വളരെ സന്തോഷം ഷാജോൺ. സാറേ. നായകൻ ആയി അഭിനയിച്ചത് എത്രയോ നന്നായിട്ടുണ്ട്. ഇതിനു എത്റയോ മുൻപുതന്നെ നായകൻ ആകേണ്ട ആളാണ്. കലാഭവൻ മണിയെ പോലെ ഒരു ആൾറൗണ്ടർ ആയ താങ്കളുടെ കഴിവുകൾ ആരും അറിയാതെ പോയതാണ്.വളരെ വളരെ നല്ലൊരു ഭാവികാലം വരാൻ ഇടയാകട്ടെ. സ്നേഹ പൂർവ്വം ശുഭാശംസകൾ നേരുന്നു
@vip101507 күн бұрын
ഏതാ ഈ അമ്മാവൻ പുണ്ടച്ചി 🤣
@anjalis30965 күн бұрын
അതിനു ദൃശ്യം ഡയറക്ടർക്കു ആണ് കൈ കൊടുകേണ്ടത്. പഴയ moviel ഒക്കെ ചെറിയ വില്ലൻ വേഷം ചെയ്തിരുന്നു എങ്കിലും. ദൃശ്യം ശേഷം ആണ് നല്ല ഉയർച് ഉണ്ടായതു. ജിത്തു സർ 👌
@happyhappy-kc8kx8 күн бұрын
❤️❤️❤️പുനലൂരിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കലാ മികവ് കൂടി മനസ്സിലാക്കാൻ സാധിച്ച വളരെ മികച്ച ചിത്രം കൂടി ആണ് ഇത് ❤️❤️❤️ അഭിനന്ദനങ്ങൾ
@nenjes438011 күн бұрын
ചെറിയ ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും സിനിമ അതിമനോഹരമായിരുന്നു, ഷാജോൺ വളരെ മനോഹരമായി അഭിനയിച്ചു, ഈ സിനിമ അധികം ആരും അറിയാഞ്ഞതിൽ ഖേദിക്കുന്നു,......❤
@JosephFrancis-ht7jy9 күн бұрын
Xx d
@JosephFrancis-ht7jy9 күн бұрын
D
@JosephFrancis-ht7jy9 күн бұрын
R
@JosephFrancis-ht7jy9 күн бұрын
D,
@sudarshankumar34759 күн бұрын
Yes
@sreekumargopinathanpillai5 күн бұрын
സൂപ്പർ പടം. ടൈം വേസ്റ് ആകുമോ എന്നുള്ള പേടി ഉണ്ടായിരുന്നു. പക്ഷേ തുടക്കം മുതൽ അവസാനംവരെ ഒറ്റയിരുപ്പിൽ കണ്ടുതീർത്തു.
@SadasivanS-d4b5 күн бұрын
നല്ല കഥ, അവസാനം വരെയും പിടിച്ചിരുത്തുന്ന ഫിലിം 👍
@VeenaPraveena-r1m9 күн бұрын
അടിപൊളി.... അടിയും തൊഴിയും ഒന്നുമില്ലാത്ത വളരെ മനോഹരമായ ഒരു ക്രൈം ത്രില്ലർ മൂവി.... സൂപ്പർ 👍👍👍👍❤️❤️❤️❤️❤️
@SheejaBhavani4 күн бұрын
വളരെ മെച്ചപ്പെട്ട നിലവാരം ഉള്ള സിനിമ 'പോലീസുകാരൻ്റെ ക്ഷമയോടുകൂടിയുള്ള അന്വേഷണം. നമസ്കരിക്കുന്നു.
