ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കിയാൽ പാത്രം കാലിയാകുന്ന വഴി വഴി അറിയില്ല 💯😋|Chicken Chukka| Keralastyle

  Рет қаралды 615,505

Village Spices

Village Spices

Күн бұрын

Пікірлер: 511
@jancysparadise
@jancysparadise Жыл бұрын
നല്ലൊരു cooking ചാനെൽ.. ഇക്ക സൂപ്പർ., ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. വൈഫിന് കൊടുക്കുന്ന പരിഗണന സ്നേഹം കരുതൽ എല്ലാം മറ്റുള്ളവർ കണ്ടു പഠിക്കേണ്ടതാണ്...❤❤❤ ഒത്തിരി ഇഷ്ടം നിങ്ങളോട് 🙏
@aabi2102
@aabi2102 Жыл бұрын
നിങ്ങളുടെ ചിരി മാത്രം മതി 😍😍😍😍പെരുത്ത് ഇഷ്ട്ടം 🌹🌹🌹🌹👌👌👌👌സൂപ്പർ 🥀🥀🥀🥀
@majeedpulikodan5095
@majeedpulikodan5095 Жыл бұрын
Machhhaa super 👌 👍 kidukaachi timarttu
@mr.chaliyan9979
@mr.chaliyan9979 Жыл бұрын
ഇക്കാക്ക പൊളി 👌👌👌കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു..❤
@alinoushad3002
@alinoushad3002 Жыл бұрын
Super 👌👌👌👌
@shajijohn5439
@shajijohn5439 Жыл бұрын
Yammy
@swaminathkv5078
@swaminathkv5078 Жыл бұрын
നിങ്ങളുടെ അവതരണം നാടൻ രീതിയിൽ... എല്ലാവർക്കും ഇഷ്ടപെടും 👌😊
@somapktk35
@somapktk35 2 ай бұрын
കോഴി ചെറിയ രീതിയിൽ വറു കേണ്ടി ഇരുന്നു, OK
@Hasi4806
@Hasi4806 Жыл бұрын
ഏത് യൂട്യൂബർ മാരും ചോദിക്കാത്ത ഒരു ചോദ്യം.. 😊എല്ലാർക്കും സുഖല്ലേ 👍❤️
@sajithamanoj1851
@sajithamanoj1851 Жыл бұрын
Ente ponno ekka super polichu
@ROH2269
@ROH2269 Жыл бұрын
Satyam 💯
@najeebrafeekh3049
@najeebrafeekh3049 Жыл бұрын
അപ്പോൾ വേറെ ചാനൽ കാണാറില്ല അല്ലെ... മിക്കവാറും you ട്യൂബർമാരും സുഖവിവരം അന്വേഷിക്കുന്നവരാണ്...
@Hasi4806
@Hasi4806 Жыл бұрын
@@najeebrafeekh3049 സത്യായിട്ടും ഞാൻ കേട്ടില്ല
@jibish7999
@jibish7999 Жыл бұрын
@@Hasi4806 താങ്കൾ കേൾക്കാത്ത എന്ന് പറ
@RanjeetTb
@RanjeetTb Жыл бұрын
സൂപ്പർ 👌👌👌 ചേട്ടൻ പാചകം ചെയ്യുമ്പോൾ പറയുന്ന കാര്യങ്ങൾ എല്ലാർക്കും നല്ലതുപോലെ മനസ്സിൽ ആകും കാണുന്നവർ ഒരുവട്ടം എങ്കിലും ചെയ്യ്തു നോക്കും അത്രയ്ക്കും നല്ലതുപോലെ പറഞ്ഞു മനസ്സിൽ ആക്കുന്നുണ്ട് 👍🏻
@anooppa8699
@anooppa8699 Жыл бұрын
സംസാരം കെട്ടിരിക്കാൻ നല്ല രസം ഉണ്ട്, അത് പോലെ പാചകവും സൂപ്പർ...😊
@prahladpv8624
@prahladpv8624 Жыл бұрын
ഞാൻ cheff ആണ് മസാല ഓക്കേ. പക്ഷെ ഞങ്ങൾ ചിക്കൻ varuthanu ചേർക്കുന്നത്
@sudhac-bw7fo
@sudhac-bw7fo Жыл бұрын
