💢ചിക്കൻ ബിരിയാണിയും സദ്യയും നിങ്ങളുടെ മുന്നിൽ ഉണ്ട് ‼️നിങ്ങൾ ഏത് കഴിക്കും ആദ്യം❓|

  Рет қаралды 366,982

refillyourtummy

refillyourtummy

Күн бұрын

INSTAGRAM : @refillyourtummy
/ refillyourtummy
Email | yourtummyrefill@gmail.com
▫️
Chicken Biriyani
Price: Full - ₹170 | Single - ₹110
Rating: 8/10
▫️
M V K Restaurant
S M Road
Kannur

Пікірлер: 364
@harimithila
@harimithila 2 жыл бұрын
അത് ഇപ്പോ ബിരിയാണി തന്നെയാകണം എന്നില്ല ... വാട്ടിയ വാഴയിലയിൽ ഏതു food പൊതിഞ്ഞു കിട്ടിയാലും ... അത് തുറക്കുപ്പോൾ ഉള്ള മണം ... കഴിക്കുമ്പോ ഉള്ള സ്വാദ് ... യാ മോനെ ... 😍😍😍
@Sana-df4dc
@Sana-df4dc 2 жыл бұрын
വാഴയിലയിൽ പൊതിഞ്ഞ ബിരിയാണി വേറെ vibe തന്നെയാ 😍😋
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
കാവിലെ അന്നദാനം, കല്ല്യാണ സദ്യ പോലെ ഒരു പാട് വിഭവങ്ങൾ ഉണ്ടല്ലോ, MVK യിലെ ബിരിയാണി സൂപ്പർ ആണ്, വാഴയിലയിൽ പൊതിഞ്ഞ ഫുഡിൻ്റെ കാര്യം പറയാൻ ഇല്ലാലോ, അതിൻ്റെ മണവും രുചിയും😍😍👍👍
@arhama3874
@arhama3874 2 жыл бұрын
𝕻𝖔𝖉𝖆 𝖕𝖔𝖙𝖙𝖆 🤮
@chembarathichembarathi4351
@chembarathichembarathi4351 2 жыл бұрын
@@arhama3874 🙄😬 താങ്കൾക്ക് ഇഷ്ടം ഇല്ലേൽ കഴിക്കേണ്ട, എൻ്റെ reply comment ല് poda potta ennu പറയുന്നത് എന്തിനാ?
@Abiram01
@Abiram01 2 жыл бұрын
Ith thannelle videoyilum paranje😴
@dhakshinep9035
@dhakshinep9035 2 жыл бұрын
@@chembarathichembarathi4351 😹🔥
@toonz2d
@toonz2d 2 жыл бұрын
ബിരിയാണി എന്നും ഒരു വികാരം ആണ്😘
@utharath9498
@utharath9498 2 жыл бұрын
Biriyani okkey eppp venelum undakkam,vangam...bt sadhya anghane allalo..
