ചൈന-നോർത്ത് കൊറിയ ബോർഡറിലേക്ക് | Beijing to Dandong | 15 Hours Train Journey China #06 🇨🇳

  Рет қаралды 39,529

sherinz Vlog

sherinz Vlog

Күн бұрын

ചൈന-നോർത്ത് കൊറിയ ബോർഡറിലേക്ക് | Beijing to Dandong | 15 Hours Train Journey China #06 🇨🇳
#sherinzvlog #china #Beijing
ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
China Playlist: • China 🇨🇳
എല്ലാ യാത്രകളും കാണാൻ | KZbin Playlist | Watch My TRAVEL SERIES
/ @sherinzvlog
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog

Пікірлер: 147
@sherinzVlog
@sherinzVlog 12 сағат бұрын
അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: kzbin.info/aero/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
@nairkannan
@nairkannan 3 сағат бұрын
ഒരു suggestion ഉണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിൽ, ചില കാര്യങ്ങള് പലതവണ ആവർത്തിച്ചു ആവർത്തിച്ചു ആവർത്തിച്ചു ആവർത്തിച്ചു പറയുന്നത് അരോചകം ആണ്. തിരുത്താൻ ശ്രമിക്കുമല്ലോ. ഉദാ: ഗ്രീൻ ട്രെയിൻ, VPN issue etc... മറ്റു കാര്യങ്ങള് എല്ലാം കൊള്ളാം, go on!
@rameshc1782
@rameshc1782 6 сағат бұрын
ട്രെയിനിനെ നമ്മൾ കാത്തു നിൽക്കണം നമ്മളെ ട്രെയിൻ കാത്തു നിൽക്കില്ല safe journey take care🎉
@bts-music562jinlisa
@bts-music562jinlisa 6 сағат бұрын
ന്യൂസിലൻഡ് സീരിയസ് full കണ്ടു അടിപൊളി 👍 ഇതുപോലെ സൗത്ത് കൊറിയൻ സീരിയസ് പ്രതീക്ഷിക്കുന്നു 🇮🇳🇰🇷
@sherinzVlog
@sherinzVlog 5 сағат бұрын
❤️❤️❤️
@nawfalnaaz5804
@nawfalnaaz5804 10 сағат бұрын
ഇതേപോലെ ഓരോ ദിവസം ഇടവിട്ട് വീഡിയോസ് ഇട്ടാൽ 👌👌
@ajimontrap3277
@ajimontrap3277 11 сағат бұрын
ഷെറിന്റെ ക്രിസ്റ്റൽ ക്ലിയർ വീഡിയോ.... North കൊറിയ കാണാൻ ആവേശത്തോടെ....... 😊❤️👍👍.. Good luck brother ❤️❤️❤️❤️👍
@scottadkins1
@scottadkins1 12 сағат бұрын
Bro taxi വിളിക്കുന്നതിന് പകരം metro ഉയോഗിചു കൂടെ . വരെ convenient ആണ് . ലോകത്തിലെ ഏറ്റവും വലിയ metro system ഉള്ള city ആണ് beijing.830 km ആണ് total length. അതായത് India എന്ന രാജ്യത്ത് ആകെ ഉള്ള metro system length ന്റെ അത്രേം വരും beijing city metro മാത്രം. എല്ലാ സ്ഥലങ്ങളിലേക്കും metro വഴി എത്താം
@sherinzVlog
@sherinzVlog 12 сағат бұрын
മെട്രോ കേറാൻ ടാക്സി വിളിച്ചു പോണ്ടേ പിന്നെ ഒരു രാജ്യത്ത് ആദ്യമായി ചെല്ലുന്നത് അല്ലേ പതുക്കെ പഠിച്ചു വരും
@Weewaa2003
@Weewaa2003 11 сағат бұрын
We had been to China, seen these places 5 years ago, this video is excellent, covers a lot of details we didn't know about, good luck on N Korean trip🙏
@sherinzVlog
@sherinzVlog 10 сағат бұрын
❤️❤️
@deathnote00073
@deathnote00073 11 сағат бұрын
ശ്ശെടാ.. അപ്പൊ ഷെറിൻ നോർത്ത് കൊറിയൻ രാജ്യത്തേക്ക് പോകുന്നില്ലേ..,
@ShintoVarghese-c2e
@ShintoVarghese-c2e 10 сағат бұрын
പൊട്ടനാണോ
@thefighter37
@thefighter37 2 сағат бұрын
