വളരെ മനോഹരമായി പറഞ്ഞു തരാൻ താങ്കളുടെ കഴിവ് അപാരം .അടിപൊളി
@timetolead88055 жыл бұрын
*മനുഷ്യ ജീവിതത്തിൽ വളരെ അതികം അത്യാവശ്യ മായ പലകാര്യങ്ങാകും താങ്കളുടെ ചാനലിൽ വളരെ വിശാലമായി പറയുനുണ്ട്. ഏത് ഒരു കുട്ടിക്ക് പോലും മനസിലാകുന്ന രീതിയിൽ ലളിതമായി* പറയുന്നുണ്ട്. താങ്ക്സ്
@OnlineVarumanam5 жыл бұрын
അതെ... വളരെ ശരിയാണ് 👍🏻
@FinanceInfopedia.Malayalam5 жыл бұрын
നന്നായി വിശദീകരിച്ചിട്ടുണ്ട്. പലർക്കും cibil score എന്താണെന്നറിയില്ല. Good work. 👍
@sajusajusaju13323 жыл бұрын
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ വിശദമായി പറഞ്ഞു thank you so much 😊
@fmox885 жыл бұрын
കുറച്ചു കാലമായി ഇതിന്റെ details അറിയാൻ ശ്രമിക്കുന്നു... Thanks brother... വളരെ ലളിതമായ ആവിഷ്കാരം.. Cibil മായി ബന്ധപ്പെട്ട അടുത്ത വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുമെന്ന് വിശ്വസിക്കുന്നു... Thankz again... ❤️❤️❤️
@sudhakaranp13673 жыл бұрын
സിബിൽ സ്കോറിനെ പറ്റിയുള്ള താങ്കളുടെ അവതരണ ശൈലി. അടിപൊളി.... ഇപ്പോൾ കാര്യങ്ങൾ മനസിലായി....... താങ്ക്സ് 🌹🌹🌹🌹
@speakenglishwell5 жыл бұрын
*Superb video very useful information* താങ്കളുടെ ' Subject Selection presentation Sound bodylanguage ഏതൊരു U tuber ക്കും മാതൃക ആണ് all the BeSt
@basheer1972 жыл бұрын
റോഡ് സൈഡില്‍ പലപ്പോഴും cibil score കൂട്ടിക്കൊടുക്കുന്ന ബോര്‍ഡ് കാണാറുണ്ട്. cibil score എന്താണെന്ന് എനിക്കു അറിയില്ലായിരുന്നു ആരോടെങ്കിലും ചോദിക്കാന്‍ അതും നാണക്കേട്. ഈ വീഡിയോയിലൂടെ എല്ലാം വ്യക്തമായി. വളരെയധികം നന്നി.
@praveensnair61293 жыл бұрын
നല്ല രീതിയിൽ എക്സ്പ്ലൈൻ ചെയ്യുന്ന വീഡീയോ ഇതുയുളളു thannksss🙏
@pk.56705 жыл бұрын
ഇത് വരെ ലോൺ എടുക്കാത്ത ആൾക്ക് എങ്ങനെ ലോൺ നിഷേധിക്കുന്നു .അവരുടെ cibil score എങ്ങനെ കണക്കാക്കും .
@afsalkj80383 жыл бұрын
Same doute ann anikkum
@harimsankar53 жыл бұрын
@@afsalkj8038 same tht happend to me
@Taekookfan19173 жыл бұрын
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
@rameshdavid68882 жыл бұрын
@@Taekookfan1917 ചോദ്യം മലയാളത്തിൽ അല്ലേ? അപ്പോൾ ഉത്തരവും മലയാളത്തിൽ പോരെ 🙂
@Taekookfan19172 жыл бұрын
@@rameshdavid6888 ഇതുവരെ ലോൺ എടുക്കാത്തവർക്ക് സിബിൽ സ്കോർ ഉണ്ടാകില്ല
@MsJugunu5 жыл бұрын
Credit Information Companies il onnu mathram aanu CIBIL. Banks also use CRIF, EQUIFAX, EXPERIAN etc. CIC scores decide Rate of interest, Loan amount, Type of security/ guarantee for loan etc.
@shefinms11085 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് താങ്കൾ ചെയ്യുന്നത്... ഇക്കാ നിങ്ങൾ പോളിയാണ് .....