നല്ല പോസ്റ്റ്, മനസ്സിലാവുന്ന പോലെ ആർക്കും ഉണ്ടാക്കാൻ കഴിയും ,,super super
@noorjinaseer2294
@noorjinaseer2294 Жыл бұрын
ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്‌ടമാണ്‌, ആ പാത്രം അടിപൊളി നല്ലതു വരട്ടെ
@മതവാദിമിതവാദി
@മതവാദിമിതവാദി Жыл бұрын
മോൻ കഴിച്ചപ്പോൾ ബിസ്മി ചൊല്ലി 🥰❤️❣️👍👍
@nadirnadir3251
@nadirnadir3251 Жыл бұрын
ഇയാൾ മാത്രം അല്ലാ ഞങ്ങൾ ഇതില് അടിപൊളി ആയിട്ട് അറിയും 🤣🤣🤣🤣
@abdusalamsalam7816
@abdusalamsalam7816 Жыл бұрын
നല്ല മോൻ ബിസ്മി ചൊല്ലാൻ മറന്നില്ല الحمد الله 😊
@gouribabu552
@gouribabu552 Жыл бұрын
സൂപ്പർ ചിക്കൻ ചുക്ക എന്തായാലും ട്രൈ ചെയ്യാം 🥰❤
@padmavathipr2372
@padmavathipr2372 Жыл бұрын
ഇക്കാക്കും. ഭാര്യ ക്കും . ഓണം . ആശംസകൾ
@dkTruthBuster
@dkTruthBuster Жыл бұрын
അവസാന നിമിഷം മനസ് മാറിയാൽ അല്പം ഭസ്മതി അരി എടുത്തു ഇതിന്റെ മണ്ടേൽ ഇട്ടാൽ ചിക്കൻ dhum ബിരിയാണി ആയി
@commentred6413
@commentred6413 Жыл бұрын
ബഹളങ്ങളില്ലാതെ വളരെ സാവധാനം വൃത്തിയായി ചെയ്യുന്ന പാചകങ്ങൾ എല്ലാം വളരെ ടേസ്റ്റി ആണ് ♥ god bless you
@daviskv7590
@daviskv7590 10 ай бұрын
0p
@daviskv7590
@daviskv7590 10 ай бұрын
L
@daviskv7590
@daviskv7590 10 ай бұрын
0lp0
@daviskv7590
@daviskv7590 10 ай бұрын
0
@daviskv7590
@daviskv7590 10 ай бұрын
0
@sreejithsreedharan4933
@sreejithsreedharan4933 5 ай бұрын
ഞങ്ങൾ ഈ chicken chukka വച്ച് കഴിച്ചു... നല്ല പൊന്നി അരി ചോറിൻ്റെ കൂടെ പോളി ആയിരുന്നു.... ഇക്ക നിങൾ ഷൂപ്പർ ആണ്😊😊
@PankajakshiP-vk8jx
@PankajakshiP-vk8jx 5 ай бұрын
ഇത്ത ചിക്കൻ കഴിക്കില്ലെ
@kaathuratheesh8991
@kaathuratheesh8991 Жыл бұрын
ചിക്കെൻ ചുക്ക അല്ല അണ്ണാ ചിക്കെൻ സുക്ക
@ansls33
@ansls33 6 ай бұрын
ഇത്താ യുടെ ഷാൾ അടുപ്പിന്റെ തീയുടെ അടുത്ത് കാണുമ്പോ പേടി ആവുന്നു. സൂക്ഷിക്കണേ 🙏🙏
@rehananobin5252
@rehananobin5252 Жыл бұрын
എളിമ ഉള്ള സംസാരം.....❤️
@sreeranjinib6176
@sreeranjinib6176 Жыл бұрын
❤ സൂപ്പർ ,ആ മോൻ മിടുക്കനാണല്ലോ. ക്യാമറയുടെ മുൻപിൽ ഒരു മടിയുമില്ലാതെ സംസാരിച്ചല്ലോ
@Arab996-g1e
@Arab996-g1e Жыл бұрын
Nala njan undakkum ikka
@thasnysaheer7113
@thasnysaheer7113 Жыл бұрын
ഇക്കാ ഞാൻ ഉണ്ടാക്കി... Super taste ആയിരുന്നു👍🏻👍🏻👍🏻. Husband ന് വളരെ ഇഷ്ടമായി. Thank you for the recipe.
