ഇക്കാ, ഒന്നും പറയാനില്ല, ജീവി തത്തിൽ ഇത്രമേൽ രുചിയിൽ ചിക്കൻ ഞാൻ കഴിച്ചിട്ടില്ല ഭായ് ദാ ഇപ്പോൾ ലൈവ് ആയി കണ്ടു കൊണ്ട് ഉണ്ടാക്കി രുചി ച്ച് നോക്കിയ ശേഷമാണ് പ റയുന്നത്🌹👍👍🙏🙏🙏🙏🙏
@mariamjoseph259310 ай бұрын
😊
@shezonefashionhub468210 ай бұрын
ആണോ ശരിക്കും
@fatherputhanparambil364110 ай бұрын
അഅഴ
@Vijayakumari7989 ай бұрын
Ikka.nalla.pajakam.super
@sreelathakumari45029 ай бұрын
👌🏻👍 ശ്രെമിക്കാം
@allenjose595710 ай бұрын
ഒരു നല്ല മനുഷ്യൻറെ പാചകം വീഡിയോ കാണാൻ കഴിഞ്ഞു. ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ
@dhaneshr77910 ай бұрын
പച്ചയായ മനുഷ്യന്റെ നിഷ്കളങ്കമായ അവതരണം. കാണുന്നവരുടെ മനസും നിറക്കുന്ന വിഭവങ്ങൾ. ഭാവുകങ്ങൾ നേരുന്നു.
@SherlockHolmesIndefatigable9 ай бұрын
ലോകത്തെ ഏറ്റവും മികച്ച കഴിവുകളിൽ ഒന്നാണ് ആഹാരം നല്ല രീതിയിൽ ഉണ്ടാക്കാൻ അറിയുന്നത്.... 😍
@jithu_17797 ай бұрын
I agree with u❤
@SurprisedBear-oe8ow6 ай бұрын
സത്യം ♥️♥️♥️
@MohammedAshraf-x7p10 ай бұрын
നിങ്ങളുടെ നിഷ്കളങ്കമായ സംസാരവും വ്യത്യസ്തമായ പാചകഗങ്ങളും അടിപൊളി
@thankammasankarn18217 ай бұрын
അതെ സൂപ്പർ കൊതി തോന്നും
@JulietShaji-w9t5 ай бұрын
ചേട്ടൻ പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കി ഇതുപോലത്തെ നല്ല ചിക്കൻ വിഭവം ആദ്യമായിട്ട കഴിക്കുന്നേ അടിപൊളി recipe👍
@ChinnuUllasChinnuUllas10 ай бұрын
നാളെ ചിക്കൻ ഇങ്ങനെ വച്ചിട്ടു തന്നെ ബാക്കി കാര്യം. കറി കാണാൻ സൂപ്പർ😊
@sreepriyapriya112310 ай бұрын
നന്നായിട്ടുണ്ട് ഇക്ക എന്ത് ഉണ്ടാക്കിയാലും അത് ഒന്ന് ഉണ്ടാക്കി നോക്കാൻ തോന്നും 👍🏻👍🏻👍🏻ഇക്കയുടെ സംസാരം ഒരുപാട് ഇഷ്ടാണ് ഇക്കയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🥰🥰🥰
@MarkuttyBabu-s4w10 ай бұрын
Adi poli thanks
@minkbhattacharya554310 ай бұрын
¹😅@@MarkuttyBabu-s4w
@merlypolly15869 ай бұрын
🙏
@radhasugumaran499210 ай бұрын
സൂപ്പർ ഇക്ക ചിക്കൻ ഫ്രൈ എന്ത് രുചി കാണുമ്പോൾ തന്നെ സൂപ്പ👍👍👍👍👍👍👍👍
@ChinnuChinnu-o3n6s9 ай бұрын
അടി àപൊളി ഇക്ക ഒന്നും പറയാൻ ഇല്ല നല്ല സംസാരവും നല്ല പാചഗവും 👍❤️
@anniejacob399010 ай бұрын
ആഹാ!!!കണ്ടിട്ട് വായിൽ വെള്ളംനിറഞ്ഞു..സൂപ്പർ.ചിക്കൻവാങ്ങുമ്പോൾ ഇങ്ങനെ ഉണ്ടാക്കണം.നന്ദി നസീർ & ഷംല
@soumyanarayanan1213Ай бұрын
എന്തായാലും ചെയ്യും വീട്ടിൽ എല്ലാവർക്കും ഇക്കയുടെ പാചകം ഇഷ്ട്ടമാണ് ♥️🥰