Website - www.talkswithmoney.com Take an appointment : talkswithmoney.com/ What’s app : bit.ly/2NrlGEw Call : +91 95673 37788
@rajeshbabubk5753 Жыл бұрын
..
@amyzzshajahan Жыл бұрын
Titan capital Markets എന്താ സ്ഥിതി നല്ലതാണ് എന്ന് കരുതുന്നുണ്ടോ
@jayakrishnannapcoАй бұрын
Very informative... Thanks for detailing...
@jayakrishnankm30063 жыл бұрын
ഒരു സാധരണക്കാരനു പോലും മനസിലാകുന്ന രീതിയിൽ നല്ല മനോഹരമായി അവതരിപ്പിച്ചു. താങ്ക്സ് സാർ
@nissarvk53794 жыл бұрын
മോറിസ് കോയിൻ എന്നുള്ള സംഭവം വളരെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.. ചെറിയ മുതൽ ഇട്ട് നോക്കാമെന്നു കരുതി കൂടിയ പലർക്കും മൊതലിനെകാൾ കൂടുതൽ ലാഭം കിട്ടിയിട്ടുണ്ട് .. വലിയ തുക ഇട്ട് അവന്മാരുടെ കാര്യം പറയാൻ ആയിട്ടില്ല
@MoneyTalksWithNikhil4 жыл бұрын
Its a Decentralized Cryptocurrency. Cryptocurrencyയെ കുറിച്ചു ഒരു വീഡിയോ ചെയ്യുനുണ്ട്.
നിങ്ങൾ എത്ര വലിയ സേവനമാണ് സമൂഹത്തിന് ചെയ്യുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@MoneyTalksWithNikhil Жыл бұрын
🙏
@abdulrassacuj5072Ай бұрын
KZbin income
@sajeevambazhath3488 Жыл бұрын
വളരെ നല്ല വീഡിയോ ഹലാലല്ല എന്ന് വ്യക്തമായി ബോധ്യവൽക്കരിക്കുന്നു. നന്ദി
@vishnukp99612 жыл бұрын
താങ്കളുടെ videos കണ്ടു തുടങ്ങിയ ശേഷമാണ് എനിക്ക് savings ഉണ്ടാക്കാൻ കഴിഞ്ഞത്.... അത്വരെ cash ചിലവാക്കുന്നതിനെ പറ്റി ഒരു idea പോലും ഉണ്ടായിരുന്നില്ല.... ഇന്ന് ഞാൻ happy ആണ് കുറെ കാര്യങ്ങൾ മാറ്റി വച്ച് savings ചെയ്യാൻ തുടങ്ങിയപ്പോൾ അത്യാവശ്യം തുക കയ്യിൽ ഉണ്ട്..... ഇപ്പൊ ആലോചിക്കുമ്പോൾ ഞാൻ മാറ്റി വച്ച കാര്യങ്ങൾ കുറച്ചു മുൻപ് തന്നെ ചെയ്തിരുന്നെങ്കിൽ ഇന്ന് ഉള്ളതിന്റെ ഇരട്ടി savings ഉണ്ടാക്കാമായിരുന്നു.... ഞാൻ ഇനിയും ഒരു 3, 4 വർഷം ഇത് തുടരും അത് കഴിയുമ്പോളേക്കും എനിക്കെന്റെ financial ഭാഗം safe ആക്കാൻ കഴിയും.... ഇതിനെല്ലാം കാരണം താങ്കളുടെ video കണ്ട് തുടങ്ങിയ ശേഷമാണ്
അധ്വാനിക്കുക നല്ല രീതിയിൽ ജീവിക്കുക .നല്ല അവതരണം.. ഒരു പാട് സാധ്യത ഉള്ള ലോകത്തിൽ അധ്വാനിച്ചാൽ വിജയിക്കും ..
@surjithsingsing46926 ай бұрын
Kurachu budhiyum upayogikuka
@arifamumthas2 ай бұрын
Me of action satisfaction that is good
@jaseemanchu60924 жыл бұрын
ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന സിമ്പിൾ ആയി ഏതൊരു സാദാരണ മലയാളിക്കും മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി തന്നു. Thank you sir.