@renjithrenju90155 жыл бұрын
സൂപ്പർ അവതരണം .. ആഡ്‌സ് കൂടുതൽ ആണല്ലോ
@sajithkumarnambiarmavilave49432 жыл бұрын
ഞാൻ cibil നെ തീരെ കേസ് കൊടുക്കാൻ പോകുവാണ്. Data മോഷണം ആണ് ഇത് നിങ്ങളുടെ ഫിനാൻഷ്യൽ ഡാറ്റ collect ചെയ്ത് ധനകാര്യ സ്ഥാപനങ്ങൾക്ക് ഇവർ വിൽക്കുന്നു. ഇതു പോലെ കുറേ credit rating ഏജൻസി കൾ ഉണ്ട്. നമ്മൾ പ്രതികരിക്കണം.
@clintjoseph46535 жыл бұрын
well explained as usual ...pretty relevent and useful information..very effectively explained
@robincardoz86985 жыл бұрын
*ഈ ഗോൾഡിന് വില നിശ്ചയിക്കുന്നത് എങ്ങനാ എന്നുള്ള ഒര് വീഡിയോ ചെയ്യാമോ.*
@binus53382 жыл бұрын
Dowry yeganne thirumarinekunnu,,Athu polle thanne,,,Gol Mal
@ananthakrishnanm47075 жыл бұрын
excellent bro.. u r coming with market trends..really appreciable
@venualpza5 жыл бұрын
വ്യക്തവും വിശദവുമായ അവതരണം..
@umeshpisharath89435 жыл бұрын
Sir, മുദ്ര ലോൺ എങ്ങനെയാണ് എടുക്കേണ്ടത്? ലോൺ എടുക്കണമെങ്കിൽ എന്തൊക്കെ വേണം എന്നതിനെ കുറിച്ച് ഒരു വീഡിയോ തുടങ്ങുമോ?? ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള ചെറുപ്പക്കാർക്ക് വളരെ ഉപകാരപ്പെടും.
@nitheeshkumarkr5 жыл бұрын
മുദ്ര ലോണിനേക്കാൾ നല്ലത് പി.എം.ഇ.ജി.പി. സ്കീം ആണു നല്ലത്.ജില്ലാ വ്യവസായ കേന്ദ്രത്തിൽ ചെന്നാൽ അവർ സഹായിക്കും.പ്ര്ജക്ടും സർവീസ് ബാങ്കും എല്ലാം അവർ തന്നെ ചെയ്തു തരും. 35% സബ്സിഡി മൂന്ന് വർഷത്തിനു ശേഷം സബ്സിഡി ലോണിലേക്ക് ആഡ് ചെയ്യും.
@vishnuvishnuvishnu0075 жыл бұрын
പെണ്ണുങ്ങൾക്ക് മാത്രമല്ലെ
@nitheeshkumarkr5 жыл бұрын
@@vishnuvishnuvishnu007 ellavarkkum kittum
@AmMuSCORner13 жыл бұрын
@@vishnuvishnuvishnu007 evde പെണ്ണിനും kittilladoo
@lovelypattayil15232 жыл бұрын
Cibil score വിശദമായി മനസ്സിലാക്കി.. Thanku
@tessthomas57435 жыл бұрын
Ethavana ethra nalla video dislike cheythath. All yours videos r worth watching. Full support. . . .
@rakhibs51533 жыл бұрын
Awesome explanation🥰
@yknmalayalam5 жыл бұрын
Good presentation Sharique..👌
@kammattipadam79065 жыл бұрын
Chettante e kazhivu pala teachersinum undarunnel
@muhammedshaheed42224 жыл бұрын
JOSVIN K JOHN sheriya
@vnavij5 жыл бұрын
Topic of the hour. You videos are very informative sharique
@aadiskywalker5 жыл бұрын
Credit score ennu kodukunnath aayirikum nallath.. Cibil is just one of the agency
@Pillaijishnu15 жыл бұрын
But most of banking and non banking financial firms cibil score aanu nokkunnath....
@lal18085 жыл бұрын
Nice presentation.... all the very best... try to do talk on health insurance and hidden trap in health insurance ....may help many people who confused which one is better for him
@sainudheenthanippatta22395 жыл бұрын
ഞാൻ Zainudheen kizhisseri. വളരെ മനോഹരമായ അവതരണം ആണ്
@niranjanm55845 жыл бұрын
Hai Sharique Ikka ... Ningalude Oru Valliya Fananu Njan... Orupaadu Economic athupole financial Videos Upload Cheyunathinte koode Kurachu Political Financial Cases inne kurichu Idamo ... Athayathu Venezuela Crises,Syrian , Yemen War angannulla Global Economic Impacts ... Itharam Resourceful Video Ikkayayil Ninnum Pradeeshikkunu
@nikinsk5 жыл бұрын
Super Video !!! Superb Malayalam Phrases 😍
@reshmiav86995 жыл бұрын
നന്നായി explain ചെയ്തു....