@Jayesh-du2hj2 күн бұрын
Veruthe time പോകാൻ യൂട്യൂബിൽ malayalam സിനിമ നോക്കിയതാ.. But വേറെ ലെവൽ
@fahadcraftart24319 күн бұрын
നല്ലൊരു ഇൻവെസ്റ്റിക്കേഷൻ മൂവി 👍🏻👍🏻 Shajhon വേറെ ലെവൽ 😲👌🏻👌🏻
@ParkresidencyMAYABAY4 күн бұрын
Shajon sire poli poli താങ്കൾ നായകനായിട്ടുള്ള മറ്റൊരു ഒരു സൂപ്പർ ഹിറ്റ് മലയാള സിനിമ കാത്തിരിക്കുന്നു
@jayarajnmnm627414 күн бұрын
വളരെ നല്ല മൂവി. ഇതെന്തുകൊണ്ട് ശ്രദ്ധിക്കപ്പെട്ടില്ലെന്നതാണ് അത്ഭുതം. താക്കോൽക്കൂട്ടം ഒരു പാളിച്ച തന്നെ
@rosammadominic536912 күн бұрын
😮😮
@rosammadominic536912 күн бұрын
F
@bibinKRISHNAN-qs8no11 күн бұрын
😅😅 then finger prints 😅
@SwalihaNourin11 күн бұрын
കടയിലേക്ക് എറിഞ്ഞ താക്കോൽ കൂട്ടം ഫ്രണ്ട് ഡോറിന്റെയും മറ്റുമാണ്. ബെഡ്റൂമിന്റെ സിംഗിൾ കീ റൂം പൂട്ടിയിട്ട് ഡൈനിംഗ് ടേബിളിലേക്ക് വലിച്ച് എറിയുന്നതും അത് ഭക്ഷണ പൊതിയിലേക്ക് വീഴുന്നതും ഭക്ഷണ പൊതി മടക്കി അത് കവറിൽ ആക്കുമ്പൊ റൂമിന്റെ താക്കോലും അതിന് അകത്ത് ആവുന്നതും അത് ലാസ്റ്റ് ആ കവർ തോട്ടിലേക്ക് വലിച്ച് എറിയുന്നതും സീനിൽ കാണിക്കുന്നുണ്ട്... ആ താക്കോൽ ആണ് തിരികെ ഫോൺ എടുക്കാൻ വരുമ്പോൾ റൂമിന്റെ കീ മിസ്സിംഗ് ആണ് എന്ന് അറിയുന്നത്
@jyothishkumar28578 күн бұрын
Okke. allavarum ath sradhikkilla 😂
@PRASADPP-sq4ux11 күн бұрын
നല്ല പടമാണ് ധൈര്യമായിട്ട് കാണാം
@vip101507 күн бұрын
അല്ലേലും ആർക്കും പേടി ഇല്ല 🤣
@PRASADPP-sq4ux7 күн бұрын
@vip10150 അയ്യേ ചളി
@tarrafikpqatar928610 күн бұрын
Wow കണ്ടെല്ലെങ്കിൽ ഭയങ്കര നഷ്ട്ടം ആയേനെ സൂപ്പർ 👍ഷാജോൺ കലക്കി
@mohamediqbal52245 күн бұрын
സ്ക്രിപ്റ്റ് ലൊക്കേഷൻ സംവിധാനം അഭിനയം, എല്ലാം ഒന്നിനൊന്നു മെച്ചം, ക്രൈം സ്റ്റോറി കുറവായ മലയാള സിനിമയിൽ ഒരു മികച്ച മൂവീ brilliant ആയി ചെയ്തു
@SureshRNair19709 күн бұрын
നല്ല ഒരു സിനിമ superb 👌 സിനിമ മനോഹരം Shajon super...
@SureshKumar-lv6fk12 күн бұрын
ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്ന സിനിമ 👍👍👍👍
@pradeepip390114 күн бұрын
ഷാജോൺ ചേട്ടൻ പോലീസ് ആയി അഭിനയിക്കുകയല്ല ജീവിക്കുവാണ് 🥰
@Thankachan-c9w3 күн бұрын
ഷാജോൺ കഴിവുള്ള ഒരു നടനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഈ ചിത്രത്തിലൂടെ❤❤
@Optionade12 күн бұрын
അടുത്ത investigation ന് ആയി കട്ട വെയ്റ്റിംഗ്..❤❤❤
@deepumenon-t1v6 күн бұрын
പറയുവാൻ വാക്കുകളില്ല. അത്രയ്ക്ക് ഉജ്ജ്വലമായ ചിത്രം. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല എന്നാണ് നിയമം പറയുന്നത്. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. സന്ദർഭവും സാഹചര്യവും കെട്ടിച്ചമച്ചു എത്രയോ പേരുടെ ജീവിതം ഇത് പോലെ താറുമാറാക്കപ്പെടുന്നു. ഇത് പോലെ എന്നെങ്കിലും എന്റെ നിരപരാധിത്വം വെളിപെടുമോ. ഒന്നും നേടാനില്ല ഇനി.