@vijayanka69924 жыл бұрын
എന്താണ് മനസ്സിലായതു് സ്വന്തം കാലിൽ കോടാളി കൊണ്ടു് വെട്ടാനൊ
@sijomj4123 жыл бұрын
Fake 100
@MohananKt-ws8qs Жыл бұрын
ഒരുപാട് പേർ അനുഭവിച്ചിട്ടുണ്ട് ഈ പറഞ്ഞ മണിച്ചയിനിൽ പെട്ടിട്ട് വളരെ നന്ദി 👍👍👍👍❤️❤️❤️❤️🌹🌹🌹😂😂
@rajuanittaanittaraju38184 жыл бұрын
എപ്പോഴും ആദ്യം തലവെച്ചുകൊടുക്കുന്നത് മലയാളീസ് ആയിരിക്കും ....Great information. Thank you sir
@thewanderlustco.4 жыл бұрын
Pottanmaranu malayalikal
@mooskayachu56664 жыл бұрын
വളരെ മികച്ച അവതരണം. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ വളരെ ലളിതമായ രീതിയിൽ ഉള്ള അവതരണം.
@MoneyTalksWithNikhil4 жыл бұрын
Thank you. Keep watching
@NasarMathur4 жыл бұрын
കാര്യങ്ങൾ വിശദീകരിച്ചു തന്ന നിഖിൽ സാറിന് അഭിനന്ദനങ്ങൾ...
@anwarpalliyalil21934 жыл бұрын
ഒരിക്കൽ പെട്ടു.. ചെറിയ amount ആണെങ്കിലും cash പോയി... Halal അല്ല എന്ന് പറഞ്ഞു തന്നതിൽ നന്ദി.. ♥️♥️♥️
@arunkm28283 жыл бұрын
ഏത് trading ഇൽ ആണിട്ടത്
@sreekumark7019 Жыл бұрын
😂
@ramanev119Ай бұрын
എന്തു investment ആയാലും control നമ്മുടെ വിരൽതുമ്പിലായിരിയ്ക്കണം.. അല്ലാത്ത ഒന്നിനും ഇറങ്ങരുത്.
@Subramanian-iu3bv11 ай бұрын
Great. Criptocurancy, യെ കുറിച്ചുള്ള നല്ല ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു, thank you sir
@noushadakkud49494 жыл бұрын
സർ ബ്രില്ലിയൻറ് ആയ ഒരു വ്യക്തി ആണ്. താങ്ക്യൂ സാർ
@badusha8782764 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാം വ്യക്തമായി മനസ്സിലാകും വിധം ഒരു വീഡിയോ കാണുന്നത് നന്ദി 💗 ഒരുപാട് വർഷം മുൻപ് unipay എന്നൊരു മണി ചെയിൻ ബിസിനസിൽ ചേർന്നിരുന്നു ഭാഗ്യത്തിന് ഇട്ട ക്യാഷ് തിരിച്ചു കിട്ടിയതിനു ശേഷം അത് സ്റ്റക്ക് ആയത്..
@MoneyTalksWithNikhil4 жыл бұрын
Thanks for the comment
@moideennazar96324 жыл бұрын
ningal join cheipicha aalk paisa kittiyo?
@badusha8782764 жыл бұрын
@@moideennazar9632 അയാൾക്കും കിട്ടിയില്ല അയാളുടെ താഴെ ജോയിൻ ചെയ്ത ആർക്കും കിട്ടിയില്ല.. 1.5 ലക്ഷം ഇട്ടാൽ മാസം 30000 ആയിരുന്നു ഓരോ മാസവും തിരിച്ചു കിട്ടി കൊണ്ടിരുന്നത്..
