റെസിപ്പി പറഞ്ഞു തന്ന നിങ്ങൾ പോലും ഇത്രയും നന്നായി ടേസ്റ്റി ആയി ഉണ്ടാക്കിയിട്ട് ഉണ്ടാവില്ല 😂 അത്ര മനോഹരം ഒരുപാട് ഒരുപാട് നന്ദി ❤❤❤❤ ഫോട്ടോ എങ്ങനെയാണ് അറ്റാച്ച് ചെയ്യേണ്ടത് എന്നറിയില്ല ശ്രമിച്ചു നോക്കി പറ്റുന്നില്ല
@rafidubai66782 жыл бұрын
Thanks itha..undaki nokii adipoli❤
@rininadapuram64235 жыл бұрын
thanks ട്ടോ, കുറച്ച് നാളായി ചിക്കൻ മജ്ബൂസിന്റെ റെസിപ്പി നോക്കുന്ന്, ഇപ്പോ കിട്ടി. കാണുമ്പോ തന്നെ അറിയാ സംഗതി സൂപ്പർ ആണെന്ന്., കൊതിയായിട്ട് പാടില്ലാ. ഇങ്ങളെ ഒരു പ്രത്യേകത എന്തെന്നാൽ കാര്യങ്ങളൊക്കെ പെർഫെക്ട് ആയിട്ട് പറഞ്ഞ് തരും അതിന്റെ ഗുണം നമ്മൾ try ചെയ്യുമ്പോ കിട്ടാറുമുണ്ട്. പിന്നെ മറ്റൊരു കാര്യം എപ്പോഴും വെറൈറ്റി ഐറ്റംസ് ആണ് കാണിക്കാറ്. thanks ട്ടോ.ഇനിയും ഇത് പോലെ നല്ല നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു.
@ayeshas_kitchen5 жыл бұрын
Othiri santhosham aayi tto...ithupolethe comments idumbozha kooduthal nalla variety plus maximum detailed aayi parayanum thonunne...😍😍😍😍
ഞാൻ സൽക്കാരതിന്ന് വേണ്ടി ഉണ്ടാക്കാൻ തിരഞ്ഞു വന്നതാണ് ഉണ്ടാക്കി നോക്കട്ടെ
@alavikutty44005 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ... കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും കൊള്ളാം , വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി ഫുഡ് , Healthy and Tasty - - - - - Thanks
@ayishurasheed6460 Жыл бұрын
ഉണ്ടാക്കി പൊളി ഐറ്റംസ്... 💕
@basheervalanchery4 жыл бұрын
Super try chaithu nokkannam
@sherlymathew774 жыл бұрын
Hi Ayesha! You explain so well and in detail! It's a talent, many don't have! I tried it, so yummy! Thank you for uploading this video 😊
@sakkeerhussain99535 жыл бұрын
Anak dubail undayirunnapo ettavum ishttapetta dish aan chikken majboos thangs ayisha itta
Thnk u so much...santhosham...kids kudichLlo....athanu nammude santhosham...👍
@MehazaNajeeb5 жыл бұрын
Dawat or India gate is better? 3 cups ethra measurement?
@brightcrystals94632 жыл бұрын
Hai Majboos spice powder use cheytha pore Please reply
@zamzamzaheer79005 жыл бұрын
Jazak allah khair...i tried this and it turned out to b delicious...✌🏻👍😍
@seethuarun96325 жыл бұрын
ഞാനിത് ഈയിടെ ഉണ്ടാക്കി നോക്കി... അസാധ്യ സ്വാദായിരുന്നു.. നാളെ ഉണ്ടാക്കുന്നുണ്ട്... അതിന് മുന്നേ ഒന്നൂടി റെഫർ ചെയ്യാനായി വീഡിയോ കാണുവാരുന്നു... സന്തോഷം അറിയിക്കാമെന്ന് കരുതി..
@vipinkuwait233 жыл бұрын
ചുമ്മാ 🙄
@niyascmr79572 жыл бұрын
ഈ സെയിം ഡയലോഗ് പല ഇടത്തായി കാണുന്നു..... പോയി ചത്തൂടെഡോ 🙁✋
@seethuarun96322 жыл бұрын
Oho... 3 years munne itta ee dialogue aaraanavo palayidathaayi kondu ottikkunne..... Ini adhavaa ath kanditt thankalkk vallatha amarsham vannenu njan enthina poyi chaakunne.. Chettanangu chaakarutho... Oru choriyan puzhu chathoonnu vechitt lokathinu valiya nashtamonnum varaanilla...kudumbathinum... 🤮
Madathindey oh no tharo jan qateril povaaa avidey majboos mustane endey sponserine undaki kodukanaaa pls
@littleworld61263 жыл бұрын
Nyc receipe.I tried it.it's good.yummy😋😋😋
@കാരക്കൂട്ടിൽദാസൻ-ശ5ണ4 жыл бұрын
നന്ദി, വളരെ എളുപത്തിൽ ഉണ്ടാക്കാവുന്ന റെസിപ്പി. രണ്ടു തവണ ട്രൈ ചെയ്തു, ആദ്യ തവണ ചില പാളിച്ചകൾ പറ്റി, രണ്ടാമതു നന്നായി വന്നു.👍🏻 നിങ്ങളുടെ മറ്റ് റെസിപ്പികളും ട്രൈ ചെയ്യാറുണ്ട്.
@dilawaranees3053 жыл бұрын
Today i made this majboos recipe for lunch.. and it comes out really yummy N my son loved it 😚
@fathimathulnasrin23009 ай бұрын
All time favourite 🥰❤
@yaserarafat18045 жыл бұрын
Ithokke kanditanu cooking tudanganemennu vicharikunnat..great inspiration along with explanation
@ayeshas_kitchen5 жыл бұрын
Thnkooooo😍😍😍😍
@rezinskitchencreations67123 жыл бұрын
adipoliyayitundu.. nalla taste... 👌👌👌
@ourkitchenresipy18644 жыл бұрын
നാളെ ഉണ്ടാക്കണം in sha Allah 😊 😋😋
@aysha.29203 жыл бұрын
I tried this one..woww its so tasty😋.. Thankyou ayisha😍
@beemabasheer31734 жыл бұрын
Mayonaise or garlic sauce which is used as a side dish
@faizalk24885 жыл бұрын
Ithu pole njhan fish kond undaaki super Ingalu poliyaa 😍