@sanoopsathian60773 күн бұрын
😢
@rajisuresh25348 күн бұрын
ഇത്രയും നല്ലൊരു സിനിമ.... ♥️♥️♥️♥️♥️👌👌👌👌അറിയാതെ പോയി 🙏🙏
@Aerealm_7772 сағат бұрын
Endhu nalla padam an i loved it ❤❤❤
@pukrajesh8 күн бұрын
Kidu film....shajon you just nailed it..
@citizen109011 күн бұрын
🛑 SPOILER ALERT 🛑 ചാവി സീൻ mistake എന്ന് പറയുന്നവർ ആ ഭാഗം ഒന്നു കൂടി കാണുക. വലിച്ചറിയുന്നത് വീടിന്റെ front door ന്റെ ചാവി ഉൾപെടുന്ന താക്കോൽ കൂട്ടമാണ് 1:07:37. miss ആയീന്ന് പറയണത്, bedroom ന്റെ സിംഗിൾ ചാവിയാണ്. അത് പാർസൽ ന്റെ കൂടെ വെക്കുന്നത് ഈ ഭാഗത്ത് കാണാം. 1:43:55
@robinjoseph89008 күн бұрын
Correct
@NoOne-no9teКүн бұрын
Yes
@bichanvlog116310 күн бұрын
ഷാജോൺ ചേട്ടന്റെ അഭിനയം കലക്കി തീർച്ചയായും കണ്ടിരിക്കാൻ പറ്റിയ സിനിമ.. 13/01/2025..
@gireeshgireesh86639 күн бұрын
15/01/25
@velumanickathevar82247 күн бұрын
16/01/25
@rahulremesan6 күн бұрын
17/01/2025
@saumyajoy81355 күн бұрын
18/01/2025
@OptionadeКүн бұрын
ജിഷ കേസും, പാവങ്ങളുടെ സേതുരാ മയ്യർ ആയ Ramachandran retd SI അന്വേഷിച്ച് കണ്ടെത്തും എന്നാണ് പ്രതീക്ഷ 😍❤
@MohammedAli-pl2bn19 сағат бұрын
ഏറെക്കാലത്തിന് ശേഷം ഒരു നല്ല സിനിമ ഇരുന്ന യിരുപ്പിൽ സ്കിപ്പ് ചെയ്യാതെ കണ്ടു🎉❤
@0zeroman78810 күн бұрын
ഷാജോൺ.... ചേട്ടൻ എടുക്കുന്ന സീൻ വേറെ ലെവൽ...
@ruksanashaheer426314 күн бұрын
Very nice movie.. investigation thriller.. no lagging..
@sulaimankuttasseri19904 күн бұрын
I don’t know why this cinema became flop in theatres. This is a nice investigation thriller. No mass dialogues, action scenes, but a nicely-executed one
@abduljaleelkutty96489 күн бұрын
Super interesting & Awesome Movie! Shajohn Acting Vera level……
@Chiyaan71411 күн бұрын
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ കാര്യം ഇപ്പോൾ അറിഞ്ഞവർ 🖐️😅✅
@santhoshkrishnan57417 күн бұрын
Once a cop, always a cop ❤❤❤ nice movie
@KVVISHNU-lx2xs14 күн бұрын
ഈ അന്നേഷണം ഈ പുള്ളി ദൃശ്യത്തിൽ കാണിച്ചിരുന്നേൽ ജോർജ് കുട്ടി ഉണ്ട തിന്നേനെ 😂😂😂
@Sandhyajinil-um7tp14 күн бұрын
😂😂😂
@gopalmech398013 күн бұрын
👍
@imaginationn13 күн бұрын
😅
@ambilymohammed897111 күн бұрын
😃😃😃😃👌
@mathewjohn289111 күн бұрын
അതിന് സംവിധായകൻ സമ്മതിക്കേണ്ടേ
@ammuraj280512 күн бұрын
1999 il കണ്ടവർ ഉണ്ടോ 🤣 ഹല്ല പിന്നെ.,.. മൂവി യെ കുറിച്ച് പറയാനുള്ളതിന് പകരം ഒരു മാതിരി ഒരു....
@kirankevin365712 күн бұрын
2036 il ഈ സിനിമ കാണുന്ന ലെ ഞാൻ..😊
@ajmalmalik670012 күн бұрын
@@ammuraj2805 dob ആയിരിക്കും 😁😂
@അറക്കളംപീലി-ള7യ12 күн бұрын
🥴🥴🥴
@bougainvilleaviews11 күн бұрын
എന്റെ ദൈവമേ, ഈ ഒറ്റ വർത്തനമേ കമന്റ് ചെയ്യാൻ ചിലർക്ക് ഇന്ന് കാണുന്നവരുണ്ടോ, നാളെകാണുന്നവരുണ്ടോ!! ഉണ്ടെങ്കിൽ എന്താണ് ? ശോ!!!
