Harsha Suresh.I am in 7th I feels so motivated to help my family seeing your videos. My mother is so happy and says i am a good girl because i used to help my mother in cleaning nowadays seeing your videos😁
@AMalayaliMombyHelna3 жыл бұрын
Well done😊🙋
@sathisuresh12883 жыл бұрын
Thankyou aunty
@lovelynmarinamathew74023 жыл бұрын
This organising and cleaning vlogs are really blessing for today's generation
Chechi deep cleaning eppolaanu cheyyaru? monthly aano ? Weekly aano ? Athinu valla journalo calendar o chechi use cheyyarundo ennu parayamo
@ebinjohnp77533 жыл бұрын
Hiii ചേച്ചി.... ഞാൻ nimmy.. ചേച്ചി യുടെ വീഡിയോ കാണുമ്പോൾ ഓരോ ജോലിയും എളുപ്പമാകുന്നു... എന്തു പണി ചെയ്യാനും നല്ല ഉഷാറാണ്..... Very very thank you ചേച്ചി
@asarani64813 жыл бұрын
എനിക്കും അടിച്ചുവാരാൻ മടിയില്ല ഡസ്റ്റ് ബിന്നിലേക്ക്കോരാൻ ഭയങ്കരമടിയാ.സത്യത്തിൽ Helna അതുപറഞ്ഞപ്പോൾ ചിരിവന്നുപോയി .ഞാൻ കരുതിയിരുന്നത് എനിക്കുമാത്രമേ ഇങ്ങനത്തെ കുഴപ്പമുള്ളുന്ന്.എന്തായാലും നല്ല energetic ആയ motivation തന്ന ഒരു ദിവസം തന്നതിന്🙏. 👍 Have a niceday🙋❤️💚💜♥️
@AMalayaliMombyHelna3 жыл бұрын
😂😂
@naseeranoushad39573 жыл бұрын
Same thing
@asiyaahammad28442 жыл бұрын
Good
@asmarasheed64352 жыл бұрын
anikum
@nazlarameez84203 жыл бұрын
Enik ettavum madi thuni madakkal aanu. Karanam enik thuni madakkunnath nalla perfect ayi cheyyanam coz shelf il nannayi othuki vekkan. So athinu kurach time edukkullo. Athond madi anu
@homepetalsbysubila3 жыл бұрын
Bosch washing machine full deep clean cheyyunna video cheyyamo😍
@AMalayaliMombyHelna3 жыл бұрын
Ok😊
@sajithav.u.98212 жыл бұрын
While using the sink, does water spill down?? Wat u do?
@JaisyJaisymolsam-bz3no4 ай бұрын
Chechiuday home cleening anikku orupaadu ishttamayi. Ethu kaanumbol anthu jolium cheiyan thonnum. Love u chechi.
Njan ippol clean cheyyuvaayirunnu...notification kandappol odi vannathaaaa ...cleaning motivation n kaathiriknuvaayirunnu
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@nasrin_hiba24423 жыл бұрын
Hi checheee, ഒരുപാട് ഇഷ്ടമായി, നല്ല ഒരു ബ്പോസിറ്റീവ് എനർജി കിട്ടും, ചേച്ചിടെ വീഡിയോസ് കാണുമ്പോൾ
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@mithra-7893 жыл бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജിയാ
@soumyar27593 жыл бұрын
വളരെ സന്തോഷം ഹെൽനവീണ്ടും ക്ലീനിംഗ് മോട്ടിവേഷനുമായി ഞങ്ങളുടെ മുമ്പിലെത്തിയല്ലോ.
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊yes after a long time
@vahidvapputti7532 жыл бұрын
Hi chechi Sugano Enda varthanam Checjikk enda filim joli undddo
@vidhyamadhu62612 жыл бұрын
ആന്റി വീഡിയോ സൂപ്പർ നാനും എന്റെ അമ്മയെ ജോലി ചെയ്യാൻ സഹായിക്കും
@shibisworldshiblach4933 жыл бұрын
രട് ദിവസമായി ഭയങ്കര മടി ആയിരുന്നു എന്ന് ഈ വീഡിയോ കടടപ്പോ വളരെ സദോഷം പണിയെടുക്കാൻ ഒരുപാട് ഉല്സഹമായി thanks ചേച്ചി love you❤ ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇടണേ ചേച്ചി
No problem chachi njan chayarynd vaikumbol onnu sradhichal mathi
@sunithaibrahim2 жыл бұрын
Sooooooper vedeo aanutto 👏🏻👏🏻👏🏻adipoli 👌🏻👌🏻😎😎😎ottum ബോറടിപ്പിക്കാത്ത അവതരണം.... നല്ല സംസാരം 💞💞❤️
@AMalayaliMombyHelna2 жыл бұрын
Thanks a lot😊❤
@shanzam54813 жыл бұрын
nan 7 th il padikkan enikk cook cheyyane ishtamullu pakshe helna chechi de cleaning motivation allenkil rotuine ath kanditt ann nan ente umma ne help cheythath athin sheshem nan ann kayiyunna rethiyil adichu vari thodachu kodukunnath
@@muhammedfaris10d97 Hiii... ente channel kandu nokit support cheyyuo😊
@SimplyHomebyAnjana3 жыл бұрын
@@suneerasuneera.j99 Hiii... ente channel kandu nokit support cheyyuo😊
@jasminshafeer55553 жыл бұрын
Helnayude videos eppozhum motivation thanneyaa..
@sherinmohammed57063 жыл бұрын
Nalla motivationanu nigal...nalla posative aanutta..talking...waiting more vds😘
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@jishivijesh57933 жыл бұрын
Hi chechi Eee mop evide ninnum vagichathu? Amazon il ninnano Nallathano. You must replay .
@jancyasif29433 жыл бұрын
Study area yile leafy painting details tharumo... Helna ഉണ്ടാക്കിയതാണോ
@AMalayaliMombyHelna3 жыл бұрын
No dear.
@shalinishalini10043 жыл бұрын
Curtain rod matti puthiyathu set cheyyumbol idane .
@AMalayaliMombyHelna3 жыл бұрын
Ok dear
@ITZMESHARAN2 жыл бұрын
Hello chechi njan ammaye help cheyyarunnd i like that
@jannarahamath94003 жыл бұрын
Enikkum chaires matti adichvaran nalla madiya chechi enne pole oralum koodi undenn arinjappo vallathoru santhosham.chechi nannayi motivate cheyyunnu 👍👍
@aztbyamalzadh91682 жыл бұрын
Yenikkum
@shefeenatm13872 жыл бұрын
ചേച്ചി ഈ തറ തുറക്കുന്ന മോപ്പ് എങ്ങിനെയുണ്ട് ഇത് വാങ്ങിയത് എവിടെ നിന്നാണ് ഇതിന്റെ റേറ്റ് ഒന്നു പറയുമോ 🙏
@sarathm0053 жыл бұрын
A Malayali Home By Helna എന്ന KZbin Channel എനിക്ക് ഇഷ്ട്ടപ്പെട്ടു 👍❤️
@AMalayaliMombyHelna3 жыл бұрын
Thanks a lot😅🙋🙋
@sarathm0053 жыл бұрын
@@AMalayaliMombyHelna U R Welcome 👍
@ansonvarghese72413 жыл бұрын
Chechy ente peru amenta ennanu njan anu veetil cleaning cheyaru ennikku ettavum ishtam illatha karayam thunigal azhayil ninnu thunigal edukkanum virichu idanum aanu chechy ,oru hai tharumo
@jasnanizam77543 жыл бұрын
എനിക്കും ടേബിൾ ചെയർ മാറ്റി അടിച്ചുവരാൻ ഇഷ്ടമല്ല പക്ഷെ എന്നും ചെയ്യും 😀
@shahanaminnumol3 жыл бұрын
എനിക്കും
@simplesillymattersfromaimi2463 жыл бұрын
എനിക്കും
@AMalayaliMombyHelna3 жыл бұрын
😂
@safnasafnak35453 жыл бұрын
Anikum
@aryaworld91843 жыл бұрын
Video super ,enikku ishtamayi 👌,good job 👍
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@manjusha90953 жыл бұрын
Helnakkutty 👌. എനിക്ക് pathram കഴുകാനും eshttam alla but cheyyandu പറ്റില്ലല്ലോ ☺
@sunithaibrahim2 жыл бұрын
നിക്ക് ഏറ്റവും ഇഷ്ടമുള്ള പണിയ . 😎💪🏻എത്ര ടെൻഷൻ ഉണ്ടായാലും പാത്രം കഴുകിയാൽ അടിപൊളിയാ try.. 👍🏻👍🏻...സ്വന്തമായിട്ട് ഡിഷ് വാഷ് ഉണ്ടാക്കുന്നത് കൊണ്ടല്ലട്ടോ 🤭🤭
@athulahari71513 жыл бұрын
Hai Helna , Anikkum helnede vedios kanumbo nalla santhosham thonorunde.😊
മടി പിടിച്ചു ഇരിക്കയിരുന്നു. തന്റെ വീഡിയോ കണ്ടാൽ ഒരു എനർജിയാ.. തേങ്ങ ചിരവാൻ ഭയങ്കര മടിയാ എനിക്ക് 🤭🤭😊
@shallukenza81133 жыл бұрын
Parayunnath kelkkan nalla rasam
@aswathys82583 жыл бұрын
Chechida video kanan orupad ishtanu sasaram kettirikkanu super aanu oro video sum . Bedroom dressing. Ariya ithuvare kanichittilalo nallapole onn kanikkavo
ഫ്രിഡ്ജ് തുടക്കാൻ മോളെ ആകുമ്പോൾ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കരുതേ 😍😍😍😍
@renukadevi72063 жыл бұрын
എൻ്റെ sixthil പഠിക്കുന്ന മോളാണ് ഈ channel kanichuthannath really good👍👍
@AMalayaliMombyHelna3 жыл бұрын
Hii😊🙋welcome to our channel
@abdullarayyan14793 жыл бұрын
chechi oru night time cleaning video idumo ravile class ullatkond nadakkillla pls pls pls pls
@nishanair78483 жыл бұрын
Cupboard ന്റെ പുറത്തു wallpaper ഒട്ടിച്ചാൽ നല്ല ഭംഗി ആയിരിക്കും. Painting കഴിഞ്ഞതല്ലേ 😍
@chithrakala49503 жыл бұрын
Washing machine clean chayuna video edamo
@shalsureshshalsuresh38533 жыл бұрын
Chechi ningal valare openayitum video ne vendi onnum parayinilla,nalla quality aanu chechi
@techzone17273 жыл бұрын
Chechi nan 7 std ann chechiyude cleaning routine kanupol prethekam oru energy feel cheyyunnu nanum ente ummak help cheyyalund pinna chechi kurach tipsum karyanghlokke parayarillee ath nan follow cheyyarund 😊😊
@AMalayaliMombyHelna3 жыл бұрын
Good girl ❤❤😊🙋
@christyjoby64763 жыл бұрын
നല്ല ഇൻസ്പിറേഷൻ വീഡിയോ ആണു ട്ടോ
@Jasiyathanseer3 жыл бұрын
Hi chechi.... enikum chechikk ulla pole oru bad aayittulla madi und... checheede kayyilulla poloru moping set aanu ente kayyil ullath.... thudach kazinjitt vellathoode njan ath avde vechirikum.... next usinaanu atheduth kalayuka.... makkal ullath kond daily thudakanam... ennalum annathe use kazinja udane njan ath kalayilla.... njan chinthikum njaan mathram aano ingane enn.... appo supporter undallooo.... role model aaya chechi thanne😅😅ikkaada vaayeenn ennum kealkanath aaa vellam vechirikunnathinaanu🤭🤭
എനിക്കും ഇഷ്ടമില്ലായിരുന്നു പണ്ട് അടിച്ചുവാരി തൂത്തു വേസ്റ്റുകൾ വാ റുന്നത്. ഇപ്പോൾ ചെയ്ത് ചെയ്ത് ഒരു ശീലമായിപ്പോയി
@nahanascreativeworld78663 жыл бұрын
Super chechi👍👍👍. Chechi video ittapol kaanan patteela. Class aayirunnu. Pakshe ippol kand tto. 😊
@AMalayaliMombyHelna3 жыл бұрын
Thanks♥😊😊😊
@nahanascreativeworld78663 жыл бұрын
@@AMalayaliMombyHelna wlcm ❤
@Dwani88393 жыл бұрын
നല്ലൊരു spin mop എതെന്നു പറഞ്ഞുതരുമോ.....
@AMalayaliMombyHelna3 жыл бұрын
എന്റെ branded alla.. Name was easy mop
@nasiri91232 жыл бұрын
മൂഡ് പോയപ്പോ വരാൻ വേണ്ടി കാണുന്ന ഞാൻ
@chinnusee56093 жыл бұрын
Ente husband annu cleaning motham. Hygiene koodipoya vekthi annu. Njn thudachalum husbandum adichu vari thudakum. Athodu njn aa joli athehathinu thanne koduthu. Njn pregnant ayapo muthal hus thudagiyatha. Epazum ela joliyum helping annu. 2 aankutikal annu njgakku
@akkumuthu66103 жыл бұрын
Hi കൂട്ടുകാരി viedo സൂപ്പറ് എനിക്ക് ഒരു കാര്യം അറിയാനുണ്ട് റൂമിൽ മണം വരാൻ കത്തിച്ചു വക്കണആ ഒരു ചെപ്പി ലുള്ള തിരി അതിനെ എന്താണ് പറയുന്നത് എനിക്ക് vaggana പറയുമോ 😀😀