@mikhelaksks20085 жыл бұрын
Plz create videos on mudra loans
@ananthakrishnanm47075 жыл бұрын
yes, its needed
@junujunu41924 жыл бұрын
U r great men..Superb explanation
@Daywalkerz5 жыл бұрын
Thank you so much for sharing such a valuable information and would like to know how to increase credit score? So looking forward on your next video ✌
@rajeshpanicker5985 жыл бұрын
Very well and systematic explanation, bro. When are you reaching 1M subscribers.
@manass27025 жыл бұрын
Thanks for always coming back with quality and useful content Sharique 👍🏼👍🏼👍🏼
@subashjaganathan82695 жыл бұрын
ആദ്യമായി ലോൺ എടുക്കുന്നവർക്ക് എങ്ങനെയാണ് cibil score നോക്കു ന്നത് ?
ചേട്ടാ, microfinance ഇനെ പറ്റി ഒരു video ചെയ്യാമോ? It will be very helpful.
@kannansivaprasad44995 жыл бұрын
Oru Finance Advisor ❤
@shamsudheenkk3255 Жыл бұрын
Thanks for this valuable information 🌹👍🏻
@terleenm15 жыл бұрын
Great... Informative ... Thank you
@shebinkassim49395 жыл бұрын
Hai sharique,hope you are good. I have one suggestion about last 2 videos about cibil score. I think this topic not necessary at all.. Please try to do something intresting&catchy. Your almost videos like that, but now a days not at the limit. All the very best for your future uploadings!
ഇന്ന് ഞാൻ പെട്ടു bro... ഒരു ചെക്ക് ഇടക്ക് ബൗണ്സ് ആവുന്നത് സ്വന്തമായി സ്ഥാപനം നടത്തുന്നവർക്ക് ഉണ്ടാവും.. അതുവഴി ഞാൻ അറിഞ്ഞില്ല എന്റെ CIBIL സ്കോർ മോശമായി എന്ന്. ഒരു ക്രെഡിറ്റ് കാർഡ് തരാമെന്നു ഇങ്ങോട്ട് പറഞ്ഞു ഡോക്യുമെന്റ് ഒക്കെ കൊടുത്തു കഴിഞ്ഞപ്പോൾ ആണ് CIBIL സ്കോർ അവര് നോക്കുന്നത്. ഞാൻ ആ ക്രെഡിറ്റ് സ്കോർ FAIL ആയി.
@vintoeyyal93783 жыл бұрын
Nice explanation with simple examples👍👍
@shafeekaju47393 жыл бұрын
ഇതുവരെ ഒരു ലോണും എടുക്കാത്ത ഒരു വ്യക്തിക്ക് എത്ര ആയിരിക്കും cibil score. അയാൾ ഇനി ആദ്യമായി ഒരു credit card നു apply ചെയ്താൽ കിട്ടാനുള്ള സാധ്യത എത്രയാണ്.
@Taekookfan19173 жыл бұрын
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
@abdullatheef9522 Жыл бұрын
@@Taekookfan1917ഈ കമന്റ് മലയാളത്തിൽ ആയിരുന്നെങ്കിൽ കുറച്ചും കൂടെ മനസ്സിലാക്കാമായിരുന്നു
@sureshkm68273 жыл бұрын
വളരെ നല്ല അറിവ്🙏🙏
@kotaiwal3 жыл бұрын
Super explanation bro
@badhushabathi3796 Жыл бұрын
Nice video ❤
@ushasuresh86325 жыл бұрын
What is future & Options trading. Please explain
@shibinss97074 жыл бұрын
Nice explanation
@wicky9085 жыл бұрын
ഈ വിജയ് മല്യ യും നീരവ് മോദിയും എടുക്കുന്ന ലോൺ unsecure ലോൺ ആണോ അത് കിട്ടാൻ വല്ല വകുപ്പുമുണ്ടോ 😅😅
@anthickadjohn36013 жыл бұрын
Excellent description, thank you
@davidben81185 жыл бұрын
What is happening to Indian economy? Please do a video on that subject
@Vishnu_7715 жыл бұрын
Good video... Hopes more video
@abdulsalam.a87212 жыл бұрын
Mr. Shariqu. ഞാൻ ഒരു ലോൺ എടുക്കാൻ ബാങ്കിനെ സമീപിച്ചപ്പോൾ ഇതുവരെ ലോൺ എടുക്കാത്ത ഞാൻ 10 ലക്ഷം loan എടുത്തിരിക്കുന്നു, അതുകൊണ്ട് loan കിട്ടില്ല, എന്റെ സിബിൽ സ്കോർ ഇനി എങ്ങനെ clear ചെയ്യും, എന്റെ സിബിലിൽ നിന്നും അതു എങ്ങനെ ഒഴിവാക്കും, പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു🤔🤔🤔
@amritharadhakrishnan96692 жыл бұрын
Nanni...🌹🌹🌹🌹GOD BLESS YOU🙂
@vani71445 жыл бұрын
Students nulla scholarship ne ppatti oru video cheyyamo. Kaaryangal manassilakki tharaan ulla kazhiv und brother. Udane pratheekshikkunnu.