@malluinstastars1819
@malluinstastars1819 2 жыл бұрын
*ബിരിയാണി ഒക്കെ മടുത്തു എവിടെ നോക്കിയാലും എപ്പോൾ വേണേലും ബിരിയാണി ഒക്കെ കിട്ടും 😌🙄 പക്ഷെ സദ്യ അതൊരു വിഗാരം ആണ് എത്ര കഴിച്ചാലും മതി വരില്ല 😌🔥😘!*
@faroomshifaroomshi6235
@faroomshifaroomshi6235 2 жыл бұрын
Crct
@anagharadhakrishnan6499
@anagharadhakrishnan6499 2 жыл бұрын
COVID shesham oru sadya kazhichitila
@malluinstastars1819
@malluinstastars1819 2 жыл бұрын
@@anagharadhakrishnan6499 njanum🙂
@akashdileep4487
@akashdileep4487 2 жыл бұрын
Athaanu🧡
@abdulfathah9942
@abdulfathah9942 2 жыл бұрын
Crct
@jichu_jibi
@jichu_jibi 2 жыл бұрын
അമ്പലത്തിലെ ചോറ് കഴിച്ചിട്ട് കുറെ ആയി കാണുമ്പോ കൊതിയാവുന്നു 😒 സൗണ്ട് ഇഷ്ടം ❤🤗❤
@Babycomenggo
@Babycomenggo 2 жыл бұрын
sathya😒
@jasilgfx007
@jasilgfx007 2 жыл бұрын
Enik ishta petta Biriyani spot MVK thanneyaa😻❤
@JACKYT-oq9sq
@JACKYT-oq9sq 2 жыл бұрын
Ofcourse bro biriyani with vazhayilla ... Awesome 😌
@user-kiran04
@user-kiran04 2 жыл бұрын
Athentha allaathe kittiyaal kazhikkooley🙄🙄
@darkdevil6347
@darkdevil6347 2 жыл бұрын
ഞാനും ഫാമിലിയും കൂടി കണ്ണൂർ ടൗണിൽ പോയാൽ MVK ന്ന് മാത്രമാണ് ബിരിയാണി കഴിക്കുന്നത് ALL TIME FAV MVK CHICKEN BIRIYANI🤤🤤🤤
@deepakvm6622
@deepakvm6622 2 жыл бұрын
ബ്രോ, അത് മുച്ചിലോട്ട് കാവ് ആയത് കൊണ്ടാണ്, പണ്ട് മുതലേ ഉള്ളതാണ്.. അവിടെ തിറ ഭഗവതിയുടെ കല്ല്യാണം ആയാണ് ആചാരം (കൃത്യമായി വിശദീകരിക്കാൻ അറിയില്ല ) അത്കൊണ്ട് ആണ് കല്യാണ സദ്യ പോലെ ഭക്ഷണം, അത് പണ്ട് മുതലെ മുച്ചിലോട്ട് കവുകളിൽ ഭക്ഷണം അങ്ങനെ തന്നെ ആണ് ❤️
@EE-qp5un
@EE-qp5un 2 жыл бұрын
💫💫💫
@shamnashazz222
@shamnashazz222 2 жыл бұрын
സദ്യ ആണ് എന്റെ ഫേവറേറ്റ്.. 😍😍
@jasminejass6500
@jasminejass6500 2 жыл бұрын
സദ്യ ഒരുപാട് ഇഷ്ട്ടാണ് , പക്ഷെ ബിരിയാണി ഉണ്ടെങ്കിൽ പിന്നെ സദ്യയോടുള്ള സ്നേഹമൊക്ക അങ്ങട്ടു കുറയും 😍
@Sreeharii2006
@Sreeharii2006 2 жыл бұрын
വാഴയിലയിൽ പൊതിഞ്ഞ ബിരിയാണി അഹ്! അന്തസ്സ്❤❤❤
@_.9029
@_.9029 2 жыл бұрын
എനിക്ക് ഓണത്തിന് എന്റെ അമ്മ ഉണ്ടാക്കുന്നെ സദ്യ ആണ് ഇഷ്ടം 🥰
@smeragirish6054
@smeragirish6054 2 жыл бұрын
Love with Sadhya😋❤️
@dreamskdr1488
@dreamskdr1488 2 жыл бұрын
ബിരിയാണി വാഴയില... സ്വർഗ്ഗം മാമാ സ്വർഗ്ഗം🥰🥰❤❤
@Workhard762
@Workhard762 2 жыл бұрын
Biriyani okke madth sadya kayikan pooti aavan😋
@aswathivfd
@aswathivfd 2 жыл бұрын
Sandhya kaavileyum.. Biriyani elayil pothinjathum... Randum fav..