@nandakumart233111 күн бұрын
@@kirankevin3657 ഏതാ യൂണിവേഴ്സ്
@H2MM9 күн бұрын
സെക്കന്റ് പാർട്ട് വരണം ✔️
@RaingermediaWorld11 күн бұрын
😊😊 നല്ല മൂവി ആണ് ഇതൊക്കെ എങ്ങനെ വിജയിച്ചില്ല ബോറടിക്കില്ല ത്രില്ലിംഗ് മൂവി 😮😊😢🎉
@niranjan770811 күн бұрын
Ippo tv il und😄
@geethakuwaitkumari822015 күн бұрын
നല്ല സിനിമ 👌👌👌
@Ratheesh.ASWATHY14 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടൻ 👌👍❤️❤️❤️❤️❤️❤️💕💕💕
@antonyvc3857Күн бұрын
👌👌👌👌👌 ഷാജോൺ
@binithalawrence133312 күн бұрын
Shajon chetta... No words.. ❤
@sunilthomas878512 күн бұрын
ഞാൻ ഇതു രണ്ടാംതവണ ആണ് കാണുന്നത്.super movie👍
@easternwestern31485 күн бұрын
Super movie, shajon👍
@eljidzacharia35897 күн бұрын
Super Crime Investigation thriller film..👌👌👌👍
@vinodvvijayan13482 күн бұрын
നല്ല കഥ സൂപ്പർ പടം 👍
@nijoreni507115 күн бұрын
2025 - ൽ കാണുന്നവർ ഉണ്ടോ?
@AnishaATK872215 күн бұрын
Ithu kazhinja kollam irangya movie alle ottum pazhethallalo pinne e chodhyam chodhikkanda avashyam ndo?
@aravindakshanpv810114 күн бұрын
Yes
@littlepanda900514 күн бұрын
പിന്നെ ഇന്നലെ ഇട്ട പടം എന്ന് കാണാനാണ്🤨
@akhilkumarvb716914 күн бұрын
😂@@littlepanda9005
@soumyarani543313 күн бұрын
Yes ippol kanunnu
@vishnuvijayan73811 күн бұрын
Well done and congratulations sanoop & entire crew. Well crafted crime and thrill investigation story. Shajoon just amazed asusal and lived like never seen ever after jojus josph! 5 ✨✨✨✨✨ ratings.. 👏🏾👏🏾
@awa-24814 сағат бұрын
സൂപ്പർ 👍🔥
@newyork-p2v2 күн бұрын
നല്ല പടം ഷാജോൺ ചേട്ടായിയുടെ കലക്കൻ അഭിനയം വെരി വെരി ഹാപ്പി
@motorlogy13 күн бұрын
Great concept. . We would love to see this sort of series.
@ASUTHOSHMk12 күн бұрын
കണ്ടോണ്ടിരിക്കാവുന്ന ഒരു ഫിലിം. Not bad. ഷാജോൺ നന്നായിട്ടുണ്ട്.