@alvinmathew165 жыл бұрын
Please do a video on NPA, sir.
@jafishkhan14 жыл бұрын
Great job
@akhilraju68583 жыл бұрын
ആദ്യം ആയിട്ട് ലോൺ applay ചെയ്യുമ്പോൾ സിബിൽ സ്കോർ എങ്ങനെ ചെക് ചെയ്യും
@vishnumohan16055 жыл бұрын
Gud Topic 👍
@jishnuk21415 жыл бұрын
Freelancing websites il ulla bidding ine kurich oru video cheyyamo?
@Humanity68753 жыл бұрын
Ende sibil score 583 aanu bro karanam my ato due date lete aayi 10 ndasuth varaum.. Ethu close aaki kazhinjal Ende cibil koodumo. Enikku apol loan kitumo pending thewrthu kazhinjal
@ananthankrishnan94645 жыл бұрын
Please suggest how to clear the previous faults in cibil
@mohammedthufail71465 жыл бұрын
Byjus app ne kurich oru video venamennu parayunnavar like cheyyuga👍👌
@sinoj83065 жыл бұрын
Please make a video on National pension scheme
@MrSreems5 жыл бұрын
i also requested for a video on cibil score....you could have mentioned my name too.....😀😀😀😀any way nice presentation....
@ajithkumar-ff8ey5 жыл бұрын
very helpful..excellent explanation...thank you very much
@nizammudeed14885 жыл бұрын
Thakal adyabhakanayirunnankil nannakumayirunnu.
@gangagang96325 жыл бұрын
ഒരു bank cibil code കുറവാണെന്ന് പറഞ്ഞു loan reject ചെയ്താൽ , പിന്നേ എന്ത് solution, പിന്നെ എങ്ങിനെ ലോൺ കിട്ടും, അവർക്ക് പിന്നെ ഒരിക്കലും കിട്ടില്ലേ
@nairpandalam61732 жыл бұрын
ഒരു ലോണും എടുക്കാത്ത..ക്രഡിറ്റ് കാർഡ് എടുക്കാത്ത ആളിൻ്റെ cibil Cora എങ്ങനെ യാണ്...
November 1n thudangaan pokunna Kerala bankine kurich video chayyamo... thanks
@VINODKUMAR-rh9jq3 жыл бұрын
Very usefull vedio thanks
@vinnik16782 жыл бұрын
Nannayi manasilayi
@ariftechyvlogs4 жыл бұрын
ഞാൻ ഒരാൾക്ക് വേണ്ടി ജാമ്യം നിന്നതാണ് 2 തവണ അടവ് തെറ്റി പിന്നെ ക്യത്യമായ് അടക്കുന്നുണ്ട് പക്ഷെ CIBlL കൂടുന്നില്ല
@abhi_kl045 жыл бұрын
please create videos on Insurances. Medical, Term etc.
@Ebinkanakaraj5 жыл бұрын
അല്ല ഭായ്... അപ്പൊ ഒരു സംശയം.... ഞാൻ ഇതുവരെ ഒരു ലോണും എടുത്തിട്ടില്ല... ഇനി എടുക്കാൻ പോകുമ്പോ അവര് എന്റെ സിബിൽ സ്കോർ എന്ത് ബേസിസിൽ calculate ചെയ്യും??? എനിക്ക് എന്ത് സിബിൽ സ്കോർ കിട്ടാൻ ചാൻസ് ഉണ്ട്??? ലോൺ കിട്ടുമോ???
@anushaganesh_official5 жыл бұрын
Very informative
@arjunsankar26805 жыл бұрын
Hi, Good Video. But pls make us wise as to how the cibil score is applicable for a person taking a loan for the very first time? How is it then calculated if it's applicable?
