ചിക്കൻ പക്കോട..! രുചി പറഞ്ഞറിയിക്കാൻ കഴിയില്ല | Crispy Chicken Pakkoda | Chicken Pakkora Recipe

  Рет қаралды 648,180

Shamees Kitchen

Shamees Kitchen

Күн бұрын

Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
My Useful Kitchen Accessories :
Vinod Legacy Kadai
amzn.to/3nyFMNb
Vinod Fry Pan
amzn.to/3lviRBA
Amazon Trilonium Kadai
amzn.to/36TNJWz
Amazon pan '15 inch
amzn.to/3puNl9f
Amazon Dosa Tawa 12 inch
amzn.to/3nsjYCB
Butterfly Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Origami Kitchen Towel : amzn.to/2Qjrsqx
Gala Broom : amzn.to/2RsS6C6
Philips Beater : amzn.to/2HXsmcB
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
About : Shamees Kitchen is a KZbin Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Пікірлер: 837
@sinuponnu243
@sinuponnu243 3 жыл бұрын
🙆‍♀️🙆‍♀️ന്റെ ഇത്താ എന്താ suuper റെസിപ്പി, ഞാൻ എത്ര പ്രാവശ്യം ഉണ്ടാക്കി ഇൻക് തന്നെ അറിയില്ല. വീട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി 🤩🤩.ഒരുപാട് പേർക്ക് share ചെയ്തുട്ടോ ഒരുപാട് നല്ല അഭിപ്രായം പറഞ്ഞുട്ടോ 🥰👍. ഇന്നെപ്പോലെ കട്ട ഷെമീ ഇത്താ ഫാൻസ്‌ ഉണ്ടോ.
@ShameesKitchen
@ShameesKitchen 3 жыл бұрын
Happyyee Dear😍😍
@rafeekzaman5154
@rafeekzaman5154 2 жыл бұрын
ഒരുപാട് വലിച്ചു പറയണം എന്നില്ല... അതൂടെ ശ്രദ്ധിച്ചാൽ സംഭവം ok aanu
@vdjsjdxhshshsj586
@vdjsjdxhshshsj586 Жыл бұрын
Veruthe ningal friends alle
@AbdulRauf.
@AbdulRauf. 3 жыл бұрын
*Chicken കൊണ്ട് എന്ത് ഉണ്ടാക്കിയാലും പോളിയാണ്..........* *Chicken fry ഇഷ്ടമുള്ളവർ ആരൊക്കെ😚😋😋😋😋*
@Malluworld12
@Malluworld12 3 жыл бұрын
ഇത് നാൻ തന്നെ😌😌😌
@shaminashami7731
@shaminashami7731 3 жыл бұрын
Me😁
@RisusCookingWorld
@RisusCookingWorld 3 жыл бұрын
Njan unde🤩
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🤩🤩💕🥰
@muhammed2995
@muhammed2995 3 жыл бұрын
Ithaa ivde thanne und
@thasnimuthuthasni7762
@thasnimuthuthasni7762 Жыл бұрын
ഞാനും ഉണ്ടാക്കി ഒരു മുട്ട കൂടി ചേർത്ത് Very ടേസ്റ്റ്
@Shzann1
@Shzann1 3 жыл бұрын
ചിക്കനെ കൊണ്ട് എന്തുണ്ടാക്കിയാലും ഞാൻ തിന്നും 😋😋❤️
@RisusCookingWorld
@RisusCookingWorld 3 жыл бұрын
Same to you🥰
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💕💕
@salmanmanu9588
@salmanmanu9588 3 жыл бұрын
ഞാൻ ത്തിനില്ല
@sreehari.m.j5944
@sreehari.m.j5944 3 жыл бұрын
Me too
@nowshadyousuf735
@nowshadyousuf735 3 жыл бұрын
Njn enikk istamulla kurach items thinnu
@dhaneshr779
@dhaneshr779 3 жыл бұрын
ചിക്കനു പോലും നാണം തോന്നും ഷമിയുടെ സ്വരം കേൾക്കുമ്പോൾ.... ഓരോ റെസിപിക്കും നിറപ്പകിട്ടേക്കാൻ ഷമിയോടൊപ്പം കൂട്ടുനിൽക്കുന്ന എനിക്കും ബാക്കി എല്ലാ സബ്സ്ക്രൈബ്ഴ്സിനും വിശിഷ്ട്യ ഷമിക്കും പിന്നെ നമുക്ക് വേണ്ടി ജീവൻ പൊഴിക്കുന്ന സഹൃദയരായ കോഴികൾക്കും Happy New Year 🥰
@rinurin337
@rinurin337 7 ай бұрын
Undaakki nokki.Ellaaradthnnum nalla appreciation kitti.Thank you somuch
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*സ്വന്തം കിച്ചണിൽ പോയില്ലേൽ 😌😌ഷമീസ് കിച്ചണിൽ സ്ഥിരം ഹാജർ ആകുന്ന എല്ലാ മുത്ത്‌ മണികൾക്കും 😌അഡ്വാൻസ് 😌HaPpy ന്യുയർ 😌😌😌*
@gamingtitan77
@gamingtitan77 3 жыл бұрын
ചിക്കൻ പക്കോട കഴിക്കാത്തവരോ ☹️😱🙄
@s_h_i_f_n_apu2197
@s_h_i_f_n_apu2197 3 жыл бұрын
Same to you💃
@RisusCookingWorld
@RisusCookingWorld 3 жыл бұрын
Happy new year🤩
@ShameesKitchen
@ShameesKitchen 3 жыл бұрын
💕🥰🥰😘
@meenumeenu6474
@meenumeenu6474 3 жыл бұрын
Happy new year to all
@jseelajseelaharis343
@jseelajseelaharis343 2 жыл бұрын
Super etha njhan kure pravashyam endaki noki nalla test
@ShameesKitchen
@ShameesKitchen 2 жыл бұрын
😘🥰🥰
@anshifaarshad7706
@anshifaarshad7706 3 жыл бұрын
ഷമ്മി താത്ത ഉണ്ടാക്കിയ പോക്കാവട ഇപ്പൊ കിട്ടിയിരുന്നെങ്കിൽ എന്നുള്ളവർ ഒരു ലൈക്ക്
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰🤩🤩
@rijifoodandtech4340
@rijifoodandtech4340 3 жыл бұрын
എൻ്റെ ചാനലും കാണോ?
@nimishajose1710
@nimishajose1710 Жыл бұрын
Nalla mazhayokke alle... 'Athinte peril' innu angodu undakki.. njan adhyamayitta undakkunnathum adhyamayitta kazhikkunnathum😊 Shamee.... onnum paraayan illa.. athraykku gambheeram aayittundu. Thanks a ton for this yummilicious recipe ❤ May God bless you more and more to stun us with your new recipes ❤
@Marvamarva2012
@Marvamarva2012 6 ай бұрын
ഞാൻ എന്ത് വെറൈറ്റി ഉണ്ടാക്കാൻ നോക്കിയാലും ആദ്യം ഷമീസ് കിച്ചൻ ആണ് നോക്കുന്നത്. ❤🥰
@hubbysgirl1281
@hubbysgirl1281 3 жыл бұрын
endhayalum try cheydh nokanam inshallah
@vismayaps8729
@vismayaps8729 3 жыл бұрын
Super ഉറപ്പായിട്ടും try ചെയ്യും
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩😘😘🥰
@shymusssworld4808
@shymusssworld4808 3 жыл бұрын
ചിക്കൻ ആണ് എനിക്കിഷ്ടം കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋ഉറപ്പായിട്ടും ഞാൻ try ചെയ്യും
@afnalapichu782
@afnalapichu782 3 жыл бұрын
Ithade samsaram kelkan Nalla rasaund njan Ella videosum kanum oron try cheyith nokarind
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💕😘😘
@saihahshaheed6355
@saihahshaheed6355 3 жыл бұрын
Itha super and looks yummy.... I will definetly try it
@akhilagbabu2750
@akhilagbabu2750 3 жыл бұрын
Njan yesterday anu ee vedio kanunnath...chicken veetil undarunnu...night masala puratty fridgel vechu ..morning undakki hus nu koduth...pulli parajju oru rakshayum illa..super anannu...thanks chechii
@loiselza346