@FahadMuhammed-n1c10 күн бұрын
ഈ സിനിമയുടെ ഏറ്റവും വലിയ പരാജയമാണ് ആദ്യത്തെ ബാറിലെ സീനും കൂട്ടത്തിലെ വിസിറ്റിംഗ് card കളയുന്ന സീനും
@mtljoy10189 күн бұрын
നല്ല പടം , കലാഭവൻ shajon super
@kunjusdiya85167 күн бұрын
Nalla film❤❤
@Keerthika-qw6fc12 күн бұрын
അടിപൊളി പടം ❤️ shajon ചേട്ടൻ അടിപൊളി ❤️
@johnkuttygeorge58597 күн бұрын
ആളും ബഹളവും ആർഭാടവുമില്ലാത്ത ഒരു നല്ല സിനിമ ശ്രീ ഷാജോണും സിനിമയുടെ പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@meena5997 күн бұрын
Very nice movie shajohn has acted very well!,
@lijojoy644311 күн бұрын
.ഓടുന്ന ബസ്സിൽ ഇരുന്ന് കൊണ്ട് താക്കോൽ പുറത്തേക് എറിഞ്ഞാൽ അത് കൊണ്ട് പുറത്തു ഉള്ള ചില്ല് പൊട്ടുന്ന സൗണ്ട് ബസ്സിൽ യാത്ര ചെയ്യുന്നവർ കേൾക്കാൻ സാധ്യത തീരെ ഇല്ല
@SwalihaNourin11 күн бұрын
കടയിലേക്ക് എറിഞ്ഞ താക്കോൽ കൂട്ടം ഫ്രണ്ട് ഡോറിന്റെയും മറ്റുമാണ്. ബെഡ്റൂമിന്റെ സിംഗിൾ കീ റൂം പൂട്ടിയിട്ട് ഡൈനിംഗ് ടേബിളിലേക്ക് വലിച്ച് എറിയുന്നതും അത് ഭക്ഷണ പൊതിയിലേക്ക് വീഴുന്നതും ഭക്ഷണ പൊതി മടക്കി അത് കവറിൽ ആക്കുമ്പൊ റൂമിന്റെ താക്കോലും അതിന് അകത്ത് ആവുന്നതും അത് ലാസ്റ്റ് ആ കവർ തോട്ടിലേക്ക് വലിച്ച് എറിയുന്നതും സീനിൽ കാണിക്കുന്നുണ്ട്... ആ താക്കോൽ ആണ് തിരികെ ഫോൺ എടുക്കാൻ വരുമ്പോൾ റൂമിന്റെ കീ മിസ്സിംഗ് ആണ് എന്ന് അറിയുന്നത്
@giriprasad68789 күн бұрын
you are intelligent
@lataca22279 күн бұрын
ഈ സിനിമ തിയേറ്ററിൽ പ്രവേശിപ്പിച്ചില്ലേ ? നല്ല സിനിമ....
@MohammedAli-pl2bn20 сағат бұрын
ഒര മാനുഷികമോ അതിശയോക്തിയോ ഇല്ലാത്ത വളരെ നന്നായി ചെയ്ത ഒരു സിനിമ❤❤🎉🎉🎉🎉
@TheSubi847 күн бұрын
Feel good movie😊😊👍
@MoideenM-pm2gy11 күн бұрын
ഇതിന്റെ സെക്റ്റിനായി കാത്തിരിക്കുന്നു അടിപൊളി പടം
@shravanamgreenshomestay13 күн бұрын
Good movie....👍🏼👍🏼👍🏼👏🏼👏🏼👏🏼👌🏼👌🏼👌🏼
@anoopantony885015 күн бұрын
നല്ല thriller ചിത്രം ❤
@sanjayp62639 күн бұрын
Good story. Shajon acting is super
@krishnamurthiperinkulamgan132613 күн бұрын
Very good story and movie. I liked it.
@am4l_kichu8 күн бұрын
Good movie👍🏻 not expected
@sobhanadrayur458610 күн бұрын
Shajon.....എല്ലാകഥാപാത്രങ്ങളു൦ super❤
@nazeermuhamadkowd50937 күн бұрын
Kollam ❤👍👌🙏🌹
@irshadp16155 күн бұрын
ചാവി അവനല്ലേ ബസ്സിൽ നിന്നും എറിഞ്ഞത്. രണ്ടാം തവണ വീട്ടിൽ പോയപ്പോ main door എങ്ങനെ തുറന്നെ ചാവി മിസ്സായി എന്നല്ലേ പറഞ്ഞെ.......😮
@JerinR-w2g12 күн бұрын
Ente naattilanu ee cinema shootu cheithathu njan jenichu vallarna nadu cinimayil kandathil orupadu santhosham vallare nalla cinima
@Deepakkee4 күн бұрын
Evide vechayirunnu shooting
@manojbalan746515 күн бұрын
എല്ലാവരും ഇഷ്ടപ്പെടുന്ന നല്ല ഒരു ക്രൈം ത്രില്ലർ മൂവി 👌🔥🤗