മലയാളി അല്ലെ ഉടായിപ്പ് ആവും
@bijiabrahamthankachan9980
@bijiabrahamthankachan9980 9 сағат бұрын
നേരത്തെ ഇറങ്ങണം നമ്മുടെ ട്രെയിൻ പോലെ അല്ല correct time
@deepakraj2759
@deepakraj2759 12 сағат бұрын
Kim Annane kanaan ponille 😋😌🌜
@sherinzVlog
@sherinzVlog 12 сағат бұрын
😁😁
@meghajones1087
@meghajones1087 11 сағат бұрын
Chettan vietnamnu poyitille? Last year Octoberil thailand airportil vachu kandirunnu... On the way back to kochi... Orkunundo. Vlogs okke adipoli❣️
@sherinzVlog
@sherinzVlog 11 сағат бұрын
Vietnam pokanam, beautiful place
@nivedhmd3877
@nivedhmd3877 3 сағат бұрын
മറ്റുള്ള you tubers പുറത്തു പോയി നമ്മുടെ നാടിനെ കുറ്റം പറഞ്ഞു വിദേശ രാജ്യത്തെ പൊക്കി അടിക്കും ആളാവൻ. ഷെറിൻ കൃത്യമായി വേണ്ട കാര്യങ്ങൾ മാത്രം പറയുന്നു keep it up
@sherinzVlog
@sherinzVlog 2 сағат бұрын
ഞാനും കുറ്റം പറയാറുണ്ട് 😂
@nivedhmd3877
@nivedhmd3877 Сағат бұрын
@@sherinzVlog വിനയം കാണിച്ചതാണേൽ വേണ്ട അനാവശ്യ മായി കുറ്റം പറയുന്നത് നല്ലതല്ല. എവിടുത്തെ കാര്യം ആയാലും കൃത്യമായി മാത്രം പറയുക നല്ലതാണേലും ചീത്ത ആയാലും 😂😂
@krishna__2255
@krishna__2255 8 сағат бұрын
ഷെറിൻ ചേട്ടാ ഒരു മിസൈൽ കൊണ്ടുവാ 😂😂😂
@sherinzVlog
@sherinzVlog 8 сағат бұрын
ഒരു കണ്ടെയ്നർ പറഞ്ഞിട്ടുണ്ട് അതിൽ കൊണ്ടുവരാം 😂
@_mtgamer
@_mtgamer 3 сағат бұрын
❤❤❤
@ligeeshkv7458
@ligeeshkv7458 10 сағат бұрын
26:13 ഇത് വർക്ക്‌ ചെയ്യുമോ ചേച്ചി 😀
@renjithgopi2807
@renjithgopi2807 9 сағат бұрын
Sherine mwthe♥️🍻
@jerinkottayam3223
@jerinkottayam3223 13 сағат бұрын
ഷെന്റെ മോനെ 😉😉...പോയി പൊളിച്ചിട്ടു വാ
@sherinzVlog
@sherinzVlog 13 сағат бұрын
❤❤
@The-common-guy
@The-common-guy 11 сағат бұрын
1000km 5hrs adipwoli
@sherinzVlog
@sherinzVlog 11 сағат бұрын
Yes 👍
@kottayamsavari9477
@kottayamsavari9477 2 сағат бұрын
പച്ച ട്രെയിൻ നമ്മുടെ നാട്ടിലും ഉണ്ട്. ഗരീബ് രത്
@mariagorettiissac1926
@mariagorettiissac1926 4 сағат бұрын
new subscriber, superb vlogs, God bless🙏🏻
@sherinzVlog
@sherinzVlog 4 сағат бұрын
Thanks and welcome
@rajeshpannicode6978
@rajeshpannicode6978 2 сағат бұрын
അപ്പോൾ നരകത്തിലേക്ക് ട്രെയിനിലും പോകാം അല്ലേ
@Anithapraveen1950achu
@Anithapraveen1950achu 11 сағат бұрын
Valare manoharam 👌
@ajeeshachenkunju
@ajeeshachenkunju 9 сағат бұрын
ഇപ്പോ ആ ഒരു മിനുറ്റിന്റെ വില മനസ്സിലായില്ലേ 😂😂👌👌👌
@sherinzVlog
@sherinzVlog 8 сағат бұрын
😁😁
@shafizvlogz369
@shafizvlogz369 13 сағат бұрын
Waiting 🎉❤
@sherinzVlog
@sherinzVlog 12 сағат бұрын
❤️
@jjjiiittthhhiiinnn
@jjjiiittthhhiiinnn 10 сағат бұрын
പുതിയ എഞ്ചിനീയർമാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..welcome to capitalism bro...where profit is the only motive.