@@moideennazar9632 can u contact me9048375729sheby
@rafeeqpm54474 жыл бұрын
പരമമായ സത്യം Mr. നിഖിൽ ഒരുപാട് താങ്ക്സ് ഇതൊക്കെ മനസ്സിലാക്കിയാൽ നല്ലത് ജനങ്ങൾ
@MicroNG3 жыл бұрын
👍
@mdahmr535 Жыл бұрын
ഇദ് പോലെ ഉള്ള ഇൻവെസ്റ്റ്മെന്റ് നമ്മുടെ നാട്ടിലും സുഹൃത് ഗലെ ഇടയിലും ധാരാളമായി സംഭവിച്ചിട്ടുണ്ട് ആദ്യം കൂടിയ ആൾകാർക് പഘുതി യോളും കൊടുക്കും പിന്നീട് അവർക് വിശ്വാസം തോന്നും അപ്പോൾ എവെറും എവരുടെ കൂട്ടുകാരും കൂടുതൽ ഇൻവെസ്റ്റ്മെന്റ് ചെയ്യിപ്പിക്കും ആസമയത് എവരുടെ കമ്പനി ഏകദേശം 2000മോ 4000കോടിയുടെ സ്വത്ത് സ്റ്റോക്ക് ആഗും അന്നേരം മൊത്തത്തിൽ മുങ്ങും 30വർഷത്തെ എന്റെ അറിവിൽ ഒരു ആൾ പോലും ഇതിൽ നേടിയത് ഇല്ല ഇദ് വൻ പ്രോടാൻ ഇതിന്ടെ പിന്നിൽ രാഷ്ട്രീയ കാരും കള്ളമാരും ഉണ്ട്
@tonydonbosco590123 күн бұрын
Good afternoon sir, പൊതുജനത്തിന് വളരെ ഉപകാരപ്രദമായ ഒരു വീഡിയോയാണ് സാർ ചെയ്തത്.... എന്തൊക്കെ പറഞ്ഞാലും കേട്ടാലും മലയാളികൾ അത്യാഗ്രഹികൾ ഇതിൽ ചെന്ന് പെടും... God bless you🙏
@sharafalipk38594 жыл бұрын
സാർ പറഞ്ഞത് സത്യമാണ് എനിക്ക് അനുഭവമുണ്ട് താങ്ക്യൂ
@comeqtrading95674 жыл бұрын
യാതാർത്ഥ ട്രേഡിങ്, സെൽഫായി പഠിച്ചു ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക, ഫ്രീ സിഗ്നൽ, ഫ്രീ ട്രേഡിങ് ക്ലാസ്, മറ്റു ട്രേഡിങ് സപ്പോർട്ടുകൾ,, താല്പര്യം ഉള്ളവർ വാട്സാപ് ൽ കോണ്ടാക്ട് ചെയ്യുക 6238153366
@FinanceTalks3313 жыл бұрын
അത്യർത്തി കാണിച്ചു ആരും പണം നഷ്ടപ്പെടുത്താതിരിക്കുക 🙏
@aboobakertp62782 жыл бұрын
U R not true
@aboobakertp62782 жыл бұрын
They give U full amount daily
@roshanflardz54052 жыл бұрын
@@aboobakertp6278
@prajithtk97332 жыл бұрын
സത്യമാണോ ഇത്
@rajumohanraj776010 ай бұрын
@@aboobakertp6278
@chappasclothingcompany87704 жыл бұрын
താങ്കൾ ഒരു പുലിയാണ് വളരെ ലളിതമായി പറഞ്ഞു തന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു
@sasidhartg33114 жыл бұрын
വ്യക്തമായ വിവരണം. എല്ലാവർക്കും മനസ്സിലാക്കാവുന്ന ഭാഷാശൈലി. നന്ദി. ഇനിയും ഉപയോഗപ്രദമായ സാമ്പത്തികോപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
Very good class sir 2020 ഇൽ എല്ല മലയാളികളുടെ ഇടയിൽ നടന്നു വാരുന്ന mannichain invest
@MoneyTalksWithNikhil4 жыл бұрын
Thanks ❤️
@vijeeshkm98664 жыл бұрын
സാർ പറഞ്ഞത് വളരെ ശരിയാണ് മണിചെയിൻ ഉടായിപ്പ് പരിപാടിയാണ് ആരും അതിൽ ചേരാതിരിക്കു എനിക്ക് അനുഭവം ഉള്ളത് കൊണ്ട് പറയുകയാ
@yardleyfaisal307211 ай бұрын
Sir mutual fund investment engane cheyyanam ennu detail aayi paranju tharumo.
@sijuvijayan15534 жыл бұрын
എന്റെ കാശ് പോയതാ.. ആരും കൊണ്ട് തലവെച്ചു കൊടുക്കരുതേ.. രണ്ട് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തു. രണ്ടും അവന്മാര് മുങ്ങി
@thejgshow98764 жыл бұрын
ഏതായിരുന്നു കമ്പനി
@anilkumarvellat20864 жыл бұрын
അവർക്ക് കിട്ടും എന്നാണ് പറഞ്ഞത്....
@sijuvijayan15534 жыл бұрын
ഒന്ന് Dmg മറ്റേതു ugga..
@g-infoportal85173 жыл бұрын
Equitiyil Direct invest cheyyunnathaanu nallathu allenkil mutual fundil
@motodreemr61883 ай бұрын
Agreements onnum cheythillaayrunno
@Pradeep.E4 жыл бұрын
Very clear information! Really I was very confused in this matter. Thank you so much sir!!!