@darknight3901
@darknight3901 Жыл бұрын
😍
@thankamaniganga3343
@thankamaniganga3343 Жыл бұрын
🎉Ko bub nollp
@HussainHussain-qk2tz
@HussainHussain-qk2tz Жыл бұрын
ചെയ്തിട്ട് പറയാം.
@nimnasiby8321
@nimnasiby8321 Жыл бұрын
Ekka ude life il orupadu kashttapettu ,epol muthal nalla kalam veruthe veraruthu anu , nalla pachakam anu
@jijeshpanapuzha4880
@jijeshpanapuzha4880 Жыл бұрын
ഒച്ചപ്പാടും ബഹളങ്ങളും ഒന്നുമില്ലാതെ മനോഹരമായ കുക്കിംഗ്‌ വീഡിയോ
@sayedmksayedmk5190
@sayedmksayedmk5190 Жыл бұрын
ഞാനും ഒരു ചെറിയ പാചകക്കാരൻ ആണ് എനിക്ക് ഒരു യുട്യൂബ് ചാനൽ തുടങ്ങാൻ ആഗ്രഹം
@brennyC
@brennyC Жыл бұрын
നസീർക്കാ സൂപ്പർ .. ഗൾഫ് ജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത വിഭവം... ലുലുവിൽ കയറിയാൽ പ്രത്യേകിച്ചും..
@thomaskuttykthomas9887
@thomaskuttykthomas9887 Жыл бұрын
Ciyaannthomas😊
@sajithakattakath3696
@sajithakattakath3696 Жыл бұрын
സൂപ്പർ 🥰👍 വളരെ നന്നായിട്ടുണ്ട്.
@vinodinikp4971
@vinodinikp4971 Жыл бұрын
ഈ ഷേട്ട് ഇടുമ്പോൾ ചേട്ടന് പത്ത് വയസ്സ് കുറഞ്ഞോോോോ എന്നൊരു സ०ശയ०
@villagespices
@villagespices Жыл бұрын
😃
@poompata303
@poompata303 Жыл бұрын
കണ്ടിട്ടു വായിൽ വെള്ളം നിറയുന്നു 🤩🤩🤩👍👍സൂപ്പർ ഉണ്ടാക്കി നോക്കാം 👍
@predator2322
@predator2322 Жыл бұрын
Kaanaan ...superaanu♥️...kazhikaanum superaayirikkum😋
@moiduppuktmohamed-sj9lp
@moiduppuktmohamed-sj9lp Жыл бұрын
Ckn fry akkanam after good test
@majeedppl7365
@majeedppl7365 Жыл бұрын
ചിക്കന്‍ ഒന്ന് ഫ്രൈ ചെയ്ത് കുറച്ച് തേങ്ങ പീരയും കൂടി ഇട്ട് വരട്ടിയെടുത്താല്‍ ചിക്കന്‍ ചുക്ക നല്ല രൂചിയായിരിക്കും !
@remasanpalaparambath7050
@remasanpalaparambath7050 Жыл бұрын
ചിക്കൻ ഒന്ന് ഫ്രൈ ചെയ്തുവെച്ചാൽ ഒന്നുകൂടി ടേസ്റ്റി ആവും 😊
@haneefmajal3863
@haneefmajal3863 Жыл бұрын
Ss fry cheydale sucka aavukayullu
@darshanadana123
@darshanadana123 Жыл бұрын
ചിക്കൻ ചുക്ക fry ചെയ്യാറില്ല
@maloottymalu778
@maloottymalu778 Жыл бұрын
നിഷ്കളങ്കമായ സംസാരം. സൂപ്പർ പാചകം. god bless u chetta
@rajeshkuttan2474
@rajeshkuttan2474 Жыл бұрын
എന്നാലും ആ മോനു ഒരു രണ്ടു മൂന്നു പീസ് കൊടുക്കാമായിരുന്നു 😢👍👌
@villagespices
@villagespices Жыл бұрын
കൊടുത്തിട്ടുണ്ട് 😊
@naziajalal408
@naziajalal408 Жыл бұрын
Ikka,atheathe kazhchayil thanne kothippichu suuuuper polichu😋😋
@trjaneeshthulaseedharan7558
@trjaneeshthulaseedharan7558 Жыл бұрын
വളരെ നല്ല അവതരണം.. ഹാപ്പി ഫാമിലി 🥰🥰
@devotional_editz6174
@devotional_editz6174 Жыл бұрын
സൂപ്പർ ചിക്കൻ ചുക്ക സൂപ്പർ 👌👌👌👌👌 ഗോഡ് ബ്ലെസ് യൂ . 🌹🌹🌹🌹🌹🙋‍♀️🙋‍♀️🙋‍♀️🙋‍♀️
@Urchoice-786
@Urchoice-786 28 күн бұрын
Chiknm kondum endhundakiylm pathrm kaaliyavum..😢
@jasilaanas3971
@jasilaanas3971 Жыл бұрын
നല്ല അവതരണം 👍😍
@geethaajith3979
@geethaajith3979 Жыл бұрын
ഷം ലെ .... കഴിക്കുന്നില്ലേലും ചിലത് ഉണ്ടാക്കുന്നത് കണ്ടാൽ തന്നെ അറിയാം അടിപൊളി ആണെന്ന് . എനിക്ക് ഒരുപാട് ഇഷ്ടായി. ഇനി ഇതുപോലെ തന്നെ ഉണ്ടാക്കണം. ❤❤❤
@mujeeb7946
@mujeeb7946 Жыл бұрын
0
@villagespices
@villagespices Жыл бұрын
☺️
@anniejacob3990
@anniejacob3990 Жыл бұрын
Chicken chukka untaakki. Super ruchi.Thank you very much
@muhammedhaneefpallangod8005
@muhammedhaneefpallangod8005 9 ай бұрын
Woow It’s looking like mouth watering recipe but chickenchukkakk chicken fry cheithittanu idaar
@sjnair7635
@sjnair7635 Жыл бұрын
Suhruthey chicken chukka yinganey Alla undaakkunnathu onnu sredhikkumallo
@jayasreeprathap1305
@jayasreeprathap1305 11 ай бұрын
Super
@manojk9672
@manojk9672 Жыл бұрын
ചേട്ടൻ ന്റെ ഷർട്ട്‌ സൂപ്പർ ആണ് ട്ടൊ,,,,, ചിക്കൻ ചുക്കയും കൊള്ളാം 👍👍👍👍👍
@rachelthomas7045
@rachelthomas7045 Жыл бұрын
Superb variety ch
@salamsalamvps6249
@salamsalamvps6249 Жыл бұрын
മല്ലി ഇലയുടെ ഒരു കമ്മി എന്നലും സൂപ്പർ തന്നെ
@khanmajeed1
@khanmajeed1 Жыл бұрын
കുറ്റം പറയുകയല്ല ഇത് ഒരു കൊല്ലം മുൻപ് fathimas curry world എന്നാ ചാനലിൽ കണ്ടിരുന്നു വലിയ വ്യത്യാസവും ഒന്നും കണ്ടില്ല ചെറുതായിട്ട് കോപ്പി അടിച്ചതാണോ എന്നൊരു സംശയം
@CheruthenFarm
@CheruthenFarm 11 ай бұрын
😂
@jayankaniyath2973
@jayankaniyath2973 11 ай бұрын
നല്ലൊരു മനുഷ്യനും നല്ലൊരു സീനിയർ പാചക വിദഗ്ധനും ആണ്.ജീവിച്ചുപോട്ടെ ബ്രോ.
@ShaijuP-sy6fy
@ShaijuP-sy6fy 2 ай бұрын
Chicken msasala thach varuthidandathayyiirunnu thanks
@subaida-qg7mn
@subaida-qg7mn Жыл бұрын
കുറച്ച് സോസും കൂടെ ഒഴിക്കാമായിരുന്നു
@dallasthomas5929
@dallasthomas5929 Жыл бұрын
ഇങ്ങനെ കൊതിപ്പിക്കല്ലെ..😢
@babygirija7513
@babygirija7513 Жыл бұрын
നമ്മുടെ സുഖം അന്വേഷിക്കുന്ന ഒരു കൂടുമ്പം 👌mkm
@rajeenaraji9723
@rajeenaraji9723 Жыл бұрын
,RAFA
@abdulrazakerikkilthavath4819
@abdulrazakerikkilthavath4819 Жыл бұрын
മച്ചാ ഇത് ചിക്കൻ സുക്കയല്ല പൊരിച്ച് എടുക്കാതെ എന്ത് ചിക്കൻ സ്വത്ത
@songsremakes9781
@songsremakes9781 10 ай бұрын
ഞാനും ഉണ്ടാക്കി. .....സൂപ്പർ അടിപൊളി.....❤❤❤
@Godchild_2
@Godchild_2 Жыл бұрын
Looks delicious 🤤
@NayarNayar-m6q
@NayarNayar-m6q Жыл бұрын
വളരെ ഇഷ്ടമായി അഭിനന്ദനങ്ങൾ ഫ്രം സൗദി
@GireeshKumar-hi8yu
@GireeshKumar-hi8yu 10 ай бұрын
Sorry Ikka Ithalla chikkan chukka..ningale Ishtama
@cgeorgekutty
@cgeorgekutty Жыл бұрын
Chetta nalla shirt anu Chetenta ellam taste anu
@vmjohn2684
@vmjohn2684 10 ай бұрын
Chettan Karivepila ennu paranju sheelikkanam
@salomyprasad9225
@salomyprasad9225 Жыл бұрын
👌👌👌👌
@raihanamoyinraihu
@raihanamoyinraihu Жыл бұрын
Adipoli 👍👍
@MeeraGopi-ow4rn
@MeeraGopi-ow4rn 5 ай бұрын
ഇക്കയുടെ അവതരണം നന്നായിട്ടുണ്ട് ഇത്തയും സപ്പോർട്ടായി കൂടെയുണ്ട് ഞാനിത് ഉണ്ടാക്കി നോക്കുന്നുണ്ട് എല്ലാം സിംപിളായി പറഞ്ഞതുകൊണ്ട് പെട്ടെന്ന് മനസിലായി താങ്ക്സ് ഓക്കേ 2 പേരെയും സർവശക്തൻ അനുഗ്രഹിക്കട്ടെ 👍👍🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯🔯
@baburaveendrantp8397
@baburaveendrantp8397 Жыл бұрын
മോൻ കൊള്ളാം ന്ന് പറഞ്ഞപ്പോഴുള്ള ഇത്തയുടെ ചിരി super 👍
@salemsalem45
@salemsalem45 Жыл бұрын
Please don't use yougout with chicken don't heat yougout
@NITINJOSEPH-s2h
@NITINJOSEPH-s2h 8 ай бұрын
Very nice preparation and humble presentation , thanks a lot
@riya-e8v8l
@riya-e8v8l Жыл бұрын
Super
@devanandadevadekshin73
@devanandadevadekshin73 Жыл бұрын
ചിക്കൻ ചുക്ക സൂപ്പർ ഐറ്റം ആണ്
@sheebareynolds974
@sheebareynolds974 Жыл бұрын
നിങ്ങൾ made for each other ആണ് ചാനലിന് എല്ലാ ഭാവുകങ്ങളും നേരുന്നു🎉
@villagespices
@villagespices Жыл бұрын
☺️🙏🏼
@ShaijuP-sy6fy
@ShaijuP-sy6fy 2 ай бұрын
Super curry, athillere tasty. god bless you
@prasanths8354
@prasanths8354 2 ай бұрын
ഇക്കാ... എന്തൊക്കെ ഉണ്ട് വിശേഷം... നമ്മുടെ PUNCH എങ്ങനെ ഉണ്ട്...