@loiselza346 3 жыл бұрын
Shamees kitchen nle spoon Ellam adipowlyyaanu👌👌
@lovefamily2220
@lovefamily2220 3 жыл бұрын
Nan undakinoki super test ayirunu. Thank you 🥰🥰🥰
@gamingtitan77
@gamingtitan77 3 жыл бұрын
നമുക്ക് ഇനി അടുത്ത വർഷം ജീവിച്ചിരിപ്പുണ്ടകിൽ കാണാം ഇൻശാഅല്ലാഹ്‌ Shamitha recipe super 😋😋😋😋😋😋👌👌👌💝
@aparnatk3374
@aparnatk3374 3 жыл бұрын
Kashmeeri chilliyaano use cheythath
@englis-helper
@englis-helper 3 жыл бұрын
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*
@afifa_t
@afifa_t 3 жыл бұрын
Appo pinne ippo ittath comment alleyo😅
@naseehanaseeha8359
@naseehanaseeha8359 3 жыл бұрын
Ss😀
@mz8154
@mz8154 3 жыл бұрын
Yes
@akkus9577
@akkus9577 3 жыл бұрын
Njn indllo ...😊😁
@samali9284
@samali9284 3 жыл бұрын
ഈ കമന്റിന് റിപ്ലേ ചെയ്യാതെ ലൈക്ക് മാത്രം ചെയ്ത് ഞാൻ പോകുന്നു...😄😆😁
@rashi3109
@rashi3109 3 жыл бұрын
Njan egane indakk vicharich erikkarnn😋😋eni try cheyyanam masha allah😍
@muzammilo.k5220
@muzammilo.k5220 3 жыл бұрын
Oro recipiyum sooparattoo enikkishttayi shamitha Insha Allah try cheythu nokam👌👍
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💕💕🤩
@zahidgaming6773
@zahidgaming6773 3 жыл бұрын
Kaanumbol thanne kodiyavunnu😋idh undakunnadh noki food kazhikam .pettenn namuk indakkan patillallo
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🥰🤩🥰❤️❤️
@filnaprince2239
@filnaprince2239 8 ай бұрын
Enthe chechi ....❤onnum parayanilla...kidu anu...kore vattam try cheythu....❤❤
@surabhisachu4644
@surabhisachu4644 3 жыл бұрын
Njan undakki nokki. Super ayirunnu.. Thankyou shami itha for this wonderful tasty recipe
@divyaadhmika4202
@divyaadhmika4202 3 жыл бұрын
സൂപ്പർ ചേച്ചി. എന്തായാലും ഞാൻ ഇത് try ചെയ്യും. 🥰വീഡിയോ കണ്ടപ്പോൾ നാവിൽ വെള്ളം ഊറി😜🤩
@shammoos2024
@shammoos2024 2 жыл бұрын
Njan try cheythu noki. Suuuper taste. Thanks shemitha. Shemithade sound enikk bhayankara ishtan. 👌🏻👌🏻
@basheerzamanbasheer3014
@basheerzamanbasheer3014 3 жыл бұрын
Cheechee... hi Ella resipesum njan undakkarunde... jelly mittayi mathram undakkiyittilla.... Orupaade ishtta cheecheede cokking...
@shanavasph8254
@shanavasph8254 3 жыл бұрын
Shami thatha undakkunna mikka items um try cheyyarund... Mikkathum sooper aakarund.. Chilath paalippokarum und😜... Ennalum sooper aanu... 😍😍
@jubriharis7795
@jubriharis7795 3 жыл бұрын
Lemon juice n pakaram vinegar cherthoode?
@hemaravindran3445
@hemaravindran3445 3 жыл бұрын
I did try this out... Amazing.. Thanks for the recipe
@EXPERIENZA
@EXPERIENZA 3 жыл бұрын
Undakki Nokki...soooper taste, pwoli Sanam.Thank u.
@a2kkitchen741
@a2kkitchen741 3 жыл бұрын
നന്നായിട്ടുണ്ട്.. കാണുമ്പോൾ തന്നേ ടേസ്റ്റ് അറിയാൻ പറ്റുന്നുണ്ട്
@rashidamujeebmujeeb5502
@rashidamujeebmujeeb5502 3 жыл бұрын
Hai Eid mubarak Njan inn undaki 👌👌👌kidu 🥰poli 🥰super 👌👌👍👍
@SALMAN-tk6hc
@SALMAN-tk6hc 3 жыл бұрын
ശമീസ് കിച്ചണിൽ ഒരു ഐറ്റം കണ്ടാൽ ഒരു തവണയെങ്കിലും ഉണ്ടാക്കി കഴിക്കാതെ ഇരിപ്പുറക്കില്ല....😋
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁😘🥰🥰🥰
@ahus222ahus9
@ahus222ahus9 3 жыл бұрын
Super Itha njan innu thanne undakum😍
@naacha
@naacha 3 жыл бұрын
Hai shamee.. Njangalum undakki nokkiyato chicken pakkoda...super taste ആയിരുന്നു.njangalude chanelil adutha video ee chicken pakkoda aayirikkum...
@remyasunilkumar4219
@remyasunilkumar4219 3 жыл бұрын
ഇത്താ ഒരു രക്ഷയും ഇല്ല സുപ്പർ റെസിപ്പി .try ചെയ്തു നോക്കാം കേട്ടോ
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰🥰😘🤩🤩
@Madeenalove313
@Madeenalove313 3 жыл бұрын
👍😍ithante cook kandit veetil oru specialistayi Mari thank you itha
@nuhamansoor
@nuhamansoor 6 ай бұрын
super aayittund😊😊😊❤
@ramsisvlog1585
@ramsisvlog1585 3 жыл бұрын
Adipoliyatto😋😋 Try cheyyunnund endhayalum
@SaheerKhan_B_
@SaheerKhan_B_ 3 жыл бұрын
Pakkoda iftar inokke kollaam
@hamdhatirur4292
@hamdhatirur4292 3 жыл бұрын
ഇത് ഞാൻ try ചെയ്തു സൂപ്പർ റസിpy ആണ്
@thasreefa213
@thasreefa213 3 жыл бұрын
ഞാൻ ട്രൈ ചെയ്തു.സൂപ്പർ
@pokemongomvbattle1897
@pokemongomvbattle1897 3 жыл бұрын
ഇത്ത സൂപ്പർ 👍👍 ചിക്കൻ ഇഷ്ടo ഉള്ളവർ 😋 Like Adi😄 👇
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💕💕
@pokemongomvbattle1897
@pokemongomvbattle1897 3 жыл бұрын
@@ShameesKitchen 💞
@rijifoodandtech4340
@rijifoodandtech4340 3 жыл бұрын
എൻ്റെ ചാനലും കാണോ?
@chefamrutha5535
@chefamrutha5535 3 жыл бұрын
പൊളിച്ചു. വീട്ടിൽ ചിക്കൻ വാങ്ങുമ്പോൾ ഒരു ദിവസം തയ്യാറാക്കി നോക്കും. അടിപൊളി ആണ് ഇ ത്ത ഉണ്ടാകുന്ന ഫുഡ് എല്ലാം........... കാണാൻ നല്ല രസം ഉണ്ട്................ 😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@ShameesKitchen
@ShameesKitchen 3 жыл бұрын
Athumathiye dear 🥰🥰🥰🥰🤩🤩
@thasnishafeekshafeek5305
@thasnishafeekshafeek5305 3 жыл бұрын
Awardokke kittiyappo full chickenil anallo pachakam 😋😋 kandappo thanne orupad ishtayittoo😘😘😘
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁😘🥰🥰🤩
@shajeebshafas4180
@shajeebshafas4180 3 жыл бұрын
Chikken pakkoda adipoli itha kandappol thanne vayil vellam varunnu 👍
@rajeshsethumathavan8085
@rajeshsethumathavan8085 11 ай бұрын
എല്ല് മാറ്റാതെ തന്നെ പൊക്കവട ഉണ്ടാക്കിയാൽ നന്നായിരിക്കുമോ?
@shabuskitchenvibes1283
@shabuskitchenvibes1283 3 жыл бұрын
Mouth വാട്ടർ റെസിപിയുമായി എത്തിയല്ലോ മ്മളെ മുത്തുമണി 😍😍😍😍ചിക്കൻ ഐറ്റം ആയോണ്ട് എന്തായാലും ഉണ്ടാക്കി നോക്കട്ടോ 😍😍😍
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniye 😘🤩💕🥰🥰😇
@jaisongeorge5896
@jaisongeorge5896 3 жыл бұрын
Wow first time I am hearing chicken pakoda🥰🥰🥰🥰
@aamizvlog2567
@aamizvlog2567 3 жыл бұрын
Ithuzee 💕 💖 spr recipe,vaayyil vellam varunne😘😘😘
@ShameesKitchen
@ShameesKitchen 3 жыл бұрын
😘😘💕🥰🤩
@gayathrijayanandh5596
@gayathrijayanandh5596 3 жыл бұрын
ചിക്കൻ പോക്കോട ഇന്നലെ ഉണ്ടാക്കാൻ വേണ്ടി ചേച്ചി ടെ വീഡിയോ ഫുൾ സേർച്ച്‌ ചെയ്തു ഞാൻ 😄😄 ഇന്നാ vdo വരുന്നതെന്ന് അറിഞ്ഞില്ല 😀😁😁😁
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🤩🤩🤩🥰🥰
@filnaprince2239
@filnaprince2239 10 ай бұрын
Ente chechii...njan try cheythu. Kidu anu.❤❤
@salmac.a6439
@salmac.a6439 3 жыл бұрын
Kaanumbo thanne kothiyaavunnu..😋😋 adipwoli.. 👌👌
@ShameesKitchen
@ShameesKitchen 3 жыл бұрын
😘😘🤩💕🥰
@shynijayaprakash1464
@shynijayaprakash1464 Жыл бұрын
അടിപൊളി ചിക്കൻ pakoda.. ഞാൻ. ഇന്നുണ്ടാകും..... 👌👌👌.. കുറെ munpultha shamee ude receipe.. But njan പുതിയ subscriber aanee.....😘😘😘😘😘❤️😘❤️👍👍👍..
@dhruvstar5894
@dhruvstar5894 2 жыл бұрын
Hlo... I tried this recipe came out really good and it was a yummy too... Thnk u so much 😍
@sanisanitha4056
@sanisanitha4056 3 жыл бұрын
Njn try cheythu....supr aayi vannu
@aleenajohn587
@aleenajohn587 2 жыл бұрын
Njan undakki nokki. Super ketto👌👌
@allahsmessage5312
@allahsmessage5312 3 жыл бұрын
Itha vangiya lekshmi coconut scrapper ethu shopaanu tvm Pls reply .........
@UNiter_AC
@UNiter_AC 3 жыл бұрын
Kadappol tannaye 😍😍😍😍😍😋😋😋😋oru plate porattayee...fridgeennu adutta udan fry cheyyamo...?
@anvaruae9659
@anvaruae9659 3 жыл бұрын
Lemon pakaram vinegar cherkamo
@shehmathasnishehma4481
@shehmathasnishehma4481 5 ай бұрын
Kadalamaavin pakaram maida cherkaamo
@deputygirl1925
@deputygirl1925 3 жыл бұрын
Shami ഇത്താ ഉറപ്പായും try ചെയ്യും ട്ടോ 😍❤️
@ShameesKitchen
@ShameesKitchen 3 жыл бұрын
🥰💕😘😘
@rijifoodandtech4340
@rijifoodandtech4340 3 жыл бұрын
എൻ്റെ ചാനലും ഒന്ന് കാണോ
@bangtanveetilkurutt
@bangtanveetilkurutt 3 жыл бұрын
ഞാൻ ട്രൈ ചെയ്തു വീട്ടിൽ എല്ലാർക്കും ഇഷ്ടമായി , സൂപ്പർ റെസിപ്പി , ഇനിയും വേണം ഇതുപോലുള്ള റെസിപീസ്,🤗
@hagusworld2360
@hagusworld2360 3 жыл бұрын
Chechi polichu . Super taste .njanum chechiyum koode undakki 👍👍👍👍
@minshamilu1199
@minshamilu1199 3 жыл бұрын
Super try cheythu nokanam
@shamnuszworld305
@shamnuszworld305 Жыл бұрын
Njan innu undaki superayittund 👍🏻
@fluffeecream7098
@fluffeecream7098 3 жыл бұрын
Nan indakki nokki adipoli 👌👌👌👌👌👌
@lailamujeeb7846
@lailamujeeb7846 2 жыл бұрын
Perfect recipi....njaanundaakki adipoli taste
@ShameesKitchen
@ShameesKitchen 2 жыл бұрын
🤩🤩
@ansalnazar9439
@ansalnazar9439 3 жыл бұрын
Fridgil vakathe direct undakamo
@travelwithfun3894
@travelwithfun3894 3 жыл бұрын
Muthe ethu poli aayitundu ktto athe pinne samsaram speed aakunundu ktto
@Flavours-world
@Flavours-world 3 жыл бұрын
ഈ തണുപ്പത്ത് കൂടെ ഒരു സുലൈമാനിയും കൂടെ കിട്ടിയിരുന്നേൽ നുമ്മ തന്നെ തീർത്തേനെ ആ പ്ലേറ്റ് മുഴുവൻ..😋😋
@myhappiness66
@myhappiness66 3 жыл бұрын
Superb chechi,nannayittundu,👌👌👌😍😍😍 urappayittum try cheythu nokkam😊😊😊Thanks for this recipe🙏🙏🙏🤗🤗🤗🤗
@ShameesKitchen
@ShameesKitchen 3 жыл бұрын
💕🥰😘😘🤩
@kamarudheenrisana5040
@kamarudheenrisana5040 3 жыл бұрын
Enne njan late aayi kattan kaapi kudichirikkumbol kaanedda nalla item chicken pakoda polichuuuu 😋😋😋😋😋😋😋😋😋
@jasla481
@jasla481 3 жыл бұрын
Wow pwolichu muthe yummy chiken pakavada👌👌👌👌vrty recipe kalkayi shameeskichen ill oodiyethuka ❤❤❤💕💕💕💕💕
@binukmalu8394
@binukmalu8394 3 жыл бұрын
Jjkkkknnjjbbbgkk! Bcxzaa
@nishadnishad9805
@nishadnishad9805 3 жыл бұрын
തീർച്ചയായും ഉണ്ടാക്കണം
@ninusworld903
@ninusworld903 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കട്ടെ
@parvathiramith5853
@parvathiramith5853 3 жыл бұрын
Ithoru onnonnara item thanne .....urappayum njan ithu try cheyyum....shami thaa kalakki❤❤❤🤩🤩🤩🤩
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🥰🤩🤩🥰
@fathimafaizy2
@fathimafaizy2 3 жыл бұрын
നമ്മുടെ ചെറിയ സ്പൂണ് മിസ്സ് ചെയ്യുന്നവരുണ്ടോ😊💓 ഇപ്പോ Rainbow Spoon ആണ് താര൦🌈💞
@ShameesKitchen
@ShameesKitchen 3 жыл бұрын
😁😁🤩🤩🤩
@crafts...2274
@crafts...2274 3 жыл бұрын
Kaanumbo thanne kothiyaavunnu....