@supermanworld56754 жыл бұрын
കാര്യങ്ങൾ വിശദീകരിച്ചു തന്ന നിഖിൽ സാറിന് അഭിനന്ദനങ്ങൾ ..... thank you so much .very use full information
@vinodanirudhan8194 жыл бұрын
ഇത്രയും വിലപ്പെട്ട വിവരങ്ങൾ പകർന്നു തന്നതിന് നന്ദി... അതുപോലെ ക്രൗഡ് ഫണ്ട് ഇതിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു
@prashobm3 жыл бұрын
ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ നിന്നും എനിക്ക് നല്ല വരുമാനം കിട്ടുന്നുണ്ട്
@nishu30463 жыл бұрын
@@prashobm number tharo
@prashobm3 жыл бұрын
@@nishu3046 7994118492 WhatsApp please
@rajeshbhavan52262 ай бұрын
Yes sir... ഒരു ലക്ഷം ഡെപ്പോസിറ്റ് ചെയ്യാം... എങ്ങനെ രക്ഷപ്പെടാം....
@hussaint.p93824 жыл бұрын
അടിപൊളി അവതരണം... അഭിനന്ദനങ്ങൾ
@alexandergeorge93654 жыл бұрын
നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രിയോട്, ഈ പരിപാടിയിൽ, ഒരു വർഷത്തെ പണം മുഴുവൻ നിക്ഷേപിക്കാൻ പറയാം. ദിവസം തോറും റിട്ടേൺ കിട്ടുന്നത് കൊണ്ട് സർക്കാരിന്റെ കാര്യങ്ങൾ നടന്നുപോകും. ഭയങ്കര ലാഭവും ഉണ്ടാകും. നമ്മുടെ നാട് ഒറ്റ വർഷം കൊണ്ട് രക്ഷപെടുമല്ലോ !😅😅
@mohandas61854 жыл бұрын
കേന്ദ്ര മന്ത്രാലയമോ?'കേന്ദ്ര മോ? നീങ്ങളോട് പറഞ്ഞുവോ? നിങ്ങളെ പോലെയുള്ളവർ ചെയ്യുന്നതെമ്മാടി തരത്തിന് എന്തിന് കേന്ദ്രത്തെ തെറ്റ പറയുന്നത് പച്ചതെമ്മാടിക
@sreenivasane53434 жыл бұрын
എന്തിനാണ് മാഷേ കേന്ദ്ര ധനമന്ത്രി? കേരള ധനമന്ത്രി പോരേ?
@visaksasim4 жыл бұрын
Kerala mantri alle corect...Avarkk anel egane ulla karyathil nalla parichayam undu...Swarnam okke nalla deal cheythathu alle...Ha ha..
@prashobm3 жыл бұрын
@@mohandas6185 കുരു ബോംബ് പോലാണല്ലോ പൊട്ടുന്നത് പൊട്ട സംഘി അയാൾ കൗതുകമുള്ള ഒരു ഓപ്‌ഷൻ പറഞ്ഞതല്ലേ ഇക്കണക്കിനു ധനമന്ത്രി എന്നൊന്നും പറയാൻ പറ്റില്ലല്ലോ
@Abhilashp-k7x Жыл бұрын
എടാ ഉവ്വേ ബാക്കിയുള്ളവർ ഗംബിലിങ് നടത്തുന്നത് കൊഴാപ്പം ഇല്ലേ
@sasinambiar5313 жыл бұрын
Please do an exclusive on Co-operative Credit Societies registered under Multi State Co-operative Society Act 2002. Such societies which they claim come under Central Government, offer attractive interest rates upto 12% p.a. Please advise as to their trustworthiness.
@annammajacob15 Жыл бұрын
Did he do it?
@rajugopalan60944 жыл бұрын
1000 രൂപ വച്ച് 85 ദിവസം കിട്ടും അത് കഴിയുമ്പോൾ ആ കമ്പനിയും കാണില്ല ഡെപ്പോസിറ്റ് ചെയ്ത പൈസയും കിട്ടില്ല.
@muhammedansif34934 жыл бұрын
True
@arunkm28283 жыл бұрын
No, നിലവിൽ കിട്ടുന്നുണ്ട് future അറിയില്ല
@inspiringworld15143 жыл бұрын
@@arunkm2828 your number please
@arunkm28283 жыл бұрын
@@inspiringworld1514 sorry കുറച്ച് ക്യാഷ് പോയി ... ഇപ്പൊ അവർ പൂട്ടി .