@sebykavil
@sebykavil 6 сағат бұрын
Sherin bro use cheyunna mic etha
@sunilambika322
@sunilambika322 10 сағат бұрын
ചൈന കൊറിയ വീഡിയോ പോയി പൊളിച്ചിട്ടു വാ💎💎💎💎💎💎💎💎💎💎💎💎💎💎💎
@AnsarKabali
@AnsarKabali Сағат бұрын
Super
@muneerumohamad8322
@muneerumohamad8322 9 сағат бұрын
These locations good in china Petal Maps👍
@sojanantony6661
@sojanantony6661 8 сағат бұрын
ഷെറിൻ ആദ്യം ബുക്ക്‌ ചെയ്ത ട്രെയിൻ ആയിരുന്നു എങ്കിൽ ഒരു ദിവസം കൂടി റൂം എടുക്കണ്ടേ അപ്പോൾ ആ പൈസ കൂടി കുറച്ചു കൂട്ടിയാൽ മതി ❤❤
@sherinzVlog
@sherinzVlog 8 сағат бұрын
നേരത്തെ എത്തിയാൽ ആ സ്ഥലവും കണ്ടു അടുത്ത സ്ഥലത്തേക്ക് വച്ച് പിടിക്കാം
@jobinsj4895
@jobinsj4895 10 сағат бұрын
ശ്രദ്ധിക്കണം സഹോദരാ
@k.c.thankappannair5793
@k.c.thankappannair5793 10 сағат бұрын
Happy journey 🎉
@Root_066
@Root_066 12 сағат бұрын
വിദേശികളുടെ പാസ്പോർട്ടും നാട്ടുകാരുടെ നാഷണൽ ഐഡിയും എല്ലാ വിനിമയത്തിനും ഉപയോഗിക്കേണ്ടി വരുന്നത് എന്തായാലും സർക്കാരിന് ഓരോ വ്യക്തിയും എവിടെ ഒക്കെ പോകുന്നു, എത്ര പണം ചിലവഴിക്കുന്നു എന്നൊക്കെ ഏകദേശം കൃത്യമായി തന്നെ ഇൻഫർമേഷൻ കിട്ടും.
@sherinzVlog
@sherinzVlog 12 сағат бұрын
Yes
@sijilo
@sijilo 5 сағат бұрын
അപ്പോ ഇന്ത്യയിൽ ബാങ്കിംഗ് ഡാറ്റാ ഒക്കെ ഗവൺമെൻ്റിന് കിട്ടിലെ ?
@Root_066
@Root_066 4 сағат бұрын
@@sijilo ഒരു പരിധിവരെ. ഇന്ത്യയിൽ ഇപ്പോഴും നികുതിയിൽ പെടാതെ ക്യാഷ് മാത്രം ഉപയോഗിച്ച് ഒരുപാട് വിനിമയം നടക്കുന്നുണ്ട്. പിന്നെ ക്യാമറയിൽ ആളുകളെ റെക്കോർഡ് ചെയ്യുന്ന പതിവും ഇല്ല. ചൈനയിൽ എല്ലാവരുടെയും ഐഡന്റിറ്റി കാർഡും ഫേസും റക്കോർഡ് ആണ്.