@akhilp508910 күн бұрын
Good Movie.. 👍🏼
@madathiparambilsanthoshkum385011 күн бұрын
യെസ് ചെറിയ പോലീസ് സിനിമ എനിക്ക് ഇഷ്ടം. കാരണം എന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷൻ ആണ്. അവരുടെ മാർച്ച് എക്സ്ർ സയിസ് എല്ലാം ഞാൻ കാണുമായിരുന്നു. അന്ന് ഇ പറയുന്ന CCTV ഒന്നും ഇല്ലായിരുന്നു
@madathiparambilsanthoshkum385011 күн бұрын
യെസ് ഇതാണ്ട കേരള പോലീസ് ശെരിക്കും
@caesargaming82669 күн бұрын
Supat.move.😢😢😢
@TrivandrumboyByVipin12 күн бұрын
Must watch and thrilling movie for the investigative journalism lovers..and nice story too
@maheshmenon70998 күн бұрын
Nice movie... Shajon was wonderful...God bless 🙏
@sajeevvasudevan63012 күн бұрын
പോലീസ് ആയി ചെയുന്ന ഓരോ വേഷങ്ങളും മികവിന്റെ മുകളിൽ ആണ് ഷാജോൺ ചെയുന്നത് , ഇത് കണ്ടപ്പോൾ എനിക്ക് ഇനി ഒരു കഥപറയണം എന്ന് , ഷാജോൺ നമ്പർ ഒന്ന് തരാമോ , എനിക്കും ഉണ്ട് ഒരു കഥ പറയാൻ
@arundavidvks39623613 күн бұрын
ഇത്രയും വലിയ പോലീസ് ആയിട്ടും ദൃശ്യത്തിലെ കേസ് തെളിയിക്കാൻ പറ്റിയഇല്ല.😅
@nazarudeentktknazarudeen-gv5rr12 күн бұрын
പ്രിയ സുഹൃത്തേ ദൃശ്യം സിനിമയിൽ സഹദേവൻ എന്ന പോലീസുകാരനും സിഐഡി രാമചന്ദ്രനും തമ്മിൽ ഏറെ വ്യത്യാസമുണ്ട് ഇവർ രണ്ടുപേരും ഒരേ മുഖസാദൃശ്യമുള്ള വരായി പോയി എന്ത് ചെയ്യാം സിനിമാനടൻ ഷാജോൺ നോട് ചോദിച്ചാൽ ചിലപ്പോൾ ഒരു ഉത്തരം കിട്ടും ഒരേ മുഖച്ഛായ ഉള്ളവർ ഏഴ് പേർ കാണും എന്നല്ലേ ചിലപ്പോൾ സഹദേവൻ ആയിരിക്കില്ല അതുകൊണ്ടാണ് ഈ കേസ് തെളിഞ്ഞത്
@bijuvarghesev697015 күн бұрын
Adipoli ❤❤❤❤❤❤❤❤❤
@mailmesanu2 сағат бұрын
Nice movie ethonnum etha mariythakr odaajee
@JACOBSYLAS14 күн бұрын
S N samy eee script onnu vayichu nokkaum......weldone script writers......well direction also..kalabhavan shajohn...next extreeme level action.........this script have to become the syllabus of film institute for realistic investigation thriller.....
@AmarnathN-mm8bv10 күн бұрын
The great S N SWAMY 🔥🔥
@vishnuashokkumar874511 күн бұрын
താക്കോൽ കൂട്ടം കടയിൽ എറിഞ്ഞത് പിന്നീട് കളഞ്ഞു പോയി എന്നത് തിരക്കഥയിലെ പാളിച്ച ആയി പോയി...ബാകി ഒക്കെ സൂപ്പർ🎉
@SwalihaNourin11 күн бұрын
കടയിലേക്ക് എറിഞ്ഞ താക്കോൽ കൂട്ടം ഫ്രണ്ട് ഡോറിന്റെയും മറ്റുമാണ്. ബെഡ്റൂമിന്റെ സിംഗിൾ കീ റൂം പൂട്ടിയിട്ട് ഡൈനിംഗ് ടേബിളിലേക്ക് വലിച്ച് എറിയുന്നതും അത് ഭക്ഷണ പൊതിയിലേക്ക് വീഴുന്നതും ഭക്ഷണ പൊതി മടക്കി അത് കവറിൽ ആക്കുമ്പൊ റൂമിന്റെ താക്കോലും അതിന് അകത്ത് ആവുന്നതും അത് ലാസ്റ്റ് ആ കവർ തോട്ടിലേക്ക് വലിച്ച് എറിയുന്നതും സീനിൽ കാണിക്കുന്നുണ്ട്... ആ താക്കോൽ ആണ് തിരികെ ഫോൺ എടുക്കാൻ വരുമ്പോൾ റൂമിന്റെ കീ മിസ്സിംഗ് ആണ് എന്ന് അറിയുന്നത്