@MidHuN--dj0
@MidHuN--dj0 2 жыл бұрын
4തരം പായസം,20കൂട്ടം കറി ഒക്കെ ഉള്ള സദ്യയുടെ മുന്നിൽ ബിരിയാണി ഒന്നും അല്ല
@A2ACREATIONS
@A2ACREATIONS 2 жыл бұрын
തിരുവനന്തപുരത്ത് സദ്യ അതാണ് സൂപ്പർ സദ്യ ❤️❤️🔥🔥
@bindushiva6773
@bindushiva6773 2 жыл бұрын
Ente nadaneeee.,...Sadhya super aneee
@A2ACREATIONS
@A2ACREATIONS 2 жыл бұрын
@@bindushiva6773 ❤️
@akshay1608
@akshay1608 2 жыл бұрын
Njn clt enik sadhya ishtame allaa😬
@funnycat1551
@funnycat1551 2 жыл бұрын
Yes... സദ്യയ്ക്ക് കേറുംമുന്നേയുള്ള മണംതന്നെ അടിപൊളിയല്ലേ
@krishnaknair1458
@krishnaknair1458 2 жыл бұрын
Biriyani iyude thattu ennum thanuthanne irikkum ❣️
@smr6345
@smr6345 2 жыл бұрын
Entho peruth ishttane ingale sound, parayunna kelkkan nalla rasaa
@rahulk9883
@rahulk9883 2 жыл бұрын
നിനക്കു ഡബ്ബിങ് ആര്ടിസ്റ്... ആവാൻ പറ്റും.... പക്ഷെ ഫുഡടി?? 😃😃😃 this is a compliment bro.... U can be a good voice artist
@preemamol7489
@preemamol7489 2 жыл бұрын
Nalla ucha samayam... Video kandit vishakkan thudagii 💓
@archanavs5519
@archanavs5519 2 жыл бұрын
Biriyaniyum vazhayillayum ❤️❤️vere leval aanu🥰🥰🥰❤️❤️❤️
@mariyathomas6967
@mariyathomas6967 2 жыл бұрын
Vazhayila pothinja Biriyani super aaa Choruu pothiyumm super ahneyy😁😁
@maalzzz1690
@maalzzz1690 2 жыл бұрын
Enikkum biriyani vazhayilayil kazhikunnath valya ishta adhu vere oru feel aanu
@Joyal0007
@Joyal0007 2 жыл бұрын
Congrats 500k subscribers 👏👏👏👏
@devishankarannair9105
@devishankarannair9105 2 жыл бұрын
1st option Sadhya 😋3 payasam 2nd Mixed fried rice 3rd Biriyani......
@athiraathi220
@athiraathi220 2 жыл бұрын
Schoolinn poyath orma varunnuu.... memoriess
@wayanadphotos
@wayanadphotos 2 жыл бұрын
ഇല സദ്യയാണ് എനിക്കിഷ്ടം
@harikrishnan1342
@harikrishnan1342 2 жыл бұрын
Video kandu kannurile sthalangal padichu
@shahinashabeer8301
@shahinashabeer8301 2 жыл бұрын
Bro fry cheytha biriyani annn enikk ishtam brokko
@Shuhaid-
@Shuhaid- 2 жыл бұрын
biriyani kazhich kond ee video kanunna nan😁😁😁
@vaigaammu9803
@vaigaammu9803 2 жыл бұрын
njan sadhya kazhikkum njan sadhya fan aanu 😻 Biriyaaniyum ishtaanu Biriyaani and sadhya ithil ethaanu ishtam enn chodhicha sadhya Ath kazhinjitt biriyani 🥰
@crazyfishing7184
@crazyfishing7184 2 жыл бұрын
ബിരിയാണി ❤️
@jubysebastian7023
@jubysebastian7023 2 жыл бұрын
Sadya super 🤗
@srip9110
@srip9110 2 жыл бұрын
Kizhunna.. Muchilottu kavu .... Ahanalle... Near my own home🥰🥰nostu... Nattukar motham indalo🥰🥰
@shamolsaleem6754
@shamolsaleem6754 2 жыл бұрын
Ingane kothipichodo.... Enikishtam vazhelayil pothinja ella foodinodum😄🥰🥰🥰🥰...
@pyaaru1583
@pyaaru1583 2 жыл бұрын
Of course sadhya😌
@shadiyashadiya6925
@shadiyashadiya6925 2 жыл бұрын
Briyanii uffff.
@femina2484
@femina2484 2 жыл бұрын
Mvk നല്ല ബിരിയാണിയാണ് കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ്
@sreenair8875
@sreenair8875 2 жыл бұрын
Sadya mathiye💕💕💕
@jayasreer4981
@jayasreer4981 2 жыл бұрын
Biriyani lovers 🍛🍛🍛🍗🍗🍗
@athiraathi220
@athiraathi220 2 жыл бұрын
Ofcourse randum select cheyyamm bro... but sadya schoolinn poyi thanne kaykkanm vere level
@vmggaming231
@vmggaming231 2 жыл бұрын
Biriyaani ushaar😄⚡️⚡️⚡️
@bhashapremi6433
@bhashapremi6433 2 жыл бұрын
2:15 ഈ കട ഒരു ബിരിയാണി റിവ്യൂ വീഡിയോയിൽ കാട്ടീട്ടില്ലേ ബ്രോ?
@funnycat1551
@funnycat1551 2 жыл бұрын
ചിക്കൻബിരിയാണി favorite ആണെങ്കിലും തിരുവനന്തപുരത്തെ പരിപ്പും പപ്പടവും വടക്കൂട്ടുകറിയും ബോളിയും ഒക്കെയുള്ള സദ്യകിട്ടിയാൽ ബിരിയാണി യോട് പോയിപണിനോക്കാൻ പറയും ഞാൻ... സാമ്പാർ ആദ്യം വിളമ്പുന്ന സദ്യയ്ക്ക് അത്രഒരു ഗുമ്മില്ല
@najiyahamsath5565
@najiyahamsath5565 2 жыл бұрын
Sadhya kandittitt🤤🤤
@rizwanarizz670
@rizwanarizz670 2 жыл бұрын
Ofcourse chicken biriyani.!!!! I am a die hard fan of it...😍😍😍😍
@VillainGAMING_Yt
@VillainGAMING_Yt 2 жыл бұрын
എവിടെ ടാർപയും വെളിച്ചവും കണ്ടാൽ അവിടെ കേറും. 😂😂😂. മലയാളി ഡാ 🔥🔥
@harimithila
@harimithila 2 жыл бұрын
ശ്യേൻ്റെ മോനെ 🤣🤣
@VillainGAMING_Yt
@VillainGAMING_Yt 2 жыл бұрын
@@harimithila 😂
@subi-444
@subi-444 2 жыл бұрын
bro ante video kandd njn oru Alfam vedichu 🥰🥰
@vs6892
@vs6892 2 жыл бұрын
ഞാൻ ശാരംഗ്. എനിക്ക് വാഴയിലയിൽ ബിരിയാണി കഴിക്കാൻ വളരെ ഇഷ്ടമാണ്.
@mariyathomas6967
@mariyathomas6967 2 жыл бұрын
Sadhya veg n non veg N Allll tym fav Biriyani 😋❤ Paysam yummm😋🥰
@nimshiyathasni5772
@nimshiyathasni5772 2 жыл бұрын
ബിരിയാണി എപ്പോൾ വേണമെങ്കിലും കിട്ടും എന്ന് ആരു പറഞ്ഞാലും.. ഓരോ സ്ഥലത്ത് നിന്നും ഓരോ രുചിയിൽ കഴിക്കുമ്പോഴും അത് വേറെ ലെവൽ taste ആണ്.. പലതരം variety ബിരിയാണി കൾ ആണ്.. രണ്ടും ഇഷ്ടമാണ്.. പക്ഷേ ബിരിയാണി യോട് കുറച്ച് ഇഷ്ടം കൂടുതൽ ആണ് eppolum..
@shalpanavijesh5271
@shalpanavijesh5271 2 жыл бұрын
എന്റെ അച്ചന്റെനാട് ആ. എന്റെ തറവാട്കാവ് ആ. നാളെ ഞാൻ പോവും അവിടെ. 💞
@sidheekk9384
@sidheekk9384 2 жыл бұрын
Evidathe mutton chaps poliyaaa
@muhammedlabeeb564
@muhammedlabeeb564 2 жыл бұрын
Biriyani medicha restuerendinte edth bag foot enna oru kada und ath ande mamande kada aan
@afrazmohamed7234
@afrazmohamed7234 2 жыл бұрын
Congrats on 500k
@ishque_rasool4693
@ishque_rasool4693 2 жыл бұрын
Sadhya🤩
@drlove5267
@drlove5267 2 жыл бұрын
സദ്യ 🤤
@rhythusfuntime6492
@rhythusfuntime6492 2 жыл бұрын
Chetta oru rqstundu sound kurachoodi kootto
@salmarayees2378
@salmarayees2378 2 жыл бұрын
Sadhya ishtam 😍
@shreejagirish3773
@shreejagirish3773 2 жыл бұрын
Veg sadhya kazhikna sugonnu veronn kaichalum kittoolappa Alle
@4techcreation558
@4techcreation558 2 жыл бұрын
Corona vannu ruchipoyappol athyam kazhichathu chicken biriyaniya, ippol biriyani kanunnathe arappa.
@raihanvs4963
@raihanvs4963 2 жыл бұрын
Athe Vazhayila uyirrr💥💞 Tummy 💎💎💎
@31.sandra59
@31.sandra59 2 жыл бұрын
Sadya, biriyani...athum vaazha elayil...😌🤤
@omnipotent4208
@omnipotent4208 2 жыл бұрын
Capation nte answer Ith kond anu god namuk rand kai thannath... Valathe kai kond biriyaniyum. Idathe kai kond sadharayum uruti urutti alakkaam🔥
@sreeragsundaran2271
@sreeragsundaran2271 2 жыл бұрын
Njaan randu kazhikkum😋
@arjun.r8026
@arjun.r8026 2 жыл бұрын
Bro Alappuzha jillayil Kayamkulam pullukulangara dulciniayil varamo pls
@anandhuas6003
@anandhuas6003 2 жыл бұрын
Sadhya ❣️
@soorajss7627
@soorajss7627 2 жыл бұрын
Aa mvk hotel il kerunnathinu mumb aviduthe glass il yellow t shirt itte reefilltummy eyh knd but njn kure nokki clear alla
@sonaammu3136
@sonaammu3136 2 жыл бұрын
Sadhya vettil eppom indakum but biriyani ath kittan korach kothikkkkanam😜
@ML-cp7zu
@ML-cp7zu 2 жыл бұрын
Appo enthu thinnan thonnuno athu kazhikum. Depends .
@hafsa5610
@hafsa5610 2 жыл бұрын
Chicken Biriyani🤤❤️
@mpsudheendranmp7089
@mpsudheendranmp7089 2 жыл бұрын
Super powlli video
@shahadiyas--world2781
@shahadiyas--world2781 2 жыл бұрын
Mvk parsel ayit elayil kazhikanana rasam
@jasanashayaan9380
@jasanashayaan9380 2 жыл бұрын
vazhyilayile Bhiriyanik taste ithiri kooduthalaa😋Aaa payasavum pazhavum mix kandapo 🤤🤤
@footballthemalayalamstatus9727
@footballthemalayalamstatus9727 2 жыл бұрын
Face one revel chayamo
@shijumon169
@shijumon169 2 жыл бұрын
Biriyani istham with payasam
@ansiljs4940
@ansiljs4940 2 жыл бұрын
Bro onnu face kanikkumo big fn
@ranju3848
@ranju3848 2 жыл бұрын
കണ്ണൂർ സദ്യ വേറെ ന്നെ ഒരു ടേസ്റ്റ്... പയ്യന്നൂർ ഭാഗത്തു കല്യാണം ഉണ്ടെങ്കിൽ പോകാൻ ഇഷ്ടം...കുറുവ ചോറിന്റെ കൂടെ സാമ്പാർ 😍👌👌👌ഈ കാസറഗോഡ് ഇപ്പോൾ മൊത്തം ജയ റൈസ് 🤮🤮🤮🥵
@arshadneycho8582
@arshadneycho8582 2 жыл бұрын
Ofcrse I choose sadhyaa
@vinu3541
@vinu3541 2 жыл бұрын
Bro, Try the Biriyanis at Surya Residency, opposite to Nadal Railway Crossing. Mutton biriyani is yummier than rest of them , Best in town compared to ajwa, mvk etc 😋😋😋😋😋😋
@athuls8088
@athuls8088 2 жыл бұрын
Queue il nin food n wait chyth Last food kazichkumbo oru satisfaction 💫😇
@NehaSharmaa30
@NehaSharmaa30 2 жыл бұрын
Chettan nte vtl aroke ond?