@mbtptb34603 жыл бұрын
വളരെ നന്ദി സാർ വലിയ ഒരു അറിവ് തന്നതിന്. പട്ടാമ്പി ബഷീർ
@sandhyasubash12218 күн бұрын
Very good useful information videos aanu. 👍. Daily sir nte videos kaanarundu. Investment kurachu koodi sradhikaan thudsngi nammal. But mutual fund il invest cheythirunnu. Pakshe vallya returns undaayilla(Reliance mutual fund). Kurachu year mumbaayirunnu. Ethaanu best mutal fund sir?
@sumanrajk30994 жыл бұрын
Thank you mister nikhil... My friend is also forcing this type of investment like you told I understand this is a money chain so I escaped the reason of you thank you so much
@Aadhi-c2o3 жыл бұрын
Very well explanation.. Oru rekshayumilla sir.. As a economic student, ithra simple ayi money matters lucture classukalil polum kettittilla.. You are an excellent master.. ❤❤🔥Thanks for your valuable advice and information.
@MoneyTalksWithNikhil3 жыл бұрын
Thank you
@josephjohn8860 Жыл бұрын
Ingane allallo aadyam paranjathu Sir enthaanu parayunnathu
@shamilcp617Ай бұрын
സാർ കൈയിൽ 5 ലക്ഷം ഉണ്ട് എവിടെ invast ചെയ്യണം 3 കൊല്ലം മറുവടി
@AmbikaSasi-s7fАй бұрын
മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി❤️
@MoneyTalksWithNikhilАй бұрын
@@AmbikaSasi-s7f superb
@kohambath4 жыл бұрын
വളരെ നന്നായി;എനിക്ക് വളരെ പ്രഷറുള്ള സമയത്ത് കിട്ടിയ ഉപദേശം.നന്ദി സർ ഞാൻ ലിങ്ക് like ചെയ്തു Share ചെയ്തു Subscribe ഉം ചെയ്തു
@MoneyTalksWithNikhil4 жыл бұрын
Thank you. Keep watching
@arifibnyahiya71964 жыл бұрын
Awesome presentation..... valuable and informative..... ഒരു സാധാരണക്കാരന് പോകും വളരെ detail ആയി മനസ്സിലാക്കാൻ പറ്റുന്ന presentation ആണ് നിങ്ങളുടേത്..... ❤️
@jamsheedk7954 жыл бұрын
വളരെ വെക്തമായി പറയുന്നു അടിപൊളി 👍
@muraleedharancc48583 жыл бұрын
സാമാന്യ ബുദ്ധിയുള്ളവർക്ക് കളിയിലെ കാര്യം അറിയാമെങ്കിലും കുറച്ച് കൂടി കാര്യങ്ങൾ വ്യക്തമാക്കി തന്നതിന്ന് താങ്ക്സ്
@craftworld576 Жыл бұрын
സാർ നല്ലൊരു മെസ്സേജ് ആണിത് കൈ നനയാതെ മീൻ പിടിക്കുന്ന മലയാളികൾക്ക് ഒരുപാട് ചതിക്കുയിൽ പെടാറുണ്ട്.. ഒരു ലക്ഷം രൂപ ഒരു മീൻ കച്ചവടത്തിനോ പച്ചക്കറി കച്ചവടത്തിന് പോയാലും ആയിരത്തിൽ കൂടുതൽ വരുമാനം ദിവസം ഉണ്ടാക്കാം
@shaness120 Жыл бұрын
Every business has its own risk
@KPKHASSAN3 жыл бұрын
Thanks NIKHIL SIR 📙🖋️🌍🤝🤝🤝👍🏻👍🏻
@kinrasheed4 жыл бұрын
ശരാശരി മലയാളിയുടെ ചുറ്റുപാടും മനസ്സും വായിച്ചു കൊണ്ടുള്ള വിശദീകരണം.. Thank you very much.
@ismnis4 жыл бұрын
Very informative...thank you sir
@MoneyTalksWithNikhil4 жыл бұрын
Thanks for the comment
@shinikumari85863 жыл бұрын
Very clearly u explained.. Thank u sir 🙏🙏🙏❤❤
@franciskundukulangara79234 жыл бұрын
If you have lots of money, it is wise to start a good business according to your taste, from Restaurants to Supermarkets, or furniture, crockery, mobiles,etc. Risk is far less compared to stock market, mutual funds etc. which might take away all your invested money...