@thefighter37
@thefighter37 2 сағат бұрын
ഐ സപ്പോർട്ട് അഷ്‌റഫ്‌ exel and ട്രാവൽ ഗുനിയ
@muhammedriyas3847
@muhammedriyas3847 7 сағат бұрын
❤❤❤😮😮
@ALdracoyt
@ALdracoyt 9 сағат бұрын
Shot cheythitu etr days kazja video edunnathu ?
@manojkeezhillam7571
@manojkeezhillam7571 7 сағат бұрын
ശേ ഒരു മിനിറ്റ് 😢😢
@nuz5585
@nuz5585 7 сағат бұрын
享受你的旅行
@redbegaming8185
@redbegaming8185 5 сағат бұрын
Bodhidharma placel povoo .bro😊
@NidhinNair-pj6tr
@NidhinNair-pj6tr 10 сағат бұрын
👍👍👍👍
@ypcathiruvanthapuram4986
@ypcathiruvanthapuram4986 7 сағат бұрын
❤❤❤💥💥💥🌹
@Unknowing-y4j
@Unknowing-y4j 11 сағат бұрын
ബ്രോ..Highlight ലെ Camera effect കുറച്ചു ബോർ പോലെയുണ്ട്..!
@sherinzVlog
@sherinzVlog 11 сағат бұрын
Ok
@Lyjubhai
@Lyjubhai 10 сағат бұрын
Super ❤
@Shas_world10
@Shas_world10 12 сағат бұрын
⚡🔥
@AhmedAli-p9b7j
@AhmedAli-p9b7j 3 сағат бұрын
Bro l like your video you have North Korea currency
@sherinzVlog
@sherinzVlog 2 сағат бұрын
Yes I have
@Lionking500-k3p
@Lionking500-k3p 11 сағат бұрын
Best vishes
@ElizabethL-v1j
@ElizabethL-v1j 7 сағат бұрын
ചൈനയിൽ ഉള്ള ഏതെങ്കിലും മലയാളികളുമായി ബന്ധപ്പെടണം ബ്രോ....
@SurprisedElephant-vo9oh
@SurprisedElephant-vo9oh 2 сағат бұрын
1000 K Like ❤
@rashmisreejith8672
@rashmisreejith8672 12 сағат бұрын
Poli 🔥
@sherinzVlog
@sherinzVlog 12 сағат бұрын
Thanks 🔥
@Root_066
@Root_066 12 сағат бұрын
പ്രിന്റ് ചെയ്ത സിറ്റി മാപ്പുകൾ കിട്ടുമോ? ഇംഗ്ലീഷിൽ ഉള്ളത്? അതാകുമ്പോൾ ഇന്റർനെറ്റിനെ ആശ്രയിക്കാതെ യാത്ര ചെയ്യാമല്ലോ.
@sherinzVlog
@sherinzVlog 11 сағат бұрын
Kittum
@abhijithp2116
@abhijithp2116 3 сағат бұрын
Go and meet kim 😜
@JishaMol-xy3cv
@JishaMol-xy3cv 8 сағат бұрын
അപ്പോ ആദ്യം എടുത്ത റ്റിക്കറ്റ് കാഷ് പോയോ Train miss ആയല്ലോ
@sherinzVlog
@sherinzVlog 8 сағат бұрын
പുതിയ ടിക്കറ്റിന് കാശ് വാങ്ങിയില്ല
@AjiyaanoopAjiyaanoop
@AjiyaanoopAjiyaanoop 12 сағат бұрын
🥰🥰
@sherinzVlog
@sherinzVlog 12 сағат бұрын
❤️
@rasheedcvr4663
@rasheedcvr4663 7 сағат бұрын
നിർമിതികൾ നിലനില്കാതിരിക്കാനുള്ള കാരണം അഴിമതി നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് നിർമാണം നടത്തി അഴിമതി നടത്തുന്നു
@sujigosh6273
@sujigosh6273 12 сағат бұрын
Hiii sherin bro ❤❤
@sherinzVlog
@sherinzVlog 12 сағат бұрын
❤️
@adminernakulam1192
@adminernakulam1192 11 сағат бұрын
14:57 😂😂😂
@aslamvakathanam2383
@aslamvakathanam2383 10 сағат бұрын
