ഒരുപാടു തവണ മന്തി ഉണ്ടാക്കി എങ്കിലും ഈ റെസിപ്പി ട്രൈ ചെയ്തപ്പോഴാണ് പെർഫെക്ട് ആയി കിട്ടിയത്, പിന്നെ ടേസ്റ്റ് അതി ഗംഭീരം ആയിരുന്നു. ആദ്യമായാണ് ഒരു വീഡിയോ ക്ക് കമെന്റുന്നത് The Best 👍
@nafeesa883 Жыл бұрын
Eadh rice aanh use cheydhe brand
@anjuabhilash5576 Жыл бұрын
@@nafeesa883à😊
@sheebae9299 Жыл бұрын
9@@nafeesa883p.😊
@jenjoseph214110 ай бұрын
5
@jenjoseph214110 ай бұрын
Basmathi rice
@anaghajithin59764 ай бұрын
ഇത് കണ്ടു ഒരുപാട് തവണ ഉണ്ടാക്കി വീട്ടിൽ സ്റ്റാർ ആയ ഞാൻ thanku ഇത്ത ❤️
@___bngtn__grlx_8 ай бұрын
Njn try cheythathil vech ettavum perfect and tasty ayitt kittiya manti...ellarkum ishtamayi..thank you itha❤
@aysha5043 жыл бұрын
Evarude avadaranm vallatha estham..ane...pinna semmi kanoor kitchen....my fvrt
@ancynisar278010 ай бұрын
ഞാൻ ഒരു പ്രാവശ്യം ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു അത് കമന്റ് ഇടാൻ പറ്റിയില്ല ഇപ്പൊ രണ്ടാമത് ഉണ്ടാക്കി 👍🏻കിടു ആയി thanks ❤
@fathimascurryworld8 ай бұрын
😍😍
@angelmariyaangelmar98275 ай бұрын
Ith poliya makale ധൈര്യമായിട്ട് പോയി ട്രൈ cheytho poli സാധനം ആണ് 2 തവണ ഉണ്ടാക്കി,,, ഒന്നും പറയാനില്ല
@arundhathi3533 ай бұрын
സത്യം ആണോ,, ഒരു റെസിപ്പി തപ്പി ഇറങ്ങിയത് ആണ്
@afrarithu0716 күн бұрын
Njan adhyamayittanh mandhi untakkiyadh adh enikkum famillykkum valare ishtamayi thanks for this recipe ❤
@swethaanikhil8 ай бұрын
ഞാൻ കുറച്ചു ദിവസം മുമ്പ് ഉണ്ടാക്കി നോക്കി.... അടിപൊളി ആയിരുന്നു 😍😍😍😍
@fathimascurryworld8 ай бұрын
😊
@samisworldcookingchannel1324 Жыл бұрын
Njanum undakkiii super aayinum.thank u for sharing wonder full simple recepy
@ShamlashaeerАй бұрын
Nanum undaki frst try ayirunu .. came out really well... Husband kazhichu next day um undaki tharan paranju .. hotel nu polum ithra tastil kazhichitila paranju❤ must try item anu...
@resmirajamohan9697 Жыл бұрын
ആവർത്തനമില്ലാത്ത പൂർണ്ണമായ അവതരണം. 👌 ബാക്കി try ചെയ്തിട്ട് പറയാം.🥰
@fathimascurryworld Жыл бұрын
Thank you😊
@vandanavipin22512 жыл бұрын
Super recipe. Njan Sunday try cheythu nokki.. restaurant le athe taste il kitty.. ethreem pratheeshichillarunnu.. Ellarum try cheythu nokku 100% result urappanu. Thanks for the recipe 😘
Innala brother num wife um virunnu salkkaaram koduthappol njan recipe nokki yan manthi undakkiya the yellarkkum isttapettu restorant udakkunnathene kal spr ayirunnu yenna parnja oru pad food video kandittu nnt adyam ayitta njan tray cheythitt nallath test food kittunnathum spr recipe an
Itthhaa.... njan try cheithu super taste thanks for your recipie👍😍
@fathimascurryworld3 жыл бұрын
😍
@malusujitha9714 Жыл бұрын
Njan undakiyarunnu. Super taste anu .vtl ellarkkum ishttapettu.thank u ❤️❤️❤️
@fathimascurryworld Жыл бұрын
❤️❤️😊
@AbbasAbbas-ls1io8 ай бұрын
Masalakal podkunnadhin pakaram mandhi masala packet cherthal madhiyo
@Ayshanoor-n7n6 ай бұрын
Aaa njn angnaya undakkiya Perfect ay vannu
@aksasijin11 ай бұрын
ഞാനും ഉണ്ടാക്കി അടിപൊളി ആ വീട്ടിൽ എല്ലാർക്കും ഇഷ്ട്ടം ആയി
@hafizvphafiz18643 жыл бұрын
First try thanne ellavarkkum ishttappettu pinne indakumboyokke ee recipe thanneya follow cheyyal Thank you for sharing this recipe ❣️
@fathimascurryworld3 жыл бұрын
Orupade santhosam dr 😍😍❤️
@yaminivijay245 ай бұрын
Tried this recepie ...my son loved this mandhi more than the hotel bought.... thanks for sharing this wonderful recepie.....😊
@rilusvlog97603 жыл бұрын
Ithaaaaa, njaninnundaki,nalla tastund, ellarkumishtayi😍😍😍perfect ok
@rafipachaaarafi851 Жыл бұрын
Hai eppalaa ee വീഡിയോ kanunnath insha alllah എന്തായാലും ട്രൈ cheyyum
@swathyah40693 жыл бұрын
Njnangal undakki... Super ayrunnu.. Hotelil okke kittunna same taste.. Tnq for the recipe 💞
@fathimascurryworld3 жыл бұрын
orupade santhosham dr🥰🥰🤗
@rajulanasif45619 ай бұрын
ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു ❤
@saleenaeranhikkal41232 жыл бұрын
I tried this recipe and it turned out very nice 😁 my family liked it very much 😆
@kavyakavya85443 жыл бұрын
Njn innanu ee video kanunnth idaki noki onnum parayan illa Super ayirunn 😘
@fathimascurryworld3 жыл бұрын
Thank you so much dr 🙂😍❤️
@ahsanasanamol47443 жыл бұрын
Ithaa...njngal undaakkii..ente ponnoo..parayan vaakkukalillaa.. restaurant il ninnu vanghunna pole thannee... Adipolii ❤️😘 Thank you so much ithaa for share this super recipe❤️😍
@fathimascurryworld3 жыл бұрын
Orupade santhosam dr 😍😍❤️
@galstongamingyt27422 жыл бұрын
ഞാൻ ഇന്നാണ് ഇത് കണ്ടത്, try ചെയ്തു, സൂപ്പർ mandhi
@fathimascurryworld2 жыл бұрын
😊😊🥰
@athulyaathu26583 жыл бұрын
4 cup ethra perk kazhikanundakum??
@aymenshaji8454 Жыл бұрын
കെട്ടിയോന്റെ ഭാഗ്യം വായിക്ക് രുചിയായി വല്ലതും കഴിക്കാമല്ലോ👍
@faisalanik30293 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട്
@sanuniya3 жыл бұрын
Nannayitund ee manthi yan njan eppolum yundakara valare nanayitind tto itta😍💕
@sajna66563 жыл бұрын
Hi dear. Chicken cube ഇല്ലാത്ത mandi recipeക്ക് waiting ആയിരുന്നു. 👍🏻👍🏻
@fathimascurryworld3 жыл бұрын
🤗🥰
@subairponnamkode19653 жыл бұрын
ചിക്കൻ സ്മൂത്ത് Aa Vaa N
@ayshashameem923 жыл бұрын
Crct
@nasweebabasheer39233 ай бұрын
Njan innu indakiii adipoliii taste shrkm restaurant kitunaa pole …. ❤️❤️thank you
@shanidasunil92803 жыл бұрын
സൂപ്പർ ഞാനും ഉണ്ടാക്കി 😘😘😘
@suheedasudheer47516 ай бұрын
Fathimayude ella recipesum very good taste anu.enganeyanu new masala koottu kandupidikkunnathu. Iniyum orupad recipes ningalkku cheyyan kayiatte aameen.
@fadhifaidhan88723 жыл бұрын
ചെയ്യുന്നത് വ്യക്തമായി പറയുന്ന അവതരണം.കേൾക്കുമ്പോ തന്നെ ഈസി. ട്രൈ cheyyan തോന്നുന്ന അവതരണവു.one മില്യൻ പെട്ടെന്ന് ആവട്ടെ
ഞാൻ ഒന്നു ശ്രമിച്ചു നോക്കട്ടെ എന്നിട്ട് പറയാം 🤣. സൂപ്പർ അവതരണം ✌🏼👌🏼😊
@thasleemasafvan3 жыл бұрын
കണ്ടപ്പോ തൊട്ട് ഉണ്ടാകാൻ വിചാരിച്ചതാ.. എന്തായാലും ഇപ്പോ try ആക്കി.... ഒന്നും പറയാനില്ല........ അടിപൊളി ഇത്താ.....👍😍😍😍😍Thanks for yur information....... Nammalem koottaakk
@fathimascurryworld3 жыл бұрын
❤️❤️😍
@naseemamuhammad7276 Жыл бұрын
Inn undaakki adipoli taste aayirunnu ellarum nalla abiprayam paranju Thankyou so much Pin cheyyumo
@rahmanrammu49753 жыл бұрын
Avatharanam super😍😍
@fathimascurryworld3 жыл бұрын
😍😍
@shailajashailaja75953 жыл бұрын
സൂപ്പർ കാണുമ്പോൾ തന്നെ കൊതി ആവുന്നു ഞാൻ എന്തായാലും ഇത് ചെയ്തു നോക്കും