@GSMaheshGS11 ай бұрын
Fund ഉണ്ടേൽ business ആണ് നല്ലത്
@mohammedrafeeqmohammedrafe28114 жыл бұрын
തീർച്ചയായും ഇതിൽ ഏർപ്പടുന്നവർ വളരെ ചിന്തിക്കേണ്ട കാര്യം
@abdullatheef37504 жыл бұрын
Thank you sir, last night my friend discussed with me this type of investment.
@uvaiskhan85363 жыл бұрын
Ethu ketta 98% alukalkum upakararathamayi kaanum avatharanam sir ayathu kondu greatest sir
@abdurazaknelli2 жыл бұрын
100% ശരി, എന്റെ ഒരു സുഹൃത്തിനു നല്ല പൈസ പോയി, എന്നെ ഒരുപാട് നിർബന്ധിച്ചിരുന്നു, പോയാൽ പോകട്ടെ എനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു പറഞ്ഞത്, ആദ്യം ഇടയ്ക്കിടെ വിളിക്കും ഇത്ര ഇത്ര കിട്ടി എന്ന് പറഞ്ഞു, പിന്നീട് വിളിയില്ലാതായി അപ്പോൾ അറിഞ്ഞത് എന്തോ ചെറിയ കുഴപ്പം ട്രാൻസ്ഫറിങ്ങിനു 😁😁😁
@pushpamchempazhanthi60252 жыл бұрын
A great salute for the perfect awareness about the duplicate money chain program.
@redlines37874 жыл бұрын
പേന black use ചെയ്യൂ .....
@Emmanuel283 Жыл бұрын
Thank you sir... for sharing such a detailed explanation of funds. Really motivated.
@kosta_vibes11 күн бұрын
നന്ദി അറിയാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന്........
@gopalakrishnankizhiveettil89734 жыл бұрын
Thank you Sir,very good information,very clearly you explained...Thanks..
@MicroNG3 жыл бұрын
👍
@sajansagar34023 жыл бұрын
Idian co-0oprative credit socity യെ കുറിച്ച് ഒരു idea തരാൻ പറ്റുമോ
@padmanabhankapoorthodi97582 ай бұрын
ഉടായിപ്പ്
@KrishnaKumar-lj1xeАй бұрын
ഉടായിപ്പ് ആണ്
@pattervelichikkala4 жыл бұрын
മണി ചെയിൻ ലോക ഉടായിപ്പാണ് ആദ്യമൊക്കെ cash കിട്ടും last മൂടോടെ പോകും good information sir thanks
@MoneyTalksWithNikhil4 жыл бұрын
Ok
@ragithkr42414 жыл бұрын
IPPO MONEY CHAIN ALLANNU PARANJANU VARANE !!!
@bcnair27194 жыл бұрын
Cyberabad police arrest eBIZ MD, son for cheating public to the tune of Rs 5000 crore
@sunilpunnakkal82632 жыл бұрын
ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് നന്ദി നന്ദി നന്ദി
@sajilkk99985 ай бұрын
Very good information 💗🙏🏻thank u💗🙏🏻
@MoneyTalksWithNikhil5 ай бұрын
You are so welcome
@samad121samad74 жыл бұрын
മനുഷ്യൻ ന്റെ ആർത്തി ഒരിക്കലും മറുല
@thrillermovies76453 жыл бұрын
എനിക്ക് പിന്നെ താങ്കൾക്ക് ജീവിക്കാൻ ഉള്ളത് എടുത്തിട്ട് ബാക്കിയുള്ള പൈസ വേറെ ആൾക്കാർ വീതിച്ചു കൊടുക്ക്
@samad121samad73 жыл бұрын
@@thrillermovies7645 😜
@showntait13 жыл бұрын
Such a clean, honest and beautiful presentation... I loved it. I become a great fan of you man. You are great Nikhil. God bless you.
@MicroNG3 жыл бұрын
👍
@binudaniel4252 Жыл бұрын
😂
@D152032204 жыл бұрын
Finally they will close without customers knowledge and ran away to out of country. Don’t make that mistakes.Be happy with what you have.