ചൈനയിൽ ഒരു വന്മറ്റിലെ ഉള്ളോ ബായ്
@minhajpa-cl1eo
@minhajpa-cl1eo 10 сағат бұрын
green train alla bro its Y train , ethillum slow train und K train
@sherinzVlog
@sherinzVlog 10 сағат бұрын
Nickname- green train
@sojanantony6661
@sojanantony6661 13 сағат бұрын
❤❤❤👓👓👓
@sherinzVlog
@sherinzVlog 13 сағат бұрын
❤❤❤
@muneerumohamad8322
@muneerumohamad8322 9 сағат бұрын
Petel Maps❤
@muneerumohamad8322
@muneerumohamad8322 9 сағат бұрын
Try to now
@sherinzVlog
@sherinzVlog 8 сағат бұрын
Ok
@Rajendran-i5l
@Rajendran-i5l 10 сағат бұрын
❤s❤u❤p❤e❤r❤
@abidtk9051
@abidtk9051 9 сағат бұрын
45video Ninty face eathra mint ind bro onn nokkk. Baground kanikand Ninty face mathram
@sherinzVlog
@sherinzVlog 8 сағат бұрын
എന്റെ ഫേസ് എന്താ കൊള്ളൂല്ലേ 😭😭
@SandeepSudhakaran-mo7nn
@SandeepSudhakaran-mo7nn 12 сағат бұрын
South korea pokunnundoo?
@sherinzVlog
@sherinzVlog 12 сағат бұрын
illa
@TonyStark-un9hw
@TonyStark-un9hw 10 сағат бұрын
Railway station enne onnoode paranje😅
@anilajobin
@anilajobin 11 сағат бұрын
ഒരു ചെറി മിസൈൽ കൊണ്ട് veran
@sherinzVlog
@sherinzVlog 11 сағат бұрын
Kim annanodu parayaam 😂
@renjithgopi2807
@renjithgopi2807 9 сағат бұрын
ഇതൊക്കെ കാണുമ്പോ നമ്മൾ ഇപ്പോഴും 1950ലാണ് ജീവിക്കുന്നത്...😐
@aj.aj.6233
@aj.aj.6233 Сағат бұрын
Congress bharichathinte gunam😂
@renjithgopi2807
@renjithgopi2807 Сағат бұрын
@@aj.aj.6233 sathyam,👍
@akhiljose6689
@akhiljose6689 12 сағат бұрын
Train Balance amount കിട്ടിയോ?
@sherinzVlog
@sherinzVlog 12 сағат бұрын
illa
@karthikpr4017
@karthikpr4017 24 минут бұрын
Nenacha vandi nokki ninna oombum ennu unnikkannan paranjittund……..😊😊
@Bijuthomasthomas
@Bijuthomasthomas 4 сағат бұрын
ചില പ്രധാനപ്പെട്ട സ്ഥലങ്ങൾ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താറില്ല
@ramachandrant2275
@ramachandrant2275 13 сағат бұрын
Hi brother.......
@sherinzVlog
@sherinzVlog 13 сағат бұрын
Hello 👋
@ramachandrant2275
@ramachandrant2275 9 сағат бұрын
👍🙋👌♥️​@@sherinzVlog
@vysakhmj8754
@vysakhmj8754 12 сағат бұрын
Hi
@sherinzVlog
@sherinzVlog 12 сағат бұрын
Hi
@gustohotelwarespvtlimited3631
@gustohotelwarespvtlimited3631 2 сағат бұрын
Muthe passport ഇങ്ങനെ കൈകാര്യം ചെയ്യല്ലേ കളഞ്ഞു പോയാൽ ചൈനയിൽ പൊന്നുമോനെ ഞാൻ പറയുന്നില്ല നക്ഷത്രം എന്നും take care
@sherinzVlog
@sherinzVlog 2 сағат бұрын
എങ്ങനെ ??