@Taekookfan19173 жыл бұрын
If you have never taken a loan you won’t have a credit score or report. This presents a unique problem - some lenders will not provide you with a loan or credit card because you have no payment track record for them to base a lending decision on.
@Aabii.....71911 ай бұрын
താങ്ക്സ്.. 👍
@vinus8965 жыл бұрын
Very Informative
@vineethw98515 жыл бұрын
Can u make an video about postal accounts and its benefits comparing with other banks?? Plzzzzzzzzzzzzzz
@eldo48585 жыл бұрын
Pls do a video on how value of INR is decreased while comparing with USD.
@sreeharis63335 жыл бұрын
kzbin.info/www/bejne/lZbJcptpm7-qgqM
@lalithaprakash16822 жыл бұрын
വളരെ പ്രയോജനപ്രദം
@futguft75193 жыл бұрын
സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ സിബിൽ സ്കോർ ആയി ബന്ധം ഇണ്ടോ
@പൂത്തഒറ്റമരം3 жыл бұрын
ബന്ധം ഉണ്ടാകില്ലെന്ന് കരുതുന്നു...
@sameeribrahim84283 жыл бұрын
Noooi
@jobinjoshu4 ай бұрын
Yes
@najeemmanzoor4 жыл бұрын
hey my friend can you please give some tips & tricks to improve cibil score
@apexhealthcarealuva10514 жыл бұрын
ഇനിമുതൽ ആർക്കും ചെക്ക് കൊടുക്കുന്നില്ല. പൈസ കൈയിൽ വരുമ്പോൾ ഓൺലൈൻ transfer ചെയ്യും അതാണ് ബെസ്റ്റ് ഓപ്ഷൻ. ഇടക്ക് ബാങ്കിൽ ലിങ്ക് ചെയ്തിരിക്കുന്ന UTI യുടെയും അടവ് ശ്രദ്ധിക്കാത്തത് കൊണ്ട് അടവ് മുടങ്ങിയിട്ടുണ്ട്. ഇത്രേം അപകടം ആണ് ഈ സംഗതി എന്നൊക്കെ ഇപ്പോൾ ആണ് മനസ്സിലായത്
@solotraveller58785 жыл бұрын
Hdfc ഇൻഷൂറിനെ കുറിച്ച് എന്താണ് അഭിപ്രായം. 5 വർഷം തുടർച്ചയായി ഒരു നിശ്ചിത തുക 50000 / 1 lakh deposit ചെയ്താൽ ആറാം വർഷം നല്ല റിട്ടേൺ കിട്ടും എന്ന് പറയുന്നു. അവർ വ്യത്യസ്ത കമ്പനികളുടെ ഷെയറുകളിൽ ഇൻവെസ്റ്റ് ചെയ്യുകയാണ്. അതോടൊപ്പം അടക്കുന്ന തുകയുടെ 10 മടങ്ങ് Personal insurance cover ലഭിക്കും. എന്താണഭിപ്രായം?
@Bull8745 жыл бұрын
If u have any dbts just wtsap me... I am working as a financial consultant in HDFC LIFE.... So i can easily clear ur dbts
@anoopkumarc29312 жыл бұрын
ഞാൻ വായ്പയൊന്നും എടുത്തിട്ടില്ല. എനിക്ക് ക്രെഡിറ്റ് കാർഡ് ഇല്ല. അപ്പോൾ എന്റെ സിബിൽ സ്കോർ എത്രയാണ്
@sarathkumar50314 жыл бұрын
Nice video.. Thanks
@azysarada39685 жыл бұрын
You r great
@thetruth50305 жыл бұрын
Kerala Bank ഗുണങ്ങളും ദോശങ്ങളും ഒന്ന് വിശദീകരിക്കാമോ...
@jobinrajan66274 жыл бұрын
ഞാൻ ഇത് വരെ മറ്റു ലോൺ ഒന്നും എടുത്തിട്ടില്ല, എന്റെ cibil score എങ്ങനെ കണക്കാക്കും?
@sanjumb29903 жыл бұрын
Negative aayirikkum
@Ameer-wq9yx3 жыл бұрын
പറയാൻ പറ്റൂല ചിലപ്പോ cibil 900കിട്ടിയാലോ 😂😂
@Bhashgaming5 жыл бұрын
Upload a video about kerala bank....
@nairpandalam61732 жыл бұрын
Cibil core ആരോട് ചോദിയ്കും...അയാൾക്ക് എങ്ങനെ നമ്മളെ പറ്റി എങ്ങനെ അറിയും..്