@user-dm2km9yb8j3 жыл бұрын
30000 ഇട്ടിട്ട് ഡെയ്‌ലി 670 വന്നോണ്ടിരുന്നു 1700 രൂപവരെ കിട്ടി പിന്നെ പൈസ വന്നില്ല 😔😔ലാഭം കിട്ടില്ലെന്ന് മാത്രം അല്ല എന്റെ 13000 പോയി 😭😭ആരോട് പറയാൻ 🚶🚶
ഞാനും ഇട്ടിട്ടുണ്ട് ഇതുപോലെ ഫസ്റ്റ് 35,000 രൂപ അത് പകുതി വന്നപ്പോ 56.000 രൂപ ഇട്ടു അതിനു ശേഷം 1.00000 രൂപ ഇട്ടു പിന്നെ 2,00000 ഇട്ടു ഇതുവരെ ക്രത്യമായി വന്നിട്ടുണ്ട് കൊറോണ ടൈമില്‍ പോലും ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷം ആയി ഞാന്‍ തുടങ്ങീട്ട് എനിക്കും അറിയാം ഇത് തട്ടിപ്പാണെന്ന് പിന്നെ കുറച്ച് കാലം കൂടി ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഇട്ടതാണ് ആദ്യത്തേതൊക്കെ എന്നോ മുതലായി ഇനി പോവുകയാണേലും അതികമൊന്നും പോവില്ല കമ്പനിയുടെ പേര് MCT
@AjithaSanthosh.4 жыл бұрын
എന്തു ചെയ്യണം
@MLi-zl7ff4 жыл бұрын
ഇനി ഇടുന്നവർക്ക് പോയിക്കിട്ടും 😃
@hakeembava59534 жыл бұрын
@@MLi-zl7ff പോകാനും പോകാതിരിക്കാനും സാദ്യത ഉണ്ട് പൂട്ടി പോകുവാണേ കൊറോണ നല്ല ഒരു കാരണമായിരുന്നു പക്ഷേ...!!
@hakeembava59534 жыл бұрын
@@AjithaSanthosh. എന്തിന്?
@savetalibanbismayam72914 жыл бұрын
Finance Company...?
@shihabcutlet98584 жыл бұрын
നല്ല ഭംഗി യില്‍ അവതരിപ്പിച്ചു ഒരുപാട് ishttaai nammale മുത്താണ്
@MicroNG3 жыл бұрын
👍
@prasanth31774 жыл бұрын
Last paragath( maney chain) avasanam oraleum katikkan kittitellegil thane nilkum.
@parvathysreesunil40033 жыл бұрын
ഇവിടെ കൊടുങ്ങല്ലൂർ എത്ര പേരുടെ വീടാണ് ജപ്തി ആയി സീലു ചെയ്തത്.60 ലക്ഷം രൂപ, 1കോടി രൂപ അങ്ങനെ ചെറുത് മുതൽ വലിയ സംഖ്യ വരെ ഒരുപാട് പേരുടെ പോയി.പണ്ട് പൊൻമുട്ടയിടുന്ന താറാവിന്റെ കഥ കേട്ടു വളർന്നിട്ടും മലയാളികൾ എന്താ ഇങ്ങനെ 🙄😔
@arunkm28283 жыл бұрын
ഇൻവെസ്റ്റ് ചെയ്യുന്നവരുടെ ആണോ സീൽ ചെയ്യുന്നത്
@thomasmadiath94623 жыл бұрын
Well Presented !! Thank you sir ...
@kabeerkunju45614 жыл бұрын
സല്യൂട്ട് സർ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു Thanks
@luharpdb4 жыл бұрын
Explained in layman terms :) nice video.
@MicroNG3 жыл бұрын
👍
@krishnadasan41524 жыл бұрын
Hi "നിഖിൽ :സാർ വീഡിയോ നന്നായിട്ടുണ്ട്. നല്ല അവതരണം: ഈ വിഡിയോ ഒരു വർഷം മുന്നേ വന്നിരുന്നെങ്കിൽ എന്റെ 1 ലക്ഷം നഷ്ടപ്പെടില്ലായിരുന്നു'''.ii
@MoneyTalksWithNikhil4 жыл бұрын
Sorry to hear Thanks for openly disclosing it
@rabeeshtp41372 ай бұрын
Good information ❤❤🎉 Thankyou SIR.
@sharafudheen44744 жыл бұрын
നല്ല ഇൻഫർമേഷൻ sir .big സല്യൂട്ട്
@preethysiva1294 жыл бұрын
Tku sir. Good video... eante pinnale nadakkunnuddu cheran parajhitt. Njan pidi koduthittilla..
@vijuvijay73353 жыл бұрын
Great explanation. ❤ed it. Landed by chance, but cud watch 4 of your episodes back to back. Its only bcoz of class room explanation and simple language. Thank You
@MoneyTalksWithNikhil3 жыл бұрын
Thank you
@sujababu3425Ай бұрын
അഭിനന്ദനങ്ങൾ..
@SunilChacko-tc3uy Жыл бұрын
Sir Do You Know About High Rich Super Markets Business
@muhsintkt4 жыл бұрын
സർ, LR മോറിസ് കോയിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@Rocky_SbN4 жыл бұрын
ഇനി ചെയ്യണോ...... ഇതിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും തന്നെ പറയേണ്ടിവരില്ല...
@robyroby62264 жыл бұрын
12%നു മുകളിൽ ആരു ലാഭം തരാം എന്ന് പറഞ്ഞാലും അത് സംശയകരം ആണ്
@murshidac61794 жыл бұрын
Pls study income plan
@Ssjkkyg4 жыл бұрын
chila shares 30% to 40% monthly growth varum but consistent alla.
@nilambournilambur32954 жыл бұрын
*MORRIS COIN* *10 COIN 15000/-* Minimum 10 coin 0.5% - 2% ROI DAILY ROI ₹75 - ₹300 MONDAY PAY OUT *300 WORKING DAYS* *നിലവിൽ Daily ₹270 വരുന്നുണ്ട് * *weekly ₹1350* *Credit Direct bank account ( Monday )* 10 coin=15000 20 coin=30000 🔥🔥🔥*join ചെയ്യാൻ താല്പര്യം ഉള്ളവർ msg അയക്കു *🔥🔥🔥🔥 Irfad cm 8086914430 @ E charity Long rich technology
@Ssjkkyg4 жыл бұрын
@@nilambournilambur3295 udaayippu
@VIBINVINAYAK4 жыл бұрын
@@Ssjkkyg morris coin udayipp alla njan cheythu profitum kitti
@abdulrahmanelliyan75624 жыл бұрын
പലപ്പോഴും ഇദ്ദേഹം അതെനിക്കറിയില്ല എന്ന സംശയ ധ്വനി സ്വയരക്ഷക്കാണ് ,എതായാലും ഇത് പലിശക്കച്ചവടമാണോ ?എന്ന് പണ്ഡിതരോടും ഇതിൽ ചേർന്നാൽ തുലയുമോ എന്ന് ഒരു വക്കീലിനോടും ചോദിച്ച് പഠിച്ച് തീരുമാനിക്കുക
Thank you for the valuable discussion. One more request to say about D-mat a/c
@philipabraham74744 жыл бұрын
Hi Mr. Nikhil A good piece of information/advise/guide line. Well explained if you recomment some one will scratch you.If you say some thing against there again another set of people come and scratch you. You have done a very balanced measured and weighed information. Thank you verymuch Keep it up.
@nourfarooki70794 жыл бұрын
Welldone sir. Thank you.
@jkalarithara19562 жыл бұрын
I know this type of company's 1, Veerabathira in TN. other Raaz winery in Bengaluru.
@allanjohn77542 жыл бұрын
Please use Red colour marker pen instead of blue colour.
@NasarNasar-fr9xw3 жыл бұрын
സാറെ മലയാളികളെ പറ്റിക്കാൻ ഇനിയും ഒരുപാട് ചങ്ങലകൾ വരും
@MohamedIbrahim-qu6jb3 жыл бұрын
Your explanation very excellent 👏
@MicroNG3 жыл бұрын
👍
@ALphA-jy7gp4 жыл бұрын
ഇപ്പം ഏറ്റവും വലിയ ശല്യം ഈ നെറ്റ് വർക്ക് മാർക്കറ്റിംഗ് കാരെ കൊണ്ടാണ്.
@shibum61964 жыл бұрын
Helloo nikhil... Really informative!! As i have invested in one of the private company emmex ftm international. But I was aware of investing so I started with 5000 as of now I got 7000 and I joined my wife under my account same as you said this is a money chain. I tried to add my friends also but then later I told them not to invest... But I got the capital amount😁. But you're are right there is a risk... Thanks for the info...
@rajupappu66254 жыл бұрын
Thanks Nikhil. Good presentation. I would like to know whether Chittee firm KSFE Ltd.is regulated by any statutory body like LIC etc. Whether it is safe to join ? Capital is protected.
@mathewshinoy96854 жыл бұрын
KSFE is not regulated by a specific body . But it is owned by government of Kerala and hence it is safe .