@anilmathew2453
@anilmathew2453 6 сағат бұрын
Enthayalum avdea verea poyathalea kimnea kudea onnu kanddu porrea 😂😂😂
@UnniKrishnan-cw3ks
@UnniKrishnan-cw3ks 11 сағат бұрын
അങ്ങെനെ സമയത്തിൻ്റെ വില മനസിലായി
@yk9pj
@yk9pj 9 сағат бұрын
Sheta appo നോർത്ത്. കൊറിയന്നു പറഞ്ഞു പട്ടിച്ചതരുന്നു
@roshanjohnson7050
@roshanjohnson7050 12 сағат бұрын
Prarthikam😂
@sherinzVlog
@sherinzVlog 12 сағат бұрын
😂
@JeswinTomy
@JeswinTomy 9 сағат бұрын
North Korea pokunnondo
@sumeshjoseph2471
@sumeshjoseph2471 28 минут бұрын
എവിടെ thumbnail for views
@JizinShanu
@JizinShanu 12 сағат бұрын
Sughamalle sherin bro
@sherinzVlog
@sherinzVlog 12 сағат бұрын
Sugam
@sumeshk9496
@sumeshk9496 11 сағат бұрын
എല്ലാം വളരെ ഇഷ്ടപ്പെട്ട് പുതിയ ആളാ ഞാൻ😅 ഇടയ്ക്ക് ചിരിക്കണേ ഇഷ്ടപ്പെട്ട്
@mithunkumarkumar1231
@mithunkumarkumar1231 10 сағат бұрын
പുതിയ ആൾക്കാർക്ക് റോഡ് ഉണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ അത് ഇന്ത്യയുടെ മാത്രം കാര്യം ആണ് ചൈനയിൽ പുതിയ റോഡ് പൊട്ടി പൊളിയുന്നില്ലല്ലോ..?? 😄
@aj.aj.6233
@aj.aj.6233 Сағат бұрын
Indiayil alla keralathil enu paranjal mathi😂Ivideyum kammikal alle bharikkunnathu😂
@binuprasad630
@binuprasad630 9 сағат бұрын
Chinna explor cheyyunnilla
@Gangadaran-k4e
@Gangadaran-k4e 6 сағат бұрын
ഇവിടെ ഒരു വിഭാഗം അളകൾ ചൈനയെപ്പറ്റി എത്ര മോശമായിട്ടാണ് പറയുന്നത്. കണ്ണള്ളവർ കാണട്ടെ. വികസനം എന്താണെന്ന്.
@aj.aj.6233
@aj.aj.6233 Сағат бұрын
Chinayekkal munne nammal ithupole vikasikkendathanu. azhimathikkaraya rashtriyakkar Karanam 65 varsham waste aayi
@aj.aj.6233
@aj.aj.6233 Сағат бұрын
Chinese thanthayullavarku indiaye kurichu parayan arhathayilla.avide shi chin pinginte adimayayi ayalude echil thinnan avidekku pokko
@rkboss007
@rkboss007 11 сағат бұрын
BTS inee kandooo? 👀
@sherinzVlog
@sherinzVlog 11 сағат бұрын
Avaru South Korea aanu
@rkboss007
@rkboss007 11 сағат бұрын
@@sherinzVlog ok bro 👀
@ranjithranji8995
@ranjithranji8995 Сағат бұрын
@sivahari5542
@sivahari5542 11 сағат бұрын
Hi
@sherinzVlog
@sherinzVlog 11 сағат бұрын
Hi
@jayappanthuruthiparambil239
@jayappanthuruthiparambil239 2 сағат бұрын
❤❤❤
@MADX-YT
@MADX-YT 9 сағат бұрын
❤❤
@munasmunna9381
@munasmunna9381 7 сағат бұрын
❤❤
@harikumargopal1870
@harikumargopal1870 9 сағат бұрын
@neerajtv1362
@neerajtv1362 10 сағат бұрын
@sajiths3510
@sajiths3510 12 сағат бұрын
@sherinzVlog
@sherinzVlog 12 сағат бұрын
❤️
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 146 МЛН
Welcome to China 🇨🇳 | Visa, Immigration, Flight | China #01
39:21
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН