Credit score ചെക്ക് ചെയ്തപ്പോൾ 4active accounts കാണിക്കുന്നു അത് എങ്ങനെ ക്ലോസ് ചെയ്യാം
@MoneyMalayalam Жыл бұрын
credit card..pay later okke aavum..first athu check cheyyi
@jomin2805 Жыл бұрын
Njn kaizhinja 2 masathin ullil 6 credit card apply cheythu reject aaii...ith ente cibil score ne bhadhikkumo ? Athupole masam etra enquiry vre aakam cibil ne affect cheyyathe irkn...
@MoneyMalayalam Жыл бұрын
Yes not good.
@error8692 Жыл бұрын
Hy bro njan innala enthe cibil score check cheythe gpil onnum ila enne avar parayunathe enike oru 700 akan endane cheyyandathe enike age 19 ullei age problems ano atho vara vallatheum ano plz replz
@abcabcd5068 Жыл бұрын
Cibil 800 n mukalill kondvaran enth chayanmm
@MoneyMalayalam Жыл бұрын
Credit history age kooduthal + credit mix proper
@basilps2004 Жыл бұрын
Bro ഇപ്പൊ Niyo global debit കാർഡിന്റെ അവസ്ഥ അവസ്ഥ എന്താ ? International transactions cheyyan pattumo? പിന്നെ ഇപ്പൊ ഇന്റർനാഷണൽ ATM WITHDRAWL ന് എത്രെയാ ചാർജ് പിടിക്കുന്നെ? Pls reply abroad പോകാൻ nikkuvane,, cardine apply cheythattunde😊
@kiranmthomas Жыл бұрын
IOB ൽ FD ഇട്ടു കഴിഞ്ഞ June credit card എടുത്തു(through bank). ഒരു തവണ പോലും login ചെയ്യാൻ പറ്റിയില്ല. പല തവണ ഞാൻ customer care ൽ contact ചെയ്തു,bank ൽ നിന്നും customer care ൽ contact ചെയ്തു. പല തവണ വിളിച്ചാലാണ് credit card customer care ൽ connect ആകുന്നത് തന്നെ. Mail അയച്ചിട്ടും no reply. അവസാനം card close ആക്കി (through bank). എന്നിട്ടും Cibil ൽ card കാണിക്കുന്നുണ്ട്.😑
@MoneyMalayalam Жыл бұрын
Wait 3 month . Ennittum angane anel contact bank
@mythoughtsaremyfaith5893 Жыл бұрын
Bank of barodayil 2ദിവസം ആയി പൈസ എടുക്കുബോഴും send ചെയ്യുബോഴും എന്തെങ്കിലും പ്രശ്നം ഇണ്ടോ
@sharafudheensaqafikamil Жыл бұрын
cibil 762 experian 817 what expirian?
@MoneyMalayalam Жыл бұрын
Another credit beuro like cibil
@azmedia2287 Жыл бұрын
Bro Google payil upi credit line enn oru option vannitund ath enthann parayo
@MoneyMalayalam Жыл бұрын
Similar to paylater. Loan approve akum. Athu vechu upi payment cheyyam. Then repay
എനിക്ക് 2 ദിവസം മുൻപ് വരെ 726 cibil score ഉണ്ടായിരുന്നു, google pay ൽ ആണ് ചെക്ക് ചെയ്യാറുള്ളത്, ഇന്ന് വെറുതെ നോക്കാൻ വേണ്ടി എടുത്തപ്പോ new score എന്ന് വന്നു, 726 എന്ന് എഴുതി കാണിക്കുകയും ചെയ്തു, പിന്നെ എന്തോ ഒന്ന് എഴുതി കാണിച്ചതിൽ ക്ലിക്ക് ചെയ്തു, മുഴുവൻ വായിച്ചില്ല ഞാൻ, ഇപ്പൊ നോക്കുമ്പോ എനിക്ക് cibil score ഇല്ല എന്ന് എഴുതി കാണിക്കുന്നു, അങ്ങനെ cibil score ഇല്ലാതെ ആകുമോ? ഞാൻ ബാങ്കിൽ ഒരു ലോൺ ന് അപേക്ഷ കൊടുത്തിട്ടും ഉണ്ടായിരുന്നു, പ്ലീസ് ഒന്ന് മറുപടി തരോ
എൻ്റെ sbi ക്രെഡിറ്റ് കാർഡിൽ 50000 രൂപയുടെ emi 6 മാസമയിട്ട് ഉണ്ട് ഇത് വരെ അതത് മാസത്തെ ബിൽ ആയിരുന്നു cibil റിപ്പോർട് ആയത്, ഈ മാസത്തെ bill emi അടക്കം 6000 രൂപ ആണ്, പക്ഷേ cibil റിപ്പോർട് ആയത് ടോട്ടൽ outstanding amount ഇനി ബാക്കിയുള്ള emi അമൗണ്ടും ഇ മാസത്തെ ബിൽ അമൗൺടും കൂട്ടി ചേർത്ത് കൊണ്ട് എന്താണ് അങ്ങനെ reply പ്രതീക്ഷിക്കുന്നു
@ice5842 Жыл бұрын
Which application onesore il ഒന്ന് നോക്ക്
@harikrishnannk6259 Жыл бұрын
എങ്ങനെ ആണ് കൃത്യമായ cibil ചെക്ക് ചെയ്യുന്നത്
@MoneyMalayalam Жыл бұрын
Cibil paid subscription edukkam
@ajayc11878 ай бұрын
@@MoneyMalayalam best cibil check app
@suraj00531 Жыл бұрын
Bro enikk ente cibil score 730 aduth indd.. Njn one score aan use cheyunne athil cibilil -730,expirenil -840 indd but njn cibilinte sitil nokkumboll NA aan kanikunne.. Ath enthaa??
Bro bill vannittu due date annu cash adachal cibil score kurayumo
@MoneyMalayalam Жыл бұрын
No
@jj-xu8gk10 ай бұрын
No cibil score enna kanikunna 1month aayituloo account open aakiyit
@MoneyMalayalam10 ай бұрын
3 months wait
@monuzzz17866 ай бұрын
1 Month Kond Avum Vano. 30-345 Days Within
@harikrishnannk6259 Жыл бұрын
എന്റെ cibil score 895
@ice5842 Жыл бұрын
Experian score എത്ര ഉണ്ടു്
@kiran-oj6ge9 ай бұрын
Enikku 810 und bro
@mubamuba518 Жыл бұрын
Credit score daily update nokan vayi indo
@MoneyMalayalam Жыл бұрын
Cibil paid subscription edukkuka
@ANZALHUSSAIN-vp6pq8 ай бұрын
എനിക്ക് 870 വരെയൊക്കെ പോയിട്ടുണ്ട്. പിന്നെ പെട്ടെന്നങ്ങ് കുറഞ്ഞു എന്താ കാര്യം എന്ന് അറിയില്ല. പേ ലെറ്ററിന്റെ കാര്യം പറയരുത് ഉടായിപ്പ്. ആ വീഡിയോ ചെയ്തിട്ടുണ്ടല്ലോ അതിൽ ഞാൻ എഴുതുന്നുണ്ട് ഒരിക്കൽ ഞാൻ ഇതിനെ പറ്റി പറഞ്ഞിട്ട് എനിക്ക് മറുപടി ഒന്നും തന്നില്ല അതുകൊണ്ട് ഞാൻ ഡിലീറ്റ് ചെയ്തതാണ് രണ്ട് രണ്ടര വർഷം മുമ്പാണ് തോന്നുന്നു. അറിയാത്ത കാര്യം ചോദിക്കുമ്പോൾ മറുപടി തരണം കേട്ടോ. ബാക്കി ഞാൻ മറ്റതിൽ എഴുതാം...😊
എനിക്കും ക്രെഡിറ്റ് സ്കോർ ഇല്ലായിരുന്നു... ഞാൻ FD ഇട്ട് OneCard എടുത്തു... 3 മാസം കൊണ്ട് സിബിൽ സ്കോർ 769 ആയി... Kotak 811 അക്കൗണ്ട് ഉണ്ട്.. അതിൽ unsecured CC കിട്ടില്ലേ ?? എനിക്ക് ഓഫർ ഒന്നും വന്നില്ല.. ഒരെണ്ണം അപ്പ്ലൈ ചെയ്തത് reject ആയി..
@harinandhr7521 Жыл бұрын
If you have salary slip why do you have to build credit score using FD card. Go directly to HDFC Bank and give 3 month salary slip + 3 month bank statement. You will get unsecured credit card without CIBIL score. My sister had took HDFC credit card without credit score 1 year ago and she got 1 lakh credit limit.