@ShameesKitchen
@ShameesKitchen 3 жыл бұрын
🤩😘😘💕🥰
@shemeerhazivlogs7719
@shemeerhazivlogs7719 3 жыл бұрын
Kadalamavinu pakaram mattentenkilum cherkkamo
@shahiramuthalif8269
@shahiramuthalif8269 3 жыл бұрын
Assalamu alaikum.Hi shemiye super aanallo innathe recipee urappayum undakinokamto.enikkonnu samsarikkanamnund no tharatte vilikkumo
@muhammadrashidkhan7307
@muhammadrashidkhan7307 3 жыл бұрын
Shameesinte Variety Recipes ഇഷ്ടമുള്ളവർ Like ചെയ്യുക 😍😍😍
@RisusCookingWorld
@RisusCookingWorld 3 жыл бұрын
Shamee ithante recipes ellam adipoli ann🥰
@ShameesKitchen
@ShameesKitchen 3 жыл бұрын
😘🤩💕🥰
@muhammadrashidkhan7307
@muhammadrashidkhan7307 3 жыл бұрын
@@RisusCookingWorld Mm👍
@aleenajohn587
@aleenajohn587 2 жыл бұрын
Innu undakkiyittu parayame shemi🥰
@ramshishafi9843
@ramshishafi9843 3 жыл бұрын
ഇത്ത ഞാൻ ഇണ്ടാക്കി ഭാഗ്യം ഫ്രീജിൽ ചിക്കൻ ഇണ്ടായിരുന്നു സൂപ്പർ
@ShameesKitchen
@ShameesKitchen 3 жыл бұрын
😁🥰🥰😘🤩🤩
@ramlack7013
@ramlack7013 3 жыл бұрын
Shami itha super 😋😋😍😘,nan try cheythu oru rakshayum illa adipoli 👍👍😋😋😋 Yummy & awesome pokka vada 😘😘😍😍😋👍🌹
@sayedsayed3621
@sayedsayed3621 3 жыл бұрын
Kanumbo thanne kothiyavunu
@deepacatherine6896
@deepacatherine6896 3 жыл бұрын
Firstee super crispy yummy chicken pokavada muthumaniye Try cheytu nokkam evide chiken unde 😍😍😍 love youuu
@ShameesKitchen
@ShameesKitchen 3 жыл бұрын
Muthumaniye 😘 love you 😘😘🤩💕🥰🥰😇😇😇😇
@deepacatherine6896
@deepacatherine6896 3 жыл бұрын
♥️♥️♥️🤗🤗🤗
@amjadrahman7474
@amjadrahman7474 3 жыл бұрын
Chil chila sound super
@napoosmariyus1578
@napoosmariyus1578 3 жыл бұрын
Super shamitha 😍🤩👌
@adarshjohnson4745
@adarshjohnson4745 3 жыл бұрын
ചിക്കൻ ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്ക് ❤️❤️❤️👍
@pranavo99uvp17
@pranavo99uvp17 3 жыл бұрын
എന്തു രസാ സംസാരം കേൾക്കാൻ 🤩🤩
@thajunisaaah671
@thajunisaaah671 3 жыл бұрын
Dheedhinde videos ellam kanalind ♥️from kasargod
@shailaak564
@shailaak564 3 жыл бұрын
👍Ith nonstick chattiyano, evidannu vangi,👌
@suparnass
@suparnass 3 жыл бұрын
കണ്ടിട്ട് കഴിക്കാൻ കൊതി ആവുന്നു 😋😋 കുറച്ചു തരോ chechi 😍😍😋😋
@sana____3136
@sana____3136 3 жыл бұрын
Svantham kichenil kayaraathe shamees kitchenil kayarunnavar adi like 😍😍👍👍👇👇🤩🤩🤩🤩🤩✌👍👍👍👍👍
@rijifoodandtech4340
@rijifoodandtech4340 3 жыл бұрын
എൻ്റെ ചാനലും കാണോ?
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 3 жыл бұрын
Malappurathu evideya chechi veedu.perinthalmanna aduthaano
Crispy Chicken Pakoda Recipe | കറു മുറാ തിന്നാം ചിക്കൻ പക്കോട .....
8:17
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 95 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,7 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
CRISPY CHICKEN PAKORA | Easy Chicken Snacks Recipe | Village Food Channel
12:29
Village Food Channel
Рет қаралды 625 М.