@adithyann.j2501
@adithyann.j2501 2 жыл бұрын
Chettante face onnu kaniko
@lekshmilb4040
@lekshmilb4040 2 жыл бұрын
സദ്യ 😋
@CooljourneyOfaami
@CooljourneyOfaami 2 жыл бұрын
Weight loss നു വേണ്ടി diet എടുത്തു നടക്കുന്ന എന്നോടോ ബാല.Nice ആയിട്ട് ക്യു നില്കാതെ പോയി ഫുഡ്‌ കഴിച്ചല്ലോ. കാവിലെ സദ്യ അടിപൊളി ആയില്ലേ. ആ സാമ്പാർ കണ്ടപ്പോൾ ഒരു കപ്പലൊടിക്കാൻ പാകം കൊതി തോന്നി.എന്തായാലും ചേട്ടൻ ഫുഡ്‌ കഴിച്ചും ഞങ്ങളെ കൊതിപ്പിച്ചും ഒത്തിരി നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി ഇനി കണ്ണൂർ നല്ല ഫുഡ്‌ എവിടെ കിട്ടുന്നു സംശയം ഇല്ലാതെ പറയാം .
@nusaibathk8153
@nusaibathk8153 2 жыл бұрын
Mvk poratta kiduaanu. Nalla service aanu avidae
@ekleemaekku8078
@ekleemaekku8078 2 жыл бұрын
Njan താങ്കളെ pole 2 ഉം kayikkum
@preamarajanchuzhali7530
@preamarajanchuzhali7530 2 жыл бұрын
ninda perunkodalano bro
@kidjudegaming
@kidjudegaming 2 жыл бұрын
Arenkilum sredichitundo dubbing ill vere voice real ill vere voice✌️✌️
@vaigaammu9803
@vaigaammu9803 2 жыл бұрын
Ath njan epolum sredhikum
@Zaid_muhd
@Zaid_muhd 2 жыл бұрын
കൊതിപ്പിക്കലാണ് main.... 🤤💖
@Hiiiiiiii915
@Hiiiiiiii915 2 жыл бұрын
Bro chicken n chick biryani kazhichh nokkk pinna avidatha chicken chukka
@nashwafathima673
@nashwafathima673 2 жыл бұрын
njan biriyani kazhikkum aadyam
@spidey4220
@spidey4220 2 жыл бұрын
Peru entha bro
@fathimaaaaaaah
@fathimaaaaaaah 2 жыл бұрын
Njan first sadhya kazhiku😁
@Charlotte_Knott
@Charlotte_Knott 2 жыл бұрын
വാഴയിലയിലെ ബിരിയാണി ഒരിക്കൽ ട്രൈ ചെയ്യണം
@basilsabu6626
@basilsabu6626 2 жыл бұрын
Bro one million enkilum avumbo aa face onn kanikamo
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 601 М.
ആമി | മലയാളം സിനിമ | 2018
2:46:47
Dr. Sajan Skaria
Рет қаралды 347 М.
PK  | Comedy | Karikku
26:19
Karikku
Рет қаралды 26 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН