എനിക്ക് നല്ല നഷ്ടം വന്നു. ക്യാഷ് കിട്ടാൻ പട്ടികളെപോലെ കയറി ഇറങ്ങി.ചിട്ടി തുക കിട്ടികഴിഞ്ഞു. 1week കഴിഞ്ഞു പുതിയ ചിറ്റിക്ക് ചേരൂ സർ എന്നും പറഞ്ഞു എന്നെ ഫോൺ വിളിച്ചു. ഇനി ഒരിക്കലും അവർ എന്നെ ഫോൺ വിളിക്കില്ല. നായിന്റെ മക്കൾക്ക് തിരിച്ചു അണ്ണാക്കിൽ കൊടുത്തു.ഇപ്പൊ മനസിന് വല്ലാത്ത ഒരു സുഗം തോന്നുന്നു.
@BabuJacob-rl5uc Жыл бұрын
പ്രൈവറ്റ് ചിട്ടികൾ പലതും പൊട്ടി ഉടമകൾ മുങ്ങുന്ന കാഴ്ച്ച നമ്മൾ കാണാറുണ്ട്, എന്നാൽ kSFE യുടെ കാര്യത്തിൽ അത് കുറച്ച് കൂടി സുരക്ഷിതമാണ്. ജനങ്ങൾക്ക് പണം കിട്ടും 👍
@sureshbabuVD Жыл бұрын
if we consider 40 into 5000 ,mostly total amount remitence would be 180000 and also expect 15 percent variation on both sides , then divide this amount to 40 equal parts then monthly remitence will be 4500,then calculate recurring interest plus total principle compare this total amont to subscribed amount plus fixed interest rate which one is more profitable,when did the fixed plus interest greater than the recuring interest plus principal amount , that is the best time to subscribe
@bhaskaranc2926 Жыл бұрын
ഗവ.. ഉദ്യോഗസ്ഥർ ഒരിക്കലും KSFE ചിട്ടി പിടിച്ചവർക്ക് ജാമ്യം നിൽക്കുത്.
@athulkrrishna95292 жыл бұрын
ദൈവത്തെ ഓർത്ത് ksfe ഇൽ ചിട്ടി ചേരരുത് വരാപ്പുഴ ബ്രാഞ്ചിൽ ചിട്ടി ചേർന്ന് അടപടലം മൂഞ്ചിയ ഒരു ഗതഭാഗ്യൻ ആണ് ഞാൻ
@linsygeorge80329 ай бұрын
എന്തു പറ്റി ?
@lovemykeralam87223 ай бұрын
ഒരു കുഴപ്പവും ഇല്ല
@joselinpeter37442 жыл бұрын
Ksfe should change the auction 30% to 5% according to the Lowest percentage of interest,still ksfe getting their commissions,private Kuries & chittie company s doing it ,ksfe can do it, all auctions full amount lucky draw ,no matter multidraw OR normal ksfe chitties not Above 5% Ksfe should stop ✋ all lucky draw and auction which Above 5% Soon as possible
@drunnicheruvathoor9746 Жыл бұрын
For SBI recurring deposit rate is 6.5%. Fixed deposit rate is 7.6% for 400days.
@Jafar_dxb Жыл бұрын
പുതിയ ആളുകൾ ചിട്ടിയിൽ ചേരരുത് ..അടച്ച കാശ് കിട്ടാൻ നേരത്തു അവർ കാശ് തരുന്നില്ല ..4 പ്രാവശ്യം ബാങ്ക് അക്കൗണ്ട് അപ്‌ലോഡ് ചെയ്തിട്ടും ക്ലിയർ അല്ലെന്ന് പറഞ്ഞു ഇപ്പോൾ പറയുന്നു ബാങ്ക് അക്കൗണ്ടിൽ പേരിൽ ഒരു സ്പെല്ലിങ് മിസ്റ്റിക്ക് ഉണ്ടെന്ന് ..സ്വന്തം കാശ് അവർ പിടിച്ചു വെക്കുന്നു ..എന്റെ കാശ് ഞാൻ കൊടുത്ത അക്കൗണ്ടിലേക്ക് എന്ത് കൊണ്ട് തരാൻ കഴിയില്ല ..ഞാൻ അവരോട് നെരിട്ട് സംസാരിച്ചു അത് എന്റെ അക്കൗണ്ട് ആന്നെന്ന് എന്നിട്ടും എന്റെ കാശ് തരില്ലെന്ന് ..കള്ളന്മാർ
@anirudhani9908 Жыл бұрын
എനിക്ക് ഇന്ന് 10000×80=8lakhs chitty നറുക്ക് വീണു. 760000കിട്ടുമെന്ന അവർ പറയുന്നത്. ഇതിൽ നിന്ന് ഇനി sevice charge+gst എത്ര പിടിക്കും. ക്യാഷ് എടുക്കാതെ അതിൽ തന്നെ ഇട്ടാൽ എത്ര interest കിട്ടും ഒന്നും പറഞ്ഞു തരാമോ സർ
@ayyappanp58232 жыл бұрын
Ksfe ആരും വിശ്വസിച്ചു ചേരരുത് ഇവരുടെ പ്രലോബനങ്ങളിൽ കുടുങ്ങി ലോൺടുത്തു RR നടപടി നേരിടുന്ന എത്രയോ പേര് നമ്മുടെ ഇടയിൽ ഉണ്ട് ഞാനും RR നടപടി നേരിടേണ്ടി വന്ന ആൾ ആണ്. ഒരു ദയയും എന്നോട് അവർ കാണിച്ചിരുന്നില്ല ആവിഷമം ഞാൻ ഒരിക്കലും മറക്കില്ല
@nisamcp77722 жыл бұрын
Njanum anubhavasthanaaaan njan oraaaleyum recommend cheyyilla chitty 3maaasam kayinjittum paisa kittiyilla Oro pravashyam avarod chodikkumbol Oro documents hajaeakkan parayaaaaan vendayenn thonnipoyi ethoru Drama kuriyaaaan
ലോൺ എടുത്താൽ തിരിച്ചു അടയ്‌ക്കണം... അല്ലേൽ നടപടി ഉണ്ടാകും.. നിങ്ങള്ക്ക് ചുമ്മാ പൈസ തരാൻ ksfe ക്കു എന്തു കടമ??
@lovemykeralam87223 ай бұрын
ലോൺ എടുthaal തിരിച്ചടക്കണംഅമ്മായി അപ്പന്റെ വകയാണോ KSFE എന്ന് വിചാരിച്ചോ ഊമ്പിക്കൽ അവിടെ നടക്കില്ല KSFE ചിട്ടി ഒരു കുഴപ്പവും ഇല്ല
@kpmanimanikuttan95182 жыл бұрын
Ksfe,India s no 1 thattippu
@4LUVRAJ2 ай бұрын
Mukkupandam ullavarkku kollam
@sunilchakalakal64867 ай бұрын
Sir,... KSFE കുറി ഡെപ്പോസിറ് ലെ interest നു tds പിടിച്ചത്, below 1lakh annual income ulla എനിക്ക്, file ചെയ്താൽ refund കിട്ടില്ലേ??? 15G fill ചെയ്താൽ അടുത്ത തവണ ksfe tds ഒഴിവാക്കുമോ
@wayanadanwayanadu71632 жыл бұрын
ഇതിലും നല്ലത് നാട്ടിലെ വ്യാപാരസ്ഥാപനങ്ങളിൽ വെക്കുന്ന കുറിയോ...... കുടുംബശ്രീ നടത്തുന്ന കുറിയോ ആണ്..... ഇത് ഒരു....... ചുഴി യാണ് ശ്രദ്ധിക്കുക..... അനുഭവം ഗുരു
@Mallus-in-Newzealand2 жыл бұрын
ഇത്രേം വല്യ തട്ടിപ്പ് പ്രസ്ഥാനം ഇല്ല.. വിളിച്ചാലും വിളിച്ചില്ലേലും പൂര നഷ്ടം.. വെറുതെ SB അക്കൗണ്ടിൽ ഈ പൈസ ഓരോ മാസവും ഇട്ടാൽ ഇതിലും കൂടുതൽ ആകും.. എന്റെ അനുഭവം ആണ്
@jayakumarchellappanachari85022 жыл бұрын
KSFE തട്ടിപ്പല്ല. SBI യേക്കാൾ വളരെ കൂടുതൽ പലിശ FD ക്ക് KSFE നൽകും.
@vipinnp6872 жыл бұрын
@@jayakumarchellappanachari8502 kuntham kittum!
@sathyancs9062 жыл бұрын
താങ്കൾ പറയുന്നത് 100%തെറ്റാണ്
@joyvadakkanpariyarammakeea48992 жыл бұрын
True
@febinfrancis41592 жыл бұрын
@@jayakumarchellappanachari8502 6 % polum kitila
@anands.k822511 ай бұрын
Ksfe ചിട്ടി പിടിച്ച തുക നമുക്ക് ksfe യുടെ തന്നെ നേട്ടം, സുഗമ പദ്ധതികളിൽ നിക്ഷേപിക്കാൻ പറ്റുമോ?
@daisenjoseph11 ай бұрын
Yes
@anands.k822511 ай бұрын
@@daisenjoseph thanks
@aravindmaravindm24312 жыл бұрын
Only multi division chitty is profitable for deposit , that to its your luck Then it’s profitable
@aravindmaravindm24312 жыл бұрын
Ksfe sugama account deposit provides good intrest compared to banks . Not in case of senior citizens
@jaithrapj83252 жыл бұрын
Ksfe yil security submit cheyyumbo athinte valuation nte 50% valuation undakullu. Ellarum atharinjit chittiyil join cheyyu. Athayad eg 35 lakh above kittunna veedinu ksfe kar valuation idua 28 lakh ullu Athinte 50 % athayad 14 lakh valuation kittullu. Nammude property small amount nu stuck aayille. Kollapalisa Kare pole
@daisenjoseph2 жыл бұрын
ലാൻഡ് പ്രോപ്പർട്ടി സെക്യൂരിറ്റി ആയി കൊടുക്കുമ്പോൾ ആണ് ഈ പ്രശ്നം. നമ്മൾ അതെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@gejopaul58142 жыл бұрын
Rounded ?.
@vipinnp6872 жыл бұрын
Chitti kittiyal avathalathil avunna ore oru prasthanam KSFE...
@sabupoovan2754 Жыл бұрын
Halo daisen no onnu tharumo just oru samsayam chodhikkan anu. Oru valiya chitti ksfe edukkan udhesikkunna ആളാണ് ഞാൻ
@sureshbabuVD Жыл бұрын
his assumption for multty division chitty is compleatly wrong ,in multty division chitty monthly remittence is very high when compared to normal chitty ,and also the amount receved by majority of the subscribers are low, chity interst is not a coparable thing to fixed, it is coparable only on the basis of recuring depost rate for that cal culation assume the total remitence as equal parts,then calculate
@dolfinmoneymatters93972 жыл бұрын
There are better investment & loan opportunities than Chitty. Detailed explanation can find in " Dolfin Money Matters".
Loan purpose:. Short term Investment purposes: long term
@babypeter62372 жыл бұрын
Instead of speaking you tell us where we can get 10% interest
@daisenjoseph2 жыл бұрын
Sure.. i will do it
@babypeter62372 жыл бұрын
When?
@jithinsebastian472 жыл бұрын
invest in share market
@sreekumarigopi39192 жыл бұрын
waste of time and money
@princesindooram1133 Жыл бұрын
Why I should subscribe you for these vague videos
@daisenjoseph Жыл бұрын
Thank you for your valuable opinion
@kazacharia77162 жыл бұрын
Never
@GeorgeT.G.2 жыл бұрын
sir, LIC Policy Maturity Amount - ൽ നിന്നും 5605 രൂപ TDS പിടിച്ചതിനു ശേഷമുള്ള തുകയാണ് ഈ മാസം എനിക്കു (Age 60) ലഭിച്ചത്. എനിക്കു വരുമാനം 5 ലക്ഷത്തിൽ താഴെയാണ്. TDS ആയി പിടിച്ച തുക തിരികെ ലഭിക്കുവാൻ എന്തു ചെയ്യണം? please reply
@abhis8638 Жыл бұрын
ജൂൺ ജൂലൈ മാസങ്ങളിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്ത് എടുക്കാം
@GeorgeT.G. Жыл бұрын
@@abhis8638 ok thanks sir
@mythoughtsaswords Жыл бұрын
Chitty പിടിച്ചു പൈസയക് ചെന്നപ്പോൾ കുറെ തുക FD ഇടണം എന്ന് പറഞ്ഞു- അങ്ങനെ ചെയ്തപ്പോൾ അതിനുള്ള interest cumulative ആക്കി re-invest ചെയ്യാൻ കഴിയില്ലെന്നും simple interest ആയി വാങ്ങാനുള്ള option-നേ ഉള്ളു എന്നും പറയുന്നു. അപ്പോഴും ലാഭം അവർക്ക് തന്നെ
@rameeshnair46292 жыл бұрын
2 lakh chitty pidichu ksfe il fixed ettal tds pidikkuvo
@daisenjoseph2 жыл бұрын
Pan card number koduthal mathi. Tds illa
@mayaarjun74782 жыл бұрын
6.75 interest kittum
@abhis8638 Жыл бұрын
ഉണ്ട കിട്ടും..6.75 total interest..ടിഡിഎസ് കട്ട് ചെയ്യുന്ന കാര്യം എന്താണ് പറയാത്തത്
@gireesankaloor43332 жыл бұрын
🙏🏼
@subhashsasidharan47932 жыл бұрын
Ksfe ആവശ്യത്തിന് കിട്ടില്ല കിട്ടണമെങ്കിൽ ആധാരം പണയം വെക്കണം,🙆
എന്നെകൊണ്ട് അടക്കാൻ പറ്റാത്ത അവസ്ഥ.. ചിട്ടി മറിച്ചു കൊടുക്കാൻ പറ്റുവോ..
@ardravasu1842 жыл бұрын
njanum
@baijujoseph82902 жыл бұрын
Chitty no& branch pls
@sathyancs9062 жыл бұрын
പറ്റും എടുക്കാൻ ആൾ ഉണ്ടാകണം.
@rajeshpullattil4404 Жыл бұрын
Place
@maheshchandran21712 жыл бұрын
7%കിട്ടിയാൽ ഭാഗ്യം
@vijayakumarc61852 жыл бұрын
എന്നാലും നിർഭാഗ്യം
@lovemykeralam87223 ай бұрын
ബാങ്കിൽ തന്നെ FD ആയി ഇടണമെന്നില്ല പുറത്തു കൊടുത്താൽ 1ലക്ഷത്തി നാല്പത്തിനായിരം രൂപയ്ക്കു 7000 രൂപ ഇൻഡ്രസ്റ്റ് കിട്ടും ചിട്ടി അടവുംകഴിഞ്ഞു ബാക്കി തുക കയ്യിൽ ലാഭo👍