@surendranmp3180
@surendranmp3180 Жыл бұрын
ചേട്ടൻറെ സൗണ്ട് വി ഡി രാജപ്പൻ സൗണ്ട്
@gilson6396
@gilson6396 Жыл бұрын
Chilly chicken making video upload please
@thomaskuttykthomas9887
@thomaskuttykthomas9887 Жыл бұрын
Ciya❤👍👍
@thomaskuttykthomas9887
@thomaskuttykthomas9887 Жыл бұрын
6
@Ideaserol-sp1uq
@Ideaserol-sp1uq Жыл бұрын
Chicken manassilaae chuka yendhaanu, yedhu bhaashayaanu
@salmashaji2391
@salmashaji2391 Жыл бұрын
Supper പൊളിച്ചു 👌❤❤
@navaskollam4473
@navaskollam4473 9 ай бұрын
കുരുമുളകുപൊടി ഒരു ടീസ്പൂൺ കൂടി ഇട്ടിരുന്നെങ്കിൽ വളരെ നന്നാകുമായിരുന്നു. ഇത് ഞാൻ നേരത്തെ ട്രൈ ചെയ്തിട്ടുള്ള വിഭവമാണ്
@gourishankaram2230
@gourishankaram2230 Жыл бұрын
Chukka preparation is very good and tasty❤️❤️🌹
@saurimathai9328
@saurimathai9328 11 ай бұрын
തൻറെ വാചകം കുറെ കൂടുന്നുണ്ട്😂
@tharesanambakatt2036
@tharesanambakatt2036 Жыл бұрын
Iam chef chicken chukka is not correct recipe ethu north Indian dish annu
@abhilashkoottambara9347
@abhilashkoottambara9347 22 күн бұрын
നല്ലതാണ്.. ഞാൻ ഉണ്ടാക്കി നോക്കി
@godsonjacob1082
@godsonjacob1082 Жыл бұрын
തനി നാടൻ.....!!! അവതരണവും പാചകവും..... 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤
@nairchannel3753
@nairchannel3753 Ай бұрын
Chicken Chukka ഉണ്ടക്കി നോക്കി . മാഷേ സൂപ്പർ ആയി വന്നു . നന്ദി .
@cpy8115
@cpy8115 Жыл бұрын
രസകരമായ അവതരണം 😁👍⭐️
@shijinathyvalappil8335
@shijinathyvalappil8335 7 ай бұрын
ഉണ്ടാക്കി കഴിച്ചിട്ട് ആണ് comnt ഇടാൻ വന്നത്..... ഒരു രക്ഷയും ഇല്ല.. Very tastey.... Thank you🫂
@anithashankar1495
@anithashankar1495 Жыл бұрын
പോളിയാ ഇക്കാ.. കണ്ടാൽ തന്നെ അറിയാം ❤
@bijurajappan7850
@bijurajappan7850 9 ай бұрын
ചിക്കൻ ഫ്രൈ ആക്കി വേണം ചുക്ക ഉണ്ടാക്കാൻ
@AjithHarshan
@AjithHarshan Жыл бұрын
വി ഡി രാജപ്പൻ സാറിന്റെ ശബ്ദം പോലെ തോന്നിയത് എനിക്കുമാത്രമാണോ...?
@MohammedMohammed-jw6se
@MohammedMohammed-jw6se 9 күн бұрын
അടിപൊളി ചിക്കൻ ചുക്ക 😋😋😋
@jayaprabhakaran2653
@jayaprabhakaran2653 Жыл бұрын
Kazhchayil thanne kodhipichu
@ഷാഹുൽകരുവന്തല
@ഷാഹുൽകരുവന്തല Жыл бұрын
തീർച്ചയായും try ചെയ്യും 👍😋😛
@gopakumars2948
@gopakumars2948 10 ай бұрын
Chikkan. Sukka. Hindi aanu. Chukka alla.
@sarenasulimansarenasuliman2452
@sarenasulimansarenasuliman2452 Жыл бұрын
ചിക്കൻ ചുക്കാക്ക് തൈര് ചെയ്ർക്കാറില്ല
@vijayalakshmiv1191
@vijayalakshmiv1191 Жыл бұрын
Ekade alla recipiyum anikishtamanu
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 15 МЛН
Restaurant Style Chicken Chukka ||ചിക്കൻ ചുക്ക||Ep:279
18:29
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН